ഇന്ന് ഞങ്ങളുടെ ഒൻപതാം വിവാഹ വാർഷികം ആണ്.... 😃😃... ഇതു വരെ കഴിഞ്ഞ പോലെ സന്തോഷത്തിലും സമാധാനത്തിലും ഇനിയും ഒരുപാട് വർഷങ്ങൾ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ.... എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെയും ulpeduthane..... 😄😃😊
@@safi8953 ഹരിതയുടെ കാര്യമാണെങ്കിൽ.. അവൾ ഇപ്പോഴും ആ ശരത്തിനെ പറ്റിച്ചോണ്ടിരിക്കുവല്ലേ... അവൾ അത്രയ്ക്ക് നന്നായെങ്കിൽ ആദ്യം സത്യമെല്ലാം ആ പാവം ഭർത്താവിനോട് തുറന്നു പറയുകയാണ് ചെയ്യേണ്ടിയിരുന്നത്.. ലൈഫ് ലോങ്ങ് അവൾ അത് ചെയ്യുന്നുമില്ല.. അവൻ പറ്റിക്കപ്പെട്ടും കൊണ്ടേയിരിക്കും.. ഇതിലെവിടെടോ നന്മ...?
ഹരിതയുടെ കുഞ്ഞിനെ കളയൂ.... ഹരിതക്ക് venda കൊവിയേട്ടന്റെ കുഞ്ഞിനെ........ Pls oru request ആണ്..... സ്ത്രീപദം ഒക്കെ changes വരുത്തിയില്ല നോവലിൽ നിന്ന് അതുപോലെ ഇത് മാത്രം ഒന്ന് മാറ്റുമോ.....ആ കുഞ്ഞ് ഒരധികപ്പറ്റാണ്.... Pls.....
ഒരു വീട്ടില്‍ oramma വേണമെന്ന് പറയുന്നത് എത്ര ശരിയാ. Sharthinte വീട് കാണുമ്പോഴേ മനസ്സിന് aru കുളിര്‍മ പക്ഷേ haritede വീട് കാണുമ്പോള്‍ ഒരു ശ്വാസം muttala. ഹരിത ivarude പെരുമാറ്റം കണ്ട് നന്നാവട്ടെ
ഹരിത ചെയ്ത എല്ലാ തെറ്റും മനസ്സിൽ ഉണ്ടെങ്കിലും അവളോട് എന്തോ ഒരിഷ്ടം തോന്നുന്നു.. ''😍😍😍😍😍😍... നീതയുടെ കള്ളങ്ങൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാ, അവളുടെ മുഖമടച്ച് ഒന്നു കൊടുക്കുന്നതും കൂടി കാണാനായി കാത്തിരിക്കുകയാ...
@@annapremnabas4286 അന്നാ, ഹരിത നല്ലവളാണെങ്കിൽ ഭർത്താവിനോട് ആദ്യം സത്യമെല്ലാം തുറന്നു പറഞ്ഞിട്ട് പിന്നീട് അവൻ പറയുന്നതുപോലെ കഴിയണമായിരുന്നു.. ഇപ്പോഴും ആ പാവത്തിനെ വഞ്ചിച്ചോണ്ടിരിക്കുന്നവളോട് എങ്ങനെയാ ഇഷ്ടം തോന്നുക....?
Anna Premnabas neetha അറിയാതെ കെണിയിൽപ്പെട്ടതാ അല്ലാതെ ഹരിതയെപ്പോലെ dateum tymum കുറിച് വെച്ചിട്ടല്ല ഹരിതയേക്കാൾ better ആണ് നീത ഹരിതയെ ഒരിക്കലും എനിക്ക് ഉൾകൊള്ളാൻ പറ്റില്ല
കഷ്ടം, ഹരിതക്കു വരുന്ന ഓരോ പങ്കപ്പാടേയ്.. കലണ്ടർ നോക്കി പ്ലാൻ ചെയ്ത് ഉണ്ടാക്കിയ ശവിയേട്ടന്റെ ഗർഭം കളയാൻ ഇപ്പോൾ ഗൂഗിൾ നോക്കുന്നു...അതിനർത്ഥം ഫാമിലി ലൈഫ് എന്നതിന്റെ അർത്ഥവും വ്യാപ്തിയും, ആഴവും ശുദ്ധിയുമൊക്കെ എന്താണ് എന്ന് ഹരിതക്കു മനസിലായി തുടങ്ങിയിരിക്കുന്നു ...
ഈ ഹരിതക്ക് കുളിയും നനയും ഒന്നും ഇല്ലേ.. 2 ദിവസായി ഇതേ ഡ്രസ്സ്... 😷 രാവിലെ കുളിക്കാതെ അടുക്കളയിൽ കയറിയിട്ടും ഒന്നും പറയാത്ത അമ്മായിഅമ്മ പാവം.... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവളുടെ കാര്യം പോക്കാ.... 😀😀
ഇന്ന് ഞങ്ങളുടെ ഒൻപതാം വിവാഹ വാർഷികം ആണ്.... 😃😃... ഇതു വരെ കഴിഞ്ഞ പോലെ സന്തോഷത്തിലും സമാധാനത്തിലും ഇനിയും ഒരുപാട് വർഷങ്ങൾ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ.... എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെയും ulpeduthane..... 😄😃😊
Aameen
വിവാഹ വാർഷിക ദിനാശംസകൾ....💐🎂
Ameeen
happy wedding anniversary 🎂💖💟🎺🎁🎈
Happy Wedding Anniversary
ഈ എപ്പിസോഡ് കണ്ടാൽ ആരും ഹരിതയെ കുറ്റം പറയില്ല. ഒരമ്മയുടെ സ്നേഹം അവൾ അറിഞ്ഞുതുടങ്ങിയപ്പോൾ അവൾ നന്നായി.
അതെ സ്നേഹം അല്ലെ അനിതയും കൊടുത്തത്
ശോ... എന്തൊരു നല്ല ലൈഫ് ആണ് ഹരിതയ്ക് കിട്ടിയത്. കൊതിയാവുന്നു.... Uploader ചേട്ടാ.... Thank you
നീനക്ക് ശരത്തിനെ കെട്ടണൊ?
..
Ingane pishachu nadukana harithade kootu ollavalanarku oka nalla life kittum
Enikkum thonnarund
The kitchen is the reason why we need Swatch Bharat, The mother in law is a great role model...
ഇങ്ങനെ ഒരു അമ്മായിഅമ്മും ഭർത്താവും റിയൽ ലൈഫിൽ അബൂർവം പേർക്ക് കിട്ടു അവർ ഭാഗ്യം ചെയ്തവർ ആയിരിക്കും. അതു കൊണ്ട് ഇത് കണ്ട് ആരും കൊതിക്കേണ്ട
Sathya
Enikku kitti😊😄😀
എനിക്കും കിട്ടി 😍😍
Bagyam
Lottery aanu
Avar mathram ullapo varuna bgm supper anu
എത്ര നല്ല അമ്മായി അച്ഛ൯
എത്ര നല്ല അമ്മായി അമ്മ .
shameena Sadik 😃😃
shrathinte aniyanum pwoli ann
kandu asuyapedam verea vazhiyilla
Serialil okke agana
harida nallavalayappo avale ishtappedan thonnunnad 😄nammude manassilum nanma ulladonda😅😅
ഓഹൊ, അപ്പോൾ നന്മയൊക്കെ മനസ്സിൽ ഉണ്ടല്ലേ... ഞാൻ അറിഞ്ഞില്ല.... 😥... ആരും പറഞ്ഞുമില്ല... 😁
Uday Kumar 😃😃😃oru charectr bad avumbo nammalavre cheethavilikkunnu nalladavumbo support cheyyunnu adu pine endu konda
@@safi8953 ഹരിതയുടെ കാര്യമാണെങ്കിൽ.. അവൾ ഇപ്പോഴും ആ ശരത്തിനെ പറ്റിച്ചോണ്ടിരിക്കുവല്ലേ... അവൾ അത്രയ്ക്ക് നന്നായെങ്കിൽ ആദ്യം സത്യമെല്ലാം ആ പാവം ഭർത്താവിനോട് തുറന്നു പറയുകയാണ് ചെയ്യേണ്ടിയിരുന്നത്.. ലൈഫ് ലോങ്ങ് അവൾ അത് ചെയ്യുന്നുമില്ല.. അവൻ പറ്റിക്കപ്പെട്ടും കൊണ്ടേയിരിക്കും.. ഇതിലെവിടെടോ നന്മ...?
Adhey😀
Uday Kumar ad aval paranjal avalde life poville pine avlkk kuttabodam undallo
ആ കലണ്ടര്‍ 2017 ലെ ആണു ..ആരൊക്കെ അത് ശ്രദ്ധിച്ചു ???😎
Kurach Pappaya pineapple juice kudikkoo haritha mom😂😂
Ella prblmsum solve aavm
ഹരിതയുടെ കുഞ്ഞിനെ കളയൂ.... ഹരിതക്ക് venda കൊവിയേട്ടന്റെ കുഞ്ഞിനെ........ Pls oru request ആണ്..... സ്ത്രീപദം ഒക്കെ changes വരുത്തിയില്ല നോവലിൽ നിന്ന് അതുപോലെ ഇത് മാത്രം ഒന്ന് മാറ്റുമോ.....ആ കുഞ്ഞ് ഒരധികപ്പറ്റാണ്.... Pls.....
sajitha pr 😂😂കഥ മുൻപോട്ടു പോകില്ല....
@@raiharaiha5228 തെറ്റ് സംഭവിച്ചു ഇനി ജീവിതകാലം മുഴുവൻ ശരത് ആ കുഞ്ഞിനെ ചുമക്കണ്ടേ.... ഇത് മാത്രം ഒന്ന് ഒഴിവാക്കിയാൽ നമ്മളും ഹാപ്പി അവരും ഹാപ്പി
sajitha pr ചില തെറ്റിന്റെ ഫലം ജീവിതകാലം മുഴുവൻ അനുഭവിക്കണം ഒരു നീറ്റലായി 😪😪😪
Aval cheytha thettaanu ath..Pakse aa kunju enthu thett cheythu athum oru jeevan alle.
Avlkk ath venam..
Avl ethpole oru santhushta kudumbatheyaa nashipichath..aa bhaaryayude kannuneeru inu ethre engilum haritha anubhavikkanam..
എന്താ..... harithede അഭിനയം സ്നേഹം കൊണ്ട് sarathine കൊല്ലുമോ 😁😁😁😁😁
Nitha iniyenkilum oru paadam padikkatte ishattamaayavar oru like adiche
Reshma Malu
ഒരു വീട്ടില്‍ oramma വേണമെന്ന് പറയുന്നത് എത്ര ശരിയാ. Sharthinte വീട് കാണുമ്പോഴേ മനസ്സിന് aru കുളിര്‍മ പക്ഷേ haritede വീട് കാണുമ്പോള്‍ ഒരു ശ്വാസം muttala. ഹരിത ivarude പെരുമാറ്റം കണ്ട് നന്നാവട്ടെ
Exactly
Paavam maneesha aaa Chakka pothine eshtamullavar like cheythe 🤣🤣
Hi
Chakkapotho?athre vannam onum illalo avalku
But she is beautiful
Njaan divasavum comment nokiya idh kaanal
sharfu mv me tooo
Njanum
ഞാനും
Me to
Njanum
Anu antiye anikk mathramano miss cheyyunnad
ഹരിത ഇപ്പോൾ പണ്ടത്തെലും സുന്ദരി ആയിട്ടുണ്ട്.. സ്വഭാവവും മാറിയ സ്ഥിതിക്ക് ആ ഗർഭം ഒന്ന് കളയാൻ പറ്റുമോ.. 🤔🤔
ഇല്ലാല്ലേ😆😆
Archana Nishad athe sharathinte koode chernathinu shesham haritha nalla sundariya
@@prathibachandran5734 അതെ അതെ
എന്നാലും ശരത്തിന്റെ സ്നേഹം കാണുമ്പോൾ ഒരു സങ്കടം 😔
Archana Nishad അത് കൊന്നാലും കളയില്ല 😂😂😂ശരത്തിനോട് സ്നേഹമൊക്കെയാ പക്ഷെ രവിയേട്ടന്റെ കുഞ്ഞിനെ പ്രസവിക്കും 😂
@@raiharaiha5228 😆😆😆 അല്ലേലും അവൾക്കു അതന്നെ വേണം
ചെറിയ അഹങ്കാരം ഒന്നുമല്ലല്ലോ കാട്ടിക്കൂട്ടിയത്
@@archananishad8710 😀😀
ഹരിത ചെയ്ത എല്ലാ തെറ്റും മനസ്സിൽ ഉണ്ടെങ്കിലും അവളോട് എന്തോ ഒരിഷ്ടം തോന്നുന്നു.. ''😍😍😍😍😍😍...
നീതയുടെ കള്ളങ്ങൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാ, അവളുടെ മുഖമടച്ച് ഒന്നു കൊടുക്കുന്നതും കൂടി കാണാനായി കാത്തിരിക്കുകയാ...
ഹായ് അന്ന...
Linson Mathews ഹായ് ലിൻസൺ
Anna Premnabas ഹായ് 😍😍
@@annapremnabas4286 അന്നാ, ഹരിത നല്ലവളാണെങ്കിൽ ഭർത്താവിനോട് ആദ്യം സത്യമെല്ലാം തുറന്നു പറഞ്ഞിട്ട് പിന്നീട് അവൻ പറയുന്നതുപോലെ കഴിയണമായിരുന്നു.. ഇപ്പോഴും ആ പാവത്തിനെ വഞ്ചിച്ചോണ്ടിരിക്കുന്നവളോട് എങ്ങനെയാ ഇഷ്ടം തോന്നുക....?
Anna Premnabas neetha അറിയാതെ കെണിയിൽപ്പെട്ടതാ അല്ലാതെ ഹരിതയെപ്പോലെ dateum tymum കുറിച് വെച്ചിട്ടല്ല ഹരിതയേക്കാൾ better ആണ് നീത ഹരിതയെ ഒരിക്കലും എനിക്ക് ഉൾകൊള്ളാൻ പറ്റില്ല
ഈയാഴ്ച ആകെ രണ്ട് എപ്പിസോഡ് മാത്രമെ അപ് ലോഡ് ചെയ്തിട്ടുള്ളൂ.161, 162, ബാക്കി എവിടെ?
Harithem sarathumai irikuna rangangal kanan ipo kollaaaam
the only one way
പാത്രം വീണപ്പോൾ പേടിച്ചു പോയി
ഒരരിശത്തിന് കിണറ്റിൽ ചാടിയാൽ ഏഴരിശത്തിന് കരകയറാൻ സാധിക്കില്ല എന്ന് പെൺകുട്ടികൾ പഠിക്കാത്തതെന്താ?
Enthaa
Coment polichu....sathyamaa
Lemon tea undaakunathinte explanation😍nishkalangayaaya amma😍😍
Rathri kudikkanulla 🍋 tea kalathundakkanno ?! Enikkariyulla.. arkelum athinte details ariyo??
Kitchen cleaning oru full episode😂😂
Nalla amma ... nik ishttayiii. ..
Ithupole oru ammayiammaye kittuo😎
ഭ്രമണം ശരത്ത് ചന്ദ്രമേനോ നിനേ ഒത്തിരി ഇഷ്ടമായി
Pregnant ആവാനും ഇന്റർനെറ്റ് നോക്കുന്നു..അബോർഷൻ ആക്കാനും ഇന്റർനെറ്റ് നോക്കുന്നു...കഷ്ട്ടം........
Ithinn doctor innr allea kansnd
Gud
Rathrikula lemon 🍵 tea... Ah natiloke ravile thane undaki vekum tto......
Amma kollallo.. Nicinu kitchen clean cheyippichallo.. "ivda ninnu nokkanam apo enthokke cheyyanundennu thonnum" 😂
sharathinde kudumpam super
Oru adukala ithreyum virthikedayitu kaathu sookshikuna aa ammaku oru prethaika abinandanam, harithiku joli aayi😋
Haritha epol Raviyettane marannu pavalle😁😁
Uploading very slow aaaneee....
ഈ ഹരിതയ്‌ക്കു പണി കൊടുക്കാനാണോ കിച്ചൻ ഇങ്ങനെ ആക്കിയിട്ടത് 😂😂എന്നാലും വല്ലാത്ത പണിയായി പോയി
Enthayalum kovalathu vch raviye knditu udan kalyanam nadathiya nannyi ilarune gerbham pidicheneaaa.. .. Nanmkettvl... Ivle kettiyavnum pottana😂😂😂ayyoda divya premam... Oru divasam sarathine pirinju irikan vayya kallii
ഗൂഗിളിൽ കണ്ടതാണോ മുറ്റമടിച്ചാൽ ഗർഭം കലങ്ങുമെന്നു 😂😂😂
😂😂😂
അത് എനിക്കും തോന്നിയ സംശയമാ 😂😂😂😂
അവൾ ഗൂഗിൾ നോക്കി ഉണ്ടാക്കിയത് അല്ലെ ആ ഗർഭം..അവിടുന്നു തന്നെ കിട്ടിയ remadi ആയിരിക്കും ഇതും...
😂
raiha raihana chelappo aayrkum..muttamadiklnte crdct veenam ppolum 😅😅😅
Harithakku clean cheyyan vendi mathram kitchen അലങ്കോലപ്പെടുത്തിയ പോലെയുണ്ട് 😂.
എന്റെയൊക്കെ kitchen ingane വലിച്ചുവാരി ഇടില്ല
ചെക്കൻ വെറുതെയല്ല കറുത്ത് പോയത് 😂😂😂ഇതെല്ലാം കൂടി കുടിച്ചിട്ട
raiha raihana Eth eanikkum thonniyirunnu.... 😂😂😂
Roshna Mohan 😁😁😁😁
🤣😂
😆😆😆😆
Jaseena Shafeek 😄😄
Anjithayude face nalla look🙂
plz correct ayyit idduvo eppisodes work chayiyuva..plz idduvo bakki
Harithede tops ellam adipoliya..evdnu ano??
അത് ചാലക്കുടിയിലുള്ള ഒരു കടയിൽ നിന്നും എടുത്തതാ....
@@Uday-2750 ano ...avde online shopping undo Endo??brand engelium onnu paranjal nallatharnu
@@Uday-2750 അതെങ്ങനെ അറിയാം
Sari udukkumpoya harthayk kuduthal bangiii
Athum shredhichu kalanju kochu galllii😂 😂
Background music Adipoli aaanu
mother in law good suggetion
mm
ഏതായാലും കോടതി വിധി വന്നു.....
വിവാഹേതര ലൈംഗീകത😂😂😂😂😂😂
Shoo nte chetayiye miss cheyunnu.... 😘😘😍😍
Enikkum
Harithayude ee matam orupade sandhoshm tharunu...
innathe episode kanan enik avasaram kitty. valare touching ayirunnu. serial ayirunnit koodi kandit sahikan patteella appo real lifeil anubhavikkendi vannalo? ... chindikkan koodi vayya...
lemon tea undakkunnadh vivarich kodukkinnadh kandappol chiry vannu
അത് നന്നായി, എനിക്കറിയില്ലാരുന്നു...ഇപ്പൊ പഠിച്ചു... 😁😂
z
അറിയാൻ വയ്യാത്തവർക് അങ്ങനെയല്ലേ പറഞ്ഞുകൊടുക്കാൻ പറ്റു.
രാത്രി കുടിക്കാനാണോ രാവിലേ ഉണ്ടാക്കുന്നെ 🤔
Today I learnt how to make lemon tea...
പാത്രം വീണപ്പോ ഞാൻ ഞെട്ടി പോയി 😂
Njaanum
Nte veetie pathramellam pottunatha🙄🙄😕😕😕😕
Aanoo vayshu
😂😂
😅😀
Plz episode 161
കഷ്ടം, ഹരിതക്കു വരുന്ന ഓരോ പങ്കപ്പാടേയ്.. കലണ്ടർ നോക്കി പ്ലാൻ ചെയ്ത് ഉണ്ടാക്കിയ ശവിയേട്ടന്റെ ഗർഭം കളയാൻ ഇപ്പോൾ ഗൂഗിൾ നോക്കുന്നു...അതിനർത്ഥം ഫാമിലി ലൈഫ് എന്നതിന്റെ അർത്ഥവും വ്യാപ്തിയും, ആഴവും ശുദ്ധിയുമൊക്കെ എന്താണ് എന്ന് ഹരിതക്കു മനസിലായി തുടങ്ങിയിരിക്കുന്നു ...
🙋🙋🙋🙋🙋
Kan ketta pin surya namaskaaram cheithittu karyamilla.
@@geethuappu1395 😄😅
Uday Kumar Gd mnrg ഉദയേട്ടൻ ..
@@annapremnabas4286 Hi അന്നാ മോർണിംഗ്..
Award movie polae aanu scerial kondu pookhunnathennu.....
Avalum midukkiyaa aa garbham aval kalayan nokkum...pavam sarath ...aa peru mati sasi ennakkam...😁😂😁
Sharathinte achanteyum ammayudeyum poleyanu njngalde ummayum uppayum . Haridakk nallajeevidam undavatte
പുത്തനച്ചി പുരപ്പുറം തൂക്കും ഹരിത എന്ത് നന്നായിട്ടാ പണി എടുക്കുന്നതു 😂
പിന്നെയും കാണാൻ വന്നു
Eee weekilae uploding next week il enkilum theerumooo?
Kasthoorimaaan searial aaarengilum nokiyengil onn paranjj theruooo👏👏👏
Hyy sorry anikk malayalam ariyillaaa odaaaaan
Haritha is nice....nannayitund
Comments vayich kond kanunnath arokke und like adiche
ഞാൻ ഉണ്ട്
Harithakk oru chaya undakkan polum areele😆😆😆ayyo
Sunilkumar 👍👌
എന്റെ അമ്മായിയമ്മയെ പോലെ 😍😍😍😍😍😍😍😍❤❤❤❤
എന്റെയും
ഭാഗ്യവതി
Ente ammayiamma ingneeey alla
Mine too
Enteyum😍😘
ഇത് വീട്ടമ്മ ആകാനുളള കൊതിയൊന്നുമല്ല...അവൾ already ഒരു അമ്മയായിക്കൊണ്ടിരിക്കുവല്ലെ...അത് കളയാനുളള തിടുക്കമാകും...ഉണ്ടാകിയപ്പൊ ഓർതുകാണില്ല ഇങ്ങനൊക്കെ വരുമെന്ന്....
haritha sarath super jodi
Innale the episode I'l Ravi yudem haritha yudem photos kandu sarath njetti nilkunnu
Sararth ബാംഗ്ലൂർ പോവുമ്പോൾ ഹരിത വീട്ടിൽ പോകുമല്ലോ അപ്പോൾ അതങ്ങു പോകും .ആ വിത്ത് .
innalethe episode evide ? 😠😠
ശരത്തേട്ടൻ ഇസ്‌തം 😍😉
New episode evidii
Nalla ammayima. 👍🤗
Crct timil video upload cheynm.rathri telecast cheyna timil kaanan pattiiillla,so ithil crct timil telecast cheynnm
ഇപ്പോഴങ്ങിലും അവൾ ഗർഭിണി annanna ബോധ്യം ഹരിതക് ഉണ്ടായലോ ഭാഗ്യം😃😃😁
Sreelakshmi 👍👌
മിക്കവാറും ഈ കുഞ്ഞിനെ sharath ചുമക്കേണ്ടി വരും. എന്നാ എനിക്ക് തോന്നുന്നേ. പാവം ഒന്നും അറിഞ്ഞില്ല. ഇവളുടെ ഒരു baagiyam നല്ല ഒരു അമ്മയും അച്ഛനും
Uploading delay anu plzzz daily upload kurachu koodi speed akku
So nice 😍😍
Next episode upload chyn.late akune etha
Harithayj nalla amme kitty lucky girl
Green tea ppolum areele ivakkk😁😁😂😂😂😂😂😂entha explanation
Sharath nde achane kanditt oru villen look😱
രാത്രി കുടിക്കാനുള്ള ലെമൺടീ എന്തിനാ രാവിലെ ഉണ്ടാക്കണേ??
ഇതിപ്പോ എന്നത്തേ എപ്പിസോഡ് ആണ്.. ആകെ കൺഫ്യൂഷൻ ആയല്ലോ😫😓
Mininjannathe
@@manjuanna1468 Okey
ഓഹോ 🤔അഞ്ചിതയ്ക്കും വീട്ടുകാരുണ്ടോ?? 🤔🤔🤔
Ayye septemberum octoberum oru pejillalle undavaa pottan 😀
ini innalethe episode two day kazhiju upload cheytha mathytto
Haritha ravile muttam adichu variyittu kitchen il vannappo Ammayi amma Sharath inu raathri kudikkanulla Lemon tea undaakkunnu .....😁😂😄😃
😀😀😀😀
Ithentha ithra late episode idaan😠😠
Kitchen kandittu aana karimpin kaattil kayarriyathu poleyundu
kitchenilot varnind prnjappo ammayiammade oru sandhosham..😂😂avrk pani kuranj kittiyallo
👍
Thaledivasathe episode pittennu ravilethanne upload chaithoode...
Cutta waiting aanu ..
Oru calender nookkunnathinu ithrayokke expression venooo
pathram pottiyo enn nokippo pavam thoni..Nammal pennungalude adhe avastha avide eduthu kaati...Karanam ivide hus veetil pathram nilath veenal haridhede adhe expreshions an undava....vegham nokum pottikno..Pinne onn nokum umma kettkni enn🤣🤣🤣
Super life haritha
Ayyye..haritha kulikkkathillle
Aadhyavokke joli cheyyan valiya aaveshavayirikkum pinne pinne athokke kurangolum
ഈ ഹരിതക്ക് കുളിയും നനയും ഒന്നും ഇല്ലേ.. 2 ദിവസായി ഇതേ ഡ്രസ്സ്... 😷 രാവിലെ കുളിക്കാതെ അടുക്കളയിൽ കയറിയിട്ടും ഒന്നും പറയാത്ത അമ്മായിഅമ്മ പാവം.... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവളുടെ കാര്യം പോക്കാ.... 😀😀
Athin ammayum 2 days aayit avidathe aarum kulichilla ellarum ore dress aanu
😂😂
Faizu Mon
എല്ലാവരും കൊള്ളാം കാണുന്ന നമ്മൾ വിഡ്ഢി
Inn comment kuravayt Oru intrestllato Kanan... Inn vgm upld cheithkkallo