ഹയ് സ്മിത. കറികൾ സൂപ്പർ ആയി കെട്ടോ. കൃഷി ചെയ്യാനും ഉണ്ടാകാനും മാത്രമല്ല അതിനെ നല്ല രീതിയിൽ പാചകം ചെയ്തു കഴിക്കാനും വേണം ഒരു കഴിവ്. സ്മിത ഒന്നും നശിപ്പിക്കാതെ utilize ചെയ്യുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ❤️❤️🥰🥰👌🏻👌🏻
പറിച്ച് അപ്പോ തന്നെ കറിവെയ്ക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു. എല്ലാം നന്നായി Smitha. ഇന്ന് ഞാൻ My G യിൽ പോയി ഇതു പോലത്തെ കുപ്പി വാങ്ങി ചേട്ടൻ പ്പേറിൽ ഓഫർകണ്ടിട്ട് വാങ്ങിതാണ് കൊള്ളാം. വിട് പണി കഴിഞ്ഞു ലോ എപ്പോ വേണമെങ്കിലും എന്നെ പ്രിതീക്ഷിക്കാം.
സ്മിത കൊത്തമര പറിക്കുന്നത് കണ്ടു ഞാൻ ഇവിടെ വിത്ത് വാങ്ങിച്ചു ഇനി അതിന്മേൽ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാക്കണം കുറച്ചു നേരത്തെ കാണാൻ പറ്റിയെങ്കിൽ വിചാരിച്ചു എല്ലാ വിത്തുകൾ വാങ്ങി ❤️❤️❤️❤️
പണ്ട് ഞാനൊരു ശാസ്യഭുക്കായിരുന്നു അതുകൊണ്ട് തന്നെ ഈ തണുപ്പ് രാജ്യത്ത് ഇരിക്കുമ്പോൾ എന്താ നൊസ്റ്റു. അച്ചിങ്ങ ചതുരം പയറു ഒരുപാടു പ്രോടീനും വിറ്റാമിൻ ഒക്കെ ഉള്ള സംസ്യമാണ് അതിന്റെ ഇലയും സുപ്പെർ ആണ് പിന്നെ ഒരു വേണ്ടപ്പുളി ഉണ്ടായിരുന്നു.. കാണുമ്പോൾ കൊതിയാവുന്നു. എന്റെ അച്ഛൻ അമ്മയും കർഷകൻ ആയിരുന്നു. അവിടെ എന്തൊക്കെ ഉണ്ടോ അതിൽ എല്ലാം താരവും ഞാൻ പ്രത്യേകം നാടും. ഏറ്റവും നല്ല കായ് ഫലം എന്റെ തിൽ ആയിരിക്കും ചക്കയും മാങ്ങയും ഒക്കെ കാണുപ്പോൾ. ശോ. സ്മിതയുടെ കൈകൾ പോലെ എന്തു വെച്ചാലും ഉണ്ടാകുന്ന കയ്യാണ് എന്റേതും എന്നും എന്നും നന്നായിരിക്കട്ടെ
സ്മിത പച്ചക്കറി പൊട്ടിക്കുമ്പോ സന്തോഷം ഞങ്ങൾക്കട്ടോ . പ്രത്യേകിച്ച് കുക്കുമ്പർ. എന്ത് രസാ കാണാൻ പിന്നെ നിത്യ വഴുതന പൊട്ടിക്കാൻ പാടാ അത് കഴിച്ചിട്ടില്ല. അതിന്റ ടേസ്റ്റ് എങ്ങനെ ആണ് സ്മിത. കൈപ്പക്ക കറി വെക്കാറുണ്ട് നാളികേരം വറുത്തരച്ചു വെക്കും. രസം കേട്ടപ്പോ എല്ലാം കഴിക്കാൻ തോന്നി സ്മിത. ഇഷ്ട്ടായി. പേരക്ക കിളികൾ തിന്നു തീർക്കല്ലേ. പൊതിഞ്ഞു വെച്ചോളൂ.😂😂😂❤❤❤
വിളവെട്പ്പ് കാണ് മ്പോൾ സ്മിതയേക്കാൾ സന്തോഷം കാണ് ന്നവർക്കാണ് അധ്യാനത്തിൻ്റെ ഫലം ഇനിയും വളരെ അധികം ഉണ്ടാവട്ടെ നമസ്കാരം
❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🙏
വിളവ് എടുത്ത് ആ പച്ചകറി തന്നെ പാചകം ചെയ്ത് കാണുമ്പോൾ വളരെ സന്തോഷം❤❤ കൃഷി മാത്രം അല്ല പാചകവും സൂപ്പർ സ്മിത ചേച്ചി❤❤
ഹയ് സ്മിത. കറികൾ സൂപ്പർ ആയി കെട്ടോ. കൃഷി ചെയ്യാനും ഉണ്ടാകാനും മാത്രമല്ല അതിനെ നല്ല രീതിയിൽ പാചകം ചെയ്തു കഴിക്കാനും വേണം ഒരു കഴിവ്. സ്മിത ഒന്നും നശിപ്പിക്കാതെ utilize ചെയ്യുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ❤️❤️🥰🥰👌🏻👌🏻
Sushechi ❤️❤️❤️❤️❤️🥰🥰🙏
സൂപ്പർ, കൊതിയായിട്ട് വയ്യ സ്മിത ക്കുട്ടി ❤❤❤❤
ഹായ് സ്മിത❤ എത്ര positive energyയാണ് ഒാരോ videoയിലൂടെയും താങ്കൾ viewersന് പകർന്നു നൽകുന്നത് !വിളവെടുപ്പും പാചകവും എല്ലാം ഗംഭീരം😊
പറിച്ച് അപ്പോ തന്നെ കറിവെയ്ക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു. എല്ലാം നന്നായി Smitha. ഇന്ന് ഞാൻ My G യിൽ പോയി ഇതു പോലത്തെ കുപ്പി വാങ്ങി ചേട്ടൻ പ്പേറിൽ ഓഫർകണ്ടിട്ട് വാങ്ങിതാണ് കൊള്ളാം. വിട് പണി കഴിഞ്ഞു ലോ എപ്പോ വേണമെങ്കിലും എന്നെ പ്രിതീക്ഷിക്കാം.
ഹായ് സ്മിത സൂപ്പർ video ❤️
സൂപ്പർ സ്മിത, വിളവെടുപ്പഉം കുക്കിംഗ് എല്ലാം, എല്ലാം.
സ്വന്തം തോട്ടത്തിലെ വിഷമില്ലാത്ത പച്ചക്കറികളും... മണ്പാത്രങ്ങളിലെ പാചകവും... 👌👌👌🥰🥰🥰🥰
Sumechi ❤️❤️❤️❤️❤️❤️
ഹായ് സ്മിത. സൂപ്പർ വീഡിയോ
ഹായ് സ്മിത Super video.
Entha parayumbol.. Ellam super ❤❤❤
Othiri othiri Sandhosham ❤️❤️❤️❤️❤️❤️😘😘
Smitha ellam super ayitund 😍♥
❤️❤️❤️❤️❤️❤️❤️🥰
Hai ചേച്ചിയുടെ എല്ലാ പച്ചക്കറി വീഡിയോയും സൂപ്പർ ആണ് കേട്ടോ
❤️❤️❤️❤️❤️❤️❤️❤️🥰🥰🙏
Krishi cheythu undakiya pachakari kondu pachakam cheytha karikal kandal ariyam sooper anu ennu. Smithayude pachakaam adipoli anallo allthebest ❤❤❤❤❤❤❤❤❤
Super adipoli ❤❤❤
Thank you ❤️❤️❤️❤️❤️❤️❤️
👍nice video. Good presentation. Love you❤
❤️❤️❤️❤️❤️❤️🙏🙏
Hi smitha kavaj paranjuthannathinu orupadu thanks super video
❤️❤️❤️❤️❤️❤️❤️❤️❤️🙏
Hi നല്ല veg കറികൾ 😋😋😋😋
Smitha എല്ലാം super കറി തന്നെ, ❤❤❤❤❤❤ പാവയ്ക്കാ 😋
Padmechi ❤️❤️❤️❤️❤️❤️❤️🥰🥰🥰
Kozhikkoodinte grill vidavu kooduthalalle. Pambu kerille?
Eniku ellam ishtamayi super
Nidhavzhuthanayda oru with ayachu tharumo entta vittil undairunnu eppol ella orupadu thirakki kittilla pless chechi
,Hi സ്മിത nice video ❤❤ കറികൾ കണ്ടിട്ട് 😋😋😋😋😋😋👍🏻👍🏻👍🏻👍🏻
Sujathechi ❤️❤️❤️❤️❤️❤️🫂😘😘😘😘
Hii , good afternoon, Nice vlog❤❤❤
Othiri sandhosham ❤️❤️❤️❤️❤️❤️
Shajan smithaku vari tharunathu kanan thanne rasama.nannai erikatte god bless you ❤
Kavachil gomutgrathinu pakaram vere endenkilum use cheyamo
Nithya azhuthangha Kari super, ini athinte vith enghane irikkunnu annu videoil kanichutharane. Pinne vilaveduppu kandappol sandhosham.najn velavedutha pole❤❤❤❤❤
Super
Onnum parayanilla super video
Othiri sandhosham ❤️❤️❤️❤️❤️
Smithakutty super💞
Thank you ❤️❤️❤️❤️❤️❤️❤️🥰
Mole🥰🥰🥰🥰🥰❤❤❤❤👍
Cucumber seedinde perenda
Ividam swargamanu❤❤❤❤❤❤❤❤❤❤❤❤❤
Super
Thank you ❤️❤️❤️❤️❤️❤️❤️
ഹായ് സ്മിത ചേച്ചി.. കറികൾ എല്ലാം സൂപ്പർ ആയിട്ടോ... എനിക്ക് ഒരു ഹായ് പറയാമോ?...
❤❤❤❤ vegetables Ellam good very good 👍👍👌👌👌👌💝
❤❤❤❤❤❤❤❤🥰🥰
Hi സ്മിത 🥰സൂപ്പർ 👍🥰❤️💞
Hi ❤️❤️❤️❤️❤️ Thank you ❤️❤️🥰
സ്മിത കൊത്തമര പറിക്കുന്നത് കണ്ടു ഞാൻ ഇവിടെ വിത്ത് വാങ്ങിച്ചു ഇനി അതിന്മേൽ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാക്കണം കുറച്ചു നേരത്തെ കാണാൻ പറ്റിയെങ്കിൽ വിചാരിച്ചു എല്ലാ വിത്തുകൾ വാങ്ങി ❤️❤️❤️❤️
Beans&madhura kizhang nattittille smitha
Smitha cucumber seed ayachu tharamo
Cucumbarinte thyyaanu nadunath ❤️❤️❤️❤️❤️❤️
Super🥰❤
❤❤❤❤❤❤🥰🥰
❤❤❤❤❤❤🥰🥰
Super🌹❤️
Thank you ❤️❤️❤️❤️❤️
Hello. Smita. Oro. Pachakariyum. Aetusamayathanu. Cheyyunnatu. ennuparayantto. Mole
Thirchayayum ❤️❤️❤️❤️❤️
Smitha ❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤🥰🥰
Hi... സ്മിത.. 🥰
Hi Sumechi ❤️❤️❤️❤️❤️❤️
Smitha pachakam super
Njyan veetlek onnu vannottae.veedu onnu kanaan kothiyaavunnu
പണ്ട് ഞാനൊരു ശാസ്യഭുക്കായിരുന്നു അതുകൊണ്ട് തന്നെ ഈ തണുപ്പ് രാജ്യത്ത് ഇരിക്കുമ്പോൾ എന്താ നൊസ്റ്റു. അച്ചിങ്ങ ചതുരം പയറു ഒരുപാടു പ്രോടീനും വിറ്റാമിൻ ഒക്കെ ഉള്ള സംസ്യമാണ് അതിന്റെ ഇലയും സുപ്പെർ ആണ് പിന്നെ ഒരു വേണ്ടപ്പുളി ഉണ്ടായിരുന്നു.. കാണുമ്പോൾ കൊതിയാവുന്നു. എന്റെ അച്ഛൻ അമ്മയും കർഷകൻ ആയിരുന്നു. അവിടെ എന്തൊക്കെ ഉണ്ടോ അതിൽ എല്ലാം താരവും ഞാൻ പ്രത്യേകം നാടും. ഏറ്റവും നല്ല കായ് ഫലം എന്റെ തിൽ ആയിരിക്കും ചക്കയും മാങ്ങയും ഒക്കെ കാണുപ്പോൾ. ശോ. സ്മിതയുടെ കൈകൾ പോലെ എന്തു വെച്ചാലും ഉണ്ടാകുന്ന കയ്യാണ് എന്റേതും എന്നും എന്നും നന്നായിരിക്കട്ടെ
സപ്പോർട്ട് ഉണ്ട് ട്ടോ =കൃഷി ക്കാരൻ
Smitha❤❤
Hi smitha ❤️😍
Smitha cucumber seed enikum venam
Smitha..thakkalikku panthel koduthal nallathanu
❤️❤️❤️❤️❤️❤️❤️❤️
Hai smitha pavakka seeds tharumo
Chechi,kukumberil kayapidikkunnilla enthacheyya
Kothamara plant aano nadunnath?
Athe ❤️❤️❤️
ജൈവ കീടനാശിനി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്ന സ്മിതയ്ക്ക് താങ്ക്സ്
Super
സൂപ്പർ ❤❤
Thank you Prakash ❤❤❤❤❤❤❤❤❤
സ്മിത പച്ചക്കറി പൊട്ടിക്കുമ്പോ സന്തോഷം ഞങ്ങൾക്കട്ടോ
. പ്രത്യേകിച്ച് കുക്കുമ്പർ. എന്ത് രസാ കാണാൻ പിന്നെ നിത്യ വഴുതന പൊട്ടിക്കാൻ പാടാ അത് കഴിച്ചിട്ടില്ല. അതിന്റ ടേസ്റ്റ് എങ്ങനെ ആണ് സ്മിത. കൈപ്പക്ക കറി വെക്കാറുണ്ട് നാളികേരം വറുത്തരച്ചു വെക്കും. രസം കേട്ടപ്പോ എല്ലാം കഴിക്കാൻ തോന്നി സ്മിത. ഇഷ്ട്ടായി. പേരക്ക കിളികൾ തിന്നു തീർക്കല്ലേ. പൊതിഞ്ഞു വെച്ചോളൂ.😂😂😂❤❤❤
❤❤❤❤
❤️❤️❤️❤️❤️❤️❤️🥰🥰
ഹായ് സ്മിതാ...vdo വളരെ മനോഹരം.പച്ചകറികൾ പൊട്ടിക്കുന്നത് കാണാൻ തന്നെ എന്തു രെസമാണ്.
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
ചേച്ചി സ്ട്രാബീറി പേരക്ക് എന്താണ് വളം കൊടുത്തേ 4 വര്ഷമായി വാങ്ങിയിട്ട്. ഇതുവരെ കയ്ച്ചില്ല
നല്ല നനയും കോഴിക്കാട്ടം എല്ലുപൊടി ❤️❤️❤️❤️❤️❤️
വിത്തുകൾ sale ഉണ്ടെങ്കിൽ അയച്ചുകൊടുക്കുന്നുണ്ട് എങ്കിൽ അയച്ചു തരണം കേട്ടോ ❤❤❤❤❤
Hi smitha ഇത് ഒരു ലിറ്ററിൽ എത്ര ml ചേർക്കണം
എടുക്കുന്നതിന്റെ 10 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം ❤️❤️❤️
ചേച്ചി ഇതിനൊക്കെ എന്ത് വളമാകൊടുക്കുന്നേ പറഞ്ഞ് തരാമോ ചേച്ചീടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
Smitha ethu kanumbol thanne kothiavnu athu pottikan njgalku engane vithukal kittilla athu kittanamekil nigalude nattil varanam
❤️❤️❤️❤️❤️❤️❤️👌👌👌👌
❤️❤️❤️❤️❤️❤️❤️🙏
ഞങ്ങൾ വരുന്നുണ്ട് സ്മിത യുടെ വീട്ടിലേക്ക്
Hi smitha ❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️🥰
Super👍
Smitha home tour cheanam ketto😍
കാണുന്ന ഞങ്ങൾക്ക് എത്ര സന്തോഷമാണെന്നോ അപ്പോപ്പിന്നെ സ്മിതയുടെ സന്തോഷം പറയാനുണ്ടോ
Hi,entha comment cheyyendath ennu ariyilla.Athrakkum super.Nattil ethiyal nerittu vannu kananam ennund
@@riyasvlog5170 ❤️❤️❤️❤️
നിത്യവഴുതനങ്ങ നിത്യവുo എടുക്കണം
Hai smitha chechi &shajetta😍😍🤍💙🧡♥
Hai ❤️❤️❤️❤️🥰🥰
നിത്യവഴുതനയ്ക് ഒരു കട്ട് ഇല്ലേ സ്മിതേ❤ എനിക്ക് അത് പറ്റണില്ല
ഹായ് സ്മിതക്കുട്ടി ഇതൊക്കെ kanan വലിയ ഇഷ്ടമാണ് ഒരു ഹായ് തരില്ലേ
തീർച്ചയായും ❤️❤️❤️❤️❤️❤️
Hai Smitha, ellam super. Pavakka curryil last thenga varutharachu ulli thalichal onnumkude super.
Thank you Rosechi ❤️❤️❤️❤️❤️
👌❤️❤️❤️🌹
ഹായ് സ്മിതാ ❤
Hai binduchechi ❤️❤️❤️❤️❤️
Hai chechikutty good video allu so qute 👌👌👌👌👌👌👌
Anithakutty ❤️❤️❤️❤️❤️🥰🥰
കൊത്തമര സീഡ് എവിടെ കിട്ടും?
11:43 chechiyude backilulla chediyokke nalla bangi enik kurach chedi tharumo chechi😜🫣
സ്മിത കുക്കുമ്പറിന് എന്ത് വളമാണ് ഇടുന്നത്. പറഞ്ഞു തരുമോ?
❤❤❤❤❤
❤️❤️❤️❤️ first 🎉🎉🎉🎉
Hai. Smitha. ella. Vthukalum. Mannutilninnano. Vangunnatu
Athe ❤️❤️❤️❤️❤️❤️
Nithyavazhuyhanayuda valli tharumo
നമ്മൾ തൈയാണ് നട്ടു കൊടുത്തത് വള്ളി നട്ടാൽ ഉണ്ടാകുമോ ❤❤❤❤❤❤
Thai evidanu kittum
Hi Smitha
Nitya vazhuthana,Chathura payar seed venam. Engane contact cheyyum.
Hi smitha..❤
❤❤❤❤❤❤❤❤
❤❤❤😂🎉
Oruhaiparayumo
എല്ലാവിധ നന്മകളും, വിജയങ്ങളും ആശംസിക്കുന്നു, 👍🌹
Thank you ❤️❤️❤️❤️
Hai smitha. നിങ്ങളുടെ വീഡിയോ കണ്ടാൽ മനസ്സിന് വളരെ സന്തോഷം തോന്നും. എല്ലാം super.
Cucumber seeds എവിടെ നിന്നാണ് വാങ്ങിയത്. Online available ആണോ.
Smithaa super resipys njan try cheyyum❤❤❤
Othiri sandhosham Reenechi ❤❤❤❤❤❤🙏
Ajuventepolepatnhalidanam
❤️❤️❤️❤️❤️
ഹായ് സ്മിത ♥️
സുഖമാണോ
വീഡിയോ കണ്ടില്ല കാണട്ടെ ട്ടോ
Hai ❤️❤️❤️❤️❤️സുഖാണ് ട്ടാ ❤️❤️❤️❤️❤️
Mezhukku Purattikkellam kaduge varakille smitha
Illa nammal ivede cherkarilla, thoran veykkubol kaduge cherkkum ❤️❤️❤️❤️❤️❤️
Hai chechi
Hai Minikutty ❤️❤️❤️❤️❤️❤️