ഒരു കമൻറ് പോലും പറയാൻ തോന്നുന്നില്ല...മനസ്സ് അസോസ്ഥം ആണ്...എനിക്കു വേണ്ടി,നമുക്ക് വേണ്ടി....നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ നമ്മുടെ സഹോദരൻമാരുടെ കുടുംബങ്ങൾക്ക് വേണ്ടി ...പ്രാർത്ഥനയോടെ..
Muthumani Vk സഹോ നമ്മൾ നമ്മുടെ രാജ്യത്തിന് വേണ്ടി ധീര മൃത്യു വരിച്ച ജവാന്മാർക്ക് വേണ്ടി ആദരാഞ്ജലി ആർപ്പിച്ചപ്പോൾ, ലൈക്കിന് വേണ്ടിയെന്ന് പറഞ്ഞവരാണ് ഇവിടെ ഉള്ളത്, അപ്പോ ഇതല്ല ഇതിലപ്പുറവും നടക്കും. എന്തായാലും നിങ്ങൾ പറഞ്ഞ പോലെ ഓരോ ഭരത്തിയനെയും പ്രാർത്ഥന ആ ജവാന്മാരുടെ കുടുംബത്തോടോപ്പം ഉണ്ടാവും തീർച്ച, ബാക്കിയുള്ളവരോട് പോകാൻ പറ ബ്രോ സ്വന്തം ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി, മാത്രമല്ല നമ്മുക്ക് ഉള്ളത് സ്വന്തം രാജ്യത്തിന് വേണ്ടി ജീവതാഗ്യം ചെയ്ത ഭഗത് സിങും,ജീവിച്ചിരുന്ന നാട് ആണ് ഇത് നെഞ്ചിൽ കൈ വച്ചു പറയാം ഭാരത് മാതാ കീ ജയ്..💪
രവി ഹരിതയെ കാണാൻ വന്നപ്പോൾ ഹരിതയുടെ അമ്മായി അമ്മയും, അവരുടെ മകനും കൂടി ഹരിതക്കും. രവിക്കും സംസാരിക്കാൻ അവസരം നൽകി റൂമിൽ നിന്ന് പുറത്ത് പോയത് എവിടെയും നടക്കുന്ന കാര്യമല്ല.
മോങ്ങടി...മോങ്...നല്ലോണം മോങ്...ഇങ്ങനെ മുങ്ങേണ്ടി വരും എന്ന് ആദ്യം ഓർക്കേണ്ടതായിരുന്നു...എന്നാലും മേനോനെ സമ്മതിച്ചു..എല്ലാം അറിഞ്ഞിട്ടും മകന് അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചു
പ്രസവിച്ച പെണ്ണിന്റെ മുറിയിലേക്ക് ഭർത്താവും പെണ്ണിന്റെ അച്ഛനും അല്ലാത്ത ഏതോ ഒരുത്തൻ അങ്കിൾ കേറിവന്നപ്പോ ബാക്കി എല്ലാവരും ഇറങ്ങി പോകുമോ...??അതോ പോകണോ ??. .ശരത്തിനും സംശയം ഇല്ലേ... അവനല്ലേ അറിയൂ..കല്യാണം കഴിഞ്ഞു കുറെ നാൾ ഹരിതക്ക് അവനോട് അടുപ്പം ഒന്നുമില്ലായിരുന്നു എന്ന്.... .എല്ലാർക്കും രവിയെ കൊല്ലാൻ തോന്നുന്ന പോലെ എനിക്ക് തോന്നുന്നില്ല...കാരണം എല്ലാം പറഞ്ഞു അവസാനിപ്പിച്ചു പോകാൻ ഇരുന്ന രവിയെ ഇവൾ അല്ലെ നിർബന്ധിച്ചു വിളിച്ചു വരുത്തി ഇത്രയുമൊക്കെ കാണിച്ചത്.അപ്പൊ അനുഭവിക്കണം... .പാവം..ഹരി ലാൽ ന്റെ അവസ്‌ഥ ഒരു അച്ഛനും വരരുതെ...😐😐😐. പെണ്ണിന്റെ ഭർത്താവ് വന്നിട്ടും രവി എന്തിനാ അവിടെ കടിച്ചു പിടിച്ചു നിൽക്കുന്നത്...😁😁😁
അല്ലാ, ഈ രവിയങ്കിൽ ഹരിതയെ കാണാൻ വന്നപ്പോൾ ശരത്തിന്റെ അമ്മയും, അനുജനും ആ റൂമിൽ നിന്നും ഇറങ്ങിക്കൊടുത്തത് എന്ത് ഔചിത്യത്തിന്റെ പേരിലാണ്? എന്തായാലും രവി ഹരിതയുടെ ആരും അല്ലാത്ത സ്ഥിതിക്ക് പൊതുവെ അങ്ങനെ നടക്കാൻ ചാൻസ് കുറവാണ്...
ഇന്നലെ ലൈക് കിട്ടാൻ വേണ്ടി തെണ്ടിയവരുടെ കമന്റുകൾ നോക്കാം... (1).ഒന്നിൽ കൂടുതൽ കമന്റ് ഇട്ട് ലൈക് തെണ്ടിയവർ-3. (2).കുഞ്ഞാവക്ക് വേണ്ടി ലൈക് ചോദിച്ചവർ-9. (3) രവി അങ്കിളിനെ(കൊല്ലാൻ, അടിക്കാൻ, വെറുത്തവർ) ലൈക് ചോദിച്ചവർ-11. (4)ഗൂഗിൾ ഗർഭം ഓർമിപ്പിച്ചു തെണ്ടിയവർ-3. (5)അമ്മമാർക്ക് വേണ്ടി-13. (6)കൊച്ചിന്റെ കൊച്ചച്ചൻ,മാമൻ (അജിത് )-7. (7)ഒച്ചും സീരിയലും തമ്മിൽ മത്സരം നടത്തിയവർ-3. (8)ഹരിതയുടെ ഡ്രസ്സ്, മേക്കപ്പ് അപ്പ്, മുടി.. ഇതിനു വേണ്ടി-10....
ഹരിത ബാംഗ്ലൂരിൽ നിന്ന് പഠിച്ചതും, അപ്പോഴത്തെ അടുപ്പവും , രവിയങ്കിളിന്റെ ഇടയ്ക്കിടെയുള്ള ഫോൺ വിളികളും , ഡേറ്റിനു മുന്നേയുള്ളെ ഹരിതയുടെ പ്രസവവും, അതും പോരാഞ്ഞു കൊച്ചിനെ കാണാനുള്ള രവിയുടെ വരവും എല്ലാം കൂടി വേണ്ടപോലൊന്നു കൂട്ടി വായിക്കാൻ അവിടെങ്ങും തലയിൽ ആൾതാമസമുള്ള ഒരുത്തൻ പൊലുമില്ലേ..അല്ലാ ഇതൊക്കെ നമ്മുടെ നാട്ടിലെങ്ങാനും ആയിരിക്കണമായിരുന്നു...🤔😁😉😜
എന്തായാലും ഹരിത നല്ലൊരു അമ്മയായിമാറി, ഒരിക്കൽ അനിതക്ക് കഴിയാതെ പോയതും ഇതാണ്, ..... കുഞ്ഞും, കുഞ്ഞിന്റെ അച്ഛനും, അമ്മയും ഉള്ള റൂമിലേക്ക് ശരത്തിന്റെ ഒന്നുമറിയത്തുള്ള വരവ് കണ്ടപ്പോൾ സങ്കടം വന്നു പാവം ശരത്.
Vineeth N അവർ അവളെ പിടിച്ചു കൊണ്ടു പോകാൻ നോക്കും, ഹരിലാൽ പോലീസിൽ പരാതി പെടും, നോ രക്ഷ, അനിത അവരുടെ അടുത്തു ചെന്ന് പറയും അവർ ഒന്നും അറിയാത്ത ഭാവം നടിക്കും പിന്നെയും ചെല്ലും, അനിതയെ ദോഹിച്ചു രാത്രി ഹരിലാലിന്റെ വീടിന്റെ അടുത്ത കൊണ്ടു തള്ളിയിടും, പിന്നിട്ടാണ് അനിത അവരെ കൊല്ലാനുള്ള ശ്രമം തുടങ്ങുക( എത്രയാണെന്ന് വച്ചാണ് സഹിക്കുക , കുറെ ദോഹിക്കുമ്പോൾ ആരായാലും തിരിച്ചടിക്കില്ലേ, അതും ഒരു പെറ്റമ്മ സ്വന്തം മക്കൾക്ക് വേണ്ടി എന്തും ചെയ്യും )അതിന്റെ ഇടക്ക് ഫ്ലാഷ് ബ്ലാക്ക്, പിന്നീട് അനിത ബുദ്ധിപൂർവ്വമാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുക എങ്കിലും പോലീസ് അതൊക്കെ കണ്ട് പിടിക്കും, അനിത ഹരിലാലിന്റെ ഭാര്യയായത് മുതൽ അധോലോക നായകന്റെ ഭാര്യയത് വരെ ,അനിത കുടുംബത്തെ കുറിച്ചു പോലും അനേഷണം നടത്തും. അവസാനം ഹരി തന്നെ സ്വന്തം മക്കളോട് പറയും സത്യങ്ങൾ , അപ്പോഴേക്കും അനിത ജയിലിൽ ആയിരിക്കും അനിതയുടെ മകനെ ഹരിലാൽ സ്വീകരിക്കും.
Vineeth N ഇല്ല, ആ കുഞ്ഞു ശരത്തിന്റെ കുഞ്ഞായി തന്നെ വളരും ഹരിതക്ക് കുറ്റബോധം ഉണ്ടാവും, അനിത രവിയെ കൊല്ലുന്നതിന് മുൻപ് അയാളോട് പറയും ഹരിത ജനിച്ചത് അവളുടെ വയറ്റിലാണെന്ന്,
Sarath pandu Sree krishnan aayi Asianetil abhinayikumbol chiri vanhu.... Annu kannokke vaalittu ezhidhi pottum kuthi.....entamme....orkumbol ippolum chiri varunhu.....He always acted as hero of serials who speak very calmly but now He's a villain who speaks calmly.... He's an excellent actor... Total image change cheyyan gutts vennam...raviunclene ithrem aalukal verukkunhu that's the success of the character done by sarath..... Keep Going Sarath. You are doing a good job. All the best
ഹരിതയുടെ ടെൻഷൻ കാണുമ്പോ സങ്കടം തോന്നുവാ.... ഒന്നും കമെന്റ് ചെയാനില്ല. .. ഹരിത ഹരിലാൽ മേനോൻ സർ രവിയങ്കിൽ ശരത് എല്ല്ലാരും തകർത്തു അഭിനയിച്ചു..... ഭ്രമണം ഇഷ്ട്ടം..... കമെന്റ് ബോക്സ് ഫ്രണ്ട്സ് നെ രണ്ടു ദിവസം mis cheyum..... byee... ഇനി ബുധനാഴ്ച കാണാം 😍😍😍😍😘😘😘😘😘😘😘😘😘😘😘
Ravi uncle നെ ഈ വഴി ആക്കിയത് ഹരിത ആണ്. അവൾ അനുഭവിക്കണം അന്ന് അനു ആന്റി അനുഭവിച്ച വേദന ഇന്ന് ഹരിതക്ക്. ഒരിക്കലും രവി ഹരിതയോട് മോശമായി പെരുമാറിയിട്ടില്ല. അന്ന് ഹരിത ഒരു മിനിറ്റ് രവിക്ക് സമാധാനം കൊടുക്കുമായിരുന്നില്ല. അവൾക്ക് ഒരു നല്ല ഭാവി ഉണ്ടാക്കാൻ ശ്രമിച്ച അച്ഛനെതിരെ കേസ് കൊടുത്തവൾ ആണ്. അനുഭവിക്കും. കഥ ആയാലും ജീവിതം ആയാലും....... 😪😪😪
വീട്ടുകാരെ കാളും വലുത് ചില അവൻന്മാരുടെ പഞ്ചാര വാക്കാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന ചില ബുദ്ധിയുറക്കാത്ത പെൺകുട്ടികൾക്കുള്ള താക്കീതാണ് ഈ സീരിയൽ. എടി ഹരിത പലവട്ടം ninte കരണക്കുറ്റിക്ക് നോക്കി 1 പൊട്ടിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്
ഹരിതക് ഇത്രയും നാൾ ആ കുഞ്ഞിനെ എങ്ങനെ കൊല്ലാം എന്നായിരുന്നു ചിന്ത എന്നാൽ ഇപ്പോ അതിനെ ആർക്കും വിട്ടു കൊടുക്കാൻ കഴിയുന്നില്ല.. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം...പൂതം കുന്നോളം പൊന്നും പണവും തരാമെന്നു പറഞ്ഞപ്പോ തന്റെ കണ്ണുകൾ പറിച്ചു തരാം തന്റെ കുഞ്ഞിനെ തിരികെ താരണെമെന്ന് പറഞ്ഞ അമ്മയെ ഓർത്തു പോയ്...
നമുക്കായി ജീവനും ജീവിതവും ത്യജിച്ച ധീര ജവാൻമാർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി 😢
sree. ponnu s
Yes
sree. ponnu
sree. ponnu
@@dinuanju1199 L
ഈ ആഴ്ചയിലെ താരം നമ്മുടെ കുഞ്ഞാവ തന്നെ അല്ലെ ...avan എല്ലാരേം മനസ്സിൽ കയറിപ്പറ്റി ...കുഞ്ഞാവയെ ഇഷ്ട്ടപെട്ടോർ ലൈക് അടിച്ചേ ...കുഞ്ഞാവ ഇഷ്ട്ടം 😍😍😍
ഇന്ന് ഷെമി കലക്കി😁👍
ayyo daaridryam
LINSON MATHEWS ഇന്ന് ഫുൾ പക്കാ അല്ലെ അച്ചായാ 😁
Rose s 😍😍😍
Ghhhd Vhhd ayyo kashttayallo...nnitt...
നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ
പ്രണാമം 🙏🙏🙏
Barath mathaki jai
Ailyadal
@@annapremnabas4286 :a പ .:
ശരത് ഡോർ തുറന്നപ്പോ... ഹരിതയുടെ ആ സന്തോഷം ഒത്തിരി... ഒത്തിരി ഇഷ്ടായി, haritha is brilliant actress.. God bless u😍✌✌💐💐
Rezi Raseena തീർച്ചയായും ...😍😍👍
Ateee
പണ്ട് രവിയങ്കിൾ ഡോർ തുറന്നപ്പോൾ അവൾക്കിതിലും സന്തോഷം ആയിരുന്നു എന്നത് അവൾ മറന്നാലും നമ്മൾ മറന്നു കൂടാ.. 😁
@@Uday-2750 correct ani chetta njanum athu ortharnn😚u😂😂😂😂😂😂😂😂😂
Athe
ശരത് വന്നപ്പോൾ ഹരിതെടെ സന്തോഷം ഇത് പോലെ സന്തോഷം തോന്നിയവർ ആരൊക്കെയാ
safu. mj ശരത് വരുമ്പോൾ നമുക്കെന്തിനാ സന്ദോഷം ..??നമ്മുടെ കെട്ട്യോൻ അല്ലല്ലോ ...
എഴുന്നേറ്റു പോടീ.... Safiii😂😂😂
@@shemiash1278 😂😂😂😂
@@shemiash1278 😁😁😁ഓ അതു തന്നെ യാ ഉദേശിച്ചേ
@@annapremnabas4286 😔😔😔
മരുമോളെയും മരുമോളുടെ കൊച്ചിന്റെ അച്ഛനെയും സംസാരിക്കാൻ പ്രൈവസി കൊടുത്തു മാറി നിന്ന ആ അമ്മായിമ്മയുടെ മനസ്സ് ആരും കാണാതെ പോകരുത് സുഹൃത്തുക്കളെ ......
😂
Ath shariyaanallo.....
Rezi Raseena പാവം അമ്മായിമ്മ വെറുതെ നമ്മൾ കൊറേ kuttam പറഞ്ഞു
Azna Pk എവിടേലും നടക്കോ ഇങ്ങനെ ..
എന്തായാലും മരുമോളുടെ കൊച്ചിന്റെ അച്ഛൻ അല്ലേ 😖😖😂😂😂
ശരത്തിന്റെ സന്തോഷം കാണുമ്പോൾ എനിക്ക് മാത്രമാണോ സങ്കടം.... പാവം ശരത്തും ഫാമിലിയും 😓
സങ്കടം വന്നില്ല
@@safi8953 എന്തെ വരാതെ
😭😭😭😞😞😞
pathu pathu അതെ.
@@shemiash1278 😓
Delivery കഴിഞ്ഞ പെണ്ണിനെ കാണാൻ വരുന്ന ഒരു ആളെ (especially ഒരാണിനെ) room ൽ തനിച്ചാക്കി ആരും വെളിയിൽ നിക്കാൻ പോവില്ല .. 😬
Adhum akanna oru bandhu😂
കഥയിൽ ചോദ്യം ഇല്ല
Ith serial alley😅
രെവി അങ്കിൾനെ കാണുമ്പോ Mr. Been നെ ഓർമ്മ വരുന്നു
😂
ഒരു കമൻറ് പോലും പറയാൻ തോന്നുന്നില്ല...മനസ്സ് അസോസ്ഥം ആണ്...എനിക്കു വേണ്ടി,നമുക്ക് വേണ്ടി....നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ നമ്മുടെ സഹോദരൻമാരുടെ കുടുംബങ്ങൾക്ക് വേണ്ടി ...പ്രാർത്ഥനയോടെ..
apo ithreyhum prnjtho
കഷ്ടം
@@sanapoomol8135 ...കുറച്ച് കൂടി നിലവാരം ഉള്ള comments ആവാം
Muthumani Vk സഹോ നമ്മൾ നമ്മുടെ രാജ്യത്തിന് വേണ്ടി ധീര മൃത്യു വരിച്ച ജവാന്മാർക്ക് വേണ്ടി ആദരാഞ്ജലി ആർപ്പിച്ചപ്പോൾ, ലൈക്കിന് വേണ്ടിയെന്ന് പറഞ്ഞവരാണ് ഇവിടെ ഉള്ളത്, അപ്പോ ഇതല്ല ഇതിലപ്പുറവും നടക്കും. എന്തായാലും നിങ്ങൾ പറഞ്ഞ പോലെ ഓരോ ഭരത്തിയനെയും പ്രാർത്ഥന ആ ജവാന്മാരുടെ കുടുംബത്തോടോപ്പം ഉണ്ടാവും തീർച്ച, ബാക്കിയുള്ളവരോട് പോകാൻ പറ ബ്രോ സ്വന്തം ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി, മാത്രമല്ല നമ്മുക്ക് ഉള്ളത് സ്വന്തം രാജ്യത്തിന് വേണ്ടി ജീവതാഗ്യം ചെയ്ത ഭഗത് സിങും,ജീവിച്ചിരുന്ന നാട് ആണ് ഇത് നെഞ്ചിൽ കൈ വച്ചു പറയാം ഭാരത് മാതാ കീ ജയ്..💪
@@sreeponnu ജയ് ഹിന്ദ്
അയ്യേ... ഇതെന്താ ഇങ്ങനെ... ഒരു അങ്കിൾ വന്നെന്ന് വിചാരിച്ചു ബാക്കിയുള്ളോർ റൂം വിട്ട് പോകോ 😐
Rezi Raseena പിന്നല്ല ..ഞാനും അതാലോചിച്ചു.
Me & You, ഞാനും
സീരിയലിൽ agneyokke ഉണ്ടാകും.... ചോദ്യമില്ല..
Correct
H. H. H manu 😃😃
എല്ലാരേകാളും മേനോൻ സാർ മുത്തച്ഛൻ ആയതിലാണ് സന്തോഷം .മേനോൻ സാറിനെ ഇസ്തം .മേനോൻ സാർ ഫാൻസ് like😍😍😍😍😍😍😍😍😍😍😍😄👍
മേനോൻ സാർ സൂപ്പറാ
@@sinusan6154 pinnallaaa
മേനോൻ പൊളി
@@safi8953 enikkum veliya eshtta
മകളുടെ ജീവിതം രക്ഷ പെടുത്താനുള്ള ഒരച്ഛന്റെ കഷ്ടപ്പാട് ഹരി ഭംഗി ആയി present ചെയ്തു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ frnds
പാവം ഹരിലാൽ
-
Ayal enthu chayathu... Onnum chayathila
എന്റെ മോൻ എന്റെ മോൻ എന്ന് മാത്രമാണല്ലോ ജന്തു എന്ന് വിളിച്ച നാവ് കൊണ്ട് ഹരിത പറയുന്നേ good
Ravikku avidunnu pooyikkude onnum illangilum bharyaye kaanan vanna oruthanoodu oru maryathaveendee thendi
രവി ഹരിതയെ കാണാൻ വന്നപ്പോൾ ഹരിതയുടെ അമ്മായി അമ്മയും, അവരുടെ മകനും കൂടി ഹരിതക്കും. രവിക്കും സംസാരിക്കാൻ അവസരം നൽകി റൂമിൽ നിന്ന് പുറത്ത് പോയത് എവിടെയും നടക്കുന്ന കാര്യമല്ല.
രവിയോട് അറപ്പ് തോന്നുന്നു.
Nthinu
sathyam avane kanumbol omitt Cheyan varuvaa
Ayalayalude kunjine kanan vannathalllle
enthinu..
Alfi Kabir ywnthin.....varuthi vecha vina
നീത നമ്മുടെ ചക്കരേനെ കാണാൻ വന്നില്ലെ ആവോ?എന്തൊരു ചിറ്റയാ അവൾ. നീത വരണം എന്നുള്ളവർ like please👍
ഓൾ വരുല്ല
Code academy
K9
@@safi8953 😞😞😞
@@safi8953 what is this
മോങ്ങടി...മോങ്...നല്ലോണം മോങ്...ഇങ്ങനെ മുങ്ങേണ്ടി വരും എന്ന് ആദ്യം ഓർക്കേണ്ടതായിരുന്നു...എന്നാലും മേനോനെ സമ്മതിച്ചു..എല്ലാം അറിഞ്ഞിട്ടും മകന് അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചു
Aathyamaaya sarath എന്ന (രവി ) നടനോട് ഇത്രയും ദേഷ്യം തോന്നുന്നത്.... രവി ചത്തു പണ്ടാരമടങ്ങിയെങ്കിൽ എത്ര നന്നായിരുന്നു... 😬😬😬
Geethuntem SV ayal kure over akunnund ente kunju ennum paranju harithaye kanan varan ayalkariyam ennal ayalde mattu 2 kunjungale kurichu oru veshamavum ayalkilla Kollam Saviiiii
@@thangasreets5667 aadyathe kunjungalde karyam nokan poyaal anu aunty idikkum nn ariyaa...athond ipo harithade purake.. anitha kollum nn ariyillalo mandanu😂😂
Varsha Sam ha ha athu seriya 😉😉😂
@@thangasreets5667 അതല്ലേ അയാൾ athyam കണ്ട കുട്ടികളെ അയാൾ ഒന്ന് വിളിക്കുന്നു പോലും ഇല്ല
anitha Amma anenn onnu velipeduth director e
പ്രസവിച്ച പെണ്ണിന്റെ മുറിയിലേക്ക് ഭർത്താവും പെണ്ണിന്റെ അച്ഛനും അല്ലാത്ത ഏതോ ഒരുത്തൻ അങ്കിൾ കേറിവന്നപ്പോ ബാക്കി എല്ലാവരും ഇറങ്ങി പോകുമോ...??അതോ പോകണോ ??.
.ശരത്തിനും സംശയം ഇല്ലേ... അവനല്ലേ അറിയൂ..കല്യാണം കഴിഞ്ഞു കുറെ നാൾ ഹരിതക്ക് അവനോട് അടുപ്പം ഒന്നുമില്ലായിരുന്നു എന്ന്....
.എല്ലാർക്കും രവിയെ കൊല്ലാൻ തോന്നുന്ന പോലെ എനിക്ക് തോന്നുന്നില്ല...കാരണം എല്ലാം പറഞ്ഞു അവസാനിപ്പിച്ചു പോകാൻ ഇരുന്ന രവിയെ ഇവൾ അല്ലെ നിർബന്ധിച്ചു വിളിച്ചു വരുത്തി ഇത്രയുമൊക്കെ കാണിച്ചത്.അപ്പൊ അനുഭവിക്കണം...
.പാവം..ഹരി ലാൽ ന്റെ അവസ്‌ഥ ഒരു അച്ഛനും വരരുതെ...😐😐😐.
പെണ്ണിന്റെ ഭർത്താവ് വന്നിട്ടും രവി എന്തിനാ അവിടെ കടിച്ചു പിടിച്ചു നിൽക്കുന്നത്...😁😁😁
Athanne avarku oru privacy kodukand roomil thanne nikaa 😈
ഞാനും ഓർത്തു അയാള് വന്നപ്പോൾ അവർ എന്തിന് മുറിയിൽ നിന്ന് ഇറങ്ങി കൊടുത്തു എന്ന്, ആരും ചെയ്യില്ല അങ്ങിനെ...
പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
Tomy Tom djgd
ellavarum marikodutha kondalle avarku ithrayum samsarikan avasaram kittiye
Sarathettane കണ്ടപ്പോ പ്രവാസി achanmare ഓർത്തു പോയി....
ശരത്തിന്റെ കൊച്ചിനെ കാണാനുള്ള സന്തോഷവും ആഗ്രഹവും ഒക്കെ കണ്ടപ്പോ പാവം പ്രവാസി അച്ചന്മാരെ എനിക്ക്മാത്രമാണോ ഓർമ്മ വന്നേ ....??
INC s ബട്ട് ആ dlvry ടൈമിലോക്കെ അടുത്ത് ഉണ്ടാകുന്നത് ഒക്കെ ഒരു vdeocall വന്നാലും ഏഴയലത് എത്തില്ലല്ലോ ..
@@shemiash1278, ശെരിയാ ഷെമീ... ഞമ്മക്കൊക്കെ നല്ലോണം അറിയാ 😐😑
INC s yes ....എന്റെ ഡെലിവറിക്ക് എന്റെ ഇക്ക ഉണ്ടാരുന്നു ...😍
Ma huss
😢😢
ഇന്ന് രവിക്കിട്ട് ഒന്നു പൊട്ടിക്കാൾ എനിക്ക് മാത്രമാണോ തോന്നിയെ😬😬😬😬😬😬😬😬
Aayirikum
@@jeopaul6532 😉
പാവം
രവിക്കിട്ടു പൊട്ടിക്കാൻ ഇവിടെ ദിവസോം ആളു ക്യു ആണല്ലോ.. ഇതെല്ലാം കൂടി അയാൾ എങ്ങനെ താങ്ങൊ ആവോ...
@@safi8953 thendi anu maha thendi
മേനോൻ സർ ന്ടെ ചോദ്യത്തിന് മുമ്പിൽ ഹരിലാൽ സർ പതുങ്ങുന്നത് കണ്ടപ്പോൾ പാവം തോന്നി
ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം ഇല്ല. കാരണം മേനോനോട് ഹരിലാൽ നേരത്തെ പറഞ്ഞതല്ലേ? എല്ലാം അറിഞ്ഞുകൊണ്ടല്ലേ മേനോൻ ശരത്തിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്?
Sharath onnum ariyaruth enn ullavar aaroke?☺ Raviye kollanam ennullavar aaroke?
ശെരിയാ മേനോനും ഹരിലാലും തമ്മിൽ ആനയും ആടും പോലെ വ്യത്യാസം ഉണ്ടല്ലോ 😂😂😂😂
പാവം ഹരിലാൽ മേനോന്റെ മുന്നിൽ നാണം കെട്ടുപോയി 😔😔😞😞
priya priya അയാളോട് സത്യം പറയരുന്നു.
Me & You നമ്മളാണേൽ പറയോ
@@shemiash1278 എന്തോന്ന് പറയാനാ
@@priyapriya-pp6yr ഹരിലാലിന് ലേശം നാണംകെടലൊക്കെ ആവാം . എപ്പഴും മസ്സിലും പിടിച്ച് നടക്കുന്ന ആളല്ലേ 😁😂
നാണം കെടൽ harik ശീലമായി 😊😊😊
മേനോ൯ സാറി൯െറ മുന്നില് അച്ഛനു൦ ശരത്തു൦ വരുന്ന കണ്ടപ്പോ തെച്ചിക്കോട്ട് കാവ് രാമ ചന്ദ്രനേയു൦ കൊണ്ട് പാപ്പാ൯മാര് വരുന്ന പോലേയുണ്ട്
😂
Ayyo shviyettan nalloru villan thanne yaaa,,ee villan kadhapathram addeham nallathu pole abinayikkunnuuu,,,villan kadhapathram poliichadukkukayalleee,,,,,suprrrrr
Raviyod arapp thonnunnvr like adikk 😈
മേനോനും ഹരിലാലും തമ്മിൽ ആനയും ആടും പോലെ 🤔😒😒. സുരേഷ് ഗോപിയെ പോലെ hight😎😎😜.മേനോൻ സൂപ്പെറാ അല്ലേ 😜😜😜....
ART CAFE FOR kids Menonte aduth sharath ninnapozhum angane thanne alle
ART CAFE FOR kids 😔😔😔😬😬😰😖
കഴിഞ്ഞ ദിവസം ആരോ ഈ കമന്റ് പറഞ്ഞുവല്ലോ..?
Sheriya
Ys
ഹരിത ഇത്രേം ടെൻഷൻ അടിച്ച പോരാ ഓടിവന്നു കുഞ്ഞിനെ എടുക്കുമ്പോൾ പാവം ശരത്തിന്റെ മുഖത്ത് സന്തോഷം കാണുമ്പോൾ ഹരിതയെ എടുത്തു കിണറ്റിലിടാൻ തോന്നും
Revi sankarine onnu kodukk
PPPPPPPPPPPPPL
Ente channel subscribe cheyth support cheyamo
Harithaye thallikollanam pavam sharath
sarathinte aniyanum nithayum thammil love story kananam ennullavar like chey
കൊള്ളാം ഹരിത ശരത്തിനെ ചതിച്ചു. ഇനി അനിയനെ നീത ചതിക്കണോ. നല്ല ഫാമിലി ആണ് മേനോന്റെ ത്
Tention kondu skip adichu adichu kandu..
കമന്റ് വായിച്ച് വായിച്ച് സീരിയൽ ശ്രദ്ധിക്കാൻ പറ്റാതായി
ഹരിത ശരിക്കും ഒരു പെറ്റമ്മയായി മാറി കഴിഞ്ഞു അല്ലെ . എന്താ കയറിങ്ങ്😘😘😘😘😘😘😘😘😘😘
Mmm
👍👍👍
അല്ലാ, ഈ രവിയങ്കിൽ ഹരിതയെ കാണാൻ വന്നപ്പോൾ ശരത്തിന്റെ അമ്മയും, അനുജനും ആ റൂമിൽ നിന്നും ഇറങ്ങിക്കൊടുത്തത് എന്ത് ഔചിത്യത്തിന്റെ പേരിലാണ്? എന്തായാലും രവി ഹരിതയുടെ ആരും അല്ലാത്ത സ്ഥിതിക്ക് പൊതുവെ അങ്ങനെ നടക്കാൻ ചാൻസ് കുറവാണ്...
കൊച്ചിന്റെ അച്ഛനാണ് മറക്കണ്ട 😒😒😁
അതാ ഞാനും വിചാരിച്ചത്... ഇനിയെങ്ങാനും അവർക്ക് തോന്നിക്കാണോ കുഞ്ഞിന്റെ യഥാർത്ഥ അച്ഛൻ ആണെന്ന് 😁
Athu support cheytha chilaru comment ettekene. Njan ete vare evidem engane kanditt ella engane privacy kodikkane
ഉദയേട്ടാ ഗുഡ് മോർണിംഗ്🖐😁😁
ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്💐💐💐
pavam Harilal! ennum tension tension
ശരത്തും രവിയങ്കിലും ഒരുപോലെ ഇരിക്കുന്നു. പ്രോബ്ലം ഒന്നും വരില്ല....😄
Menon uncle is a good friend 😄😄😄
Raviye kanumbol kollan thonnunnavar aarokke
കുഞ്ഞാവ മുത്താ 😘😘😘😘😘😘😘കുഞ്ഞാവ ഇഷ്ടം
എന്നാലും രവി മാമന്റെ a നോട്ടം ഭാവം ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ് കിടു 👍👍👍
safu. mj 😁😁
😀😀😀😀
😁😁നോട്ടം ഇടണോ
@Rose s അല്ലെ സീരിയൽ കാണു
@@shemiash1278 😁😁
ശരത് നെ വില്ലൻ ആയിട്ടു ഉൾകൊള്ളാൻ കഴിയുന്നില്ല bt അഭിനയം സൂപ്പർ
ഹരിലാലിന്റെ ടെൻഷൻ കണ്ടപ്പോ പാവം തോന്നി ....ഒരച്ഛന്റെ ദീനരോദനം 😢😢😢😢ങ്കിലും മേനോൻ sirnod കള്ളം പറയേണ്ടിരുന്നില്ല.
Yes
പാവം എന്തൊക്കെ സഹിക്കണം
Subi Salim മ്മ്മ്
safu. mj kurachu sahikkatte alle.
Kurach tension aavatte
Ethupole oru serail eni varumo.
Varumayirikum😁😁
ശരത്തിന്റെ അച്ഛന് സംശയം തോന്നി തുടങ്ങി
Endann shamshayam
Aaa എന്നാ seana..ഭാര്യ, ഭർത്താവ്, കാമുകൻ, പിന്നെ ഇടയിൽ ഒരു കൊച്ചും... 😃🤣🤣🤣😂😂😂 .
😁😁😁
മേനോൻ എന്തോക്കെയോ സംശയം ഉണ്ടല്ലോ.... പാവം ഹരിലാൽ
Aanu?
Menon chodichuvangithalle harilal appozhe paranjatha venda nammude souhridathe badikkumennu.
ഹരിലാൽ എല്ലാം തുറന്ന് പറഞ്ഞു കഴിഞ്ഞാണ് മേനോൻ ആലോചന കൊണ്ട് വന്നത്
@@verygood1871 n
Undannutthoonnunnu
ഇതൊക്കെ ആണ് സീരിയൽ 👍
ഇന്നലെ ലൈക് കിട്ടാൻ വേണ്ടി തെണ്ടിയവരുടെ കമന്റുകൾ നോക്കാം...
(1).ഒന്നിൽ കൂടുതൽ കമന്റ് ഇട്ട് ലൈക് തെണ്ടിയവർ-3.
(2).കുഞ്ഞാവക്ക് വേണ്ടി ലൈക് ചോദിച്ചവർ-9.
(3) രവി അങ്കിളിനെ(കൊല്ലാൻ, അടിക്കാൻ, വെറുത്തവർ) ലൈക് ചോദിച്ചവർ-11.
(4)ഗൂഗിൾ ഗർഭം ഓർമിപ്പിച്ചു തെണ്ടിയവർ-3.
(5)അമ്മമാർക്ക് വേണ്ടി-13.
(6)കൊച്ചിന്റെ കൊച്ചച്ചൻ,മാമൻ (അജിത് )-7.
(7)ഒച്ചും സീരിയലും തമ്മിൽ മത്സരം നടത്തിയവർ-3.
(8)ഹരിതയുടെ ഡ്രസ്സ്, മേക്കപ്പ് അപ്പ്, മുടി.. ഇതിനു വേണ്ടി-10....
ഞാൻ ഇല്ലേ
@@safi8953 സഫി ഉണ്ട്.. അമ്മമാർക്ക് വേണ്ടി😁
"ഇന്ന് sanday ആയത് കൊണ്ട്" എന്തെകിലും ചോദിക്കാൻ ഉണ്ടോ ...
LINSON MATHEWS 😂ഒരാഴ്ചയൊണ്ട് എഴുതി ഉണ്ടാക്കിയതല്ലേ ...പാവം.
@INC s ath kalakki
ഹരിത ബാംഗ്ലൂരിൽ നിന്ന് പഠിച്ചതും, അപ്പോഴത്തെ അടുപ്പവും , രവിയങ്കിളിന്റെ ഇടയ്ക്കിടെയുള്ള ഫോൺ വിളികളും , ഡേറ്റിനു മുന്നേയുള്ളെ ഹരിതയുടെ പ്രസവവും, അതും പോരാഞ്ഞു കൊച്ചിനെ കാണാനുള്ള രവിയുടെ വരവും എല്ലാം കൂടി വേണ്ടപോലൊന്നു കൂട്ടി വായിക്കാൻ അവിടെങ്ങും തലയിൽ ആൾതാമസമുള്ള ഒരുത്തൻ പൊലുമില്ലേ..അല്ലാ ഇതൊക്കെ നമ്മുടെ നാട്ടിലെങ്ങാനും ആയിരിക്കണമായിരുന്നു...🤔😁😉😜
ഗുഡ് മോർണിംഗ് ആശാനേ ഇന്ന് രണ്ടു ബ്രാഞ്ച് indo
Uday Kumar എന്റെ പൊന്നു ഉദയേട്ടാ ..ഇതിങ്ങനെയങ്ങു തേഞ്ഞു മാഞ്ഞു പൊയ്ക്കോട്ടേന്നെ
@@priyapriya-pp6yr ഇവിടെയാണ് അല്ല അവിടെയാണ്... അപ്പോൾ എവിടെയാണ് പ്രിയേ..? 🤔🤔🤔
സീരിയൽ ആയോണ്ടാ
😁😁
ഇതിന്റെ ഇടയ്ക്ക് പരീക്ഷ എഴുത്തും കോപ്പിയടിയും നടന്നോ എപ്പോ 🤔🤔😜😜😜... ഇത് വരെ കോപ്പി അടിക്കാത്തവർ ഉണ്ടോ ലൈക്കിക്കേ ....👍👍👍👍👍
First like എന്റെ വക 👍😎
@@ARTCAFEFORkids ഞാൻ കോപ്പി അടിച്ചിട്ടുണ്ട്, എന്നാലും ലൈകും😁👍
ART CAFE FOR kids രണ്ടുവട്ടം ലൈക്കി
@@ARTCAFEFORkids ഞാൻ likkoola കോപ്പി അടിച്ചിട്ടുണ്ട് 😜😜
@@Linsonmathews എങ്ങനെയാവും മാലാഖ ആയത് 😏😜😜. രജിസ്റ്റർ നമ്പർ കൂടി കോപ്പി ആക്കിയോ 🤔🤔🤔😂
ശരത്ത് വന്നപ്പോ ഈ ഉൗളൻ ശവി എന്ത് കാണാൻ വായും പൊളിച്ചു നിക്കുവാ
Hus vannapoyulla harithayude santhosham kandapol enikum santhosham ayiii pravasiyaya barthav nattil vannal ella baryamarum anubavikunna santhosham
I love u kunjuvave...sweet vava..ummmmaaa
Etho ഷവി uncle nu vendi അമ്മായിയമ്മ purath പോയി നിന്നത് ഒട്ടും ശെരി ആയില്ല😡
എന്തായാലും ഹരിത നല്ലൊരു അമ്മയായിമാറി, ഒരിക്കൽ അനിതക്ക് കഴിയാതെ പോയതും ഇതാണ്, ..... കുഞ്ഞും, കുഞ്ഞിന്റെ അച്ഛനും, അമ്മയും ഉള്ള റൂമിലേക്ക് ശരത്തിന്റെ ഒന്നുമറിയത്തുള്ള വരവ് കണ്ടപ്പോൾ സങ്കടം വന്നു പാവം ശരത്.
Hi
sree Neethaye anveshich sex racket varunnathayi promo kandu. Avar neethaye veendum drugs nte peril blackmail cheyukayano cheyunath?
Vineeth N അവർ അവളെ പിടിച്ചു കൊണ്ടു പോകാൻ നോക്കും, ഹരിലാൽ പോലീസിൽ പരാതി പെടും, നോ രക്ഷ, അനിത അവരുടെ അടുത്തു ചെന്ന് പറയും അവർ ഒന്നും അറിയാത്ത ഭാവം നടിക്കും പിന്നെയും ചെല്ലും, അനിതയെ ദോഹിച്ചു രാത്രി ഹരിലാലിന്റെ വീടിന്റെ അടുത്ത കൊണ്ടു തള്ളിയിടും, പിന്നിട്ടാണ് അനിത അവരെ കൊല്ലാനുള്ള ശ്രമം തുടങ്ങുക( എത്രയാണെന്ന് വച്ചാണ് സഹിക്കുക , കുറെ ദോഹിക്കുമ്പോൾ ആരായാലും തിരിച്ചടിക്കില്ലേ, അതും ഒരു പെറ്റമ്മ സ്വന്തം മക്കൾക്ക് വേണ്ടി എന്തും ചെയ്യും )അതിന്റെ ഇടക്ക് ഫ്ലാഷ് ബ്ലാക്ക്, പിന്നീട് അനിത ബുദ്ധിപൂർവ്വമാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുക എങ്കിലും പോലീസ് അതൊക്കെ കണ്ട് പിടിക്കും, അനിത ഹരിലാലിന്റെ ഭാര്യയായത് മുതൽ അധോലോക നായകന്റെ ഭാര്യയത് വരെ ,അനിത കുടുംബത്തെ കുറിച്ചു പോലും അനേഷണം നടത്തും. അവസാനം ഹരി തന്നെ സ്വന്തം മക്കളോട് പറയും സത്യങ്ങൾ , അപ്പോഴേക്കും അനിത ജയിലിൽ ആയിരിക്കും അനിതയുടെ മകനെ ഹരിലാൽ സ്വീകരിക്കും.
sree Anitha raviye konnashesham sharath harithayum raviyum thammilulla relationship ariyille
Vineeth N ഇല്ല, ആ കുഞ്ഞു ശരത്തിന്റെ കുഞ്ഞായി തന്നെ വളരും ഹരിതക്ക് കുറ്റബോധം ഉണ്ടാവും, അനിത രവിയെ കൊല്ലുന്നതിന് മുൻപ് അയാളോട് പറയും ഹരിത ജനിച്ചത് അവളുടെ വയറ്റിലാണെന്ന്,
Sarath pandu Sree krishnan aayi Asianetil abhinayikumbol chiri vanhu.... Annu kannokke vaalittu ezhidhi pottum kuthi.....entamme....orkumbol ippolum chiri varunhu.....He always acted as hero of serials who speak very calmly but now He's a villain who speaks calmly.... He's an excellent actor... Total image change cheyyan gutts vennam...raviunclene ithrem aalukal verukkunhu that's the success of the character done by sarath..... Keep Going Sarath. You are doing a good job. All the best
Sharath character krishnanayi abhinayichalum enthu nallathayirunnu, mukhavum kannukalum nalla sharp aayirunnallo, annokke krishnabhagavane prarthikkumbol sharathinte mukhamaayirunnu ullil varunnathu!
Sarathine kandappo harithede oru santhosham pavam
ഈ ഹരിതയുടെ മുഖം കാണാൻ ഒരു ഭംഗി ഇല്ല......ചുണ്ട് എന്തോ പോലെ
പാവം കുഞ്ഞാവ... അച്ഛൻ ആരാന്ന് ആകെ confused ആയി 😜😜
Rezi Raseena 😃
😂😂
😁😁😁
Rezi Raseena 😁😁😁👍
😂😂
Eeee savi uncle nte nottam kanumbo thanne karanakuttyk Onnu kodukkan thonunu
Mm
Nalla cute vava alle enik orupad ishtayi..
Sharath Chettan Anne Best😍💕
But Ravi Uncle Not Best😍💞❤️
ഹരിതയുടെ ടെൻഷൻ കാണുമ്പോ സങ്കടം തോന്നുവാ.... ഒന്നും കമെന്റ് ചെയാനില്ല. .. ഹരിത ഹരിലാൽ മേനോൻ സർ രവിയങ്കിൽ ശരത് എല്ല്ലാരും തകർത്തു അഭിനയിച്ചു..... ഭ്രമണം ഇഷ്ട്ടം..... കമെന്റ് ബോക്സ് ഫ്രണ്ട്സ് നെ രണ്ടു ദിവസം mis cheyum..... byee... ഇനി ബുധനാഴ്ച കാണാം 😍😍😍😍😘😘😘😘😘😘😘😘😘😘😘
Anna Premnabas ഒന്നും comnt ചെയ്യാനില്ല എന്ന് പറഞ്ഞും കമന്റ് ഇട്ടല്ലേ ...അന്നമ്മ rockzzzz
Me & You 😂😂👍
ഇന്ന് evening by പറഞ്ഞാ പോരെ 😀
ഒരു പാരഗ്രഫ് എഴുതി മറിച്ചിട്ടും ,ഒന്നും കമന്റ് ചെയ്യാനില്ലെന്ന് പറഞ്ഞ അന്നമ്മയുടെ ആ വിശാല മനസ്സ് ആരും കാണാതെ പോവരുത് 😂😜
ഇന്ന് എല്ലാവരെയും പിടിച്ചു 🙏🙏🙏. സീരിയലിൽ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയാൽ മതി 😂😂😂
paavam harilaal .ee pen makkalu kaaranam endhokke anubavikkanam.
Sharathine kandappool sanghadam thonniyavarundo
Sharathinte sandosham nokiyee appol avda Ravi uncle vendayirunnu alle frnds...
Ys
നൈസ് ആയി ഇന്നത്തെ എപ്പിസോഡ് അങ്ങനെ thonnunavar ലൈക് adiche
Harithayude mugath appoyum ore expression
ഹരിലാൽ ഞെട്ടിയപ്പോൾ അജിത്തിന് എന്തോ സംശയം വന്ന പോലെ..... ഹരിതക്ക് ശരത്തിനെ കണ്ടപ്പോൾ എന്തോരു സന്തോഷം
Bharamanam kanunnathinu mumb like adikunnath njan mattramano
E serial um Harithayude jeevithavum lyf l eduthu chaadunna ella girls num oru paadamaanu
കുഞ്ഞുവാവക്ക് നല്ലൊരു പേരും കൊണ്ട് വരണേ രണ്ട് ദിവസം കഴിഞ്ഞു എല്ലാവരും,,
ഇന്ന് രാവിലെ തന്നെ present ആണല്ലോ 😝
Aagney,vidyuth,Agasthya
Arnav, Shiv, Aaryan
Haritha + sharath = Harshad
....
Ee Ravi Uncle nanamille
Kunjavaaa😍😍😍😘
Etrem hight weight ഉള്ള achanu cheriya മകൻ😂😂അവർ വന്ന് kerunna seen kandappo chiri വന്നു
ഇപ്പൊ ശരിക്കും ഹരിതയോട് സ്നേഹവും രവിയോട് കടുത്ത ദേഷ്യവും തോന്നുന്നു
dream girl no
ath chila pazhaya episodukal kandal marikkolum..ammatiri veruppikkalayirunnu haritha..
Ella comedy skitilum sthreekaleyum serialineyum parayunnu ningal anungalum ithokke irunnu kanunnund le
കുഞാവ ഇസ്ത്ം😍😘😎
Ravi uncle നെ ഈ വഴി ആക്കിയത് ഹരിത ആണ്. അവൾ അനുഭവിക്കണം അന്ന് അനു ആന്റി അനുഭവിച്ച വേദന ഇന്ന് ഹരിതക്ക്. ഒരിക്കലും രവി ഹരിതയോട് മോശമായി പെരുമാറിയിട്ടില്ല. അന്ന് ഹരിത ഒരു മിനിറ്റ് രവിക്ക് സമാധാനം കൊടുക്കുമായിരുന്നില്ല. അവൾക്ക് ഒരു നല്ല ഭാവി ഉണ്ടാക്കാൻ ശ്രമിച്ച അച്ഛനെതിരെ കേസ് കൊടുത്തവൾ ആണ്. അനുഭവിക്കും. കഥ ആയാലും ജീവിതം ആയാലും....... 😪😪😪
Ath sheriyaa...crct
Ee raviye chavitti kootan arumilee
Presavich kidakkunnavar മേക്കപ്പ് ittalle kidakkunna 😂😂😂
delivery kazhinj kidakumbo alkaru kanan vanal kude ula arum ingane mari ninu kodukonum ila...
ശരത്ത് കുഞ്ഞിനെ ഉമ്മ വെക്കണ കണ്ടപ്പോൾ കരച്ചിൽ വന്നു പാവം😭😭😭😭😭😭😖😖
chila pazhaya episodukal kanda shesham ea episode onn kand nokku ea episodil harithayude avasta kanumbol oru pratyeka santoshamayirikkum..
Post partum depressionepaty ravi unclenu nalla bodham undallo😌😕
Harilal sirene kanumbol anu kooduthal tension
Pavam
മൗലിക അവകാശം, നവോത്ഥാനം പുരോഗമനം എന്നൊക്കെ പറഞ്ഞുകൊണ്ട് മാതാ പിതാക്കളെയും ബന്ധുക്കളെയും വെല്ലുവിളിക്കുന്നവർ കണ്ടിരിക്കേണ്ട സീരിയൽ.
Njan aadhyamayit comment edugayan... epol aan sign cheythath... a big hai to the bramanam viewers out there
Shamila Latheef
വീട്ടുകാരെ കാളും വലുത് ചില അവൻന്മാരുടെ പഞ്ചാര വാക്കാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന ചില ബുദ്ധിയുറക്കാത്ത പെൺകുട്ടികൾക്കുള്ള താക്കീതാണ് ഈ സീരിയൽ. എടി ഹരിത പലവട്ടം ninte കരണക്കുറ്റിക്ക് നോക്കി 1 പൊട്ടിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്
Ad polichu
Paavam harilal allee
@@bashariyanoufalshifu6710 athe...vallathoru jeevitham thanne
Oh sarathine kandapo harithede oru santhosham...athoru valllatha santhoshamanu..dlvry kazinju hptl kidakkumpo husband adhyamay kunjine kaanan varumpo olla ah dhivasam...
Ayyyeee ravi uncle entha pennkaanan vannatho😀maarikodukaan😁,harithak ulupp lavalesham illaalo sharathine pattikumpo😬,baby nalla cute aa😘
Allarkum ravi uncle ne thalan thonunu noka parayunu.. But enik anganna thonunila... Haritha chothychu medicha gifta ath🤣🤣
പാവം ശരത്... വല്ലവരുടെയും കുഞ്ഞിനെ കാണാൻ ഓടി വന്നത് കണ്ടപ്പോൾ പാവം തോന്നി. ഹരിത ക്കും ശരത്തിനും കൂടി ഒരു പെൺകുഞ്ഞിനെ കൂടി കൊടുത്താൽ മതിയായിരുന്നു...🤗
രവി അങ്കിൾ ആയി ഞാൻ അഭിനയിച്ചെങ്കിൽ പൊളിച്ചേനെ. ചുമ്മാ..😱😱😱
ശവിഅങ്കിൾ ...കട്ടുറുമ്പ് ആവാണ്ട ഇറങ്ങി പോടോ ..........😕😕😕
Rannariya Riya
രവിക്ക് നാണമില്ലേ ഇങ്ങനെ എപ്പോഴും കുഞ്ഞിന്റ്‌റെ പേരും പറഞ്ഞു വരാൻ. അയ്യേ.
Pavam harilal....Menon chodikumbol enthoru tension ane anubhavikkunnad.....
ഹരിതക് ഇത്രയും നാൾ ആ കുഞ്ഞിനെ എങ്ങനെ കൊല്ലാം എന്നായിരുന്നു ചിന്ത എന്നാൽ ഇപ്പോ അതിനെ ആർക്കും വിട്ടു കൊടുക്കാൻ കഴിയുന്നില്ല.. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം...പൂതം കുന്നോളം പൊന്നും പണവും തരാമെന്നു പറഞ്ഞപ്പോ തന്റെ കണ്ണുകൾ പറിച്ചു തരാം തന്റെ കുഞ്ഞിനെ തിരികെ താരണെമെന്ന് പറഞ്ഞ അമ്മയെ ഓർത്തു പോയ്...
Geethu SV അച്ചോടാ പാവം .അത്ര വരെയൊക്കെ ചിന്തിച്ചു പോയോ 😕
പാവം
@@priyapriya-pp6yr 😊😊😊
@@shareeka6 Yes ofcourse 👍👍👍👍