ശബരിമല ഡ്യൂട്ടിയും ക്യാംപിലെ കടുക്ക വെള്ളവും. Part-11 - പോലീസ് പരിശീലന ദിനങ്ങൾ.Kerala Police - CPO

แชร์
ฝัง
  • เผยแพร่เมื่อ 23 มี.ค. 2022
  • CONTACT US:
    neptunemedia001@gmail.com
    chat.whatsapp.com/GkCOntnEXWQ...
    MediaNeptune?s=09
    / neptune-media-12032454...
    / medianeptune
    DISCLAIMER:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    ANTI-PIRACY WARNING:
    This content is Copyrighted to Neptune Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 191

  • @harikrishna1479
    @harikrishna1479 2 ปีที่แล้ว +111

    ഇനി ഒരാൾ passing out parade കഴിഞ്ഞ് ഒരാൾ പോലീസ് ആയി കഴിഞ്ഞ് ഉള്ള ഒരു cpo യുടെ normal ആയിട്ടുള്ള ജോലി സ്വഭാവത്തെ പറ്റി ഒരു video വേണം. അതായത് ഒരാൾ cpo ആയി കഴിഞ്ഞാൽ camp ൽ ആയിരിക്കുമല്ലോ..അപ്പോൾ ഉള്ള ജോലി സ്വഭാവം, പിന്നെ station ൽ വരുമ്പോൾ ഉള്ള ജോലി സ്വഭാവം എന്നിങ്ങനെ ഒരു police കാരന്റെ ജീവിതത്തിലെ ജോലികൾ എന്തൊക്കെയാണോ അതൊക്കെ ഉൾപ്പെടുത്തി ഒരു video ചെയ്യണേ. പരിശീലന video കഴിഞ്ഞു എന്ന് പറഞ്ഞില്ലേ.. ഇനി ഇത് ആയിക്കോട്ടെ next video👌

    • @abhijithabhi9483
      @abhijithabhi9483 2 ปีที่แล้ว +5

      Ee topicil video cheythal useful avum.

    • @dude3893
      @dude3893 2 ปีที่แล้ว +1

      👍🏾

    • @aromalcv1219
      @aromalcv1219 2 ปีที่แล้ว +1

      Ith venam

    • @M.S.Maya24
      @M.S.Maya24 ปีที่แล้ว +6

      അങ്ങനെ detail ആയിട്ട് വേണ്ട എന്നാണ് എന്റെ ഒരു തീരുമാനം കാരണം അതൊക്കെ അനുഭവിച്ചറിയേണ്ടതല്ലേ അതിന്റെ ഫീൽ അങ്ങ് പോകും secret aayit തന്നെ ഇരിക്കട്ടെ 😌✨️🦋

    • @amrutheshk.r271
      @amrutheshk.r271 ปีที่แล้ว +1

      @@M.S.Maya24 അത് തന്നെ 👍🏻

  • @dude3893
    @dude3893 2 ปีที่แล้ว +81

    Cpo ക്കു വേണ്ടി പഠിക്കുമ്പോൾ
    ഫോക്കസ് നഷ്ട്ടപെടുമ്പോൾ
    ഈ സീരിസ്സ് കാണുമ്പോൾ ഒരു മോട്ടിവേഷൻ ആണ് 🔥🔥

    • @Dilanoy2525
      @Dilanoy2525 2 หลายเดือนก่อน

      ജോലി കിട്ടിയോ ബ്രോ

  • @sajanthomas5367
    @sajanthomas5367 ปีที่แล้ว +53

    ഇപ്രാവശ്യത്തെ physical pass ആയി കഴിഞ്ഞു ഇത് കാണാൻ വന്നവരുണ്ടോ

  • @armwrestlingkerala131
    @armwrestlingkerala131 2 ปีที่แล้ว +57

    കെട്ടറിവിനേക്കാൾ വലുതാണ് കേരള പോലീസ് എന്ന സത്യം 💥

    • @amal3597
      @amal3597 ปีที่แล้ว +2

      Kopa

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว

      @@amal3597 കറക്റ്റ് 🙏👍

  • @arun7904
    @arun7904 2 ปีที่แล้ว +41

    കഴിഞ്ഞപ്പോൾ എന്തോ പോലെ സർ
    Miss ആണ്
    ഇനിയും വീഡിയോസ് ചെയ്യണം

  • @potboiler_
    @potboiler_ ปีที่แล้ว +1

    Thank you Sir.. Excited 😍😍

  • @abhirams5407
    @abhirams5407 2 ปีที่แล้ว +3

    Very Informative....Thank you very much sir

  • @ramshadibrahimk2164
    @ramshadibrahimk2164 2 ปีที่แล้ว +2

    Thank yuu sirr😍❤️

  • @sreehari1048
    @sreehari1048 2 ปีที่แล้ว +3

    Thank you sir ❤️

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 ปีที่แล้ว +48

    ഞാൻ ഒരുപാട് ഇടങ്ങളിൽ ജോലി ചെയ്തു,
    പക്ഷേ എനിക്ക് സന്തോഷത്തോടെ ചെയ്യാൻ പറ്റുന്ന, അല്ലെങ്കിൽ മനസ്സിന് സമാധാനം വേണമെങ്കിൽ പോലീസിൽ തന്നെ കേറണം...
    അതാണ് സത്യമായിട്ടും എന്നെ ഉറങ്ങാൻ സമ്മതിക്കാത്ത സ്വപ്നം.....😔😔😔😊😊😊

    • @sabirai3417
      @sabirai3417 2 ปีที่แล้ว +1

      Enikum bro

    • @arunaylara....kollam....5369
      @arunaylara....kollam....5369 2 ปีที่แล้ว +5

      @@sabirai3417 😊😊👍👍🙏 എന്തായാലും നമ്മൾ ആ ലക്ഷ്യത്തിൽ തന്നെ എത്തും ബ്രോ..... അതിനു വേണ്ടി കിട്ടുന്നവരെ പരിശ്രമിക്കാം നമുക്ക്.... എപ്പോഴും മനസ്സിൽ പോലീസ് എന്നൊരു വിചാരം മതി.....

    • @sheltonantonyshelony6627
      @sheltonantonyshelony6627 2 ปีที่แล้ว +2

      @@arunaylara....kollam....5369 ഉറപ്പ് ആണോ

    • @arunaylara....kollam....5369
      @arunaylara....kollam....5369 2 ปีที่แล้ว

      @@sheltonantonyshelony6627 അതെ ചേട്ടാ
      നമുക്ക് ഇഷ്ട്ടപെട്ട ജോലി ചെയ്യുമ്പോൾ അത് ആസ്വദിച്ചു നമുക്ക് ചെയ്യാം....😊

    • @sheltonantonyshelony6627
      @sheltonantonyshelony6627 2 ปีที่แล้ว +1

      @@arunaylara....kollam....5369 പക്ഷേ എനിക്ക് 33 age ആയി ഇനി മനസിൽ വച്ചു നടക്കാം

  • @nazarshameena7097
    @nazarshameena7097 2 หลายเดือนก่อน

    നല്ല അവതരണം 👍

  • @vishnuks5525
    @vishnuks5525 2 ปีที่แล้ว +9

    Sabarimala❣️

  • @sanjaybhasker7
    @sanjaybhasker7 2 ปีที่แล้ว +1

    Tq sir

  • @vaisakhcs8573
    @vaisakhcs8573 2 หลายเดือนก่อน

    Excellent presentation

  • @sanu-123
    @sanu-123 2 ปีที่แล้ว +1

    Supper

  • @prashobck5256
    @prashobck5256 2 ปีที่แล้ว +4

    Sir vdos nirthallee...pls.. keep going... ❤️

  • @reshmar5155
    @reshmar5155 ปีที่แล้ว +2

    Kettirikkaan endhoru sugam...🥰

  • @funnymedia5253
    @funnymedia5253 2 ปีที่แล้ว +2

    Sir police medical ne Patti oru detail vedio idamoo poyathine sesham test cheyyuna motham ulkkollich

  • @ashifap2564
    @ashifap2564 ปีที่แล้ว +1

    സത്യം 😔😇

  • @jobinmathew2646
    @jobinmathew2646 2 ปีที่แล้ว +4

    സർ ഇനി മുതൽ ഒരു cpo ആകണം എങ്കിൽ prilims, mains, physical test, medical test ho ips nu padikkunna pole padikkanm exam. Ithu prepare cheyyunna eppozhathe ente avastha 😤😤

  • @vineethdasan511
    @vineethdasan511 ปีที่แล้ว +1

    Thank you 🫂

  • @pradeeshkumar9065
    @pradeeshkumar9065 2 ปีที่แล้ว +2

    🔥

  • @subinsabu117
    @subinsabu117 2 ปีที่แล้ว +1

    ❤️🔥

  • @sooraj_808
    @sooraj_808 2 ปีที่แล้ว +4

    Bro eni physical test ne kurich oru video cheyyamo ?

  • @akshaypadmanabhan8854
    @akshaypadmanabhan8854 ปีที่แล้ว +1

    💝

  • @syamlalar2769
    @syamlalar2769 2 ปีที่แล้ว +1

  • @manulaltm
    @manulaltm 2 ปีที่แล้ว +1

    👍🤝

  • @999o46
    @999o46 ปีที่แล้ว +2

    ❤❤

  • @grgoku9469
    @grgoku9469 2 ปีที่แล้ว +1

    ❤️

  • @shihilkgeevar7450
    @shihilkgeevar7450 2 ปีที่แล้ว +4

    Sir physical kazhinjitt verification athum kazhinjanno medical athin sheshan anno final ranklist

  • @adarshm7725
    @adarshm7725 2 ปีที่แล้ว

    😍🥰

  • @kaakkiaddict6037
    @kaakkiaddict6037 ปีที่แล้ว +1

    Police drivernu itheypole okke training undo ??
    Driver passing out parade kazhinjittulla avarude dutys ngana ayirikm ?

  • @abhijithabhi9483
    @abhijithabhi9483 2 ปีที่แล้ว +4

    Campilano oru CPO 24 hrs apo stay,veetilek leave kitumbo mathrave poanokathollo,ariyunavr pls rply?

  • @prasade9401
    @prasade9401 ปีที่แล้ว +3

    ഗുരുവായൂർ duity🔥❤

  • @pinkyac7535
    @pinkyac7535 2 ปีที่แล้ว +2

    Excise trainging parayumo

  • @sajurahulsajurahul8004
    @sajurahulsajurahul8004 ปีที่แล้ว +5

    Irb ടെ ഒരു video ചെയ്യാവോ....

  • @sanu-123
    @sanu-123 2 ปีที่แล้ว +1

    Forest camp kurachoode details parayamo

  • @akhilsonu580
    @akhilsonu580 2 ปีที่แล้ว +4

    Nice series ⚡

  • @praseethapraseetha7738
    @praseethapraseetha7738 2 ปีที่แล้ว +2

    Next cpo notification apozhaa ariyoo plss rply Sira

  • @ranjithradhakrishnan3853
    @ranjithradhakrishnan3853 2 ปีที่แล้ว +2

    Sir assistant prision officer de training um cpo de training um same aano

  • @abhijithms2149
    @abhijithms2149 11 หลายเดือนก่อน

    ❤👍👍

  • @SalmanFaris-sc2mw
    @SalmanFaris-sc2mw 2 ปีที่แล้ว +4

    telecommunication job risk undo

  • @amalvv9903
    @amalvv9903 2 ปีที่แล้ว +3

    Sir eppo evida work

  • @Faraann
    @Faraann 2 ปีที่แล้ว +1

    Sir ethram vayasilan servicil kayariyeth

  • @jestinmathew4503
    @jestinmathew4503 10 หลายเดือนก่อน +2

    Amazing series sir

  • @abhijithayodyanp7130
    @abhijithayodyanp7130 2 ปีที่แล้ว +5

    IRB ye kurich detail ayitt Oru video cheyyana... Plese

  • @sree9616
    @sree9616 2 ปีที่แล้ว +2

    Bro irb yuee kurachee video ayyakkumo

  • @jithinshaju2185
    @jithinshaju2185 2 ปีที่แล้ว +3

    Sir police job vidan anthanu reason?

  • @sajirmanalumpara2850
    @sajirmanalumpara2850 2 ปีที่แล้ว +3

    nilambur karanaya le njan😍 eppol nilamburil training illa sare ee cpo enik 55 mark und njan physical triningilanu eee serious enik valare upakaram anu

  • @skbeatzzz
    @skbeatzzz 2 ปีที่แล้ว +3

    Working hours , leaves ennivaye kurich oru video cheyyanam

    • @sijoj22
      @sijoj22 2 ปีที่แล้ว

      Working hours and leave depends on type of duty and your commanding officer

  • @sreeragkc8507
    @sreeragkc8507 2 ปีที่แล้ว +3

    Sir ipol ntha cheyyunath

  • @rinsonpaul9760
    @rinsonpaul9760 2 ปีที่แล้ว +7

    Sir.. CPO working hours oke enganeya? Camp le duty ne oke kurich oru video cheyyumo?

    • @amal3597
      @amal3597 ปีที่แล้ว

      No working hours

  • @shanusilu9555
    @shanusilu9555 2 ปีที่แล้ว +14

    Sir india reserve betalion (irb) ഇതിനെ പറ്റി sir ൻ അറിയുന്ന കാര്യങ്ങൾ ഒരു video ചെയ്യുമോ.....

  • @syamlal448
    @syamlal448 2 ปีที่แล้ว +1

    Sir si interview malyalam till anuoo

  • @kingkohli..8906
    @kingkohli..8906 ปีที่แล้ว

    Epo athubpostil anu?

  • @ozummedia661
    @ozummedia661 2 ปีที่แล้ว +7

    Sir enik IBS und Irritable bowel syndrome... ആഹാരം കഴിച്ചു കഴിഞ്ഞാൽ ബാത്‌റൂമിൽ പോകണം.. അങ്ങനെ ഒരു പ്രശ്നം ഉണ്ട്.. Traininginte ഇടയിൽ athoru preshnam akumo? Pls reply

    • @manesh3286
      @manesh3286 ปีที่แล้ว

      Gastro ye kandu marunu eduthal valiya issues ellathey pokum..ennalum cheriya budhimuttu undakum

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 ปีที่แล้ว

    Sir ഏത് ബറ്റാലിയൻ ആണ്

  • @vgaming3676
    @vgaming3676 ปีที่แล้ว

    Sir sirinu epol anu job kidiya

  • @voiceofpeople7940
    @voiceofpeople7940 ปีที่แล้ว

    Cpo Kum police driver inum ore salery scale anno !

  • @cherrieshomefreshcakes5513
    @cherrieshomefreshcakes5513 ปีที่แล้ว

    Kadukka vellam body kku nallathanu weight management nu

  • @Abhi__944
    @Abhi__944 ปีที่แล้ว +2

    *Mothanm ang kett😌..*

  • @devil-vo7wn
    @devil-vo7wn 2 ปีที่แล้ว +2

    Sir oru dbt chodhichotte.
    Cpo aayt wrk chyunna samayath sub inspector avan patille via exam.
    Cpo kk matram aayt aano sub inspector exm undavuka
    Or ellardem koode aayrkumo exam
    Atine patti onn paranj taruvo
    Cpo to sub inspector

  • @sandeeps8083
    @sandeeps8083 ปีที่แล้ว

    Fireman driver aano?cpo aano nallath?

  • @RSSSHORTS76
    @RSSSHORTS76 ปีที่แล้ว

    Sir SI aano

  • @akhils5269
    @akhils5269 2 ปีที่แล้ว +18

    Sir police training kzinjal, jailor exise inspector pololle post vannal pinneyum training kerano atho direct join cheyyan kazyuo

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว

      training cheyaanam

    • @abhijiths9025
      @abhijiths9025 2 ปีที่แล้ว +1

      @@NEPTUNEMEDIA1983 sir cpo ayitu erikuna alkarku.. Dept test vazi si ayal pinem training nu pokendi varumo

    • @arjunharidas8
      @arjunharidas8 2 ปีที่แล้ว +1

      @@abhijiths9025 verm

    • @user-lr1pn1ti4i
      @user-lr1pn1ti4i 2 ปีที่แล้ว

      ഒരു ജോലി നമ്മൾ റിലവ് ചെയ്ത് ആണ് അടുത്തതിലേക് പോകുന്നത്... കോൺസ്റ്റബിൾ ആയ ആൾ si ആവുമ്പോൾ റിലീവ് ആയി മറ്റുള്ള വരുമായി അത് പോലെ തന്നെ ഫ്രഷ് ആയി പോകുന്നു

    • @achuadhi6603
      @achuadhi6603 2 ปีที่แล้ว

      @@abhijiths9025 വേണം

  • @shebin_shaji9447
    @shebin_shaji9447 2 ปีที่แล้ว +5

    Leave ne kurich detail ayitt oru video cheyyamo?

  • @Amc39
    @Amc39 7 หลายเดือนก่อน

    Campile police ennum avde thanne ano nikune. Atho duty time kazhinj veeti pokavo

  • @gokuldas3369
    @gokuldas3369 2 ปีที่แล้ว +6

    CPO , excise training തമ്മിൽ വ്യത്യാസം ഉണ്ടോ ??

  • @sanoopsivan3366
    @sanoopsivan3366 ปีที่แล้ว +2

    Njan police ayilla pakshe police akanam ennanu aghraham .26yr ayi last chance anu njan IT company joli resign cheyth ipo innumuthal padikanam...ente ettavym valya swapnam aanu ayyappante nadayil duty nokkan nadannal valya anughraham arikum..pakshe ithavana athoru paadanu..ini padichal kitumo sir😢

    • @sparrown8278
      @sparrown8278 ปีที่แล้ว

      Sure cpo kurachu samayam kond kattakirunna kitum

  • @rashikmuhammed5274
    @rashikmuhammed5274 2 ปีที่แล้ว +2

    Sir ഏത് വർഷത്തിലെ ബാച്ച് ആയിരുന്നു എന്നു പറയാമോ .
    അച്യുദാനന്തൻ Sir ആണ് Salute സ്വീകരിച്ചത് എന്ന് പറഞ്ഞല്ലോ, അപ്പോൾ കുറച്ച് വർഷം നേരത്തെ അല്ലേ.
    ഇപ്പോൾ training വലിയ മാറ്റങ്ങൾ ഉണ്ടോ
    PLZ reply

  • @midhunm5493
    @midhunm5493 2 ปีที่แล้ว +1

    CPO ayit keriya shesham telecommunication il kittiyal vere training ano

    • @rajkirankarunakaran9450
      @rajkirankarunakaran9450 2 ปีที่แล้ว

      Cpo ayi kayari telecommunications nte qualification undennu karuthi athilek chellan pattilla. Telecommunications il ozhivu varumbol ayakanam
      ay

  • @ansariks3237
    @ansariks3237 4 หลายเดือนก่อน

    സർ ഡെപ്യൂറ്റേഷൻ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @woowwonderful2917
    @woowwonderful2917 2 ปีที่แล้ว

    Sir medical test full naked akkiyano chyunne..boys ne lady Doctors aano check chyya? Annenkil preperations ivade nirthaan ann plss rply

  • @sreeraj898
    @sreeraj898 2 ปีที่แล้ว +2

    Cpo training kazhinju si kittiyal pinneyun training undooo

    • @akp1127
      @akp1127 2 ปีที่แล้ว

      und

  • @dreamtraveller2669
    @dreamtraveller2669 2 ปีที่แล้ว +2

    Police long leave edukkan pattumo

  • @theoryofsr947
    @theoryofsr947 2 ปีที่แล้ว +1

    CPO KKU LONG LEAVE KITTILLE??? please REPLY

  • @soorajsuresh8965
    @soorajsuresh8965 2 ปีที่แล้ว +1

    Gym okkke ondoo , bodybuilding concentrate cheyn pattuvo

    • @vinu7575
      @vinu7575 2 ปีที่แล้ว +1

      പറ്റും 👍

  • @Akhilavs1234
    @Akhilavs1234 2 ปีที่แล้ว +2

    Sir Iam a 1st year Degree Student How to do Ips Prepreshion pls reply Sir

    • @educom1236
      @educom1236 2 ปีที่แล้ว +3

      നിങ്ങളുടെ ടീച്ചറോട് ചോദിക്കൂ

    • @mr_perfect4807
      @mr_perfect4807 ปีที่แล้ว +1

      First you learn english properly

  • @esgworld7106
    @esgworld7106 2 ปีที่แล้ว +1

    Police starting salary ethra undu epo ?

  • @sarathgs8502
    @sarathgs8502 2 ปีที่แล้ว +3

    ഇപ്പോൾ എന്ത് ചെയ്യുന്നു

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 6 หลายเดือนก่อน

    സർ, wcpo ക്കും ഇത് പോലെ തന്നെയാണോ 🤔

  • @jasuvlogs1737
    @jasuvlogs1737 8 หลายเดือนก่อน

    Police driver promotion undo

  • @subeshsk3147
    @subeshsk3147 2 ปีที่แล้ว +2

    Sir eppo edu departmentila?

  • @eldhogeorge2547
    @eldhogeorge2547 2 ปีที่แล้ว

    Police constable aay work cheyyunna samayath si test pass aay kazhinjal physical test attempt cheyyano or direct training nu poyal mathyo?

  • @anjubaby7432
    @anjubaby7432 2 ปีที่แล้ว +2

    ശബരിമലയിൽ wcpo ക് ഡ്യൂട്ടി ഉണ്ടാകുമോ?

    • @abhijithpunathil1381
      @abhijithpunathil1381 2 ปีที่แล้ว

      Yes. Pampa

    • @Kydyhsh
      @Kydyhsh 2 ปีที่แล้ว

      Enth karyathinu

    • @vivekv-ng8nq
      @vivekv-ng8nq ปีที่แล้ว +1

      ​@@abhijithpunathil1381 ചേട്ടാ 6 ദിവസം ഡ്യൂട്ടി ചെയ്താൽ ഒരു ദിവസം അവധി കിട്ടില്ലേ..

    • @abhijithpunathil1381
      @abhijithpunathil1381 ปีที่แล้ว

      @@vivekv-ng8nq അവധി കിട്ടും ബ്രോ. ബാക്കി സർക്കാർ ഉദ്യോഗസ്ഥരെ പോലെ കലണ്ടറിലെ ചുവന്ന അക്കത്തിനു ഒക്കെ കിട്ടില്ലെന്ന്‌ മാത്രം.

  • @jasuvlogs1737
    @jasuvlogs1737 8 หลายเดือนก่อน

    police driver ന് promotion ഉണ്ടൊ

  • @kadathanad7391
    @kadathanad7391 6 หลายเดือนก่อน +1

    നിങ്ങളെ ഈ ബറ്റാലിയനിൽ പെട്ടവരിൽ തലതിരിഞ്ഞവർ ആണ് എന്റെ നാട്ടിൽ ഒരു ഏട്ടനെ ന്യൂ ഇയർ സെലിബ്രേഷൻ വയനാട് പോയപ്പോൾ അടിച്ചത് , തലക്ക് അടിച്ചു പൊട്ടിച്ചു , നെഞ്ചിൽ ചവിട്ടി , അയാൾ 15ദിവസം ബോധം ഇല്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു .
    ക്യാമ്പിലുള്ളവരുടെ മാനസികാവസ്റ്റയ്ക്ക് എന്തോ പ്രശ്നം ഉണ്ട് , ഒരു ചെറുപ്പക്കാരന്റെ ലൈഫ് ഇല്ലാതാക്കി . ഇങ്ങനെ എത്ര പേര്. ഒച്ച ഉണ്ടാക്കി ഓടിക്കുക അതൊക്കെ സാധാരണ ആണ്, ഇത് ക്രൂരത ആണ്. ഇത് പറയാൻ കാരണം അവിടെ അടിക്കേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു.

  • @v3traveller58
    @v3traveller58 ปีที่แล้ว +9

    ഞങ്ങളുടെ NCC ക്യാമ്പിലും പടർന്നിരുന്നു ഈ കടുക്ക എന്ന വില്ലൻ
    മറ്റൊന്നിനും സമയം ഇല്ലാത്ത കാരണം മറ്റുള്ളവ ചിന്തിക്കാൻ പറ്റാറില്ല അത് ഈ കാര്യം വിശ്വസിക്കാൻ കാരണവും ആയി

  • @adkrsh3995
    @adkrsh3995 2 ปีที่แล้ว

    Person killed may be bjp so the police is more vijilant to protect cpm

  • @RSSSHORTS76
    @RSSSHORTS76 ปีที่แล้ว

    Thaadi vach duty chyan patuna sthalam... SABARIMALA

  • @arunkumark.s7390
    @arunkumark.s7390 2 ปีที่แล้ว +2

    നിങ്ങൾ എന്ത് കൊണ്ടാണ് പോലീസ് ജോലി ഉപേക്ഷിച്ചത്?

    • @subeshsk3147
      @subeshsk3147 2 ปีที่แล้ว +4

      Stress annu bro main , ente achanum adu Karanam annu police jolli vittade , cinema polle alla sherikum ulla police job

    • @arunkumark.s7390
      @arunkumark.s7390 2 ปีที่แล้ว +1

      @@NEPTUNEMEDIA1983 നിങ്ങളുടെ അഭിപ്രായത്തിൽ പോലീസ് or ഫയർമാൻ ഏതായിരിക്കും നല്ലത് ? വേറെ ആരും പരിചയത്തിൽ ചോദിക്കാൻ ഇല്ലാത്തതുകൊണ്ടാണ്

    • @dhaneeshkumar6038
      @dhaneeshkumar6038 2 ปีที่แล้ว +1

      @@arunkumark.s7390 fire job simple

    • @armwrestlingkerala131
      @armwrestlingkerala131 2 ปีที่แล้ว +4

      @@arunkumark.s7390 fire and prison is better

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว +4

      @@arunkumark.s7390 ഫയർമാൻ കിട്ടുന്നവർ ഡിഗ്രി ലെവൽ കിട്ടിയാൽ പോലും മാറി പോകില്ല.അത്രയ്ക്ക് സുഖമാണ്.

  • @gto861
    @gto861 2 ปีที่แล้ว +1

    ഭാ യും,ഫാ യും മര്യാദക്ക് പറയാൻ കഴിയാത്ത നിങ്ങൾക്കെങ്ങനെ പോലീസിൽ കിട്ടിയെടോ?

    • @ShortCutsMalayalam
      @ShortCutsMalayalam 3 หลายเดือนก่อน +1

      Athonnum police examil choikilledo

  • @vaisakhksatheesh1646
    @vaisakhksatheesh1646 ปีที่แล้ว

    ❤️