രുചിയൂറും നെല്ലിക്ക അച്ചാർ|Nellikka Achar|Gooseberry Pickle|Achar|Pickle|Neetha's Tasteland|921

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 394

  • @kunjukunjuz9793
    @kunjukunjuz9793 ปีที่แล้ว +3

    ഞാൻ അച്ചാർ ഉണ്ടാക്കി നല്ല രുചിയുണ്ട്... താങ്ക്സ്...

  • @shobhamenon2430
    @shobhamenon2430 ปีที่แล้ว +8

    നീത അടിപൊളി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ടം ആയി. Thank u dear ❤❤❤

  • @priyakrishnakumar6909
    @priyakrishnakumar6909 2 ปีที่แล้ว +2

    നെല്ലിക്ക അച്ചാർ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. ഇനി ഇതു പൊലെ ഉണ്ടാക്കണം

  • @spicykitchenworld
    @spicykitchenworld 4 ปีที่แล้ว +10

    Pickle receipe polichu.😇👌

  • @kalyanik6080
    @kalyanik6080 3 ปีที่แล้ว +8

    കൊള്ളാം.... സൂപ്പർ ട്ടേ സ്റ്റി

  • @ushasidharthan1784
    @ushasidharthan1784 ปีที่แล้ว

    Variety achar naranga neere charkkunnathe puthiya arrive super njan make chayum

  • @sobhal3935
    @sobhal3935 4 ปีที่แล้ว +4

    ഇതു കൊള്ളാമല്ലോ, അച്ചാർ കാണാനും നല്ല ഭംഗി. ഇനി നെല്ലിക്കായുടെ സീസൺ ആണ്. ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കും.

  • @walkwith_raashi
    @walkwith_raashi 3 ปีที่แล้ว +9

    ഇഷ്ട്ടപെട്ടു👍👍👍👍

  • @vasupillai9153
    @vasupillai9153 ปีที่แล้ว +1

    Sooouupperr achar nalla avatharanam

  • @SusammaMoni
    @SusammaMoni 2 ปีที่แล้ว +1

    നാരങ്ങ നീര് സ്റ്റീൽ പത്രങ്ങളിൽ എടുത്താൽ കഇപ്പു രസം ഉണ്ടാകും. അത് പേര് തന്നെ ഓറഞ്ചു ജുസും

  • @snehajabalachandran1771
    @snehajabalachandran1771 4 วันที่ผ่านมา

    നാരങ്ങക്ക് പകരം പുളി പിഴിഞ്ഞ് ചേർത്താലും ടേസ്റ്റ് ആണ്. നെല്ലിക്ക അച്ചാർ കണ്ടിട്ട് super ആണെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ. 👍🏼

  • @clarammathomas1994
    @clarammathomas1994 3 ปีที่แล้ว +9

    Super.kandappol thanne vayil vellam vannu.adipoli achar.thank you so much.

  • @molyhareesh5788
    @molyhareesh5788 หลายเดือนก่อน

    ഇഷ്ട്ടായി
    ഞാൻ ഉണ്ടാക്കി നോക്കാം

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +4

    Supper Achar nannayittu othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattey Molea ❤🙏👍👍👍😋😋

  • @sajubabu3833
    @sajubabu3833 ปีที่แล้ว

    Nalla Swathaa.....

  • @sankaranarayananp2499
    @sankaranarayananp2499 9 หลายเดือนก่อน

    Undakki nokkatte. Ennittu abhiprayam parayam.

  • @JenilaKumari-ec6gb
    @JenilaKumari-ec6gb 5 หลายเดือนก่อน

    Very Good Chichi....☺
    Thank you,.🙏

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว +1

    അടിപൊളി നെല്ലിക്ക അച്ചാർ കൊള്ളാം ഡൺ ആക്കീ ഇവിടേം വരണേ

  • @indirasuresh1458
    @indirasuresh1458 2 ปีที่แล้ว +1

    കിടിലൻ അച്ചാർ

  • @annammaissac8243
    @annammaissac8243 2 ปีที่แล้ว +5

    അച്ച>ർ നന്നായി കുക്ക് ചെയ്യുന്നതു നന്നായിട്ടുണ്ട്

  • @chandranthekkeparambil8364
    @chandranthekkeparambil8364 2 ปีที่แล้ว

    സൂപ്പർ Antevailkapalodichu

  • @roopachandran450
    @roopachandran450 3 ปีที่แล้ว +3

    Adipoli achar keto👌👌👌👌

  • @LeenaBabu-h3n
    @LeenaBabu-h3n 4 วันที่ผ่านมา +1

    Good Luck ❤😂

  • @raveendranparakkal96
    @raveendranparakkal96 3 ปีที่แล้ว +2

    Super kalakkeetto👍👍👍

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 2 ปีที่แล้ว

    Which kayam is fried and powdered?

  • @manjuprasad8379
    @manjuprasad8379 2 ปีที่แล้ว +3

    കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി സുപ്പർ 🌹

  • @susheelajamestone887
    @susheelajamestone887 2 ปีที่แล้ว +1

    Wow....super preperation....

  • @padmasvenu9150
    @padmasvenu9150 ปีที่แล้ว +2

    സൂപ്പർ😋

  • @lathanair1333
    @lathanair1333 2 ปีที่แล้ว +3

    Adipoli achar aanu, njan ippol thanne undakuvane 🙏🙏

  • @sachuzworldworld8784
    @sachuzworldworld8784 3 ปีที่แล้ว +1

    Njnum undaki nokki nice poli ann

  • @clchinnappan5110
    @clchinnappan5110 2 ปีที่แล้ว +1

    അടിപൊളി അച്ചാർ.

  • @shylabeegum8221
    @shylabeegum8221 3 ปีที่แล้ว +2

    ഇതിൽ കുറച്ച് കടുക് പരിപ്പ് കൂടെ ചേർക്കാം

  • @rajeswaripradeep5556
    @rajeswaripradeep5556 3 ปีที่แล้ว +1

    Superaittu undu try seyanum

  • @jarsanajasi1747
    @jarsanajasi1747 2 ปีที่แล้ว +1

    Super presentation...I like it..kazhikkaanum undaakaanum kothiyayi..
    Thanks

  • @jameelak7072
    @jameelak7072 ปีที่แล้ว

    Polichu👍

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 2 ปีที่แล้ว

    ട്രൈ ചെയ്തു നോക്കട്ടെ

  • @sheenasunilkumar291
    @sheenasunilkumar291 3 ปีที่แล้ว +5

    നല്ല അച്ചാർ

  • @rajasekharanottapalam1448
    @rajasekharanottapalam1448 2 หลายเดือนก่อน

    Really great one performance keep it up

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว

    Super adipoly

  • @karthiayanithiduvil4999
    @karthiayanithiduvil4999 ปีที่แล้ว +1

    🤤

  • @seethaps8340
    @seethaps8340 ปีที่แล้ว

    Nice Achar i will try

  • @sreejak3753
    @sreejak3753 4 ปีที่แล้ว

    Hii chechi njan ennale nellikka vangivannirunnu endhayalum nannayi ennu thanne undakkum

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +1

    Super, Good video,Thanks

  • @celinemargaret8927
    @celinemargaret8927 2 ปีที่แล้ว

    Vinegar cherthilalo

  • @anitanair2854
    @anitanair2854 11 หลายเดือนก่อน

    Very tasty pickle

  • @valsanair1817
    @valsanair1817 2 ปีที่แล้ว +1

    Super Amla pickle.

  • @naseemacmnasee3622
    @naseemacmnasee3622 6 หลายเดือนก่อน

    സൂപ്പർ 👍🏼👍🏼അച്ചർ

  • @gorgeav6142
    @gorgeav6142 4 ปีที่แล้ว

    നന്നായിട്ടുണ്ട് അഭിനന്ദനം കട് മാങ്ങ അച്ചാർ വീഡിയോ ഇടുക

  • @k.vimaladevisadasivan6097
    @k.vimaladevisadasivan6097 3 ปีที่แล้ว +1

    Thanks🙏

  • @cgrr1277
    @cgrr1277 4 ปีที่แล้ว +2

    Adi poli

  • @chinnammasukumaran
    @chinnammasukumaran ปีที่แล้ว

    Poli sadanam❤❤❤

  • @sunandachandran132
    @sunandachandran132 4 ปีที่แล้ว +16

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അച്ചാറാണ്

  • @Saraswathivallillath
    @Saraswathivallillath ปีที่แล้ว

    നന്നായിട്ടുണ്ട്. To

  • @zesst-u9v
    @zesst-u9v 3 ปีที่แล้ว +2

    Polli അച്ചാർ

  • @annammamarkose8986
    @annammamarkose8986 3 ปีที่แล้ว +9

    I tried this..wonderful pickle...thank you Neetha

  • @sreekumari5421
    @sreekumari5421 3 ปีที่แล้ว +2

    Super kandappolthanne navil vallam varunnu

  • @Safiesvlog
    @Safiesvlog 2 ปีที่แล้ว

    കൊള്ളാം സൂപ്പർ

  • @roslinbaby4105
    @roslinbaby4105 3 ปีที่แล้ว +1

    Kollam. Good

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp 2 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @anna.francis.7546
    @anna.francis.7546 4 ปีที่แล้ว +12

    Adipoliiii, 😁😁😁😁kandittu control pokkunnu..... Chechiiii...superbb

    • @eliasat5516
      @eliasat5516 4 ปีที่แล้ว +1

      Thank u, how to prepare goos berry pickle,congratulatoons. Dr.alias,angamally,ekm.dt., kerala,lndia.

    • @pushpangadanpillai7273
      @pushpangadanpillai7273 3 ปีที่แล้ว

      @@eliasat5516 .k.

  • @mi7a701
    @mi7a701 2 ปีที่แล้ว

    Nallikaacharsuper

  • @sheebaaby5580
    @sheebaaby5580 2 ปีที่แล้ว +2

    👌😋

  • @alukkalsulaiman8634
    @alukkalsulaiman8634 4 ปีที่แล้ว +2

    സൂപ്പർ 🥰👍🥰👍

  • @presannapm9578
    @presannapm9578 2 ปีที่แล้ว +11

    ജീവിതത്തിൽ ആദ്യമായി ഒരു അച്ചാർ ഉണ്ടാക്കി കഴിച്ചു. 😂

  • @devithayam7406
    @devithayam7406 2 ปีที่แล้ว +1

    Super super

  • @specialfastkitchen5475
    @specialfastkitchen5475 4 วันที่ผ่านมา

    Superaneachar🎉ok

  • @chandramohanannair9966
    @chandramohanannair9966 3 ปีที่แล้ว +12

    വളരെ ഇഷ്ടപ്പെട്ടു. 🌹🙏

  • @binubinoj8292
    @binubinoj8292 4 ปีที่แล้ว +1

    nalla.achar

  • @nijasnijassalim7235
    @nijasnijassalim7235 หลายเดือนก่อน

    ❤️❤️❤️

  • @joseyjoseph2800
    @joseyjoseph2800 2 ปีที่แล้ว +2

    👍🌹

  • @sundareswarannair1361
    @sundareswarannair1361 6 หลายเดือนก่อน

    ഇരുമ്പ് ചട്ടിയിൽ നെല്ലാക്കാ അച്ചാർ ഉണ്ടാക്കിയാൽകറുത്തുപോകും

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว +2

    Super achar,dear ♥️🥰

  • @remeshrdnagar7995
    @remeshrdnagar7995 3 ปีที่แล้ว +1

    👍🏻

  • @sumitralalithama500
    @sumitralalithama500 2 ปีที่แล้ว

    Very good achar.

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว

    Supper,video

  • @radhamonymr7838
    @radhamonymr7838 ปีที่แล้ว

    Nice mam

  • @hajiravahab1318
    @hajiravahab1318 ปีที่แล้ว

    👍🏻❤

  • @alicemathew6965
    @alicemathew6965 3 ปีที่แล้ว

    Ithenthu chattiya???

  • @kamalatp5910
    @kamalatp5910 3 ปีที่แล้ว

    അച്ചാർ ഇട്ടു സൂപ്പർ

  • @rajeswaryjrajeswary8961
    @rajeswaryjrajeswary8961 ปีที่แล้ว

    Kayam vende

  • @annavarghese8096
    @annavarghese8096 4 ปีที่แล้ว

    Nalla nellikka achar.attractive colour .nellikka undakkiya kathulla karutha manchachatty evide vangan kittum neethaaa marakkathe paranjutharane😄

  • @babybabypk6270
    @babybabypk6270 2 ปีที่แล้ว

    Wow

    • @babybabypk6270
      @babybabypk6270 2 ปีที่แล้ว

      th-cam.com/video/sRjh_elcp3Q/w-d-xo.html

  • @bagavathivenugopal2451
    @bagavathivenugopal2451 4 ปีที่แล้ว +6

    This my favorite pickle. Mouthwatering...neetha super👌👌👌👌

  • @vilasinik158
    @vilasinik158 3 ปีที่แล้ว +1

    അടിപൊളി അച്ചാർ

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 4 ปีที่แล้ว

    👌kollam nalla avatharanam

    • @NEETHASTASTELAND
      @NEETHASTASTELAND  4 ปีที่แล้ว

      Thank you dear

    • @sumanair9778
      @sumanair9778 2 ปีที่แล้ว

      അടിപൊളി Achar നന്നായിട്ടുണ്ട് Very Good

  • @suharabi3915
    @suharabi3915 ปีที่แล้ว

    Adipoly

  • @jessybritto2788
    @jessybritto2788 4 ปีที่แล้ว +1

    Thanks 👌 super 👌 super 👌 my dear ❤️

  • @nabeesasulaiman7696
    @nabeesasulaiman7696 2 ปีที่แล้ว

    Vellam chertaal achar cheetavile

  • @PriyaJayan-yx4yf
    @PriyaJayan-yx4yf ปีที่แล้ว

    Supar. Achar

  • @radhakrishnan8274
    @radhakrishnan8274 4 ปีที่แล้ว +3

    തുമ്മൽ അടിപൊളി

  • @selastinanthoniappan
    @selastinanthoniappan 2 ปีที่แล้ว

    super.....

  • @pkrajan273
    @pkrajan273 3 ปีที่แล้ว +12

    നെല്ലിക്ക അച്ചാർ കൊള്ളാം 👍👍

  • @jessyjoshy7952
    @jessyjoshy7952 3 ปีที่แล้ว

    Suppar

  • @anithaprasannakumar8647
    @anithaprasannakumar8647 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു

  • @thomaschacko4785
    @thomaschacko4785 4 ปีที่แล้ว +2

    Adipoli chechi

  • @banu.p6504
    @banu.p6504 4 ปีที่แล้ว +2

    👍👍

  • @SonysEnglish
    @SonysEnglish 4 ปีที่แล้ว +1

    Nice👍

  • @KavithaRaveendran-g1e
    @KavithaRaveendran-g1e ปีที่แล้ว

    Supet

  • @pranavo99uvp17
    @pranavo99uvp17 3 ปีที่แล้ว

    വെള്ളം ചേർത്താൽ എത്ര നാൾ വരെ കേടാവാതെ ഇരിക്കും

  • @sherlyravindran9833
    @sherlyravindran9833 4 ปีที่แล้ว +2

    Achar super.kanan thanne nalla bangiyundu