മുളകുചുട്ടുപൊട്ടിച്ചത് ; കേരള സ്പെഷ്യൽ // EP 368

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 293

  • @supriyap5869
    @supriyap5869 2 ปีที่แล้ว +3

    നന്ദി ടീച്ചർ Nostalgic feelings തന്നതിന് മുളകിന്റെ അറിയാക്കഥദൃശ്യഭംഗിയോടെ പററഞ്ഞുതന്നതിനും

  • @deepagopinathansathya102
    @deepagopinathansathya102 2 ปีที่แล้ว +6

    Hai Teacher Amma,
    ഒത്തിരി സന്തോഷം ടീച്ചറമ്മ . മുളക് മാഹാത്മ്യം നല്ല രസമുണ്ട്. വീണ്ടും മൈക്രോവേവ് പാചകവും വളരെ ഉപകാരപ്രദമായ വീഡിയോയും .🥰🥰🥰

  • @minisuresh816
    @minisuresh816 2 ปีที่แล้ว +4

    ടീച്ചർഅമ്മയുടെ പാചകം ഇഷ്ട്ടമാണ് അതിലുപരി ധാരാളം അനുഭവ കഥകൾ കേൾക്കുന്നതും ഞങ്ങൾ ഇതിനു മുളക് തിരുമ്മിയത് എന്ന് പറയും ചോറും തൈരും ഇവനുംകൂടി super ആണ് എന്റെ ചിറ്റ ഈ വിഭവത്തിനെ ആത്മസഖി എന്നാണ് വിളിക്കാറ് 😀

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      കൊള്ളാം ആത്മസഖി . തികച്ചും എല്ലാ രൂടം ആത്മസഖി

  • @sandhyabiju8023
    @sandhyabiju8023 2 ปีที่แล้ว +2

    പഴയകാലത്തിൻ്റെ ഓർമകളും പുതിയ അറിവുകളും
    Suma teacher you are great

  • @sumolmathaivarghese127
    @sumolmathaivarghese127 2 ปีที่แล้ว +4

    Thanks a lot,Suma teacher for this beautiful recipe.

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    Teacher,nalloru dish... valare nannayi avatharippichu... super 👌👌👌
    .

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +2

    ശുഭ സായാഹ്നം ടീച്ചറമ്മയ്ക്ക്.
    എന്റെ അമ്മ ചുട്ടരച്ച് തന്നിരുന്നത് ഓർമ്മയിൽ...... 🌹

  • @sanjeevmenon5838
    @sanjeevmenon5838 2 ปีที่แล้ว +6

    ടീച്ചറേ
    മുളക്വറത്ത പുളിയും മുളക് പുരാണവും ഉഗ്രൻ , കിഡു കിഡിലൻ കിഡുക്കാച്ചി . ആശംസകൾ ടീച്ചറേ.
    ടീച്ചറുടെ മൈക്രോവേവിന് പൂവൻ കോഴി കൂകുന്ന ഒച്ചയാണ് കേട്ടോ ...
    😆😆😂😂😄😋😋😋😋

    • @mariammak.v4273
      @mariammak.v4273 2 ปีที่แล้ว +1

      Ugran.mulaku pottichathu kidu ayyi.microwave demonstration very useful.karimani mala anu Ee dressnu cherunnathu.allelum sundari anu.

  • @valsalaraju4774
    @valsalaraju4774 2 ปีที่แล้ว +2

    Ente Ammayiyamma valre supperayi uddakkumayirunnu ❤️❤️❤️🙏👌

  • @soumyasreevalsan5461
    @soumyasreevalsan5461 2 ปีที่แล้ว +4

    Thank you so much teacher for sharing so much of information and values as well along with the recepie of such a good old, simple but yummy mulaku chammanthi🙏😍❤

  • @sheenaranig
    @sheenaranig 2 ปีที่แล้ว +1

    നല്ല മുളക് പൊട്ടിച്ചത്. ഇനി ഷഷ്ടി നോമ്പിന് ഞാൻ ഇത് ഉണ്ടാക്കും 👍👍👍

  • @sumanroy9347
    @sumanroy9347 2 ปีที่แล้ว +1

    Very nice recipe and presentation too thanks 👍👍👌👌💥💥🎉🎉💐💐💐🥰🥰🥰👍👍👌👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      Suman, Sukhamalle

    • @sumanroy9347
      @sumanroy9347 2 ปีที่แล้ว

      @@cookingwithsumateacher7665 yes teacher, you are very inspirational person to me ❤❤❤🥰🥰🥰👍👍🙏

  • @ramlathramla9902
    @ramlathramla9902 2 ปีที่แล้ว +11

    ❤️❤️❤️❤️❤️ ഇന്നത്തെ വിഭവം. 👍🏻 വല്ലാത്ത രുചിയാണ് ചോറിൻ്റെ കൂടെ കഴിക്കാൻ എന്തൊരു രസമാണ് പറയുന്നത് കേൾക്കാൻ ടീച്ചർ പറയുന്ന പോലെ ഓരോ സാധനങ്ങളും നമുക്ക് കിട്ടുന്നത് മറ്റുള്ളവരുടെ നല്ല പ്രയത്നതിൻ്റെ ഫലമാണ് അവരെ.ഓർക്കാതിരിക്കാൻ കഴിയില്ല എന്നും എപ്പോഴും എല്ലാവർക്കും ആരുരാരോഗ്യം ദൈവം .തന്നു അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 ปีที่แล้ว

    ഒരു പറ ചോറുണ്ണാം ഇതുണ്ടേൽ!
    നന്ദി ടീച്ചർ!

  • @Simi.27
    @Simi.27 2 ปีที่แล้ว +3

    Thanku teacher for introducing the grilling technique using oven. Its very useful fir People like us staying in flats .... thanku very much..

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว +1

    Nte teachereee,ee molak pottichat njan mikkavaarum ndakkarunt,chilappo etinte kude lesham kanji vellam kude chertthu njeradum,aahhaaa enna adipoli ruchi, thanks tr

  • @jeejasanthosh7765
    @jeejasanthosh7765 2 ปีที่แล้ว +2

    ഇൗ ചമ്മന്തി കല്ലേൽ ഇടിച്ചു ആണ് ഞാൻ ഉണ്ടാക്കരു കപ്പയും ഇൗ ചമ്മന്തിയും സൂപ്പർ😋😋

  • @seeniyashibu389
    @seeniyashibu389 2 ปีที่แล้ว +3

    Wow...😋😋😋 teacher Amma 🥰🥰🥰

  • @beenapg6592
    @beenapg6592 2 ปีที่แล้ว +1

    ഞാൻ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട് വളരെ രുചിയാണ് 👌👌👍👍

  • @reenabinny1712
    @reenabinny1712 2 ปีที่แล้ว

    My husband is an expert in making this chammathi and we are all fans of this chammanti seeing teacher in set mundu reminds me of my mother she also wears sei at home

  • @unnip3296
    @unnip3296 2 ปีที่แล้ว

    Teacher vedeo othiri eshttamayi. Njangal ethu cheyyarundu.

  • @babuk128
    @babuk128 2 ปีที่แล้ว +3

    പഴയ കാലത്തും, ആധുനിക കാലത്തും, എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവം.മറക്കാത്ത രുചിയും, ടീച്ചറുടെ ആന്ധ്രാ ഓർമ്മകളും ..... സ്നേഹപൂർവ്വം, ശ്രീകുമാരി.

  • @sobhanaks7634
    @sobhanaks7634 2 ปีที่แล้ว +3

    എന്റെ മുത്തശ്ശി ഉണ്ടാക്കാറുണ്ട് ചോറ് കൂടുതൽ കഴിക്കും 🤤

  • @sumaprakasan4700
    @sumaprakasan4700 2 ปีที่แล้ว +1

    വായിൽ വെള്ളം വരുന്നു ടീച്ചറെ...... എനിക്കും എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഡിഷ്‌ ആണ് ഇത്. വിറകടുപ്പില്ലാത്തത് കൊണ്ട് ഗ്യാസിൽ ചുട്ട് ഞാൻ ഇപ്പോഴും ഉണ്ടാക്കും. Thank you very much 🙏👍

  • @lakshmikuttynair8818
    @lakshmikuttynair8818 2 ปีที่แล้ว +1

    Very Very nostalgic nice dish.Superrr

  • @sathiammanp2895
    @sathiammanp2895 2 ปีที่แล้ว

    😊😊😊dharalam koottyirikkunnu. 👌👌👌

  • @Asphaltlengend
    @Asphaltlengend 2 ปีที่แล้ว +1

    My dear teacher sooooooper taste 😘 ❤️😘

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 ปีที่แล้ว +2

    Thank you teacher for teaching the technique of mulaku chudal in microwave. Puliyum mulakum udachachathu undenkil kure chorunnam 😍

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      തൈരും പോന്നോട്ടെ.

    • @p.t.valsaladevi1361
      @p.t.valsaladevi1361 2 ปีที่แล้ว

      @@cookingwithsumateacher7665 athe teacher 😍

    • @vasanthakumari84
      @vasanthakumari84 2 ปีที่แล้ว

      @@cookingwithsumateacher7665 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz, സ്സ്സ്സ്സ്‌,, zzzzzzzzzzzz

  • @johncysherrylal4199
    @johncysherrylal4199 2 ปีที่แล้ว

    Ovenil pappada pollikkal,new Idea to me

  • @celinenigo1225
    @celinenigo1225 2 ปีที่แล้ว +3

    Super mam...👍 thank you somuch ❤️

  • @krishnavanikal7964
    @krishnavanikal7964 2 ปีที่แล้ว +1

    Pachakathodoppam scienceum paranju tharunna teacher.great🥰🥰🥰🙏🙏🙏

  • @shifaasworld6229
    @shifaasworld6229 2 ปีที่แล้ว +1

    പൊളിച്ചു 👍

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว +3

    നമ്മുടെ ആസ്ഥാന വിഭവം !!

  • @sheebaprasad5646
    @sheebaprasad5646 2 ปีที่แล้ว +1

    ഞങ്ങളും ഏതാണ്ട് ഇതു പോലെ ഉണ്ടാക്കാറുണ്ട്. അതു മുളക് ഇത്തിരി വെളിച്ചെണ്ണയിൽ ചൂടാക്കി, കല്ലിൽ ഇട്ടു ഇടിച്ചു. ഇതൊന്നു try ചെയ്തു നോക്കണം ടീച്ചറെ 👏👍

  • @sheenabaic9846
    @sheenabaic9846 2 ปีที่แล้ว +3

    Mouth watering recipe 👌

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว +1

    Very informative teacher

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว +1

    Thank u teacher 👍❤kanumbol thanne athinde ruchi manassilakkam 👌❤❤

  • @binishibu8415
    @binishibu8415 2 ปีที่แล้ว +2

    Class item anallo ammakkili. Super. ❤️🥰

  • @rymalamathen6782
    @rymalamathen6782 2 ปีที่แล้ว +1

    Very good recipe

  • @sujathams5232
    @sujathams5232 2 ปีที่แล้ว

    Enn teacher ne kandapo ente ammamaye orma vannu ammama kanan teacher ne pole sundari ayirunnu .🙂

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ മുളകു ചമ്മന്തിയെന്നു പറയും ഇതിനെ. പക്ഷെ ഉണ്ടാക്കുന്നവിധം വെറെ തരത്തിലാണ്. ഇനി ഇതുപോലെയൊന്നു ഉണ്ടാക്കിനോക്കാം. 👌🏻👍🏻🌹🌹

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഇതിന്റെ മാത്രം പേരാ.ണ് . ഇത്. ഇതിങ്ങനെ തന്നെ ഉണ്ടാക്കണം

  • @girijaramachandran1527
    @girijaramachandran1527 2 ปีที่แล้ว

    Ente Amma undakumbol kurach kanjivellam ozhoch jaradum.papadam cherkarilla.super taste anu kappayuda koodayum 👌

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 2 ปีที่แล้ว +2

    നമ്മുടെ ഭക്ഷണത്തിന് പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്...🙏

  • @anilar7849
    @anilar7849 2 ปีที่แล้ว

    Good 🌶morning "/nandi 😇mulaguvishesham& 🙏vibavam"/nostalgic choru kootu 😋&talk/ 🚂🚋🚃🚋🚃🚋🚃story💚 👍

  • @nandagopal1145
    @nandagopal1145 2 ปีที่แล้ว

    Amma teacherude classum receipiesum super😍😍

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      എന്റെ അനിയൻ നന്ദകുമാർ 63 വയസും

    • @nandagopal1145
      @nandagopal1145 2 ปีที่แล้ว

      @@cookingwithsumateacher7665 my name is suma, 39 yrs old.my son's name is Nandagopal ,he is in 12th class.l like you amma teacher.your loving character is very rare in other persons.pls bless my family.🙏🙌

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Njan oru athil veykkavunna oru platil nalanju pappadam onnichu nirathi chuttedukkarund frayamsum ithupole ennaillathe morichedukkarunde thengayum varuthedukkarund ellam superayirikkum teacher kanichathum superayirunnu curriyum ugranayi super thank you teacher namaskaram teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഞാൻ Tissue ഇട്ടാൽ കട്ടി കുറഞ്ഞു കിട്ടും. ഹാർഡ് നസ് കുറയും. അതിനാ

  • @remadevi7564
    @remadevi7564 2 ปีที่แล้ว +1

    Soopr 👍👍 ഒരുപാട് ഇഷ്ടമായി ടീച്ചർ 🙏🙏

  • @footballedit1067
    @footballedit1067 2 ปีที่แล้ว +1

    That's good one Ma'am. Pappad in mixrowave

  • @manju890-plk
    @manju890-plk 2 ปีที่แล้ว +2

    Mulak chuttath in oven....awesome

  • @nalinivijaykumar4267
    @nalinivijaykumar4267 ปีที่แล้ว

    Oh,welcome to Hyderabad, I am from Hyderabad.

  • @rasheedarasith
    @rasheedarasith 2 ปีที่แล้ว

    Masha Allah super 👌 chammandhi

  • @rajis8995
    @rajis8995 2 ปีที่แล้ว +1

    This dish I usually make for Kappa puzhuku. When having with dosa we add some water then coconut oil . It's very tasty with dosa.

  • @gracythomas827
    @gracythomas827 2 ปีที่แล้ว

    Teacher indeed this chammathi tastes good,thank you for demonstration with the microwave, and as teacher said we need to wash chilli before using it,wash it fast and dry in sunlight. Waiting for more recipes of the good old days along with a scientific knowledge. Thank you teacher.

  • @anjugokul8868
    @anjugokul8868 2 ปีที่แล้ว +3

    എനിക്കിഷ്ടപ്പെട്ട ഒരു വിഭവം,...💞💞💞💞

  • @vilasininambiar698
    @vilasininambiar698 2 ปีที่แล้ว

    Cooking channel anengilum Tips of Suma Teacherum pinne pinne. Enthellam vilambunnu dear teacher. Ellam so tasty anu

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      വിലാസിനി. Hai അറിവു കൂടി ചേർക്കുന്നു അല്ലേ.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Supper aayittundu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @vibithavp
    @vibithavp 2 ปีที่แล้ว +1

    Nostalgic item teacher amma lots of memories... 👍

  • @radhasoman3220
    @radhasoman3220 2 ปีที่แล้ว +2

    Namaste Teacher. In our tharavaad(palakkad) we have been taught to add sour curd. Hmmmmm. It's amazing. Your way is also followed.

  • @sreeranjinip8516
    @sreeranjinip8516 2 ปีที่แล้ว

    Amma undakkumpol kurachu choodulla kanji vellam koodi cherkkum Alpam kozhuppu kittum.alavum koodi kittum.kanthari mulakum cherth undakki thararudu.

  • @mayamohan4938
    @mayamohan4938 2 ปีที่แล้ว

    സെരിയാ അമ്മ മാല മാറി. ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത് 🥰🥰🥰❤❤❤🌹

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      നന്നാക്കണം ആ മാല കൊട്ടു ത്തിട്ടുണ്ട്. കിട്ടട്ടെ.

  • @preethak8979
    @preethak8979 2 ปีที่แล้ว +21

    ടീച്ചറിന്റ പാചകക്ലാസിൽ പാചകം മാത്രമല്ല പൊതു വിജ്ഞാനവും കെമിസ്ട്രിയും എല്ലാം പഠിക്കാം

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว +1

    മുളക് പൊട്ടിച്ചത്: അടിപൊളി.

  • @ushamolu6987
    @ushamolu6987 2 ปีที่แล้ว +1

    Thank you Teacher amma

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 ปีที่แล้ว +2

    Teacherammmeee..🥰🥰🥰🥰lots and lots and lots and lots and lots of love and respect🤗🤗🤗..nice dish and we always get good knowledge about so many things 👍🙏

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 ปีที่แล้ว

    Nammal upayogikkunna Ella articles nte pinnilum ethra mathram effortum energiyum undennu aarenkilum orkkunnundo.Teacherinte explanations nammale ithokke manassikkitharunnu. Mulaku pottichathine taste present generation anubhavikkatte Alle teacher.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      വിജയ സത്യമാണ്. എത്രയെത്ര പേരുടെ അധ്വാനമാണ് ഓരോന്നും.

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Aaaaayiram Kody nannni bagavanea

  • @sheenamahboobathrasool3002
    @sheenamahboobathrasool3002 2 ปีที่แล้ว

    Thank you dear Suma Teacher Amma

  • @sunithaseasycooking9329
    @sunithaseasycooking9329 2 ปีที่แล้ว +2

    Mouth watering 😋

  • @muraleedharanpillai2808
    @muraleedharanpillai2808 2 ปีที่แล้ว +1

    Super..

  • @llakshmitv976
    @llakshmitv976 2 ปีที่แล้ว +1

    Mulaku puraanam superrrrr 🥰🥰🥰🥰🥰🥰

  • @ivymarshall3321
    @ivymarshall3321 2 ปีที่แล้ว +1

    Mouth watering recipe 😘👌

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 ปีที่แล้ว +3

    🙏👌🌹എന്റെ അമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു 🥰

    • @p.t.valsaladevi1361
      @p.t.valsaladevi1361 2 ปีที่แล้ว +1

      Ente ammakkum pinne enikkum, Sreedevi

    • @p.t.valsaladevi1361
      @p.t.valsaladevi1361 2 ปีที่แล้ว +1

      Thank you teacher for sharing this traditional puliyum mulakum udachachathu. As you said, unakkalari vattichathu is the best combination.

  • @TheVizkan
    @TheVizkan ปีที่แล้ว

    23 minutes for such a simple recipe

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว

    വളരെ ശരിയാണ് ടീച്ചർ ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു ഞാനും ഇന്ന് എല്ലാം അന്യം നിന്ന് പോയി ഒറ്റയ്ക്കായി കൂടെ ഒരു മൊബൈലും ഉണ്ടായാൽ പിന്നെ പറയണ്ട..

  • @tasyfood009
    @tasyfood009 2 ปีที่แล้ว +1

    Nadan mulakum ulliyum 👌👌👌

  • @prasadt862
    @prasadt862 2 ปีที่แล้ว +1

    സൂപ്പർ

  • @ROH2269
    @ROH2269 2 ปีที่แล้ว +1

    Too tasty 😋

  • @anithabaie.n3143
    @anithabaie.n3143 2 ปีที่แล้ว

    അമ്മേ സൂപ്പർ

  • @sreejakg6015
    @sreejakg6015 2 ปีที่แล้ว

    Njan eppozhum undakarund.

  • @sathynair1990
    @sathynair1990 2 ปีที่แล้ว

    Thank you for this new recipe. Planning to try this soon. Love your videos. Live in USA from Trivandrum. Used to buy your cookbooks from the airport.

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Pookkal.
    Cheafikal
    Poocha
    2dogs. Akku(pugg)
    Buuuubuuu. (lab)
    1 kakka.
    2Thoppi kilikal
    Sageeetham
    Books.........veettilea jolikal. (panikkar onnum eilla)jeeeevitham. Manoharam

  • @thilakankuzhiparambilmadha4498
    @thilakankuzhiparambilmadha4498 2 ปีที่แล้ว +1

    നല്ല രസമായിരുന്നു ഇന്നത്തെ എപ്പിസോഡ് ..ഉള്ളി മൈക്രോവേവ് ചെയ്യണോ ?പപ്പടം ചുടൽ സൂപ്പർ

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว

    മുളകുപുരാണം അസ്സലായി..

  • @radhamahadevan9010
    @radhamahadevan9010 2 ปีที่แล้ว

    ഉപ്പും മുളകും സൂപ്പർ 🥰👌👍

  • @jameelaali6534
    @jameelaali6534 2 ปีที่แล้ว

    Really yummy. Thanks teacher.

  • @gayatgriviswaviswa135
    @gayatgriviswaviswa135 2 ปีที่แล้ว

    Sathyam

  • @pscmalayalam6550
    @pscmalayalam6550 2 ปีที่แล้ว

    Kollam super ottakum

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 2 ปีที่แล้ว

    പപ്പടം ചുട്ടത് ആദ്യം കാണിചതും ലാസ്റ്റ് കാണിചതുൽ വ്യത്യാസമാണ്....പിന്നെ കറണ്ടും സാധാരണ അടുപ്പിൽ ചുട്ടതും ആയി അടുപ്പിൽ ആണ് നല്ലത്

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 2 ปีที่แล้ว

    Ente teachere ammaude thatavattil pandu 4pravasyamokke choru vekkanamayirunnu ennukettittundu. Last aavmbole kuttikalkku thenga illatha vellerikka pulinkary,allenkil uppilitta manga chalichathu. Last ammummamarkkum sahayikalkkum teacherinnu kanicha ee sadhanam.😄ammaude tharavattil room edukkunnathinu munne Oru bharany kuzhichittirunnuvathre. 15 to20 muram mangakal athil uppilidumayirunnathre. paranju ketta arivanu ketto.😊

  • @aishuremya2914
    @aishuremya2914 2 ปีที่แล้ว +1

    Teacher amma...😍😍

  • @jancyshajanshajan4446
    @jancyshajanshajan4446 2 ปีที่แล้ว

    ടീച്ചറെ super❤️❤️👌

  • @jainjacob3764
    @jainjacob3764 2 ปีที่แล้ว

    God bless you

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super 👌🏻

  • @jimmygeorge243
    @jimmygeorge243 2 ปีที่แล้ว +1

    Thank you for what you are doing.

  • @priyanair1848
    @priyanair1848 2 ปีที่แล้ว +1

    Thank you Mam 🙏

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Sooooper

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      കൊതിയനാമുളകു പൊട്ടിച്ചതിന്റെ . ഞാന് അങ്ങനെ തന്നെ

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Hai. Teacher ammmmea

  • @Beevi.s.kitchen
    @Beevi.s.kitchen 2 ปีที่แล้ว

    👍🏻

  • @aneeshashaiju4381
    @aneeshashaiju4381 2 ปีที่แล้ว +1

    Teacher amma🤗

  • @mythrymithra
    @mythrymithra 2 ปีที่แล้ว +1

    Sumam teacher🙏😍🌷👍