വാടക വീട് തോറും ചട്ടിയും കലവും പെറുക്കി നടക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല🥹❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 274

  • @Wrong123-p
    @Wrong123-p 11 วันที่ผ่านมา +2

    Hai amala chechi ... Love you so much❤❤❤❤❤❤
    Please pin this comment
    ❤❤❤❤❤❤❤❤❤

    • @kochikari369
      @kochikari369  10 วันที่ผ่านมา +1

      ❤️❤️

  • @SanuJoemon
    @SanuJoemon 13 วันที่ผ่านมา +11

    ചേച്ചി ഞാൻ 16 വർഷമായി വാടകക്കാണ് താമസം എത്രയും വേഗം ഒരു വീട് ഉണ്ടാകട്ടെ എന്ന പ്രാർത്ഥന യിലാണ് ഒപ്പം ചേച്ചി ക്കും വേണ്ടി പ്രാർഥി ക്കുന്നു 😢😢❤❤❤❤❤❤❤❤❤❤❤❤ അമലേച്ചി സമാധാനമായിരിക്കു, ഈശോ ചേച്ചി ക്ക്‌ എത്ര യും വേഗം ഒരു വീട് തന്ന് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      നമുക്ക് എല്ലാവർക്കും❤️❤️🙏🙏🙏

  • @rashmiajith1573
    @rashmiajith1573 13 วันที่ผ่านมา +11

    Dining table കണ്ടപ്പോ ഒത്തിരി സന്തോഷം. അത് സ്വന്തം വരുമാനം കൊണ്ടാണ് എന്നറിഞ്ഞപ്പോ അതിലേറെ സന്തോഷം. എത്രയും പെട്ടെന്ന് സ്വന്തമായി വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🙏🙏

  • @kavithakishore8205
    @kavithakishore8205 13 วันที่ผ่านมา +17

    സ്വന്തമായി ഒരു വീട്... അത് എത്രയും വേഗം സഫലമാകും... ❤❤❤

  • @safnamariyam595
    @safnamariyam595 13 วันที่ผ่านมา +12

    ഞങ്ങളും വാടക വിട്ടിൽ ആണ്. ജനിച്ച നാൾ മുതൽ എന്നുവരെ വാടക വിട്ടിൽ. സ്വന്തം ആയി ഒരു വീട് എന്നാകിലും ആകും ആയിരിക്കും. എല്ലാവർക്കും ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🥰

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      നമ്മൾ തുല്ല്യ ദുഖിതർ ❤️❤️❤️🫂🫂😘😘

    • @safnamariyam595
      @safnamariyam595 12 วันที่ผ่านมา +1

      @kochikari369 അതെ ചേച്ചി.

  • @sajeevig9544
    @sajeevig9544 13 วันที่ผ่านมา +8

    ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ജീവിതത്തെ ശരിക്കും അർത്ഥപൂർണ്ണമാക്കുന്നത് അമലാ. God bless you and your family .

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️❤️

  • @sangeethasatheesan3448
    @sangeethasatheesan3448 13 วันที่ผ่านมา +2

    വലിയ വീടുകളിൽ ഇത് പോലെ സന്തോഷം കിട്ടണമെന്നില്ല അമല. എത്രയും പെട്ടെന്ന് അമലക്ക് സ്വന്തം വീട് കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      ❤️❤️❤️🙏

  • @Sajith-Malu
    @Sajith-Malu 13 วันที่ผ่านมา +5

    അമല സ്വന്തമായ് ഒരു വീട് ഉടനെ വയ്ക്കുവാൻ സാധിക്കട്ടെ അമലയുടെ ആ നല്ല മനസ് ഈശ്വരൻ കാണാതിരിക്കില്ല🥰

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @adwaitha1355
    @adwaitha1355 13 วันที่ผ่านมา +1

    അമല... Video അടിപൊളി... Dining table കണ്ടപ്പോഴേ ഒത്തിരി സന്തോഷം... ഇതുപോലെ അമലയുടെ ഓരോ ആഗ്രഹങ്ങളും സാധിക്കട്ടെ... പിന്നെ ആമിക്കുട്ടിയുടെ പനി മാറിയോ... Table കണ്ടപ്പോഴുള്ള അപ്പന്റെയും ആലുവിന്റെയും reaction കൂടി കാണിച്ചിരുന്നേൽ ഒന്നുകൂടി സൂപ്പർ ആയേനെ... വല്യ പൊട്ടാണ് അമലക്കു ചേരുന്നത്.... മൊത്തത്തിൽ സന്തോഷം തരുന്ന ഇതുപോലുള്ള വീഡിയോ ഇനിയും പോരട്ടെ... സന്ധ്യ

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Aalu വന്നപ്പോൾ ഞാൻ ചായ കൊടുക്കുന്നതിൻ്റെ തിരക്കായി പോയി ട്യൂഷൻ പോകണമല്ലോ അപ്പോ എടുക്കാൻ പറ്റിയില്ല❤️❤️❤️

    • @adwaitha1355
      @adwaitha1355 12 วันที่ผ่านมา

      ​@@kochikari369സാരമില്ലടാ... അതും കൂടി കാണാൻ ഒരു ആഗ്രഹം തോന്നി... അതുകൊണ്ട് പറഞ്ഞതാ 🥰

  • @Season170
    @Season170 13 วันที่ผ่านมา +2

    പ്രാർത്ഥനകളിൽ കൊച്ചുണ്ട്..... തീർച്ചയായും 🤍🙏

    • @kochikari369
      @kochikari369  13 วันที่ผ่านมา

      🙏🫂❤️

  • @dharsanadharsu8317
    @dharsanadharsu8317 13 วันที่ผ่านมา +3

    Dining table സൂപ്പർ 👌എത്ര യും പെട്ടന്ന് സ്വന്തം വീട് ലഭിക്കട്ടെ അമല ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടം എല്ലാവരും ❤️❤️

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🫂🫂😘

  • @kochurani7012
    @kochurani7012 13 วันที่ผ่านมา +1

    Hi, അമലക്കുട്ടി, ഞങ്ങൾക്കും സന്തോഷമായി, നല്ല വീടൊക്കെ കിട്ടും, ദൈവത്തിനു എല്ലാം സാധ്യമാണ്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. ആമിക്കുട്ടി ചക്കരയുമ്മ.

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🙏😘

  • @preejajoseph8819
    @preejajoseph8819 13 วันที่ผ่านมา +2

    പൊട്ട് നല്ലതുപോലെ ചേരുന്നുണ്ട്, table, chair സൂപ്പർ 👍🏻

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 13 วันที่ผ่านมา +5

    Dining table chair ഒക്കെ സൂപ്പർ ആയിരിക്കുന്നു അമല ❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @happystastyspoon
    @happystastyspoon 13 วันที่ผ่านมา +1

    ❤❤❤ video super

    • @kochikari369
      @kochikari369  11 วันที่ผ่านมา

      ❤️❤️❤️

  • @nithyashinu4964
    @nithyashinu4964 13 วันที่ผ่านมา +51

    എടോ ചേച്ചി പെണ്ണേ.. ഞങ്ങളും ചോർന്നു ഒലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്.. ഞങ്ങളും പ്രാർത്ഥിക്കാം കേട്ടോ ചേച്ചി കുട്ടിക്ക് ഒരു വീടിന് വേണ്ടി.. കർത്താവ് കൂടെ കൊണ്ട് നടക്കുവാ ഞങ്ങളെ 🙏ഇല്ലെങ്കിൽ പിന്നെ ഞങ്ങളില്ല.. കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ.. ഇനി മുതൽ ഞങ്ങളുടെ കുടുബപ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും 😊

    • @shylavibin3623
      @shylavibin3623 13 วันที่ผ่านมา +4

      🥰🥰🥰

    • @shinakannan4373
      @shinakannan4373 13 วันที่ผ่านมา +4

      ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ വീട് പണി എത്രയും പെട്ടന്ന് പൂർത്തിയായി കയറി താമസിക്കുവാൻ ഞങ്ങളും വാടകക്ക് ആണ്.

    • @nithyashinu4964
      @nithyashinu4964 13 วันที่ผ่านมา +1

      @@shinakannan4373 തീർച്ചയായും 🙏

    • @kochikari369
      @kochikari369  13 วันที่ผ่านมา +5

      ❤️🫂🙏🙏

    • @thahirathaha1445
      @thahirathaha1445 13 วันที่ผ่านมา +1

      At

  • @KARATE2801
    @KARATE2801 13 วันที่ผ่านมา +2

    Hai Amala
    ഇപ്പോഴത്തെ കാലാവസ്ഥയുടേതാണ ടോ ഇവിടെ ഞങ്ങൾക്കും ഇതേ അവസ്ഥയാണ്. ആമികുഞ്ഞിന് വേഗം സുഖമാകട്ടേ

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      ആയിരിക്കും പിന്നെ 🍦 കഴിച്ചു ആമിക്കു തണുപ്പ് കഴിച്ചാൽ പിടിക്കില്ല

  • @jessygeorge-2014
    @jessygeorge-2014 13 วันที่ผ่านมา +5

    Dining table nannaayirikunnu..
    ആവശ്യം അല്ലേ. .അനാവശ്യം allallo..
    എല്ലാവരും സൗകര്യത്തിൽ ഇരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം. .😊

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️❤️

  • @JishaSunil-dx4gr
    @JishaSunil-dx4gr 13 วันที่ผ่านมา +4

    അമല കുട്ടി വിഷമിക്കണ്ട... ഈ വാടകവീട്ടീന്ന് എത്രയും പെട്ടെന്ന് സ്വന്തമായിട്ട് ഒരു വീട്ടിലോട്ടു പോകാൻ.. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🫂🙏

  • @sunikumarin7200
    @sunikumarin7200 13 วันที่ผ่านมา +1

    വേഗം വിടും എല്ലാം ദൈവം തരും ❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @sheelaparimalan2391
    @sheelaparimalan2391 13 วันที่ผ่านมา +1

    Chair nalla bhangi....
    Pinne molude pottu adipoly... Ee nettikku alpam koodi valiya pottaanenkilum ethilum nalla bhangi aayirikkum... Sundaryaanu.... ❤❤❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️❤️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 13 วันที่ผ่านมา +1

    എത്രയും വേഗം ഒരു വീട് നിങ്ങൾക്ക് കർത്താവ് തരട്ടെ 🙏🙏🙏🙏

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🙏

  • @nishabensilal1011
    @nishabensilal1011 5 ชั่วโมงที่ผ่านมา

    ആമി കുട്ടീ ❤❤❤

    • @kochikari369
      @kochikari369  2 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @divyakj7201
    @divyakj7201 13 วันที่ผ่านมา +1

    Well done on buying dining table with your own money. It’s a special feeling, right? Love your videos.

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🙏

  • @alphychellappan467
    @alphychellappan467 13 วันที่ผ่านมา

    Amalechiyee....ethreyum vegam nalloru veedu undavattee.. ellam undavattee❤❤❤......pulavanibham adyayittaaa kelkunneee

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🫂

  • @JewelJency_j_27_28
    @JewelJency_j_27_28 13 วันที่ผ่านมา

    Chechide dreams aethrayum pettannu thanne nadakkanum swanthamaayyii oru veedu undavaanum njanum Jesusnodu prayer cheyym chechyy..🥰Aellathinum oru timeyund..😇Aellm shary aakum chechyykuttyy..❤️💓👍

    • @kochikari369
      @kochikari369  10 วันที่ผ่านมา

      ❤️❤️❤️

  • @RosemolRaji
    @RosemolRaji 6 วันที่ผ่านมา

    Molu paranjathu sariyanu ithoke veeduarumpol adithittu pokan prayasamanu deyivam ningaluku aduthu thanne oru veedinuvazhikanichu tharum njan prarthikatto😊 pinne pottu nannayi cherunnude pinne tabile irunnu bashanam kazhichapozhulla molude santhosham😊 ❤❤❤❤❤ ingsne njanum cheyarunde purathu poyal avide kazhikunnathinu pakaram veetil kondu vannu allavarum onnichu kazhik ivide amma unde vayasu 78 ayi appol ammakum santhosham akum amma ippol angum pokunnilla😊❤❤❤❤

    • @kochikari369
      @kochikari369  4 วันที่ผ่านมา

      ❤️❤️❤️🫂

  • @AiswaryaJayaraj1
    @AiswaryaJayaraj1 13 วันที่ผ่านมา

    Ellavarkkum swantham veedu daivam thamburan thannu anughrahikkate... Amen 🙏 Hallelujah 🙏

    • @kochikari369
      @kochikari369  13 วันที่ผ่านมา

      🙏🙏🙏🙏

  • @daksharajeev366
    @daksharajeev366 13 วันที่ผ่านมา +1

    എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ തരും അമലാ... സന്തോഷം ആയിരിക്കൂ 👍👍👍👍👍. ഇടക്കിടക്ക് എന്റെ കമന്റ് ബോക്സ് ആരോ മോഷ്ടിക്കുന്നു അതാണ് എല്ലാ വീഡിയോക്കും കമന്റ് ഇടാൻ പറ്റാത്തത്.

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🫂🫂

  • @reenajose7609
    @reenajose7609 13 วันที่ผ่านมา

    Ethreyum vegam swantham veed undakete❤Amala ❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🙏

  • @bindhuhari1120
    @bindhuhari1120 12 วันที่ผ่านมา

    Hai Amalakutty, super vlog. നിങ്ങൾക്ക് എത്രയും പെട്ടെന്ന് സ്വന്തം വീട്ടിൽ താമസിക്കാനുള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ. ആമിക്കുട്ടി വേഗം സുഖം ആകട്ടെ. നല്ല dining table.

    • @kochikari369
      @kochikari369  11 วันที่ผ่านมา

      ❤️❤️❤️

  • @MINIKV-h3t
    @MINIKV-h3t 13 วันที่ผ่านมา

    നല്ലൊരു വീട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 13 วันที่ผ่านมา

    Hai Amalakutty, dining table vangiyathkandu enth santhoshamayenno enik👌🥰. Athum swantham earnings👌👍miduki. Iniyum mol uyarangalil ethum🙏. Next oru veed vanganam athinu mole daivam anugrahikatte🙏. P

    • @kochikari369
      @kochikari369  13 วันที่ผ่านมา

      🙏🫂🫂❤️❤️❤️

  • @Sajiniaksajiniak
    @Sajiniaksajiniak 13 วันที่ผ่านมา +1

    ടേബിളും ചെയറും നന്നായിട്ടുണ്ട് bro 😊 പിന്നെ പൊട്ടിന്റെ കാര്യം പറയുവാണേൽ പൊന്നുംകുടത്തിനെന്തിനാ പൊട്ട് ❤️❤️❤️

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      ❤️❤️❤️😃

  • @lillynsunnythomas3799
    @lillynsunnythomas3799 11 วันที่ผ่านมา

    Mole udan thanne oru veedum vangan pattatte..njan prarthikkunnu..Nalla table and chairs aanu….daivam thamburan kooduthalayi anugrahikkatte…🙏🙏🙏🙏

    • @kochikari369
      @kochikari369  11 วันที่ผ่านมา +1

      ❤️❤️❤️

    • @lillynsunnythomas3799
      @lillynsunnythomas3799 11 วันที่ผ่านมา

      @@kochikari369 Yoiu are welcome Amalu molu🙏🙏

  • @parvathylekshmi4865
    @parvathylekshmi4865 13 วันที่ผ่านมา +4

    ഞങ്ങളും വാടകവീട്ടിലാ അമലു.. ഇവിടെയും ടേബിൾ ഇല്ല. വീടിന്റെ ആയിട്ട് വാങ്ങാ. എന്നാ ചേട്ടൻ പറയുന്നേ. എടുത്തോണ്ട് നടക്കുന്ന കഷ്ട്ട പാട് ഓർക്കുമ്പോൾ ഒന്നും വാങ്ങില്ല അമലു. എന്നെങ്കിലും എനിക്കും അമലുനും ഒക്കെ ഒരു വീട് മാതാവ് തരും 🙏🙏🙏

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🙏🙏

  • @Anamg2000
    @Anamg2000 13 วันที่ผ่านมา +1

    Kochuveedanenkilum nalla vrithiayi vachittundu v good

  • @sujathahari4378
    @sujathahari4378 13 วันที่ผ่านมา +2

    Ice cream eppol kazhichalum sahikkavunna choodil kurach hot water kudikkan koduthal cold, cough onnum varilla keto

    • @kochikari369
      @kochikari369  13 วันที่ผ่านมา

      കുടിക്കില്ല അതാ പാട്

  • @reenajose7609
    @reenajose7609 13 วันที่ผ่านมา +1

    Dining table ❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @bhageerathyravindran383
    @bhageerathyravindran383 13 วันที่ผ่านมา

    Ningal dining table il bhakshanam kazhikunnathu kandappol santhosham..

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️❤️

  • @fasnarijas6688
    @fasnarijas6688 13 วันที่ผ่านมา +1

    ഞങ്ങൾക്കും സ്വന്തമായി വീടില്ലെടോ ചേച്ചി 🥺വാടകയ്ക്ക് ആണ് താമസം. എത്രയും വേഗം സ്വന്തമായി ഒരു വീട് ഉണ്ടാകണേ എന്ന പ്രാർത്ഥന...😢 ചേച്ചിക്കും ഞങ്ങൾക്കും വീടില്ലാത്ത എല്ലാവർക്കും എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീടുണ്ടാകട്ടെ. 🙏🤲 വാടക വീട്ടിൽ നിന്ന് നമുക്കും ഒരു മോചനം വേണ്ടേ 😊

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Athe mole എല്ലാവർക്കും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ❤️❤️❤️🙏🙏🫂

  • @BindhuAS-f4v
    @BindhuAS-f4v 13 วันที่ผ่านมา +1

    Hai amaulues sugannoo ellarikum
    😊😊😊 Ellam nadukum
    Samathanamatei divithode prarthekei veshimekeonnum ventta kettoo😊😊😊

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      സുഖം❤️❤️🫂🫂🙏

  • @sumathivazhayil
    @sumathivazhayil 13 วันที่ผ่านมา +1

    ആമി, ആലു ❤️❤️❤️

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @harshalinto383
    @harshalinto383 11 วันที่ผ่านมา

    ഞങ്ങളും വാടകക്ക് ആണ് താമസിക്കുന്നത് എറണാകുളം തന്നെ ആണ് 15 വർഷം ആയി വാടകക്ക് ഒരു വീട് അത് നമ്മുടെ യും സ്വപ്നം ആണ്

    • @kochikari369
      @kochikari369  10 วันที่ผ่านมา

      ❤️❤️❤️

  • @ancyjohn936
    @ancyjohn936 13 วันที่ผ่านมา

    Amalyude kochu santhosangal ennyum santhoshipichu. Ethryum pettannu swnthamayitu.oru veedu.undakatte ennu prarthikam. Amikuttyiku chuma kuravayo?.God bless yuor family❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🫂🫂

  • @hmjg182
    @hmjg182 13 วันที่ผ่านมา +1

    Samadhanam Sandhosham Arogyam idhonnum pinne nalla understanding aaya oru ketyonum illenkil Kottarathil polum Jeevichutt oru kaaryumilla.

  • @lathamr1678
    @lathamr1678 13 วันที่ผ่านมา +3

    Glas topnte mukalil table mat idanam. Allenkil scrach veezhum

  • @omanarajan4828
    @omanarajan4828 13 วันที่ผ่านมา

    Dining table adipoli, kazhechakal 👍

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️🫂❤️

  • @AFSALASLAM925
    @AFSALASLAM925 13 วันที่ผ่านมา

    Dining table super

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @marybindhu7217
    @marybindhu7217 13 วันที่ผ่านมา

    Super ❤

  • @VinGrr
    @VinGrr 13 วันที่ผ่านมา

    Dining set superb. Aa chair ethrayaanu oru piece?

  • @Riya-w1p
    @Riya-w1p 12 วันที่ผ่านมา +1

    എന്റെ 2ekar ഉള്ള സ്ഥലംഉപ്പാക്ക് ഒരസുഗംവന്നപ്പോൾ പോയി 10സെന്റ് pottipolinna വീട് ആണ് കെട്ട്യോന്റെ വീട് സമ്പന്നരും നാത്തൂൻ മാർ പരിഹസിക്കുമ്പോ വിചാരിക്കും അതും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്നവർ ഉണ്ടല്ലോ ഒരസുഗം ഉണ്ടായാൽ എല്ലാം തീർന്നല്ലോ ആരോഗ്യം അല്ലേ സമ്പത്

    • @kochikari369
      @kochikari369  11 วันที่ผ่านมา +1

      ❤️❤️

  • @mHdYazN
    @mHdYazN 13 วันที่ผ่านมา

    Table chairs kollam keto athil irunn food kazhikunna kandapo othiri sandoshay padachon vegham swandamayt oru veeduvekan bhagyam tarate❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️🙏🙏

  • @sindusunukumar9107
    @sindusunukumar9107 13 วันที่ผ่านมา

    Black pottu nannayi cherum.valuthanu nallath❤

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      ❤️❤️❤️

  • @sanujawahab9803
    @sanujawahab9803 13 วันที่ผ่านมา

    ❤❤❤ kollam

  • @JubairiyaShan
    @JubairiyaShan 13 วันที่ผ่านมา +1

    സത്യം ഞങ്ങൾ 15 വർഷം ആയി പെറുക്കി കെട്ടുന്നു.

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️🙏🫂

  • @RaginideviMR
    @RaginideviMR 13 วันที่ผ่านมา

    ഡൈനിങ്ങ് ടേബിൾ അടിപൊളി 😊

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @deepaka-k8o
    @deepaka-k8o 13 วันที่ผ่านมา

    Dining table നന്നായിട്ടുണ്ട് ❤

  • @nikithajoseph3625
    @nikithajoseph3625 6 วันที่ผ่านมา

    Ninglade veed evda?

  • @manjulakp8002
    @manjulakp8002 13 วันที่ผ่านมา

    Nalla bhangiyulla chair❤❤. Hai aamikutty.😅😅

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️❤️

  • @maryjohnbritto4455
    @maryjohnbritto4455 13 วันที่ผ่านมา

    Hi. Super. Vidieo. 😍😍😍💞💞💞💞💞

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Hi❤️❤️❤️

  • @TheerthaManu-t1f
    @TheerthaManu-t1f 13 วันที่ผ่านมา

    Hai chechi 😊

    • @kochikari369
      @kochikari369  10 วันที่ผ่านมา

      😊❤️❤️

  • @induramesh7072
    @induramesh7072 13 วันที่ผ่านมา

    Hai amala, where is your house?l am working in fortkochi, watching all your videos..❤

  • @miniramachandran3333
    @miniramachandran3333 12 วันที่ผ่านมา

    ഔപാട്.സന്തോഷം.അമല....

  • @Thaslimath-gg6ls
    @Thaslimath-gg6ls 13 วันที่ผ่านมา +4

    ഹസിന്റെ വീട് എവിടെയാ ഫാമിലി ഹസ്സിന് വീടില്ലെ റിപ്ലൈ
    എല്ലാം ശെരിയാവും യൂടൂബ് അടിപൊളി ഉഷാറാക്കി കൊണ്ട്പോകു വീട് എല്ലാം ആയിക്കോളും

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Husinu veed Ella അപ്പനും അമ്മയും ആരുമില്ല

    • @vijayakumarkkkumarankk6414
      @vijayakumarkkkumarankk6414 13 วันที่ผ่านมา

      ​@@kochikari369 ചേട്ടന് ആരുമില്ല എന്ന് പറയുമ്പോ.... സങ്കടമുള്ള കാര്യം പോലെ തോന്നുന്നു. ഒരൂസം അതൊക്കെ പറയാമോ.... അവരുടെ സ്ഥലം, എന്താ പറ്റിയത്, പിന്നെ ചേട്ടന്റെ മറ്റ് ഡീറ്റെയിൽസ് അതൊക്കെ..

  • @MamajithMkumar-b6l
    @MamajithMkumar-b6l 13 วันที่ผ่านมา

    ഹായ്... ചേച്ചി.... മക്കളെ.... Viedo super

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @20-anandhukrishnan35
    @20-anandhukrishnan35 13 วันที่ผ่านมา +1

    12:23
    vaasu annan bgm😂

  • @geethucleetus2393
    @geethucleetus2393 13 วันที่ผ่านมา

    Cute dining table 🥰🥰🥰👌

  • @SusanMathew-jj5fu
    @SusanMathew-jj5fu 13 วันที่ผ่านมา

    Hi supper 🍽

  • @Steffythomas1993
    @Steffythomas1993 13 วันที่ผ่านมา +1

    എത്ര ആയി റേറ്റ് ടേബിൾ?

  • @himeshkannan3687
    @himeshkannan3687 13 วันที่ผ่านมา

    👌🏻👌🏻❤

  • @shahabanarafthan
    @shahabanarafthan 12 วันที่ผ่านมา

    ഞങ്ങളും വാടക വീട്ടിൽ തന്നെയാ താമസം njn ജനിച്ചപ്പോ തൊട്ട്.. Enik eppo 22 വയസ്സ്

    • @kochikari369
      @kochikari369  11 วันที่ผ่านมา

      ❤️❤️❤️

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 13 วันที่ผ่านมา

    അമലയ്ക്ക് പൊട്ടു തൊട്ടതു ചേരുന്നുണ്ട്. 😘❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      🤩🤩❤️❤️

  • @anniesobichan2867
    @anniesobichan2867 13 วันที่ผ่านมา +1

    Hai ❤

  • @veenaantony4953
    @veenaantony4953 13 วันที่ผ่านมา

    Dining table & chair price ethrayayi?

  • @roselythomas2082
    @roselythomas2082 13 วันที่ผ่านมา

    Hai അമലക്കുട്ടി❤❤❤
    ആമി കുഞ്ഞേ❤❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🫂

  • @ShinasShinas-hw7xm
    @ShinasShinas-hw7xm 13 วันที่ผ่านมา

    🥰❤️

  • @tastyfoodchannel9816
    @tastyfoodchannel9816 13 วันที่ผ่านมา

    🥰🥰🥰

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @shylavibin3623
    @shylavibin3623 13 วันที่ผ่านมา

    പൊട്ട് ചേരുന്നുണ്ട് ട്ടോ

  • @vinodkumarthumthara5211
    @vinodkumarthumthara5211 13 วันที่ผ่านมา

    Amala Table Super,,,,,, Price Please ❤

  • @achureshmi6647
    @achureshmi6647 13 วันที่ผ่านมา +1

    Aami kuttty ishtam ❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @lathikanagarajan7896
    @lathikanagarajan7896 13 วันที่ผ่านมา

    Ee kochikari kochu ethra sunnariya vararthsmanam kettalum kettalum mathi aavilla....dining table suberb entha vila?

  • @sindusunukumar9107
    @sindusunukumar9107 13 วันที่ผ่านมา

    Nalloru veedu kittan prarthikkunnu

  • @AnakhaSekhar
    @AnakhaSekhar 13 วันที่ผ่านมา

    Hi Amala❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Hai❤️❤️

  • @molyashokan6619
    @molyashokan6619 13 วันที่ผ่านมา

    ❤❤❤❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @MeenakumaryCK
    @MeenakumaryCK 13 วันที่ผ่านมา

    Chairinu rate ethra ayi

  • @nishadalam8873
    @nishadalam8873 13 วันที่ผ่านมา

    Allah petenn oru Veed aki tharate

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🙏

  • @sh.d3885
    @sh.d3885 13 วันที่ผ่านมา

    വീട് ഒക്കെ ശരിയാകും കെട്ടോ 🙏🏻

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️

  • @nithaantony2641
    @nithaantony2641 13 วันที่ผ่านมา

    Veedinte rent ethraya chechi

  • @Hamdhan-7416
    @Hamdhan-7416 13 วันที่ผ่านมา

    table ന് എത്രയായി rate

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Ellam കൂടെ 8200

  • @Anil-k9l9b
    @Anil-k9l9b 13 วันที่ผ่านมา

    ഇതിരികൂടി വലിയ പൊട്ട് തൊട്ടാലും കുഴപ്പം ഇല്ല ചേച്ചി

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️❤️🤩🤩🤩

  • @ambiretheesh2531
    @ambiretheesh2531 13 วันที่ผ่านมา

    Hi ❤❤

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Hi❤️❤️

  • @LECHUS_CREATION
    @LECHUS_CREATION 13 วันที่ผ่านมา +1

    ഈ കമെന്റ് ബോക്സ്‌ കണ്ടപ്പോൾ ഒരു വിഷമം എന്നെപോലെ ഒരുപാട് ആൾക്കാർ വീടില്ലാതെ ഉണ്ടല്ലോ ഇനി എന്നാണാവോ ഒഎസ് വഡഡസുണ്ടക

    • @kochikari369
      @kochikari369  13 วันที่ผ่านมา

      ❤️❤️🙏🙏

  • @VinGrr
    @VinGrr 13 วันที่ผ่านมา +4

    Njan paranjallo. Udane oru house warming vlog ithil varum

    • @kochikari369
      @kochikari369  13 วันที่ผ่านมา +1

      🫂🫂🫂

  • @vijirajaneesh7746
    @vijirajaneesh7746 13 วันที่ผ่านมา

  • @bijus4656
    @bijus4656 13 วันที่ผ่านมา +1

    അറിയാ൦ മോളെ..... 32 വ൪ഷമായി വാടകയ്ക്ക് താമസിക്കുന്നു..... 11ാമത്തെ വീട് 😊shift ചെയ്യുന്ന കാര്യം ഓ൪ക്കു൩ോൾ വട്ടുപിടിക്കു൦

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Athe❤️❤️

  • @mukeshv379
    @mukeshv379 13 วันที่ผ่านมา

    പണ്ട് രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത് അമ്പലത്തിൽ കയറാൻ താഴ്ന്ന ജാതിക്കാർക്ക് അനുവാദം ഇല്ലായിരുന്നു. പിന്നീട് കാലം മാറി അവർക്ക് അമ്പലത്തിൽ കയറാനായി അനുവാദം ലഭിച്ചു. അതിന്റെ ഒരു ഓർമ്മ പുതുക്കലാണ് പുലവാണിഭ മേള . അങ്ങനെ ഒരു കഥയാണെന്ന് അറിയാം. എന്റെ ഒരു ഓർമ്മ വെച്ച് പറഞ്ഞതാണ്. ഞങ്ങൾ ഞായറാഴ്ച പോയായിരുന്നു. പക്ഷേ നിങ്ങൾ വന്ന ദിവസം അറിയില്ലായിരുന്നു ഇല്ലെങ്കിൽ ഞങ്ങൾ വന്നു പരിചയപ്പെട്ടേനെ. രമ്യ പള്ളുരുത്തി

    • @kochikari369
      @kochikari369  13 วันที่ผ่านมา

      നമ്മളും ഞായറാഴ്ചയാണ് പോയെ

  • @NajialluAllu
    @NajialluAllu 13 วันที่ผ่านมา

    അമലു...

    • @kochikari369
      @kochikari369  13 วันที่ผ่านมา

      എന്തോ....❤️❤️❤️

  • @Kunjiveedu
    @Kunjiveedu 13 วันที่ผ่านมา +3

    എന്റെ അവസ്ഥയും same ആണ് എന്നെങ്കിലും നമുക്കും നമ്മുടെ സ്വന്തം വിട്ടിൽ നിന്ന് വ്ലോഗ് ചെയ്യാം ❤️❤️

    • @kochikari369
      @kochikari369  13 วันที่ผ่านมา

      Athe❤️❤️❤️🫂

  • @fathimath8271
    @fathimath8271 13 วันที่ผ่านมา

    Kuru pottichal mugatth kuzi veezum