മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌ - മാപ്പിള രാമായണം | The Cable

แชร์
ฝัง
  • เผยแพร่เมื่อ 9 ส.ค. 2020
  • രാമായണത്തിലെ കഥാസന്ദർഭങ്ങൾ മാപ്പിള പാട്ടിന്റെ ശൈലിയിൽ രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം. ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥൻ ബാപ്പയാണ്. രാമൻ സീതയെ ( കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ"യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണായഭ്യർഥനയും രാമന്റെ തിരസ്ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.
    The Cable
    #TheCablemedia#
    #Thecable#
    #cable#
    cablemedia#
    #Cmedia#
    #cableonlinemedia#
    #thecable#
    #cableyoutube#
    #thecableonline media
    #thecablemusic#
    #cablemappilaramayanam#
    #Mappilaramayanam#
    #thecablemapplaramayanam#
    #mappilaramayanamrishad#
    #maplarmayanamrinshadmaster#
    #mappilaramayanamrishadmastermemunda#
    #mappilaramyanam#
    #mappilarmayanamthkunhiramannambiar#
    #kunhiramannambiar#
    #THkunhiramanmappilaramayanam#
    #gangadharanmemunda#
    #Gangadharanflute#
    #Shyamjithmemundatabla#
    #shaymjithmemunda#
    #vinodvkchemmarathur#
    #Vinodvkkchemmarathurviolin#
    #pramodememunda#
    #thkunjiramanfolksongs#
    #keralafolklore#
    #കേബിൾ#
    #കേബ്ൾമീഡിയ#
    #കേബിൾ ഓൺലൈൻമീഡിയ#
    #ദകേബിൾ#
    #മാപ്പിളരാമായണം#
    #ടി.എച്ച്.കുഞ്ഞിരാമൻനമ്പ്യാർമാപ്പിളരാമായണം.#
    #മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർ#
    #മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർമേമുണ്ട#
    #മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർമേമുണ്ടഹൈസ്കൂൾ#
    ~-~~-~~~-~~-~
    Please watch: "ഓപ്പറേഷൻ കാട്ടാളൻ ഇനിയെന്ന് ? | The Cable"
    • ഓപ്പറേഷൻ കാട്ടാളൻ ഇനിയ...
    ~-~~-~~~-~~-~

ความคิดเห็น • 71

  • @jayanmm1206
    @jayanmm1206 4 ปีที่แล้ว +20

    മാപ്പിളരാമായണം പരിചയപ്പെടുത്തിതന്നതിന് നന്ദി...

    • @rashidvk6040
      @rashidvk6040 3 ปีที่แล้ว +1

      കുറെ പരതിയതി ൽ ക്ലാരിറ്റി ഇതിനു മാത്രം

  • @subhashmenacheril
    @subhashmenacheril ปีที่แล้ว +6

    ഇത്രയ്ക്കു മനോഹരമായ മാപ്പിള രാമായണം ഒരു തമാശയായിക്കാണേണ്ട ഒന്നാണ് എന്ന് ആമുഖത്തിൽ പറഞ്ഞത് എന്തിനെന്നു മനസിലായില്ല. 🤔

  • @nirmalak4190
    @nirmalak4190 9 วันที่ผ่านมา

    രാമായണത്തിലെ ഈ കഥ ഞാനൊരു ഒപ്പന കളിക്കും... സൂപ്പർ മനോഹരം,.. 👍🏼👍🏼👍🏼🌷🌷🤣🤣🤣

  • @abdurahimanmp5903
    @abdurahimanmp5903 3 ปีที่แล้ว +12

    സംഭവം തന്നെ,ഒരു കൊട്ട അഭിനന്ദനങ്ങൾ.

  • @rajeshp5200
    @rajeshp5200 ปีที่แล้ว +4

    This is our tradition.Bovikanam mustaffa and elk are aberrations.we will follow this tradition and propagate this cultural synchronisation as a positive and powerful shield against decisive forces.hats off to the people who have reproduced this beautiful piece of art for the progeny

  • @habnasunaina5228
    @habnasunaina5228 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @krishnant1927
    @krishnant1927 3 ปีที่แล้ว +6

    മനോഹരമായ അവതരണം, സൂപ്പർ

  • @binkannan
    @binkannan 4 ปีที่แล้ว +8

    Super.... proud of you

  • @raghavantp1553
    @raghavantp1553 3 ปีที่แล้ว +6

    കുറെ കാലമായി മാപ്പിളരാമായണത്തിന് വേണ്ടി അന്വേഷിക്കുന്ന ഒരാളാണ് ഞാന് .you tube ല് ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്.നന്ദി.

  • @AbdurahimEk
    @AbdurahimEk ปีที่แล้ว +2

    The Music Sound is 🎵🎶🎵🎶 🎵🎶🎵🎶 More than Enough, and enough yet Very good 👍 Work. Thanks flowers 🌺🌺🌺🌺🌺🌺🌺🌺🌺 🌺🌹🌹🌹🌹🌹🌹🌹🌹
    21/5/2023

  • @kumark8775
    @kumark8775 ปีที่แล้ว +3

    രണ്ടാമത്തെ പാട്ട് മുഴുവനായില്ലല്ലോ?
    ഇതിന്റെ രചിതാവ് തീർച്ചയായും ഒരു മാപ്പിള തന്നെയാവും ! മനോഹരം❤😊

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 5 หลายเดือนก่อน +1

      P. Bhaskaran rajichu MS baburaj samvidhanam cheytha song aanu "orukotta ponnundallo minnundallo " enna song. Mappila pattinte ella gunangalum chernna song aanathu.

  • @rakhirs1793
    @rakhirs1793 4 ปีที่แล้ว +6

    Adiyam ayittanu kelkunathu....nannayitund 😍😍

  • @harundeenhharundeenh8775
    @harundeenhharundeenh8775 10 หลายเดือนก่อน +1

    അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു

  • @snehajanng-vc9lg
    @snehajanng-vc9lg ปีที่แล้ว +2

    വളരെ നന്നായി, ഒരുപാട് നാളായി you ട്യൂബിൽ അന്വേഷിച്ചു കൊണ്ടിരിക്കുക ആയിരുന്നഉ

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 11 หลายเดือนก่อน +1

    അവതരണം മനോഹരം . നല്ല മ്യൂസിക് . സൂപ്പർ .
    👍👍👍

  • @mansheermarbletech6311
    @mansheermarbletech6311 ปีที่แล้ว +3

    മനോഹരം😍😍😍

  • @parameswaran4716
    @parameswaran4716 3 ปีที่แล้ว +4

    മാപ്പിള രാമായണം

  • @R_ishi7
    @R_ishi7 3 ปีที่แล้ว +9

    നന്നായിട്ടുണ്ട്. മലബാറിലെ ചില പ്രാദേശിക ഭാഷാ പ്രയോഗങ്ങളിൽപ്പെട്ട ചില വാക്കുകൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ശ്രദ്ധിക്കണം.
    ഉദാ:- കുന്നും മലയും കേരിക്കീഞ്ഞ് (കേറിയിറങ്ങി ; കിഴിഞ്ഞ് = ഇറങ്ങി )
    ചെനമ്പ് ചുരുക്കം ( ചിനമ്പ് ചുരുക്കം).
    പാതാളത്തിലെ സുൽത്താനോറെ എന്നാണ് വേണ്ടത് , സുൽത്താനോരുടെ എന്നതിന്റെ പ്രാദേശിക ഭേദമാണ് സുൽത്താനോറെ.
    (ഓറെ = അവരുടെ )

  • @gangadharanpv3508
    @gangadharanpv3508 2 ปีที่แล้ว +1

    നന്ദി, നന്ദി, നന്ദി

  • @RHYTHM_OF_LIFE_MALLU
    @RHYTHM_OF_LIFE_MALLU 2 ปีที่แล้ว +3

    അടിപൊളി അവതരണം👍

  • @joshy5505
    @joshy5505 2 ปีที่แล้ว +1

    Super. Avatharanam

  • @rahulrajmk1846
    @rahulrajmk1846 3 ปีที่แล้ว +2

    Super👍

  • @sudhadevirajesh2359
    @sudhadevirajesh2359 2 ปีที่แล้ว +2

    👌👌👌

  • @mohanankp9224
    @mohanankp9224 ปีที่แล้ว +1

    Great experience. My best wishes

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi 6 หลายเดือนก่อน +1

    SUPER BRO congratulations നല്ല അക്ഷര സ്ഫുടത അതിലുപരി നല്ല അവതരണം ഇഷ്ടപെട്ടു ഞാനും മലബാറിയാണ്❤❤❤😂🎉😂😂😂

  • @nizamm5975
    @nizamm5975 2 ปีที่แล้ว +1

    അടിപൊളി ........

  • @AbdulRauf-px2yh
    @AbdulRauf-px2yh 2 ปีที่แล้ว +1

    നല്ല avatharanam

  • @dandapanivenkitachalam9032
    @dandapanivenkitachalam9032 5 หลายเดือนก่อน

    മനോഹരം

  • @Thrikkandiyoor
    @Thrikkandiyoor 5 หลายเดือนก่อน

    Super cogratulalion!

  • @sameernbr6123
    @sameernbr6123 3 ปีที่แล้ว +4

    നല്ലത് കൈയിൽനിന്നും കൂറേ വരികൾ ഇട്ടിണ്ടു വേറെ എവിടെ യും കേൾക്കാത്ത വരികൾ കൂടി

  • @unnikrishnan9886
    @unnikrishnan9886 ปีที่แล้ว +1

    ഉഗ്രൻ

  • @vijayanvv9047
    @vijayanvv9047 11 หลายเดือนก่อน

    എന്തായാലും സൂപ്പർ അവത രണം

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว

    സൂപ്പർ അടിപൊളി ❤

  • @povilravi5115
    @povilravi5115 11 หลายเดือนก่อน

    Many many thanks!What a lovely tradition we had,it need to be revived again to ensure live in peace and harmony among people irrespetive of cast & creed.Thanks again for your kind and beautiful presentation!

  • @bijumerikunnu2
    @bijumerikunnu2 5 หลายเดือนก่อน +2

    എന്തടിസ്ഥാനത്തിലാണ് ഇത് തമാ ശയായി കാണേണ്ടത് എന്ന് പറഞ്ഞത് ??

  • @SunilRaj-qo7ly
    @SunilRaj-qo7ly 3 ปีที่แล้ว +1

    Good..

  • @mahamoodup7171
    @mahamoodup7171 2 ปีที่แล้ว +1

    Thank uu

  • @joseachayan7740
    @joseachayan7740 ปีที่แล้ว

    Super❤❤❤🌹🌹🌹👍

  • @mohamedaslam8562
    @mohamedaslam8562 8 หลายเดือนก่อน

    അടിപൊളി

  • @sunilchellappan1681
    @sunilchellappan1681 2 ปีที่แล้ว

    👌👌👌👌

  • @kgodavarma2238
    @kgodavarma2238 11 หลายเดือนก่อน

    👌🙏

  • @pubgboy3269
    @pubgboy3269 2 ปีที่แล้ว +1

    🥰

  • @salam9991
    @salam9991 4 ปีที่แล้ว +4

    Amazing... Wonderful

    • @thecable6266
      @thecable6266  3 ปีที่แล้ว

      Thanks for watching

    • @abdurahiman3267
      @abdurahiman3267 3 ปีที่แล้ว

      നന്നായിട്ടുണ്ട്. മ്യൂസിക്കും നന്നായി

  • @nidhilnarayanan4636
    @nidhilnarayanan4636 5 หลายเดือนก่อน

    ❤❤❤❤

  • @joypu6684
    @joypu6684 ปีที่แล้ว

    👍

  • @ajiyadhstreet2763
    @ajiyadhstreet2763 3 ปีที่แล้ว +3

    Soooper..thanks

  • @saigathambhoomi3046
    @saigathambhoomi3046 9 หลายเดือนก่อน

    ഏകദേശം പത്തുവർഷം മുൻപ് ഇദ്ദേഹവും സങ്കവും കൈരളി ടീവി യിൽ മാപ്പിള രാമായണം അവതരിപ്പിച്ചിരുന്നു

  • @55740392
    @55740392 2 ปีที่แล้ว +2

    ഇതിൽ പറഞ്ഞ വൈദ്യരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഞാൻ വടകര റിയാസ് ബോങ്ക് റോഡ്‌

  • @ajayanthaiparamba9816
    @ajayanthaiparamba9816 8 หลายเดือนก่อน

    ലാമ

  • @mynation7056
    @mynation7056 10 หลายเดือนก่อน

    പരിചയപെടുത്തിയതിന് നന്ദി😂😂😂😂

  • @aavolgs5779
    @aavolgs5779 2 ปีที่แล้ว

    Super

  • @mohammednoor2339
    @mohammednoor2339 3 ปีที่แล้ว +2

    Muthnava ratnamugam pole toni edak

  • @msp7246
    @msp7246 2 ปีที่แล้ว +2

    ഇത് മ്മളെ മാഷ് എഴുതിയാതെല്ലേ 🤔👌

  • @faizalrafi
    @faizalrafi ปีที่แล้ว +2

    മാപ്പിള മലയാളത്തിൽ "ര" എന്നതിന് "ല" എന്നായിരുന്നു പണ്ട് ഉച്ചരിച്ചിരുന്നത്. അതുകൊണ്ടാണ് രാമൻ ലാമൻ ആയത്.

    • @gangadharan.v.p.gangadhara2788
      @gangadharan.v.p.gangadhara2788 11 หลายเดือนก่อน

      സത്യം അറിയിച്ചതിനു നന്ദി . Thank you.

    • @KarunakaranNair-ld1pf
      @KarunakaranNair-ld1pf 2 วันที่ผ่านมา

      വളരെ സന്തോഷം 🙏🙏🙏🙏

  • @SoloRider_350cc
    @SoloRider_350cc ปีที่แล้ว

    ലണ്ടാമത്തെ പാട്ട്‌ മുഴുവൻ പാടിയൊ?

  • @vijayanvv9047
    @vijayanvv9047 11 หลายเดือนก่อน

    ഇത് പാടല്ലെ ഷംസീർ

  • @vijayanvv9047
    @vijayanvv9047 11 หลายเดือนก่อน +1

    ഇത് ബിജെപി ക്കാരൂടെ രാമനല്ല, മാർക്സിസ്റ്റ് കാരുടെ ലാമനാ

  • @sivadasvk2376
    @sivadasvk2376 3 ปีที่แล้ว +2

    എന്ദുതേമ്മാടിതരമാടാ നീപറഞൂപരത്തുന്നത് രാവണ ൻ ആള്ളാഹൂ അണന്നൂപറയാഞതൂനല്ലത

    • @raghavantp1553
      @raghavantp1553 3 ปีที่แล้ว +8

      അങ്ങയുടെത് അസഹിഷ്ണുത നിറഞ്ഞ കമന്റ് ആയിപ്പോയി.ഈ രചന നടത്തിയ കവിയുടെ ഭാവനയെ നാം സമ്മതിക്കേണ്ടേ.

    • @ajayanthaiparamba9816
      @ajayanthaiparamba9816 3 ปีที่แล้ว +5

      തെമ്മാടിത്തമല്ല വടകരയുടെ അഭിമാനം

    • @rahulrajmk1846
      @rahulrajmk1846 3 ปีที่แล้ว +2

      🙄നിങ്ങൾ എന്തുവാ ഈ പറയുന്നേ

    • @rajeshp5200
      @rajeshp5200 ปีที่แล้ว +1

      We should respect our cultural traditions, this Ramayana narrative is also beautiful and endearing.why should we raise unnecessary criticism.

    • @rameshankuniyil1730
      @rameshankuniyil1730 11 หลายเดือนก่อน +1

      അധ്വരതിങ്കൽനിന്ന് ശുനകൻ s

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi 6 หลายเดือนก่อน

    Super ❤😂😂😂😂