FOR CONTACTING GUEST Name: Place : Contact number : Guest Name or (screenshot) : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
നല്ല വ്യക്തികളായിരിക്കുക. നല്ല മനസ്സുള്ളവരാവുക. സഹായമനസ്‌ഥിതി ഉണ്ടാവുക. ഇതൊന്നും പറ്റില്ലെങ്കിൽ ആരെയും ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ഇതു മാത്രമാണ് ശരിയായ ജീവിതരീതി...
Just attended a session with ma'am, and it was truly life-changing. Her insights were so accurate, and the way she connects with you is just incredible. Highly recommend to anyone feeling lost or looking for clarity in life. 🌟"
ഒരു ജന്തു വിനെയും കൊന്നു തിന്നാത്തിരിക്കുക... ഒരുപാട് കാലം ധ്യാനം എന്തു എന്നതിന്റെ പിറകിലൂടെ ഒരു യാത്ര ആയിരുന്നു..96മുതൽ .... ഒരു വർഷമേ ആയുള്ളൂ vmc കണ്ടു ധ്യാനം ചെയ്യാൻ തുടങ്ങിയിട്ട്. ഉറങ്ങി എണീറ്റാൽ ആദ്യം നടുവിന്റെ ബെൽറ്റ് കെട്ടും എന്നിട്ടേ കാലു തറയിൽ വയ്ക്കു.. എന്നാൽ ആറു മാസമായി അതു ഉപേക്ഷിച്ചു..... VMC ധ്യാനത്തിലൂടെ കിട്ടിയ അത്ഭുതം... സത്യം, സത്യം, സത്യം
എനിക്ക് മറ്റുള്ളവർക്ക് ജീവജാലങ്ങൾക്കു ഒന്നും സംഭവിക്കുന്നതും കാണുവാൻ ഇടവരുത്തരുതേ എന്നാണ് ആഗ്രഹം. ഉരുൾ പൊട്ടലിൽ എത്ര പശുക്കളും 'നായകളും കോഴികളും. പൂച്ചകളും മനുഷ്യരും ഉണ്ടാവും ഇതൊക്കെ യാണ് എന്നെ വിഷമിപ്പിക്കാറ് ഭിക്ഷക്കാരെയും പാവപെട്ട വെരെയും കണ്ടാൽ എനിക്ക് ഒന്നും ചെയ്തു കൊടുക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വിഷമമാകും' ആ ദിവസ o ഉറക്കം വരില്ല.🤔
എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ് വരുമ്പോൾ, ഇവിടെ ഒന്നും പ്രത്യേകിച്ച് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല അല്ലെങ്കിൽ ഒന്നും ഉണ്ടാവുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്ന ആത്മീയതയിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്താൻ കഴിയുമ്പോൾ മനസ്സ് എപ്പോഴും ശാന്തമായിരിക്കും.
Nalla experience aanu full detailed aayittu paranju tharunnundu mam ntre reiki students m nalla experience parayunnundu njan consult cheythu good experience aanu thanks mam,thanks universe
Iam professional healer reiki healing pranic healing soul healing cristal healng mantra healing live in present movement nothing is impossible everything is possible eccept everyone way they are love every one iam the creater of my own destiny i can do it I will do it I have done it mind is every thing all are powerful happiness is coming from inside not outside
In my opinion, balanced ego avashyathinu ellengil namakku lokathu function cheyan patilla. Miss neeraja paranjapole detached aakum.. manushyarodum aduppam kaanichillengil nammakku lokathu function cheyan patilla karanam nammal oru social being aanu. Ego kuranjal nammale matullavar chooshanam cheyum.. ego koodiyal marachu vere dominating type prashnangalum. So balanced ego undengil maathrame ee lokathu oru manushyan function cheyan patullu. Allengil valla sanyasi aayi jeevikandivarumayirkum
86 million life is there for one soul I believe in that human life is 14 lakhs years with in this we have to take moksha pada what is it correct or not please clarify please
From the knowledge that I have gathered over the years, ella manushyanmarum aaadhyathe janmam oru rock aayirunnukaanum...pinneedu athu next level tree polulla leveliill reincarnation aakum.. athinu shesham animals aayi reincarnation aakum...angane animals ninnu manushyan aayi pirakkanam engil aaa aanimal sneham enthanennu parichayapedanam. when a wild undomesticated animal experience love... they begin to form a level of consciousness. Aaa animal pinne , oru manushyan aaayi punarjanikkum. Iniyum pala levels angotu undu. Budhanum yeshu okke athupole 2 levels appuram aanennokke vaayichitundu
What is royal way of life please specify what? I feel every one is leading a royal life according to there capacity no one can predict about others what I feel It is each individuals mind is not stable because people follow dwaitham as long as you follow adwaitham every thing is clear
🙏ദൈവം അനുവദിച്ചാൽ(നേരിട്ട് )മാത്രം കിട്ടുന്നതാണ്.. ആൽമിയ മായ അറിവ്, അതിന് ഗുരുവിന്റെ 🕉️ആവശ്യം ഇല്ല.. ഓരോ മനുഷ്യനെയും ദൈവം അറിഞ്ഞേ കൊടുക്കു. ഗുരുവിന്റെ ആവശ്യം ഇല്ല.ആൽമിയ പഠനത്തിനാണ് ശ്രീ. ഗുരു. ആവശ്യം...
Anchor nu ഇപ്പോൾ കുറച്ചു വിശ്വസം ഉണ്ട് , പക്ഷെ അത് പുറത്തു കാണിക്കാൻ ഉള്ള മടി ... ബാക്കിയുള്ളവർ ഇനി എന്ത് വിചാരിക്കും എന്ന് .. ഇത്രയും നാൾ വലിയ വിശ്വാസം ഇല്ലാതെ അല്ലെ.. അനുഭവം ഗുരു
FOR CONTACTING GUEST
Name:
Place :
Contact number :
Guest Name or (screenshot) :
ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
8281875439
Thankyou for your Support ❤
ABACK MEDIA🎥
😊😊
. xx g😅bc ssc 10:29.
സംഭവം കൊള്ളാം പക്ഷേ ഒരു സാധാരണക്കാരന് വഹിക്കാൻ പറ്റുന്നതിലും കൂടുതൽ ആണ് ഫീസ് ന് അറിഞ്ഞപ്പോൾ കിളിപോയി 🙂, 3500,4500,5000,7500 Rs... ☹️
Purity of mind is the main thing in spirituality without that there will be no progress
Fantastic video Thanks for sharing it
നല്ല വ്യക്തികളായിരിക്കുക. നല്ല മനസ്സുള്ളവരാവുക. സഹായമനസ്‌ഥിതി ഉണ്ടാവുക. ഇതൊന്നും പറ്റില്ലെങ്കിൽ ആരെയും ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ഇതു മാത്രമാണ് ശരിയായ ജീവിതരീതി...
എത്ര മനോഹരമായ ശബ്ദം!... ഈ ദൈവാനുഗ്രഹം ഒരുപാട് പേരുടെ വിഷമങ്ങൾക്ക് പരിഹാരമാവും. തീർച്ച!
ആൻഗർ ഇവരെയൊക്കെ എങ്ങനെ കണ്ടെത്തുന്നു എത്രയോ ആളുകളുമായി താങ്കൾ സംസാരിക്കുന്നത് അഭിനന്ദനങ്ങൾ 😊
Just attended a session with ma'am, and it was truly life-changing. Her insights were so accurate, and the way she connects with you is just incredible. Highly recommend to anyone feeling lost or looking for clarity in life. 🌟"
Thank you Ma’am 🙏🙏🙏🙏
Thank you ABACK Media 🙏🙏🙏🙏
Ohm Namha Shivaya 🙏🙏🙏🙏
Madam, your advice is great " who are pure in heart will see God"
Yes . Thasmai gurujiye 2-3times interview cheytuathinu sesham nalla mattam und. athmeeya pathayil ayathu kondanu iddehathinu ivareyokke interview cheyyan bhagyam undayath. Ivarudeyokke kayil ninnum kittiya arivukalum anubhavamgalum sariyaya athmerya pathayilekku addehathe ethichittund. Parihasam okke iddehathil ninnu mariyittund. Best of luck dear.❤
ഒരു ജന്തു വിനെയും കൊന്നു തിന്നാത്തിരിക്കുക...
ഒരുപാട് കാലം ധ്യാനം എന്തു എന്നതിന്റെ പിറകിലൂടെ ഒരു യാത്ര ആയിരുന്നു..96മുതൽ ....
ഒരു വർഷമേ ആയുള്ളൂ vmc കണ്ടു ധ്യാനം ചെയ്യാൻ തുടങ്ങിയിട്ട്. ഉറങ്ങി
എണീറ്റാൽ ആദ്യം നടുവിന്റെ ബെൽറ്റ് കെട്ടും എന്നിട്ടേ കാലു തറയിൽ വയ്ക്കു.. എന്നാൽ ആറു മാസമായി അതു ഉപേക്ഷിച്ചു.....
VMC ധ്യാനത്തിലൂടെ കിട്ടിയ അത്ഭുതം... സത്യം, സത്യം, സത്യം
Seemaji🙏
ഉണർന്നേനേൽക്കുമ്പോൾ.. ഒരിക്കലും പാദം നിലത്തു കുത്താതെ കൈകൾ സ്പർശിക്കണം
എനിക്ക് മറ്റുള്ളവർക്ക് ജീവജാലങ്ങൾക്കു ഒന്നും സംഭവിക്കുന്നതും കാണുവാൻ ഇടവരുത്തരുതേ എന്നാണ് ആഗ്രഹം. ഉരുൾ പൊട്ടലിൽ എത്ര പശുക്കളും 'നായകളും കോഴികളും. പൂച്ചകളും മനുഷ്യരും ഉണ്ടാവും ഇതൊക്കെ യാണ് എന്നെ വിഷമിപ്പിക്കാറ് ഭിക്ഷക്കാരെയും പാവപെട്ട വെരെയും കണ്ടാൽ എനിക്ക് ഒന്നും ചെയ്തു കൊടുക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വിഷമമാകും' ആ ദിവസ o ഉറക്കം വരില്ല.🤔
എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ് വരുമ്പോൾ, ഇവിടെ ഒന്നും പ്രത്യേകിച്ച് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല അല്ലെങ്കിൽ ഒന്നും ഉണ്ടാവുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്ന ആത്മീയതയിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്താൻ കഴിയുമ്പോൾ മനസ്സ് എപ്പോഴും ശാന്തമായിരിക്കും.
@@jishnu6675Thank you for this comment.ഇപ്പോഴാ കുറച്ചു സമാധാനം ആയത്..
Me too😢
ബേബി ഗിരിജ ചേച്ചിയുടെ സ്ഥലം എവിടെയാ 🥰
കോഴിക്കോട് @@Ammu-j20
Nalla experience aanu full detailed aayittu paranju tharunnundu mam ntre reiki students m nalla experience parayunnundu njan consult cheythu good experience aanu thanks mam,thanks universe
What she is saying is true ..
Mam, sprituality is addiction, but it is we can, t explain to anybody, That state Anadhamayam. Only few can realise it
Right Guest, Wrong interviewer!
Present time il happy aayi jeevikkunnathanu nallath . ullile emotions control cheyyathe express cheyyuka, mind free aakum. That's it .
Be kind and honest in the core of your heart. Ath mathi sherikum
Mr. Rohit, a kind request. Please practice patience and kindly stop interfering while the other person is still talking.
Ya . Very irritating
Yes totally agree
I contacted her, personally I felt perfect reading aan, Onum sugar coat chid parayilla...
പുള്ളിക്കാരി എവിടെ ആണ്?
15:22 Spirituality= 1
Ee video kanunnathpolum oru nimitham aanu.. 🙏
V M C താങ്കൾ ഒന്ന് കണ്ടു നോക്കു ഒരി െ😊ന്റെർ വ്യൂ🙏
23:11 pure bliss ,ecstasy angane parayu kutty ,that what we spiritual people experience
Athae athaanu 👍🏻 spirituality.
Iam professional healer reiki healing pranic healing soul healing cristal healng mantra healing live in present movement nothing is impossible everything is possible eccept everyone way they are love every one iam the creater of my own destiny i can do it I will do it I have done it mind is every thing all are powerful happiness is coming from inside not outside
Aathmaavu undu.enikku anubhavamund.
എങ്ങനെ
Sneham Daya karunyam kshema thyagam samabhavana ente aatmeeyatha.vishamavasthayil manassine uyarthanulla kazhiv.nallasamsaram.
22:14 paramaanandham,yes happend to me for a split of seconds
Hridhaya Sudhi
ullavan
Bhagyavan
Ente spiritual diffrent aanu. Ivar paranja ee kaaryangal manasilakiyathukondu maathram life munnoottu kondupokan pattilla
Spiritual good defension...
വളരെ വ്യക്ത മായി
Ys past life karma follow us .im suffering that issue.past life issue includes our ancestoral issues too
ധന സമ്പാദനത്തിനായി വിശ്വാസങ്ങളെ modern ആയി അവതരിപ്പിക്കുന്ന ഇത്തരം ആളുകളെ ഒഴിവാക്കി ജോർജ് മാത്യൂ സാറിനെ പോലുള്ളവരെ കൊണ്ട് വന്നൂടെ ബ്രോ.. ☺️
Do thank oralude oru lifyil oru undayum cheyan pattyilla
Correct karyam🙏🙏🙏🙏
Ente ponnu chechi...alluarinju sahayichillenghil avarude karmom kudi nammude thalayil varum... Energy transfer!!!
Really..? Could you please explain me more, if you can.
Yess.
സത്യം
ടാരോട്ട് എന്നില്ല മാമാ . റ്റാരോ എന്ന് മതി.
പിന്നെ ശ്വാസം ലേശം വിടുകയും വേണം.
അല്പം പുച്ഛം വേണമെങ്കിൽ ഇടാം.
😂😂😂😂👍
പറഞ്ഞത് സത്യമാണ് 👌
Sathyam.. spirituality is an addiction state..😊
Spirituality is not an addiction.
Pop😊😊😊
Spirituality is pure bliss
I feel
ഈ anchor ന് അത്യാവശ്യം spirituality ൽ താല്പര്യം and വിശ്വാസം ഒക്കെയുണ്ട് ... But അങ്ങനെയല്ലെന്ന് നടിക്കും..😊
അതാണ് തെമ്മാടിയുടെ ലക്ഷണം
അയാൾക് അത്യാവശ്യം ഭയവും വിശ്വാസവും ഉണ്ട്. കളിയാക്കൽ ഒരു ഹോബിയും
കളിയാക്കൽ ഹോബി അല്ല ... മാറ്റുരയ്ക്കൽ ആണ്
@@Unicon-jt8kk വിഷയത്തിൽ അറിവ് ഇല്ലാത്തരെ കൊണ്ട് ദയവു ചെയ്തു ചോദ്യങ്ങൾ ചോദിപ്പിക്കരുത്..ബാലിശമായ ചോദ്യങ്ങൾ കേൾക്കുമ്പോൾ ചര്ധിക്കാൻ വരും
@@rajeshkumartg7567 ശരി സർ .. ഇനി ശ്രദ്ധിച്ച് ചെയ്യാം
Yes mam sprichuality is great addition my name is jayanthey
എന്തൊരു അവതാരകൻ, ഹൊ. നരസിംഹം സിനിമ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്നത് പോലെ ഉണ്ട്.😭😭
Rohit pucham maatu aadhyam ,enthinanu Etra pucham mugath um chohdyangalkum
In my opinion, balanced ego avashyathinu ellengil namakku lokathu function cheyan patilla. Miss neeraja paranjapole detached aakum.. manushyarodum aduppam kaanichillengil nammakku lokathu function cheyan patilla karanam nammal oru social being aanu. Ego kuranjal nammale matullavar chooshanam cheyum.. ego koodiyal marachu vere dominating type prashnangalum. So balanced ego undengil maathrame ee lokathu oru manushyan function cheyan patullu. Allengil valla sanyasi aayi jeevikandivarumayirkum
നിരഞ്ജന you 👍
Bliss real anu medam paranjath seriyanu iam experience 10 second
എല്ലാം അറിയും വേണം. എന്നിട്ട് പുച്ഛ ഭാവത്തോടെ ഇരിക്കും.
പ്രാരബ്ദം തീരണം,എന്നാല് മാത്രമേ spiritually കടക്കാന് പരരുകയുങങു,അല്ലാതേ പോയാല് കടം ആയി തീരും,
Sathyam 💯..
മാനസിക വിഭ്രാന്തി ഉള്ളവർ സംഗമിക്കുന്നു ഒരു ചാനൽ ആയി മാറി ❤
മു൯ജന്മ൦ എനിക്കില്ലായിരുന്നു.... ഈ ജന്മം സന്തോഷമായി പോകുന്നു.... അടുത്ത ജന്മ൦ ഉണ്ടാകുമോ... 😊
Energy connect aakunnathu paisa online trasfer aakiyal mathi
വയനാട് ഉരുൾപൊട്ടലിന്റെ മുമ്പിൽ ഇതൊന്നും ചെലവാകില്ല..
ഓരോരുത്തരും ഉറക്കത്തിൽ കാണുന്ന സ്വപ്നം ഓർത്ത് വെച്ച് എഴുതി വെച്ചാൽ നിങ്ങളുടെ ഭാവി വ്യക്തമാകും
Exactly super words❤❤❤❤❤
‘Taroh’ is the right pronunciation
Thank you sir, thanks madam 💚💚🧡🧡❤❤
Agasthya Naadi jyothishatthil ellaam ariyaam. Ningal janicha samayam, ningalude maatha pithaavinde naamam, vidhya, jholi. 12 kaandamundu. Google chaithaal adutthulla Naadi jyothisham kandu pidikkaam.
86 million life is there for one soul I believe in that human life is 14 lakhs years with in this we have to take moksha pada what is it correct or not please clarify please
Tarot is pronounced as "Taro" . The last letter "t" is silent.
Thank you❤
From the knowledge that I have gathered over the years, ella manushyanmarum aaadhyathe janmam oru rock aayirunnukaanum...pinneedu athu next level tree polulla leveliill reincarnation aakum.. athinu shesham animals aayi reincarnation aakum...angane animals ninnu manushyan aayi pirakkanam engil aaa aanimal sneham enthanennu parichayapedanam. when a wild undomesticated animal experience love... they begin to form a level of consciousness. Aaa animal pinne , oru manushyan aaayi punarjanikkum. Iniyum pala levels angotu undu. Budhanum yeshu okke athupole 2 levels appuram aanennokke vaayichitundu
സ് പിരിച്വലാവണമെങ്കിൽ പരബ്രഹ്മവുമായി കണക്റ്റ് ചെയ്തു കൊണ്ടിരിക്കണം. അല്ലാതെ സാധിക്കില്ല
😂
Emotions illengil appo engane santhosham anubhavichu🤷🏻♀️
Manasinu oru prethyaga samadanam thonnum ,
Thank u
What is royal way of life please specify what? I feel every one is leading a royal life according to there capacity no one can predict about others what I feel
It is each individuals mind is not stable because people follow dwaitham as long as you follow adwaitham every thing is clear
Be kind is easy but be pure is difficult. I think people mostly fails in this subject.
മാഡം🥰
We are spiritual beings having human experience❤
എങ്ങനെ അറിയും നമ്മുടെ ജൻമങ്ങൾ...?? എന്താണ് ശെരി..?? എന്താണ് തെറ്റ്..?? ജനിച്ച് ഉടനെ മരിക്കുന്ന കുഞ്ഞുങ്ങൾ എത് ജൻമത്തിൽ എന്ത് പാപം ചെയ്തവരാണ്..??
വിഷയത്തിൽ അറിവ് ഇല്ലാത്തരെ കൊണ്ട് ദയവു ചെയ്തു ചോദ്യങ്ങൾ ചോദിപ്പിക്കരുത്..ബാലിശമായ ചോദ്യങ്ങൾ കേൾക്കുമ്പോൾ ചര്ധിക്കാൻ വരും
Why is this host not allowing the guest to complete the conversation? Not even one statement 😢
Anchor seems restless and constantly cutting her off..
Oru doubt chodichotte... Karmabhalam urappayum thirichu labhikkum ennanallo.. kazhinja janmathil njan orale drohichal ee janmathil athupole mattoral enne drohikkum. Ath karmabhalam aanu..ath avide theerumo atho drohicha aalk ath karmaphalamayi adutha janmathil kittumo.. ithoru chain pole kure aalukalude janmangaliloode sancharikkumo atho tally aayi povumo?
enikum doubt ulla kaaryam aanu ith.
Even I had the same doubt..I see few ppl who troubled others leading a happy life 😂
When u betray someone in ur previous life, that person or soul will tAke revenge in this life, karma cycle ends...
It will end when a high vibrational soul enter your chain
ഈ സ്ത്രീക്ക് വിഷാദരോഗം വന്നിട്ടുണ്ടാകാം. അതിനു ശേഷം ഉള്ള അവരുടെ മാറ്റം ആണിത്. ഇവർ പറയുന്ന അവരുടെ ലൈഫ് എക്സ് പിരിയൻസ് എന്റെത് പോലെ തന്നെ
Appo ee paapangal eppol thudangunnu.... Bucket nirayaan.... Kaliyaaktethalla... Am just curious to know about....
good vedio
മഞ്ഞിൽ കുളിച്ച് സ്വർണ്ണവർണ്ണമുള്ള വെയിലിൻ്റെ ഇളം ചൂടേറ്റ് സഹ്യൻ്റെ മടിത്തട്ടിൽ വളർന്ന ചെടി .... ധൂമമായിപ്പറന്നൊരാത്മാവിൻ്റെ ആത്മനിർവൃതി
The interviewer is not letting her talk!!..constant interruption!! This is not how you interview!! Such a distraction
Pranik heeling ente valyachanem kudumbatheyum branthanmarakiyathu pranik heeling aanu 😅😅😅
Next birth , what the use ?
ഞാൻ ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണ് എന്ന് എല്ലാ ജ്യോൽസ്യൻമാരും പറഞ്ഞു. ഇപ്പോൾ ജനങ്ങളും ഇത് വിശ്വസിക്കുന്നു. കാരണമെന്ത്?
ഗോപികമാരുടെ ഇടയില്‍ ആയിരിക്കും സദാസമയവും.ഇതൊരു കാരണം ആയിരിക്കാം.
😂@@MaanasiSivapuram
UPAKARAM( CHAITHILLENGHILUM (UPADRAVIKKAATHIRIKKUGA) ATHINALLE? SPIRITUL ENNUM SATHYAM ENNUM EESWARAN ENNUM OKKE PARAYUNNATHU?
araa eeee universe
100%👍👍👍
പണ്ടൊക്കെ കാർഡ് എടുക്കാൻ തത്തമ്മ. ഇന്ന് പുതിയ രീതികൾ അത്രേ ഉള്ളൂ .... ഇതും കാശുണ്ടാക്കാൻ ഉള്ള മറ്റൊരു മാർഗ്ഗം .
No
പ്രകൃതി ശാസ്ത്രം അറിയാൻ ശ്രമിച്ചാൽ താങ്കളുടെ ഈ സംശയത്തിന്റെ മറുപടി ലഭിക്കും
എന്തും വിളയുന്ന മണ്ണാണ് നമ്മുടേത്.
🙏ദൈവം അനുവദിച്ചാൽ(നേരിട്ട് )മാത്രം കിട്ടുന്നതാണ്.. ആൽമിയ മായ അറിവ്, അതിന് ഗുരുവിന്റെ 🕉️ആവശ്യം ഇല്ല.. ഓരോ മനുഷ്യനെയും ദൈവം അറിഞ്ഞേ കൊടുക്കു. ഗുരുവിന്റെ ആവശ്യം ഇല്ല.ആൽമിയ പഠനത്തിനാണ് ശ്രീ. ഗുരു. ആവശ്യം...
ഇത് ഏതു ഒട്ടത്തി. പായില്‍ ചുരുട്ടി എടുത്തു തോട്ടില്‍ എറിയു. കുറച്ചു വെളുത്ത പുഷ്പങ്ങള്‍ വിതറു. അടുത്ത ജന്മം നല്ല ജന്മം കിട്ടട്ടെ.
Husband chilapol thrid party aakum
Pulu
അണക്കെട്ട് സ്വാമിജിക്കും ശിഷ്യന്മാർക്ക് സുഖം തന്നെ അല്ലേ
😂
ടാരോ അത് മതി
ഇത് പ്രാക്ടീസ് ചെയ്യുന്ന ഞങ്ങളെ കളിയാക്കരുത്
Mr rohith uladhu parayalo iyaloru chettayan pata na paniku po tanekondu idhupolathe interview kaykaryam cheyan kazhiyila ningalude mosham character ningalude samsarathil ninu petanu manasilakan kazhiunundu
Anchor nu ഇപ്പോൾ കുറച്ചു വിശ്വസം ഉണ്ട് , പക്ഷെ അത് പുറത്തു കാണിക്കാൻ ഉള്ള മടി ... ബാക്കിയുള്ളവർ ഇനി എന്ത് വിചാരിക്കും എന്ന് .. ഇത്രയും നാൾ വലിയ വിശ്വാസം ഇല്ലാതെ അല്ലെ.. അനുഭവം ഗുരു
Life chain.Athil thanne sathyamilla.
mam...... no . Tharo...... Please ...... marriage ne kurich Chothikana....
ഇന്നും ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ 😢😢
രോഹിത്തിന് പുച്ഛിക്കാതെ സംസാരിക്കാനും അറിയാം അല്ലേ?
ഓരോ ദിവസം ചെല്ലുന്തോറും മാറ്റം വരുമല്ലോ.
ரோஹித் ee comment vayicht yentha thonanae
എന്താ @@kings6365
Yes, he has attitude issues. Need to change.
ഞാനും ഓർത്തു
Ee anchor enthonnede 😂😂 mam christal clear anu 💯💯
മാഡത്തിന്റെ നമ്പർ കിട്ടുമോ.... For an appoitment
All these jujubees only for those who believe it. Others live a normal life.