മൈക്ക് കൊണ്ട് നിക്കുന്ന ആൾക്കാരോട് അഭിപ്രായം പറയാൻ മടിക്കുന്ന ആൾക്കാർ ഉണ്ട് ശെരിയാണ് പക്ഷെ ഒരു സിനിമ വർക്ക് ayaal ഉറപ്പായിട്ടും അത് ഇറങ്ങി വരുന്നവരുടെ excitementilum വാക്കുകളിലും പ്രകടമാകും. പിന്നെ അതെങ്ങനാണ് സിനിമയെ ബാധിക്കുന്നത്. സിദ്ദിഖ് ആ പറഞ്ഞതിനോട് യോജിക്കുന്നില്ല.സ്വന്തമായിട്ട് പൈസ കൊടുത്ത് കാണുന്ന സിനിമയെ താഴ്ത്തി കെട്ടീട്ട് നോർമൽ ഓഡിയൻസിന് എന്ത് തേങ്ങ കിട്ടാനാണ് 😂
Chekuthanu pani koduthathil njangal kurach perkelum oru preshnavum illa. Siddique ikkakyu reviewsinodu thalperyam kurav anenoledu sathyam ann,but i dont hate him for that athu pulliyude opinion.
പുതിയ മൂവി കാറ്റഗറി ആയി❤️❤️ നുണ ത്രില്ലെർ മൂവി ❤️ സെക്കന്റ് ഹാഫ് മ്യൂസിക്.. ക്യാമറ ആംഗിൾ ഒന്നും ശ്രെദ്ധിക്കാനേ സമയം കിട്ടിയില്ല 🤣😂 അടി.. തിരിച്ചടി.. ഡയലോഗ് കൊണ്ട് ഉള്ള ആറാട്ട്.. കളിക്കളം ടൈപ്പ്.. നുണക്കുഴി ബാക്ക് ഗ്രൗണ്ട് മ്യൂസിക് മാത്രമേ ഓർമ യുള്ളൂ... 🤣😂 എല്ലാവരും തകർത്തു.. മനോജ് കെ ജയൻ 🤣😂 ❤️ പെട്ടു പോയ ഫിലിം സ്റ്റാർ 🤣😂 പുള്ളി കരയുന്നത് വരെ കോമഡി... 🤣😂സിദ്ദിഖ്, പപ്പു ന്റെ പാലത്തിൽ ഉള്ള ആ നിൽപ് 🤣😂.. സിദ്ദിഖ് നൈസ് ആയിട്ട് മുങ്ങുന്ന സീൻ 😂🤣...
ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുകൾ എത്ര ശ്രദ്ധയോടുകൂടി ആണ് ഓരോ ചോദ്യവും കേൾക്കുന്നതും ഉത്തരം നൽകുന്നതും!!
Quality of the interviewer and the CUE!
Yes, CUE interview Quality nice anu, no chali ...
മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാത്ത നടനാണ് മനോജ് കെ ജയൻ...
മനോജേട്ടൻ ഇഷ്ടം 😍❤️
Baiju chettane Siddique ikka nalla reethiyil support cheyyunnund.
Sookshichu kandaal manassilavum
3 പേരുടെയും സംസാരം കേട്ട് ഇരിക്കാൻ എന്ത് രസമാണ്😍❤️3 പേരെയും ഒരുപാട് ഇഷ്ടം❤
Very neat & clear interview 👌really enjoyed every bit 😊
സിദ്ദിഖ് എത്ര നന്നായി കാര്യങ്ങളെ അനലൈസ് ചെയ്ത് സംസാരിക്കുന്നു ❤
Cue studio never disappoints in an interview. Thank you for giving us best interviews. You are one of the best interviewing channel
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയും, മറുപടി പറയുന്നവരും ഒരേ വൈബ് ❤️
Full nostalgia struck..cant focus on the interview🥰🥰🥰
ഇവരിൽ മൂവരിൽ സിദ്ദിഖ് ആണ് ചെറിയ വേഷങ്ങളിലൂടെ കടന്നു വന്നത്, പക്ഷെ ഇപ്പൊ സിദ്ദിഖ് ആണ് മുന്നിട്ടു നിൽക്കുന്നത്.. എല്ലാ ഡയറക്ടർ മാരുടെയും പ്രിയപെട്ടവൻ
😎👍👍
Anchor vry gd attitude.. Gd question.. Gd mannerism.. Gd be having.. Nise.. Keep it up..
Ellarum thammil enthu respect aanalle..❤
One again “Ralph” rocked the show❤❤
Ipozhathe anchors e interview oru pathu thavanayengilum kandittu venam oru interview edukkan bro excellent anchoring 👍🏾👏🏾
മനോജ് കെ ജയനൊക്കെ എവിടാ എത്തേണ്ട നടനായിരുന്നു 😌
കുടുംബ ജീവിതം മുടിച്ചു കളഞ്ഞു ഭാവി എല്ലാം
ടോവിനോ എവിടെ എത്തേണ്ട നടൻ ആയിരുന്നു 😂🤣 അവന്റെ എല്ലാ സിനിമയും പൊട്ടുന്നു 😂🤣
ni evide eathy ippo
Evide ethande alayirunnu??
Maonoj k jayan IPO veettilethi kanum .onnu ozhivaku kutta
This is so good to see those 3 veterans talking and enjoying
Good questions and good answer's. Thanks
ഈ 3 പേരിൽ ലെജൻഡ് ആക്ടർ എന്റെഅഭിപ്രായം (മനോജ് ക് ജയൻ (അസുരവംശം and അനന്തഭദ്രം 🔥)
Very good anchoring. 👍
3 decent icons of mallu movies
ജിത്തു ❤ ബേസിൽ❤ നിഖില❤ കോമ്പോ ടിക്കറ്റിന് ചെലവായ പൈസ ഒരിക്കലും നഷ്ടമാകില്ല . മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള നടൻ ബേസിൽ❤
Good Interview 🫰🏻👍🏻
Baiju chettan❤
Gonnaa be a blockbuster ❤
ഈ ഇന്റർവ്യൂ കാണുമ്പോൾ തോന്നുന്നത് മറ്റുള്ള ചാനലുകളിലെ ഇന്റർവ്യൂ ചെയ്യാൻ എത്തുന്ന പെൺകുട്ടികളെയൊക്കെ എടുത്ത് ദൂരെ അറിയണം
മൈക്ക് കൊണ്ട് നിക്കുന്ന ആൾക്കാരോട് അഭിപ്രായം പറയാൻ മടിക്കുന്ന ആൾക്കാർ ഉണ്ട് ശെരിയാണ് പക്ഷെ ഒരു സിനിമ വർക്ക് ayaal ഉറപ്പായിട്ടും അത് ഇറങ്ങി വരുന്നവരുടെ excitementilum വാക്കുകളിലും പ്രകടമാകും. പിന്നെ അതെങ്ങനാണ് സിനിമയെ ബാധിക്കുന്നത്. സിദ്ദിഖ് ആ പറഞ്ഞതിനോട് യോജിക്കുന്നില്ല.സ്വന്തമായിട്ട് പൈസ കൊടുത്ത് കാണുന്ന സിനിമയെ താഴ്ത്തി കെട്ടീട്ട് നോർമൽ ഓഡിയൻസിന് എന്ത് തേങ്ങ കിട്ടാനാണ് 😂
1:53
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയെ പെട്ടന്ന് നോക്കുമ്പോൾ കുഞ്ചാക്കോ ബോബന്റെ ഒരു കട്ട് തോന്നിയവർ ഉണ്ടോ.. 😁
Also looks like m4tech macchhaan😊
Karinju poya kunjako boban aano.. 😂
Saikumar rocks
റിവ്യൂ കണ്ടിട്ട് പോകുന്നവർ ഉണ്ടോ ഇവിടെ 😄
❤❤
Adipoly
👍👍👍
Avasanathe ah chodyam choikandarnu.
Chekuthanu pani koduthath siddique anu.
Siddique ammayude sectrary aya sesam ulla nadapadi.
film.reviews pullik atra ishtamilla
Chekuthanu pani koduthathil njangal kurach perkelum oru preshnavum illa.
Siddique ikkakyu reviewsinodu thalperyam kurav anenoledu sathyam ann,but i dont hate him for that athu pulliyude opinion.
അത് പോലെ ഉള്ള reviews ഇല്ലാത്തത് ആണ് ഏറ്റവും നല്ലത്..
@@skullgaming7338 sathyam.theri villichu video cheyuneth miduko dhairyavo onum alla
👍
Paavam Manoj,evide chennaalum eppozhum oru sarggavum pazhassiyum chamayavum maathram.Kashttam...
Typecast cheyapetu😊
@@RamAliChristoaaa roleukal ellam diff aan.puliye typecaste cheythathalla but evudeyo pulliye avoid cheythe pole oru feel
പ്രിത്വിരാജ് ലൂസിഫർ
@@RamAliChristoഎന്ത് typecast.. പുള്ളി ചെയ്യാത്തതൊക്കെ ആരും കൊതിക്കുന്ന variety കഥാപാത്രങ്ങളാണ്
അനന്തഭദ്രo സോപാനം കുടുംബസമേതം സല്ലാപം കുടമാറ്റം ചുരം
Baiju cinima nadan akan nadakunna policekaran aanu ee filmil
Fahadinte aniyanano anchor
Only Siddique has the guts to come without a WIG . Which other actor in Malayalam can do this ???
Why should they do..? 😂😮
Looks like he has guts to do many things 😂
But I shouldn’t say this now because innocent until proven guilty okay I respect that 👍
Manoj k jayanum baijuvum vig vechad manassilavunnilla