സർ, ആയൂർവ്വേദവും, ഇംഗ്ലീംഗ് മരുന്നും വിട്ടിട്ട് പഠിച്ച വിഷയത്തിൽ അതായത് ഹോമിയോ ൽ മനുഷ്യനു കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് വീഡിയോ ചെയ്യൂ അത് ഉപകാരമാണ് മറ്റത് അതാത് ശാഖ പഠിച്ച ഡോക്ടറൻമാർക്ക് വിട്ടുകൊടെ.
ഒരു Spoon വെളിച്ചെണ്ണ പറയുന്ന ആളുടെ വായിൽ ഒഴിച്ച് മൂക്കും വായയും അടക്കിപിടിക്ക ഇനി ഇങ്ങനെ ആളെ പറ്റി ക്കുന്ന ഉപദേശം പറയേണ്ടി വരില്ല പണി ഒന്നും ഇല്ലാതെ ഇരിക്കുന്ന Dr വർഗ്ഗം ഇവരെ ജനങ്ങൾ ഒറ്റപ്പെട്ടുത്തുകയാണ് വേണ്ടത്
സാറെ നമസ്കാരം.ഞാൻ Chennai ൽ നിന്നാണ് . എന്റെ പേരക്കുട്ടികു വേണ്ടിയാണ്. അടിക്കടി വായിൽ പുണ്ണ് വരും.plus two കഴിഞ്ഞു.dr.കണ്ട് വിറ്റാമിൻ കഴിച്ചാ മാറും പിന്നെ യും വരും.എന്താണ് ചെയ്യേണ്ടത്.
കൊള്ളാം ഡോക്ടർ വളരെ ഉപകാരപ്രദമായിരുന്നു
എൻ്റെ സഹോദരൻ്റെ മകൾക്ക് എപ്പോഴും വരും. നന്ദി അറിയിക്കുന്നു ❤❤❤❤❤
നല്ല അറിവ് നൽകിയ ഡോക്ടർ
വളരെ ഉപകാരം സാർ ❤️❤️👍👍
വളരെ നന്ദി ഡോക്ടർ ❤
Highly informative & useful. Nice & simple presentation in understandable way to common man. Thanks🙏👍
എല്ലാം അറിയുകയും വേണം വെറുപ്പിച്ചു എന്ന് പറയുകയും ചെയ്യും വേണ്ടവർ കണ്ടോട്ടെ
Thank you very much doctor for your very clear, understandable & patient conversation with interest for the listeners❤
വളരെ നല്ല വീഡിയോ താങ്ക്സ് ഡോക്ടർ😂😂🎉🎉
ഇപ്പോൾ അത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ 😢🙏🙏🙏ഉപകാരം ഡോ.
നിങ്ങളൊക്കെ നേരിട്ട് ഒരു ഡോക്ടർ നെ കാണു
Ende makalkk idakkide ingane punn vararund pallnde prasnamanenn karuthi pall Dr.ekanichu dr.paranjath dharalam thyru kodkkananu❤🥰🥰🥰
വലിയ ഉപകാരം ആയി
Dr.
Thanks a lot Dr👍🙏
വളരെ നല്ല പ്രസന്റേഷൻ 🙏
Very good advice doctor. Thanks
Orupatu nandiundsarjee staffine kelkkarun pandikkat ennuparayumpol sarine irkkarund Yes orkkan veroru Karanam kootiyund pandikkat Malappuram jillayilanennu ariyam njanavite workku cheythittun nalla aalukalanu snehamullavar o.ok❤
Homeo medicine
കഴിച്ചിട്ട് എന്റെ
വയ്പ്പുന്ന് മാറിയതാണ്.
ഇപ്പറയുന്ന എല്ലാം ആഹാരത്തിൽ ഉണ്ട്.
ഹെർനിയക്ക് ഒരു മരുന്ന് പറഞ്ഞു തരുമോ ഡോക്ടറെ
ഡോക്ടർ എവിടെ ഹോസ്പ്പി റ്റൽ എവിടെ പരിശോധന എപ്പോൾ ഒന്ന് വിശദീകരി ക്കുമോ
Dr. Nalla presentation 👍
Thank you sir
Super 👌❤️
ഹോസ്പിറ്റലിൻ്റെ പ്രവർത്തന സമയം ഒന്ന് പറയാമോ...m
Appol velichenna ??
നന്ദി
വെളിചെണ്ണ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല
It is very useful....thanks
എനിക്കും മുറിവ് ഉണ്ടാവാറുണ്ട്
വായുടെ ഉൾഭാഗത്തേക്ക് ആയിട്ട് കുമിള പോലെ ഇടക്കിടെ വരുന്നു . ഫുഡ് കഴിക്കുമ്പോൾ കൂടുന്നു ഇത് ഏതു തരം പുണ്ണ് ആണ്.
Good
Thank you doctor
Vayattil alsar vannal entcheyanam
സർ,
ആയൂർവ്വേദവും, ഇംഗ്ലീംഗ് മരുന്നും വിട്ടിട്ട്
പഠിച്ച വിഷയത്തിൽ അതായത് ഹോമിയോ ൽ മനുഷ്യനു കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് വീഡിയോ ചെയ്യൂ
അത് ഉപകാരമാണ്
മറ്റത് അതാത് ശാഖ പഠിച്ച ഡോക്ടറൻമാർക്ക് വിട്ടുകൊടെ.
😏
അപ്പോൾ ചില ഡോക്ടർ മാർ പറയുലോ വേഗം ഡോക്ടർ റെ കണ്ട് മരുന്ന് കഴിക്കണം എന്ന്... 🤔
Fumgus moola mundavumo
👌
Enikk എല്ലാ മാസവും periods ന് മുന്നേ ഉണ്ടാവും. Periods start aayi 3days കഴിഞ്ഞാൽ മാറും. എന്തുകൊണ്ടാനിങ്ങനെ
Yes
പറഞ്ഞത് തന്നെ വീണ്ടു വീണ്ടു ആവർത്തിച്ച് വെറുപ്പിക്കാതിരിക്കു
വലിച്ചു നീട്ടാതെ കാര്യം പറയൂ ഡോക്ടരെ...
Yes.
സ്പീഡിൽ ആക്കി കാണുക
Enikkum ade
ഒരു സ്പൂൺ വെളിച്ചെണ്ണ എന്തു ചെയ്യണമെന്ന് പറഞ്ഞില്ല
ഒരു Spoon വെളിച്ചെണ്ണ പറയുന്ന ആളുടെ വായിൽ ഒഴിച്ച് മൂക്കും വായയും അടക്കിപിടിക്ക ഇനി ഇങ്ങനെ ആളെ പറ്റി ക്കുന്ന ഉപദേശം പറയേണ്ടി വരില്ല പണി ഒന്നും ഇല്ലാതെ ഇരിക്കുന്ന Dr വർഗ്ഗം ഇവരെ ജനങ്ങൾ ഒറ്റപ്പെട്ടുത്തുകയാണ് വേണ്ടത്
എണ്ണ വായിൽ പുരട്ടണം എന്നു പറഞ്ഞില്ലെ
ക്ഷമിക്കണം ഞാൻ അടുത്ത വീഡിയോ ചെയ്യുന്ന തിരക്കിൽ ആണ് മറുപടി ആർക്കും തരാൻ സമയം ഇല്ല..... ലെ... ഡോക്ടർ 😂
Nomber tharumo...
നാവ് ചുവപ്പ് കളറ് വരുന്നു ഇടക്ക് ഇടക്കാണ് വരുന്നത് അത് എന്ത് കൊണ്ടാണെന്ന് പറഞ്ഞു തരുമോ
നാവ് വിണ്ടപോലെ കാണുന്നു കാരണം എന്ത്?
Velichenna engane yoos cheyyanamennu parajjillallo
11:09 ill parajirunnu
വെളിച്ചെണ്ണയെപ്പറ്റി ഒന്നും കേട്ടില്ലല്ലോ
കുറേ ദിവസം നീണ്ടു നിൽക്കാറുണ്ട്
മുരിങ്ങ കഴിക്കുമ്പോൾ പുണ് വരുന്നുണ്ട്
അൽസരുണ്ടെങ്കിൽ വീട്ടിലെചികിത്സ ഒന്നുപറഞ്ഞതരുമോ
എ ന്റെ മോന് 26വയസ്
അ വന് എ ഇടക്കൊക്കെ വരും
സാറെ നമസ്കാരം.ഞാൻ Chennai ൽ നിന്നാണ് . എന്റെ പേരക്കുട്ടികു വേണ്ടിയാണ്. അടിക്കടി വായിൽ പുണ്ണ് വരും.plus two കഴിഞ്ഞു.dr.കണ്ട് വിറ്റാമിൻ കഴിച്ചാ മാറും പിന്നെ യും വരും.എന്താണ് ചെയ്യേണ്ടത്.
വിരുദ്ധാഹാരം ഒഴിവാക്കൂ.
തലയിൽ തേക്കുന്ന എണ്ണ കേടായാൽ വയറു ചീത്തയാകും വായിൽ പുണ്ണും വരും
എനിക്ക് വായിൽ ഇടക്ക് ഇടക്ക് പുണ്ണ് വരുന്നുണ്ട്. ഭയങ്കര പുകച്ചിലും വേദനയും ആണ്. ഡോക്ടറെ കാണിച്ചാൽ അതിന് ഗുളിക തരും. അത് കഴിച്ചാൽ കുറ് യു o
നാവിലെ കറുപ് മാറാൻ മരുന്ന് ഉണ്ട
Pls whtsp
ബച്ചണം കായി ചാ ൽ സർ ഭിക്കാൻ വരും അതിന് എന്താ മരുന്ന് മൂന്ന് മാസം ഇഗഗ്ഗ ളിസ് മരുന്ന് കയി എന്നിട്ടും സുഖം ആയിറ്റ് ഇല്ല എന്താ കയികെണ്ടത്
❤❤❤
എന്താണ് ജർമ്മനി ആയി ഹോമിയോപ്പതിക്ക് ബന്ധം
Haniman enna German karananu Homeopathiyude Pithavu.
Showing different and talking different, long explanation for small matter
Muncoor gammiyam Eaduthathu pole Vilichhu Neettiya video Thannea.
"":
വെളിച്ചെണ്ണ 😮😮😮😮😂
❤ 👍👍 🙏🙏🙏
വളരെ നന്ദി സർ
🎉👍👍👍
Thanks Doctor
🙏🏻🙏🏻👍🏻👍🏻
❤
❤