തേങ്ങാപ്പാൽചേർത്ത്കപ്പയുംകറുമൂസും|ലഞ്ച്സ്പെഷൽ|Lunchspeical|Speicalcurry|ചോറിന്പറ്റിയകറി|പാൽകപ്പ|

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 87

  • @saralasomasundar9941
    @saralasomasundar9941 11 หลายเดือนก่อน +1

    ഇതുവരെ ഇങ്ങനെ ഒരു combo കണ്ടിട്ടില്ല. ചെയ്തു നോക്കണം

  • @dr.appukuttank.k1314
    @dr.appukuttank.k1314 10 หลายเดือนก่อน +1

    Excellent recipe. God bless you and your family

  • @priya33655
    @priya33655 10 หลายเดือนก่อน +2

    സൂപ്പർ കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sjfoodtravel6756
    @sjfoodtravel6756 11 หลายเดือนก่อน +2

    ശ്രീല ചേച്ചി സൂപ്പർ കറി

  • @chandrakumar9556
    @chandrakumar9556 10 หลายเดือนก่อน +1

    👍

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 11 หลายเดือนก่อน +2

    പ്രിയ ശ്രീ, തേങ്ങാപ്പാൽ ചേർത്ത കപ്പ, പപ്പാളി കറി. സൂപ്പർ. നല്ല സ്വാദു ണ്ടായിരിക്കും അല്ലേ. കഴിച്ചുകാണിച്ചില്ലല്ലോ,മോളെ. എന്തായലും ഉണ്ടാക്കി നോക്കാം ട്ടോ. എന്റെ വാവക്ക് എന്നും നന്മകൾ മാത്രം നേരുന്നു.❤❤❤😘😘😘😘

  • @bindhujose5587
    @bindhujose5587 6 หลายเดือนก่อน +1

    Super❤❤❤❤❤❤

  • @user.UN2526
    @user.UN2526 10 หลายเดือนก่อน +1

    Thrissur palakkad sideil kappa vevicha vellam kaduku varuthidum.
    Tekkoteekaanu vevich vellam kalayuna style ullath..
    Veetile kappakkonum kattu undavilla.so vellam ootikalayenda avasyamonulyaa

  • @sumathivazhayil5201
    @sumathivazhayil5201 11 หลายเดือนก่อน +2

    Nicev vidio❤❤

  • @nishanarayanan2839
    @nishanarayanan2839 11 หลายเดือนก่อน +1

    Super anu chechi❤

  • @lekhas2619
    @lekhas2619 11 หลายเดือนก่อน +1

    Gud combo 4 appam variety nd easy one will try soon

  • @ankita9600
    @ankita9600 10 หลายเดือนก่อน

    Superrrrrrr sister

  • @praseenamp7558
    @praseenamp7558 11 หลายเดือนก่อน +2

    Super chechiii😍and chechine serialil kandayirunu adipoliyaanu toh!full support🥰

  • @ajayasathishmenon5430
    @ajayasathishmenon5430 11 หลายเดือนก่อน +1

    Yummy

  • @vijimk1776
    @vijimk1776 11 หลายเดือนก่อน +1

    Excellent recipe

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 11 หลายเดือนก่อน +1

    Njan kappayum ommakkayum orumochichu undakkum. Eni ethupole nokkam. ❤

  • @shailajavelayudhan8543
    @shailajavelayudhan8543 11 หลายเดือนก่อน +2

    Nalla kappa pappaya curry 🎉🎉

  • @sarojinireghunath3178
    @sarojinireghunath3178 11 หลายเดือนก่อน +1

    കണ്ടപ്പഴേ നല്ല taste👍

  • @sherinprathap2404
    @sherinprathap2404 11 หลายเดือนก่อน +1

    Nalledathe adukkalayile kuppivalakilukkam yere ishttam❤❤❤palkappa ishttam 😋😋😋 thodiyile pachakurumulakum..curryveppilayum...pachakantharimulakum..pinne..palkappayude vasana😊😊aviduthe kaattu ethuvazhipoyappo kitti ❤❤❤

  • @ranjithmenon8625
    @ranjithmenon8625 11 หลายเดือนก่อน +2

    Great 👍 koottan , Merry Christmas to everyone 🎄🎄🎁❤️🎄🎄🎄🎄🎄🎄🎄🎄

  • @sandhyakesavan5437
    @sandhyakesavan5437 11 หลายเดือนก่อน +1

    കറി സൂപ്പർ

  • @sindhuv9274
    @sindhuv9274 11 หลายเดือนก่อน +1

    Teacher omakaya varutharachu curry undakki friendsum relatives num okke parenju koduthu super ayirunnu ellavarum undaki❤❤❤❤👍

  • @sonofnanu.6244
    @sonofnanu.6244 11 หลายเดือนก่อน +1

    Very nice recipe......
    Happy Christmas.

  • @jayanthipk3588
    @jayanthipk3588 11 หลายเดือนก่อน +1

    കപ്പയും ഓമക്കായയും സൂപ്പർ സൂപ്പർ ഇതിലെ കൂട്ടുകൾ പറയുമ്പോൾ അതി മനോഹരം എനിക്കും കൂടെ പറയാൻ തോന്നുന്നു കഴിച്ചില്ലെങ്കിലും നല്ല ടേസ്റ്റ് ടീച്ചറെ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  11 หลายเดือนก่อน

      ണ്ടാക്കി നോക്കൂ ട്ടൊ

  • @NikhithaLeo
    @NikhithaLeo 11 หลายเดือนก่อน +1

    Good🥰🥰🥰🥰

  • @SubaidaMajeed-g2o
    @SubaidaMajeed-g2o 11 หลายเดือนก่อน +1

    Kappayil sayanide unde

  • @chithravs4059
    @chithravs4059 11 หลายเดือนก่อน +1

    Super 👌 ❤

  • @sitharamahindra8701
    @sitharamahindra8701 11 หลายเดือนก่อน +1

    Waiting ayirunnu,Ettathy

  • @prameelaak960
    @prameelaak960 11 หลายเดือนก่อน +1

    Ingine orucury firstime kananu .Undakki nokkam ❤️ Happy X mas and New year 🎈🎈🎈

  • @rathnavallig9308
    @rathnavallig9308 11 หลายเดือนก่อน +1

    Super...

  • @binusajeev9518
    @binusajeev9518 11 หลายเดือนก่อน +1

    സൂപ്പർ❤സീരിയൽ കണ്ടൂ ❤Merry Christmas 🎄❤

  • @prasannak.prasanna961
    @prasannak.prasanna961 11 หลายเดือนก่อน +1

    Super ❤❤.

  • @menonprasannaraju2219
    @menonprasannaraju2219 11 หลายเดือนก่อน +1

    Silpa channel thudanghoo

  • @amerthe
    @amerthe 11 หลายเดือนก่อน +1

    Happy Christmas

  • @natureman543
    @natureman543 11 หลายเดือนก่อน +1

    ❤😋😋👍

  • @savithrisivadas1523
    @savithrisivadas1523 11 หลายเดือนก่อน +1

    Super

  • @kavyapoovathingal3305
    @kavyapoovathingal3305 11 หลายเดือนก่อน +2

    Happy Christmas all family members 💐🌹🍬🥧🍩⛄🎁🍫

  • @subranvt4813
    @subranvt4813 11 หลายเดือนก่อน +1

  • @aniretheeshsurya2793
    @aniretheeshsurya2793 11 หลายเดือนก่อน +1

    👍👍

  • @rathnavallig9308
    @rathnavallig9308 11 หลายเดือนก่อน +1

    Eedhanu.....സീരിയൽ......?

  • @kamalanairjothi6092
    @kamalanairjothi6092 11 หลายเดือนก่อน +1

    Kapakku kattu undu

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 11 หลายเดือนก่อน +1

    ❤️❤🥰

  • @MrRajenkiwi
    @MrRajenkiwi 11 หลายเดือนก่อน +1

    Thank you Shreemathi for your posts.
    On a personal note, your Malayalam is from Bharatapuzha side ,is it? Oppole is a form of address we from Edappa mannir kuttipursm use . Thus the curiosity. Love the way you speak naadan usage . Reminds me of my aunt's talking .

  • @sindhuk.r7301
    @sindhuk.r7301 11 หลายเดือนก่อน +1

    നെഗറ്റീവ് റോൾ വേണ്ടായിരുന്നു ചേച്ചിക്ക്‌ ചേരില്ല പെട്ടന്ന് തന്നെ നല്ല ഒരു അമ്മ അകണേ സീരിയലിൽ 💕

  • @RadhaDevi-xu6sz
    @RadhaDevi-xu6sz 11 หลายเดือนก่อน +1

    ടീച്ചറെ അടുപ്പ് നേരെക്കാറായി

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 หลายเดือนก่อน +1

    👌❤️

  • @SubaidaMajeed-g2o
    @SubaidaMajeed-g2o 11 หลายเดือนก่อน +1

    Jok Alla

  • @madhavikuttyv9905
    @madhavikuttyv9905 11 หลายเดือนก่อน +1

    തികച്ചും പുതിയ recipe ട്ടോ .. കപ്പ de കൂടെ koppanga ഇടാം എന്നേ അറിയില്ലായിരുന്നു 🤔 ഉണ്ടാക്കി നോക്കാം എന്ന് ഒരു മോഹം 😋മാഗിടേ coconut powder ഉപയോഗിച്ചാൽ എങ്ങിനെയാ ആവോ 🫢 പരീക്ഷിക്ക തന്നെ 😊

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  11 หลายเดือนก่อน

      പരീക്ഷിച്ച് നോക്കൂ ട്ടോ 🙂🙂

  • @indirat5954
    @indirat5954 11 หลายเดือนก่อน +1

    സയനൈഡ് ഉണ്ട് കപ്പയിൽ

  • @bindukrishnan164
    @bindukrishnan164 11 หลายเดือนก่อน +1

    എല്ലാ കപ്പയും ഊറ്റി വെള്ളം കളയണ്ട, ചില വെള്ള കപ്പക്ക് കട്ട് കാണും അതാണ് രണ്ട് വെള്ളം ഊറ്റു ന്നത്

  • @meeradevik4333
    @meeradevik4333 11 หลายเดือนก่อน +2

    കപ്പയ്ക്ക് കട്ട് ഉണ്ട്.

  • @radhac-bg4ft
    @radhac-bg4ft 11 หลายเดือนก่อน +1

    "കട്ട് " എന്ന് ഞങ്ങൾ തൃശ്ശൂർ കാർ പറയുന്ന ലേശം കൈപ്പുള്ള കപ്പയാണ് തിളപ്പിച്ച് വെള്ളം ഊറ്റി കളയുന്നത്

  • @miniskaiview8032
    @miniskaiview8032 11 หลายเดือนก่อน +1

    കപ്പയിൽ എന്തോ ഒരു വിഷം ഉണ്ടത്രേ. അതാണ് വെള്ളം കളയണം എന്നു പറയുന്നത്

  • @chakkumchath
    @chakkumchath 11 หลายเดือนก่อน +8

    എൻ്റെ ഏടത്തി .,... ഇത് സൂപ്പർ ആണ്. പിന്നെ സീരിയലിൻ്റെ കഥാപാത്രത്തിന് ഒരു negative comments ആണ് ഞാൻ ഇട്ടിരുന്നത്. പക്ഷേ സത്യായിട്ടും ഏടത്തി ഒരു cruel കഥാപാത്രം ചേരില്ല അതാണ് പറഞ്ഞത്. എന്തെങ്കിലും മാനസ്സിക ബുദ്ധിമുട്ട് ഉണ്ടായി എങ്കിൽ എന്നോട് ക്ഷമിക്കണം... Please.... എടത്തിക്കു normal വേഷങ്ങൾ മാത്രമേ ചേരൂ... കുശുമ്പ് , കുനിഷ്ട്ട് , അസൂയ , ഇതൊന്നും ചേരില്ല ഏടത്തിയുടെ മുഖത്തിന്...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  11 หลายเดือนก่อน +2

      അത് അഭിനയം അല്ലേ 😊🥰

  • @sandhyakesavan5437
    @sandhyakesavan5437 11 หลายเดือนก่อน +2

    കപ്പ അടച്ചു വേ കിക്കാറില്ല
    കപ്പ വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റിക്കളയും
    കപ്പയിൽ കട്ടുണ്ട് അതായത് സയനൈഡ്..... അതു കൊണ്ടാണ് വെള്ളം ഊറ്റിക്കളയണം എന്ന് പറയുന്നത്.

  • @sunilkumarsunil2616
    @sunilkumarsunil2616 11 หลายเดือนก่อน +1

    എന്നും തട്ട് കൂട്ട് കറികൾ ഉണ്ടക്കലെ പതിവ്, ക്രിസ്തുമസ് ആയിട്ട് ഒരു cake പോലും ഉണ്ടക്കഥഒരു vloger ഒരു പക്ക്ഷെ നിങൾ ആയിരിക്കും. sorry 😔

    • @Paruuu5
      @Paruuu5 11 หลายเดือนก่อน +1

      വീട്ടിൽ സാധാരണ ഉണ്ടാക്കുന്ന കറികൾ ആണ് ഓപ്പോൾ നമ്മളുമായി share ചെയ്യുന്നത് ❤️. കേക്ക് ഉണ്ടാക്കുന്ന ദിവസം അതും നമുക്കും കാണിച്ച്തരും

    • @moriarty969
      @moriarty969 11 หลายเดือนก่อน

      Thanikkenthado eh?
      Than parayunna thatt koott nadan currykal kanana palarum ee channel subscribe cheythekkunnath thanne?pinne Christmas nu cake undakkanamenn entha nirbandham?ellarum cake undakkanamenn illa.
      Ivar Christian polm alla.pinna thanikkentha itra kuzhappam.Cake undakkunna ethrayo channel und.Avda vallom ponam.

  • @minnalagru
    @minnalagru 11 หลายเดือนก่อน +1

    Super

  • @ajithac8079
    @ajithac8079 11 หลายเดือนก่อน +1

    Super