ആ സിനിമ ഒഴികെ എന്റെ എല്ലാ സിനിമകളും സംഭവിച്ചതാണ്‌ | Fahadh Faasil Interview | Part 2 | Trance

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2020
  • Fahadh Faasil's latest Interview with Maneesh Narayanan
    #FahadhFaasil #Trance #TranceSongs
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp.com/KBCKA8RbJzL...
    TikTok - vm.tiktok.com/SXdsC1/
    Helo - studio.helo-app.com/profile/t...
  • บันเทิง

ความคิดเห็น • 511

  • @thecuestudio
    @thecuestudio  4 ปีที่แล้ว +73

    Actual Interview Starts From 0:54
    WATCH FIRST PART : bit.ly/2umdLCs
    WATCH MORE INTERVIEWS AND VIDEOS : www.thecue.in/videos

    • @Mallu23213
      @Mallu23213 4 ปีที่แล้ว +4

      Amal neerad interview

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว

      The Cue th-cam.com/video/qCo0jZKdMzA/w-d-xo.html

    • @diljithsaresh8709
      @diljithsaresh8709 4 ปีที่แล้ว

      th-cam.com/video/2uqW0w2MTRA/w-d-xo.html
      Trance review

    • @kshitjjahagirdar3029
      @kshitjjahagirdar3029 4 ปีที่แล้ว +1

      Subtitles please

    • @sinandro_
      @sinandro_ 4 ปีที่แล้ว +1

      Part 2 ! Awesome ♥️

  • @Dragon9446
    @Dragon9446 4 ปีที่แล้ว +670

    "എനിക്ക് ഫാൻസ്‌ അസോസിയേഷൻ വേണ്ട പഠിച്ചു നടക്കേണ്ട സമയത്തു നടന് ജയ് വിളിച്ചു നടക്കേണ്ട"ഇങ്ങേരെ ഒറ്റ കാര്യം കൊണ്ട് മാത്രം ഇങ്ങേരെ ഇഷ്ട പെട്ടത് ഞാൻ മാത്രം ആണോ

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +18

      Eee kaaryam kondalla athinu munpu thudangi eee manushyanodulla Oru prathyaka ishttam 😍..... Othiri ishttam... Uyirrr fafa😘😘😘😘💪

    • @akshay4848
      @akshay4848 4 ปีที่แล้ว +8

      @@snehakmohanan_k___... athe enikkum isthaan uyirraan powliyaan cute aan abhinayam parayanda eath potiya padam aayaalum athilum abhinayathinte vismayam kaanikkunnna fahadikkaye polulla nadane valare ishtaan ഈ മനുഷ്യന്റെ അഭിനയം എന്തൊന്ന് അറിയില്ല മനസ്സിൽ ഭയങ്കര ഇഷ്ടാണ് FAFA uyireeeeeeeee♥️💯

    • @Mr.Humani
      @Mr.Humani 4 ปีที่แล้ว +3

      I like Him because of this Words...

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +7

      @@akshay4848 ysss 😍 muth fafa 😘 malayalathil pakaram vekkan illaatha kalakaran ... Abhinayikkan paranjaal jeevichu kaanikkunna manushyan.... Ningal ithengottaa manushya pogunne aarudeyum kannu thattaathirikkatte nte fafa 😘 ...... Daivam ennum koode indaagatte 🙏🙏😍🌹❤️

    • @martinvarkey3456
      @martinvarkey3456 4 ปีที่แล้ว +1

      ♥️

  • @abhilashs8779
    @abhilashs8779 4 ปีที่แล้ว +396

    ട്രാൻസ് കണ്ടു ഇന്ത്യൻ സിനിമയിൽ ഇതുപോലൊരു പ്രകടനം അസാധ്യം തിയേറ്റർ വിട്ടിട്ടും മനസ്സിൽ നിന്നും പോവുന്നില്ല

    • @jeevanpabraham2736
      @jeevanpabraham2736 4 ปีที่แล้ว +5

      Abhilash S sathyam njan padam kandu 2 divasam kazhinju pakshe oro scenum manassilninnu pokunilla bhai

    • @navaneethok7674
      @navaneethok7674 4 ปีที่แล้ว +5

      Yes bro ithuvare aa kikk vittittilla

    • @martinvarkey3456
      @martinvarkey3456 4 ปีที่แล้ว +2

      100%

    • @sreeraj9020
      @sreeraj9020 4 ปีที่แล้ว

      @Appu Paul athu aaranu nalla actor ano

    • @arunsethumadhavan614
      @arunsethumadhavan614 2 ปีที่แล้ว

      Asadhyam enu parayunnila...but my favourite Fahad performace!

  • @user-of2dh1md3d
    @user-of2dh1md3d 4 ปีที่แล้ว +132

    കൈയ്യെത്തും ദൂരത്ത് നിന്ന് വഴുതിപ്പോയി വീണ്ടും പിടിച്ച് കയറി തിരിച്ച് വന്ന് വിസ്മയിപ്പിച്ച പ്രതിഭാസം😍

  • @pradeepsukumaran1
    @pradeepsukumaran1 4 ปีที่แล้ว +199

    Beautiful interview maneesh... Never seen fahad discuss his roles or thoughts so freely.. Certainly its csuse of your good questions and u giving space for them to talk... Kudos to you and your team who shoot well.. Video wise and sound wise.. No complaints.. Looking for more... All the best

    • @thecuestudio
      @thecuestudio  4 ปีที่แล้ว +14

      Thank You

    • @savadmuhammed3253
      @savadmuhammed3253 4 ปีที่แล้ว +9

      @@thecuestudio Can you please make an interview with Anwar Rasheed

    • @arunjyothis3851
      @arunjyothis3851 4 ปีที่แล้ว +3

      @@thecuestudio Try to add subtitles bro

  • @ajmaltm22
    @ajmaltm22 4 ปีที่แล้ว +163

    അണ്ണാ ട്രാൻസിൽ എജ്ജാതി പെർഫോമൻസ്
    ഫാഫാ ❤

  • @thyzir8265
    @thyzir8265 4 ปีที่แล้ว +230

    ട്രാൻസ്‌ ക്ലൈമാക്സിലെ മെഗാ ഇവന്റിനു തൊട്ട്‌ മുന്നെ ഒരു ടാബ്‌ലറ്റ്‌ കഴിച്ച്‌ പുള്ളി കിളി പറന്ന് നടന്ന് വരുന്ന ഒരു സീനുണ്ട്‌...🔥 ഹെന്റമ്മോ... ആ ഒരൊറ്റ സീൻ മതി ഫഹദ്‌ ഫാസിൽ എന്ന നടന്റെ റെയ്ഞ്ജ്‌ മനസ്സിലാക്കാൻ..💯

    • @fasilvk899
      @fasilvk899 4 ปีที่แล้ว +5

      thyzir netti poya scene 🔥🔥

    • @thyzir8265
      @thyzir8265 4 ปีที่แล้ว +4

      fasil vk യെസ്‌... കണ്ട എന്റെ കിളി പറന്ന്... 🔥

    • @rameesmt
      @rameesmt 4 ปีที่แล้ว +5

      അവറാച്ചാ പണി വരുന്നുണ്ട് 🔥

    • @samalex325
      @samalex325 4 ปีที่แล้ว +5

      Trance 2nd half onnude reshoot cheytharlyirunnengil ennu thonni poi. Vere level 1st half. 2nd half script shogam akii kalanju. Vere level avenda film ayirunni

    • @thyzir8265
      @thyzir8265 4 ปีที่แล้ว +4

      SAM ALEX PUTHURAN Sajan reshoot possible allallo bro... technically ithrem brilliant aayttulla oru movie ee aduth mollywodil irangiyittundonn doubt aanu... theme was ok but thirakkadha kurachoode nannakkiyirunnel padam vere level aayene...

  • @pbvr2023
    @pbvr2023 4 ปีที่แล้ว +28

    Mr. Fahad has reached his peak in his acting carrier. Nobody can perform as he lived in Trance, keep it up. There is no comparison for this great actor.

  • @abhilashs8779
    @abhilashs8779 4 ปีที่แล้ว +215

    ഈ സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നവരോട് ഒന്നും പറയാനില്ല... മലയാള സിനിമയിൽ ഇതുപോലൊന്ന് ആദ്യം

  • @arcee6c
    @arcee6c 4 ปีที่แล้ว +100

    ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയുടെ അടയാളമാണ്

  • @MFHStudios
    @MFHStudios 4 ปีที่แล้ว +302

    *Who is here after the movie ??* 😍❤️
    ഇജ്ജാതി പടം 👌👌
    കിളി പോയി മക്കളെ ! 💥

  • @nostradamus576
    @nostradamus576 4 ปีที่แล้ว +108

    അവതാരകാ (അങ്ങെയുടെ പേര് കിട്ടുന്നില്ല സോറി) ഒരു അഭിമുഖം ഇത്ര versatile ആക്കുന്നതിൽ താങ്കളുടെ ചോദ്യങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല ! ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിക്ക് സ്ഥിരം ക്‌ളീഷേ ചോദ്യങ്ങളിൽ നിന്നുള്ള മോചനം കിട്ടിയതിലുള്ള സംതൃപ്തിയും അവർ പലപ്പോഴും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നത് അവരിഷ്ടപ്പെടുന്നത് ആ സമയങ്ങളിലുള്ള അവരുടെ ബോഡി languagil തെന്നെ പ്രകടമാണ് . അഭിനന്ദനങ്ങൾ 💐💐💐 മറ്റുള്ളവർ ചെയ്യുന്ന പോലെ ചൊടിപ്പിക്കുന്ന കൊനഷ്ട്ട് ചോദ്യങ്ങൾ ചോദിക്കാതെ കലാപരമായും സാങ്കേതികപരമായുമുള്ള സൂക്ഷ്മതകൾ ക്ഷമയോടെ ചർച്ച ചെയ്യുകയും ചെയ്യുമ്പോഴാണ് മറ്റ് അഭിമുഖങ്ങളിൽ നിന്നും ഇത് തീർത്തും വ്യത്യസ്തമാവുന്നതും ജനസ്വീകാര്യത കൂടുന്നതും . നൂറു നൂറു അഭിനന്ദനങ്ങൾ 💐💐💐
    മമ്മൂക്കയുമായുള്ള ഒരു അഭിമുഖം വല്ലാതെ പ്രതീക്ഷിക്കുന്നു ! Please try !

    • @pjith9909
      @pjith9909 4 ปีที่แล้ว +3

      ഇത്രയും നല്ല comments പറഞ്ഞ താങ്കൾ മുകളിൽ mention ചെയ്തിട്ടും അവതാരകന്റെ പേര് മനീഷ് നാരായണൻ എന്നത് കിട്ടുന്നില്ല എന്ന് പറഞ്ഞത് അല്പം exaggeration അല്ലെ സഹോ..

    • @maneeshnarayanan2
      @maneeshnarayanan2 4 ปีที่แล้ว +15

      മമ്മുക്കയോട് ചോദിച്ച് നോക്കാം, സമ്മതിച്ചാല്‍ ഉറപ്പായും

    • @navaneethbs8913
      @navaneethbs8913 4 ปีที่แล้ว +1

      പേര് description ൽ ഉണ്ട്..
      ഇത്രയ്ക്ക് സമയമില്ലാത്ത താങ്കൾ ഈ comment വായിക്കുമോ എന്നറിയില്ല..
      ഇനിപ്പോ വായിക്കാൻ സമയം കിട്ടിയാൽ തന്നെ കൊറച്ച് സമയം കൂടി എടുത്ത് ആ പേരൊന്ന് കണ്ടുപിടിക്കൂ..

    • @sirajcmsiraj2811
      @sirajcmsiraj2811 4 ปีที่แล้ว +3

      @@maneeshnarayanan2 പൊളിച്ചൂട്ടാ.... ഇന്റർവ്യൂ.... സൂപ്പർ

    • @maneeshnarayanan2
      @maneeshnarayanan2 4 ปีที่แล้ว

      @@sirajcmsiraj2811 thank you siraj

  • @M4Mollywood
    @M4Mollywood 4 ปีที่แล้ว +9

    മലയാള സിനിമയിലെ നായക സങ്കല്പങ്ങളെ മാറ്റിമറിച്ച, മോഹൻലാലിന് ശേഷം കണ്ണുകൾ മനോഹരമായി ഉപയോഗിച്ച നടൻ.
    ഫഹദ് ഫാസിൽ ❤️

  • @imthyasimthyas9536
    @imthyasimthyas9536 4 ปีที่แล้ว +220

    ചാപ്പാകുരിശ് അന്നയും റസൂലും മഹേഷിന്റെ പ്രതികാരം നോർത്ത് 24 കാതം... etc മുതലായ സിനിമകൾ മൊബൈലിൽ നിധിപോലെ സൂക്ഷിക്കുന്ന ഞാൻ 😎

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +3

      😍😍👌✌️😘💪

    • @akshay4848
      @akshay4848 4 ปีที่แล้ว +5

      Ninkaaa muthaan fahadikka uyireee athile Oro abhinayavum Alla jeevichu kaaninkkunnu fahadikka ♥️♥️

    • @shajipk8676
      @shajipk8676 4 ปีที่แล้ว +1

      അപ്പൊ എല്ലാ പൊളി പടങ്ങളും ഉണ്ടല്ലേ

    • @nikhiltomy8087
      @nikhiltomy8087 4 ปีที่แล้ว +3

      Amen

    • @sravanasravzz1866
      @sravanasravzz1866 2 ปีที่แล้ว +1

      Njanum

  • @niyaspanthappilan
    @niyaspanthappilan 4 ปีที่แล้ว +33

    *അഭിനയം കണ്ട് ഇഷ്ടപ്പെട്ട് പോയൊരു മൊതൽ* 😍❤️
    ആശാന് ഇൻറർവ്യുന് ഒന്നും തല വെക്കാറില്ലല്ലോ!!!

  • @naveenprabhakar1867
    @naveenprabhakar1867 4 ปีที่แล้ว +22

    @41:25 💞വർഷങ്ങൾക്ക് മുൻപ് നേരെ ചൊവ്വെ എന്ന ഇന്റർവ്യൂയിൽ മമ്മൂക്ക പറഞ്ഞ അതേ വാക്കുകൾ. Something is repeating. A man with pure passion #fafa

  • @4youreyes
    @4youreyes 4 ปีที่แล้ว +64

    What I like about Fahad is that he doesnt get carried away with either his roles,movies or stardom. He is a pure artist. Manish Narayanan has the potential to become a film maker.

    • @ghostneguz
      @ghostneguz 4 ปีที่แล้ว +8

      Regarding Manish...Just because you have a good sense of taste doesn't mean that you can be a good cook.

    • @chemist9419
      @chemist9419 4 ปีที่แล้ว +3

      Hard to find personality. Rightly said Mr. AA

    • @albinvarghese9192
      @albinvarghese9192 4 ปีที่แล้ว +1

      👌🏻

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว +2

      So true !
      The only actor who doesn’t seem to get carried away !

    • @maana5623
      @maana5623 2 ปีที่แล้ว

      @@ghostneguz Yeah, cooking is an art.

  • @sreerajchan
    @sreerajchan 4 ปีที่แล้ว +55

    അതെ അതെ അതെ ♥️

  • @jhonedone7009
    @jhonedone7009 4 ปีที่แล้ว +126

    നിങ്ങളുടെ ചാനലിൽ മാത്രം ആണ് ഒരു നല്ല ഇന്റർവ്യൂ കാണാൻ കഴിയു ന്നത് ബാക്കി ചാനെൽ എല്ലാം ആളെ കാലിയ ക്കാൻ നും ട്രോൾ നും വേണ്ടി ആകും കീപിറ്റ് gyz👍

  • @chemist9419
    @chemist9419 4 ปีที่แล้ว +31

    Fahad is "THE ACTOR" of our generation.
    Cool as a breeze.
    Fire in his eyes.
    Charm & humble... when he is out of character. That's simply mind blowing🤯.
    Kudos to the interviewer too 👋👋.

    • @chemist9419
      @chemist9419 4 ปีที่แล้ว

      @XOAYALY MALAYALAM man I don't know malayalam. Can you say that in english.

    • @KING-ri2vs
      @KING-ri2vs 4 ปีที่แล้ว

      @@chemist9419 He asked you to visit his channel.

  • @athilbenna2655
    @athilbenna2655 4 ปีที่แล้ว +7

    Such a suave person. Highly imaginative, self critique, searching for alternative reality and meaning. I respect Fahad's unforeseeability.

  • @jishnumj2149
    @jishnumj2149 4 ปีที่แล้ว +8

    I have not seen an interview where Fahad speaks very openly and with ease,he has become more comfortable in interviews.
    Maneesh's interview skills are outstanding.
    1.no written,yet good quality questions.
    2.no interruptions.
    3.great listening skills.
    Good work entire team cue.
    This guy is leaps and bounds above the other young actors ♥️

  • @georgevavolil7005
    @georgevavolil7005 3 ปีที่แล้ว +12

    The Malik of Malayalam film industry

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +18

    Fahad answered every Questions with lot of maturity . Good going , dear .

  • @anoop3809
    @anoop3809 4 ปีที่แล้ว +53

    ഫഹദിക്കാ ഇഷ്ട്ടം ❤️🥰🥰🥰🥰🥰🥰

    • @akshay4848
      @akshay4848 4 ปีที่แล้ว

      Fahadikka ♥️♥️♥️♥️♥️♥️

  • @naaaz373
    @naaaz373 4 ปีที่แล้ว +57

    തന്നെ കാണുന്നവരെയെല്ലാം കാന്തം പോലെ തന്നിലേക്ക് ആകർഷിക്കാൻ കഴിവുള്ള അഭിനയിക്കാൻ അറിയാത്ത നടൻ...❤️
    ഞങ്ങ ന്യൂ ജനറേഷന്റെ സ്വകാര്യ അഹങ്കാരം...😍
    *ഫാഫാ🔥*

    • @akshay4848
      @akshay4848 4 ปีที่แล้ว +1

      Pinnnaallla mutheeee powli comment Fahadikka uyireee♥️♥️💯 inkere movie addicted

    • @sravanasravzz1866
      @sravanasravzz1866 2 ปีที่แล้ว

      Fa fa 🔥🔥

  • @tauraz
    @tauraz 4 ปีที่แล้ว +11

    It was a wonderful interview... I don't think the questions were completely scripted... its way too spontaneous, but really got a lot of output from Fahad. Really good work Maneesh and team.

  • @yathra5859
    @yathra5859 4 ปีที่แล้ว +80

    Trance is brillantly made movi,
    it's different experience,
    Fahad's one man show is osssam.
    Excellent direction, dop, music, bgm, casting, costume, art work.👍
    dileesh pothan, guatum menon, soubin, these guys are did well. ✌️
    Must watchable 😍

    • @ysr156
      @ysr156 4 ปีที่แล้ว +2

      Vinayakan

  • @DailyCinemas
    @DailyCinemas 4 ปีที่แล้ว +38

    Lalettan um mammukka kazhijal muthe nee thanne .... Real life actor 🔥🔥🔥🔥

    • @vyshakhmg9079
      @vyshakhmg9079 4 ปีที่แล้ว +3

      Pritviraj 💪

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +4

      Fafa😘😘💪💪💪💪😍

    • @akshay4848
      @akshay4848 4 ปีที่แล้ว +5

      @@vyshakhmg9079 Raajuettan ♥️♥️♥️♥️ Fahadikkayum♥️♥️♥️♥️♥️

    • @Hind0902
      @Hind0902 4 ปีที่แล้ว +8

      Prithviraj is not even 10%as talented as Fahad... Prithviraj is not a natural actor...the audience feels he s acting ..that too OTT ..mbut that's not the case with Fahad..he s literally living the role..

  • @asifiqq
    @asifiqq 4 ปีที่แล้ว +8

    41:18 brilliant ... what a conviction about his journey. Vere level actor. Fahad is One and Only genius actor. Thank you Cue channel to bring him on this interview.

  • @ams619
    @ams619 4 ปีที่แล้ว +88

    ഫഹദിന്റെ Artist കാണാത്തവർ ആയിരിക്കും ഇവിടെ 90% പേരും...
    ആ ഒരൊറ്റ സിനിമ മതി ഫഹദിന്റെ Acting Range അറിയണമെങ്കിൽ...

    • @despicableme2206
      @despicableme2206 4 ปีที่แล้ว +3

      His Career Best performance imo along with May be Trance after watching it. Although his eye-game was a notch high in Thondimuthalum Driksakshiyum. "vishappalle saree" ❤

    • @ajayprabhu9631
      @ajayprabhu9631 4 ปีที่แล้ว +5

      Dreams in Prussian Blue

    • @Safadstories
      @Safadstories 4 ปีที่แล้ว

      Sathyam

    • @ams619
      @ams619 4 ปีที่แล้ว +2

      @@despicableme2206 Thondimuthalum Tranceum release cheyyunnathinu munne release aaya Cinemayanu Artist..
      2013 il...
      Annu muthal njan fahadikka fan Aanu...atha njan paranjhe Artistil thanne fahadikka theliyichu kazhinjhatha...

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว

      True !
      His best movie till date is Artist .
      ( haven’t watched Trance yet )

  • @teamdhaf1851
    @teamdhaf1851 4 ปีที่แล้ว +88

    World's best ACTOR🔥..experience TRANCE

    • @teamdhaf1851
      @teamdhaf1851 4 ปีที่แล้ว +2

      Trance poyi kaan broh👍

    • @diljithsaresh8709
      @diljithsaresh8709 4 ปีที่แล้ว

      th-cam.com/video/2uqW0w2MTRA/w-d-xo.html
      Trance review

    • @teamdhaf1851
      @teamdhaf1851 4 ปีที่แล้ว +1

      Trance kanditt performance mosham aayi thonniya?

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว

      @Aslam 01 😁😁😁

    • @sreenivasankv3527
      @sreenivasankv3527 4 ปีที่แล้ว +2

      One of the best in the world

  • @psychoravi5966
    @psychoravi5966 4 ปีที่แล้ว +84

    He deserves an oscar for this Fabulous perfomance in trance

    • @user-pl2dt5te9c
      @user-pl2dt5te9c 4 ปีที่แล้ว +1

      ​@@sagheer9491 He should've atleast got a nomination for his performance.

    • @sharansnair3980
      @sharansnair3980 4 ปีที่แล้ว +2

      Macro level communication ithilum kiduvavi DiCaprio wolf of wall streetil cheythittund ennittupolum oscar kiittiyilla😉....

    • @user-pl2dt5te9c
      @user-pl2dt5te9c 4 ปีที่แล้ว +5

      @@sharansnair3980 What if DiCaprio did the same role a year later ? Appo kittan chance ille?.. I said he could have got a nomination... Oscar depends upon performances of other actors.

    • @despicableme2206
      @despicableme2206 4 ปีที่แล้ว +3

      @@sagheer9491 Why is that Our Own people put down our own talent and see Oscars and Hollywood films alone as the biggest acting courses to ever exist? What Hollywood produces isn't even half as good as what Japanese Cinema and Korean Cinema Produces. Also Yeah had this topic of Trance been a Hollywood film in your own language believe me he would have been a top contender for the BA. Especially the scenes where Viju and Joshua are in trance during different points of his life, the layered and nuance performance he gave is worth every accolade. Also Oscar itself is a prime example of Capitalism thriving by lobbying where Joaquin didn't win for The Master and You Were never really here or HER, but for Joker because of Warner Bros. So that's on that bro.

    • @shintucheeran8595
      @shintucheeran8595 4 ปีที่แล้ว

      I also felt the same from long back..

  • @TheUgrann
    @TheUgrann 4 ปีที่แล้ว +8

    നോക്കൂ, അത്രമേൽ പ്രിയതോടെ പറയട്ടെ... "ഇങ്ങളെന്തൊരു മനുഷ്യനാണ് ഭായ്!!"

  • @AbnuCPaul
    @AbnuCPaul 4 ปีที่แล้ว +18

    ഇതൊക്കെയാണ് interview 🔥
    *fahadh* *ikka*
    Superb..
    Maneeh bro, 👌👌💯🔥💖

  • @user-xe7nk7jq5e
    @user-xe7nk7jq5e 4 ปีที่แล้ว +62

    Trancinekal etryo nalla padam aanu CARBON.... Personally enik feel cheytath athan.... Technical side oke Trance nannayirnu ennu pryam pakshe etra samayam nammal technical side noki irikum.... Scripting bayagara down aavunund kure sthalangalil....Sound oke nice ayitund.....Itrem beekaram onnum allelum CARBON nalla Oru mood create cheytha padam ayrnu but bayagara underrated aayipoi..

    • @SUBIN1996
      @SUBIN1996 4 ปีที่แล้ว +5

      Carbon poliyaanu philosophical and psychological treatment aayond palarkkum digest aayilla

    • @gigeeshmathew2157
      @gigeeshmathew2157 4 ปีที่แล้ว +5

      Carbon il fahad nu nationl award njan pratheekshichu..but kityilla..atra sooperaarnu atil fahad

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 ปีที่แล้ว +1

      @@gigeeshmathew2157 true

    • @SUBIN1996
      @SUBIN1996 4 ปีที่แล้ว

      National award oke lobby aanu

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 ปีที่แล้ว +1

      @@SUBIN1996 athan nammale Ella varshavum thadayum poorikal... mammoottye thanne etryo pravsym ozhivakeetund..

  • @vishnuunnikrishnan5464
    @vishnuunnikrishnan5464 4 ปีที่แล้ว +8

    Nice presentation Maneesh you are a good interviewer it's very nice to see your interview.not getting bored always, making the host more ease and asking minimum standard of questions also...
    Well done maneesh

  • @mydreamlamp6215
    @mydreamlamp6215 4 ปีที่แล้ว +45

    Padam kandu poli 🔥🔥🔥
    "acting cheyan aagrahikunavar indakil e movie kaannathirikunathu aannu nallathu acting nodu bayam thoni aa agrahame ilandavan chance ind "
    Vere levl actor 🔥🔥🔥

    • @aswathy9387
      @aswathy9387 4 ปีที่แล้ว +1

      Ha ha...agree with you

    • @akshay4848
      @akshay4848 4 ปีที่แล้ว +1

      Pinnalllah👍🔥🔥

  • @anwarshanazar6467
    @anwarshanazar6467 4 ปีที่แล้ว +23

    Trance kamdu ഫഹദ് polichu 💯💥🔥

  • @yellowwb4183
    @yellowwb4183 4 ปีที่แล้ว +6

    Great interview
    It’s a delight to listen to Fahad as always!
    My fav movies of him are - Artist , Carbon, Thondimuthal.
    Haven’t watched Trance yet.

  • @sigip1716
    @sigip1716 4 ปีที่แล้ว +6

    Trancil fahadinte abhinayam Out of the world.

  • @jeffrinsogi
    @jeffrinsogi 4 ปีที่แล้ว +46

    we are expecting an interview with sreenathbhasi

    • @nusz_
      @nusz_ 4 ปีที่แล้ว

      Waiting..

  • @jayasreea.s5306
    @jayasreea.s5306 4 ปีที่แล้ว +5

    Very nice 👌👌 questions....helped a lot to understand more about the actor Fahad..as a person..as an actor..
    A very guaranteed show...keeep going. ...

  • @Mukthar_pookkodan
    @Mukthar_pookkodan 4 ปีที่แล้ว +1

    Great interview..Keep going 👏

  • @mohammednaazih1719
    @mohammednaazih1719 4 ปีที่แล้ว +3

    Thanks a lot for asking about the film and its techniques rather than the usual gossips .
    Maneesh etta huge potential olla anchor aan♥️
    Keep up the great work,The Cue.

  • @tomshaji3114
    @tomshaji3114 3 ปีที่แล้ว +2

    the questions and the way the interviewer presents is so good .... so clear and specific

  • @VineethJose
    @VineethJose 4 ปีที่แล้ว +2

    Terrific interview, thanks Maneesh :)

  • @alishaasokan432
    @alishaasokan432 4 ปีที่แล้ว +4

    Haven't seen a celebrity talking with such sincerity for a while

  • @jerrin.
    @jerrin. 4 ปีที่แล้ว +6

    Ithreyum gaganamayi Cinema charcha cheyyapedunna oru channel vere kandittilla ❤️👍🏻

  • @Niksdharan
    @Niksdharan 4 ปีที่แล้ว +2

    You take interview very nicely and onto the matter of discussion man. Thanks.

  • @user-gd8lj5by2g
    @user-gd8lj5by2g 4 ปีที่แล้ว +14

    Trance is wonderful movie...👌 especially his acting..💟
    Hat's off to director for making film like this 👍
    Třancę 🔥🔥

  • @PramodSouparnika
    @PramodSouparnika 4 ปีที่แล้ว +1

    Thank you so much for such brilliant interview Maneesh....

  • @Goatifiedfootball
    @Goatifiedfootball 4 ปีที่แล้ว +7

    *Abu Jhon Kurishinkal-Fahad🔥😍*
    *BILAL FANS LIKE HERE👍✌*

  • @nodramazone
    @nodramazone 4 ปีที่แล้ว +4

    I think in acting skills Fahad is on par with Mammokka and lalettan..Brilliant actor!

  • @solitudesolitude6750
    @solitudesolitude6750 4 ปีที่แล้ว +13

    What an awesome amazing talented actor

  • @anuragdalvi792
    @anuragdalvi792 4 ปีที่แล้ว +10

    Fahad fan from Maharashtra... subtitles please

  • @sreelakshmi2038
    @sreelakshmi2038 4 ปีที่แล้ว +6

    Awesome performance in Trance..
    😘😘💓💓🔥🔥 harts off ikkaa..

  • @kishorekadiyam5144
    @kishorekadiyam5144 4 ปีที่แล้ว +2

    Huge fan of fahadh fazil sir... From andhra... Superb actor👌👌

  • @devibalagopal8531
    @devibalagopal8531 4 ปีที่แล้ว +3

    Excellent interviewer... He has awareness in all angles 👌

  • @ryjokmathew9234
    @ryjokmathew9234 2 ปีที่แล้ว +2

    A bunch of fresh questions👌👌

  • @a_zn_a98
    @a_zn_a98 4 ปีที่แล้ว +1

    Nize interview... Maneesh chettan pwoli...Fahad ikka ne polum chindipicha chodyangaal...I feel like his questions made Fahad ikka more comfortable and confident..🔥

  • @sachinbalachandiran9667
    @sachinbalachandiran9667 4 ปีที่แล้ว +8

    Please put subtitles for your interviews or make it in English. Am from Chennai. Am able to understand it here and there. This looks good. Want to understand completely. Thanks 😊

  • @whichoneisbetterwayoflivin1858
    @whichoneisbetterwayoflivin1858 4 ปีที่แล้ว +5

    Never faced a bad troll till today a man who is behind interviews.
    Thats fahad

  • @paulgeorge2359
    @paulgeorge2359 4 ปีที่แล้ว +6

    A gentleman, legend and a brilliant artist.

  • @akeelwhosane
    @akeelwhosane 4 ปีที่แล้ว +1

    such a beautiful interview

  • @ahammadmushfiq
    @ahammadmushfiq 4 ปีที่แล้ว +18

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നാ സിനിമ എന്റെ നാട്ടിൽ (കാസറഗോഡ് ) ഷൂട്ട്‌ ചെയ്‌തെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @williamsatish25
    @williamsatish25 4 ปีที่แล้ว +3

    I am from Tamil Nadu and I like Fahad great movies that he has done.

  • @VK-uv8jw
    @VK-uv8jw 4 ปีที่แล้ว +5

    Quality ulla interview👌🏻

  • @MrMICHAELLAWRENCE
    @MrMICHAELLAWRENCE 4 ปีที่แล้ว

    What a brilliant interview!!!

  • @atraveloguebynithin1537
    @atraveloguebynithin1537 4 ปีที่แล้ว +2

    Such a genuine personality ❤️

  • @orangeinkpot2401
    @orangeinkpot2401 4 ปีที่แล้ว +4

    Good to see the human side of the great actor😃
    Where's part 3?

  • @pradeeppop9020
    @pradeeppop9020 4 ปีที่แล้ว +1

    Good interview 👍👌

  • @goforwardnomattr7472
    @goforwardnomattr7472 4 ปีที่แล้ว +5

    Bro ah climax I'll ulla energy 🔥🙏💯🙏🙏🙏🙏🙏, please guys theatre experience miss aakaruth,ithu vere kaanatha skill aan, I respect you sir

  • @12dayaan40
    @12dayaan40 4 ปีที่แล้ว +5

    He's the best✨💫🌟❤️❣️💎

  • @anishtomy4282
    @anishtomy4282 4 ปีที่แล้ว +5

    Vera leval fahadh ikkaa🔥🔥🔥🔥😍

  • @billycox2096
    @billycox2096 4 ปีที่แล้ว +5

    Fahad ikka.. padam polich.. gd experience..

  • @shafiponnani9903
    @shafiponnani9903 4 ปีที่แล้ว +12

    Padam kandu fafa polichu 😍😍 😍

  • @shellyjose1967
    @shellyjose1967 4 ปีที่แล้ว +1

    Great duo interviewer and interview.......

  • @salmanulfaris7266
    @salmanulfaris7266 4 ปีที่แล้ว +1

    Very different man with very different thinking.... Real gem of mollywood

  • @justaguy3956
    @justaguy3956 4 ปีที่แล้ว +1

    This is the best interview of fahad

  • @Hind0902
    @Hind0902 4 ปีที่แล้ว +8

    This guy is talent personified...but malayalees seem to have taken him for granted and has not put him in a pedestal he needs to be...malayalees still prefer their average heroes..and create unnecessary hype like how tamilians do for vijay...Fahad is far ahead in his game when compared to his contemporaries...but still feel he is not acknowledged the way he has to be

  • @yougokul24
    @yougokul24 4 ปีที่แล้ว +7

    You could've put subtitles for this video since many tamil and other language fans are there for Fahad

  • @ashikah9485
    @ashikah9485 4 ปีที่แล้ว +6

    FaFa❤️🔥

  • @pukrajesh
    @pukrajesh 4 ปีที่แล้ว +6

    Irreplaceable actor...we are proud of you Fahad.

  • @skc7216
    @skc7216 4 ปีที่แล้ว +4

    41.19 Touched heart❤❤❤.. You are real genius Fahad sir💯/💯

  • @dipinanil5890
    @dipinanil5890 4 ปีที่แล้ว +1

    Maheshettan ❤ ..
    Ella interviewsum poli❤

  • @antopgeorge2778
    @antopgeorge2778 4 ปีที่แล้ว +18

    ദൈവമേ പിന്നേം to be continued.. 😮
    ഇങ്ങേരെ എത്ര ദിവസം അവിടെ പിടിച്ചിരുത്തി? 😃

  • @ambiliarumughan2488
    @ambiliarumughan2488 4 ปีที่แล้ว +5

    Fahad Fazil 😍

  • @jasiljaan1589
    @jasiljaan1589 4 ปีที่แล้ว +3

    Waiting 3rd part

  • @southindiacompany3283
    @southindiacompany3283 4 ปีที่แล้ว +15

    Brilliant actor

  • @exploringdude1061
    @exploringdude1061 4 ปีที่แล้ว

    Brilliant Interview

  • @sunandhks9011
    @sunandhks9011 4 ปีที่แล้ว +4

    Amen - they shld have mentioned that movie..ee paranja padangal ide vappa ayitu varum ithu 👌

  • @shyamaambily1731
    @shyamaambily1731 4 ปีที่แล้ว +1

    Happy to being n an era of fahad , great actor 😍😘😘

  • @haroonrasheed2071
    @haroonrasheed2071 4 ปีที่แล้ว +1

    I like the intelligence of FF, sensible questions and the wooden Fan there ! 😎😎👌🏻👌🏻

  • @mdismayil
    @mdismayil 4 ปีที่แล้ว +1

    Hats Off to the interviewer. Well done.

  • @tejassarma9280
    @tejassarma9280 4 ปีที่แล้ว +5

    Alledo
    ഇതെത്ര ടൈം ആണ് മൂപ്പർ ഇങ്ങക്ക് തന്നെ..
    നൈസ് നൈസ്

  • @deepudasan6166
    @deepudasan6166 4 ปีที่แล้ว +5

    അതെ... അതെ... അതെ... നല്ല അഭിമുഖം ❤️

  • @bilalibnubasheer9247
    @bilalibnubasheer9247 4 ปีที่แล้ว +25

    1.25 × ittu kanuka madup thonnillah
    fafa valare natural aaahne thnk u cue

  • @mimistinyworld
    @mimistinyworld 4 ปีที่แล้ว +4

    41:17 🔥 genuine man

    • @samadtk
      @samadtk 2 ปีที่แล้ว

      4:47

  • @sharafalims3859
    @sharafalims3859 4 ปีที่แล้ว +99

    വലുതായിട്ട് ഇംഗ്ലീഷ് സംസാരിച് വെറുപ്പിച്ചില്ല 😘😘😘

    • @sharafalims3859
      @sharafalims3859 4 ปีที่แล้ว

      Anas's Thoughts അതെ

    • @diljithsaresh8709
      @diljithsaresh8709 4 ปีที่แล้ว

      th-cam.com/video/2uqW0w2MTRA/w-d-xo.html
      Trance review

    • @RajeshRajesh-ot7zu
      @RajeshRajesh-ot7zu 4 ปีที่แล้ว

      കൊട് കൈ 🤝ഞാനും പറയാൻ തുടങ്ങിയതാ

    • @jithingeorge1897
      @jithingeorge1897 4 ปีที่แล้ว +7

      @Anas's Thoughts മലയാളം ഇന്റർവ്യൂ മലയാളി ആയ മനുഷ്യൻ സംസാരിക്കുന്നു ശ്രോദ്ധാക്കളും മലയാളികൾ അപ്പോൾ ഇംഗ്ലീഷ് അനാവശ്യമായി കുത്തി തിരികുനത് വെറുപ്പിക്കൽ തന്നേയ് ആണ്

    • @SUBIN1996
      @SUBIN1996 4 ปีที่แล้ว +1

      Dulquerinu aanu english main