കുറെ മുമ്പ്, ഏത് വർഷമാണെന്ന് ഓർമ്മയില്ല മാപ്പിള രാമായണം ശ്രീ. കുഞ്ഞിരാമൻ നമ്പ്യാർ പാടുന്നത് ഞാൻ ടെലിവിഷൻ ചാനലിൽ കണ്ടിട്ടുണ്ട്. ദൂരദർശൻ ആണെന്നാണ് ഓർമ. അതിലെ ഒരു വരിയും ഞാനോർക്കുന്നു. " ചത്ത പയ്യിന്റാലനോക്കി കുത്തിര്ന്ന്ട്ടെന്താ....." മാപ്പിളപ്പാട്ട് ആണെന്നാണ് ഞാൻ അന്ന് കരുതിയത്. പിന്നീടാണ് രാമായണം ആണെന്ന് മനസ്സിലായത്.
മാപ്പിള രാമായണം കണ്ടെടുത്തതിനെപ്പറ്റിയുള്ള മാഷുടെ വാക്കുകൾ സശ്രദ്ധം കേട്ടു,,,, ഞാൻ ആദ്യമായി മാപ്പിളരാമായണം കേൾക്കുന്നത് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക, അക്കാദമി സ്റ്റേജിൽ വെച്ചാണ്, ഇത് രചിച്ചതാര് എന്ന് ഇതുവരെ അറിയില്ലെങ്കിലും ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ മാപ്പിള രാമായണം പുറത്ത് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു,., അന്ന് മാഷും ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങിയി രുന്നില്ലെങ്കിൽ ഈയൊരു കൃതി വെളിച്ചം കാണാതെ പോകുമായിരുന്നു Alavikutty AK Olavattoor Pullikkal
നല്ല വ്യക്തതയുള്ള വിവരണം മാഷേ.
ലാമ ലാമ ലാമ ലാമ ലാമ ലാമാ ഇങ്ങനെ തുടങ്ങുന്നു മാപ്പിള രാമായണത്തിന്റെ ഈരടികൾ
A very valuable contribution to the Malayalam literature. Thank you so much Sir.
മാപ്പിള രാമയണത്തെ കുറിച്ച് അറിഞതിൽ സന്തോഷം
ഗംഭീരമായി. അതിൻ്റെ ഒരു രത്നച്ചുരുക്കം അടുത്ത ലക്കത്തിൽ പ്രതീക്ഷിക്കുന്നു.
Sir, thank you for your research.
ഇതുപോലെയുള്ള നല്ല അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു
"മാപ്പിള രാമായണം" ആദ്യായിട്ടാണ് കേൾക്കുന്നത്
Very informative and historically significant.
💕💕💕
കാരശ്ശേരി മാഷിൻ്റെ കാൽക്കൽ നമസ്കരിക്കുന്നു...
കുറെ മുമ്പ്, ഏത് വർഷമാണെന്ന് ഓർമ്മയില്ല മാപ്പിള രാമായണം ശ്രീ. കുഞ്ഞിരാമൻ നമ്പ്യാർ പാടുന്നത് ഞാൻ ടെലിവിഷൻ ചാനലിൽ കണ്ടിട്ടുണ്ട്. ദൂരദർശൻ ആണെന്നാണ് ഓർമ. അതിലെ ഒരു വരിയും ഞാനോർക്കുന്നു. " ചത്ത പയ്യിന്റാലനോക്കി കുത്തിര്ന്ന്ട്ടെന്താ....."
മാപ്പിളപ്പാട്ട് ആണെന്നാണ് ഞാൻ അന്ന് കരുതിയത്. പിന്നീടാണ് രാമായണം ആണെന്ന് മനസ്സിലായത്.
മാപ്പിള രാമായണം കണ്ടെടുത്തതിനെപ്പറ്റിയുള്ള മാഷുടെ വാക്കുകൾ സശ്രദ്ധം കേട്ടു,,,, ഞാൻ ആദ്യമായി മാപ്പിളരാമായണം കേൾക്കുന്നത് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക, അക്കാദമി സ്റ്റേജിൽ വെച്ചാണ്, ഇത് രചിച്ചതാര് എന്ന് ഇതുവരെ അറിയില്ലെങ്കിലും ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ മാപ്പിള രാമായണം പുറത്ത് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു,., അന്ന് മാഷും ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങിയി രുന്നില്ലെങ്കിൽ ഈയൊരു കൃതി വെളിച്ചം കാണാതെ പോകുമായിരുന്നു
Alavikutty AK
Olavattoor
Pullikkal
ആദ്യമായിട്ടാണ് കേൾക്കുന്നത്
ഗംഭീരം..
👍👏
ഇതു പോലത്തെ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല വിവരണം
മാഷേ നിങ്ങളുടെ അറിവ് ഇനിയും പകർന്നു തരൂ ഇവിടെ ഒരു മാറ്റം അത്യാവശ്യമാണ്
ചോദ്യങ്ങൾക്കായുള്ള ലിങ്ക് th-cam.com/users/redirect?redir_token=QUFFLUhqbk8yWGVCQWVNSVc1bVp5NUQxM3Fvd0tkRERHQXxBQ3Jtc0tsRTBsNTBwVTl5QTlEX0IzREZVS2Exb0dKLVdRY2VuUml4dFFIei1pV1Q3SEZHd3ZGSmRNTGJydUR1bFNGc21xSEZWdFZFYXpCWElOR1FfNElVZ3FiNzFESjI5SVpqVlZtMDF0azFoakhqaktRY0JDMA%3D%3D&q=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA%2Fviewform%3Fusp%3Dsf_link&event=comments&stzid=UgxuZ08g_jgLHV0i4BF4AaABAg
Good speech
മാപ്പിള രാമായണം എഴുതിയത് ഏതു കാലത്താണ് ? ആരാണ് ഇത് എഴുതിയിരിക്കുന്നത് ?
🙏🙏🥰🥰
ആരാണ് ഈ രാമായണം എഴുതിയത്?
ഇതൊക്കെ ശരി. എന്താണ് ഇത് പോലെ നബി ചരിതം ഒരു സെക്കുലർ രീതിയിൽ അവതരിപ്പിക്കപ്പെടാത്തത്?
Poomatai ponnammayudey pattu kelkaan thalparyam undu.
രാമായണത്തിന്റെ അവിടെ നിൽക്കട്ടെ ! ഖുർ ആന്റെ വിവിധ വേർഷനുകളെ പറ്റി അല്ലേ കാരശ്ശേരി ആദ്യം സംസാരിക്കേണ്ടത്
ജബ്ബാറിനേ ക്കാൾ നല്ല വ്യക്തി ,,,,, ജബ്ബാർ യുക്തിവാദത്തിലേ വർഗ്ഗീയ വാദി
ജബ്ബാർ ഇസ്ലാമികതീവ്രവാദം മറ്റൊരു രീതിയിൽപ്രോത്സാഹിപ്പികുന്നു കാരശ്ശേരി മാഷ് അടിപൊളി ജബ്ബാർ ഇസ്‌ലാമോഫിയ ലുടെ ഇസ്ലാമിക തീവ്രവാദം വളർത്തുന്നു
നല്ല വിവരണം