2tabl spoon വിനീഗർ അല്ലേ ഉപയോഗിക്കുന്നുള്ളു. താൽപര്യം ഇല്ലെങ്കിൽ വിനീഗർ ചേർക്കണ്ട വേഗം നെല്ലിക്കയിൽ ഉപ്പ് പിടിക്കാൻ ആണ് വിനിഗർ ചേർക്കുന്നത് Thank you for your comment
Dry ayetulla spoon upayogikku കൂടുതൽ ഉണ്ടാക്കുമ്പോൾ പല container ൽ ആക്കി വെച്ചാൽ മതി. കടയിലെ ആവശ്യമായതുകൊണ്ട് എപ്പോഴും ജാർ പല പ്രാവിശ്യം തുറക്കുന്നതു കൊണ്ടാണ്.
Thanks njan idumbo pada vararundarnu ithepole ittt nokam vinigar moodiyilum kuppil melum thudach kodukanath puthiya arivarnu thanks ingane nale itt nokam. 👍👍❤️
നന്നയി പറഞു തന്നു നല്ല
ടിപ്സ് ആണ് ട്രൈ ചെയ്ത്
നോക്കട്ടെ ഇങ്ങനെ 👍
നല്ല കുറെ അറിവുകൾ share ചെയ്ത് തന്നതിന് താങ്ക്സ്
ഇങ്ങനെ ഒന്ന് ചെയ്ത് നോക്കട്ടെ
👍🏽
ഇങ്ങനെ ഞാൻ ഉപ്പിലിടാറ് കേടാവാതിരിക്കാൻ ഇത് സൂപ്പർ ഐഡിയ ആണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ താങ്ക്സ് 👍😍
ഇത് കണ്ടിട് പറയുന്നതല്ലേ
നല്ല വീഡിയോ ഇഷ്ടപ്പെട്ടു ❤️ ഉപ്പു പൊടിക്ക് പകരം ഉപ്പ്കല്ലായിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു 🎉
Very useful tips congratulations please continue all
നല്ല അറിവുകൾ ഇങ്ങനെ ചെയ്താൽ
മതിയായിരുന്നു അല്ലെ താങ്ക്സ് dear
സൂപ്പർ, nice video 👌👍
Ithinte oru ruji onnu vere thanneyanu.. Ighane chaithal orupadu kalam kedakathe sookshikkale puthiya arivayiruunnu.. Thanks dear
❤️
Excellent method. I did and got good results. Do not add turmeric powder. It changes the whole taste. Even the quantity of vinegar could be reduced.
Thank you
ഞാൻ ഉപ്പിലിട്ടതിന്റെ ഭ്രാന്തനാണ് നല്ല ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് 👌👍💚
Hello,Super
Without Binegar can we keep only on salt ? Vinegar is not good for health..so i adlef.pleaae reply .
2tabl spoon വിനീഗർ അല്ലേ ഉപയോഗിക്കുന്നുള്ളു. താൽപര്യം ഇല്ലെങ്കിൽ
വിനീഗർ ചേർക്കണ്ട
വേഗം നെല്ലിക്കയിൽ ഉപ്പ് പിടിക്കാൻ ആണ് വിനിഗർ ചേർക്കുന്നത്
Thank you for your comment
താങ്ക്യു
സൂപ്പർ
Thank you
Thank u for the tips. I will try
Thanks for u
Thanks for this recipe clear presented
❤👍കൊള്ളാം
Maa Shaa Allah 1k above likes
Maa Shaa Allah
ഇനിയും ഒരുപാട് ഉയരങ്ങളിൽ surumees channelin എത്താൻ സാധിക്കട്ടെ
ആമീൻ🤲🥰
Njan uppilittu 1 month ayi.... Pada kettiyillatto.... Thank u
😍
Thank you
എന്റെ സുമി ഇങ്ങനെ കൊതിപ്പിക്കണ്ടാർന്നു എന്റെ favourite ആണ് നെല്ലിക്ക ഉപ്പിലിട്ടത്
L
0
Nalla tha
Thank you
നല്ല വീഡിയോ 👍
Eth njan cheyyarrude
Useful tips aneto 👍🏼, Try cheyd nokate🥰
Nellikka uppilityathu my favourite thank you for the tips
kothipichaloo vaayil kappaloodi
മഞ്ഞൾ പൊടിയിട്ട ചൂട്വെള്ളത്തിലാണോ ആദ്യം ഇട്ടുവെക്കേണ്ടത്
ചൂടുവെളളം അല്ല Normal water
@@surmiescraftyworld3116 tnq
Good
Very very useful
ചേച്ചി ചേച്ചി പറഞ്ഞു പോലെ ചെയ്തു
മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ പാട പോലെ മുകളിൽ വന്നു വെളുത്ത് അത് പൂത്തതാണോ ഒന്ന് ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തരാമോ
Alhamdulillah..MashaAlalh...very interesting and useful video... expecting more videos ❤️❤️❤️
Please speedup
Ok
Thank you for the support
ആഹാ ഇങ്ങനെ ചെയ്‌താൽ വര്ഷങ്ങളോളം കേടാവാതിരിക്കും അല്ലെ ട്രൈ ചെയ്യണം
Nellikka tissue kond thudachitt vellathilalle edunnee
പച്ച വെള്ളത്തിലല്ല തിളപ്പിച്ച് ചൂട് കുറച്ച് മാറിയ വെള്ളത്തിലാണ് ഇടേണ്ടത്.
I like this video
Thank you
Keep watching
Thanks
Nice👍👍👍👌👌👌
Supper aayittundu veraity aanallo kandittu thanne kothi varunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Sure
@@surmiescraftyworld3116 supper
കുട്ടീ, . വീഡിയോ ഇഷ്ടമായി. എത്ര ദിവസം കഴിഞ്ഞാണ് ഉപയോഗിക്കുക.? അക്കാര്യം കൂടി പറഞ്ഞാൽ ഉപകാരം.
2days ayal upayokikkam
Yes. First is Best. First like, first comment is mine.
Healthy tasty recipe
നെല്ലിക്ക ഉപ്പിലിട്ടത് ഒരു പ്രത്യേക രുചി ആണ്.
Thanks for sharing
പ്ലാസ്റ്റിക് ബോട്ടിലിൽ ആയാൽ എന്താണുഖുയ്‌ഹാപ്പം
പ്ലാസ്റ്റിക്ക് ബോട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കൂടതൽ കാലം കേടാവാതിരിക്കാൻ നല്ലത്
പ്ലാസ്റ്റിക്കിൽ ഇട്ടു വെക്കുന്നത് കുറെ കഴിഞ്ഞാൽ ഉപ്പും പുളിയും പ്ലാസ്റ്റിക്കു മായി കെമിക്കൽ ആക്ഷൻ ഉണ്ടാകും
God fod god helth
Supper 10:05
Kandittu thanne vaayel vellam varunnu nthaayalum try cheyaatto ethupole
Ship irakkavo 😅
Super 👍👍👍
👍👍👍😋😋
👍👍👍
ചെറിയ ചൂടുവെള്ളമൊഴിച്ചു അടച്ചു വെച്ചാൽ അടപ്പിലേക്ക് നീ രാവി വരില്ലേ ആവെള്ളം കുപ്പിയിലേക്കും വീഴും അങ്ങിനെ പൂപ്പൽ വരില്ലേ?
No
നീരാവി പോയതിനു ശേഷമുള്ള വെള്ളമാണ് ഒഴിക്കേണ്ടത്
😍
Nice
Thanks forr this recipe. Clearly presented
ചേച്ചി കടയിലോട്ട് ആണ് ഇത് പൂപ്പൽ പിടിക്കാതെ ഇരിക്കുമോ
ഈ tips എല്ലാം Follow ചെയ്താൽ മതി. കേടാവില്ല Sure
ചേച്ചി ഉണ്ടാക്കി ഇതുപോലെ എല്ലാം ചെയ്താൽ മതിയോ......
ചേച്ചി പറഞ്ഞപോലെ ചെയ്തു പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോൾ മേളിൽ ഒരു പാട പോലെ അത് പൂത്തോ
Dry ayetulla spoon upayogikku
കൂടുതൽ ഉണ്ടാക്കുമ്പോൾ പല container ൽ ആക്കി വെച്ചാൽ മതി. കടയിലെ ആവശ്യമായതുകൊണ്ട് എപ്പോഴും ജാർ പല പ്രാവിശ്യം തുറക്കുന്നതു കൊണ്ടാണ്.
@@surmiescraftyworld3116 10:05
👌👌👌
😋💚
👍🏻👍🏻
Super
ഞാൻ.ഉപ്പിൽ.ഇട്ടു.😁 നെല്ലിക്ക
👍
Very good
👌👍
Elesyic
ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു മുളക് ചേർക്കാൻ പറഞ്ഞാപ്പോരേ എണ്ണം paraynnadendina
Ok
അങ്ങനെ ചേർത്താൽ മതി.
ആാാഹാ nammalangatt uppilitt തള്ളും
👍👍👍👍👍
Puthiya Idea kitti
Itu evida
Kure nalayallo kandittu
Evidokka undey
M
Varshagalolam onum nikkollla inn itta 2day kayinjaa full theerum😅😅
❤️🔥
Supar
Thanks friends
നല്ല ടിപ്സ് dear
Jm jm km hmm nm
സൂപ്പർ
Good
👍👍👍
Very good
Thank you
Adipoli super 👍
Super👌
അടിപൊളി
Chandrikaa😮❤
♥️
👍👍
സൂപ്പർ
Supper
👍👍
Super
Supper
Thanks
Super