പുതു തലമുറയ്ക്ക് ഗുണം ഉള്ള നല്ല സന്ദേശം ഉൾകൊള്ളുന്ന സീരിയൽ *ഇന്നത്തെ LIKE നല്ല അഭിനയത്തിനുള്ള മനീഷക്കും അച്ഛനും* ശരിക്കും സംഭവിക്കുന്ന കഥ. *നിന്റെ പഴയ അച്ഛൻ തന്നെയാണോ ഇപ്പോളും ഉള്ളത് എന്നറിയാൻ ആകും പ്രിൻസിപ്പൽ വിളിപ്പിക്കുന്നത് ഹരിലാൽസാറിന്റെ കൊലമാസ്സ് ഡയലോഗ് ആ ടൈം നീത പ്ലിങ്*
പ്രിൻസിപ്പലിന്റെ അടുത്ത് നിന്ന മനീഷയുടെ പേടിയും അങ്കലാപ്പും കാണുമ്പോൾ ഓരോ കുഞ്ഞി കുഞ്ഞി കാര്യങ്ങൾക്കു ടീച്ചേർസ് ന്റെ മുൻപിൽ വഴക്ക് കേൾക്കാൻ ഞാനും എന്റെ കൂട്ടുകാരും നിൽക്കുമ്പോൾ ഉള്ള അവസ്ഥ ആണ് ഞാൻ ഓർക്കുന്നത്...എനിക്കെന്തു പേടി ആരുന്നെന്നോ ഞങ്ങളുടെ പ്രിൻസിപ്പൽ karuppan സാറിനെ.... ഇപ്പോൾ അതൊക്കെ ഓർക്കാൻ നല്ല രസം....
simi chacko nammuk undayirunna pediyum bahumanavumonnum ippazhate kuttikalkku illa njan oru teacher anu ippo schooliloke nadakkunna oro karyam kelkumbo namuk ippazhum pediya
മനീഷാ എന്ത് ചെയ്യാം ഇനി പറഞ്ഞിട്ട് oru കാര്യവുമില്ല മറ്റുരണ്ടുപേർക്കും oru കുഴപ്പവും ഇല്ല അവർക്ക് താങ്ങാൻ ഹൈ പൊസിഷൻ അച്ചന്മാർ ഉണ്ട് നിനക്കോ....ഓർക്കമായിരുന്നു ഒന്ന്... നീ അത് ചെയ്തില്ല...... തെറ്റ് ഒരിക്കൽ ചെയ്താൽ പിന്നീട് കരകയറാൻ പ്രയാസമാണ്.... പിന്നെ എന്നും ആ പേരിൽ അറിയപ്പെടും പണവും പദവിയും ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാം (ഞാൻ നിതയെ ഉദ്ദേശിച്ചു പറഞ്ഞതാണ് )..... നിതക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല pakshe നിനക്ക് അങ്ങനെ alla.... ഓരോ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് എത്രയുണ്ട് എന്ന് മനസിലാക്കാൻ aaa സ്ഥാനത്തു എത്തണം .. പാവം തോന്നുന്നു മനീഷയുടെ അച്ഛനെ കാണുമ്പോൾ
എന്റെ അപ്‌ലോഡ് മാമാ, ടീവിയിൽ കാണുന്നവർക്കു അന്നത്തെ എപി, നിങ്ങളുടെ സൈറ്റിൽ കാണുന്നവർക്കു ഇന്നലത്തെ എപി, യു ട്യൂബിൽ കാണുന്നവർക്കു മാത്രം രണ്ടു ദിവസം മുമ്പുള്ള എപി.. ഇത്രയും വേർതിരിവ് വേണോ.. ഇതൊരു ലേശം അനീതിയായിട്ടു തോന്നുന്നില്ലേ.. അതോ യു ട്യൂബിൽ കാണുന്നവർക്ക് ഇങ്ങനെയൊക്കെ മതീന്നാണോ മാമന്റെ ധാരണ....
ഹരിലാലിന്റെ ഒരു യോഗം, ഒരു സന്തോഷകാരമായ കുടുംബ ജീവിതം ഭാര്യ വേലി ചാടി നശിപ്പിച്ചു പിന്നെ ഒരു പുരുഷയാസിന്റെ പകുതി ഭാഗവും കൂട്ടിന് ഒരു തുണ പോലും ഇല്ലാതെ സ്വന്തം മക്കൾക്കായി നിൽക്കിയ ആ അച്ഛനെ മക്കളും ചതിച്ചു, മക്കളൊക്കെ സ്വന്തം കാര്യം നോക്കാൻ കഴിവുള്ളവരായപ്പോളാ ണ് ഒരു ജീവിതം ആഗ്രഹിച്ചത് അതും ദൈവം തിരിച്ചെടുത്തു. എല്ലാം അനുഭവിക്കാൻ ഹരിലാൽ എന്ന് പാവം മനുഷ്യന്റെ ജീവിതം ഇനിയും ബാക്കി.
@@_rudra_5039 Infact, ആ ആൽബം എടുക്കേണ്ടതായ ഒരു അന്തരീക്ഷം അവർക്കിടയിൽ എപ്പോൾ ഉണ്ടായി... അഥവാ നമ്മൾ അറിയാതെ ഉണ്ടായിരുന്നു എങ്കിൽ കൂടി ഇമ്മാതിരി വിഡ്ഢിത്തം ആരേലും കാട്ടുമോ..
ഇത് യൂട്യൂബിൽ മാത്രം കാണാൻ പറ്റുന്നവര മിക്ക പ്രവാസികളും😷 അപ്പോൾ നിങ്ങൾ ഈ ചെയ്യുന്നത് വലിയ കഷ്ട ട്ടോ😑😑😑😑😑 അന്നുള്ള എപ്പിസോഡുകൾ അന്നുതന്നെ അപ്‌ലോഡ് ചെയ്യണം ന്നു ഞങ്ങൾ പറയില്ല ...പിറ്റേന്ന് എങ്കിലും ഇട്ടുടെ അപ്‍ലോഡർ സാറേ😖😖😖😖😖😖 ഇത് ഞങ്ങളുടെ അപേക്ഷയാണ്😊😊😊😊😊😊😊😊
ഹരിത റോസ് സാരിയിൽ സൂപ്പർ... സ്വഭാവത്തിന് നല്ല ചേഞ്ച് ഉണ്ട് 😊 മനീഷ പാവം.. ആ കൊച്ചിന്റ ജീവിതം നശിപ്പിച്ചപ്പോൾ ഇവളുമാർക് സമാധാനം ആയോ 😡 നീത യുടെ കാര്യം ഹരിലാൽ അറിയുന്നത് വേണമായിരുന്നു ആദ്യം കാണിക്കേണ്ടത് 😠 (ശരത് എന്താ കണ്ടത്. വേഗം അടുത്ത എപ്പിസോഡ് ഇടൂ.. അയ്യോ.. ഇതൊരുമാതിരി പരുപാടി ആയിപോയല്ലോ..
Pavam a karshakane pattichcha maneesha ninake mappila a vartha kettappol a achchante hridhayam thakarnu .haritha e chathi sharathinode vendayirunnu😥😥😥😥
ശരത് എന്തൊരു വർത്തമാനം ആണ് പറഞ്ഞത്..ശാന്തമ്മ ക്ക് വേണമെങ്കിൽ rest എടുത്തുകൂടെ....ശമ്പളം കിട്ടുന്ന കൊണ്ടല്ലേ ജോലി ചൈയ്യുന്നത് എന്ന്..... അവർ rest എടുത്താൽ പട്ടിണി ആകുന്ന ഒരു കുടുംബം ഉണ്ടെന്ന് അവൻ ഓർത്തില്ലേ.... ഇവൻ എന്തിനാ ജോലിക്ക് പോകുന്നത്..പൈസ ക്ക് വേണ്ടി അല്ലെ....ചുമ്മാതല്ല നിന്റെ തലയിൽ ആ പിഴച്ചവൾ വന്നു വീണത്....😁 morning sickness ഒന്നുമില്ലാത്ത ലോകത്തെ ആദ്യത്തെ ഗർഭിണി..😁😁😁
ഇപ്പോഴും ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഈ അച്ഛനും ശരത്തും
SARATH FANS undo ivideeee
Und
🤣😂
Pinnallathe
Sarath😍😍😘
ഉണ്ട്
പുതു തലമുറയ്ക്ക് ഗുണം ഉള്ള നല്ല സന്ദേശം ഉൾകൊള്ളുന്ന സീരിയൽ
*ഇന്നത്തെ LIKE നല്ല അഭിനയത്തിനുള്ള മനീഷക്കും അച്ഛനും*
ശരിക്കും സംഭവിക്കുന്ന കഥ.
*നിന്റെ പഴയ അച്ഛൻ തന്നെയാണോ ഇപ്പോളും ഉള്ളത് എന്നറിയാൻ ആകും പ്രിൻസിപ്പൽ വിളിപ്പിക്കുന്നത് ഹരിലാൽസാറിന്റെ കൊലമാസ്സ് ഡയലോഗ് ആ ടൈം നീത പ്ലിങ്*
പ്രിൻസിപ്പലിന്റെ അടുത്ത് നിന്ന മനീഷയുടെ പേടിയും അങ്കലാപ്പും കാണുമ്പോൾ ഓരോ കുഞ്ഞി കുഞ്ഞി കാര്യങ്ങൾക്കു ടീച്ചേർസ് ന്റെ മുൻപിൽ വഴക്ക് കേൾക്കാൻ ഞാനും എന്റെ കൂട്ടുകാരും നിൽക്കുമ്പോൾ ഉള്ള അവസ്ഥ ആണ് ഞാൻ ഓർക്കുന്നത്...എനിക്കെന്തു പേടി ആരുന്നെന്നോ ഞങ്ങളുടെ പ്രിൻസിപ്പൽ karuppan സാറിനെ.... ഇപ്പോൾ അതൊക്കെ ഓർക്കാൻ നല്ല രസം....
simi chacko nammuk undayirunna pediyum bahumanavumonnum ippazhate kuttikalkku illa njan oru teacher anu ippo schooliloke nadakkunna oro karyam kelkumbo namuk ippazhum pediya
സത്യം.....
simi chacko inf T
W
"നിന്റെ പണ്ടത്തെ അച്ഛൻ തന്നെയാണോ ഇപ്പോഴത്തെയും അച്ഛൻ എന്നറിയാൻ വിളിച്ചതാവും" Thuglife ka baap 😂
Random Thoughts. 😂😂😂
😂😂😂
😂😂😂😂
😄😄😄😄
😂😂
12:44 ധന്യ : വേറൊരു പ്രശ്നം ഉണ്ടായി
ലെ ഹരിത : ഞാനല്ലാതെ വേറെന്ത് പ്രശ്നം 😂😂😂
ദൈവമേ എല്ലാം തീർന്നു.. Sarath അറിയാൻ തുടങ്ങുന്നു. ഭാര്യേടെ ചരിത്രം
ഹരിതയെ ഇഷ്ടപ്പെടുന്നവർ ഇവിടെ like അടിക്കൂ 😍😍😍
sunu parameswaran ippo ishtam thoni
sunu parameswaran m
sunu parameswaran ethrayaayalum aval anu Andy yod cheyyithath chathiyalle.. 😧😧raviye hotel varuthiyille😕
sunu parameswaran U
sunu parameswaran എനിക്ക് ശരിക്കും ഇഷ്ട്ടാണ് ട്ടോ
മനീഷയെ കണ്ടപ്പോൾ പാവം തോന്നി പാവം കുട്ടിയായിരുന്നു 😭😭😭
Nisar Nisar Pavam kutty. Aa achante kashtappadokke ariyavunna aval aa achanodu cheythathenda. Ente kazhchappadil mattullorekkalokke mosakkariya aval.
Nisar Nisar seriyane pakshe aval suicide cheyyum marikkum neethayum suicide cheyyum pakshe
Nisar Nisar Dodds of my
Sharath Ettanta Fun Kollam😍🥰🤣
മനീഷാ എന്ത് ചെയ്യാം ഇനി പറഞ്ഞിട്ട് oru കാര്യവുമില്ല മറ്റുരണ്ടുപേർക്കും oru കുഴപ്പവും ഇല്ല അവർക്ക് താങ്ങാൻ ഹൈ പൊസിഷൻ അച്ചന്മാർ ഉണ്ട് നിനക്കോ....ഓർക്കമായിരുന്നു ഒന്ന്... നീ അത് ചെയ്തില്ല...... തെറ്റ് ഒരിക്കൽ ചെയ്താൽ പിന്നീട് കരകയറാൻ പ്രയാസമാണ്.... പിന്നെ എന്നും ആ പേരിൽ അറിയപ്പെടും പണവും പദവിയും ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാം (ഞാൻ നിതയെ ഉദ്ദേശിച്ചു പറഞ്ഞതാണ് )..... നിതക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല pakshe നിനക്ക് അങ്ങനെ alla.... ഓരോ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് എത്രയുണ്ട് എന്ന് മനസിലാക്കാൻ aaa സ്ഥാനത്തു എത്തണം .. പാവം തോന്നുന്നു മനീഷയുടെ അച്ഛനെ കാണുമ്പോൾ
sajitha pr aval marikkum
14 oraal oru സങ്കടം പറയുമ്പോൾ ഇജ്ജാതി മ്യൂസിക് ഇടല്ലേ 🤣
Maneesha abhinayam Enna comedy aa🙄🤓Kanna pwoli😬😂😂
എന്റെ അപ്‌ലോഡ് മാമാ, ടീവിയിൽ കാണുന്നവർക്കു അന്നത്തെ എപി, നിങ്ങളുടെ സൈറ്റിൽ കാണുന്നവർക്കു ഇന്നലത്തെ എപി, യു ട്യൂബിൽ കാണുന്നവർക്കു മാത്രം രണ്ടു ദിവസം മുമ്പുള്ള എപി.. ഇത്രയും വേർതിരിവ് വേണോ.. ഇതൊരു ലേശം അനീതിയായിട്ടു തോന്നുന്നില്ലേ.. അതോ യു ട്യൂബിൽ കാണുന്നവർക്ക് ഇങ്ങനെയൊക്കെ മതീന്നാണോ മാമന്റെ ധാരണ....
@@shamnascookingpoint ഗുഡ് മോർണിംഗ് ഷമീന....
പരമം ആയ സത്യം
Good morning unde
ഉദയേട്ടാ gudmg
Geethu ഷമീന ഇത്ത gudmg
Dhanya de sound super...
Acting also
Yes l like it
Nalloru familiyil ethiyappol Haritha nalla kuttiyayi
Back ground music is super. എന്തൊരു മനോഹരമാണ് കേൾക്കാൻ 😘
Dhanya samsarikkunne kelkkan adipolyaaa👍
ഹരിലാലിന്റെ ഒരു യോഗം, ഒരു സന്തോഷകാരമായ കുടുംബ ജീവിതം ഭാര്യ വേലി ചാടി നശിപ്പിച്ചു പിന്നെ ഒരു പുരുഷയാസിന്റെ പകുതി ഭാഗവും കൂട്ടിന് ഒരു തുണ പോലും ഇല്ലാതെ സ്വന്തം മക്കൾക്കായി നിൽക്കിയ ആ അച്ഛനെ മക്കളും ചതിച്ചു, മക്കളൊക്കെ സ്വന്തം കാര്യം നോക്കാൻ കഴിവുള്ളവരായപ്പോളാ ണ് ഒരു ജീവിതം ആഗ്രഹിച്ചത് അതും ദൈവം തിരിച്ചെടുത്തു. എല്ലാം അനുഭവിക്കാൻ ഹരിലാൽ എന്ന് പാവം മനുഷ്യന്റെ ജീവിതം ഇനിയും ബാക്കി.
ഹായ് ശ്രീ....
@@shamnascookingpoint ഇന്ന് ഒരു ലൈക് മഴ കിട്ടും... 😁😁😁
Hello sree 🙋
@@shamnascookingpoint പിന്നെ.. താത്ത ഇങ്ങള് കമന്റ് ടൈം നോക്ക് എന്റെയും...
Ardra VL ഹായ് .....😘😘😘
ee neethayem anjitheyem pole oronninne okke friendsine kittiyal nalla besh arikkummm... Bestu.. Aa paavam koch
ശരത്തിനെ മനസ്സിൽ കരട് വീണല്ലോ.ഇനി എന്തു കള്ളത്തരം ശരത്തിനോട് ഹരിത പറയും
Ammachi kollam harithayea kond nice aayit joli ellam angu chyyipich
DILSHANA. B sathyam
Chilapo ee sneham ini ammayiamma porayit veram...athinte adhya padi arikum
L
Aval joli eduth abortion aakkanulla sramamanu enu thonunu
DILSHANA dear pls support ma channel tuu😍👉th-cam.com/video/SpewZ9oKKNE/w-d-xo.html
ഇതിലെ കമന്റ്സ് വായിക്കാൻ നല്ല രസമുണ്ട്
Haritha kaypidichu sharathine kondunadadkkunnathu kandal sharathaanu bhaarya nnu thonnum
Pinne heightum!!
Blue shirt.ൽ ഹരിതേടെ ശരത്തേട്ടൻ super....😍😍
Ningalude favourite malayalam
Female aatar name.....?
( Tharumo Chechi)
Ee sarathinu yenthoru vinayom respect m oke aanu allaarodum I like it sarathetta
Nalla ammaiyamma and husband💖😙
ആഹാ bst... അങ്ങനെ shaviyude കഥ ശരത് അറിഞ്ഞു അടിപൊളി...ഹരിതേ ni തീർന്നടി തീർന്നു...ആ ഗർഭം കൂടി അറിഞ്ഞരുന്നേൽ....
Enikum oru like tharannee😁😁😁😁
Leji Fenny.. തരാല്ലോ 😎
Leji Fenny ക്യാഷ് വേണം ഒരു ലൈകിനു 100 രൂപ വെച്ച്
Like thannirikkunnu
Thannitund kto😊
Leji Fenny ☺👍👍
TH-caml kanan late aakunnu enne ullu.. Njn google chrome'l bhramanam ennu search cheythapol innalathe episode kanan pattunund.. Chila days youtubl kittiyillenkil njn aganeya kanunnath.
ശവി unclntem ഹരിത മോൾടേം ഉണക്ക romnce phto ശരത് കണ്ടുപിടിച്ചെ ഹായ് ഹായ് ഹോയ് ഹോയി 💃🏻💃🏻
ആ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കൂടി വേണമായിരുന്നു ആ കബോർഡിൽ.. 😁😂
Udayetta അതെ അതെ 😃
Oru doubt.....ethra love aayalum album okke undakki vakkumo?
Chittayil House ബുദ്ധി ഉള്ളോർ ഉണ്ടാകില്ല 😀😀
@@_rudra_5039 Infact, ആ ആൽബം എടുക്കേണ്ടതായ ഒരു അന്തരീക്ഷം അവർക്കിടയിൽ എപ്പോൾ ഉണ്ടായി... അഥവാ നമ്മൾ അറിയാതെ ഉണ്ടായിരുന്നു എങ്കിൽ കൂടി ഇമ്മാതിരി വിഡ്ഢിത്തം ആരേലും കാട്ടുമോ..
Good management... ഇങ്ങനെ വേണം കോളേജായാൽ....
Nandana so beautiful
ഇത് യൂട്യൂബിൽ മാത്രം കാണാൻ പറ്റുന്നവര മിക്ക പ്രവാസികളും😷 അപ്പോൾ നിങ്ങൾ ഈ ചെയ്യുന്നത് വലിയ കഷ്ട ട്ടോ😑😑😑😑😑
അന്നുള്ള എപ്പിസോഡുകൾ അന്നുതന്നെ അപ്‌ലോഡ് ചെയ്യണം ന്നു ഞങ്ങൾ പറയില്ല ...പിറ്റേന്ന് എങ്കിലും ഇട്ടുടെ അപ്‍ലോഡർ സാറേ😖😖😖😖😖😖
ഇത് ഞങ്ങളുടെ അപേക്ഷയാണ്😊😊😊😊😊😊😊😊
Vishamikkendaa....manoramayude websitil ellam correct timil upload aakund..ath nokkiyal mathiittoo...
ponnusss Ammu ...u r correct
Well said....
well said maam
ponnusss Ammu s
Principal super acting 👍👍👍👍
സന്തോഷ് sir
3.4k viewers within one hour...
👍
Nivyaye kanumpol ulla music super
Pls update daily episode full
8:44😢😢
Cute familya sharathinte family
നീതയ്ക്ക് പഴയ നയൻസിന്റെ ഒരു ലുക്ക്
Oh noooooooo....Haritha get ready....to face Sarith's serieous questioning (and probably wrath)!!!
Harita; ; jangooo nee arinjaa
Njan pett. . . . 😂😂😂😂
Thanks for a different story
Uploader ചേട്ടനും /മാമനും ആണെന്ന് എങ്ങനെ അറിഞ്ഞു 😂ചിലപ്പോൾ ചേച്ചിയും/ മാമിയും ആണെങ്കിലോ ലോ ലോ ലോ 😁😁😁
maneesha oru pavam kuttiya... but, koottukarude pralobhanathil avalu veenu poyatha. avalk nalla kuttabhodhamund. neethayk athilla... maneeshayod pavam thonnunnu
Thalapathy Thankachy Sanu kalamki saari
ശരത് വേഗം ആൽബം പേജ് മറയ്ക്കൂ കോവളത്തെ ഹോട്ടൽ മുറിയിലെ പല ഫോട്ടോകൾ കൂടി കാണാം ഞങ്ങൾ പ്രേക്ഷകർക്കും കാണണം 😅😅😄
Gopakumar.M 773625351 ആ ആഗ്രഹം കുറച്ചു കൂടി പോയില്ലേ....?😂😂😂
Ayyo Apo camera edukan maranu poi
@@sreeponnu 😄😄
@@geethuappu1395 😄
😂😂😂😂
Paavam maneeshayude achan
Ghnyan Eni weekends kanunullu. Novelntey oru page vayicha feela.
ഹരിത റോസ് സാരിയിൽ സൂപ്പർ... സ്വഭാവത്തിന് നല്ല ചേഞ്ച് ഉണ്ട് 😊
മനീഷ പാവം.. ആ കൊച്ചിന്റ ജീവിതം നശിപ്പിച്ചപ്പോൾ ഇവളുമാർക് സമാധാനം ആയോ 😡
നീത യുടെ കാര്യം ഹരിലാൽ അറിയുന്നത് വേണമായിരുന്നു ആദ്യം കാണിക്കേണ്ടത് 😠
(ശരത് എന്താ കണ്ടത്. വേഗം അടുത്ത എപ്പിസോഡ് ഇടൂ.. അയ്യോ.. ഇതൊരുമാതിരി പരുപാടി ആയിപോയല്ലോ..
Ravi ayittulla photos kaanum..tvyil ath kaanikunund...
Lithu Jaison അടുത്ത എപ്പിസോഡ് ഒന്നും ഉണ്ടാകില്ല അവൾ എന്തേലും കള്ളം പറയും ആ മണ്ടൻ അത് വിശ്വസിക്കും
shameena Sadik ഓഹോ secnd nytil സാരിയും പാൽ ഗ്ലാസും ഒക്കെ ആയിട്ടാണോ പോയെ 😄😄
Sarath kandath harithayum raviyum orumichulla photos aann
Raviyum um harithayim aayittulla photos kaanum sarath.
Neethaye dismiss cheyyum callegil ninnu.
പാവം മനീഷേടെ അച്ഛൻ
Haritha ippo nalla sundariya tto
Principal 👌👏👏👏👏
Pavam a karshakane pattichcha maneesha ninake mappila a vartha kettappol a achchante hridhayam thakarnu .haritha e chathi sharathinode vendayirunnu😥😥😥😥
Haritha sundhariii
Ah virthiketa raviyude valayil vinillrune haritha nalla kuttiyanu
Hi super harita nice enike ishtamaane sharate ishtamullavar coment chayyuka
Maneeshayude achan pavam.....😢😢😢😢😢😢😢
🥺🥺🥺
ഹരിത യുടെ സ്വഭാവം നല്ല മാറ്റം ഉണ്ട് ഇതു എന്നും നിലനിർത്തണം
Kashtapett adwanich illatha paisa undakki padipikkunna achantaduth makal poyath boyfriends undarnnunn paranju ahh Achan vedhanipichu but bank manager de Aduth parayunnilla shoo vallatha sangadam aayi vazhithettichaval avalanu neethaa but Nethade Achantaduth paraanjailla boy frnds undarnnunn vendarnnu directer Ee😟😟😢😢😥😥
sharathintrm harithedem watch polum same anallo...ella karyathilum perfect match
Evalkku ethra pettannu evdenna nivyamolodu sneham vanne,ethinu mump thirinju nokkiyitillallo
Illayirunnoo, Njan adyam thottu kandatilla... but mrg nu munpulla oru episode il molod haritha kalyanam aayinnokke snehaayit parayunnath kandirunnuu
നല്ല ഒരു മനസ്സ് ശരത്തിനു
മനീഷ സുന്ദരി നല്ല ആക്റ്റിംഗും 😊
Sunilkumar 👍👌
ഹരിത നല്ല കുട്ടി ആയല്ലേ.... സ്നേഹം കൊണ്ട് ആരെയും കീഴ്പെടുത്തമല്ലേ...
Lovers photos ഒക്കെ album ആക്കി ഇങ്ങനെ public ആക്കി സുക്ഷിക്കോ.. അതും ഒന്ന് കെട്ടിയ lover inte photos..
Shabeer M.M 1 kettiyathaayondaayirikum dhairyathil album thil veche athaakumbo doubt thonnoolalo
അതു കലക്കി.. അതു തന്നെ വേണം
Ath sadharanakkar, ith haritha, ivalithum apuravum cheyyunnn namukk kaanich thannathalleeee
Avide aarum kandille
Shabeer M.M athokke ororutharude reethi polirikum pinnee mattorale vivaham kazhikumbol ithokke nerate eduthe mattendathayirinnu pinne ettavum valiya thelivalle avalude vayattilullathe pinne pranjittentha karyam pinne e kadha manorama varikayil presidheekarichatane
E sarath etante kure pairs kanditund. Bt haritha sarath pair Xtreme match pole thonunu. Cutest couples... Enik mathram anooo....
maneesha mejo sathyamanu keto ithu vare e nadante koode act cheythathil ettavum sundariyum matchum ee penkuttiyanu
Dhanya nice character
Dhanya super
Nthu smart arunnu maneesha Pavam ippo kandittu sangadam thonnunnnu
Ippo എന്താ കുഴപ്പം
Upload mama pls put 164 episode
Sreelakshmi 👍👌
Gud episode paavam maneeshayude achan
Pyaavam haritha joly cheyyaan poyappo ithrem valya pani kittoonn vichaarichilla....paniyod pani....
ശരത് എന്തൊരു വർത്തമാനം ആണ് പറഞ്ഞത്..ശാന്തമ്മ ക്ക് വേണമെങ്കിൽ rest എടുത്തുകൂടെ....ശമ്പളം കിട്ടുന്ന കൊണ്ടല്ലേ ജോലി ചൈയ്യുന്നത് എന്ന്..... അവർ rest എടുത്താൽ പട്ടിണി ആകുന്ന ഒരു കുടുംബം ഉണ്ടെന്ന് അവൻ ഓർത്തില്ലേ.... ഇവൻ എന്തിനാ ജോലിക്ക് പോകുന്നത്..പൈസ ക്ക് വേണ്ടി അല്ലെ....ചുമ്മാതല്ല നിന്റെ തലയിൽ ആ പിഴച്ചവൾ വന്നു വീണത്....😁 morning sickness ഒന്നുമില്ലാത്ത ലോകത്തെ ആദ്യത്തെ ഗർഭിണി..😁😁😁
Jojo Joy കറക്റ്റ് ശരത്തിനു തെറ്റി പോയി
Ayyoo morning sickness illatha garbhini undeeee.... njanum oru example aanu
@@balaganapathy1273 ഒന്നുമില്ലേ.....ഒരു വ്യത്യാസവും..???ചിലർ കാണും ചിലപ്പോൾ..എന്നാൽ ഹരിതക്ക് അങ്ങനെ വരാൻ പാടില്ലായിരുന്നു...അവൾക്ക് തലകറക്കവും ക്ഷീണവും ഛർദിയും ഒക്കെ വാരിക്കോരി കൊടുക്കണമായിരുന്നു ദൈവം...😉😉😉😉
Athe morning sickness ennalla oru symptoms um ilaatha garbhinikalum unde....
@@balaganapathy1273 yes..enikum...oru kuzhappom illarunnu
Frnds harithayude aadhyathe photoyil raviyumay prathu pidichu nikkunn photo kando athil harithayude dress adukkalayil nikkumbozhulla dress alle.....Paranju tharo gys...
ഹരിതയ്ക് പണി കിട്ടി എന്ന തോന്നുന്നേ 😅
Sharath fans like adi
പാവം മനീഷയുടെ അച്ഛൻ 😢😢😢😢
🥺🥺🥺🥺🥺
EE top haritha etho eppisod ittitund before mrg
Minashiyude achan pavamanalle
Super message
ഹരിതക് സാരി ആണ് മാച്ച്
നീതയുടെ പുള്ളി ഷർട്ട് പൊളിച്ചു
Flowers channelinte uploadere kand padikk kettoo...
Manishayum achannum bayankara orginality
Harithak pani kittum....🤣😂🤣😂🤣😂
Maneeshayude achanodu സഹതാപം തോന്നുന്നു.
Jishnu Aj yeah☺
Mm
Ee haritha etrem valiya karyam manasil vachond egane happy ayit erikunnj
Nice
Spr kitchen
Innalathe episode inn thanne kanikkanamnna ente orith... Nnale sheryavu
സന്തോഷം.... ഹരിതക്കു പണികിട്ടി
Hmm, അമ്മായിഅമ്മ അടുക്കളയിൽ കൊടുത്തിട്ടുള്ള പണിയല്ലേ..., 😁😂
ella achanammamarkum oru padam
Achanmar ethee adipoli
Chavittukodukkuu acha
ശരത് ഫോട്ടോസ് ഒക്കെ കണ്ടൂ...
ഇനി സംശയം ആകുമോ? ഹരിത എന്താകും മറുപടി പറയുന്നത്?
Harithaku nilkkanariyam.aval enthengilum paranju pidichunilkumayirikkum
Athe sathyam aval parayum valla album song abhinayichath anennu 😀😀
😃
പാവം മനീഷയുടെ അച്ഛൻ
Next episode edan ntha ethra slow....mazhavil website il kanandi varuo
shyo ee avihitham Garbam full preshnavm allo
Haritha ishttam 😍😍