ലക്ഷ്മണന്റെ രാമായണം | Lakshmanante Ramayanam MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2020
  • ലക്ഷ്മണന്റെ രാമായണം | Lakshmanante Ramayanam MN Karassery
    തൃപ്പൂണിത്തുറ ക്ഷേത്രം - രാമായണമാസം
    #Lakshmanan#Raman#Seetha#Ramayanam#Karkkidakam#Ramayanamasam

ความคิดเห็น • 103

  • @krishnant1927
    @krishnant1927 3 ปีที่แล้ว +4

    ഇത്രയും മനോഹരമായി രാമായണ കഥ പറഞ്ഞു തരാൻ കാരശ്ശേരി മാഷിന് മാതമേ കഴിയൂ.. അഭിനന്ദന:ങ്ങൾ സാർ

  • @psyzaak-
    @psyzaak- 4 ปีที่แล้ว +18

    ലക്ഷ്മണനാണ് എന്റെ ഹീറോ 🤩

  • @raghavank5059
    @raghavank5059 11 หลายเดือนก่อน +1

    വാല്മീകി രാമായണം എഴുതി കരശേരിമാസ്റ്റർ രാമായണം ജനങ്ങളിൽ എത്തിച്ചു

  • @prabhakarannair1763
    @prabhakarannair1763 4 ปีที่แล้ว +9

    വ്യത്യസ്‌ത ചിന്തകൾ കൊണ്ട് വ്യത്യസ്‌ത നായ മനുഷ്യൻ.

  • @abdulkareemvariyath9604
    @abdulkareemvariyath9604 2 ปีที่แล้ว +4

    ലക്ഷ്മണൻ എന്ന വലിയ മനുഷ്യനെ മനസിലാക്കി തന്നു.......... വന്ദനം സർ

  • @gopalakrishnanmanakkotath121
    @gopalakrishnanmanakkotath121 4 ปีที่แล้ว +12

    ഗംഭിരമായ പ്രഭാഷണം. രാമായണത്തിലെനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാമത്തേത് ലക്ഷ്മണൻ തന്നെയാണ്.അതു കഴിഞ്ഞാൽ ഭരതനും. എൻ്റെ മനസ്സിലുള്ളതുതന്നെയാണ് കാരശ്ശേരി മാഷ് പറഞ്ഞത് എന്നു തോന്നി.

    • @abdurahman8528
      @abdurahman8528 3 ปีที่แล้ว

      എനിക്ക് കർണനെ ഇസ്‌തം

    • @anwarmi2000
      @anwarmi2000 2 ปีที่แล้ว

      @@abdurahman8528 , Karnan is not in Ramayanam. He is in Mahabharatham

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 4 ปีที่แล้ว +8

    അഭിനന്ദനങ്ങൾ.....

  • @jessygeorge4434
    @jessygeorge4434 3 ปีที่แล้ว +4

    പ്രോജ്ജ്വലം വാങ്മയം മാഷേ നമസ്‌കാരം

  • @arithottamneelakandan4364
    @arithottamneelakandan4364 7 วันที่ผ่านมา

    നാലു കൂട്ട് സഹോദരന്മാർ !!! ലക്ഷ്മണൻ രാമന് തണൽ "! സമ്പാതി ജടായുവിനും...

  • @akccj7765
    @akccj7765 4 ปีที่แล้ว +16

    രാമായണ കഥയിലെ ലക്ഷ്മണൻ റെ ത്യാഗോജ്വലമായ അവസ്ഥ വിവരിച്ചത് വളരെ ഗുണപ്രദമായി മാഷേ

  • @user-rk1cc4qb6y
    @user-rk1cc4qb6y 5 หลายเดือนก่อน +1

    ഒരു യുക്തിവാദി എത്ര സമർത്ഥമായിട്ടാണ് രാമൻ ചെയിത ക്രൂരതയെ ന്യായീകരിക്കുന്നത്

  • @Weekend_Activist_HQ
    @Weekend_Activist_HQ 4 ปีที่แล้ว +11

    Lekshman the unsung tragic hero.
    Nalla cenima idea anee..🙂👍

  • @SudeepKaippalli
    @SudeepKaippalli 3 ปีที่แล้ว +2

    കേൾക്കാൻ വൈകി. മാഷ് തകർത്തിട്ടുണ്ട്.

  • @swarajmm3
    @swarajmm3 3 ปีที่แล้ว +9

    ത്യാഗമെന്നതേ നേട്ടം ::
    താഴ്മ താൻ അഭ്യുന്നതി:-
    അഭിനന്ദനങ്ങൾ മാഷേ

    • @ramachandrant5784
      @ramachandrant5784 3 ปีที่แล้ว

      അതി ഗംഭീരം മാഷേ |
      കരിമ്പുഴ രാമചന്ദ്രൻ

  • @psyzaak-
    @psyzaak- 4 ปีที่แล้ว +7

    ഒത്തിരി സ്നേഹം മാഷേ

  • @kirmaniji9912
    @kirmaniji9912 11 หลายเดือนก่อน +1

    എത്ര മനോഹരമായ അവതരണം.

  • @ksk1
    @ksk1 7 หลายเดือนก่อน +1

    ഞാനൊക്കെ എത്രയോ കാലം സ്കൂളിലും കോളേജിലും പഠിച്ച മലയാളമാണ് മാഷ് പറയുന്നത്. എന്നാൽ ഞാനൊക്കെ സംസാരിക്കുന്ന മലയാളം എവിടെ, മാഷ് സംസാരിക്കുന്ന ഭാഷ എവിടെ!!! 🙏🙏🙏🙏
    എത്ര കുലീനമായ ഭാഷ! എത്ര ഉയർന്ന ചിന്ത!

  • @dominicjosek.3377
    @dominicjosek.3377 3 ปีที่แล้ว +2

    മനോഹരവും അർത്ഥപൂർണവുമായ വ്യാഖ്യാനം.

  • @user-rk1cc4qb6y
    @user-rk1cc4qb6y 5 หลายเดือนก่อน +1

    എത്ര സമർത്തമായിട്ടാണ് ഇയാൾ രാമായണത്തെ ന്യായീകരിക്കുന്നത് എന്ന് മനസിലാക്കുക

  • @jeyadevandevan5907
    @jeyadevandevan5907 4 ปีที่แล้ว +4

    ഗംഭീരം

  • @kadalundipandi2103
    @kadalundipandi2103 4 ปีที่แล้ว +6

    Good high level thought 👍👍👍

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +1

    അമ്മ ഉപദേശിച്ചു മകന്
    കാട് അയോദ്യ പോലെയും, രാമൻ അച്ഛനെപോലെയും, സീത അമ്മയെ പോലെ യും കാണണം എന്ന്. ഇതു തന്നെ യാണ് ഏറ്റവും പ്രധാന വാക്യം.ഇതു തന്നെ വരരുച്ചിക്ക് യക്ഷൻ പറഞ്ഞു കൊടുത്തത്.

  • @jayanthnd1207
    @jayanthnd1207 3 ปีที่แล้ว +3

    Jai sree balaram 🙏🙏🙏 Jai sree lakshmana🙏🙏🙏🙏

  • @sadasivancp6415
    @sadasivancp6415 3 ปีที่แล้ว +4

    പറഞ്ഞു തന്നതു് പഠിപ്പി നന്ദി മാഷേ

  • @aadidevvadakkeveedu8923
    @aadidevvadakkeveedu8923 3 ปีที่แล้ว +4

    മാഷേ നന്നായി

  • @prof.narayananpp400
    @prof.narayananpp400 2 ปีที่แล้ว +2

    Good message. Very relevant. Thanks.

  • @geethasasidharan601
    @geethasasidharan601 4 ปีที่แล้ว +6

    Well narration

  • @ashokkumarkallat9223
    @ashokkumarkallat9223 ปีที่แล้ว +2

    മാഷിന്റെ പ്രഭാഷണം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @abdurahimek3857
      @abdurahimek3857 ปีที่แล้ว +1

      حروف العربية عدد الحروف 28
      ا ب ت ث ج ح خ د ذ رز س ش ص ض ط ظ ع غ ف ق ك ل م ن و ه ي.(عدد الحروف 28)
      بسم الله الرحمن الرحيم
      الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين.
      ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرز الذين كتب عليهم القتل الى مضاجعهم وليبتلي الله مافي صدوركم وليمحص مافي قلوبكم والله عليم بذات الصدور.
      (سورة ال عمران رقم الآية ١٥٤)
      محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
      (سورة الفتح رقم الآية ٢٩)
      ਅ ਆ ਇ ਇ ਓ ਉ ਏ ਇ ਓ ਉ ਆਈ ਊ ਪੂ ਆਮ ਅ:
      ਅ ਐਸ ਡੀ ਜੀ ਦੀ ਹ ਇ ਨ ਕ ਲ ਮ ਨ ਓ ਪੀ ਏ ਰ ਸ ਤੇ ਯੂ ਵ ਸੀ ਯ ਜ਼ ੨੩/੮/੨੦੨੩

  • @abdurahimek3857
    @abdurahimek3857 ปีที่แล้ว +3

    സത് സംഘത്തിൽ നിസ്സംഗത്തം.
    നിസ്സ്ഗത്തിൽ നിർ മോഹത്തം.
    നിർമോഹത്തിൽ,
    നിശ്ചലതത്വം നിശ്ലത്വം.
    നിശ്ചലതത്തിൽ ജീവൻ മുക്തി.
    *******************23/8/2022

  • @lekshmi09
    @lekshmi09 4 ปีที่แล้ว +6

    Very well said. Ramayanathathwam in a beautiful way, not usually heard.

  • @bininbabuev8654
    @bininbabuev8654 หลายเดือนก่อน +1

    ❤❤❤

  • @subilashennayil1703
    @subilashennayil1703 4 ปีที่แล้ว +6

    Super sir

  • @akshayrajkr
    @akshayrajkr 3 ปีที่แล้ว +3

    Very good explanation mashe..

  • @abhilashbhaskar9762
    @abhilashbhaskar9762 2 ปีที่แล้ว +2

    പറഞ്ഞതെല്ലാം ശരിയാണ് പക്ഷെ കല്യാണം കഴിച്ച് ഭാര്യയെ വീട്ടിലിരുത്തി അവളോട് ഒരു വാക്കുപോലും പറയാതെ അവളുടെ അഭിപ്രായം പോലും കേൾക്കാതെ ജേഷ്ഠന്റെ കൂടെ കാട്ടിൽ പോയ ലക്ഷ്മണൻ ആ സ്ത്രീയോട് അധർമ്മമാണ് പ്രവർത്തിച്ചത്....... 😂😂😂😂

  • @anujohncheruvathur3565
    @anujohncheruvathur3565 4 ปีที่แล้ว +6

    Beautiful

  • @sunirenjith1283
    @sunirenjith1283 3 ปีที่แล้ว +3

    ലക്ഷ്മണന്‍ എന്ന കഥാപാത്രത്തെ ഉജ്ജ്വലമായി തന്നെ കാരശ്ശേരി മാഷ് അവതരിപ്പിച്ചു. കഥാപാത്രത്തിന്റെ ആഴം ബോധ്യപ്പെടുത്താന്‍ മാഷിന് സാധിച്ചു.

  • @varkalaasokkumar231
    @varkalaasokkumar231 3 ปีที่แล้ว +14

    മരിക്കുന്നതിന് മുൻമ്പ് ഈ മനുഷ്യൻറെ കാല് തൊട്ട് വന്ദിക്കാൻ കഴിഞ്ഞെങ്കില്......എൻറെ മാനസ ഗുരു

  • @niranjanniranjan7636
    @niranjanniranjan7636 3 ปีที่แล้ว +1

    മാഷേ ഐ ലവ് യു

  • @mnkarassery
    @mnkarassery  3 ปีที่แล้ว +1

    Question- docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=pp_url

  • @indian-sz5kd
    @indian-sz5kd 3 ปีที่แล้ว +6

    മാസ്റ്ററുടെ രാമായണം കേട്ടപ്പോൾ ഞാനാകെ കോരി തരിച്ചിരുന്നു. പോയി മാന്നാർ ആയിരം ആ അഭിനന്ദനങ്ങൾ ജയ്ഹിന്ദ്

  • @ponup558
    @ponup558 4 ปีที่แล้ว +8

    മനോഹരം......സർ

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 4 ปีที่แล้ว +4

    Super story...❤

  • @RAAJKAIMAL
    @RAAJKAIMAL 3 ปีที่แล้ว +2

    Veritta oru veekshanam

  • @videokanaan4879
    @videokanaan4879 ปีที่แล้ว

    Mashinte vidhyarthikalude oru bhaghyam.. What a teacher.. 🙏

  • @lalitha3804
    @lalitha3804 25 วันที่ผ่านมา

    Lakshmanaswamy🙏

  • @muhammedyoosafck4370
    @muhammedyoosafck4370 2 ปีที่แล้ว +1

    മാഷുടെ കാഴ്ചപ്പാടുകളെ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ ലക്ഷ്മണനേക്കാൾ വിരഹ ദുഃഖം കടിച്ചിറക്കുന്ന ഒരു സ്ത്രീ ഹൃദയം ഉണ്ട് ഊർമിള, അവരുടെ ദുഃഖം ആരും കാണാതെപോയി 50 വര്ഷങ്ങള്ക്കു മുമ്പ് രാമായണം വായിച്ചപ്പോഴും ഇന്നും രാമായണം കഥ കേൾക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ദുഃഖഭാരം അതാണ്, രാമനിൽ പല അനീതികളും വിമർശന ബുദ്ധ്യാ നോക്കിയാൽ കണ്ടെത്താൻ കഴിയും പക്ഷെ അര്ജുനനിൽ കാണുന്ന ഒരേ ഒരു തെറ്റ് ഊര്മിളയെ തനിച്ചാക്കിയതാണ്

    • @ansaribasheer5153
      @ansaribasheer5153 ปีที่แล้ว +2

      അർജ്ജുനനോ.. ആശ്രദ്ധമായി കമന്റിടരുതേ..

  • @sabeelvlogs8864
    @sabeelvlogs8864 4 ปีที่แล้ว +3

    👍👍👍😊😊

  • @krishnakumari3658
    @krishnakumari3658 2 ปีที่แล้ว +1

    GAMBHEERAM 🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kgodavarma2238
    @kgodavarma2238 9 หลายเดือนก่อน

    🙏

  • @ramachandranks9745
    @ramachandranks9745 ปีที่แล้ว

    Nice talk

  • @Subhashbabu-np5rf
    @Subhashbabu-np5rf 11 หลายเดือนก่อน

    വന്ദനം മാഷേ..❤

  • @ysakhynad6336
    @ysakhynad6336 4 ปีที่แล้ว +3

    👏

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว +2

    Raavanan makalaaya seetaye kaanaanvendi kattondupoyathalla .seetaye bhaaryayaakkanvendeetaanu athu raavananumaathramariyaavunna kaaryamaanu.vadmeekeede raamaayanathinu pilkaalathu orupaadukaaryangel undaayittund.

  • @girijaethankappan9206
    @girijaethankappan9206 2 ปีที่แล้ว +7

    ലക്ഷ്മണനും ... ഭർത്താവിനെ കാട്ടിലേക്കയച്ച ഊർമ്മിള യും ... സ്വന്തം മകനെ ജ്യേഷ്ഠന്റെ നിഴലായ് പറഞ്ഞയച്ച സുമിത്രയും ആണ് ആരാധ്യർ....
    🙏🙏🙏

  • @carefull5578
    @carefull5578 2 ปีที่แล้ว +1

    ♥♥♥🙏🙏🙏🌹🌹🌹........ നമ്മളിൽ എത്രപേർക്കറിയാം?...

  • @geetharaju6490
    @geetharaju6490 ปีที่แล้ว

    🙏അയോധ്യയിൽ നിന്ന് കാട്ടിലേക്കു പോയപ്പോൾ ആഭരണങ്ങൾ കൊണ്ടു പോയിരുന്നുവോ 🤔. മര വിരി ഉടുത്തു പോയി എന്നു കേട്ടിട്ടുണ്ട് 🙏. ഒന്നു പറഞ്ഞു തരുമോ plz 🙏

  • @ammikairali6528
    @ammikairali6528 ปีที่แล้ว

    Ramayanam padicha oralum ramande peril areyum thalli kollilla...

  • @abhilashbhaskar9762
    @abhilashbhaskar9762 2 ปีที่แล้ว +1

    വാല്മീകിയുടെ രാമൻ ദൈവമല്ല മനുഷ്യനായ രാജാവ് മാത്രം ആണ്....

  • @ushakrishnakumar7950
    @ushakrishnakumar7950 10 หลายเดือนก่อน

    Bharatnatyam Chithrakuda parvathathil nennu kaanumpol shopikkunndu Raaman samadhañippikkunnuddu Lekhmanane

  • @jayakrishnan.s2845
    @jayakrishnan.s2845 2 ปีที่แล้ว +1

    വളരെ വളരെ നന്ദി സർ 🙏🙏🙏

  • @nitheeshs8911
    @nitheeshs8911 3 ปีที่แล้ว +3

    Recent best video I had seen in utube

  • @jayanthnd1207
    @jayanthnd1207 3 ปีที่แล้ว +1

    Bhagavan lakshmanan cheyithathelam thanne shariyaanu

  • @jayanthnd1207
    @jayanthnd1207 3 ปีที่แล้ว +1

    Janangal aadhieheshante leelakal ariyatte ennu aagrahikkunu sir

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 ปีที่แล้ว +1

    കാരശ്ശേരി ക്കാരാ ഒന്ന് ചോദിയ്ക്കട്ടെ എവിടെയാണ് ഏത് ഭാഗത്താണ് ഈ കർശനമായ വാക്ക് രാമൻ സീതയോട് പറയുന്നത്

  • @surayasheriff2061
    @surayasheriff2061 3 ปีที่แล้ว +2

    Ennekkalum ilaya oraallanu thangal,ennalum thangalude oru student aayirunnengil ennu chilappol otthupokaarundu

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว +1

    Seetaku raaman upekshikumennariyaamaayirunnu kaaranam seeta evideninnuvanno avideku thirichupokanamennariyaamaayirinnu .

  • @ammikairali6528
    @ammikairali6528 ปีที่แล้ว

    E ramande perilanu palareyum thalli kollunnad enn orkumbo....

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว +1

    Sir thaankal Ramaayanatheypatty ithrayum visadamaayi padichittu visadeekarikumpol jihaadikal angeye kollan thuninjekum kuraan allathey oru mattoru mathagradhangelum kaikondu thodaano vaayikaano paadillannu fathuvayullathaanallo.sirnte nalla manasinu namaskaaram.

    • @fouzialatheef4055
      @fouzialatheef4055 ปีที่แล้ว

      അങ്ങനെ ഒന്നും ഖുർആനിൽ പറയുന്നില്ല സഹോദരാ, എല്ലാ മതങ്ങളും നന്മയുടെ തന്നെ ആണ് 🥰

  • @jayanthnd1207
    @jayanthnd1207 3 ปีที่แล้ว +1

    Inniyum thangal ithupoolula vedio cheyyan kanivundaakane

  • @user-ij6sp4bq6g
    @user-ij6sp4bq6g 5 หลายเดือนก่อน

    Compared to Rama, Bharathan & Hanuman also great. 🎉🎉🎉

  • @msajal2372
    @msajal2372 3 ปีที่แล้ว +2

    Abdullahkutty , Ali Akbar , tha ippo karrassery . 😀😁😂🙏

    • @vinayanparakkal8088
      @vinayanparakkal8088 3 ปีที่แล้ว +3

      കാരാശേരി മാഷേ ആ കൂട്ടത്തിൽ കൂട്ടരുത്

    • @shaheem3057
      @shaheem3057 3 ปีที่แล้ว +1

      കരശ്ശേരി യുക്തിവാദി ആണ്.. ഇന്നി രാമായണം പ്രഭാഷണം ആണ് പ്രശ്നമാകിൽ അമ്പലത്തിൽ പോയി രായാണ പ്രഭശണം നടത്തുന്ന സമാദാനീ ഉണ്ട്......😊

    • @ansaribasheer5153
      @ansaribasheer5153 ปีที่แล้ว

      കാരശേരിമാഷ് രാഷ്ട്രീയക്കാരന്റെ ഉച്ഛിഷ്ടത്തിനു വേണ്ടി നിലപാട് രൂപപ്പെടുത്തുന്ന ആളല്ല...

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว +1

    14.varshathey vanavaasathil 3 praavasyam seeta lakshmananey bhaaryayekaanaan vittittund ennu seeta orikal parayunnund.

  • @ramkishore611
    @ramkishore611 3 ปีที่แล้ว +1

    Maararkk karnan poleyano karasseri mashinu lakshmanan

  • @thrissivanohm8464
    @thrissivanohm8464 3 ปีที่แล้ว +2

    ഉചിതം

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว +3

    താങ്കൾ ഉദ്ധരിക്കുന്നത് ഒരു സാഹിത്യ സൃഷ്ടിയെ കുറിച്ച്.. ബാക്കിയുള്ളവർ കേൾക്കുന്നത് !!!!?????? എന്തു ലോകമോ എന്തോ !!!!???.

  • @prijukumar34
    @prijukumar34 2 ปีที่แล้ว +1

    സാറിന് രാമായണം നല്ലരീതിയിൽ അറിയില്ലേ രാമസഹോദരൻമാർ നാല് പേർ അല്ല അഞ്ച് പേർ ഉണ്ട് രാമായണം പഠിക്ക് മനസ്സിലാകും ദശരഥൻ്റെമക്കളാണ്ണ് തെളീച്ച് പറയുന്നില്ല ചിന്തിച്ചാൽ മനസ്സിലാകും സാർ 🙏🙏🙏🙏🙏🙏🙏

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 ปีที่แล้ว +2

    രാമൻ ഏത് ഭാഗത്താണ് സീതയെ വേണ്ട എന്ന് പറയുന്നത് ഇത് തെളിയിച്ച പറയണം വിശദമായി പറയണം ഏത് ഭാഗത്താണ് . യുദ്ധകാണ്ഡം വരെയില്ല ഉത്തരരാമായണത്തിൽ എവിടെയാണ് ഉള്ളത് ഇത് വ്യക്തമായി പറഞ്ഞതിന് ശേഷം മാത്രം താങ്കൾ ഇനിയും ഇത്തരം കാര്യങ്ങൾ അവതരിപിക്കുക

  • @thesoulofveda.0081
    @thesoulofveda.0081 3 ปีที่แล้ว +2

    Jai sree ram

  • @prijukumar34
    @prijukumar34 3 ปีที่แล้ว +1

    സാറിന് രാമായണം അറിയീല്ല രാമനല്ല വനവാസം വിധിക്കപ്പെട്ടത് സീതക്കാണ് രാമനും ലക്ഷ്മണനും സീതക്ക് കൂട്ടുപോയതാണ് ഇംഗ്ലീഷിൽ പറഞ്ഞാൽ ബോഡിഗാർഡ് ബ്ലാക്ക് ക്യാറ്റ് എന്നൊക്കെപ്പറയാം

  • @malayalammalayalam240
    @malayalammalayalam240 3 ปีที่แล้ว +2

    അഭിഷേകം മുടങ്ങി യപ്പോൾ.ലക്ഷ്മണൻ പ്രതികരിച്ചു.. അതോടെയാണ് ലകഷ്മണനെ ശ്രദ്ധേയകഥാപാത്റമാക്കുന്നത് .പക്ഷെ പ്രതികരിക്കേണ്ട മററു സന്ദർഭങ്ങളിൽ ലക്ഷ്മണൻ മൗനം ഭജിക്കുന്നു..സീതയെ അഗ്നിപരീക്ഷക് വിധേയമാക്കുംവിധം പാതിവ്റത്യ പരിശോധനനടക്കുബോൾ ലക്ഷ്മണൻ പ്രതികരിച്ചില്ല..സീതയെ കാട്ടിലുപേക്ഷിച്ചത് ലക്ഷ്മണനാണ്..സീതയുടെ പരിശുദ്ധിയിൽ ഉത്തമബോദ്ധ്യമുളള ലകഷ്മണന് വിയോജിപ്പെങ്കിലും രേഖപെടുത്താമായിരുന്നു..ഗർഭിണിയായ തൻറെ ശരീരികാവസ്ഥ എന്തെന്ന് നോക്കാൻ പറഞ്ഞ.ആ മാതൃതുല്യയോട് ലക്ഷ്മണൻറെ പ്രതികരണം ശരിയായോ..തോൾവള പരിചയമില്ലെന്ന് പറയുന്നത് മുഖം നോക്കി യില്ല എന്നാണല്ലോ..നോക്കി യാൽ എന്താണ് സംഭവികുക ?മാതൃതുല്യയെങ്കിൽ മാതാവിനെ എന്നപോൽ നോക്കരുതോ ? രാമന് പിഴവുകൾ അതായത് സീതാപരിത്യാഗം ബാലിവധം ,ശംബൂകവധം ,സീതയുടെ പാതിവ്റത്യത്തെ അധിക്ഷേപിക്കൽ തോടങ്ങിയ ഘട്ടത്തിൽ ലക്ഷ്മണന് ഗുണപരമായി ഇടപെടാമായിരുന്നു. എങ്കിലേ ലക്ഷ്മണനെ വ്യക്തിത്വമോളളകഥാപാത്തറമായി ഉയർത്താൻ പററൂ

    • @reality1756
      @reality1756 3 ปีที่แล้ว +1

      മനുഷ്യൻ ചില സന്ദർഭങ്ങളിൽ മൃഗങ്ങളെ കal നിസ്സഹായരാവും. എന്ന് കാണാം.

  • @msajal2372
    @msajal2372 3 ปีที่แล้ว +1

    Adutha sanki 😀😁😂.

    • @user-po7cf7xe6c
      @user-po7cf7xe6c 3 ปีที่แล้ว +1

      പടച്ചോന്റെ തീരുമാനം '

  • @hamo-gt5cq4iw4x
    @hamo-gt5cq4iw4x 2 ปีที่แล้ว +1

    Always be loving to others for the sake of people and I love you my dear friend Can you visit me.♑

  • @ramankuttyak9153
    @ramankuttyak9153 10 หลายเดือนก่อน

    പൂർണ്ണ ബുദ്ധി കുo ഭമെ പ്രിയനെ

  • @sunilaraja5778
    @sunilaraja5778 4 ปีที่แล้ว +4

    ഗംഭീരം