എരിതീയിൽ നിന്നും വറചട്ടിയിലേക്ക്‌.പോലീസ് പരിശീലന ദിനങ്ങൾ.Kerala Police Training: Part-9. Beda Khana.

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 53

  • @roshithk9764
    @roshithk9764 2 ปีที่แล้ว +10

    ഇതിന്റ എല്ലാം അടിസ്ഥാനം psc pass ആകണം 😄😄

    • @gamechanger-jq5xt
      @gamechanger-jq5xt ปีที่แล้ว +1

      𝗔𝘁𝗵 𝗼𝗸𝗸𝗲 𝗽𝗮𝘁𝘁𝘂𝗺 𝗯𝗿𝗼𝗼 ❤️

  • @MalluBMX
    @MalluBMX 2 ปีที่แล้ว +7

    അന്നത്തെ അപേക്ഷിച്ച് ഇപ്പൊ ഒരുപാട് സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്നത് കേൾക്കാം....

    • @suraghpg4404
      @suraghpg4404 2 ปีที่แล้ว +5

      Yes.... But അന്നത്തെ ആളുകൾ നമ്മളെക്കാൾ കായികശക്തി ഉള്ളവരായിരുന്നു...... ഇന്ന് ടെക്നോളജി വളർന്നു... So നമുക്കൊക്കെ കഠിനം ആയിരിക്കും ട്രെയിനിങ് 😄

    • @MalluBMX
      @MalluBMX 2 ปีที่แล้ว +7

      @@suraghpg4404 അതല്ല.. പണ്ടത്തെ അപേക്ഷിച്ച് അഹാര കാര്യത്തിലും... പിന്നെ ഫോൺ ഉപയോഗിക്കുന്നതിൽ ഒക്കെ കുറേ വത്യാസം ഉണ്ടെന്ന് കേട്ടു എന്നാ ഉദേശിച്ചത്... 🙂

    • @suraghpg4404
      @suraghpg4404 2 ปีที่แล้ว +3

      @@MalluBMX അത് ശരിയാണ് ഫോൺ ok ഉപയോഗിക്കാം എന്ന് കേട്ടിരുന്നു.... Medical leav ok കൊടുക്കുന്നു..... Bro evda

    • @addudzz209
      @addudzz209 2 ปีที่แล้ว +4

      ശരിയാ എന്റെ Frnd തന്നെ കാലിന് Shin Pain വന്ന് ഒരു മാസം വീട്ടിൽ തിരിച്ച് വന്ന് എല്ലാം ഓക്കെ ആയി വീണ്ടും തിരിച്ചു പോയി

    • @amal3597
      @amal3597 2 ปีที่แล้ว +1

      Chennu keri kodu

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 ปีที่แล้ว

    Very simple training.. KP

  • @nidhinbosh1672
    @nidhinbosh1672 2 ปีที่แล้ว +2

    Sir, ex servicemen recruitment and trading ഒരു video ചെയ്യാമോ

  • @jithuv7036
    @jithuv7036 2 ปีที่แล้ว +14

    Sir, നിങ്ങളുടെ പാസ്സിങ് ഔട്ട്‌ പരേഡ് വീഡിയോ യൂട്യൂബിൽ ഉണ്ടോ?

    • @muhammedaslam.
      @muhammedaslam. 2 ปีที่แล้ว +1

      Sss ഇട്

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว

      @@muhammedaslam. mention ചെയ്യോ ആ link

    • @muhammedaslam.
      @muhammedaslam. 2 ปีที่แล้ว +1

      @@AKHILAB-dv8sr yes da

  • @Vinu1994
    @Vinu1994 2 ปีที่แล้ว +7

    Kettit thaney paydi agunnu... but ithallnd vere vazhi illa😇

    • @amal3597
      @amal3597 2 ปีที่แล้ว

      Pedikanda training naragam anu ipozhum

    • @Jagan-qd5xq
      @Jagan-qd5xq ปีที่แล้ว

      @@amal3597 😂😂😂😂

  • @knnan4185
    @knnan4185 2 ปีที่แล้ว +5

    Sir cpo ആയി കയറി കഴിഞ്ഞാൽ ലീവ് എങ്ങനെ ആണ് 🙁പോലീസ് സ്റ്റേഷനിലും ക്യാമ്പിലും ലീവ് ഒക്കെ ഒരുപോലെ ആണോ.. എല്ലാരും പറയുന്നു ലീവ് കിട്ടില്ല എന്ന്. ഞാൻ kollam ജില്ല ആണ് kap 5ആണ് വച്ചിരിക്കുന്നെ

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว +8

      I will upload a video.. Stay tuned… thanks

    • @vvlogs9629
      @vvlogs9629 2 ปีที่แล้ว

      @@NEPTUNEMEDIA1983 vedeo venam

    • @MubashirP3
      @MubashirP3 2 ปีที่แล้ว

      Salary enganeyannu koodi parayane...

    • @kochu2794
      @kochu2794 2 ปีที่แล้ว

      ഞാനും Kap 5 ആണ് വെച്ച. tvm ആണ് വീട്..😥എല്ലാവരും പറയുന്നു ലീവ് ഇല്ല ജീവിതം കട്ട പുക എന്ന്😓...

    • @nithinvarghese369
      @nithinvarghese369 2 ปีที่แล้ว +2

      @@kochu2794 cpo swntham battalion vekkunath anu nallath allengil life full shokkam ayirikum

  • @ryz1941
    @ryz1941 2 ปีที่แล้ว +4

    എന്തൊക്കെ പറഞ്ഞാലും ഭരിക്കുന്ന പാർട്ടിയുടെ വെറും പാവകളായി ജോലി ചെയ്യേണ്ടി വരും
    ,പോരാത്തതിന് നാട്ടുകാരുടെ പ്രാക്കും

    • @vinz331
      @vinz331 2 ปีที่แล้ว +25

      സഹിച്ചു...ഗൾഫിൽ പോയി കൊടും ചൂടിൽ ഒരു പനി വന്നാൽ നോക്കാൻ പോലും ആളില്ലാതെ കൂട്ടും കുടുംബവും ഉപേക്ഷിച് വർഷത്തിൽ ഒരു മാസം മാത്രം നാട്ടിൽ വന്ന് ജീവിതകാലം മുഴുവൻ നരകിച്ച് മരിക്കുന്നവർ ഉള്ള നാട്ടിൽ , ലക്ഷ കണക്കിന് ആളുകൾ പണി ഇല്ലാതെ തെണ്ടുന്ന നാട്ടിൽ കുറച്ചൊക്കെ സഹിച്ചാലും അന്തസ് ഉള്ളൊരു പണി ഉണ്ടാകുമല്ലോ... പിന്നെ നിയമം പാലിച്ച് ജീവിക്കുന്ന നാട്ടുകാർക്ക് പോലീസിനെ പ്രകേണ്ട കാര്യം ഒന്നുമില്ല ...ഹെൽമെറ്റ് വെക്കാതെ വണ്ടി ഓടിച്ച് petti കിട്ടിയവൻ്റ് പ്രാക്ക് ഒന്നും ഏൽക്കില്ല ബ്രോ 😏

    • @skbeatzzz
      @skbeatzzz 2 ปีที่แล้ว +1

      @@vinz331 adhum shariyaan

    • @amal3597
      @amal3597 2 ปีที่แล้ว +1

      Nee ponda

    • @Asq-wx6jt
      @Asq-wx6jt หลายเดือนก่อน

      💯💯💯yojikunnu​@@vinz331

  • @kadathanad7391
    @kadathanad7391 4 หลายเดือนก่อน

    തല അടിച്ചു പൊട്ടിക്കലല്ലേ, പരിശീലനം.

  • @laijubalakrishnanlaiju9175
    @laijubalakrishnanlaiju9175 ปีที่แล้ว +1

    Indian army training. How it will be hard thinkkk

  • @smdtech1450
    @smdtech1450 2 ปีที่แล้ว

    Msp yil training avde thanne ano.. Atho vere camp lek mattuo.. Pandikkad RRRF camp il traing ndo🤔

  • @shalusalam5595
    @shalusalam5595 ปีที่แล้ว +1

    Sir PT test nthokaya items varunnath

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 ปีที่แล้ว +1

    🔥🔥🔥🔥On march 20🔥🔥🔥🔥

  • @bondsvlogs1181
    @bondsvlogs1181 ปีที่แล้ว +1

    🤍👮‍♂️

  • @rinshadh
    @rinshadh 2 ปีที่แล้ว +3

    Cyber cell training നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @rinshadh
      @rinshadh 2 ปีที่แล้ว +1

      Please replay💕

    • @rinshadh
      @rinshadh 2 ปีที่แล้ว +1

      My dream job🥰

  • @niyastpniyas8606
    @niyastpniyas8606 2 ปีที่แล้ว +3

    😍😍🔥🔥

  • @muhammedaslam.
    @muhammedaslam. 2 ปีที่แล้ว +1

    Sir 😍😍😍😍

  • @nandulales4999
    @nandulales4999 2 ปีที่แล้ว +1

    Kap2 undo?

  • @abhijithmanoj2759
    @abhijithmanoj2759 2 ปีที่แล้ว +1

    ❤️

  • @pradeeshkumar9065
    @pradeeshkumar9065 2 ปีที่แล้ว

    🔥

  • @irfanjr130
    @irfanjr130 2 ปีที่แล้ว

    Sir training cheytha year?

  • @Amf46
    @Amf46 2 ปีที่แล้ว

    👍🏻

  • @vishnuhs9592
    @vishnuhs9592 2 ปีที่แล้ว

    Sir Training timil nadakkuna exam fail ayya purath akkumoo

    • @amal3597
      @amal3597 2 ปีที่แล้ว

      Illa extra training cheyyendi varum thottavar mathram bakki ullavar active police avum thottavar mathram nikkendi varum

  • @amaljithpj5696
    @amaljithpj5696 2 ปีที่แล้ว +1

    Cpo promotion details oru vedio cheyyamo

  • @Kerala__
    @Kerala__ 2 ปีที่แล้ว

    ❤️

  • @Akshaysreedharut
    @Akshaysreedharut 2 ปีที่แล้ว

    ❤️