ധന്യയെ പോലൊരു മകളുണ്ടായിരുന്നെങ്കിൽ എന്ന് ഒരു പക്ഷെ ഹരിലാൽ എന്ന അച്ഛന്റെ മനസ്സ് ഒരിക്കൽ എങ്കിലും ചിലപ്പോൾ ചിന്തിച്ചിട്ടുണ്ടായിരിക്കും ല്ലേ..,,ധന്യയുടെ വോയ്‌സ് ഉം സ്ലാങ് ഉം കിടുവട്ടോ 😍😍😍😍
ഒരു അച്ഛൻകരയാതെ കരഞ്ഞ നിമിഷം👌👌👌 "നിനക്ക് എന്ത് വേണം" എന്ന ചോദ്യത്തിൽ തല്ലുന്നതിനേക്കാൾ പതിന്മടങ്ങ് മൂർച്ചയേറിയ വാക്കുകൾ.. സങ്കടം മുഴുവൻ മനസ്സിൽ വെച്ച് കൺട്രോൾ വിടാതെ പ്രേക്ഷകരുടെ ഹൃദയം തൊട്ട നിമിഷങ്ങൾ ഹരിലാൽ തകർത്തു 👌👌👌👌👏... ഒന്നും പറയാനാകതെ നിന്ന നീതയും👌👌
ഇത്രയും സ്നേഹം ഒള്ള ഒരച്ചനെ പറ്റിച്ചു നടക്കാന്‍ നീതയ്കും ഹരിതയ്കും എങ്ങനെ കഴിഞ്ഞു..സഹികുന്നില്ല ഹരിലാല്‍ എന്ന അച്ഛന്റെ കണ്ണുനീര്‍ കണ്ടിട്ട് ...ഇത്രയും ചതി ഒന്നും ഒരു മക്കളും സ്വന്തം അച്ഛനമ്മമാരോട് ചെയരുത്, ദൈവം പൊറുകില്ല.....This serial gaves a gud msg to the society and Parents....
@@shibin.shajan ഞാൻ +2വിനു പഠിക്കുമ്പോൾ ആയിരുന്നുട്ടോ കല്യാണം... അന്ന് ഞാൻ പഠിക്കണം എന്ന് പറഞ്ഞു കരഞ്ഞു but വീട്ടുകാർ കെട്ടിച്ചു... ഇപ്പൊ ഞാൻ ഡിഗ്രി third year ആണ്.. നല്ലൊരു ചെക്കനേം കിട്ടി കൂടെ പഠിക്കാനും പറ്റി... ☺☺ നമ്മുടെ ഫാമിലി നമുക്ക് തരുന്നത് നല്ലതേ ഉണ്ടാവു..
ഹരിലാൽ എന്ന അച്ഛന്റെ ആറ്റിറ്റ്യൂഡിനോട് എന്നും എനിക്ക് എതിർപ്പായിരുന്നെങ്കിലും ഇന്നത്തെ എപ്പിസോഡിൽ ആ മനുഷ്യന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരച്ഛന്റെ രോദനം കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി….ഭാര്യയെയും മക്കളെയുമൊക്കെ ജീവനുതുല്യം സ്നേഹിച്ചിട്ടും, പകരം ഒരു സപ്പോർട്ടും, സ്നേഹവും കിട്ടാതെ അവരിൽ നിന്നെല്ലാം ചതിയും വഞ്ചനയും മാത്രം തിരികെ കിട്ടുന്ന ഒരു പാവം ജന്മം ...
ഹായ് udeyyeta. മൈൻഡ് ഒരു സുഖവും ഇല്ല. ബാലഭാസ്കരിന്റെ accident അറിഞ്ഞ ശേഷം ഭയങ്കര ഡിപ്രെഷൻ. എന്റെ മോളുടെ age ആണ് തേജസ്വിനി.so സഹിക്കാൻ പറ്റുന്നില്ല.എപ്പോഴും ഒരേ ചിന്ത. udeyetanu എന്തേലും ഒരു ആശ്വാസ വാക് പറയാമോ. കുട്ടികൾക്ക് എന്തേലും പറ്റുമ്പോ സഹിക്കാൻ പറ്റുന്നില്ല. മനസുകൊണ്ടു പോലും തെറ്റുചെയ്യാത്ത കുഞ്ഞുങ്ങളെ എന്തിനാ deivam enganea വേദനിപ്പിച്ചു കൊണ്ടു പോവുന്നത്. പിന്നെ എന്തിനാ ഈശ്വരൻ അവരെ boomiyilote ayakunnea.
സത്യം പറയാമല്ലോ ചന്ദന മഴ, ഭാര്യ, കറുത്ത മുത്തു ഒക്കെ സ്റ്റാർട്ടിങ് മുതൽ കണ്ടു.. പക്ഷെ സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ... അതിൽ കാണുന്നത് ഇപ്പോ കസ്തൂരി man മാത്രം.. വലിയ കുഴപ്പം ഇല്ലാതെ പോവുന്നുണ്ട്.. റേറ്റിംഗ് കിട്ടിയാൽ അവർ അതങ്ങു വലിച്ചു നീട്ടി വലിച്ചു നീട്ടി കുളം ആക്കും
ഒരു കുട്ടിയും കള്ളനോ കൊലപാതകിയോ ഒന്നും ആയിട്ടല്ല ജനിക്കുന്നത്.. എല്ലാരും ശുദ്ധ വായുവിലാണ് ജനിക്കുന്നത് സാഹചര്യം ആണ് അവരെ പലതും ആക്കുന്നെ... ഒരിക്കൽ പോലും അവൻ or അവൾ ചീത്ത ആണെന്ന് പറയുന്നതിന് മുമ്പ് എന്തുകൊണ്ട് അവർ അങ്ങനെ ആയി എന്ന് ചിന്തിച്ചിട്ടുണ്ടോ??മക്കൾക്ക് ഉള്ളതല്ല ഉള്ളിലുള്ളത് കൊടുക്കണം..
ധന്യ സൂപ്പർ നല്ല പക്വത നല്ല സംസാരം. ..ശരത്തിനെ പോലൊരു ഭർത്താവ് എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ്...പാവം ആ അച്ഛൻറ്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല കഷ്ടം......
ആ മനീഷേടെ വീട്ടുകാര് ചെയ്ത പോലെ നല്ലത് കൊടുത്താൽ തത്ത പറയുന്ന പോലെ എല്ലാം നീത പറഞ്ഞേനെ 🤗😄. അവളുടെ അഹങ്കാരോം ലഹരീം എല്ലാം മാറി മനീഷ പോലെ മിടുക്കി ആയേനെ 😀.
നീതയുടെ അച്ഛന്റെ അഭിനയം കൊള്ളാം ,പക്ഷെ എത്ര തിരക്കുണ്ടെങ്കിലും പെൺമക്കളെ ജോലി കഴിഞ്ഞ് വന്നിട്ട് ഒരു അര മണിക്കൂർ എങ്കിലും കുട്ടികളുമായി ചിലവഴിക്കണമായിരുന്നു .അല്ലാതെ പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം വിഷമിച്ചിട്ട് കാര്യം ഇല്ല. . പണം കുറവാണേലും .അമ്മ ഇല്ലാത്ത എത്രയോ കുട്ടികൾ സത്യസന്ധമായി അച്ഛനെ സ്നേഹിച്ച് വളരുന്നുണ്ട്
രണ്ടുപെൺമക്കൾ കാരണം വേദനിക്കുന്നൊരു അച്ഛൻ. മനസിലുള്ള വേദനകളും സങ്കടങ്ങളും ആരോടും പറയാനാവാതെ... വിങ്ങിപൊട്ടുന്നു. ഇനിയും ഈ മക്കൾ കാരണം ആ അച്ഛൻ വേദനിക്കാനിരിക്കുന്നു. ഒരച്ഛനും ഇതുപോലുള്ള മക്കളില്ലാതിരിക്കട്ടെ. മക്കൾക്ക് അവരുടെ സുഖവും സന്തോഷവും മാത്രം ഇത്രയും കാലം ഒരു കുറവും വരുത്താതെ നോക്കിയ ആ അച്ഛന്റെ വേദന അവർ മനസിലാക്കുന്നില്ലല്ലോ?
ഫ്ലൈറ്റ് പിടിച്ചുവന്നു അവൾക്കൊരു കൊച്ചിനെ സമ്മാനിച്ചതു കൊണ്ടായിരിക്കും ഹരിത പറയുന്നത് ശവിഅങ്കിളിന്റെ ജീവിതം ഫ്ലൈറ്റിലാണെന്നും, അവളെ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലാണെന്നും...
അമ്മ ഇല്ലാത്ത മക്കളെല്ലേ എന്ന് വിചാരിച്ചു മക്കളെ ഇഷ്ടത്തിന് അനുസരിച്ച് വളർത്തി ലാസ്റ്റ് അയാൾക് തന്നെ മക്കൾ തിരിച്ചടി കൊടുത്തു എന്ന് എന്നെ pole arkenkilum തോന്നുന്നുണ്ടോ
Today's episode is good ....Dhanya is really a very nice and matured girl .....She handled the situation with such presence of mind ... ...She is very sincere towards her uncle's family ..
ധന്യ മിടുക്കി കുട്ടി ധന്യയെ eshtamullavar ലൈക്ക് അടിച്ചേ
sajitha pr hai
good
Samsaram bore
@@remjisharaghavan1553 Hai
@@fatimauae5271 Ys
ധന്യയെ പോലൊരു മകളുണ്ടായിരുന്നെങ്കിൽ എന്ന് ഒരു പക്ഷെ ഹരിലാൽ എന്ന അച്ഛന്റെ മനസ്സ് ഒരിക്കൽ എങ്കിലും ചിലപ്പോൾ ചിന്തിച്ചിട്ടുണ്ടായിരിക്കും ല്ലേ..,,ധന്യയുടെ വോയ്‌സ് ഉം സ്ലാങ് ഉം കിടുവട്ടോ 😍😍😍😍
ധന്യയും ഒരു affairil പെട്ടിരിക്കുവാണ്..അവളുടെ ബാക്കി ലൈഫ് ഇതിൽ കാണിക്കുന്നില്ല.കാണിച്ചിരുന്നേൽ അവളും ചാടിപ്പോകുന്നത് കാണേണ്ടി വന്നേനെ
ഒരു അച്ഛൻകരയാതെ കരഞ്ഞ നിമിഷം👌👌👌 "നിനക്ക് എന്ത് വേണം" എന്ന ചോദ്യത്തിൽ തല്ലുന്നതിനേക്കാൾ പതിന്മടങ്ങ് മൂർച്ചയേറിയ വാക്കുകൾ.. സങ്കടം മുഴുവൻ മനസ്സിൽ വെച്ച് കൺട്രോൾ വിടാതെ പ്രേക്ഷകരുടെ ഹൃദയം തൊട്ട നിമിഷങ്ങൾ ഹരിലാൽ തകർത്തു 👌👌👌👌👏... ഒന്നും പറയാനാകതെ നിന്ന നീതയും👌👌
Anna Premnabas 👍👍👍👍
ഹായ്.. അന്ന
Sure 😢😢😢
Anna Premnabas
Thanano promo ezhuthunath. Atherm perfection
നമ്മളെ കമന്റ് ബോക്സ് തുറന്ന് വെച്ച് വായിച്ചോണ്ട് സീരിയൽ കാണാൻ എനിക്ക് മാത്രമാണോ ഇഷ്ട്ടം 😜
same....
എനിക്കും അതാ ഇഷ്ടം
എനിക്കും
No njanum agane yaaaa
എനിക്കും
ധന്യ എന്ത് പക്വതയോടെയാണ് സംസാരിക്കുന്നത് ...
Dhanyade acting and sound super alle😊😊😊
Yes
Yup
Ya
Mmm
dannya supr
ധന്യയുടെ റോൾ ഉം അഭിനയവും വളരെ നല്ലത്
tv lu bramanam kanathe u tubil comment vayich serial kanuna etraperund?
Njan undu
Njanum
Mee
njanm
Njanum
ധന്യയുടെ അഭിനയം, സൗണ്ട് അടിപൊളി
ഇത്രയും സ്നേഹം ഒള്ള ഒരച്ചനെ പറ്റിച്ചു നടക്കാന്‍ നീതയ്കും ഹരിതയ്കും എങ്ങനെ കഴിഞ്ഞു..സഹികുന്നില്ല ഹരിലാല്‍ എന്ന അച്ഛന്റെ കണ്ണുനീര്‍ കണ്ടിട്ട് ...ഇത്രയും ചതി ഒന്നും ഒരു മക്കളും സ്വന്തം അച്ഛനമ്മമാരോട് ചെയരുത്, ദൈവം പൊറുകില്ല.....This serial gaves a gud msg to the society and Parents....
ഒരു പാവം മനുഷ്യനെ പൊട്ടാനക്കുന്നതിൽ ഒരു പരിധിയുണ്ട്. ഏത് പെണ്ണും ആഗ്രഹിച്ചുപോകും ഇങ്ങനെയൊരു ഭർത്താവിനെ കിട്ടാൻ.😍😍
എനിക്കുണ്ട് ഇത് പോലൊരു ഭർത്താവ്... എനിക്കവൻ ഒരമ്മയുടെ സ്നേഹവും വാത്സല്യവും തരുന്നുണ്ട്.. ജീവനാ 😙😚😙😙
@@sanamol9916 ഭാഗ്യവതി!!☺
@@shibin.shajan ഞാൻ +2വിനു പഠിക്കുമ്പോൾ ആയിരുന്നുട്ടോ കല്യാണം... അന്ന് ഞാൻ പഠിക്കണം എന്ന് പറഞ്ഞു കരഞ്ഞു but വീട്ടുകാർ കെട്ടിച്ചു... ഇപ്പൊ ഞാൻ ഡിഗ്രി third year ആണ്.. നല്ലൊരു ചെക്കനേം കിട്ടി കൂടെ പഠിക്കാനും പറ്റി... ☺☺ നമ്മുടെ ഫാമിലി നമുക്ക് തരുന്നത് നല്ലതേ ഉണ്ടാവു..
@@sanamol9916 bagyavthi
Enikum und ithupole oru ponnikka...kuttikale pole kondu nadakuna oru ikkaa....9 calssinu kettikondu poyatha Aaanum innu orupole senhathode ....Avare orth abimanam und..enik ...marikum vare ithupole aagu ponne enaa agaraham
ഹരിലാൽ എന്ന അച്ഛന്റെ ആറ്റിറ്റ്യൂഡിനോട് എന്നും എനിക്ക് എതിർപ്പായിരുന്നെങ്കിലും ഇന്നത്തെ എപ്പിസോഡിൽ ആ മനുഷ്യന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരച്ഛന്റെ രോദനം കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി….ഭാര്യയെയും മക്കളെയുമൊക്കെ ജീവനുതുല്യം സ്നേഹിച്ചിട്ടും, പകരം ഒരു സപ്പോർട്ടും, സ്നേഹവും കിട്ടാതെ അവരിൽ നിന്നെല്ലാം ചതിയും വഞ്ചനയും മാത്രം തിരികെ കിട്ടുന്ന ഒരു പാവം ജന്മം ...
Uday Kumar serikkum
@@shamnascookingpoint അതേ, എതിർപ്പായിരുന്നിട്ടു കൂടി ഇന്നലെ ആ മനുഷ്യനോടെനിക്ക് സഹതാപം തോന്നി
@@shamnascookingpoint അത് ഇന്നലെ രാത്രിയിലേ ലൈക്കിയല്ലോ...
Paavam harilal
ഹായ് udeyyeta. മൈൻഡ് ഒരു സുഖവും ഇല്ല. ബാലഭാസ്കരിന്റെ accident അറിഞ്ഞ ശേഷം ഭയങ്കര ഡിപ്രെഷൻ. എന്റെ മോളുടെ age ആണ് തേജസ്വിനി.so സഹിക്കാൻ പറ്റുന്നില്ല.എപ്പോഴും ഒരേ ചിന്ത. udeyetanu എന്തേലും ഒരു ആശ്വാസ വാക് പറയാമോ. കുട്ടികൾക്ക് എന്തേലും പറ്റുമ്പോ സഹിക്കാൻ പറ്റുന്നില്ല. മനസുകൊണ്ടു പോലും തെറ്റുചെയ്യാത്ത കുഞ്ഞുങ്ങളെ എന്തിനാ deivam enganea വേദനിപ്പിച്ചു കൊണ്ടു പോവുന്നത്. പിന്നെ എന്തിനാ ഈശ്വരൻ അവരെ boomiyilote ayakunnea.
Today's episode all marks goes to DANNYA👏👏👏
nnaa na
Mazavil മനോരമയിലെ സീരിയലും flowersile seriyalum എല്ലാം ഒന്നിനൊന്ന് mecham ഏഷ്യനെറ്റിനെ കടത്തി vittirikunnu
Safeena Majeed ഹോ ഏഷ്യാനെറ്റ് unsahikkable
Kadathi vettan asianet l ntha ullad adhin
Safeena Majeed asianettil parasparam poyathu kondu ellam poyi
സത്യം പറയാമല്ലോ ചന്ദന മഴ, ഭാര്യ, കറുത്ത മുത്തു ഒക്കെ സ്റ്റാർട്ടിങ് മുതൽ കണ്ടു.. പക്ഷെ സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ... അതിൽ കാണുന്നത് ഇപ്പോ കസ്തൂരി man മാത്രം.. വലിയ കുഴപ്പം ഇല്ലാതെ പോവുന്നുണ്ട്.. റേറ്റിംഗ് കിട്ടിയാൽ അവർ അതങ്ങു വലിച്ചു നീട്ടി വലിച്ചു നീട്ടി കുളം ആക്കും
ഏഷ്യാനെറ്റ് ന് കള്ളക്കളി മാത്രമേ അറിയൂ നല്ല പ്രോഗ്രാം ഒന്നും അവിടെ ഇല്ല
മക്കളെ ഒരുപാട് സ്നേഹിച്ച എല്ലാ വേദനകളും ഉള്ളിലടക്കിയ ഒരു അച്ഛന്റെ വികാരം....
നൂറ് അടിക്കു തുല്യമാണിത്. ഹരിലാൽ നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ 😥😥😥
Athe
Athe.pavam harilal
Ithrem kalam nee yeveynu harilaleee
ഇങ്ങനെ ഉള്ള മക്കൾ ഉള്ളതിനേക്കാൾ നല്ലത് മക്കൾ ഇല്ലാത്തതു അല്ലെ നല്ലത് എന്ന് എനിക്കു മാത്രം ആണോ തോന്നുന്നത് നിങ്ങൾകും ഉണ്ടോ
9:24
നല്ല രീതിയിൽ വളർത്താൻ ആളില്ലാതായി പോയി... അതുകൊണ്ടാ
ഒരു കുട്ടിയും കള്ളനോ കൊലപാതകിയോ ഒന്നും ആയിട്ടല്ല ജനിക്കുന്നത്.. എല്ലാരും ശുദ്ധ വായുവിലാണ് ജനിക്കുന്നത് സാഹചര്യം ആണ് അവരെ പലതും ആക്കുന്നെ... ഒരിക്കൽ പോലും അവൻ or അവൾ ചീത്ത ആണെന്ന് പറയുന്നതിന് മുമ്പ് എന്തുകൊണ്ട് അവർ അങ്ങനെ ആയി എന്ന് ചിന്തിച്ചിട്ടുണ്ടോ??മക്കൾക്ക് ഉള്ളതല്ല ഉള്ളിലുള്ളത് കൊടുക്കണം..
Rafeeq C എനിക്കും ഉണ്ട്
Rafeeq C
ധന്യ സൂപ്പർ നല്ല പക്വത നല്ല സംസാരം. ..ശരത്തിനെ പോലൊരു ഭർത്താവ് എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ്...പാവം ആ അച്ഛൻറ്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല കഷ്ടം......
ധന്യ നല്ല സുന്ദരി ആയിട്ടുണ്ട്...
Tes
She is not only pretty but her voice is also nice .
She is a singer...
ധന്യയുടെ സംസാരം കൊള്ളാം സൂപ്പർ നല്ലകുട്ടി ധന്യ കണ്ടു പഠിക്കാൻ പറ നിതയയോടും ഹരിതയോടും ഒക്കെ
അവൾക്കും ഒരു affair ഉണ്ട്..മിക്കവാറും അവളും ചാടിപ്പോകും..അതു ഇതിൽ കാണിക്കുന്നില്ലന്നേയുള്ളൂ
17കൊല്ലം മുതൽ അയാൾ അനുഭവിക്കുന്ന വേദന പങ്കു വെക്കാൻ ഒരു kootayit അയാൾക് സ്വന്തം എന്ന് പറയാൻ ആരും ഇല്ലല്ലോ
Comments വായിച്ചോണ്ട് സീരിയൽ കാണുന്നവർ ഒന്ന് ലൈക് അടിക്കോ please 😆😆😆
Njan👁👁
🙋🙋😄😄
'അമ്മ വേലി ചാടിയാൽ മക്കൾ മതില് ചാടും , ഇതിന്റേടയിൽ കിടന്ന് പാവം ഒരു അച്ഛനും 😃
Njangal itilum valiya tentioninilude kadannupoyittud but another type
ഇടക്ക് വന്നു പോയ നീത ആയിരുനെങ്കിൽ ഈ സീനൊക്കെ കുളമാക്കിയേനെ
DHANYA S 😄😄
Adhe adhe
Asianet karu e serial onnu kanananm ,,,,,,natural acting,,,,,
ഏഷ്യാനെറ്റ് മാത്രം കണ്ടാൽ പോര.. എല്ലാവരും കാണണം.. ഇതുപോലുള്ള സീരിയലുകൾ ആണ് ഉണ്ടാവേണ്ടത്
@@nivedaramesh1106 yaaa
Actingum dressingum Super
Asianet Nan on cheyyare illa
Athe
ഹരിലാൽ (മുകുന്ദൻ )ആക്ടിംഗ് ഗുഡ്. ധന്യ നല്ല പകഥ ഉള്ള ആക്ടിംഗ്.ധന്യയുടെ ഇരുത്തം വന്ന സംഭാഷണ രീതി അസലയിടുണ്ട്.എല്ലാവർക്കും അഭിനന്ദനങ്ങൾ!
ധന്യ സൂപ്പർ ആക്റ്റിങ്ങ്
Harilal's acting is like real
നിനക്കെന്താ വേണ്ടത്??????????????
എത്രവേദനയോടെയാണാ ചോദ്യം..
മുകുന്ദൻ...കിടു ആക്റ്റിങ്....
ഹരിലാൽ എന്തിനാ തല്ലുന്നത്. അതിനേക്കാൾ മൂർച്ചയുണ്ട് ആ വാക്കുകൾക്ക്👌👌
ആ മനീഷേടെ വീട്ടുകാര് ചെയ്ത പോലെ നല്ലത് കൊടുത്താൽ തത്ത പറയുന്ന പോലെ എല്ലാം നീത പറഞ്ഞേനെ 🤗😄. അവളുടെ അഹങ്കാരോം ലഹരീം എല്ലാം മാറി മനീഷ പോലെ മിടുക്കി ആയേനെ 😀.
aarelum ee serialini addict aayitundo
Me
Ssss
Yes
ysss
പശ്ചാത്തല സംഗീതം ഇത്ര മനോഹരമായത് ഭ്രമണത്തിനു മാത്രം
Oru achanthey Ella vedhanayum harilalil kaanunnu. Super acting 👌
നീതയുടെ അച്ഛന്റെ അഭിനയം കൊള്ളാം ,പക്ഷെ എത്ര തിരക്കുണ്ടെങ്കിലും പെൺമക്കളെ ജോലി കഴിഞ്ഞ് വന്നിട്ട് ഒരു അര മണിക്കൂർ എങ്കിലും കുട്ടികളുമായി ചിലവഴിക്കണമായിരുന്നു .അല്ലാതെ പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം വിഷമിച്ചിട്ട് കാര്യം ഇല്ല. . പണം കുറവാണേലും .അമ്മ ഇല്ലാത്ത എത്രയോ കുട്ടികൾ സത്യസന്ധമായി അച്ഛനെ സ്നേഹിച്ച് വളരുന്നുണ്ട്
ഇവരൊക്കെ എന്ന ആക്ടിങ് ആണല്ലേ... സൂപ്പർ 😚😚😚😚
മുകുന്ദേട്ടാ ലൈക്ക് .... ആ ഒറ്റ ചോദ്യം കലക്കി.....
Realistic dialogues , natural acting, everyone.....super
Real action of a father ,words are sharper than the action 👍🏻
Harilal a big salute for your acting
🎼🎼Drararuuuuuu ruuuu🎼🎼🎼
Ee background music nu vallaathoru pedippeduthuna feel..harithayude avasthakku correct match🎼🎼
ധന്യ സൂപ്പറാണ്..... 😍😍അടിപൊളി 😘
Really amazing acting harilal.and dhanya
Excuse me, Mr. Harilal . . . .
Nammude Neetha kuttyne epo De-Addiction Centre il kondupokum . . . . . . ???
Wots ur opinion Bros & Sis . . .??
ടൂർ പോയത് വീട്ടിൽ അറിയാതിരിക്കാനാ പെൺകുട്ടികൾ പോലീസ് പറഞ്ഞത് അനുസരിച്ചത്.
അവസാനം എല്ലാം എല്ലാവരും അറിഞ്ഞു. പെൺകുട്ടികൾക്ക് എല്ലാം നഷ്ടപ്പെട്ടു.
Pathrathil photo varum ennum prnjille
Neetha thallipwoliyaanelum neethayude abinayam pwoliyaaa...👌
Njn kaanunna ore oru serial......
K
Njanum
ഹരിലാൽ &നീത സൂപ്പർ ആക്ടിങ്.... മക്കളുടെ കുരുത്തക്കേട് കൊണ്ട് പാതി jeevan പോയ അച്ഛൻ.... ഒരച്ഛനും അമ്മക്കും ഈ ഗതി വരുത്തല്ലേ
രണ്ടുപെൺമക്കൾ കാരണം വേദനിക്കുന്നൊരു അച്ഛൻ. മനസിലുള്ള വേദനകളും സങ്കടങ്ങളും ആരോടും പറയാനാവാതെ... വിങ്ങിപൊട്ടുന്നു. ഇനിയും ഈ മക്കൾ കാരണം ആ അച്ഛൻ വേദനിക്കാനിരിക്കുന്നു. ഒരച്ഛനും ഇതുപോലുള്ള മക്കളില്ലാതിരിക്കട്ടെ. മക്കൾക്ക് അവരുടെ സുഖവും സന്തോഷവും മാത്രം ഇത്രയും കാലം ഒരു കുറവും വരുത്താതെ നോക്കിയ ആ അച്ഛന്റെ വേദന അവർ മനസിലാക്കുന്നില്ലല്ലോ?
ഫ്ലൈറ്റ് പിടിച്ചുവന്നു അവൾക്കൊരു കൊച്ചിനെ സമ്മാനിച്ചതു കൊണ്ടായിരിക്കും ഹരിത പറയുന്നത് ശവിഅങ്കിളിന്റെ ജീവിതം ഫ്ലൈറ്റിലാണെന്നും, അവളെ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലാണെന്നും...
Uday Kumar 😁😁😁😁
Uday Kumar ........🤣🤣🤣
😂
haha😁😁😁
Hi...hiii
ethile oro kadhapathrangalum abhinayikkukayalla jeevikkukayan💪The best serial Bhramanam...
അമ്മ ഇല്ലാത്ത മക്കളെല്ലേ എന്ന് വിചാരിച്ചു മക്കളെ ഇഷ്ടത്തിന് അനുസരിച്ച് വളർത്തി ലാസ്റ്റ് അയാൾക് തന്നെ മക്കൾ തിരിച്ചടി കൊടുത്തു എന്ന് എന്നെ pole arkenkilum തോന്നുന്നുണ്ടോ
Rafeeq C x
Und kurachokke harilaline shradhikkam pinne ammatillenne karuthi ethrekkum moshaavoo
Anadhakuttykalo
Dhanya chechi,. Achan, polichu
ഹരി എന്നാ അച്ഛന്റെ അഭിനെയെം നന്നായിട്ടുണ്ട്.
ബിഗ് സ്‌ക്രീനിൽ നിന്നും വന്ന ആളല്ലേ അഭിനയം മോശമാകുമോ
Ushakumari Rajesh 7y6jj
He was best tv serial actor award winner
ee serial ellrum kidilm ane
Aparna MR ഒരുഅച്ഛൻ എന്നാ നിലയിൽ ഉള്ള അതേഹത്തിന്റെ അഭിനിയേം നന്നായിട്ടുണ്ട് എന്നാണ് ഞാൻ പറഞ്ഞത്
Innathe danyauude look um acting umm
Neethayude acting
Hari enna achante rodanam
Ellam super ayitundu
ഇന്നത്തെ ഹരിലാലിന്റെ ഡയലോഗ് ഒക്കെ 👌👌👌👌👌
അങ്കിളിനു ഞാൻ എന്ന് വെച്ചാൽ ഒരു കൊച്ചു കുട്ടിയെ പോലെയാ....അതുകൊണ്ടാവും വയറ്റിൽ ഒരു കൊച്ചിനെ തന്നത് അല്ലേ ഹരിതെ...........,😀😀😀😀😀😀
Abdul Gafoor 9
😂😂😃
Hahaha
😄😄
😂😂
Innathe like Harilalinu.
Spr episode
Gud story.... Colorful...... Intresting
Noucho Noucho
@@zayanmuneer273 yeah
Very good acting. അച്ഛൻ എന്ന നിലയിൽ അദ്ദേഹം സൂപ്പർ. മോളും നല്ല ആക്ടിങ് ആണ്
Talking tune and character of dhanya is very nice👍👍👍
Mukunthettaa what a acting love you.....
എല്ലാവരും സൂപ്പർ അഭിനയം😍😍😍👏👏👏👏👏👏👏
ഒരു അച്ഛന്റെ വേദന എല്ലാം ഉൾക്കൊണ്ട് അഭിനയിക്കുന്നു അല്ല ജീവിക്കുന്നു ന്നു വേണം പറയാൻ☺️☺️☺️☺️☺️☺️☺️☺️☺️
Njan adhyamayitta comment idunnath
Super acting hari lal
വീടിന്റെ ഉള്ളിൽ ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ ഹരിതയും ശരത്തും ഇതൊന്നും കേൾക്കുന്നതും അറിയുന്നതും ഇല്ലേ .അവരും അവിടെ തന്നെയല്ലേ
Mukalil irikkunna mol thazhe ulla achane phon vilikkunna veeda
@@nivedarameshpathirikode5875 😇😀😀😀
Serial ellam angananu .oru roo nadakunna karyangal adutha roomil ullavar polum ariyilla
Serialilmatramalla anganeyulla etrayo veedukalund
I like dis serial soooooooo much Harilal acting superb👌 Danya acting naturally 🤗
Haritha : enthu veenellum chodhichoooo ende kayyilll ishttam pole Kallam unnddd 😂
Kochu kuttiye pole kaanunnath kondu oru kochu kuttiyeyum koduthu
A surprise for sarath chandramenon..😂😂
😁😁😁
😂😂😂😂😂😜
Hahahaha😁😁😂😂😂😂😂😝
😂👌
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവുറ്റത്
Mukunthan outstanding performance 🙏🙏🙏🙏
Harilaal powlichuuttoo...supper
പാവം ഹരിലാൽ മക്കളെ വിശ്വസിച്ചു പോയി എന്നതാണ് അയാളുടെ തെറ്റ്
നല്ല മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം
ഒരു അച്ഛന്റെ എല്ലാ ഫീലിങ്ങ്സും ഹരിലാലിലുണ്ട്
Harilaal inn pwolichadukki💪👌
Mukundhan CHEATTAN super acting,ethanda achan
Harilalinte abhinayam.. Parayan vakukal illa... U r a gd actr....
Salu Shanu ya he is a wonderful actor...
Back ground musicil bhramanathe kadathi vettan aavilla makkalea....!!!👍👍
Dhanya nalla penkuttiya. Avalde attitude okke kollaam. Tharavaattil pirannakutti. Avalekandu padikkanam harithayum neethayum
ധന്യ 🥰😘സൂപ്പർ 💕💞❣️
Heart touching dialogues & acting of harilal ... super ...
പഴയ നയൻതാര യെ ഓർമ്മ വരുന്നു നിതയെ കാണുമ്പോൾ......
𝑴𝒂𝒛𝒉𝒂𝒗𝒊𝒍 𝒎𝒂𝒏𝒐𝒓𝒂𝒎𝒂𝒚𝒊𝒍𝒆 𝒆𝒍𝒍𝒂𝒎 𝒑𝒐𝒍𝒊 𝒔𝒆𝒓𝒊𝒚𝒂𝒍𝒂 𝒂𝒔𝒉𝒊𝒂𝒏𝒆𝒕𝒊𝒍𝒆 𝒔𝒘𝒂𝒏𝒕𝒉𝒂𝒏𝒂𝒎 𝒐𝒛𝒉𝒊𝒄𝒉 𝒃𝒂𝒌𝒌𝒊𝒚𝒆𝒍𝒍𝒂𝒎 𝒃𝒐𝒓𝒂𝒂𝒂
Today's episode is good ....Dhanya is really a very nice and matured girl .....She handled the situation with such presence of mind ... ...She is very sincere towards her uncle's family ..
innathe like goes to Dhanya...neetha and Harilal super acting ...haritha ye kanumbo deshyam varuvaa...aa rariroo kekkumbo vattakunnuu
പാവം ഹരിലാൽ...... ആദ്യം ഭാര്യയാൽ വഞ്ചിക്കപ്പെട്ടു...... ഇപ്പോൾ മക്കളാലും..... ഹോ എന്തൊരു കഷ്ടം........
Dhaivame ithupole ulla ellatinum lifeil igane Oru Pani kittaname👏👏👏👏
Enthu prblm undayalum njgl dresinu cheruna ear ringsoke njgl matumttto.
Hahaha😝😝👍
😂😂😂👍
Hihi
Dimble Sayang 😄😄😄
Oru achante rodhanam harilal super😘😘
Mr. MUKUNDAN, Salute u sir
Pavam achan oru manushyane ithrak kashtapeduthunna makkal vere evideyingilum undo makkalk vendiyan aa pavam achan ithrayukalam jeevichath ennitt aa achanod cheythath shariyayilla
Ee achan ennu parayunna aalum..oru kaalath vere oru achanteyum ammayudeyum magan aayirunallo..Annu aa magan um ethpole ulla surprise koduthitt undennu..harilalinte achante samsaarathil ninnu thanne manasilagunnund..Appo thaan thanne cheyythathine ippo thirich kittunnu athrollu...
Eee moorchayeriya vakkukal nerathe prayogikkanam
Dhanyatu nalla machurityannu
2021 ൽ വീണ്ടും കാണുന്ന ഞാൻ 🥰
Njanum
ശരത് പൊട്ടൻ ,ഹരിത സൂത്രക്കാരി...ഇനി ,അനിത കണ്ടതുപോലെ ,ശരത് അലമാരയിൽ പ്രെഗ്നൻസി ടെസ്റ്റിന്റെ സ്ട്രിപ്പ് കണ്ടിട്ട് ചോദിച്ചാലും ,കരിത എന്തെങ്കിലും പറഞ്ഞാൽ ചരത്ത് വിശ്വസിക്കും...
Gud episode ellavarum nannayittund harilalinteyum dhanyayudeyum acting super ellam thakarnnu nilkkunna oru achante munnil oru koosalum illathe nilkkunna neethakku chattavarinu thanne kodukkanam entha oru ahankaram
All super dialogues.
Hats off to Joycee.
Super serial
Ee serialil elkavarudem acting onninonnu mecham ane
Achanum molum nalla fittaa🤣🤣
😀😀
Revathy R Nair Rajesh 😌
🤣🤣
Pavam harilal...oru achante sankadam curectayi act cheythu...onnum parayanilla.....kidilan..👌👌👌👌🙂
Ee seriyal nissaramyeaa jan kandullooo but edu nallaa oru families matter aanannu eppo manassilaayi...thanku harilaal.thanks all