ഡൗൺലോഡ് ചെയ്യാൻ നോക്കുമ്പോൾ ഇങ്ങനെ കാണിക്കുന്നു. This Application number / DL number not applied any dl services in Sarathi4 Application Please contact RTO
@@EKERALAMONLINESERVICE 2015 ഇൽ ആണ് ഞാൻ ലൈസൻസ് എടുത്തത്. അന്ന് മൊബൈൽ നമ്പർ കൊടുത്തിരുന്നു.പക്ഷെ ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ നോക്കുമ്പോൾ മൊബൈൽ നമ്പർ ഉണ്ടായിരുന്നില്ല.അപ്പോൾ തന്നെ സാറിൻ്റെ പഴയ വീഡിയോ കണ്ട് നമ്പർ അപ്ഡേറ്റ് ചെയ്തു ( 3 മണിക്കൂർ ആയിക്കാണും ചെയ്തിട്ട്) അതിനു ശേഷം നോക്കിയപ്പോൾ മുകളിൽ പറഞ്ഞത് പോലെ കാണിക്കുന്നു
DL Report Print Not Enabled for this state
ഇങ്ങനെ കാണിക്കുന്നു.
👍👍❤
💕
DL-Reprint allowed days exceeded. Print not allowed, contact RTO
same
Data not found nn kanikunnu?
സൈറ്റിലെ തിരക്ക് കൊണ്ടായിരിക്കും വെയിറ്റ് ചെയ്തു നോക്കണം
Post വഴി ഇനി കിട്ടുമില്ലേ ???
പേമെന്റ് ചെയ്തവർക്ക് കിട്ടും
@@EKERALAMONLINESERVICE print of dl kattunu status check cheyumbol 1month kazhinju
Rc kittuvo🙄@@EKERALAMONLINESERVICE
Ok rc engane edukkum
നിലവിൽ ഡിജിറ്റലായി എടുക്കാം, വീഡിയോ ചെയ്തിട്ടുണ്ട് താമസിയാതെ ഇതുപോലുള്ള സംവിധാനം വരുമെന്നാണ് പറയുന്നത്
Sir RC Book Digital Akunnath theerumanamayo
Wait
അടുത്ത മാസം പ്രതീക്ഷിക്കാം
Open avunnila pdf
തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്തു നോക്കൂ
Site alla download cheyda pdf ann open avattade
ഡൗൺലോഡ് ചെയ്യാൻ നോക്കുമ്പോൾ ഇങ്ങനെ കാണിക്കുന്നു.
This Application number / DL number not applied any dl services in Sarathi4 Application
Please contact RTO
പ്രോസസ് കംപ്ലീറ്റ് ആക്കി അപ്രൂവ് ആക്കാത്ത ആപ്ലിക്കേഷൻ നമ്പറുകൾ അനുവദിക്കത്തില്ല