മിഥുൻ, മോനെ, കണ്ണേ ആദ്യം മോനൂന് ഒരു ബിഗ് സല്യൂട്ട്. നിന്റെ നന്മ തുടരട്ടെ അനുഗ്രഹങ്ങൾ ആശംസിക്കുന്നു. ഓരോരുത്തരെയും നെഞ്ചോട് ചേർക്കുമ്പോൾ നിന്നെ ദൈവം നെഞ്ചോട് ചേർക്കുന്നല്ലോ. മോനെ ഒന്ന് കാണുവാനും ആ പാദങ്ങളിൽ ഒന്ന് തൊടാനും അമ്മയ്ക്ക് ആഗ്രഹം. ദൈവം ധാരാളമായി കാത്തുകൊള്ളട്ടെ. മോനൂ
ശബ്ദം ഇടറിയപ്പോൾ കയ്യിൽ പിടിച്ചു നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു തുടർന്ന് പാടാൻ പറഞ്ഞു മിഥുൻ കാണിച്ച ആ സ്നേഹം. ആ ചേട്ടന് ജീവിതത്തിൽ ഇന്നേ വരെ കിട്ടാത്ത ആ സ്നേഹം. ചേട്ടാ ഈ ശബ്ദം ❤
മിഥുനോട് വളരെ ബഹുമാനവും സ്നേഹവും തോന്നുന്നു,,,,എത്ര കരുതലോടെ അദ്ദേഹം തന്റെ അടുത്ത് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു,,,, അഭിനന്ദനങ്ങൾ മിഥുൻ 👍❤️❤️❤️
@ santhoshkumarml... Ys.. Mithun is trying his level best to make him comfortable and even singing with him😍. Awesome voice.. N superb song selection 👌
ചേട്ടന്റെ പെർഫോമൻസ് വാക്കുകൾക്കും അതീതമാണ് എത്ര മനോഹരമായിട്ടാണ് പാടിയത് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം തന്നെ മിഥുന്റെ ഒരു സപ്പോർട്ടും കൂടി കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഒത്തിരി സന്തോഷം❤
മിഥുൻ .....താങ്കളെ പോലെ സംഗീതത്തിലെ പ്രതിഭകളെ സാധാരണക്കാരായവരെ കണ്ടെത്തി പ്രോത്സഹിപിക്കാൻ ഇതുവരെ ഒരാൾക്കും കഴിഞ്ഞിട്ടില്ല.... ഹൃദയം നിറഞ്ഞ സ്നേഹം❤ ഈശ്വരൻ്റെ അനുഗ്രഹം താങ്കൾക്കുണ്ടാവും തീർച്ച.
സത്യം പറഞ്ഞാൽ നാലാമത്തെ തവണയാണ് ഈ ഗാനം കേൾക്കുന്നത് ഗംഭീരം അതി ഗംഭീരം കണ്ണിൽ നിന്നും കണ്ണീർ വന്നു ഞാനും അത്യാവശ്യം പാടും അമ്മസിങ് പെർഫോമൻസ് മിഥുൻ ജി യുവർ അംഗറിങ് അപ്പാരം സ്റ്റേജിൽ നിന്ന് ഇടക്ക് സ്ലിപ് ആകുന്ന അവസരത്തിൽ എപ്പോഴും കൂടെയുള്ള മിഥുൻ ജി ക്കു ഒരു ബിഗ് സല്യൂട്ട് ❤❤❤
അക്ഷരസ്ഫുടത...... ഇന്നത്തെ ന്യൂ ജനറേഷൻ പാട്ടുകാർക്കില്ലാത്തതു....., ഇദ്ദേഹത്തിന് വേണ്ടതിൽ അധികമുണ്ട്.... പാട്ടിനിടയിൽ ശ്വാസം എടുക്കുന്ന ശബ്ദം ഉണ്ടാകുന്നുമില്ല... Voice..... Amazing.... ❤️💕
അതിഗംഭീരം....ഇത്റ വലിയ പ്രതികളെല്ലാം എവിടെ ഒളിച്ച് ഇരിക്കുകയായിരുന്നു?സാഹചര്യങ്ങളുടെ തടവറയിൽ ബന്ധനസ്ഥരായിട്ടുണ്ടാകും.ഏതായാലും ഇങ്ങനെയുള്ള മുത്തുകളും പവിഴങ്ങളുമെല്ലാം മുങ്ങി ത്തപ്പിയെത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് ഹ്റുദയംഗമമായ അഭിനന്ദനവും നന്ദിയും....👏👏👏🙏🙌
സർ നിങ്ങൾ ശരിക്കും ചാരംമൂടിക്കിടന്ന ഒരു കനൽക്കട്ടയായിരുന്നു അതിന്റെ പ്രഭ ഇപ്പോൾ ലോകംഅറിഞ്ഞുകഴിഞ്ഞു. നിങ്ങളിലുള്ള ദൈവീകമായ കഴിവ് ഈശ്വരൻ പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. എനിയും നിങ്ങൾ അത്യുന്നതങ്ങളിലെത്തുവാൻ ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹🌹🌹
ഒരു ഓപ്പൺ സ്റ്റേജിൽ ഇത്ര ഭംഗിയായി പെർഫക്റ്റായി ഈ പാട്ടുപാടിയ ചേട്ടന് സ്റ്റുഡിയോയിൽ ഒരവസരം കിട്ടിയാൽ ഇന്നത്തെ പല ഗായകരും ഇദ്ദേഹത്തിന് പിറകിൽ നിൽക്കേണ്ടി വരും ❤
ഇതുപോലെ നന്നായി പാടാൻ അറിയുന്ന ഒരുപാട് പേര് പുറത്തുണ്ട് പക്ഷെ അവരെ ആരെയും തിരിച്ചറിയുന്നില്ല... ചേട്ടാ നിങ്ങൾ പൊളിയാണ്... ദാസേട്ടൻ പോലും ഈ പാട്ട് ഇത്ര മനോഹരമായി പാടിയോ എന്ന് സംശയം... ഈ കലാകാരന് അയാളുടെ കഴിവ് ലോകത്തെ കാണിക്കാൻ അവസരം നൽകിയ ഫ്ലവേഴ്സ് ടിവി ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ... ചേട്ടാ നിങ്ങൾക്ക് എന്റെ ബിഗ്ഗ് സല്യൂട്ട്..
മിഥുൻ... താൻ നല്ലൊരു കലാകാരൻ തന്നെയാടോ... വരുന്നവർക്ക് സ്നേഹിത്തിൻ കരുതലിന്റെ കൈകൾ ഒപ്പം ചേർക്കാൻ നീ കാണിക്കുന്ന ആ മനസ്സാടോ നിന്റെ വലുപ്പം കൂട്ടുന്നത്.... ആ ചേട്ടന്റെ പാട്ടുകൾ... അതിഗംഭീരം... വിറക്കുന്ന ആ കരങ്ങൾക്ക് സാന്ത്വനമായി നീ ഉണ്ടെന്നു കാണിച്ചു കൊടുത്തപ്പോൾ ആളിൽ ഉണ്ടായ ധൈര്യമാണ് പിന്നീടങ്ങോട്ട് ധൈര്യത്തിൽ ആള് പാടാൻ ഇടയാക്കിയത്... അതാണ് മനുഷ്യത്വം.. താൻ വെറും പൈസക്ക് വേണ്ടിയല്ല ഇതെല്ലാം ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... എന്നും വേദനിക്കുന്ന മറ്റുള്ളവരെ സ്നേഹത്തോടെ കരം പിടിക്കാൻ ഒരു പാട് വർഷം ജീവിതത്തിന്റെ പരവധാനി മുന്നിൽ നിവരുവാൻ ദൈവം തുണയെകട്ടെ
വളരെ നിഷ്കളങ്കമായി നിന്ന് പാടി ഒരു മനുഷ്യൻ.... ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.... വലിയ വലിയ അവസരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പ്രേത്യേകിച്ചു എടുത്തു പറയേണ്ട ഒരു കാര്യം... മിഥുൻ ചേട്ടനെ പോലെ മിഥുൻ ചേട്ടൻ മാത്രം... ഇത്രയധികം ഒരാളെ സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤❤❤
വിറയാർന്ന കൈകളെ ചേർത്ത് പിടിച്ചു പാടാൻ സപ്പോർട്ട് ചെയ്ത ആ രീതിയും ഒരു കൊച്ചു കുട്ടിയെ പോലെ അതനുസരിച്ചു നിന്ന് പാടിയതും സംഗീതവും സ്നേഹവും സഹോദര്യവും ഒത്തുചേർന്ന നിമിഷം.
എന്ത് പറയണം എന്ന് അറിയില്ല ഞെട്ടിപ്പോയി കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എന്താ voice ബിഗ് സല്യൂട്ട് ചേട്ടാ ഞാൻ ആർമിയിൽ work ചെയ്യുന്നു ചേട്ടന്റെ ഈ ശബ്ദം കേൾക്കുമ്പോൾ ഇവിടുത്തെ പകുതി ടെൻഷൻ മറന്നു പോകും കാരണം ആ പാട്ടും ശബ്ദവും അത് തരുന്ന ഒരു ഉണർവ് ഉണ്ടെല്ലോ ചേട്ടാ super 👍love you ❤❤❤
ശബ്ദം ഇടറിയപ്പോൾ ചേർത്ത് നിർത്തി വീണ്ടും പാടാൻ സപ്പോർട്ട് കൊടുക്കുന്ന മിഥുൻ ചേട്ടൻ നല്ലൊരു കലാകാരനെ ഇത് പോലെ ചേർത്ത് നിർത്താൻ ആകു പ്രേക്ഷകരെ ഞെട്ടിച്ചു പാടിയ രമേശ് ചേട്ടന്റെ ശബ്ദവും അക്ഷര സ്പുടതയും പറയാതെ വയ്യ പാടാൻ ഉള്ള കഴിവ് ഉള്ളതിന്റെ ഒരു അഹങ്കാരം പോലും മുഖത്തു ഇല്ലാതെ പാടി തകർത്തു 👍👍👏👏
ഈ ഗായകനെ ഇവിടെഎത്തിച്ചവരെയും ഒപ്പം മിഥുൻ സഹോദരനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ഗായകന് സിനിമയിൽ അവസരം നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ ഒരു നഷ്ടമാകും സിനിമ ലോകത്തിന് .
അഭിനന്ദനങ്ങൾ ചേട്ടാ നമ്മുടെ ഗ്രാമങ്ങളിൽ ഇതുപോലുള്ള ഒരുപിടി താസേട്ടന്മാരും എംജി മാരുമുണ്ട് പക്ഷേ അവരെ കൈപിടിച്ച് അരങ്ങിലേക്ക് കൊണ്ടുവരാൻ ആരുമില്ലായിരുന്നു.......ഇനിയും ഫ്ലവഴ്സിന് കഴിയട്ടെ എന്നാശംസിക്കുന്നു
എത്ര മനോഹരമായി പാടി ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം ഇങ്ങനെ ഉള്ളവരെയാണ് പ്രോത്സാഹിപ്പിച്ചു കൊണ്ടുവരേണ്ടത് മിഥുൻ ചേർത്ത് ആ മനുഷ്യനെ പിടിച്ചപ്പോൾ ആ മനുഷ്യന് എവിടുന്ന് ഇല്ലാത്ത സന്തോഷവും സങ്കടവും ആ കണ്ണുകളിലും മുഖഭാവത്തിലും ഉണ്ടായിരുന്നു
മിഥുൻ ഭായ് 🙏.. Anazing ആദ്യം ഈ വലിയ കലാകാരനെ പൂർണമായി പാടാൻ മുഴുമിപ്പിക്കാൻ താങ്കൾ കൊടുത്ത 👍 സപ്പോർട്ട് 🙏 അദ്ദേഹത്തിന്റെ പാട്ട്... അതി മനോഹരം... മാണിക്യം പോലെ.
സംഗീതം വളരെ ആസ്വദിക്കുന്ന ഒരു ആൾ ആണ് ഞാൻ... അതിന്റെ യാതൊരു ബേസിക്സും അറിയാതെ... എന്താണ് പറയുക എന്ന് അറിയില്ല..amazing feel & voice.. Love & regard ❤❤❤🙏🙏🙏
👌👌👌👌 ❤️♥️❤️ ഒന്നും പറയാനില്ല മിഥുൻ നല്ലൊരു അവതാരകൻ ഇവരുടെ മുന്നിൽ പാടിയത് ചേട്ടന് കിട്ടിയ അംഗീകാരം ഇങ്ങനെ ഉള്ള ഇടങ്ങളിൽ പാടണം നല്ല മനുഷ്യരുടെ മുന്നിൽ ❤️♥️🥰
ചേട്ടാ......അതിമനോഹരമായി എല്ലാ പാട്ടുകളും,അനുകരണങ്ങൾ ഇല്ലാതെ സ്വന്തം ശൈലിയിൽ; മനസ്സിന് ഒരുപാട് സന്തോഷം തന്നു ;കൂട്ടത്തിൽ സഭാകമ്പം വരുമ്പോഴുള്ള മിഥുന്റെ ആ ചേർത്തുപിടിക്കലും !!!!!താങ്കൾ ഒരു നല്ല ഗായകനും മിഥുൻ ഒരു നല്ല അവതാരകനുമാണ് ;അനുഗ്രഹിക്കട്ടെ ദൈവം രണ്ടാളേം .
മിഥുൻ, മോനെ, കണ്ണേ ആദ്യം മോനൂന് ഒരു ബിഗ് സല്യൂട്ട്. നിന്റെ നന്മ തുടരട്ടെ അനുഗ്രഹങ്ങൾ ആശംസിക്കുന്നു. ഓരോരുത്തരെയും നെഞ്ചോട് ചേർക്കുമ്പോൾ നിന്നെ ദൈവം നെഞ്ചോട് ചേർക്കുന്നല്ലോ. മോനെ ഒന്ന് കാണുവാനും ആ പാദങ്ങളിൽ ഒന്ന് തൊടാനും അമ്മയ്ക്ക് ആഗ്രഹം. ദൈവം ധാരാളമായി കാത്തുകൊള്ളട്ടെ. മോനൂ
കലാകാരന്മാരെ ഇത്രയധികം സപ്പോർട്ട് ചെയ്ത ഒരു അവതാരകൻ സ്വപ്നങ്ങളിൽ മാത്രം,മിഥുൻ❤️❤️❤️അനുഗ്രഹീത കലാകാരൻ🔥
❤❤❤❤🎉🎉
Ch dgb😊
Edj😂😊❤❤😂❤😊❤😊 es es😊😊 es😅😅 in❤❤😊😊
Super❤️👍
❤❤❤❤@@mariakutythankamma1771
ഞാൻ ഒരു പട്ടാളകാരൻ ആണ് ഇത് കണ്ട് ഈ കലാകാരന് അറിയാതെ
സല്യൂട് ചെയ്തു പോയി..,..big salute for you bro
Njan ariyathe chettanu salute chethupoi kannuniranju ❤❤❤❤
❤
❤
ഈ ചേട്ടൻ ഇത്ര കാലം എങ്ങനെ സ്ക്രീനിൽ വരാതെ നിന്നു. ...അനുഗ്രഹീത ഗായകൻ ❤❤❤❤❤❤❤
Njaan santhosham kondu karanjupoyi
ശബ്ദം ഇടറിയപ്പോൾ കയ്യിൽ പിടിച്ചു നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു തുടർന്ന് പാടാൻ പറഞ്ഞു മിഥുൻ കാണിച്ച ആ സ്നേഹം. ആ ചേട്ടന് ജീവിതത്തിൽ ഇന്നേ വരെ കിട്ടാത്ത ആ സ്നേഹം. ചേട്ടാ ഈ ശബ്ദം ❤
Midhun u r great
Midhun a rare personality with a golden heart. God bless you dear. ❣️
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤🙏🏼🙏🏼🙏🏼🙏🏼
Midhun..mone.you.are.great
Great
ബാല്യത്തിലും, യൗവനത്തിലും ഇദ്ദേഹം എത്ര മനോഹരമായി പാടിയിരിക്കാം.
മിഥുൻ്റെ അദ്ദേഹത്തെ ചേർത്തു പിടിക്കൽ ഹൊ ഗംഭീരമായി പറയാൻ വാക്കുകളില്ല
ഇത്രയും സുന്ദരമായി ഈ ഗാനം അവതരിപ്പിക്കാൻ കഴിവുള്ള ഈ കലാകാരനെ എങ്ങിനെ ആദരിക്കണമെന്ന് ഒരറിവും ഇല്ല.
സത്യം 🥰
Super ഒന്നും പറയാനില്ല
അതാണ് സത്യം
Super adipoly.....
സത്യം
ഹൃദയം ആർദ്രമാക്കുന്ന വിധത്തിൽ രമേശൻ നിങ്ങൾ പാടി തകർത്തു
. അഭിനന്ദനങ്ങൾ!
മിഥുനോട് വളരെ ബഹുമാനവും സ്നേഹവും തോന്നുന്നു,,,,എത്ര കരുതലോടെ അദ്ദേഹം തന്റെ അടുത്ത് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു,,,, അഭിനന്ദനങ്ങൾ മിഥുൻ 👍❤️❤️❤️
😂😂😂😂@😂😂😂😂😂😂@a@😂😂@£😂😂😂😂😂😂😂😂😂🎉🎉🎉a🎉🎉🎉🎉aa@🎉🎉🎉🎉🎉🎉🎉🎉🎉🎉🎉@aa@@@@a@🎉🎉🎉🎉🎉a£🎉🎉@@🎉🎉🎉🎉@🎉🎉🎉🎉🎉🎉@a🎉🎉🎉🎉@🎉🎉🎉🎉🎉🎉🎉@🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉aa🎉🎉
Good. Song .as .like .as .Dassettan
Supper
👍👍
🙏🙏🙏
ഇത് ആണ് ഗാനഗന്ധർവ്വൻ ഒരു സംശയവും വേണ്ട അഭിനന്ദനങ്ങൾ❤❤❤❤❤❤❤
ആഹാ ഞാൻ എത്ര ഭാഗ്യ വാൻ. സത്യം ഈ ശബദം തന്നത് കൊണ്ട് ദൈവമേ കേട്ടാലും കേട്ടാലും മതിയാകുന്നില്ല
Sathyam..... amazing very very amazing aaaa oru vari oru rakshyum ella
എവിടെയായിരുന്നു ഇത്രയും കാലം .... ഇതു പോലുളള ഗായകരെ പരിചയപ്പെടുത്തിയതിന് Flowers TV ക്ക് ഒരായിരം നന്ദി
മിഥുൻ ❤ ഇങ്ങനെ ആവണം ഒരു മനുഷ്യസ്നേഹി, സപ്പോർട്ടീവ് ആയ ഒരു ആങ്കർ ❤❤
Soopper👍👍👍
സത്യം 100% അടിപൊളി സൂപ്പർ ❤
Super ❤❤❤
@ santhoshkumarml... Ys.. Mithun is trying his level best to make him comfortable and even singing with him😍. Awesome voice.. N superb song selection 👌
Sathyam super ayittundu
ലോകം കാണാതെ പോയ ഗാനഗന്ധർവ്വൻ.....❤❤❤❤
സാധാരണക്കാരെ കണ്ടുപിടിച്ച് രംഗത്ത് കൊണ്ട് വന്നു പരിചയപ്പെടുത്തുന്ന ശ്രീ. മിഥുൻ താങ്കൾക്ക് ❤ അഭിനന്ദനങ്ങൾക്ക്
ചേട്ടന്റെ പെർഫോമൻസ് വാക്കുകൾക്കും അതീതമാണ് എത്ര മനോഹരമായിട്ടാണ് പാടിയത് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം തന്നെ മിഥുന്റെ ഒരു സപ്പോർട്ടും കൂടി കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഒത്തിരി സന്തോഷം❤
നടൻ മുരളിയെ പോലെ ഉണ്ട് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം ❤
പാട്ടു പാടാൻ ഉള്ള കഴിവ് ജന്മനാ കിട്ടുന്നത് ആണെന്ന് മനസ്സിലായി അതില്ലാത്തവൻ എത്ര പഠിച്ചാലും കാര്യമില്ല അഭിനന്ദനങ്ങൾ
നല്ലൊരു കലാകാരൻ ടിനി പറഞ്ഞപോലെ നല്ലൊരു പിന്നണിഗായകൻ ആകാൻ എല്ലാ യോഗ്യത ഉള്ള ഒരാൾ.....
അതിമനോഹരം 🥰🥰🥰 ഈ ചേട്ടനൊന്നും ഇവിടൊന്നും നിൽക്കണ്ട ആളല്ല എന്തൊരു ഫീൽ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സിനിമയിൽ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
❤
An innocent humble person
ഇനി സിനിമയിൽ കാണാം ചേട്ടനെ
മിഥുൻ .....താങ്കളെ പോലെ സംഗീതത്തിലെ പ്രതിഭകളെ സാധാരണക്കാരായവരെ കണ്ടെത്തി പ്രോത്സഹിപിക്കാൻ ഇതുവരെ ഒരാൾക്കും കഴിഞ്ഞിട്ടില്ല.... ഹൃദയം നിറഞ്ഞ സ്നേഹം❤ ഈശ്വരൻ്റെ അനുഗ്രഹം താങ്കൾക്കുണ്ടാവും തീർച്ച.
അതി മനോഹരമായ ആലാപനം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഒരു ജാടയും ഇല്ലാത്ത പാവം ഗായകൻ
ചേട്ടൻ വളരെ നന്നായി പാടി. മിഥുൻ എല്ലാവർക്കും കൊടുക്കുന്ന പ്രോത്സാഹനം വളരെ വിലയേറിയതാണ്. Thank you.
ഇവരെ ഒക്കെ പണ്ടേ ആരും കണ്ടെത്താതെ ഇരുന്നത് ഇപ്പോൾ മെയിൻ സ്ട്രീമിൽ നിൽക്കുന്ന പാട്ടുകാരുടെ ഭാഗ്യം.... Amazing talent❤
സത്യം പറഞ്ഞാൽ നാലാമത്തെ തവണയാണ് ഈ ഗാനം കേൾക്കുന്നത് ഗംഭീരം അതി ഗംഭീരം കണ്ണിൽ നിന്നും കണ്ണീർ വന്നു ഞാനും അത്യാവശ്യം പാടും അമ്മസിങ് പെർഫോമൻസ് മിഥുൻ ജി യുവർ അംഗറിങ് അപ്പാരം സ്റ്റേജിൽ നിന്ന് ഇടക്ക് സ്ലിപ് ആകുന്ന അവസരത്തിൽ എപ്പോഴും കൂടെയുള്ള മിഥുൻ ജി ക്കു ഒരു ബിഗ് സല്യൂട്ട് ❤❤❤
യഥാർത്ഥത്തിൽ ഇങ്ങനെ ഉള്ളവരെ ആണ് നിങൾ ഈ സ്റ്റേജിൽ കൊണ്ട് വരേണ്ടത് , അഭിനന്ദനങ്ങൾ, ഇടക്ക് നിർത്താൻ പോയപ്പോൾ നിങ്ങളുടെ പ്രോത്സാഹനം അഭിനന്ദനാർഹം
അടി പൊളി ആലാപനം ഒട്ടും പ്രതീക്ഷിക്കാതെ ശബ്ദ മാധുര്യവും ശ്രുതി ശുദ്ധവും.
Congrats.
അക്ഷരസ്ഫുടത...... ഇന്നത്തെ ന്യൂ ജനറേഷൻ പാട്ടുകാർക്കില്ലാത്തതു....., ഇദ്ദേഹത്തിന് വേണ്ടതിൽ അധികമുണ്ട്.... പാട്ടിനിടയിൽ ശ്വാസം എടുക്കുന്ന ശബ്ദം ഉണ്ടാകുന്നുമില്ല... Voice..... Amazing.... ❤️💕
Suuuperrrrrr,,,,,,,,,,, ❤❤❤❤❤❤😂😂😂👌❣️❣️❣️❣️❣️❣️❣️❣️
എന്റെ പോന്നടാവൂയെ തകർത്തു.
സൂപ്പർ സൂപ്പർ ആയിരമായിരം ആശംസകൾ
❤❤❤❤ അതെ 👍
Super dear 🌹🌹🌹🌹🙏
അനേകം കലാകാരന്മാർക്ക് മിഥുന്റെ സപ്പോർട്ട് വേണം.... അതു കൊണ്ടാണ് ദൈവം അദ്ദേഹത്തിനെ പെട്ടന്ന് സൗഘ്യം ആക്കിയത്....
അതിഗംഭീരം....ഇത്റ വലിയ പ്രതികളെല്ലാം എവിടെ ഒളിച്ച് ഇരിക്കുകയായിരുന്നു?സാഹചര്യങ്ങളുടെ തടവറയിൽ ബന്ധനസ്ഥരായിട്ടുണ്ടാകും.ഏതായാലും ഇങ്ങനെയുള്ള മുത്തുകളും പവിഴങ്ങളുമെല്ലാം മുങ്ങി ത്തപ്പിയെത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് ഹ്റുദയംഗമമായ അഭിനന്ദനവും നന്ദിയും....👏👏👏🙏🙌
പ്രതികളല്ല പ്രതിഭകൾ ✅️
ഒരു തരത്തിൽ ഈ മനുഷ്യൻ വലിയ കുറ്റം ചെയ്ത പ്രതിയാണ് ഇത്രയും കഴിവുണ്ടായിട്ടും പുറത്ത് കാണിക്കാതെ ഉള്ളിലൊളിപ്പിച്ച് വെച്ച ക്രൂരനായ പ്രതി
😂😂😂👍👍👍
ഇത്രയും നല്ല പാട്ടുകാരനെ ആദരിക്കുക തന്നെ ചെയ്യണം 🌹മിഥുൻഒരു കൈയടി 👌
😂😂❤
സൂപ്പർ സപ്പോർട്ട് മിഥുൻ ഇതുപോലൊരു അവതാരകനെ കാണാൻ പ്രയാസം അദ്ദേഹത്തിന്റെ പാട്ടും സൂപ്പർ 🙏🏿🙏🏿🙏🏿🌹
സർ നിങ്ങൾ ശരിക്കും ചാരംമൂടിക്കിടന്ന ഒരു കനൽക്കട്ടയായിരുന്നു അതിന്റെ പ്രഭ ഇപ്പോൾ ലോകംഅറിഞ്ഞുകഴിഞ്ഞു. നിങ്ങളിലുള്ള ദൈവീകമായ കഴിവ് ഈശ്വരൻ പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. എനിയും നിങ്ങൾ അത്യുന്നതങ്ങളിലെത്തുവാൻ ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹🌹🌹
മിഥുൻമോനെ മോൻ്റെ സപ്പോർട്ട് ഭയങ്കരം. ഇങ്ങനെവേണം അവതാരകൻ പാട്ട് സൂപ്പർ👌
ഈ ചേട്ടൻ ഒക്കെ ആണ് യഥാർത്ഥ ഗാന ഗന്ധർവ്വൻ 🥰🥰👌🏻👌🏻.... അവർണ്ണനീയം... 🥰🥰🥰What A Magician Of Music👌🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🥰
അന്നു TV. യിൽ കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിയ ഗായകൻ. അതി ഗംഭീരമായി പാടി പ്രോത്സാഹനവും വേദികളും ഇവിടെയൊക്കെയാണ് അനിവാര്യം
ഒരു ഓപ്പൺ സ്റ്റേജിൽ ഇത്ര ഭംഗിയായി പെർഫക്റ്റായി ഈ പാട്ടുപാടിയ ചേട്ടന് സ്റ്റുഡിയോയിൽ ഒരവസരം കിട്ടിയാൽ ഇന്നത്തെ പല ഗായകരും ഇദ്ദേഹത്തിന് പിറകിൽ നിൽക്കേണ്ടി വരും ❤
ഈ നല്ല ഗായകരെ പരിചയപ്പെടുത്തിയ ചാനലിന് നന്ദി പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏🙏
ഇതുപോലെ നന്നായി പാടാൻ അറിയുന്ന ഒരുപാട് പേര് പുറത്തുണ്ട് പക്ഷെ അവരെ ആരെയും തിരിച്ചറിയുന്നില്ല... ചേട്ടാ നിങ്ങൾ പൊളിയാണ്... ദാസേട്ടൻ പോലും ഈ പാട്ട് ഇത്ര മനോഹരമായി പാടിയോ എന്ന് സംശയം... ഈ കലാകാരന് അയാളുടെ കഴിവ് ലോകത്തെ കാണിക്കാൻ അവസരം നൽകിയ ഫ്ലവേഴ്സ് ടിവി ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ... ചേട്ടാ നിങ്ങൾക്ക് എന്റെ ബിഗ്ഗ് സല്യൂട്ട്..
മിഥുൻ ചേട്ടാ. കണ്ണ് നിറഞ്ഞു കേട്ടോ. പറയാതെ വയ്യ ആ ചേർത്ത് പിടിക്കൽ അതിൽ ഉണ്ട് എല്ലാം... എല്ലാ നന്മകളും നേരുന്നു..
Super
ബ്രഹ്മാനന്ദൻ
Wonder full
Super 👍👍
യു are ഗ്രേറ്റ്,,,,, ഇത് പോലെ എത്ര ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട്,,, അറിയപ്പെടാതെ പോകുന്നു,,,
മിഥുൻ,,, നിങ്ങൾ ചെയ്യുന്ന സപ്പോർട്ടും,,, മിടുക്കൻ 👍🏻
മിഥുന്റെ സ്നേഹവും ഗാനവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👍🏻
True
ശരിയാ
Good song
സത്യം
സത്യം ബ്രോ... കണ്ണ് ശരിക്കും നിറഞ്ഞു
മിഥുൻ... താൻ നല്ലൊരു കലാകാരൻ തന്നെയാടോ... വരുന്നവർക്ക് സ്നേഹിത്തിൻ കരുതലിന്റെ കൈകൾ ഒപ്പം ചേർക്കാൻ നീ കാണിക്കുന്ന ആ മനസ്സാടോ നിന്റെ വലുപ്പം കൂട്ടുന്നത്.... ആ ചേട്ടന്റെ പാട്ടുകൾ... അതിഗംഭീരം... വിറക്കുന്ന ആ കരങ്ങൾക്ക് സാന്ത്വനമായി നീ ഉണ്ടെന്നു കാണിച്ചു കൊടുത്തപ്പോൾ ആളിൽ ഉണ്ടായ ധൈര്യമാണ് പിന്നീടങ്ങോട്ട് ധൈര്യത്തിൽ ആള് പാടാൻ ഇടയാക്കിയത്... അതാണ് മനുഷ്യത്വം.. താൻ വെറും പൈസക്ക് വേണ്ടിയല്ല ഇതെല്ലാം ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... എന്നും വേദനിക്കുന്ന മറ്റുള്ളവരെ സ്നേഹത്തോടെ കരം പിടിക്കാൻ ഒരു പാട് വർഷം ജീവിതത്തിന്റെ പരവധാനി മുന്നിൽ നിവരുവാൻ ദൈവം തുണയെകട്ടെ
മിഥുൻ ചേട്ടൻ ആ ചേട്ടനെ ചേർത്ത് പിടിച്ചപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷo തോന്നി... ഒരുപാട് സ്നേഹം.... 🙏😊
l😅
Super ❤
അനുഗ്രഹീത കലാകാരൻ
Super brother god may bless you
മിഥുനെ ഒരു നല്ല മനുഷ്യൻ സ്നേഹി
വളരെ നിഷ്കളങ്കമായി നിന്ന് പാടി ഒരു മനുഷ്യൻ.... ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.... വലിയ വലിയ അവസരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പ്രേത്യേകിച്ചു എടുത്തു പറയേണ്ട ഒരു കാര്യം... മിഥുൻ ചേട്ടനെ പോലെ മിഥുൻ ചേട്ടൻ മാത്രം... ഇത്രയധികം ഒരാളെ സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤❤❤
സന്തോഷഠകൊണ്ട്കരഞ്പോയി,ഞാനല്ലാതെആരെക്കിലുംകരഞോ
njan sherikkum karanju poyi :(
Its incredible...no words..!!!
Totaly super..
ഞാനും കരഞ്ഞൂട്ടാ...എന്താന്നറിയില്ല.
Yes
Ys
ഈ വിഡിയോ എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്കറിയില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഇരട്ടി മധുരം
എത്ര മനോഹരം... 💖💖💖ദാസേട്ടൻ കഴിഞ്ഞാൽ ഈ പാട്ട് മനോഹരമായി പാടിയത് ഈ ചേട്ടൻ ആണ് 😍😍😍😍😍
Correct
@@rajeshck6082❤
😊8
പ്രകാശ് പുത്തൂർ...
പോളിയാണ് 👍👍👍😍
എത്ര മനോഹരമായിട്ടാണു പാടുന്നത്. നല്ല ശബ്ദം ❤❤❤❤❤❤❤❤
സത്യം പറയാമല്ലോ.സിനിമ യിലെ പാട്ടിനെ ക്കൾ ഞാൻ e ചേട്ടൻ പാടിയത് ഇഷ്ട്ടപെട്ട പോയി. അതി ഗംഭീരം ❤.ദൈവം അനുഗ്രഹിക്കട്ടെ❤
Superrrrrrrr👍👍👍👍👍👍👍👍👍
❤❤
Nunaa
എനിക്ക് അങ്ങനെ തോന്നിയില്ല 🙄
പാട്ടിനെ കുറിച്ച് അറിയാത്തതു കൊണ്ടാ
ആദ്യം അഭിനന്തനം മിഥുനി നാണ്. കാരണം അദ്ദേഹത്തെ ചേർത്തുപിടിച്ചതിന്. സൂപ്പർ🌹🌹❤️❤️
Wow!!!!!! ഒരുപാട് തവണ കേട്ടു. എത്ര കേട്ടിട്ടും മതിവരുന്നില്ല ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ!! ദീർഘായുസും, ആരോഗ്യവും ഉണ്ടാവട്ടെ 😘😘😘
വിറയാർന്ന കൈകളെ ചേർത്ത് പിടിച്ചു പാടാൻ സപ്പോർട്ട് ചെയ്ത ആ രീതിയും ഒരു കൊച്ചു കുട്ടിയെ പോലെ അതനുസരിച്ചു നിന്ന് പാടിയതും സംഗീതവും സ്നേഹവും സഹോദര്യവും ഒത്തുചേർന്ന നിമിഷം.
ചേട്ടന്റെ ശബ്ദം സൂപ്പർ സരസ്വതീദേവി നാവിൽ വിളങ്ങുന്നു❤❤
ഒന്നും പറയുവാനില്ല, എത്ര സുന്ദരമായി അദ്ദേഹം പാടി.. ഇത്രയും കാലം എവിടെയായിരുന്നു ഇദ്ദേഹം.. Great man❤❤❤🙏🏾🙏🏾🙏🏾
പാട്ടുകൾക്ക് എന്തൊരു ഫീൽ. മിഥുൻ ചേട്ടന്റെ സപ്പോർട്ട് 👏
ആ വാക്ക് 100%/// പിന്നെ അ വ്യക്തി യുടെ kazhivum പൊളിച്ചു ❤❤❤😢
അറിയപ്പെടാതെപ്പോകുന്ന ഇത്തരം അതുല്യ പ്രതിഭകൾക്ക് മിഥുനം കൂട്ടരും നൽകുന്ന പ്രോത്സാഹനം അഭിനന്ദനാർഹം തന്നെ...
അങ്ങയെഅഭിനന്ദിക്കാൻ എനിക്കറിയാവുന്ന വാക്കുകൾ പോരാ അവിസ്മരണീയം ചേട്ടാ ഒരുപാട് ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ അതുകേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ❤❤❤
കോമഡി ഉത്സവത്തിന് നന്ദി ഉണ്ട് അറിയാതെ പോകുന്ന കലാകാരൻ മാരെ വെളിച്ചത്തു കൊണ്ടുവരുന്നത് എത്ര നന്നായി പാടി ആ ചേട്ടൻ
എന്ത് പറയണം എന്ന് അറിയില്ല ഞെട്ടിപ്പോയി കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എന്താ voice ബിഗ് സല്യൂട്ട് ചേട്ടാ ഞാൻ ആർമിയിൽ work ചെയ്യുന്നു ചേട്ടന്റെ ഈ ശബ്ദം കേൾക്കുമ്പോൾ ഇവിടുത്തെ പകുതി ടെൻഷൻ മറന്നു പോകും കാരണം ആ പാട്ടും ശബ്ദവും അത് തരുന്ന ഒരു ഉണർവ് ഉണ്ടെല്ലോ ചേട്ടാ super 👍love you ❤❤❤
ഈ മനോഹരമായ ഗാനം പാടിയ വ്യക്തിയെ ആരും തിരിച്ചറിയാതെ പോകല്ലെ എത്ര സുന്ദരമായി പാടുന്നു👍🌹🤝🤲
ഒറിജിനൽ പാട്ടിനേക്കാൾ ഫീൽ ഉണ്ട് കേൾക്കാൻ ഉയരങ്ങളിൽ എത്തട്ടെ ❤
ഇതുപോലെ ഒരുപാട് ഗായക കലാകാരന്മാർ മുക്കിലും മൂലയിലും ഒരുപാടുണ്ട്. വേഗം അവരെയൊക്കെ പിടിച്ചു കൊണ്ട് വരൂ
ഓരോ വാക്കും അതിന്റെ ഏറ്റവും നല്ല ഭംഗിയിൽ ആലപിച്ചു ♥️♥️♥️ എന്താ ഒരു ഫീൽ 😍👏👏👏👏👏👏👏 മിഥുൻ ❤️ എന്താ ഒരു സപ്പോർട്ട് 🥰
ശബ്ദം ഇടറിയപ്പോൾ ചേർത്ത് നിർത്തി വീണ്ടും പാടാൻ സപ്പോർട്ട് കൊടുക്കുന്ന മിഥുൻ ചേട്ടൻ നല്ലൊരു കലാകാരനെ ഇത് പോലെ ചേർത്ത് നിർത്താൻ ആകു പ്രേക്ഷകരെ ഞെട്ടിച്ചു പാടിയ രമേശ് ചേട്ടന്റെ ശബ്ദവും അക്ഷര സ്പുടതയും പറയാതെ വയ്യ പാടാൻ ഉള്ള കഴിവ് ഉള്ളതിന്റെ ഒരു അഹങ്കാരം പോലും മുഖത്തു ഇല്ലാതെ പാടി തകർത്തു 👍👍👏👏
സംഗീതത്തിൽ അടിസ്ഥാന പരിശീലനം കിട്ടിയാൽ ഇദ്ദേഹം എവിടെയെത്തുമെന്ന് പ്രവചിക്കാനാവില്ല 👌👍❤
സത്യം 👍
Yes
Inium padhikam u tubeil nalla class undu
ആഹാ.. എന്തു രസമാണ് കേൾക്കാൻ. എന്താ പറയുക അതിമനോഹരം. ബ്യൂട്ടിഫുൾ സോങ് Aha.. വോയിസ്. . 👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ഗായകനെ ഇവിടെഎത്തിച്ചവരെയും ഒപ്പം മിഥുൻ സഹോദരനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ഗായകന് സിനിമയിൽ അവസരം നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ ഒരു നഷ്ടമാകും സിനിമ ലോകത്തിന് .
ഒന്നും പറയാൻ ഇല്ല. മനോഹര ആലാപനം. 👍👌.. അഭിനന്ദനങ്ങൾ.
സംഗീതം ഹൃദയത്തിൽ തൊട്ട കലാകാരൻ 😍😍😍
അഭിനന്ദനങ്ങൾ ചേട്ടാ നമ്മുടെ ഗ്രാമങ്ങളിൽ ഇതുപോലുള്ള ഒരുപിടി താസേട്ടന്മാരും എംജി മാരുമുണ്ട് പക്ഷേ അവരെ കൈപിടിച്ച് അരങ്ങിലേക്ക് കൊണ്ടുവരാൻ ആരുമില്ലായിരുന്നു.......ഇനിയും ഫ്ലവഴ്സിന് കഴിയട്ടെ എന്നാശംസിക്കുന്നു
" അതി ഗംഭീരം "... ചേട്ടൻ & മിഥുൻ... 👍👍👍👏👏👏👏👌👌👌👌👏👏👏👏👍👍👍👍....ശബ്ദം.. 🥰🥰🥰🥰🥰🥰🥰.🥰....
Superrrrrrr.. Awsome,..പൊളിച്ചു.. മിഥുൻ നല്ലയൊരു മനുഷ്യ സ്നേഹിയും
എത്ര വട്ടം കേട്ടു എന്നറിയില്ല അത്രയ്ക്ക് മനോഹരം ആയിട്ട് ഈ ചേട്ടൻ പടിട്ടുണ്ട്....❤
സ്റ്റേജിൽ പാടുമ്പോൾ ഒരു സഭാകമ്പം ഉണ്ട് എങ്കിലും സൂപ്പർ ആയി പാടി 🙏🙏❤️🌹ഇനിയും ലോകം അറിയുന്ന ഒരു പാട്ടുകാരൻ ആയി മാറട്ടെ 🙏🙏
എത്ര മനോഹരമായി പാടി ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം ഇങ്ങനെ ഉള്ളവരെയാണ് പ്രോത്സാഹിപ്പിച്ചു കൊണ്ടുവരേണ്ടത് മിഥുൻ ചേർത്ത് ആ മനുഷ്യനെ പിടിച്ചപ്പോൾ ആ മനുഷ്യന് എവിടുന്ന് ഇല്ലാത്ത സന്തോഷവും സങ്കടവും ആ കണ്ണുകളിലും മുഖഭാവത്തിലും ഉണ്ടായിരുന്നു
എത്ര മധുരതരം കേൾക്കാൻ. അഭിനന്ദനങ്ങൾ 🙏👏❤
Ng.
മിഥുൻ ഭായ് 🙏.. Anazing
ആദ്യം ഈ വലിയ കലാകാരനെ പൂർണമായി പാടാൻ മുഴുമിപ്പിക്കാൻ താങ്കൾ കൊടുത്ത 👍 സപ്പോർട്ട് 🙏
അദ്ദേഹത്തിന്റെ പാട്ട്... അതി മനോഹരം... മാണിക്യം പോലെ.
❤️❤️❤️❤️❤️
❤wow എന്ത് പറയണമെന്ന് അറിയില്ല 🔥🔥🔥🥰.. Salute സർ... മിഥുൻ നിങ്ങളിലൂടെ മനുഷ്യനെ കാണുന്നു... 🔥🙏🏻
എത്ര മനോഹരമായി പാടി, പാടുന്നു, ഇത്രയും കാലം ഈ പ്രതിഭ എവിടെയായിരുന്നു!
❤❤❤️🙏👍❤️❤️❤️
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ പാട്ടുകളെല്ലാം സൂപ്പർ കാനായിലെ കല്യാണ നാളിൽ എത്ര മനോഹരം
Good singing
സത്യം ❤️
അതിമനോഹരമായ പാട്ട്. നന്നായി പാടി..👏👏👏👏..midhun you are such a loveable person .....
എന്റെ പൊന്നു ചേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻നല്ല സ്വരം ഞങ്ങളുടെ പാവം മിഥുൻ എല്ലാം സപ്പോർട് ചെയ്തു
സംഗീതം വളരെ ആസ്വദിക്കുന്ന ഒരു ആൾ ആണ് ഞാൻ... അതിന്റെ യാതൊരു ബേസിക്സും അറിയാതെ... എന്താണ് പറയുക എന്ന് അറിയില്ല..amazing feel & voice.. Love & regard ❤❤❤🙏🙏🙏
എത്ര മനോഹരമായ ശബ്ദം എത്ര കേട്ടാലും മതിയാവുന്നില്ല. ഒരു സാധാരണ ഏട്ടൻ എത്ര കഴിവുണ്ട് നല്ലതു മാത്രം വരട്ടെ എന്നും പ്രാർത്ഥിക്കുന്നു❤
മിഥുൻ ബിഗ് സല്യൂട്ട്. പാട്ടിനോപ്പം അതും മനസും കണ്ണും നിറയിച്ചു 🙏🙏🙏😍
Ente lifil ithrayum nalla song Ethra yum Nalla sound adhyam . Filiminekkalum Nalla song. Evidunnu kandu edutthu ee chettane Hoo super. Salute to midun ❤
Social media യുടെ വരവിൽ ഇത്തരം ഒളിഞ്ഞിരിക്കുന്ന സ്വരമാധുര്യങ്ങളെ നമ്മൾക്ക് കേൾക്കാൻ കേൾക്കാൻ കഴിഞ്ഞു.
ഒരു പാട് നന്ദി ചേട്ടാ❤❤❤
👌👌👌👌 ❤️♥️❤️ ഒന്നും പറയാനില്ല മിഥുൻ നല്ലൊരു അവതാരകൻ ഇവരുടെ മുന്നിൽ പാടിയത് ചേട്ടന് കിട്ടിയ അംഗീകാരം ഇങ്ങനെ ഉള്ള ഇടങ്ങളിൽ പാടണം നല്ല മനുഷ്യരുടെ മുന്നിൽ ❤️♥️🥰
ചേട്ടാ ഇത്ര മനോഹര ശബ്ദത്തിന്റെ ഉടമയായ താങ്കൾ മുത്താണ് .......❤
Adipoli ഗംഭീരം.. ഒന്നും പറയാനില്ല.. അത്രക്കും perfect....
ചേട്ടാ......അതിമനോഹരമായി എല്ലാ പാട്ടുകളും,അനുകരണങ്ങൾ ഇല്ലാതെ സ്വന്തം ശൈലിയിൽ; മനസ്സിന് ഒരുപാട് സന്തോഷം തന്നു ;കൂട്ടത്തിൽ സഭാകമ്പം വരുമ്പോഴുള്ള മിഥുന്റെ ആ ചേർത്തുപിടിക്കലും !!!!!താങ്കൾ ഒരു നല്ല ഗായകനും മിഥുൻ ഒരു നല്ല അവതാരകനുമാണ് ;അനുഗ്രഹിക്കട്ടെ ദൈവം രണ്ടാളേം .
ചേട്ടൻ നന്നായി പാടി. സൂപ്പർ. ഒപ്പം നിന്ന് സപ്പോർട്ടും പ്രോത്സാഹനവും കൊടുക്കുന്ന മിഥുനും സൂപ്പർ. ❤️❤️❤️🌹🌹🌹
അനുഗ്രഹീത കലാകാരൻ
ആദ്യമായിട്ട് പിന്നണി ഗായകർ അല്ലാത്ത ഒരാൾ പാടിയ പാട്ട് കേട്ടിട്ട് സിനിമയിൽ കേട്ടതിനേക്കാൾ നന്നായി തോന്നി❤❤❤❤
ഞാനറിയാതെ നി
പിടിയ പാട്ടിന്റെ
ഈണത്തിൽ
മുഴുകു ക യായിരുന്നു...
എന്തു പറയാൻ .... God is wow...and Love
🙏🙏🙏🙏🙏🙏🙏👍🏻.. ഒന്നും പറയാൻ വാക്കില്ല എത്ര പ്രാവശ്യം കേട്ടെന്നറിയില്ല.......
👌🏻 ചേട്ടാ 👌🏻 ♥️♥️♥️ ഇനിയും പാടണം ഈ സ്വരം ഞങ്ങൾക്ക് കേൾക്കണം ♥️♥️♥️
സുപ്പർ സുപ്പർ സപ്പുർ. കെച്ച് കള്ളൻ ഇത്രയും നാൾ. എവിടെ പോയിരുന്നു❤❤❤
നല്ല കലാകാരൻ, ആരും അറിയാതെ പോയി. ദൈവം കാത്തിടട്ടെ.🙏👍
നന്നായി ആസ്വദിച്ചു. നല്ല ശബ്ദം . മിഥുന്റെ നല്ല സപ്പോർട്ട്. Good .
ഇത്രയും സപ്പോർട്ട് ചെയ്യുന്നത് മിഥുൻ ചേട്ടൻ മാത്രം ❤❤.🔥🔥
അദ്ദേഹം പോയതോടെ ഈ pgm ആകെ കൊളമായി
മിഥുൻ ചേട്ടന്റെ സപ്പോർട്ട് ആണ് ഓരോ കലാകാരന്മാരുടെയും ധൈര്യവും വിജയവും ❤❤❤
മിഥുന്റെ സപ്പോർട്ട് 🙏🙏🙏 പാവം ചേട്ടൻ 👌👌സൂപ്പർ പാട്ട് 🙏🙏