Lijo Pellissery Exclusive Interview | Part 1 | Jallikattu | The Cue
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Director Lijo Jose Pellissery Interview with Maneesh Narayanan
'പോത്താണ് പ്രധാനഘടകം. ബാക്കിയെല്ലാം, എല്ലാവരും സഹനടന്‍മാരാണ്'. ജല്ലിക്കട്ടിനേക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
Part 2 : bit.ly/310vPwj
Jallikattu is a 2019 Malayalam drama movie, which has been directed by Lijo Jose Pellissery
#Jallikattu #LijoJosePellissery #JallikattuMovie
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp.....
TikTok - vm.tiktok.com/S...
ഗിരീഷ് ഉണ്ടെങ്കില്‍ മാത്രമേ ജല്ലിക്കട്ട് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ,
Lijo Jose Pellissery Exclusive | Interview | PART 2
th-cam.com/video/Nhcx8lXxnSg/w-d-xo.html
എന്റെ ഒരു കാഴ്ചപ്പാടിൽ ഒടിയൻ എന്ന ഫിലിം ലിജോ ആണ് ഡയറക്ടർ ആയിരുന്നു എങ്കിൽ ഒരു പക്ഷെ നമ്മൾ എന്താണോ ഒടിയൻ എന്ന സങ്കല്പത്തെ കുറിച്ച് വിചാരിച്ചത് അത് അതെ പോലെ ഇദ്ദേഹം നമുക്ക് മുന്നിൽ എത്തിക്കുമായിരുന്നു. വേറെ ഒരു ലെവൽ ഐറ്റം ആയി... ഒന്നുറപ്പിക്കാം ഇദ്ദേഹം ഒരു ഗ്യാരന്റി തരും ഇദ്ദേഹത്തിന്റെ പടങ്ങൾക്ക് 💯
Asif Alipk
Nigal paranjathu enikkum thoni
LJP
💘💘💘
💯
very correct.lijo amasing
Yes 💯 right
🔥😎yyeah
അഭിനയിച്ച നടന്മാരെ പറ്റി പറയാതെ പോത്തിനെപ്പറ്റി മാത്രം പറയുന്ന പ്രൊമോഷൻ ഇന്റർവ്യൂ. ഒറ്റ പേര് ലിജോ ജോസ് പെല്ലിശ്ശേരി 👍👍👍😊😎😎😎
th-cam.com/video/BSl79jYPdl4/w-d-xo.html
ഈ കൊല കൊല്ലി ഐറ്റത്തിനാണ് കാത്തിരുന്നത്,😍
മലയാളികളുടെ അഭിമാനം ലിജോപ്പി😍💞
ഇങ്ങനെയുള്ള പടത്തിന്റെ പേരിലാണ് മലയാള സിനിമ ലോകം മുഴുവൻ അറിയപ്പെടേണ്ടത് ....റിവ്യൂ കണ്ടത് മുതൽ ഈ പടം കാണാൻ ആകാംഷാഭരിതരായി എന്നെപോലെ ഇരിക്കുന്നവർ ആരെങ്കിലും ഉണ്ടോ 💕💕💕💕
Bro enghanund
Padam kolloola.... Review motham paid aanu
@@dailyvlogs7379 oscar daa
@@dailyvlogs7379 you are biased, that's it...
@@emzzhere1071 if you think it's a big deal you haven't seen anything
പടം കണ്ടിട്ട് കിളി പോയിരിക്കുന്നവർക്കു അടിച്ചു പൊളിക്കാനുള്ള നുൽ 😍💪🏻🤩
ഈ വർഷത്തെ മികച്ച നടൻ പോത്ത് ☺☺☺
Mair athinu pothine nere chevve kaanikkunnipolumilla padathil
Mamooty, mohanlal
Pwolichu
😆😆😆😆😆
@@subins4014 mammootty not much mohanlal
ഞാൻ ഒരിക്കലും മറക്കില്ല 😢😢😢
ലിജോ ജോസ് പള്ളിശേരി എന്നോട് പറഞ്ഞത് നല്ല വിർത്തി കേട്ട തെറിയായിരുന്നു എല്ലാവരെയും മുന്നിൽ വെച്ച് കൂട്ടം കൂടി മർദ്ധിക്കാൻ വന്നു 😢ഞാൻ ഒരു ജൂനിയർ ആർട്സ്റ്റ് ആണ് പിന്നെ കോഡിനേറ്റർ വർക്കും കൂട്ടത്തിൽ ചെയ്യുന്നു സിനിമയിൽ അഭിനയിക്കാൻ മോഹം കൊണ്ട് വന്നതാ അതിനുശേഷം 3month സിനിമ ഒന്നും ചെയ്യാൻ മനസ് വന്നില്ല അതുപോലെത്തെ തെറിയും അങ്കമാലി ഡയറിസ് ക്ലൈമാക്സ് സീനിൽ ഉണ്ടായ സംഭവം ഈ സിനിമയിൽ അഭിനയിച്ച നടന്മാരും എല്ലാവരും ചേർന്ന് തല്ലാൻ വന്നു
എന്റെ ഉമ്മയുടെ പ്രാത്ഥന കൊണ്ട് രെക്ഷപെട്ടു ലിജോ ജോസ് പള്ളിശേരി വിളിച്ച ആ തെറി എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ഞാൻ ഒരു ജൂനിയർ ആര്ടിസ്റ് ആയതു കൊണ്ടാകാം തെറിവിളിച്ചതും അവരോടു മർദ്ധിക്കാൻ പറഞ്ഞതും ഈ സംഭവത്തിന്‌ശേഷം സിനിമയിൽ അഭിനയിക്കാനുള്ള മോഹം കുറഞ്ഞു ഞമ്മൾക്കു ഒരു വിലയും തരില്ല 😢😢ഈ സിനിമക്കുവേണ്ടി 25പേരെ ഞാൻ കൊണ്ട് വന്നു അതിൽ ഒരു പയ്യൻ അഭിനയം തലക്കു പിടിച്ച ഒരു ചെക്കൻ എന്റെ പിന്നാലെ തന്നെ ഓരോന്ന് പറഞ്ഞി അവന്റെ ആക്രഹം എല്ലാം സിനിമയോടുള്ള അവന്റെ മോഹം ഞാൻ അവനെ സമാധാനിപ്പിച്ചു കിട്ടും ഉറപ്പാ എന്നുക്കെ പക്ഷെ ഒട്ടും പ്രേതിക്ഷികാതെ ക്യാമറ വന്നു ഞാൻ പെട്ടന്ന് ഫ്രെമിൽ നിന്നും മാറി നിന്നു പക്ഷെ എന്റെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ നടന്മാരുടെ കൂടെ ഡാൻസ് കളിച്ചിട്ട് ക്യാമറയിൽ പെട്ടു ഇടുത്ത വീഡിയോ മോണിറ്ററിൽ നോക്കിയ ലിജോ ജോസ് എന്നെയും ആ പയ്യനെയും ഫ്രയിമിൽ കണ്ടു ആകെ പ്രശനം ആയി ഇവിടെ ഒരു പള്ളിപെരുന്നാൾ സീൻ ആണന്നു മാത്രം അറിയാം ഞങ്ങൾ ഫുഡ് കഴിക്കുക്കായിരുന്നു ആ ടൈമിൽ ഒരുകൂട്ടം ആളുകൾ ഞങ്ങളുടെ അടുത്തേക് ഒപ്പം ലിജോ ജോസും സിനിമയിലെ നടന്മാരും എന്നെയും അവനെയും തല്ലാൻ നോക്കി രണ്ടു അടി എനിക്ക് കിട്ടി അവനും അതുപോരാണ്ട് ലിജോ ജോസിന്റെ കേൾക്കാൻ പറ്റാത്ത തെറിയും 😢 മനസ് തകർന്നുപോയി ഞങ്ങൾക്കു അറിയില്ല ക്യാമറ വരുന്നത് ഒരു അബദ്ധം പറ്റിയത് ആണ് അവനു ആ പയ്യനെ റെഡിക്കും ഫ്രയിമിൽ കാണുന്നുണ്ട് ഞാൻ വിളിച്ച 25 പേരിൽ ഒരാൾ ആലുവ പോലീസിൽ ഉള്ള ആളുണ്ടായിരുന്നു അതുകൊണ്ട് ചാവാണ്ട് രക്ഷപെട്ടു 😢😢😢😢ഒരു ഡയറക്ടർ ഒരിക്കലും ജൂനിയർ ആർട്ടിട്ടുകളോട് ഇങ്ങനെ പെരുമാറാറുന്നത് ശെരിയല്ല എനിക്ക് ഒരുപാട് വിഷമo ആയി 😢😢😢😢
Q: Why Jallikkattu?
A: Lijo Jose Pellisseri
Master of chaos!😍
Chaos means???
@@thapasyakavin2281 disorder & confussions..
@@thapasyakavin2281 kuzhappangal
@@Sanchari_98 correct...
Jallikattu
Honest Movie Review
th-cam.com/video/j_vZ4eGOjAg/w-d-xo.html
Subscribe to our channel to more
Movie review
Add the goddamn subtitles!! He has fan following across the country.
Jallikattu
Honest Movie Review
th-cam.com/video/j_vZ4eGOjAg/w-d-xo.html
Subscribe to our channel to more
Movie review
Really?
ഒന്ന് മയത്തിൽ തള്ളു
@@oldagemedia4264 paranjit karyamillaa....mm ... Oralem angeekarikarth... Verthe irinn puknicholanam...
Yes SUBTITLES add Karo!
ഈ പഹയൻ ലിജോക്ക് മുഴുത്ത വട്ടാണു ... ക്രിയേറ്റിവിറ്റിയുടെ ഉന്മാദം.❤️
Muhzin Shereef m
Padam Kanda Enikk sharikkum vattayi
what a comparison
Lion kingine vilayiruthan mathram ayoo ee poth katha
*വാക്ക് പാലിച്ച the cue അളിയന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ*
🤗
Jallikattu
Honest Movie Review
th-cam.com/video/j_vZ4eGOjAg/w-d-xo.html
Subscribe to our channel to more
Movie review
അതിപ്പോ ഇനി പോസ്റ്ററിൽ പോത്തല്ല പൂച്ചയായാലും ഇങ്ങേരുടെ പടം ആണെങ്കിൽ കാണാൻ ആളുണ്ടാകും!!!!❤️❤️
Jallikkattu Kandu ippam Veetill vanne aah Shock marathe irikuvanu ee Manushyante kazhive🔥🔥also Ella technical departmentum pwolichu
Nammude Malayalam Industryde abhimanam anu
Padam kandu 2019il Ittrayum bhangi aayi nirmicha vere orru cinema njan kandittilla 😍
the most authentic director who surpassed tamil directors.
Anyone after ചുരളി trailer
ഇയാളുടെ കാഴ്ചപ്പാടുകൾ തന്നെ വേറെ ലെവൽ ആണല്ലോ❤️🔥👍
ഒരു ലിജോ ജോസ്പെല്ലിശ്ശേരി ചിത്രം ❤❤
😍♥️😘adyam interview kondu vanna Maneesh ettan😘
ഡബിൾ ബാരൽ ഇപ്പോൾ വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യണം
കാലത്തിനു മുൻപേ വന്ന പടം
Audience:why your films all chaos?
LJP: Because Iam very calm and quiet person 😎(Tiff)
Lijo jose sir one of the talented director and the cue programme one of my favourite TH-cam channel the main highlight of this show is the anchor
Exactly
മലയാള സിനിമ ഇൻഡസ്ട്രിയെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ കെല്പ്പുള്ള സംവിധായകരിൽ ഒരാൾ
ഒരു ഇൻഡസ്ട്രിയുടെ മാറ്റങ്ങൾ സംഭവിക്കുന്നത് പുതിയ ആൾക്കാർ വരുമ്പോഴാണ്
ലോകോത്തര നിലവാരമുള്ള മേക്കിങ് 😍😍
My humble suggestion to all the directors of Malayalam industry, please seriously consider to give subtitle in our films
വളരെ നല്ല ഒരു interview
നല്ല ചോദ്യങ്ങളും അതിന് കൃത്യമായ ഉത്തരങ്ങളും
"സെൻസറിങ്ങിന്റെ കാര്യം വരുമ്പോ ഒരുപാട് ഇൻഡ്, സിഗററ്റ്, ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നത്, ചെരുപ്പ് ഇട്ട് നടക്കണം എന്നു വരെ നമ്മൾ എഴുതി കാണിക്കുന്നുണ്ട്"🤣🤣🤣
Really want to see the making of this masterpiece!
2019ലെ മികച്ച ചിത്രം ;ജല്ലിക്കട്ട്
സംവിധാനം ; ലിജൊ ജോസ്
നടൻ ; ജീവനുള്ള പോത്ത്
എനിക്ക് ഇഷ്ടപെട്ടത് അദ്ദേഹം സ്വയം തെറ്റ് മനസിലാക്കുന്നു . അത് തുറന്നു പറയുന്നു .
ഇങ്ങേരു ഒരു സംഭവം തന്നെ
ഒരു രക്ഷയുമില്ല വരുന്നത് ഒരു അഡാർ ഐറ്റം തന്നെ ഒരു സംശയവുമില്ല പടം കണ്ടു ഇന്ത്യൻ സിനിമക്ക് അഭിമാനം തന്നെ Making Style ഒന്നും പറയാനില്ല
#Lijo & Team into Oscar world 😍😍😎😎
വാക്കുകള്‍ കൊണ്ടു പറയാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടു സിനിമ എടുത്ത് ആ സിനിമയിലൂടെ സംസാരിക്കുന്ന വ്യക്തി ... ഇജ്ജാതി ഐറ്റം ജെല്ലികട്ട്.... LJP ഇഷ്ടം
പൊന്നണ്ണാ ഇജ്ജാതി പടം
ഇഷ്ട്ടായി ഭയങ്കര ഇഷ്ട്ടായി
Triler zone moovi kando?
Here again, after Jallikattu is India's official entry for academy awards
പടം കിടു.... ഹോളിവുഡ് ലെവൽ മേക്കിങ് ഇങ്ങേരു മോളിവുഡിനെ വേറെ ലെവലിൽ എത്തിക്കും
Superb questions from Anchor ... ♥️♥️
Mone അങ്ങേർക്ക് ഒരു ഉമ്മ കൊടുത്തേരെ
#ന്റെ#മോനെ#എജ്ജാതി🔥🔥🔥👌👏👏👏
quality questions ❤️ quality replies❤️
2019 ഇലെ രണ്ടാമത്തെ ആറു മാസത്തിൽ ശ്രദ്ധേയമാവുകയും ചർച്ചയാവുകയും ചെയ്ത സിനിമ ഡിറക്ടര്സിനെ വെച്ചൊരു THE DIRECTORS ROUND TABLE പ്രതീക്ഷിക്കുന്നുണ്ട്ട്ടോ
Padam kiduki. Idukkiyil kattappanayil filim shoot cheithirunnapol thottu njan avidundayirunnu. Shoot kanan mikka dhivasom undayirunnu... Annu oroo scenum lijo chettan shoot cheithu falipikunnathu numma kandathanu.... Annu njan theerumanichu first day first show kanumennu. Kandu eshtapettu kalki powlichu marakam romanjification.... malayalikalk Abhimanikam lijo chetanil......
Anyone here after⚡ recommendation ⚡from TH-cam
പടം കണ്ട ശേഷം ഇത് കാണുമ്പോ കിടിലൻ ഫീൽ🔥
ജല്ലിക്കെട്ടു...
ഒറ്റ വാക്കിൽ പറഞ്ഞാല് ,മനുഷ്യൻ ഇത്രയും evolution ആയിട്ടും വേട്ട ആടൽ നിർത്തിയിട്ടില്ല.....
💯 👌 thnks for the comment
പ്രിയ LJP, ദാ ഇപ്പൊ പടം കണ്ടെത്തിയതെയുള്ളൂ....നിങ്ങൾ ഒരു സംഭവം മാത്രല്ല..വേറെന്തൊക്കെയോ ആണ്...ഒന്നും പറയാനില്ല...Jallikkattu is an asset to mollywood..😘😘
Than nthado valla kanjavu ano .
Nthu myru padam anu ithu
@@anandhuashokan2141 ഓരോരുത്തരും ഓരോ സിനിമ അസ്വദിക്കുക്കുന്നത് ഓരോ രീതിയിലാണ്..ജെല്ലിക്കെട്ടിനെ തനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. അംഗീകരിക്കുന്നു..എന്നു കരുതി അത് ആസ്വദിച്ചവർ എല്ലാം കഞ്ചവാണെന്നു പറയുന്നതാണ് ശെരിക്കുള്ള മൈര് പരിപാടി...
@@aswinsp96 പടം വേറെ ലെവൽ ആയിട്ടാണ് എനിക്ക് തോന്നിയത്... അഡ്രിനാലിൻ rushinte പീക്ക് ആരുന്നു.... ഒരു പടം മുഴുവൻ ഒരു ട്രാൻസ്ഫോർമേഷൻ സീൻ ആയി മാറുന്ന കഴിഞ്ഞ.... LJP 💪❤👌
@@donywilson3378 അതേ..എനിക്ക് വളരെ engaging ആയി തോന്നി....ഈ മ യൗ പോലെ ഒരുപാട് ഡാർക്ക് ആകാൻ പോയിട്ടില്ല..ഒരു ഓളം ഉണ്ടായിരുന്നു മൊത്തത്തിൽ..അവസാനത്തെ ആ spoonfeeding end വേണ്ടായിരുന്നു എന്ന് തോന്നി..
@@aswinsp96 അത് കൂടി ഇല്ലെങ്കിൽ 75% ഓടിയെൻസിനും മനസിലാക്കാൻ കഴിയില്ല...
Good. You are one of the best among filmmakers.
പടം ഇപ്പൊ കണ്ടിട്ട് ഇറങ്ങി, അപ്പോഴും കുറച്ചുപിള്ളേർ തലയുംചൊറിഞ്ഞു 😂അവിടെതന്നെ ഇരിക്കാ, സംഭവം ഒന്നുതന്നെ, നമ്മളെപോലെ അവർക്കും ഒന്നും മനസ്സിലായില്ല 🤔
ഇന്നത്തേ രാവിലെത്തേ ഷോക്ക് പോയി പടം പൊളിയാണ്
ഒരു രക്ഷയില്ല....
ഒന്നേ പറയാനൊള്ളു
Lijo jose pellisheri ആങ്ങേര് മാസാണ്
💘💘💘💘💥💥💥💘💘💘💘
Evideyanu ithra Poli.... Yeth rangam??? Pothineppolum kaanikkathe screen blank aakki idunna oombiya padam
Love u Lojo Jose Pellisery 💓.... u r genius
ആശാൻ !!
ഡയറക്ടർ the one and only കിങ് !!
എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്ന uncompromised man !! 🤩#LJP ♥️
Jellikettu is an excellent movie.തീയേറ്ററിൽ പോയി തന്നെ കാണണം👌
Who's here after Oscar entry
Rick 🖐️
@@joeytribbiani391 HI KEN ADAMS
Padam kandu ijjathiii makingggg
Superb interview
Thank You Naveen
Thank you
Subtitles please
ലിജേ ചേട്ടാ. കലക്കി. ഈ പടതിന്. ഒസ്കാർ കെടുതിലെങിൽ. പിന്നെ. എദിനാണ്. മലയാളി സ്. ഹേളിവുഡും. ബേളിവുഡും. എറകുന. സിനിമ. കാണുന്നത്. ലിജേ ചേട്ടാ ഗീർവർഗീസ് പുണൃളൻ. ഉണ്ട്. All മലയാളിസ്. ഈ. സിനിമ. കാണ്. മെബൈലൽ. അല്ലെങ്കിൽ. സിഡി. ഒന്നും കണരുത്. Only. തിയറററിൽ മാത്രം കാണു. ലിജേ ചേട്ടാ. I love. You.
ഈ പുള്ളി ഇവിടെ ജനിക്കേണ്ട ആളല്ല
വേറെ level
#lijojosepellissery
Ith pole ulla aalukal ivide thanne jenikkatte brother..❤
Oru pothine vechu oscar level padam irakkiya artist....ee item nokki vecho...
LIJO JOSE PELLISERY
ഒരു കാര്യം ഉറപ്പ് പോത്ത് തകർക്കും🔥🔥
Ath lion king kanathath kond thonunnatha
Camera man poli 👌🏻👌🏻👌🏻👌🏻
Ningalu vare level aanu dude ❤️
Padam kandu.🔥🔥🔥 Avasanathe oru minute kili poyi😳😳.
എങ്ങനുണ്ട്
@@abijithp92 pwoli🔥
Lijoyettan pwoliyeee😍😍😍😍😍😍
പടം കണ്ടിട്ട് വന്നവർ❤️
Ethra kodikal koduthalum mathiyaavillaa athrem universal akki mollywood. Man of creativity
JELLY CUT : A CLASSIC FOR ALL TIME
Lijo Jose Pellissery does it again. JELLY CUT is a classic, a movie for all time, dealing with man's primitive instincts and primeval desires . The film depicts the massive public outcry and total chaos over the escape of a buffalo from a slaughterhouse. Life of the village is thrown out of gear as the villagers set out to hunt down the animal on the run.
At times we might wonder what the hullabaloo is all about. Along the way you can see moralists who suffer from a real lack of morality, and law-enforcers who wash their hands of emergency situations, before finally being overwhelmed by mob fury. You also see sons who think that jumping on the bandwagon is more important than caring for a dying father.
The story, an allegory of a wretched human destiny, is set in a nondecripit village by the forest, which of course could be regarded as a microcosm of human society. Despite all the accoutrements of civilization, human beings remain the same on the inside. The trappings of refinement and sophistication are just a facade. Base passions and desires break loose at the slightest provocation.
It is a world with which we are all familiar though it might at times appear a little weird. For one thing, eating and drinking seems to be the only activity that the people are interested in. This is the prime concern of the parish priest as well as the father who is getting ready for his daughter's wedding. Man has not grown up from the original hunter and food gatherer status. You never get to see a person pursuing the finer things of life, such as going to school or college, reading a book, making a speech, enjoying a movie, making friends with another, dancing, or even singing a song. You don't even see children at play. What you get to hear is a few songs sung by drunken revellers, but that only reminds you of your early ancestors. Even the heroine rejects the 'gentlemanly' overtures of the hero, and succumbs only to a violent show of animal appetite.
The whole village is engaged in a virtual hunt. In this most frantic pursuit they turn their backs on everything that makes life worthwhile. Caution is thrown to the winds, the animal wreaks havoc on the village, lives are lost, and property destroyed. For some the occasion provides an opportunity to avenge personal insults. Lawlessness prevails throughout. Violent scuffles break out between rival groups, each claiming the object of the pursuit to be their own.
The whole movie presents a scary situation. The sense of horror is heightened by reccurring images of the knife, the burning torch, the blood, the abattoir, and bloody meat being chopped. In the end it turns out that these people are never able to catch hold of what they have been seeking after all. It is significant that the movie ends before they realize the truth, because death draws the curtain, and 'the rest is silence'. The fruits of the labour put in by these people are ultimately enjoyed by some abominable creatures who, again, compete with each other for the spoils. Here the urge to compare this sorry state of affairs with the human situation is irresistible. The hunters seem to be pursuing an ILLUSION. The animal could be a symbol of religion, God, purpose of life as taught by religion, happiness, fulfilment, or whatever. The movie is a parody of what happens in the real world: People waste a whole lifetime wallowing in superstition and hoping for salvation and eternal bliss in another world, without being aware of the difference between fact and fancy. Such people behave like savages from the stone age, without being aware that they are playing into the hands of predators. This is particularly relevant to contemporary Indian society with its deep religiosity and mob violence and killings.
The climax paints a doomsday scenario where you see people struggling to overpower each other, scrambling for something that does not really exist. In this wild stampede everybody is pitted against everybody else so as to snatch away the booty.
Don't fail, by the way, to notice the pun on the title: 'Jellikettu' and 'Jelly Cut'.
പടം കണ്ടു.. Dear Hollywood, mega stars, galaxy stars who and what ever please step aside.. പെല്ലിശ്ശേരി and teams are on track..
After oscar nomination..👍
A gifted director to Indian cenima
പോത്തെങ്കിൽ പോത്ത്... അല്ലേലും LJP പടത്തിൽ നായകരാണെന്നു നോക്കുന്നത് പാല്പായസത്തിൽ അണ്ടിപ്പരിപ്പ് ഉണ്ടോന്നു നോക്കുന്ന പോലെയല്ലേ... 😀
Eda powliye😅😂🤣
Comment of the day👍🏻
ലിജോ മാജിക് 😍💋👍🥰😻🥰🌹❤😘👌💕👏♥️💞
Enne pole The cue anchor fans undo??
UAE ൽ release ന് w8 ചെയ്യണത് ഞാൻ മാത്രം ആണോ?
lalettan lijo combo waiting
Really? Broh😲
എന്റെ പൊന്നണ്ണാ ljp🥰🥰🥰💯♥️
എന്റെ നാട്ടുകാരൻ , ലിജോ ചേട്ടൻ, അഭിമാനം.....
Lijo the legendary director...
13:10 chetta choodavalllee😁😂❤️
Fan From Maharashtra & Also Request From All Over The World Add Subtitles Man😅
ലിജോ ജോസ് പെല്ലിശ്ശേരി 😍😘
ഇങ്ങേർക്ക് വട്ടാണ്... ❤️❤️❤️
#lijojose please release in Mysore..
ജല്ലിക്കട്ട്
Over Expectations Kond padam kaanan aarum pogaruth... Visuals oru rakshem illa... Camera Pwoli aanu ..Sambavangaloke Katta local ennoke parayam... athyavaysm theri viliyum ( Censor board Cut cheythond Kure kuravund) .. Pinne Pepe yum chembanum saabu vum ellarum Kollaam... Pothaanu naayakan....Pothine pidikaan pogumbo Nadakunna karyagal Mikachathakan Lijo Jose pellissery Nalla pole kashtapettitund.. Overall film Good aaanu... ✌🏼✌🏼✌🏼🤩🤩🤩
Background score aadhyam mudhale chevikk Nalla Sugamonnum tharilla🤩(Verity Aane) .. pinne moving aagumbo Set aagum Ellam..
😃 *Ente personal review aanu 😄 Ishtapettavarum Pedaaathavarkum... Ith nokenda aavasym illa*
Vere level direction,, ജെല്ലിക്കെട്ട്
There is always a complex in mind of every Malayali about VFX
Kidu 😍😍😍😍
ഇന്ന് തന്നെ പടം കാണുന്നവർ like അടിക്ക്
കണ്ടു
@sreejith 555 enghanund ?
@@manukrishna2845 climax😵😵😵😵 .adipoli padam
സൗദിയിൽ ആയിപ്പോയി അല്ലേൽ ഇങ്ങേരുടെ ശ്യം പുഷ്ക്കരൻ ദിലീഷ്‌പോത്തൻ ഇവരുടെയൊക്കെ സിനിമ ഒരിക്കലും റിലീസ് മിസ്സ് ചെയ്യില്ല ബ്രോ
Kandu kilipoyi vannu irikkuvanu
ചോദ്യങ്ങൾ ❤😍😍
Lijo sir a big salute for a great movie a brave effort you are the pride of Malayalam cinema namichu sir
#ജെല്ലിക്കെട്ട്
ഒന്നും പറയാനില്ല.. അജ്ജാതി .. കിടു..
മലയാള സിനിമയിലെ ഏറ്റവും മികച്ചത്.. ന്ന് നിസംശയം പറയാം..
മനുഷ്യൻ മൃഗമാവുന്ന കാഴ്ച.. തീയേറ്ററിൽ ആണോ.. അതോ.. പോത്തിനെ പിടിക്കാൻ ഒടുവാണോ.. ന്ന് തോന്നും..
ഗിരീഷ് ഗംഗാധരൻ.. ന്റെ പഹയാ.. ഇജ്ജ് അജ്ജാതി പൊളി.. എത്ര പറഞ്ഞാലും മതിയാവൂല്ല..
മലയാളത്തിലെ ഏറ്റവും മികച്ച ഡയറക്ടർ ആരെന്ന്.. ഇത് കണ്ടവർക്ക് ഒരു സംശയവും ഉണ്ടാവില്ല..
ചില ഫ്രെയിംസ് ഒക്കെ.. 👌👌👌
ബിജിഎം ഒക്കെ .. ന്റെ പൊന്നോ.. വേട്ടയാടുകയാണ്..
2nd ഹാൾഫ് ക്ലൈമാക്സ് സീനൊക്കെ തലയിൽ കൈ വച്ചിരുന്നു കണ്ടു..
തിയേറ്റർ expirence ന്റെ അങ്ങേ അറ്റം..
മലയാള സിനിമയുടെ വേറെ ലെവൽ തലം.. ഇന്നേവരെ കാണാത്ത തിയേറ്റർ expirence കിട്ടണോ.. തീയേറ്ററിലേക്ക് വിട്ടോ
Rating .. 5/5
( ഇത് കഴിഞ്ഞു വേറെ പടത്തിന് കേറണമെന്നുണ്ടാരുന്നു .. പക്ഷെ എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.. ഇത് ഒന്ന് രണ്ട് തവണത്തെ കാണൽ കൊണ്ട് നിക്കുമെന്ന് തോന്നുന്നില്ല.. )
#AB_Reviews
Lijo hero ada😍😍😍😍😍😘😘😘😘😘🥰🥰🥰🥰🥰
There's nothing complicated man very simple😂
ഒരു 'സിനിമ' എന്നതിലുപരി തീയറ്ററിൽ കണ്ട് അനുഭവിക്കേണ്ട ഒരു കിടിലൻ എക്സ്പീരിയൻസ് ആണ് ജെല്ലിക്കട്ട് ✌🏻❤ 5/5
Mustwatch 🔥 Magnum Opus ❤😍
ലിജോ ❤️ മനീഷ് ❤️
മനീഷേട്ടാ....അപ്പൊ എങ്ങനെയാ അടുത്ത എപ്പിസോഡ് എപ്പോ കിട്ടും....
naale upload cheyyam
ലിജോജോസ്പെല്ലിശേരി,ഇവനാണ് സംവിധായകൻ,,,
Eee varshathe national award filmile nayakan pothinu
contentinae kurichu ethirabhiprrayam ilaa..nalla quality und..pakshae idakk camera focus cheyyunna sound arochakam aayi thonnye.
The photographers present there really should disable that beep-on-focus! Really annoying disturbance in the background.
പടം കണ്ടു വന്നു ഇന്റർവ്യൂ കാണാൻ വന്നവരുണ്ടോ 😎
"Agraharathil Kazhutha" is one of the movie from John Abraham ; He is walking in the same path.
ഇജ്ജാതി മേക്കിങ്
Master of The Massess....#lijojosepellissery😍😍