ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഷോര്‍ട്ട് ഫിലിം ആണോന്നായിരുന്നു ഷൂട്ടിങ്ങ് കാണാന്‍ വന്നവരുടെ ചോദ്യം | Girish AD | Dinoy Paulose

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024

ความคิดเห็น • 161

  • @quietintrovertpanda
    @quietintrovertpanda 5 ปีที่แล้ว +121

    നല്ല മികച്ച ചോദ്യങ്ങൾ.... ഇൻ്റർവ്യൂ വളരെയധികം ഇഷ്ടപ്പെട്ടു....☺️💝ഇനിയും മികച്ച സിനിമകൾ ചെയ്യുക ഇരുവരും....

  • @sharafpvs175
    @sharafpvs175 5 ปีที่แล้ว +35

    എഴുതി കൊണ്ടുവരാത്ത ചോദ്യങ്ങൾ നല്ല ഇന്റർവ്യൂ
    നമ്മൾ ചോദിക്കാൻ ഉദ്ദേശിക്കുന്നത് anchor ചോദിക്കുന്നു very ഗുഡ് 😍

  • @lenojohngeorge7209
    @lenojohngeorge7209 5 ปีที่แล้ว +37

    ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഓടിച്ചു വിടാതെ 49 മിനിറ്റ് കണ്ടോണ്ടിരിക്കാൻ തോന്നും ഡയറക്ടറോട് പെരുത്തിഷ്ടം ഇജ്ജാതി സിംപിൾ മനുഷ്യൻ
    ഇന്റർവ്യൂവർ പൊളി

  • @mohamedsajeer
    @mohamedsajeer 5 ปีที่แล้ว +121

    സിനിമാമോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ഞാൻ, ഈ ഇന്റർവ്യൂ കണ്ട എനിക്ക് വല്ലാത്തൊരു പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നു, നിങ്ങൾക്കോ?

    • @geo9664
      @geo9664 5 ปีที่แล้ว +4

      കൂടുന്നോ

    • @akshay9119
      @akshay9119 5 ปีที่แล้ว +3

      Enikkum

    • @ashrafmk602
      @ashrafmk602 5 ปีที่แล้ว +3

      എനിക്കും...

    • @rinturajesh2022
      @rinturajesh2022 4 ปีที่แล้ว +1

    • @vipinkravi
      @vipinkravi 4 ปีที่แล้ว

      Hi geo

  • @akshaj___
    @akshaj___ 5 ปีที่แล้ว +25

    TMD യും KUMBALANGI യും ഒക്കെ കാണുമ്പോൾ അഭിനയിക്കാൻ തോന്നുന്നു🤗💖

    • @naseemmunna5187
      @naseemmunna5187 5 ปีที่แล้ว

      Ippo angane Jeevikkaalle.... Athondaa...🤗

    • @akshaj___
      @akshaj___ 5 ปีที่แล้ว

      @@naseemmunna5187 🤔⁉️

  • @sanilkumar2854
    @sanilkumar2854 5 ปีที่แล้ว +33

    CUEവിന്റെ എല്ലാ ഇന്റർവ്യൂകളും കാണാൻ നല്ല സുഖമുണ്ട്.

  • @jamsheer.kneelanchery8206
    @jamsheer.kneelanchery8206 5 ปีที่แล้ว +8

    The cue subscribe ചെയ്യാൻ ഒരേ ഒരു കാരണം നല്ല നല്ല ചോദ്യങ്ങൾ മാത്രം നല്ല ചോദ്യ കർത്താവ്.. ഇഷ്ടായി... നമ്മൾ അടിച്ചു കളയാതെ ഫുൾ കണ്ടു മച്ചാന്മാരെ answeringum... എല്ലാം പൊളി

  • @batigoal5026
    @batigoal5026 5 ปีที่แล้ว +69

    ഒമർ ലുലുവിനെ കൻടാൽ അറബികടലിൽ എടുത്തു എറിയാമായിരുനു....... 😂😂😂😂😂😂😂😂

  • @tribinroy1776
    @tribinroy1776 5 ปีที่แล้ว +10

    Adipoli preparation by interview Chettan!! Polichu!!

  • @shabins9217
    @shabins9217 3 ปีที่แล้ว +4

    Thanneer mathan 2 kodi budget. 50 kodi collection 💥 Mass❤️

  • @arshdputhoor
    @arshdputhoor 5 ปีที่แล้ว +22

    This channel deserve atleast 100k sub
    Quality interviewing
    Sthiram cliche qstionsinnokke mari
    Good luck 🤞

  • @akram1618
    @akram1618 5 ปีที่แล้ว +50

    ബാംഗ്ലൂർ റിലീസ് ഇല്ലാത്തത് വളരെ വിഷമമുണ്ട്!!!😐😐

    • @noblebabuap2989
      @noblebabuap2989 5 ปีที่แล้ว +1

      Varumm 9th

    • @SilpaSRaj
      @SilpaSRaj 5 ปีที่แล้ว +1

      Njan natil poyi kande... :)

  • @akshaysreekumar
    @akshaysreekumar 5 ปีที่แล้ว +30

    Genuine movie with
    0 % artificiality..
    made by a group of genuine people....
    Thannermathan as the name suggests.. if truly fresh in each and every way...
    Hatss of to the team!!, also the interviewers question are genuine

  • @hidden__facts
    @hidden__facts 5 ปีที่แล้ว +7

    Good direction and good writing

  • @user-dd4jp6ki6n
    @user-dd4jp6ki6n 5 ปีที่แล้ว +70

    എന്നെ പോലെ സിനിമ സ്വപ്നം കണ്ട് നടക്കുന്ന സകലർക്കും പ്രചോദനം തരുന്ന അവസ്ഥയിലേക്ക് മലയാള സിനിമ മാറി എന്നതാണ് സത്യം!കുമ്പളങ്ങിയും സുഡാനിയും പറവയും ദാ..ഇപ്പോ TMD യും അതിനെല്ലാം കൃത്യമായ ഉദാഹരണങ്ങളാണ്!താരമൂല്യവും മണ്ണാങ്കട്ടയും വേണ്ടാ,മടുപ്പിക്കാതെ ആശയത്തെ പ്രേഷകരിലേക്ക് എത്തിക്കാനാകുന്നുവെങ്കിൽ സിനിമയാക്കാമെന്ന് ഇതിനോടകം മലയാളസിനിമ സമ്മതിച്ച് കഴിഞ്ഞു....
    കഥയും പേറി,വാതിലുകൾ മുട്ടി നടന്ന് ഒടുവിൽ ഏതെങ്കിലും RAILWAY STATION ന്റ്റെ ഡസ്റ്റ്ബിനിലേക്ക് ആശയത്തേയും ആഗ്രഹത്തെയും വലിച്ചെറിഞ്ഞ് പ്രാരബ്ദധത്തിലേക്ക് നടന്ന് പോകുന്നവരുടെ കാലം കഴിഞ്ഞെന്ന് ഇവർ വിളിച്ച് പറയുന്നുണ്ട്!
    TMD വെറുമൊരു എന്റ്റർടൈയ്നർ അല്ല..ഭാവിയിലേക്കുള്ള അസാധ്യമായ കണ്ടെത്തലുകൾ കൂടിയാണത്...
    എന്ന്,
    TMD കണ്ട്..മെൽവിന്റ്റെ ആരാധകനായി മാറിയ, ഒരു കീർത്തിയും ജെയ്സണും സ്വന്തം ജീവിതത്തിലൂടെ കടന്ന് പോയിട്ടുള്ളതിനാൽ അവരെ രണ്ട് പേരെയും നെഞ്ചോട് ചേർക്കയും ചെയ്ത് മൾട്ടിപ്ലക്സിൽ നിന്ന് പടിയിറങ്ങിയ ഒരു പാവം മരം!
    ഒപ്പ്.

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 ปีที่แล้ว

      😍😍😍

    • @KING-ri2vs
      @KING-ri2vs 5 ปีที่แล้ว

      Ningalude aaveshathil njan vellam cherkkunnilla pakshe karyangal ippozhum athra eluppamonnumalla. Satellite ulla actors ine thanne aanu majority producers inum avashyam. TMD polulla cinemakal oru varshathile 150 malayalam cinemakalil oru cheriya percentage maatram aanu. Girish AD yude bhagyam. Njan 4 varsham aayi subjects um aayittu nadakkunnu. Top 10 actors inte dates illathondu aa projects onnum velicham kaanunnilla. Ennalum TMD, Tamasha polulla cinemakal hit aavumbol santhoshavaum prateekshayum irattikkum. Always hoping for the best ! 🤞

    • @user-dd4jp6ki6n
      @user-dd4jp6ki6n 5 ปีที่แล้ว

      @@KING-ri2vs ഞാൻ പ്രചോദനം എന്ന് തന്നെയാണ് എഴുതിയതെന്ന് വ്യക്തമാണ്!ഒരാൾക്കും ആവേശം കൊണ്ട് മാത്രം ഒന്നും നേടാനാവില്ല എന്നും വ്യക്തമാണ്.പക്ഷേ, പണ്ടുണ്ടായിരുന്ന അത്രക്ക് കാടോ കരടോ ഒന്നും ഇപ്പൊ വഴിയിൽ ഇല്ലെന്നുള്ളത് സത്യമാണല്ലോ ല്ലേ! ചെറിയ..ചെറിയ അശംങ്ങളിൽനിന്ന് തന്നെയാണ് വലുതാകുന്നത്! പ്രതീക്ഷിക്കാം..പ്രവർത്തിക്കാം! നടക്കാതെ പോകുലന്നേ!ആരോക്കെ ഓടിയും നേടിയും തഴമ്പിച്ച വഴിയാണ് മുൻപിൽ....മ്മ്ക്കും ഓടി നോക്കാടോ!😍

    • @nidhinsathyan2767
      @nidhinsathyan2767 5 ปีที่แล้ว

      Hy

    • @chakrakochi4283
      @chakrakochi4283 5 ปีที่แล้ว +1

      Ningal ezhuthukaaranaano? Chothikkan kaaranam njaanum ente frendum oru padam cheyyan aagrahikkunnu... Ippol orupaad kadhakal kelkkunnund. Kadhakal vallathum undenkil namukku neril kaanukayo samsaarikkukayo cheyyam. Ente no: 9539101013. Production ok aanu

  • @chrisvarghese4979
    @chrisvarghese4979 5 ปีที่แล้ว +18

    Joysen.... vere level arunnu....

  • @rinturajesh2022
    @rinturajesh2022 4 ปีที่แล้ว +5

    തണ്ണീർ മത്തന്റെ ഏറ്റവും മികച്ച ഇന്റർവ്യൂ.....

  • @chathamnman360cm7
    @chathamnman360cm7 5 ปีที่แล้ว +11

    💕Director,{Girish chetta}KIDU movie onnum parayanilla writter super chetta💕💕

  • @arunkdl1449
    @arunkdl1449 5 ปีที่แล้ว +13

    gireesh etta and dinoy bro ningal pow;ichu
    any way tnx
    The cue for this awsm talks

  • @nikhithasid258
    @nikhithasid258 5 ปีที่แล้ว +85

    Nte കര്‍ത്താവേ....ഇങ്ങേര് writer aayrunno....😍 മാരക actor aanennu movie kandapo manasilayi....TMD kandit chirich mannu kappi....Jeevich thakarkuvallarunnoo....😂nthayalum Joison ചേട്ടായി polichu...!!!😘

  • @JerinJosePuthussery
    @JerinJosePuthussery 5 ปีที่แล้ว +7

    മികച്ച ഇന്റർവ്യൂ👍

  • @sanilkumar2854
    @sanilkumar2854 5 ปีที่แล้ว +7

    ചെയ്ത ഷോർട്ട് ഫിലിമിനു് മുഴുവൻ അവാർഡ് നേടിയ റഷീദ് പാറക്കൽ പുതിയ ഒരു സിനിമ
    " സമീർ " എന്ന പേരിൽ ചെയ്യുന്നുണ്ട്.

  • @i80871
    @i80871 4 ปีที่แล้ว

    One of the best interviewers I've seen .. britas um sreekandanum okke interrupt cheydhum nonsense questions chodichum guest ugale verupikumbol cue ile ee anchor vyakthamaya homework cheydhu mikacha chodyangal chodikunnu .. iniyum orupadu interviews kaanan kathirikinnu.. subscribed today!

  • @alja460
    @alja460 5 ปีที่แล้ว +3

    കിടിലൻ interview!

  • @lifeoftravell
    @lifeoftravell 5 ปีที่แล้ว +4

    GOOD INTERVIEW..

  • @diyadaksha4030
    @diyadaksha4030 5 ปีที่แล้ว +10

    Simple personality ....thani thrissur style😍😘

    • @assivaprasad86
      @assivaprasad86 5 ปีที่แล้ว

      Divya Daksha pinnalla 💪🏻

  • @AnzalAnz369
    @AnzalAnz369 5 ปีที่แล้ว +5

    Background bhayankara noise.....Ath onn ozhivakkamayirunu😣

  • @muzammil2235
    @muzammil2235 5 หลายเดือนก่อน +1

    Premalu n shesham kaanunnavarundo❤❤❤

  • @sirajchelsea7036
    @sirajchelsea7036 5 ปีที่แล้ว +5

    Nice..and great work

  • @jayarajnatarajan4416
    @jayarajnatarajan4416 5 ปีที่แล้ว +6

    കിടിലൻ ഇന്റർവ്യൂ ❤️

  • @shafeeq313alinc
    @shafeeq313alinc 4 ปีที่แล้ว +1

    Fantastic interview

  • @kulangaratalkies7582
    @kulangaratalkies7582 5 ปีที่แล้ว +4

    Kidu work bro .. scripting polichu.. sarikkum ninga writer koody aayirunnalle.. ntammo heavy.. polich.. ninga yenthanu .. thakarthu....

    • @assivaprasad86
      @assivaprasad86 5 ปีที่แล้ว +1

      vaisakh kulangara camerayum super aanu bro 💪🏻

    • @kulangaratalkies7582
      @kulangaratalkies7582 5 ปีที่แล้ว

      @@assivaprasad86 yes bro correct..

  • @amalprakashcj
    @amalprakashcj 5 ปีที่แล้ว +8

    Girish AD😍😍😍😍

  • @shijasms
    @shijasms 5 ปีที่แล้ว +3

    Kidu interview 👌🏻👌🏻👌🏻👌🏻

  • @arifrahman469
    @arifrahman469 5 ปีที่แล้ว +2

    Good interview 😍

  • @nkk1m359
    @nkk1m359 5 ปีที่แล้ว +7

    പ്രേക്ഷകർ ആഗ്രഹിച്ച ച്യോദ്യങ്ങൾ

  • @Spikebio
    @Spikebio 5 ปีที่แล้ว +1

    Chetta....next film njgade kunjikade kude cheyumooo....

  • @me_moumi
    @me_moumi 5 ปีที่แล้ว +1

    cue is worth for subscribing👌❤

  • @thomasjoseph8910
    @thomasjoseph8910 5 ปีที่แล้ว +4

    Manglore release undo

  • @arjundev7398
    @arjundev7398 4 ปีที่แล้ว +1

    Maneesh bhai.. 👌💯

  • @flyfilmkadappadi9915
    @flyfilmkadappadi9915 5 ปีที่แล้ว

    simple team great work

  • @yathra5859
    @yathra5859 5 ปีที่แล้ว +3

    Good movi👍

  • @jithinshaji452
    @jithinshaji452 5 ปีที่แล้ว +1

    പടം കണ്ടു 👏👏👏👏👏😍

  • @user-ur4do7rd5x
    @user-ur4do7rd5x 5 ปีที่แล้ว +5

    കാത്തിരുന്ന ഇൻ്റർവ്യൂ

  • @christokuriakose9231
    @christokuriakose9231 4 หลายเดือนก่อน +1

    After premalu💥

  • @explore808
    @explore808 5 ปีที่แล้ว +2

    Great

  • @devi850
    @devi850 5 ปีที่แล้ว +4

    Gireeshettan masss😍

  • @shamseerkv3360
    @shamseerkv3360 5 ปีที่แล้ว +3

    Espal short film ന്റെ ലിങ്ക് തരാമോ

    • @EdwinManual
      @EdwinManual 5 ปีที่แล้ว +1

      th-cam.com/video/XpNITX7G4n0/w-d-xo.html

  • @sudheeshks1025
    @sudheeshks1025 5 ปีที่แล้ว +6

    Feel good movieyanu...
    Ithoke kanumbo enikum oru kai nokkiyalonu und😎

  • @sanjosajijoseph7774
    @sanjosajijoseph7774 5 ปีที่แล้ว +3

    eppozhaanu off kerala release?

  • @krishnanunniar3320
    @krishnanunniar3320 5 ปีที่แล้ว +2

    Kidu

  • @explore808
    @explore808 5 ปีที่แล้ว +1

    Pwoli

  • @adarshanilkumar749
    @adarshanilkumar749 5 ปีที่แล้ว

    Nalla Oru interview

  • @amithgeorge6400
    @amithgeorge6400 5 ปีที่แล้ว +1

    Adipwoly movie...

  • @EdwinManual
    @EdwinManual 5 ปีที่แล้ว

    Director verum pwoli.

  • @akhilashokan9742
    @akhilashokan9742 3 ปีที่แล้ว

    അഭിനയിക്കാൻ ആഗ്രഹമുണ്ട് ആരും ഒരു റോൾ പോലും തന്നില്ല

  • @ullasan1905
    @ullasan1905 5 ปีที่แล้ว

    Quite natural👌

  • @rajanidas3499
    @rajanidas3499 5 ปีที่แล้ว +3

    Lovely moovie 😍😍😍

  • @milanmathew416
    @milanmathew416 5 ปีที่แล้ว +3

    Alphonse puthrente sound pole undello director nte sound

  • @DIPINGEORGE9
    @DIPINGEORGE9 5 ปีที่แล้ว

    Superb movie..

  • @NN-ev6em
    @NN-ev6em 5 ปีที่แล้ว

    Eth yenna word ellarunnenki ee pulli yenth cheythene????

  • @geetarthaar6167
    @geetarthaar6167 5 ปีที่แล้ว +2

    The movie is worth the ticket for the first only, that removing the stump scene

  • @arunprasannan7991
    @arunprasannan7991 5 ปีที่แล้ว +2

    Nalla nilavaaramulla chodyangal...

  • @nishilachu1342
    @nishilachu1342 4 ปีที่แล้ว +6

    ചോദ്യം ചോദിച്ചതിന് ശേഷം അവർ ഉത്തരം പറയുന്നതിനിടയിൽ ചോദ്യം ചോദിച്ചയാൾ മൂളിക്കോണ്ടിരിക്കാതിരുന്നാൽ നന്നായിരുന്നു.

    • @prasanthbalakrishnan1821
      @prasanthbalakrishnan1821 4 ปีที่แล้ว +1

      Ith oru give and take aanu.. thala aatiyaal mathram pora chila alkaark aa moolal kettale reply tharulloo... chila alkarude converastion style aanu.

  • @sql9
    @sql9 3 ปีที่แล้ว

    Plz add eng sub 🙏🙏🙏😥

  • @evolve121
    @evolve121 5 ปีที่แล้ว +3

    Ini njan tharav medikyan povula....

  • @abinmp8653
    @abinmp8653 5 ปีที่แล้ว

    Kalkiyude director inte intrw edukumo

  • @muhammedshamseer376
    @muhammedshamseer376 5 ปีที่แล้ว +4

    Ente chettanmare ninghyan poli

  • @statuseditpazhangalamkolla1273
    @statuseditpazhangalamkolla1273 4 ปีที่แล้ว

    Thanner mathan dinagal movie sekkant part venam

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 ปีที่แล้ว +2

    😍😍😍😍

  • @rasuelmm3858
    @rasuelmm3858 5 ปีที่แล้ว +1

    😍😍😍

  • @subinsukumaran475
    @subinsukumaran475 5 ปีที่แล้ว +1

    ♥️💚♥️💚

  • @vineethmohan7015
    @vineethmohan7015 4 ปีที่แล้ว +4

    ഏത് രവി.. കക്ക രവിയാ 😁

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +1

    😍😍😍😍😍😍😍😍

  • @avialtalk6444
    @avialtalk6444 5 ปีที่แล้ว

    Anchorude moolal kurakkamayirunnu

  • @mohammedaneestp2589
    @mohammedaneestp2589 2 ปีที่แล้ว +1

    Joisanodue penghal parayunnund..ninakk joli ready aakitharatte ennue 😀😀..apo oru chodhyanundue penghalodue ninte vala onnu tharumo..vandikk paniyundennue.. 😂😂😂😂..chirich chathu 😂😂😂😂❤️❤️❤️..chathalum panikk povoola ennu thanne..joison ❤️❤️❤️👍👍👍👍

  • @bibinthomas6334
    @bibinthomas6334 5 ปีที่แล้ว

    സൂപ്പർ മൂവി

  • @sankirthds3248
    @sankirthds3248 5 ปีที่แล้ว

    💓

  • @fordfilmfolks1938
    @fordfilmfolks1938 3 ปีที่แล้ว

    🤗🤗😘😘

  • @praveenvasudevan2068
    @praveenvasudevan2068 5 ปีที่แล้ว +2

    Girishe etha naadu

    • @assivaprasad86
      @assivaprasad86 5 ปีที่แล้ว

      Praveen vasudevan chalakkudy

    • @fizz9323
      @fizz9323 2 ปีที่แล้ว

      @@assivaprasad86 ചാലക്കുടി എവിടെ ആയിട്ട്

  • @jithinshaji452
    @jithinshaji452 5 ปีที่แล้ว

    കൂൾ crew, സിനിമ കാണും kettarivnakal.........

  • @rinilroshan440
    @rinilroshan440 5 ปีที่แล้ว +2

    Actorsine kondu perform cheyyicha samvidhayakan

  • @amarpt4516
    @amarpt4516 5 ปีที่แล้ว +2

    🍉🍉🍉😍😍😍

  • @trendmedia5441
    @trendmedia5441 5 ปีที่แล้ว

    .