ആദ്യമായിട്ടാണ് ഒറിജിനൽ ആയി ബ്ലഡ് എടുക്കുന്നത് സീരിയലില്‍ കണ്ടത്.... സീരിയൽ കാണിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങൾക്ക് ആത്മാര്‍ത്ഥത നിറഞ്ഞ സമ്മാനം നല്‍കി... സൂപ്പർ........ ഒരോ Episodum 👌👌👌
ഡിയർ ഫ്രണ്ട്സ് ...ഇന്ന് എന്റെ മോൾ അന്നയുടെ ആറാം പിറന്നാൾ ആണ്.. ഒരു പെണ്ണെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും ഭാഗ്യവതിയായ ദിവസം😍😍😍😍😍... എല്ലാരും പ്രാർത്ഥിക്കുക...🙏🙏🙏🙏 എല്ലാവർക്കും സംശയം വരാം 'അമ്മയുടെയും മകളുടെയും പേര് ഒന്നാണോ എന്ന് ... സംശയം വേണ്ട .. മകളുടെ പേരിലാ ഞാനിവിടെ വിലസുന്നത്😊😊😊😊😊
നീതു മയക്കുമരുന്നിന് അടിമ ആയതു പോലെ ഞാൻ ഈ സീരിയലിന്റെ അടിമയായി... ഒരു ദിവസം പോലും miss ചെയ്യാറില്ല ഈ സീരിയൽ ഓക്കേ കാണുമ്പോഴാ ആ പൊട്ടാ സ്ത്രീപദം സീരിയൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ....
ഹരിത vomit ചെയ്യുന്നതും തല കറങ്ങി വീഴാൻ പോവുന്നതുമൊക്കെ എല്ലാരും കുന്തം പോലെ നോക്കി ഇരിക്കുന്നു , വീണപ്പോ എല്ലാരും കൂടി ഓടിച്ചെല്ലുന്നു 😂😂😂, ആ സീൻ കണ്ടപ്പോ ചിരി വന്നു 😃😆😆
ഹരിതയും ശരത്തും അമ്മയും തിരിച്ചു പോകുമ്പോൾ യാത്ര പറയാൻ ചിരിച്ചോണ്ട് നിൽക്കുന്ന അച്ഛമ്മയുടെ മുഖത്തിനതിനു എന്ത് ഐശ്വര്യം ആണ് എന്ന് നോക്ക് .നിങ്ങൾ ആരേലും ശ്രദ്ധിച്ചോ കൂട്ടുകാരെ
പിന്നെ അല്ലെ ?? കോളേജ് ടൂർ എന്ന് പറഞ്ഞു വേറെ അതും ഒരറിവുമില്ലാത്ത ആണുങ്ങളുടെ കൂടെ മൂന്നോ നാലോ മാസത്തെ പരിചയം മാത്രം ഉള്ള ഫ്രണ്ട്സന്റെ കൂടെ പോവുന്നത് മനസ്സറിയാത്ത കാര്യങ്ങൾ ആണോ... എന്ത് മാത്രം കള്ളത്തരം പറഞ്ഞു എന്ത് മാത്രം ധൈര്യം വേണം ഇതിനൊക്കെ..
ഈ സിറിയയിൽ കാണുന്ന കഥ പത്രം അർത്ഥം വെച്ച് ഉള്ള കാര്യം ആണ് പറയുന്നത് ഈ കഥ പത്രം ഒരുപാട് ഈ ലോകത്തിലെ അമ്മമാർ അറിഞ്ഞു ഇരിക്കണ്ട കാര്യം ആണ് അമ്മമാർ ഒരുപാട് പെൺ കുട്ടികൾ ആയി കേർ ചെയ്യണം പ്രീതികച് ആൺ കുട്ടികളുടെ കാര്യം ശ്രദ്ധിക്കണം പെൺ കുട്ടികൾ, ആൺ കുട്ടികൾ, സ്കൂൾ പോയാലും വീട്ടിൽ വന്നാലും പ്രേതികം ശ്രെദ്ധിക്കണം അവർ എങ്ങോട്ട് പോകുന്നു വരുന്നു കാരണം അവർ ഫോൺ ഉപയോഗിക്കുബോൾ ശ്രെദ്ധിക്കുക വേണം ആൺ ആയാലും, പെണ്ണ് ആയാലും, പൊട്ടി തെറിക്കാൻ, സാദത്ത് ഉണ്ട് കാരണം വളരെ സ്നേഹത്തോടെ പെരുമാറുക ,, ഒന്നും, രണ്ടും, തവണ സ്നേഹംതിൽ നോക്കുക അതിൽ മാറ്റം ഇല്ല എങ്കിൽ നല്ല അടി കൊടുത്തു റൂമിൽ പൂടി ഇരുത്തണം ഭക്ഷണനം കൊടുക്കു വേണ്ട കാരണം അവർ ചീത്ത വഴി പോകില്ല എന്ന് ഒറപ്പ് നൽകുമ്പോൾ മാത്രം അവർക്ക് ഭക്ഷണം കൊടുത്തൽ മതി
ഇന്നലെ തിരിച്ചു വന്ന ഹരിതയുടെ ശബ്ദം ഇന്ന് വീണ്ടും പോയല്ലോ..😠 എന്തായാലും നാളെ മുതൽ ഹരിതയുടെ ഛർദ്ദി സഹിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. ഇന്നോടെ അതിനൊരു തീരുമാനമാകുന്ന ലക്ഷണമുണ്ട്... 😜😜
ഹരിത അമ്മായിയമ്മ യെ നോക്കുന്നെ ഇല്ലല്ലോ..മനീഷ അറിയാതെ പെട്ടുപോയി എന്ന് പറയാമോ...വീട്ടിലാരിയാതെ tour പോകാൻ അസാമാന്യ ധൈര്യം വേണം..ഇപ്പൊ കരയുന്നത് കണ്ട് വിഷമിക്കേണ്ട..വീട്ടിൽ വന്നു ആരും പീഡിപ്പിച്ചത് അല്ലല്ലോ
@@shafnashafna5645 ഹരിതക്ക് പറയാമായിരുന്നു അമ്മേ മുന്നിലിരുന്നോളൂ എന്ന് അങ്ങനെയല്ലേ മരുമക്കൾ അവരെ ബഹുമാനിക്കേണ്ടത് സീരിയലായാലും കാണുന്നവർക്ക് നല്ല മെസ്സേജാണ് വേണ്ടത് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ കാണുമ്പോൾ അവര് ഭർത്താവിനെയല്ലേ കാണൂ അവർക്ക് അച്ചനുണ്ടോ അമ്മയുണ്ടോ എന്ന് അവര് കാണില്ല
കമൻറ് വായിച്ചുകൊണ്ട് ആരൊക്കെയാണ് സീരിയൽ കാണുന്നത്
നീ ഇവിടെയും
Jinn ❤️
Onn mattippidi
ഞാൻ അങ്ങനെയാണ് കാണുന്നത്
Njn agnya kanunne.....
ആദ്യമായിട്ടാണ് ഒറിജിനൽ ആയി ബ്ലഡ് എടുക്കുന്നത് സീരിയലില്‍ കണ്ടത്.... സീരിയൽ കാണിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങൾക്ക് ആത്മാര്‍ത്ഥത നിറഞ്ഞ സമ്മാനം നല്‍കി... സൂപ്പർ........ ഒരോ
Episodum 👌👌👌
Rehina Assees neraanalloo😅 njanum adhyamaait aan angne kanaunnath😇
athe .
Yes correct
ഹരിതയുടെ വോയ്‌സ് പഴയതു പോലെ മതി ലേ😊. ഹരിത വീഴാൻ വേണ്ടി എല്ലാരും കാത്തുനിക്കായിരുന്നു ന് തോന്നി
😂😂😂😂
aanmasaghi ile niya ude soundaa ipo harithak
@@anusreekt4508 👍😁
Ĺ
Anjali's Food court Malayalam channel xxxxx
ഡിയർ ഫ്രണ്ട്സ് ...ഇന്ന് എന്റെ മോൾ അന്നയുടെ ആറാം പിറന്നാൾ ആണ്.. ഒരു പെണ്ണെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും ഭാഗ്യവതിയായ ദിവസം😍😍😍😍😍... എല്ലാരും പ്രാർത്ഥിക്കുക...🙏🙏🙏🙏
എല്ലാവർക്കും സംശയം വരാം 'അമ്മയുടെയും മകളുടെയും പേര് ഒന്നാണോ എന്ന് ... സംശയം വേണ്ട .. മകളുടെ പേരിലാ ഞാനിവിടെ വിലസുന്നത്😊😊😊😊😊
Happy birthday molu
അന്ന മോൾക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ....
Anna Premnabas Ningalude real name entha??
Hpy bdy അന്നക്കുട്ടി 🌹
pathu pathu Happy birthday annamol😍😍😚😚😚
നീതു മയക്കുമരുന്നിന് അടിമ ആയതു പോലെ ഞാൻ ഈ സീരിയലിന്റെ അടിമയായി... ഒരു ദിവസം പോലും miss ചെയ്യാറില്ല
ഈ സീരിയൽ ഓക്കേ കാണുമ്പോഴാ ആ പൊട്ടാ സ്ത്രീപദം സീരിയൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ....
Njnaanum
പൊട്ടകിണറ്റിൽ ഇടണം കെട്ടോ... അല്ലെൽ ആ വെള്ളം കൂടി ചീത്തയാവും 😂😂😂
😁😁😁
Makkal serialum
pathu pathu 😂😂😂hallapinne
മനീഷയുടെ അവസ്ഥ കണ്ടിട്ട് നമ്മുടെ കൂടെയുള്ള ഒരാളാണ് അവളെന്ന് തോന്നിയവർ ഉണ്ടോ???😢😢
shamna Shazzz b
ഹരിത vomit ചെയ്യുന്നതും തല കറങ്ങി വീഴാൻ പോവുന്നതുമൊക്കെ എല്ലാരും കുന്തം പോലെ നോക്കി ഇരിക്കുന്നു , വീണപ്പോ എല്ലാരും കൂടി ഓടിച്ചെല്ലുന്നു 😂😂😂, ആ സീൻ കണ്ടപ്പോ ചിരി വന്നു 😃😆😆
ശരിയാ
😄😄
ഈ നേഴ്സ് എല്ലാറ്റിലും നേഴ്സ് അല്ലെങ്കിൽ പോലീസ് ല്ലേ. ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ
aaa
athe
Mm, ശരിയാണ് ഏതോ ഒരു സീരിയലിൽ പോലീസ് ആയിട്ടുണ്ട്
ശരിയാ... എല്ലാ കല്യാണത്തിനും കാണാം ബന്ധു ആയിട്ട് 😂😂
sariya.ambhalathil thozhan undakum chila serialil .
പരസ്പരം സീരിയലിൽ ആണ് പൊളി... കല്യാണത്തിന് ബന്ധു...
സ്റ്റേഷനിൽ പോലീസ്...
ഹോസ്പിറ്റലിൽ നേഴ്സ്
അമ്പലത്തിൽ ഭക്ത...
വാസൂട്ടൻ സംഭവാട്ടാ... 🤗🤗🤗😂👌
ശരത്തിനോട് സഹതാപം തോന്നുന്നവരുണ്ടോ ??????
ഷെമി ,തീർച്ചയായും ഇപ്പോൾ ഞാൻ ഇന്നലത്തെ എപ്പിസോഡ് രാത്രിയിൽ കാണാൻ പറ്റിയില്ല അതുകൊണ്ട് രാവിലെ കാണുവാ... ആ ഗർഭം ശരതിന്റെ തലയിൽ ആയി ....😓
Litty Mathew രാവിലേം എപ്പിസോഡ് ടീവിയിൽ ഉണ്ടോ ഞൻ മനോരമ സൈറ്റിൽന്ന കാണൽ
ഷെമി രാവിലെ പത്തുമണിക്ക് ഉണ്ട്....
Litty Mathew sharathinte garbam agane yalla 😌
mod niyas, 🤣🤣🤣...
ശവി അങ്കിൾ ന്റെ ട്രോഫി ഇനി ശരത്തേട്ടന് സ്വന്തം 😆😆congrtzzz maanh ✌🏻👍🏻
me & you 😁😁😁
me & you അടിപൊളി 😂😂
Novel I'll അവസാനം ശരത് അറിയുമോ ???...അത് ശരതിന്റെ അല്ലന്ന് /അങ്ങനെ അറിഞ്ഞാൽ നന്നായിരിക്കും...
safi muj 😜
priya babu ഹായ് പ്രിയ
ഹരിതയുടെ voice പയയെ പോലെ തെന്നെ മതി. അതാണ് രസം
ഹരിതയുടെ വോയ്സ് ഭാഗ്യജാതകത്തിലെ മാധുരിയുടെത് പോലെ എനിക്കു തോന്നി.നിങ്ങൾക്കോ?
Abu Shami
Dubbing വേറെ ആളാണ്
1 ഉം 1 ഉം 3 ൽ പറഞത്
മനീഷ.. സൂപ്പർ ആക്ടിങ്.. 👌ഫേസ് എക്സ്പ്രെഷൻ ഒക്കെ ഗംഭീരം 👏👏👏😍😍😍😍😍👍👍
priya babu ഗുഡ്മോർണിംഗ്
safi muj ഹായ് ഡിയർ.. മോർണിംഗ്
@@priyapriya-pp6yr ചേച്ചി, സെലെക്ഷൻ കമ്മിറ്റി അംഗം ആണോ😜😜😜😜...
വല്ലവൾമാരുടെയും ബോയ്‌ഫ്രണ്ടസ് ന്റെ കൂടെ വീട്ടുകരെ പറ്റിച്ചു ട്രിപ്പ് അടിച്ചിട്ടല്ലെ
Linson Mathews മാർക്കിടാൻ എന്നെ കഴിഞ്ഞേ ഉള്ളൂ 😁
2024 ൽ കാണുന്നവരുണ്ടോ 😂
2026 ൽ
Und
Tvyil ee serial kandalm TH-caml comment vaych kanumbo ulla feel vere thannya... Ellarm onnich kaanum pole
H
Sariyaaaa
യസ് എനിക്കും
Sarathinte ammene ishthamullavar evide like adikku 😁
പാവം മനീഷ പെട്ടു പോയതാ... ആ കുട്ടീനെ കാണുമ്പോൾ സങ്കടം തോന്നുന്നു 😥
ഹരിതയും ശരത്തും അമ്മയും തിരിച്ചു പോകുമ്പോൾ യാത്ര പറയാൻ ചിരിച്ചോണ്ട് നിൽക്കുന്ന അച്ഛമ്മയുടെ മുഖത്തിനതിനു എന്ത് ഐശ്വര്യം ആണ് എന്ന് നോക്ക് .നിങ്ങൾ ആരേലും ശ്രദ്ധിച്ചോ കൂട്ടുകാരെ
അച്ഛമ്മ റിയൽ ലൈഫിൽ ഡോക്ടർ ആണ്..
lisha vijayan sherikkum?
നഷ്ടങ്ങൾ എന്നും നഷ്ടങ്ങളാണ് മനീഷെ, അത് ജീവിതം ആയാലും സ്വപ്ങ്ങൾ ആയാലും. മനീഷയോട് സഹതാപം തോന്നുന്നുണ്ട്, കാരണം ഒന്നും അവൾ മനഃപൂർവം ചെയ്യിത തെറ്റല്ലാലോ?
പിന്നെ അല്ലെ ?? കോളേജ് ടൂർ എന്ന് പറഞ്ഞു വേറെ അതും ഒരറിവുമില്ലാത്ത ആണുങ്ങളുടെ കൂടെ മൂന്നോ നാലോ മാസത്തെ പരിചയം മാത്രം ഉള്ള ഫ്രണ്ട്സന്റെ കൂടെ പോവുന്നത് മനസ്സറിയാത്ത കാര്യങ്ങൾ ആണോ... എന്ത് മാത്രം കള്ളത്തരം പറഞ്ഞു എന്ത് മാത്രം ധൈര്യം വേണം ഇതിനൊക്കെ..
Q
You said it.Rekha
ഹരിത ശർദ്ധിച്ചപ്പോ ശരത്തേട്ടന് ഒന്ന് എഴുനേറ്റു ചെല്ലാമായിരുന്നു അല്ലെ 😀
D lady doc looks like ambili in kottaram veetle appottan☺️
Ss എനിക്കും തോന്നി 😃
പാവം മനീഷ അതിന്റെ അവസ്ഥ കണ്ട് സഹിക്കുന്നില്ല
ഹരിതയെ പോലെ അഹങ്കാരം കൊണ്ട് നടക്കുന്നവർക്കൊക്കെ എല്ലാ സൗഭാഗ്യങ്ങളും കിട്ടും. പാവപ്പെട്ട കുറച്ചു മനീഷയെ പോലെ ഉള്ളവരുടെ കാര്യമാണ് കഷ്ടം
sathyaa 😣😣
പാവം മനീഷ ചതിയിൽ പെട്ടു പോയതാ അതിനോട് മാത്രം ഒരു സഹതാപം തോന്നുന്നു..
Amazing acting all the actors....originality...dressing
ഇതൊക്കെ കാണുമ്പോഴാ ശെരിയ്ക്കും ടെൻഷൻ ആകുന്നേ പാവം മനിഷേ ടെ അച്ചനും അമ്മയും
Prince Raja
Story valich neeti episode kootaatha malayalathile eka serial...athaan bharamanm..addicted..!!!
ഏത്തപ്പഴം പുഴുങ്ങി വെള്ളത്തിൽ ഇട്ടു കഴിക്കണം , ഉറക്കത്തിനു നല്ലതാണ്, ഉറക്കം ഇല്ലാത്തവർക്കു നല്ല അഡ്വൈസ്
Ano. Thanks dear
Atheyo?
Urakam kooduthal ullavark entbelum advance undo
@@ishanaishu1614....... 😁😁😁ഞാനും ചോദിക്കണമെന്ന് വെച്ചു
Shamila Shuhaib .
192 Episodum you tubil kandavar undoo
Undu
@@sajeenasaji1900 👍
Salini Vinod . ഞങ്ങളുടെ veetil TV ഇല്ല ....So u tube thanne ആശ്രയം
@@deejajayaprakash1415 😊
Yes
Prashnangal onn vegm theernn sharathum haritham onnayaa madhiyeenuu avar nalla match aan😍😍
Ellrum kandoond aanooo cmnt vaayikkunnee... adhoo adhym cmnt aanoo vayikkar
Kandukond vayikkum
Athe
nalla best family...haritha yee nokki vaayum polich nikuvanallo 😂😊😊
ഇവർ എന്താ ഹരിത വീഴുന്നത് വരെ നോക്കി ഇരിക്കുവാരുന്നോ ഓടിച്ചെല്ലാൻ 😁😁
Vedhika Menon Shariyan parajad
ഡയറക്ടർ പറഞ്ഞു, വീണുകഴിഞ്ഞു എല്ലാരും ഓടാൻ റെഡി ആയിട്ട് ഇരിക്കണം ന്ന്.. ഹരിത വീണു, അവരോടി .. അത്രേള്ളൂ
haha ath enikkum a thoni.. ath athraykk angott sheriyaayilla. enikk ottam kand chiri vannu
തലകറങ്ങി നിലത്തു വിഴുന്നവരെ ശരത്തും ഫാമിലിയും നോക്കി ഇരിന്നു അത് ബോറായി..... ന്താ എന്നെങ്കിലും ചോദിക്കേണ്ട frds
Njnum orthu..
Njnum
Njanum
Vidhya Vimal p
Correct... sarat last aanu eneetathum
കല്യാണം കഴിഞ്ഞ ഒരു പെണ്ണ് തലചുറ്റി വീഴുമ്പോളും, ഛർദി ക്കുമ്പോഴും, അത് എന്തിന്റ ലക്ഷണം ആണെന്ന്, ശരത്തിന്റ അമ്മക്ക് അറിഞ്ഞു കൂടെ.
Sarathinte ammakku meenine polum kanda arinjooda.. pinneya garbam 😂
@@manujarej 😆😆😆😂😂
@@manujarej 😂😂😂😂
Muhsina Muhammed
Angane chothkkkk 😍
ഈ ഹരിതക്ക് കോവളം വിട്ടുള്ള കളി ഒന്നുല്ലാ അല്ലെ.. 😊😊😊😇😇
കോവളത്ത് പോയി കൊതി മാറി യില്ലേ ഹരിത മോളെ? 😂😂
Ha ha
Hahaha a
Bini Bharathan 😆😆😆😆😆😆😆😆😆😆😆
😂😂😂😁😁
Kovalthunnu kittiyathu avide thanne kondu kalayanarikum
ഈ സിറിയയിൽ കാണുന്ന കഥ പത്രം അർത്ഥം വെച്ച് ഉള്ള കാര്യം ആണ് പറയുന്നത് ഈ കഥ പത്രം ഒരുപാട് ഈ ലോകത്തിലെ അമ്മമാർ അറിഞ്ഞു ഇരിക്കണ്ട കാര്യം ആണ് അമ്മമാർ ഒരുപാട് പെൺ കുട്ടികൾ ആയി കേർ ചെയ്യണം പ്രീതികച് ആൺ കുട്ടികളുടെ കാര്യം ശ്രദ്ധിക്കണം പെൺ കുട്ടികൾ, ആൺ കുട്ടികൾ, സ്കൂൾ പോയാലും വീട്ടിൽ വന്നാലും പ്രേതികം ശ്രെദ്ധിക്കണം അവർ എങ്ങോട്ട് പോകുന്നു വരുന്നു കാരണം അവർ ഫോൺ ഉപയോഗിക്കുബോൾ ശ്രെദ്ധിക്കുക വേണം ആൺ ആയാലും, പെണ്ണ് ആയാലും, പൊട്ടി തെറിക്കാൻ, സാദത്ത് ഉണ്ട് കാരണം വളരെ സ്നേഹത്തോടെ പെരുമാറുക ,, ഒന്നും, രണ്ടും, തവണ സ്നേഹംതിൽ നോക്കുക അതിൽ മാറ്റം ഇല്ല എങ്കിൽ നല്ല അടി കൊടുത്തു റൂമിൽ പൂടി ഇരുത്തണം ഭക്ഷണനം കൊടുക്കു വേണ്ട കാരണം അവർ ചീത്ത വഴി പോകില്ല എന്ന് ഒറപ്പ് നൽകുമ്പോൾ മാത്രം അവർക്ക് ഭക്ഷണം കൊടുത്തൽ മതി
serial kanathe comment boxil kannum nattirikka njan
Abidha Rejeeb Abidharejeeb mom
Anna molku ente vaka piranal ashamsakal nerunnu. Molku devam nallathu varatte.orayiram chakkara ummmaaaaaaaaaaaaaa😚😚😚😚😚😚😚😚😚😚
ഹരിത വോയിസ് ഒറിജിനൽ മതി ഇത് പോരാ
vayattilu vallavante kochine itt oru pavam cheknem patich jeevikuaa...enitum ahankarathnu mathrm oru kuravm illa..shavam
Harithaude old sound nallathu.
ഹരിതയെ നോക്കിയ doctor എന്താ പൊട്ടി എടി പോടീ എന്നൊക്കെ വിളിക്കുന്നത്. ഇനി കുടുംബക്കാരാണോ 🤔🤔🤔🤔
True...njanum orthu...doctor anenn vech di podi nnoke vilikano...
Sadharana doctors okke valare pakuathayodeya samsarikka. Ivarentha ingane...?😞
Ee serial le ella doctors um rude anallo...
ഹരിതയുടെ ആക്ടിങ് സൂപ്പർ
ഒറിജിനലിനെ വെല്ലും പ്രകടനം 👍
വല്ലവന്റെയും കുഞ്ഞിന്റ അച്ചനാകുമോ ശരത്??
മിക്കവാറും ആവേണ്ടി വരും
Prince Rajan Aavum aayirikkum
Yes
Sharathinu ariyuo,adhu avante kunjallannu...?
Ella
ഹരിതയും നീതയും ഗൂഗിളിന്റെ സ്വന്തം 😃😃😃😃😃
ഇന്നലെ തിരിച്ചു വന്ന ഹരിതയുടെ ശബ്ദം ഇന്ന് വീണ്ടും പോയല്ലോ..😠 എന്തായാലും നാളെ മുതൽ ഹരിതയുടെ ഛർദ്ദി സഹിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. ഇന്നോടെ അതിനൊരു തീരുമാനമാകുന്ന ലക്ഷണമുണ്ട്... 😜😜
Uday Kumar ഗുഡ്മോർണിംഗ്
ഉദയേട്ടാ ഗുഡ് മോർണിംഗ്...
@Rose s ഹായ് റോസേ...
എല്ലാര്ക്കും goodmg
@@Linsonmathews മോർണിംഗ് ലിൻസ..
Feeling sorry for Manissha ......Paavam trap il aayipoyi ...But that actress is acting extremely well .. ..
Gud episode ellavarum nannayittund harithayude voice pazhayathu thanne mathi
കോവളം വിട്ടൊരു കളിയില്ലല്ലോ മോളെ ഹരിതേ നിനക്ക് ......ഇപ്പോളും നാവ് കോവളം മാത്രമേ പറയുന്നുള്ളല്ലോ
Pavam maneeshede kayeenn sarikkum blood eduthu.ella serial lum verthe kanikkollo😪.originality😍😍😍
hospital...m orgnl aanu nnaa thonnane
Sharathinte veetilarkarum harithede veetile aalkarum thammil bhayankara formal aanu.
മോളെ ഹരിതേ ഹരിതെ മോളെ ഹരിതെ ഹരിതെ😁😁😁
നീത ഫാൻസ് ലൈക് 😊👍👌
😀
Harithayude sound Pazheth thanne nallath. Ee sound bore
Merykutty 26😁
😂😂😂
Riya Kurian 😂😂
ഇതെന്താ ഇങ്ങനൊരു കമന്റ്
എല്ലാ വിധ സംശയങ്ങൾക്കും സമീപിക്കുക... Google
Correct
😂😂😂😂
Bini Bharathan
😆😆😆😆😆😆😆
Bini Bharathan goo
പാവം മനീഷ vara ചട്ടിയിൽ നിന്നും yeritheeyilekk😢😢😢. ഹരിത അവസാനം sharathinte തലയിൽ തന്നെ kettivachu അല്ലേ 😊😊👍👍👍
safi muj Mm പാവം 😢
shamna sad ഹായ്..
shamna sad ഹായ്
priya babu Mm😢
safi muj എന്താ.. കരയുന്നെ
Maneeshinte familyum.aneeshayeyum njagal etteduthu...naturalayi thonnunna oru family story..athu kooduthal kanichude.....
ulla pani ellam kittith pavam maneeshakku..
നീത യും മനീഷയും സുന്ദരി യാ
sharathinte ammene knda oru perfct ammayma
ഹരിത അമ്മായിയമ്മ യെ നോക്കുന്നെ ഇല്ലല്ലോ..മനീഷ അറിയാതെ പെട്ടുപോയി എന്ന് പറയാമോ...വീട്ടിലാരിയാതെ tour പോകാൻ അസാമാന്യ ധൈര്യം വേണം..ഇപ്പൊ കരയുന്നത് കണ്ട് വിഷമിക്കേണ്ട..വീട്ടിൽ വന്നു ആരും പീഡിപ്പിച്ചത് അല്ലല്ലോ
ശെരിയാ വീട്ടുകാർ അറിയാതെ പറയാതെ frndsnoppam povan നിന്നിട്ടല്ലേ.. Appo അനുഭവിക്കണം
അമ്മായിഅപ്പനെ പോലെ തന്നെ മണ്ടനായ മരുമോനും.... പാവങ്ങൾ.... ഓരോരോ വിധി...
Harithayude pazhaya voice aan nallath.....
Haritha de sound pazhayathu mathiii plzz
Harith thala chutty veezunad vare avaroke nokiyirunu
Harithede soundum face expression um macth avunilla too
Ith entha ellavarum nokkiyirikkunnath....veenittu povam enna mattil...
സിനിമyil പോലും ശെരിക്കും kuthivekkarilla
Sarathite Amma udutha sari avr tour poyitu vannapol koduthe
ശരത്തിന്റെ അമ്മയെ സൽക്കാരം കഴിക്കാത്തത് മോശായിപ്പോയി 😄😄😁
അന്നമോൾക്ക ചേച്ചിയുടെ പിറന്നാൾ ആശംസകൾ
Pattalathine kanditt thonnunnillla but sarathinte achan pattala looks und
Ithoruu kiduuu serial aaanu. ..paraythe vayyaaa...pakkka originalty 😊😊😊👌
മനീഷ പ്രഗ്നൻറ് അല്ലാതായിരുന്നാൽ മതിയാരുന്നു alle പാവം കുട്ടി
Aa pazhya sound iduku plllzz for haritha
Google chechi ithile oru character ayii
വന്ന് വന്ന് TH-cam ൽ ലും സീരിയൽ ലോ ശിവനെ😭😭
അമ്മയെ ബാക്കിലിരുത്തി ഹരിത മുന്നിൽ കയറിയത് ശരിയായില്ല
amma arinjukondu harithaye mun seetil iruthiyathanu
@@shafnashafna5645 ഹരിതക്ക് പറയാമായിരുന്നു അമ്മേ മുന്നിലിരുന്നോളൂ എന്ന് അങ്ങനെയല്ലേ മരുമക്കൾ അവരെ ബഹുമാനിക്കേണ്ടത് സീരിയലായാലും കാണുന്നവർക്ക് നല്ല മെസ്സേജാണ് വേണ്ടത് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ കാണുമ്പോൾ അവര് ഭർത്താവിനെയല്ലേ കാണൂ അവർക്ക് അച്ചനുണ്ടോ അമ്മയുണ്ടോ എന്ന് അവര് കാണില്ല
Chilapo back seat il irunna haritha vomitum...atha...
Husband wife orumichu irikate.... Acha nte kude ammaykku irikallo
Wife should sit with husband...If they are going with mother... That's correct..
Harithayude sound maattu plsss ellardyum cmntilula abhyarthanamaaniche plss onnu maattu.......
Haritha ഈ same ചുരിദാർ അല്ലേ എപ്പിസോഡ് 58 il ittirunnath... 🤔🤔🤔😇😇😇😇
അത് കൊണ്ട് എന്താ
Hambada kalla sunny kutta
Subi Raman ഒന്നുല്ല്യ... Paranjunne ഉള്ളു...
shan pallippuram 😂
Nala obsrvtn anllo☺
മനീഷ ye കണ്ടിttu എനിക്ക് oru tensionum thonniyilla karanam achanumammayum കഷ്ട്ടപെട്ടു ethra vare വലതു valuthaki കഷ്ട്ടപെട്ടു padikaan അയച്ചപ്പോ വീട്ടുകാരോട് oru സ്നേഹവുമില്ലാതെ ഫ്രndsനൊപ്പം adich പൊളിക്കാൻ പോയതല്ലേ.. Veetukaare pattich appo engane thanne വേണം.. Enthinaa കരയുന്നത്... പോവാൻ നിന്നിട്ടല്ലേ.. 😡😡😡
ഹരിതയുടെ ശബ്ദം കൊള്ളില്ല
Sudhish S
Dubbing വേറെ ആളാണ്
neethakk pakaram vanna matte neethayude sound pole und harithayude voice
Haritha koche ....pavam amma ottak back seatil irikkunnu...onn respect koduth onnich irikkuuu marumakaleee.....amma sharath parayula ni chindhichit iriku ...ammak happyavatte
Harithayude sound kollillaa.... Pazhaya sound mathiii
Paavam namude maneesha...😭😭😭jeevidhathil arhikendavark onum dhaivam parekshanm kodukilla..allatha paavangale avasanam vare urukki kondeyirikum..
Adichu mone adichu vallavannum edutha lottery adichath sharathinu😂😂😂😂😂😂😂 santhoshamayille sharathattanu😀😀😀😀
Udeyettan,priya babu, me&you,annapremdas, ivarokke vannonn nokkitta njan ennum kanar coments okke vayichittu
Ivare mathrallatto ellarem kanarund nammalokke oru gruppayile
Ippo
Ithinidayk ithreyum ads vndaaa
ഈ ഡോക്ടർ എന്താ ഒരുമാതിരി മനസ്സിൽ vecha pole സംസാരിക്കുന്നത്. 🤔
ഇനി മനീഷ പ്രെഗ്നന്റ് ആയതു കൊണ്ട് ആണോ
പിന്നല്ലാതെ ഡോക്ടർ ക്ക് വയറിൽ പരിശോധിക്കുമ്പോൾ അറിയാലോ കുറെ യൊക്കെ
Muhsina Muhammed അതെ മനീഷ പ്രെഗ്നന്റ് ആണ് അവൾ സൂയിസൈഡ് ചെയ്യും
Sho..kashtam..pavangal alelum athu cheiyum..cash ulavar kallatharam kanichu pidichu nilkum
Doctork samsayam kanum
Mary kutty 26 vayasse hubbu😁
Harithade voice ntha enganea change aaknea.. plzz e sound onu matoo
Anitha de flash back parayane episode vellam undayirino nerthe🤔🤔
അയ്യോ ഹരിതയുടെ സ്വരം പഴയത് മതി
Acchammayae ishttam
athu piwlichuu.....veezhunnathm...kaathu ernnath😂
Why your change voice for haritha al the time.its not suit for her