താള്, തകര, ചൊറുതണം , തവിഴാമ , പറയറിന്റെ ഇല, മത്തൻ ഇല കുമ്പളൻ ഇല , കോവക്ക ഇല, ചീര ഇല, ചേന ഇല ഇത്രേം ആണ് ഞാൻ പറിച്ചത് . മുരിങ്ങയില കർക്കടകത്തിൽ കഴിക്കാൻ പാടില്ല അന്തരീക്ഷത്തിലെ / (മണ്ണ് വായു ) വിഷാംശം ഈ സമയത്ത് ഏറ്റവും കൂടുതൽ കൂടുതൽ മുരിങ്ങയില വലിച്ചെടുക്കും എന്ന് പറയുന്നു.അതുകൊണ്ട് മുരിങ്ങയില കൂട്ടില്ല.
ഈ വീഡിയോ കണ്ടപ്പോൾ കണ്ണിനും മനസ്സിനും എന്തൊരു കുളിർമ .❤❤ ശ്രീലേച്ചിയുടെയും സരസുയേച്ചിയിടെയും സംസാരം കേൾക്കാൻ എന്ത് രസമാ,😊😊 വീഡിയോ തീരല്ലേ തീരല്ലന്ന് ഞാൻ മനസ്സിൽ വിചാരിക്കും 😅😅 അമ്മ പറയുന്നത് അനുസരിക്കണേ, തീയുടെ അടുത്ത് നിൽക്കുമ്പോ എപ്പോഴും ശ്രദ്ധിക്കണം. 💕💕
ഞങ്ങൾ പപ്പടം ചേർക്കാറില്ല ശ്രീ. എന്നാലും ഇതുപോലെ തട്ടിക്കൂട്ടി ഉള്ള വിഭവങ്ങൾ ഒക്കെ ശ്രീ ചെയ്യുന്നപോലെതന്നെ ചെയ്യാറുണ്ട് ട്ടൊ.. നാടൻ വിഭവം, അതൊരു ഒന്നൊന്നര ടേസ്റ്റ് തന്നെ ലെ... 👍
ഇത് ചെടി ചീര എന്ന് പറയും ഇവിടെ മഞ്ചേരി യിൽ, ഇവിടെ അടുത്ത അംഗന വാടിയിൽ ടീച്ചർ ഒരു ഓപ്പോൾ ആയിരുന്നു അവർ ആചീര കൊണ്ട് അവർ പറയും ആചീര കൊണ്ട് തോ രൻ വെക്കും അതിന് ശേഷം ഞാൻ വെച്ചിട്ടുണ്ട്, എനിക്ക് ഇഷ്ടം ആണ്
ഡിസംബർ ചീര എന്നാണ് ഞങ്ങൾ പറയുന്നത് ഡിസംബർ ചീരയുടെ കൂടെ ചക്കക്കുരു കീറിയിട്ടു വേവിച് കാന്താരിമുളകും ഇടിച്ചിട്ട്പച്ചവെളിച്ചെണ്ണ ഒഴിച്ച് കഴിക്കുന്നത് ഏറ്റവും രുചികരവും പോഷക മൂല്യവും ആണ്
ഈ ചീര താഴെ ഒരു സിൽവർ കളർ അല്ലെ മുകളിൽ കാപ്പി, ഇത് തോരൻ വയ്ക്കാമോ?? ഇവിടെ പറമ്പിൽ ധാരാളം ഉണ്ട് ഞങ്ങൾ പൂക്കളം ഒരുക്കാൻ ഇത് ചെറുതായി അരിഞ്ഞിടും,, റിപ്ലൈ തരുമോ
👍🏻💐 ചേമ്പിന്റെ ഇല ഒക്കെ എല്ലാ മാസവും കഴിക്കുന്ന ആളാ ഞാൻ 😁ചെമ്പിലപ്പം(പത്രോടോ)ഉണ്ടാക്കും, കറി ഉണ്ടാക്കും.. ചൊറിയാതിരിക്കാൻ പുളി ചേർക്കും.. അത്രേ ഉള്ളൂ..
താള്, തകര, ചൊറുതണം , തവിഴാമ , പറയറിന്റെ ഇല, മത്തൻ ഇല കുമ്പളൻ ഇല , കോവക്ക ഇല, ചീര ഇല, ചേന ഇല ഇത്രേം ആണ് ഞാൻ പറിച്ചത് . മുരിങ്ങയില കർക്കടകത്തിൽ കഴിക്കാൻ പാടില്ല അന്തരീക്ഷത്തിലെ / (മണ്ണ് വായു ) വിഷാംശം ഈ സമയത്ത് ഏറ്റവും കൂടുതൽ കൂടുതൽ മുരിങ്ങയില വലിച്ചെടുക്കും എന്ന് പറയുന്നു.അതുകൊണ്ട് മുരിങ്ങയില കൂട്ടില്ല.
അയേണ് (iron) ചീര, യഥാർത്ഥ പേര് അതാണ്,രക്തക്കുറവ് മാറാൻ നല്ലതാണ്, ഗർഭിണികൾക്കും hemoglobin കുറഞ്ഞവർക്കും വളരെ നല്ലതാണ്, പേര് തന്നെ iron ചീര ആണല്ലോ, iron deficiency ഇല്ലാതാകും, ഞങ്ങൾ മലപ്പുറം കാട്ടുചീര, ചില നാടുകളിൽ അരുനോദയം ചീര എന്നും പറയും
Hi sreela,എല്ലാം നല്ല recipe കൾ ആണ്, കർക്കിടകത്തിൽനല്ല മഴ കാരണം സൂര്യപ്രകാശം കുറവായിരിക്കും മുരിങ്ങ ഇലയിൽ clorophil(ഇലകൾക്ക് പച്ച നിറം നൽകുന്നത് )കൂടുതൽ ആയിരിക്കും അത് ദഹനത്തിന് പ്രയാസം ആണ് അത് വയറിനു അസുഖം ഉണ്ടാക്കും അതാണ് മുരിങ്ങ ഇല കഴിക്കാത്തത്,

മുരിങ്ങ ഒഴിച്ച് ബാക്കി എല്ലാം കഴിക്കാമോ അപ്പൊ?
എന്തോരു സ്റ്റേ ന , ഹം👌
Valare nalla video ❤
തവിഴാമ അല്ല തഴുതാമ
അടിപൊളി.... പുതിയ തലമുറക്ക് ഒരു അൽഭുതം.
Pathilakal nulliyeduthittoru pathilathoran 👌❤️chenayila nulliyappol oru kuttykurumbu kandu 😊❤️ 2 perum koodi kazhikkunnathu kandappo nalla santhosham thonniyetto😊😊
Good morning big like Very nice Sharing Wow God bless you❤❤❤❤❤
*😋😋Yummy,പപ്പടം കൂടി വേണമായിരുന്നു👍*
Super video ❤️പത്തില തോരൻ 👍👍👍👍ടീച്ചർ 😍😍😍😍😍സരസുചേച്ചി 😍😍
Cheera thoran ithupole vachu, yummy
Nalla Friendship
Big Salute🙏🇮🇳
❤️🙏
പ്രിയപ്പെട്ട ശ്രീ പത്തില് തോരൻ നന്നായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു. . എല്ലാ ആശംസകളും എന്നും എപ്പോഴും
Aa thodiyiloke nadakana kanumbozhum pinne aa aduppil kalchatiyil kootanundakana kanumbozhum kothiyavunu chechi❤
കട്ടുചീര. പണ്ട് ഞങ്ങൾ ചക്കക്കുരുവും കാട്ടുചീര ഇട്ട് കറി വെക്കും ആയിരുന്നു നല്ല രുചിയാണ്. ഇപ്പോൾ ആരും ഇങ്ങനെ വെക്കാറില്ല.
Sreela parambil nadakkumbo sradhikkanam sreelede ella videos njan kanarunde , love you so much ❤
താങ്ക്യൂ ❤️❤️
ഈ വീഡിയോ കണ്ടപ്പോൾ കണ്ണിനും മനസ്സിനും എന്തൊരു കുളിർമ .❤❤
ശ്രീലേച്ചിയുടെയും സരസുയേച്ചിയിടെയും സംസാരം കേൾക്കാൻ എന്ത് രസമാ,😊😊 വീഡിയോ തീരല്ലേ തീരല്ലന്ന് ഞാൻ മനസ്സിൽ വിചാരിക്കും 😅😅
അമ്മ പറയുന്നത് അനുസരിക്കണേ, തീയുടെ അടുത്ത് നിൽക്കുമ്പോ എപ്പോഴും ശ്രദ്ധിക്കണം. 💕💕
💕💕
l
ശ്രീലയുടെ അവതരണം കേൾക്കാൻ എന്തു രസമാ❤❤
🥰🥰
മനോഹരം തന്നെ...🙌🌿🌱🌳🍀☘️
പത്തില തോരൻ ഉണ്ടാക്കി കഴിച്ചു. ചേമ്പില, ചേനയില, മത്തനില, കുമ്പളത്തില, പയറില, കോവലില, തകര, ചീര ( സാമ്പാർ ചീര, വേലിചീര )തഴുതാമ, ചൊറിതണം മുതലായ ഇലകൾ
ചെടിചീര നല്ലതാണ് തോരാനക് ചൊറിലിട്ടു വേരാവിയൽ ചോറ് ചുവന്നിരിക്കും അടിപൊളിയാ 👌👌👌
Hi chechi aa grape colour ela nammudey nattil murivinu purattum
Super ayittund teachere nalla video❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Oky
Teachere chiranga ela thalischal supara
കൊള്ളാം എല്ലാം ❤❤
എല്ലാ ഇലയും കഴിക്കണ്ടട്ടോ അനുരാധ എന്ന സുന്ദരി വാരസ്യാർ
Kidu 😊😊😊 teachare
Thankyou ❤️❤️
സൂപ്പർ നന്നായിട്ടുണ്ട് 👌👌
ഞങ്ങൾ പപ്പടം ചേർക്കാറില്ല ശ്രീ. എന്നാലും ഇതുപോലെ തട്ടിക്കൂട്ടി ഉള്ള വിഭവങ്ങൾ ഒക്കെ ശ്രീ ചെയ്യുന്നപോലെതന്നെ ചെയ്യാറുണ്ട് ട്ടൊ.. നാടൻ വിഭവം, അതൊരു ഒന്നൊന്നര ടേസ്റ്റ് തന്നെ ലെ... 👍
😁🥰
അടിപൊളി സൂപ്പർ 👌
സൂപ്പർ❤ 👍🌹
ഇത് ചെടി ചീര എന്ന് പറയും ഇവിടെ മഞ്ചേരി യിൽ, ഇവിടെ അടുത്ത അംഗന വാടിയിൽ ടീച്ചർ ഒരു ഓപ്പോൾ ആയിരുന്നു അവർ ആചീര കൊണ്ട് അവർ പറയും ആചീര കൊണ്ട് തോ രൻ വെക്കും അതിന് ശേഷം ഞാൻ വെച്ചിട്ടുണ്ട്, എനിക്ക് ഇഷ്ടം ആണ്
Yummy and healthy dear ❤❤❤
താങ്ക്യൂ
@@NALLEDATHEADUKKALA you are welcome dear
സരസു ചേച്ചീ വീഡിയോ ഗ്രാഫർ മാത്രം അല്ല ,നല്ലൊരു ഇന്റർവ്യൂവർ കൂടെ ആയി🎉
Innu njanum indakki...suuuuperrr aanu ❤
Namaste teacher❤️
Enikk teacher unde saree okke bhayankara ishtanuu☺️
Arunodayam cheera.Malabar il Murikootticheera ennum parayum.Shariyaya murikootti vere und.murikootticheera njanum thoran veikkarund.❤❤❤
Very nice teacher
ഡിസംബർ ചീര എന്നാണ് ഞങ്ങൾ പറയുന്നത് ഡിസംബർ ചീരയുടെ കൂടെ ചക്കക്കുരു കീറിയിട്ടു വേവിച് കാന്താരിമുളകും ഇടിച്ചിട്ട്പച്ചവെളിച്ചെണ്ണ ഒഴിച്ച് കഴിക്കുന്നത് ഏറ്റവും രുചികരവും പോഷക മൂല്യവും ആണ്
Adipoly 🎉 🎉 ❤❤
കൂട്ടുകാരിയും ശ്രീയെപ്പോലെ സുന്ദരി❤️
❤️
Ath Arunodayam cheera
ഈ പതിലയിൽ വെളി ചേമ്പ് ((താളില ഒരു അംഗമാണോ ,ശെരിക്കും പതിലകൾ ഏതെല്ലാമാണ്❤👍
അതാണ് ആരുനോദയം ചീര
Ee chedikal oke ningal nattu valarthunathano
നന്നായിട്ടുണ്ട്
Super👍💗
🙏🏻👌ശ്രീല. ചോറുതണം ഏത് കാലത്തും തോരൻ വെയ്‌ക്കാം.ചുവപ്പ് കളർ ചെടി ആരുണോദയം/കാട്ടുചീര ആണ്. നമ്മൾ ചെടിയായി നട്ട് വളർത്തും.🙏🏻
ഈ ചീര താഴെ ഒരു സിൽവർ കളർ അല്ലെ മുകളിൽ കാപ്പി, ഇത് തോരൻ വയ്ക്കാമോ?? ഇവിടെ പറമ്പിൽ ധാരാളം ഉണ്ട് ഞങ്ങൾ പൂക്കളം ഒരുക്കാൻ ഇത് ചെറുതായി അരിഞ്ഞിടും,, റിപ്ലൈ തരുമോ
@@sunithakrishnan617 വെയ്കാം 🙏🏻
Ee masam ela karikal undakkan padilla ennu amoomma paranju tannittundu. Eg. Muringa ela . Pls explain madam.
സൂപ്പർ
👌👌👍🥰
താമ്ര പർണ്ണി...തോരൻ വച്ചാൽ ചുവപ്പ് ചീര ത്തോരൻ പോലെ രുചികരമാണ്
Athinte details onnu parayamo?
Pathilathoranil kaachilinte ila cherkkamo
ചിലർ ചേർക്കും
@@NALLEDATHEADUKKALA 🙏
രക്തം വയ്ക്കുന്ന ചീര.... രക്ത ചീര🥰🥰🥰😆
Hai sarassu chechi vanne.............
🥰🥰
ഓപ്പോളേ... ഞാനും ണ്ടാക്കി രണ്ട് പ്രാവശ്യം.... മോരും, തോരനും നല്ല കോമ്പിനേഷൻ.... പപ്പട വറത്തു രുചി കൂട്ടി tto
കൊതിയാവണു❤ സുനിതേച്ചി❤
Super...
Nalla orutharam cherayannn uparik nalathannn
Spr
Super❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Super 👌
Super
Nicevidio❤️❤️
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
👍🏻💐 ചേമ്പിന്റെ ഇല ഒക്കെ എല്ലാ മാസവും കഴിക്കുന്ന ആളാ ഞാൻ 😁ചെമ്പിലപ്പം(പത്രോടോ)ഉണ്ടാക്കും, കറി ഉണ്ടാക്കും.. ചൊറിയാതിരിക്കാൻ പുളി ചേർക്കും.. അത്രേ ഉള്ളൂ..
❤️❤️
Chechikutty aa chuvanna cheera inde kunjile orupaadu kazhichittund ippo athu kazhichan cancer varunnokke parayunnu ariyilla .njan nattil varumbo ippozhum kazhikkarund Nalla taste aanu😊
Sarikkum pathila Athokya
Pathilayude name parayamo
താള്, തകര, ചൊറുതണം , തവിഴാമ , പറയറിന്റെ ഇല, മത്തൻ ഇല കുമ്പളൻ ഇല , കോവക്ക ഇല, ചീര ഇല, ചേന ഇല ഇത്രേം ആണ് ഞാൻ പറിച്ചത് . മുരിങ്ങയില കർക്കടകത്തിൽ കഴിക്കാൻ പാടില്ല അന്തരീക്ഷത്തിലെ / (മണ്ണ് വായു ) വിഷാംശം ഈ സമയത്ത് ഏറ്റവും കൂടുതൽ കൂടുതൽ മുരിങ്ങയില വലിച്ചെടുക്കും എന്ന് പറയുന്നു.അതുകൊണ്ട് മുരിങ്ങയില കൂട്ടില്ല.
😍❤️❤️
❤❤❤
😮ഞങ്ങടവിടെ കാട്ടുചെടിയാ ആ ചുവന്ന ഇലചീര.... ആദ്യായിട്ടാ കറി വക്കാന്നു കേട്ടത്.
ഐഡിൻ ചീര
Sreelakku 10 ഇലയിൽ കൂടുതൽ കിട്ടിയല്ലോ..
My childhood we never ate kodithuva
Super.....sree ❤️
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
@@NALLEDATHEADUKKALA ❤️
👍🏼👌🏻❤️🥰❤
❤❤❤❤❤❤
Sreela ഒരുപാടിഷ്ടം ❤️🌹👌
❤️
അയേണ് (iron) ചീര, യഥാർത്ഥ പേര് അതാണ്,രക്തക്കുറവ് മാറാൻ നല്ലതാണ്, ഗർഭിണികൾക്കും hemoglobin കുറഞ്ഞവർക്കും വളരെ നല്ലതാണ്, പേര് തന്നെ iron ചീര ആണല്ലോ, iron deficiency ഇല്ലാതാകും, ഞങ്ങൾ മലപ്പുറം കാട്ടുചീര, ചില നാടുകളിൽ അരുനോദയം ചീര എന്നും പറയും
Hi sreela,എല്ലാം നല്ല recipe കൾ ആണ്, കർക്കിടകത്തിൽനല്ല മഴ കാരണം സൂര്യപ്രകാശം കുറവായിരിക്കും മുരിങ്ങ ഇലയിൽ clorophil(ഇലകൾക്ക് പച്ച നിറം നൽകുന്നത് )കൂടുതൽ ആയിരിക്കും അത് ദഹനത്തിന് പ്രയാസം ആണ് അത് വയറിനു അസുഖം ഉണ്ടാക്കും അതാണ് മുരിങ്ങ ഇല കഴിക്കാത്തത്,
Very nice video
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Video super
Thankyou ❤️
❤❤❤❤❤❤❤
Super 🥰
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
പ്രിയ ശ്രീല ചേനയില ചൊറിയില്ലല്ലോ ലേ. ചെയ്തു നോക്കട്ടെ ട്ടോ
നോക്കൂ ട്ടോ
പത്തില തോരൻ സൂപ്പർ❤ കാട്ടുചീര.❤
❤️❤️
Kattu cheera aannu ethu
Maisoorcheera, veetrtcheera. Annuparayum
👍👍
Happy friends hip day❤❤❤
കർക്കിടക മാസത്തിൽ ചൊറിയില്ല ട്ടോ
ടീച്ചർ
നമസ്‌ക്കാരം
ഡിസംബർ ചീര
ശ്രീ... ആ ചീര കറിവെക്കാൻ പറ്റും ല്ലേ.... ഇവിടെ ഉണ്ട്.. പക്ഷെ അറിയില്ലായിരുന്നു 👍
Yesssss
👍
😍
😁👌
വെള്ളീച്ചയാണോ
അതെ
Hai Sreeledathi super pathilathoran Sarasunu nalla caringalle eadathiye super👌👍😊
💕
ആ ചീര തൊടി നിറയെ കാടു പോലെയുണ്ട്.പക്ഷേ ഇന്ന് വരെ കഴിച്ചിട്ടില്ല.പശുവിനു കൊടുക്കും
ആടിനും കൊടുക്കും 😊
സർവോദയ ചീര എന്ന് പറഞ്ഞു കേട്ടു
👍
💙😋😋
❤️
2:07 2:10
👍❤❤🌹
തണ്ട് അങ്ങനെ അല്ല പൊട്ടിക്കേണ്ടത്. ഒരു മയത്തിൽ പൊട്ടിക്കണം. നുള്ളി എടുക്കണം.
👍👌
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
മുഴുവൻ കിട്ടിയില്ല
😊😊❤❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
പതിലതോരൻ നന്നായിട്ടുണ്ട്ചേച്ചിവെളിചേബ്ചൊറിയില്ല എന്തായലു०പച്ചപുതച്ചപറബ് കാണൻഎന്ത ഭ०ങ്ങി
Thanks ചേച്ചി..ഇതു ചെയ്തു കാണിക്കുമോ എന്ന് ചോദിച്ചത് ഞാൻ ആണ് 🥰
ആഹ് ഓർമ്മണ്ട് 🥰