ความคิดเห็น •

  • @geethacg2262
    @geethacg2262 6 หลายเดือนก่อน +44

    Fish ടാങ്കും ഉരുളിടെ ഷേപ്പിലുള്ള ഫിഷ് ടാങ്കും കോഴിക്കൂടുകളും കോഴികളും ഒക്കെ ഒന്ന് കൂട്ടത്തിൽ പറഞ്ഞു കാണിച്ചിരുന്നെങ്കിൽ പുതിയ വ്യൂവേഴ്സി നു ഉപകാരം ആവുമായിരുന്നു സ്മിത.... എത്ര മനോഹരമായാണ് പൂന്തോട്ടവും ചുറ്റുപാടും സംരക്ഷിക്കുന്നത്.... നല്ലപണിയല്ലേ അത് .. എത്ര അഭിനന്ദിച്ചാലും മതിയാവില്ല... 🌹ഇത് കൂടാതെ അല്ലെ പച്ചക്കറി കൃഷി..ഒന്നും ആരെ എങ്കിലും കാണിക്കാനല്ല സ്വന്തം ഭാവനയും അധ്വാനവും സമന്വയിപ്പിച്ചു സ്വന്തം സന്തോഷത്തിന് വേണ്ടി ചെയ്യുന്നതല്ലേ.. നല്ല സപ്പോർട്ട് തരുന്ന ഷാജന് അഭിനന്ദനങ്ങൾ..

    • @santhai5572
      @santhai5572 6 หลายเดือนก่อน +4

      Hai Smitha, ചെടികളും പൂക്കളും അതി ഗംഭീരഭംഗി. ആദ്യം നിങ്ങളുടെ വീട് ആണല്ലേ. Left ആണോ. പറമ്പിലെ പണികൾ ഉള്ളപ്പോൾ ഈ ചെടികളെയും പൂകളെയും, അതിന് പുറമെ മീൻ, കോഴികൾ സമ്മതിക്കണം സ്മിതയെ. അപാര കഴിവ് ത്തന്നെ സ്മിത. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน +2

      ❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน +2

      ​❤️❤️❤️❤️❤️❤️❤️❤️❤️

    • @ZeenathBasheer-zs6cc
      @ZeenathBasheer-zs6cc 6 หลายเดือนก่อน +1

      ​😂🎉

  • @prakashkumar397
    @prakashkumar397 6 หลายเดือนก่อน +11

    ഇതൊക്കെ എങ്ങനെ ഇത്രയും ഭംഗിയായി എങ്ങനെ പരിപാലിക്കുന്നു, അത്ഭുതം തോന്നുന്നു 🙏🏼🙏🏼🙏🏼

  • @vishnuvichu8462
    @vishnuvichu8462 6 หลายเดือนก่อน +13

    ചേച്ചി ഒരുപാട് സന്തോഷം പൂന്തോട്ടം കാണിച്ചതിൽ '' ചേച്ചി ഞാൻ വാടകയ്ക്കാണ് താമസിയ്ക്കുന്നത് ചെടികളോട് ഉള്ള ഇഷ്ടം കൊണ്ട് ഇതുവരെ താമസിച്ച വീടുകളിൽ എല്ലാം ഇഷ്ടം പ്പോലെ ചെടികളും. പച്ചക്കറികളും. നട്ടിരുന്നു. ഒന്ന് പ്പോലും ആ വീട് മാറിപ്പോവുമ്പോൾ ഞാൻ കൊണ്ടു പ്പോവുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല.ഇപ്പോഴും അവരെല്ലാം ആയിട്ട നല്ല സ്നേഹത്തിലാണ് '26 വർഷമായി ചേച്ചി വാടകയ്ക്ക് 'ഇപ്പോൾ താമസിയ്ക്കുന്ന വീട്ടിൽ 16 വർഷമായി ഞാൻ വരുമ്പോൾ ചുറ്റും കാട് പിടിച്ച് കിടക്കുകയായിരുന്നു. ഓണറോട് ചോദിച്ചു എൻ്റെ കൈയ്യിൽ കുറച്ച് വിത്തുകൾ ഉണ്ട് ഞാൻ ഇവിടെ ക്ലീൻ ചെയ്ത് നടട്ടെന്ന് അതിനെന്താ നട്ടോളാൻ പറഞ്ഞുപറമ്പ് ശരിയാക്കി നട്ട് എല്ലാത്തിലും പച്ചക്കറി യെല്ലോ ഉണ്ടാവാൻ തുടങ്ങി പക്ഷെ ഒന്ന് പ്പോലും എനിയ്ക്ക് കിട്ടിയില്ല. ചെടികളിൽ പൂവ് ഉണ്ടായാൽ പറച്ച് കളയും. എന്നിട്ടും ഞാൻ പിന്നെയും നട്ടു പച്ച മരുന്ന് ചെടികൾ എല്ലാം പക്ഷെ പല്ല് ഉണക്കാൻ ഉപയോഗിയ്ക്കണ മരുന്നടിച്ച് എല്ലാം ഉണക്കി കളഞ്ഞു എല്ലാവരും എന്നെ ചീത്ത പറഞ്ഞും ഇനി നടണ്ടാന്ന് 'സ്വന്തമായി വീട്ടില്ലത്തത് കൊണ്ടല്ലെ ഭയങ്കര സങ്കടം ആയി ചേച്ചി . അയാൾ ആവശ്യത്തിനുള്ളത് എടുത്തോട്ടെ നശിപ്പിയ്ക്കുമ്പോൾ ആണ് സങ്കടം. എന്നെങ്കിലും ഒരു വീട് ഉണ്ടാവുമ്പോൾ നടാം.

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน +1

      എല്ലാം ഒരു ദിവസം ഭഗവാൻ തരുട്ടാ വിഷമിക്കണ്ടാ ട്ടാ ❤❤❤❤❤

  • @sreedevisuresh4165
    @sreedevisuresh4165 6 หลายเดือนก่อน +2

    Super ❤❤❤ ചെടികൾക്ക് എന്ത് വളമാണ് കൊടുക്കുന്നത്? എങ്ങനെയാണ് കൃഷിയും ചെടികളും ഒപ്പം പരിപാലിക്കുന്നത്? കണ്ടിട്ട് കൊതിയാവുന്നു❤❤❤

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      എടുക്കുന്നതിന്റെ നാല് ഇരട്ടിവെള്ളം ഒഴിച്ച് ചെടികൾ ഒഴിച്ചുകൊടുക്കാം❤️❤️❤️❤️❤️❤️

  • @vidhya470
    @vidhya470 6 หลายเดือนก่อน +4

    സ്വർഗം തന്നെ. നിങ്ങളുടെ അധ്വാനത്തിന്റെ സ്വർഗം. God ബ്ലെസ് യു ആൾ 👍❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 6 หลายเดือนก่อน +1

    വളരെ ഭംഗിയുള്ള ഗാർഡൻ ആകെ ഒരു ഭംഗി സൂപ്പർ ആയിട്ടുണ്ട് നല്ല സ്ഥലവും ഉണ്ട് ചൂട് അറിയില്ല നല്ല പച്ചപ്പും തണുപ്പും പക്ഷികൾ സൗണ്ട് സൂപ്പർ 👏🏻👌😍😍

  • @ushapv2022
    @ushapv2022 25 วันที่ผ่านมา +2

    Adipoli 👌❤️🥰, Nalla bhangiyund kaanan thottam..Nannayi kaikaryam cheyunnu.. Super super super ❤️❤️❤️❤️❤️❤️💯💯💯💯💯🥰🥰🥰🥰🥰🥰

    • @ushapv2022
      @ushapv2022 25 วันที่ผ่านมา +1

      Thank you 👍

    • @ushapv2022
      @ushapv2022 25 วันที่ผ่านมา +2

      Thank you 👍👍

    • @auniquefamily3170
      @auniquefamily3170 9 วันที่ผ่านมา +1

      @@ushapv2022 ❤️❤️❤️❤️❤️

  • @shalimg2983
    @shalimg2983 6 หลายเดือนก่อน +3

    Enik Smithayude churu churuku valya ishtamanu....Love You❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathyabhiram4099
    @aswathyabhiram4099 6 หลายเดือนก่อน +10

    ചേച്ചി youtube ചാനൽ തുടങ്ങിയ നാൾ മുതൽ കാണാൻ ആഗ്രഹിച്ച വീഡിയോ ആണ്. വളരെ മനോഹരമായിട്ടുണ്ട്, അടിപൊളി എത്രയേറെ അഭിനന്ദിച്ചാലും മതിയാവില്ല,🥰🥰🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Aswathy kutty ❤️❤️❤️❤️❤️

  • @anfasabdulla7288
    @anfasabdulla7288 6 หลายเดือนก่อน +10

    ഞാൻ ഒരുപാട് കാത്തിരുന്ന വീഡിയോ ചേച്ചി നന്നായിരിക്കുന്നു ഒരു പാട് പ്ലാന്റ്സ് ഉണ്ടല്ലോ ഒരു വെറ്റെറ്റി അഞ്ചോ പത്തോ ആക്കി കൂടുതൽ വെറൈറ്റി ചെടി വെച്ച് ഇനിയും മനോഹരമാക്കാം സ്ഥലവും കഴിവും വളങ്ങളും അവിടെ തന്നെ ഉണ്ടല്ലേ എല്ലാവരും ചെടി Sale ചെയ്യുംനുണ്ട് വീട്ടിൽ ഉണ്ടാക്കി പൂക്കൾ ഉണ്ടാവുന്ക്കും ലീഫ് ഒരു പാട് വെറൈറ്റി ചെടികളുണ്ട് ഇവിടെ പാർക്കിന്റെ കുറവേ ഉള്ളു തോന്നുന്നു പക്ഷികളും മുഗങ്ങളും കൃഷിയും എന്റെമ്മോ സമ്മതിച്ചിരിക്കുന്നു ഇനിയും ഉയരങ്ങളി ലെത്തട്ടെ

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️😘😘😘

    • @rajibinu6487
      @rajibinu6487 6 หลายเดือนก่อน

      Exactlyyyy......

  • @nishasyam6670
    @nishasyam6670 6 หลายเดือนก่อน +13

    സ്മിത യുണ്ടെകിൽ ഏത് വീടും സ്വർഗമാകും ❤️love

  • @marythomas1607
    @marythomas1607 3 หลายเดือนก่อน +1

    I like very much your beautiful garden

  • @thahiraa3455
    @thahiraa3455 5 หลายเดือนก่อน +1

    എല്ലാ അർത്ഥത്തിലും ബോൾഡ് ആന്റ് സൂപ്പർ ലേഡി god ബ്ലെസ് you 👌👌👌👌

  • @k.pleelavathy7602
    @k.pleelavathy7602 6 หลายเดือนก่อน +2

    very very beautiful.വീടും ചെടികളും കാണുമ്പോൾ എന്തോ ഒരു positive energy. കിളികളുടെ ശബ്ദങ്ങൾ മറ്റും കേൾക്കുമ്പോൾ ഒരു പാർക്കിൽ പോയത് പോലെ.

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️😘

  • @jayasreenair7087
    @jayasreenair7087 6 หลายเดือนก่อน +2

    Manasu nirayunna kazhchakal. Ella anugrahangalum thannu rekshikatte bhagavan. Smitha onnum parayanilla

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏🙏🙏

  • @geethu-u9t
    @geethu-u9t 6 หลายเดือนก่อน +2

    Smithechi..,avide African ochinte salyam undo???
    Undenkil athine kalayan enthaanu cheyyunnath??
    Ivide vegetables okke nashippikkunnu.

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ഒച്ചിന്റെ ശല്യം ഇവിടെ ഇല്ല ഒച്ച്പോകാൻ വേണ്ടി കുറച്ച് കല്ലുപ്പ് ഒരു പാത്രത്തിൽ ഇടുക കാണുന്ന ഒച്ചുകളെ നേരെ അതിലേക്ക് എടുത്ത് ഇടുക ഒച്ചിന്റെ മുകളിൽ ഉപ്പ് കിടക്കുന്ന വിധത്തിൽ വേണം ചെയ്യാനായിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ അത് ചവർ ഇട്ട് തീയിട്ട് കളയുക എങ്കിൽ മാത്രമേ ഒച്ച് നശിച്ചു പോകുകയുള്ളൂ ❤️❤️❤️❤️❤️

    • @geethu-u9t
      @geethu-u9t หลายเดือนก่อน

      @@auniquefamily3170 uppu thanne aanu cheyyunnath..vere onnum work aavunnilla.Thank you

  • @മുജീബ്റഹ്മാൻ-ത5ല
    @മുജീബ്റഹ്മാൻ-ത5ല 5 หลายเดือนก่อน +1

    Ecosprt ആണോ പോർച്ചിൽ അത് പൊളിച്ചു 😆😆💚👍🏻

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      അതെ അതെന്താ അങ്ങനെ ചോദിച്ചത് ❤❤❤❤❤❤

  • @Pournami-yl6zr
    @Pournami-yl6zr 6 หลายเดือนก่อน +3

    ഇത് Ajus world ൻ്റെ 5 വീടുള്ള compound അല്ലേ.

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Athe ❤❤❤

    • @aswathy5245
      @aswathy5245 5 หลายเดือนก่อน

      ഇത് അവരുടെ ബ്രദർ ആണ്

  • @vasanthymohandas8667
    @vasanthymohandas8667 6 หลายเดือนก่อน +10

    സ്മിത ഇത് ഒരു കുഞ്ഞു സ്വർഗം അല്ല. വലിയ സ്വർഗം തന്നെ ആണ്. ഇതെല്ലാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഷാജനും സ്മിതക്കും ബിഗ് സെല്യൂട്. അവിടെ ഇല്ലാത്തത് എന്താ എന്ന് കണ്ടുപിടിക്കണം ഇനി. ഒന്നും ഇല്ലാത്തത് ഇല്ല. ഈ സൗഭാഗ്യങ്ങൾ എന്നും നിലനിൽക്കട്ടെ. നിങ്ങൾക്ക് ആരോടും പരാതികൾ ഇല്ല എപ്പോഴും സന്തോഷം അതാണ്‌ നിങ്ങളുടെ വിജയം.ദൈവം തുണക്കട്ടെ ❤️❤️❤️

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @krishnaprasad2695
    @krishnaprasad2695 6 หลายเดือนก่อน +8

    സ്മിത 🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏
    ഒരുപാട് ഒരുപാട് നന്ദി
    സ്മിത യുടെ അധ്വാനത്തിന്റെ ഫലം ഈ വീഡിയോ യിൽ കാണാൻ ഉണ്ട് അതി മനോഹരം സ്മിത യുടെ ഭാവനയ്ക്ക് അനുസരിച്ചു അടിപൊളി ആണ്
    ഞാൻ കാണാൻ ആഗ്രഹിച്ചത് സ്മിത യുടെ രീതികൾ ആണ് അതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤
    ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ആയുസും ആരോഗ്യ വും എപ്പോഴും ഭഗവാൻ കണിഞ്ഞു നൽകട്ടെ ❤❤❤🥰🥰🥰

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏🙏

  • @sindhubalu7666
    @sindhubalu7666 6 หลายเดือนก่อน +2

    Oru flowers show kandapole thanne adipoli aayitund smitha ❤❤sooooooooper

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @anitharavikumar2259
    @anitharavikumar2259 5 หลายเดือนก่อน +1

    സ്മിതേ ഇതൊരു par kil പോയ പ്രതീതി ഉണ്ടാക്കുന്നു. ഈ പോലെ ചെടികളെ care ചെയ്യാനും അതുപോലെ പാചകത്തിനും സമയം കണ്ടെത്തുന്ന സ്മിത ഷാജനം എന്നും ഇതുപോലെ ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ. സ്മിതയുടെ കഷ്ടപ്പാടിൻ്റെ ഫലം തന്നെയാണ് ഈ പൂന്തോട്ടവും പക്ഷിമൃഗങ്ങളും🎉🎉❤

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @sumamsumam320
    @sumamsumam320 6 หลายเดือนก่อน +12

    പറയാൻ വാക്കുകളില്ല... എന്ത് ഭംഗിയായിട്ട സ്മിത garden set cheithrikkunnathu.... ഒരു kunju സ്വർഗം തന്നെയാണ്... നിങ്ങളുടെ hard wrkne എത്ര അഭിനന്ദിച്ചാലും മതിയാവില്ല... Great... സ്മിത and ഷാജൻ ചേട്ടൻ... 👍👍👍👍👍🥰🥰🥰🥰🥰🙏

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mruduladileep8947
    @mruduladileep8947 6 หลายเดือนก่อน +2

    സമ്മതിച്ചിരിക്കുന്നു സ്മിത സമ്മതിച്ചിരിക്കുന്നു ഒരു നഴ്സറിയിൽ പോയ ഫീൽ എനിക്ക് വളരെയിഷ്ടമാണ് ചെടികൾ ഇത്രയധികം ചെടികൾ പരിപാലിച്ച് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ് എത്ര ഭംഗിയോടെ യാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ഹസബൻ്റിൻ്റെ സഹായവും ഉണ്ടാവുമലോ ഒരു ഹായ് പറയണേ❤❤❤❤❤❤❤❤❤❤❤

  • @premasasimenon3243
    @premasasimenon3243 6 หลายเดือนก่อน +6

    Amboo oru.flower show Kanda feel neat ayi vechathu kanan enthu bhangi smitha adipoli.cooking.gardening sooooooper ❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you ❤❤❤❤❤

    • @shylajajojikumar5576
      @shylajajojikumar5576 6 หลายเดือนก่อน

      സ്മിതേ സൂപ്പർ ആയിട്ടുണ്ട്. സ്ഥലം ഒരുപാട് ഉള്ളത് നല്ലതാ. പക്ഷെ ഇത്രയധികം സ്ഥലം അടിച്ചുവാരി വൃത്തിയാക്കി വെക്കാൻ നല്ല പാട് ആണ്. ഇതെല്ലാം ഇങ്ങനെ തനിയെ ചെയ്യുന്നു. ചെടികളും പച്ചക്കറികളും കോഴീ താറാവ്. സമ്മതിച്ചു. പിന്നെ ആ കോമ്പൗണ്ടിൽ നിങ്ങളുടെ വീടാണോ ആദ്യം.

  • @jayasreevs
    @jayasreevs 6 หลายเดือนก่อน +16

    സൂപ്പർ സ്മിത ഇതെല്ലാം കൂടി എങ്ങനെ നോക്കുന്നു' അതിശയം : ഇതിനെല്ലാം വെള്ളം ഒഴിയ്ക്കാൻ എത്ര നേരം എടുക്കും മിടുമിടുക്കി സ്മിത❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      2 മണിക്കൂർ ❤️❤️❤️❤️

  • @latanair1083
    @latanair1083 6 หลายเดือนก่อน +3

    Beautiful flowers and plants in your house....You must be spending lots of time taking care of them

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @nesimoideen6171
    @nesimoideen6171 5 หลายเดือนก่อน +1

    അടിപൊളി 😍😍😍
    തേങ്ങ വീഴില്ലെ

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️ തേങ്ങ വീഴും ❤️❤️❤️❤️

  • @geenanandhan4690
    @geenanandhan4690 6 หลายเดือนก่อน +6

    Smitha kollam adipoli ഒരു 1000 chattiyegilum undavumallo smi. Ethu muzhvanum paint adichu kollam super. ❤❤❤❤

  • @SulekhadeviRajagopal
    @SulekhadeviRajagopal 6 หลายเดือนก่อน +1

    ഇത് ഒരു പൂന്തോട്ടമല്ല, ഒരു മഹാ പ്രസ്ഥാനം തന്നെ ❤
    നന്നായിരിക്കട്ടെ.

  • @mredulacn9047
    @mredulacn9047 6 หลายเดือนก่อน +1

    ഇത്രയും Plants ന് വെള്ളം ഒഴിക്കേണ്ടെ? ദിവസവും നനയ്ക്കുമോ ആരാണ് ചെയ്യുന്നത്?

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ഞങ്ങൾ തന്നെ ചെയ്യും❤❤❤❤❤❤

  • @RaginiKNair
    @RaginiKNair 6 หลายเดือนก่อน +2

    Beautiful and well maintained house as usual. Same vlog u can put old Malayalam song background

  • @jayashreemohandas9903
    @jayashreemohandas9903 6 หลายเดือนก่อน +3

    Every thing super you r a hard working lady

  • @VijayalakshmiVijaya-z8h
    @VijayalakshmiVijaya-z8h 4 หลายเดือนก่อน +1

    Nannayiundu samathikunnu

  • @emhudaifa4057
    @emhudaifa4057 6 หลายเดือนก่อน +1

    ആഹാ എന്തൊരു മധുരമായ കോഴിയുടെ ശബ്ദം

  • @mayasaji9461
    @mayasaji9461 6 หลายเดือนก่อน +1

    Garden nalla resam und ketto

  • @shailajanarayan886
    @shailajanarayan886 6 หลายเดือนก่อน +2

    എനിക്ക് കണ്ടിട്ട് ക്ഷീണം വന്നു സ്മിത കുട്ടി.. 🥰🥰🥰ഇതൊക്കെ മെയിൻ റ്റൈൻ ചെയ്തു പോകണ്ടേ?.. എത്രയാ അടിച്ചു വാരാൻ സ്ഥലം 🙆🏻‍♀️🙆🏻‍♀️
    ഏതായാലും 👍🏻👍🏻❤😊

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน +1

      Shailajechii ❤❤❤❤❤

    • @shailajanarayan886
      @shailajanarayan886 6 หลายเดือนก่อน

      @@auniquefamily3170 🥰🥰🥰🥰🥰

  • @ushavenugopal1300
    @ushavenugopal1300 6 หลายเดือนก่อน +2

    ഒന്നും പറയാനില്ല അനിയത്തി... 🙏🙏🙏🙏🙏🙏👏👏👏👏😍😍😘😘

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏🙏

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 6 วันที่ผ่านมา

    Rosinu endhuvalamanu kodukkunnadh Aared rosin endhanuname

  • @seena8623
    @seena8623 6 หลายเดือนก่อน +1

    ഇതു സ്വർഗം തന്നെ ഇത്ര യും ചെടികൾ പരിപാലിക്കാൻ എത്ര ബുധിമുട്ട് ആണ് ഒന്നും പറയാനില്ല നല്ല തു വരട്ടെ

  • @BeenaSainudeen-x4l
    @BeenaSainudeen-x4l 6 หลายเดือนก่อน +2

    Ningalkku outing pokendallo athilum manoharam

  • @shahash30
    @shahash30 6 หลายเดือนก่อน

    ഹായ് സ്മിത..... സൂപ്പർ ഗാർഡൻ. നിങ്ങൾടെ വീഡിയോസ് കാണാറുണ്ട്. എത്ര അടിപൊളി ആയിട്ടാണ് നിങ്ങൾ ഓരോന്നു൦ ചെയ്യുന്നത്. ഇതെല്ലാ൦ ഇത്ര ഭ൦ഗിയായി മെയ്ൻൈറൻ ചെയ്തു കൊണ്ടുപോകുന്ന നിങ്ങൾ രണ്ടുപേർക്കു൦ ഒരു ബിഗ് സലൃൂട്ട്. ചെടിച്ചട്ടികൾക്ക് മൺചട്ടിയുടെ (ചുവപ്പ്,, ടെറാക്കോട്ട) പെയൻറടിച്ചിരുന്നെങ്കിൽ കൂടുതൽ ഭ൦ഗിയാവുമായിരു. ചുവന്ന ചട്ടികളിൽ ചെടികൾ കാണാൻ നല്ല ഭ൦ഗിയാണ്. ബോൾ അരേലിയ പ്ലാൻറ്സ് ചുവന്ന ചട്ടികളിൽ നിൽക്കുമ്പോൾ കാണുന്ന ഭ൦ഗി ഒന്ന് വേറെത്തന്നെയാണ്. ചട്ടികൾക്ക് എപ്പോഴു൦ ചുവപ്പ് കളറാണ് ഭ൦ഗി.

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️

  • @lathavalsalan248
    @lathavalsalan248 6 หลายเดือนก่อน +3

    Smitha, garden kanichathinu nandi tto. Namikkunnu. Super ayirikkunnu. Appreciate your hard work. Oru divasam varatte

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Othiri sandhosham ❤❤❤❤

  • @ashithashiyas2464
    @ashithashiyas2464 6 หลายเดือนก่อน +2

    Plastic potil yellow paint adichathano

    • @geethacg2262
      @geethacg2262 6 หลายเดือนก่อน +1

      എല്ലാം സ്മിത ചെയ്യുന്നതാ.. ഒ രു വിഡിയോയിൽ അതൊക്കെ കാണിക്കുന്നുണ്ട്..

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤❤❤❤❤❤

  • @RahnaazmiKt
    @RahnaazmiKt 6 หลายเดือนก่อน +1

    സ്മിതേച്ചി ഇതെന്താ പാർക്ക്‌ ആണോ 😂😂amazing👌

  • @Aswin-y7z
    @Aswin-y7z 6 หลายเดือนก่อน +3

    Thank U So much❤Eee Video kanan kaathirikkukayayirunnu Awesome❤Manassu Niranjuto

  • @anithajose5422
    @anithajose5422 6 หลายเดือนก่อน +1

    Sorgam thaniraghivannatho❤ente anujathikuty❤❤onnum parayanilla mole❤shayettane kandillallo❤️❤️

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ഷാജൻ ചേട്ടൻ ഇവിടെയുണ്ട് ട്ടാ ❤❤❤❤

  • @sudhasbabu8681
    @sudhasbabu8681 6 หลายเดือนก่อน +4

    Good effort, smitha. Nalla bhangi undu. 🎉🎉🎉

  • @geethapavithran7781
    @geethapavithran7781 6 หลายเดือนก่อน +1

    Smithayude veedu oru kochu swargamanu onnu nerittu kaanan kothiyavunnu

  • @shinithomas9768
    @shinithomas9768 6 หลายเดือนก่อน +1

    Chanel thudangiyathu nannayi..... Ithrayum nalla kariyangal chaiyumbol athu പത്തുപേർ അറിയണം, അത് മറ്റുള്ളവർക് ഒരു പ്രചോതനം ആണ്... Congrats.... ചെടിയൊക്കെ ഏതാണെന്നു explain ചെയ്‌യാരുന്നു... അപ്പോൾ ബോറടിക്കില്ലാരുന്നു...
    Enyway good, keep ir up....

  • @santhai5572
    @santhai5572 6 หลายเดือนก่อน +1

    Hai സ്മിത, പൂക്കളും ചെടികളും കാണാൻ അതിഗംഭീരം. എന്താ ഭംഗി. ഈ പറമ്പിലെ പണികളും, മറ്റു എല്ലാ പണികളും കഴിഞ്ഞു പൂന്തോട്ടം ഇത്ര ഭംഗിയായി നിലനിർത്തി കൊണ്ടുപോകാൻ കഴിവ് ത്തന്നെ. ഗേറ്റ് കടന്നു ആദ്യത്തെ വീട് നിങ്ങളുടെ ആണല്ലേ. അവിടന്ന് മുതൽ കാണാൻ നല്ല ഭംഗി. ദൈവം അനുഗ്രഹിക്കട്ടെ.

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you Santhechii ❤️❤️❤️❤️

  • @sujathapv3818
    @sujathapv3818 6 หลายเดือนก่อน +3

    Beautiful garden kozikoodinte parisaram ithrayum bhagiyayi mattevideyum kandttilla ❤❤

  • @leelasoman3289
    @leelasoman3289 6 หลายเดือนก่อน +2

    സ്മിത garden super.അതുമാത്രമല്ല സ്വന്തം പ്രയത്നം കൊണ്ടു ഇത്രയും കാര്യംചെയ്യുന്നത് ചെറിയ കാര്യമല്ല. മിടുക്കി അല്ല മിടുമിടുക്കി.❤👍🏻

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @jayanthianil861
    @jayanthianil861 3 หลายเดือนก่อน +1

    Oh god wonderful

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 6 หลายเดือนก่อน +3

    സൂപ്പർ ശരിക്കും സ്വർഗം തന്നെ 🥰 വീഡിയോ ഇഷ്ടായി

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️

  • @devikarnair6172
    @devikarnair6172 6 หลายเดือนก่อน +1

    ethrayum nalla pole set cheyyan engane sadhikkunnu

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @sujathanair6564
    @sujathanair6564 6 หลายเดือนก่อน +2

    Nalla bangi garden set cheythathu kaanan❤❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you Sujathechii ❤️❤️❤️❤️

  • @shammassumi7155
    @shammassumi7155 6 หลายเดือนก่อน +1

    ചേച്ചി ഒരു doubt.... A unique ആണോ an unique family ആണോ 🤔

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      A unique ❤️❤️❤️❤️❤️

  • @Jiji-w1w
    @Jiji-w1w 6 หลายเดือนก่อน +1

    സ്മിതേ, ഇനി ഊട്ടിയിൽ പോവേണ്ടതില്ല അതിലേറെ ഭംഗിയിലാണ് ഇവിടെ arrange ചെയ്തിട്ടുള്ളത്. പിന്നെ ഒരു വീഡിയോ ഇടുമോ അതിൽ റോസാ, Bougainvilla.... തുടങ്ങിയ ചെടികളുടെ വളപ്രയോഗം+ കീടനാശിനി പ്രയോഗം, വെട്ടി നിർത്തൽ തുടങ്ങി എല്ലാ പരിപാലനങ്ങളും അടങ്ങിയത് please......

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      തീർച്ചയായും ❤❤❤❤❤

  • @princykurian2570
    @princykurian2570 6 หลายเดือนก่อน +2

    നയന മനോഹരം ചേച്ചി, you are a hard working gardener....

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you Princy ❤️❤️❤️❤️

  • @anithat9534
    @anithat9534 6 หลายเดือนก่อน +3

    Super

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 6 หลายเดือนก่อน +3

    Hello Smitha super garden. good effort 🎉

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @georgeenajacob1333
    @georgeenajacob1333 6 หลายเดือนก่อน +1

    Really beautiful garden ❤

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️

  • @nassijabbar4024
    @nassijabbar4024 6 หลายเดือนก่อน +1

    Super Super Thanks Smitha, kanditt manas niranju❤❤😂 oru kariyam kanikanam smithayude gold collection 🥰

  • @anithakumaris7781
    @anithakumaris7781 6 หลายเดือนก่อน +2

    അതിമനോഹരം സ്മിത. എന്തുപറഞ്ഞാലും മതിയാകില്ല അതുകൊണ്ട് അതിന് മുതുരുന്നില്ല. Smithayude🙏ഒരു ഹായ് വാങ്ങിയില്ലെങ്കിൽ പിന്നെ ആരോടാ വാങ്ങേണ്ടത്. ആദ്യം ഞാൻ സ്മിതയുടെ വ്ലോഗ് കാണാറില്ലായിരുന്നു ഇപ്പൊ കാത്തിരുന്നു കാണാനും. Adict ആയിപ്പോയി. കാരണം സ്മിതയുടെ നന്മയുടെ ഒരംശം എങ്കിലും കിട്ടിയാൽ അത് ഒരു ഭാഗ്യമാണ് അതിനാൽ ഒരു ഹായ് എനിക്കും വേണം 🙏👍

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ഒത്തിരി സന്തോഷം ❤❤❤❤❤

  • @anupashaji4069
    @anupashaji4069 6 หลายเดือนก่อน +1

    സ്മിതയുടെയും ഷാജൻ ചേട്ടൻ്റെയും അധ്വാനശീലം ആണ് നിങ്ങളുടെ വിജയത്തിൻ്റെ ആധാരം. 'സ്മിതനിങ്ങൾക്ക്ഇതിൽനിന്ന് ഒരു വരുമാനം കൂടിലഭിക്കുന്ന തലത്തിലേക്ക് ഒന്നു ചിന്തിച്ചു കൂടെ,അതായത് നിങ്ങളുടെ വീട് ഒരു റോഡിൻറെഅടുത്താണല്ലോ..ആഴ്ചയിൽ ഒരു ദിവസംസ്വന്തം പുരയിടത്തിലെകൃഷി ഉൽപ്പന്നങ്ങളുടെ ഒരു വിപണന സെയിൽസംഘടിപ്പിച്ചു കൂടെ'തീർച്ചയായുംധാരാളം ആവശ്യക്കാർ ഉണ്ടാകുംപച്ചക്കറികളും മുട്ടയുംമീനുംഒക്കെനിങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത്.വിറ്റ്കൃഷിക്ക് ആവശ്യമുള്ള മറ്റ് സാധനസാമഗ്രികൾ വാങ്ങാമല്ലോ.സ്മിതയുടെകോൺടാക്ട് നമ്പർതരാമോ.

  • @sudhasouparnika2133
    @sudhasouparnika2133 6 หลายเดือนก่อน +1

    മഞ്ഞയുടെ ആളാണല്ലോ എല്ലാച്ചട്ടികളും ഒരേ കളർ അത്രക്കും ഇഷ്ടം ആണോ സൂപ്പർ ഗാർഡൻ 👍👍👍

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      അങ്ങനെയൊന്നുമില്ല ആ കളർറിനോട് ഒരു ഇഷ്ടം തോന്നി അങ്ങനെ അടിച്ചതാണ് ട്ടാ ❤❤❤❤❤

  • @elizabethabraham3
    @elizabethabraham3 6 หลายเดือนก่อน +3

    Hi Smitha. No words. You are an all rounder, very hardworking. I appreciate your patience and smiley face. Your flower garden is soooo beautiful. Amazing. Keep it up Smitha . A very unique family just as the name of your channel!!!!

  • @sujaraju4050
    @sujaraju4050 6 หลายเดือนก่อน +2

    V. Beautiful garden smitha.

  • @remaniradhakrishnan222
    @remaniradhakrishnan222 6 หลายเดือนก่อน +3

    Garden beautiful ❤❤God bless you Smitha Shajan ❤❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 หลายเดือนก่อน +1

    തേങ്ങ പറിക്കുമ്പോൾ തെറിച്ചു ചട്ടി പൊട്ടി പോവില്ലേ. Beautiful

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      തേങ്ങ നമ്മൾ ആവുന്നതും വിളയുന്നതിന് അനുസരിച്ച് വേഗം കിട്ടും അതല്ലെങ്കിൽ വീണ്‌ പൊട്ടാറുണ്ട് ട്ടാ ❤️❤️❤️❤️❤️

  • @SaSa-xb1ux
    @SaSa-xb1ux 6 หลายเดือนก่อน +2

    How much is the total area?

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      3 ഏക്കർ ❤️❤️❤️❤️

  • @sobhanakumari.s7887
    @sobhanakumari.s7887 6 หลายเดือนก่อน +4

    Super garden Smitha ..I was imagining t hardwork behind all these. .ur dedication n proactive approach to anything u do really appreciable..God bless u dear all❤

  • @valsalasurendran328
    @valsalasurendran328 6 หลายเดือนก่อน +2

    Hi Smitha ellarum sugamaayirikunno garden wonderful and beautiful

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Hi chechii sugamaayirikunnu ❤❤❤❤❤😘

  • @reenajohny2906
    @reenajohny2906 6 หลายเดือนก่อน +1

    Smitha garden super
    But ended aattirachi kary please❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you ❤️❤️❤️❤️

  • @sunithapremkumar9756
    @sunithapremkumar9756 6 หลายเดือนก่อน +1

    Sooper...smitha..athra.rasamanu.kanan.nga.n.veedinte.mun.vasam.muthal.pinbagam.krishhi.sthalavum.parisaravum.kanikanam.annu.chodichirunnu..

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @jalajamanoj9205
    @jalajamanoj9205 6 หลายเดือนก่อน +7

    നല്ല ഭംഗിയുണ്ട് സ്മിത, രണ്ടുപേരുടെയും ഈ hardworkinu ഉള്ള സമ്മാനമാണ് അവർ തരുന്ന പൂക്കൾ.. 🌹🌹🌹

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 หลายเดือนก่อน +2

    Super Video

  • @lathavalsalan248
    @lathavalsalan248 6 หลายเดือนก่อน +1

    Butterfly plant ille. Veno tharam

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you ❤️❤️❤️❤️plant und

  • @sunuvarghese2500
    @sunuvarghese2500 6 หลายเดือนก่อน +1

    പുല്ല് ഏത് തരം ആണ്... Caring വേണ്ടത് ആണോ... ഒരാൾക്ക്‌ എത്ര സ്ഥലം ഉണ്ട്.... ഈ ചൂട് സമയത്ത് ഇത്രയും ചെടിക്കും, കൃഷിയ്ക്കും എങ്ങനെ വെള്ളം ഒഴിക്കും...

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Banglore grass ❤❤❤❤❤❤

  • @gayathrinair1535
    @gayathrinair1535 6 หลายเดือนก่อน +1

    Hii..Smitha
    Enthu bhangiyanu veedum chuttupaadum kaanuvan...👌👌👍👍Great Smitha & Shajan chtn..❤️❤️🌹🌹Nallathu maathram varattae enna prarthanayodu..🙏🙏🙏

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤❤❤❤❤❤😘🙏🙏

  • @Beena_manoj
    @Beena_manoj 6 หลายเดือนก่อน +7

    വീട്ടിലെ മുഴുവൻ പേരുടെയും നല്ല സപ്പോർട്ട് ഉള്ളതുകൊണ്ടാണ് ഇതുപോലെ ഉള്ള ഒരു"സംഭവം " ഉണ്ടായതു എല്ലാം വിധ ആശംസകളും ❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน +1

      ❤❤❤❤❤❤

    • @spicedup4726
      @spicedup4726 6 หลายเดือนก่อน +1

      Smitha beautiful garden what you will do with your Turkey

  • @Shobhana-cb8jc
    @Shobhana-cb8jc 6 หลายเดือนก่อน +1

    Oru divasam mole sawpnem kandu enik valiya eshtam anu kto

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️😘😘

  • @sunilkumar-fi9mq
    @sunilkumar-fi9mq หลายเดือนก่อน +1

    You are great 🙏🙏🙏🙏🙏

    • @auniquefamily3170
      @auniquefamily3170 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @sudhamenon560
    @sudhamenon560 6 หลายเดือนก่อน +1

    സ്മിത നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ..❤️

  • @jollymurali4661
    @jollymurali4661 6 หลายเดือนก่อน +1

    Onnum.parayanilla smitha ❤❤❤❤❤Njan varum oru divasam .Ippo dubayil aanu. Engane ellam manage cheyyunnu😊

  • @remyakrishnan5824
    @remyakrishnan5824 6 หลายเดือนก่อน +1

    Kurachu naal munb nalla bhangi ayirunnu epol kollilla

  • @jayanpaul7677
    @jayanpaul7677 6 หลายเดือนก่อน +1

    So beautiful , super garden , when I come to India can I visit your house Anitha New York Love you Smitha

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @tharaanil7643
    @tharaanil7643 6 หลายเดือนก่อน +2

    A well maintained beautiful garden ❤❤❤ Amazing Smitha & Shajan

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @veenakrishnan4687
    @veenakrishnan4687 6 หลายเดือนก่อน +1

    Ithu full ningal randu perum koodi mathramano maintain cheyyumne super engi e ingane neat akki vekkan pattunnu

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      അതെട്ടാ ❤️❤️❤️❤️❤️

  • @Krgnair123
    @Krgnair123 6 หลายเดือนก่อน +1

    Aduthu erikkunna veedu.aarudethanu?

    • @geethacg2262
      @geethacg2262 6 หลายเดือนก่อน +1

      രണ്ടാമത്തെ ചേട്ടൻ (ചെറി യേട്ടൻ എന്ന് എല്ലാരും vilikkunnu)

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @sreelakshmikm3473
    @sreelakshmikm3473 6 หลายเดือนก่อน +1

    സന്തോഷമായിട്ടോ മോളേ ഇതെല്ലാം കാണി ച്ചു തന്നതിന്' എ (തഭംഗിയായിട്ടാ സ്മിത അറേഞ്ച് ചെയ്തിരിക്കുന്നത്. ഇതിന് വെള്ളമൊഴിക്കാൻ തന്നെ എത്ര സമയമെടുക്കും മോള് ഒരു സംഭവം'തന്നെ '❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️2 മണിക്കൂർ

  • @chippu4669
    @chippu4669 4 หลายเดือนก่อน +1

    Wow❤❤❤

  • @Jhansy-xw3vi
    @Jhansy-xw3vi 6 หลายเดือนก่อน +2

    Appreciating your hardworking. ❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @jayaganesh5049
    @jayaganesh5049 6 หลายเดือนก่อน +1

    Super.. super... super...❤❤❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏🙏

  • @shajiphilip6366
    @shajiphilip6366 6 หลายเดือนก่อน +2

    ഇതു മൊത്തം എത്ര ചെടി ചെട്ടിയുണ്ട്. വലുത്, ചെറുത്‌ ഒന്നു പറഞ്ഞോളോ. കണ്ടിട്ടു കണ്ണു തള്ളിയിട്ടാണ് ചോദിച്ചത് 👌🏻

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🥰🥰

  • @vidhya470
    @vidhya470 6 หลายเดือนก่อน +4

    ഹായ് സ്മിത പൂന്തോട്ടം മനോഹരം സ്മിതയെ പോലെ 🥰കണ്മണി കുട്ടി വിളിക്കാറില്ലേ

  • @bindusatish8629
    @bindusatish8629 6 หลายเดือนก่อน +2

    Awesome.Very proud of you Smitha.

  • @sudhar9249
    @sudhar9249 6 หลายเดือนก่อน +1

    Sooo beautiful Smitha..❤

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️

  • @DeepakSharma-sq7jj
    @DeepakSharma-sq7jj 6 หลายเดือนก่อน +1

    വീട്ടിൽ വന്നാൽ ചെടി വാങ്ങാൻ പറ്റുമോ, എനിക്ക് കുറച്ചു ചെടികൾ വേണമായിരുന്നു

    • @auniquefamily3170
      @auniquefamily3170 6 หลายเดือนก่อน

      ചെട്ടികൾ വിൽക്കുന്നില്ല ട്ടാ ❤️❤️❤️❤️❤️