നമ്മൾ ക്ക് ഇല്ലാത്ത കഴിവ്അല്ലാഹ് ജീവികൾ ക്ക്കൊടുത്തിട്ടുണ്ട് പക്ഷേ മനുഷ്യൻ അത് നിസാര മായി കാണുന്നു ആ വീട്ടുകാരെ രെക്ഷ ക്ക് വഴി കാട്ടിയ നന്ദി കാണിച്ചകിങ്ങിണി തത്ത ക്ക് അഭിനന്ദനങ്ങൾ 🥰🦜🦜🦜🦜🥰
ഞാൻ കാശ്മീരിൽ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ എന്റെയും കുടെ ഉള്ള സൈനികരെയും രക്ഷിച്ചത് ഒരു പട്ടി ആണ്.... മലമുകളിൽ ഉള്ള പോസ്റ്റ്... മലക്ക് അപ്പുറം പുലിയും കരടിയും വിഹരിക്കുന്ന കാട്... രാത്രി പുലി വരുമ്പോൾ നായ കുരക്കാൻ തുടങ്ങി.. നമ്മുടെ ജീവൻ രക്ഷിക്കാൻ മൃഗങ്ങൾക്ക് ആകും.. മനുഷ്യരേക്കാളും മുന്നേ..
@@Aysha_s_Homeലയ എന്ന കുട്ടി എഴുതിയ കഥയിൽ ഒരു കിളി വന്നു കുട്ടികളോട് പറയുന്നു, നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപെട്ടോ കുട്ടികളെ ഇവിടെ വലിയൊരു ആപത്ത് വരാൻ പോകുന്നു വേഗം ഓടി രക്ഷപെടു എന്ന്. കുട്ടികൾ രക്ഷപെട്ടു അമ്മമാരുടെ അടുത്ത് എത്തി മുകളിലേക്ക് നോക്കുമ്പോൾ അവർ കാണുന്നത് മലമുകളിൽ നിന്ന് ഒരു വശത്തേക്ക് ഒലിച്ചിറങ്ങുന്ന മഴയായിരുന്നു. രണ്ടാമത്തേത് അവരെ രക്ഷിച്ച ആ കിളി ഒരു സുന്ദരിയായ പെൺകുട്ടിയായി മാറി.വെള്ളച്ചാട്ടത്തിൽപെട്ടു മരിച്ച, ആ നാട്ടിലെ സൽസ്വഭാവിയായ കുട്ടിയായിരുന്നു അത്
🙏പ്രപഞ്ചം മനുഷ്യർക്കും എല്ലാജീവജാലങ്ങളുക്കും പാർക്കാൻ ഉള്ളതാണ്. എത്ര മിർഗ്ഗങ്ങൾ എത്ര ജീവനെ രക്ഷിച്ചു. മനുഷ്യനോ മിർഗ്ഗങ്ങൾ കേണാലും അവരോടു ദയ കാണിക്കില്ല ( അരികൊമ്പൻ ) അന്ന് പ്രകൃതി പോലും കരഞ്ഞു പോയി. ഇനിയെങ്കിലും അവരോടു ദയ കാണിക്കുക. സ്നേഹം എന്താ എന്ന് മനുഷ്യനെ അവരാണ് പഠിപ്പിക്കുന്നത്.🙏
ചൂരൽമല പോലുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരെ മാറ്റി പുനരധിവസിപ്പിക്കുന്ന കാര്യം ഒരു ചാനലും ചർച്ച ചെയ്യുന്നില്ല.... ദുഃഖങ്ങൾ വിറ്റു ജീവിക്കുന്ന ചാനലുകൾ, വോട്ടുകൾ എങ്ങനെ തങ്ങളുടെ വശത്താക്കാമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാർ
ഭാര്യനെ കിട്ടിയിട്ട് കാര്യമില്ലന്നോ. അതെന്താ. പരിക്ക് പറ്റിയാലും ജീവൻ രക്ഷപെട്ടില്ലെ. ദൈവത്തെ സ്തുതിക്കുകയല്ലെ സഹോദരാ വേണ്ടത്. നിങ്ങളുടെ വിഷമം മനസിലാകിനാവ് പിഴയാണെന്ന് കരുതട്ടെ.
അതിനുകാരണം മൃഗങ്ങളും, പക്ഷികളും പ്രകൃതിയോട് ചേർന്നാണ് ജീവിക്കുന്നത് മനുഷ്യർ അങ്ങിനെയല്ലോ പ്രകൃതിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയല്ലേ ചുറ്റുവട്ടത്ത് നടക്കുന്നത് എന്താണെന്നുപോലും അറിയുന്നില്ല.
@@aneesh_sukumaranAbsolutely Right. They are part of this nature & this univers but human beings gone far away from this Nature and Fall in to this Artificial world
🍇🍇🍎🍎🌺🌺🫒🫒🍒 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ, കർത്താവ്, ജഗദീശ്വരൻ എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ മനുഷ്യർ പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരെ കുറച്ചുകാലത്തേക്ക് നാം കാണുന്നില്ല എങ്കിലും നമ്മൾ അവരുമായി അടുത്ത് തന്നെ ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള വസ്ത്രവും, ഭക്ഷണവും, മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ വിഷമവും കരച്ചിലും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മതജാതിഭേദമന്യേ ദൈവത്തിലേക്ക് കൈകൾ ഉയർത്തൂ.. 🌺🌺🌺🌺
സ്വർഗ്ഗവും നരകവും ദൈവവും പിശാചിനെയും ഒന്നും ബന്ധപ്പെടുത്തതെ നേരിട്ടു ജീവിതത്തെ ആസ്വദിക്കാനും ദുരിതങ്ങളെ നേരിടാനും കഴിയുന്നത് എന്നാണോ ആവോ...മനുഷ്യത്വം എന്നത് മാത്രമാണ് പ്രതീക്ഷ ഉള്ള ഒരേ ഒരു കാര്യം..... മനുഷ്യത്വം എന്നതിന് അപ്പുറം ഉള്ളതൊക്കെ വെറും കല്പനകൾ മാത്രം.... നല്ല മനുഷ്യരായി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ ❤❤❤
🧐😑2,3 ദിവസം കഴിഞ്ഞ് ആണോ തത്തയെ എടുത്തത് അതിന് ഏതെലും പറ്റിയാൽ , അതിൻ്റെ കൂട് അപ്പൊൾ തന്നെ തുറന്നു വിടുക അല്ലേൽ കൂട് എടുക്കുക അതാണ് ചെയ്യേണ്ടത് ,മനുഷ്യൻ എപ്പൊഴും സ്വാർത്ഥർ ആണ്😢😢😢😢😢😢
എല്ലാ അറിവും നേടാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ മനുഷ്യൻ മണ്ണിനെ ഭൂമിയെ പ്രകൃതിയെ അറിയാനും പഠിക്കാനും മറന്നു.... പക്ഷികളും മൃഗങ്ങളും പ്രകൃതിയിലെ എല്ലാം അറിയുന്നു....
Artificial intelligence അടകം ദിവസേന ഉപയോഗിക്കുന്ന തരത്തിലേക്ക് വളർന്നിട്ടും ഒരു അലേർട്ട് പോലും കൊടുകാൻ സാധിക്കാത്തത്. Government വീഴ്ച ആണ് . Fine അടിച്ച് ജനങ്ങളെ പിഴിയാൻ മാത്രം ഉപയോഗിച്ചാൽ പോര സാങ്കേതിക മികവ് 🤬🤬🤬
വെള്ളാർമല സ്കൂളിൽ പഠിക്കുന്ന ലയ എന്ന കുട്ടി ഒരു കഥ എഴുതിയിരുന്നു... വലിയ ആപത്ത് വരുന്നുണ്ട് എന്ന് ഒരു കിളിയുടെ അറിയിപ്പും തുടർന്നുള്ള സംഭവ വികാസങ്ങളും 😢😢😢😢
അപകടം വരുന്ന സമയങ്ങളായാൽ മൃഗങ്ങൾക്ക് അതിന് കുറിച്ച് അറിയാൻ കഴിയും ദൈവം അവർക്ക് അതിനുള്ള ബുദ്ധി കൊടുത്തിട്ടുണ്ട് മനുഷ്യരും ചിലതിനൊക്കെ അള്ളാഹു ഒരു കഴിവ് കൊടുത്തിട്ടുണ്ട്
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss😢
എന്താണോ ദുരിത ബാധിരർ ഓർമിക്കാൻ ആഗ്രഹിക്കാത്ത ത്, ആ കാര്യം വഴിക്രമത്തിൽ ഇവരെ വേദനപ്പിക്കാൻ കോലുമായി വരുന്ന മാപ്രകളെ അൽപം കരുണ കാണിക്കൂ. ഇത് വളരെ കഷ്ടമാണ് ഇത് കഴിഞ്ഞാൽ അടുത്ത മാപ്ര ഉടനെയെത്തും......കഷ്ടം😢
Kunju kuruvi cried loudly stop less upto near 10 ' clock. Heavy raining.. I think what happened. That bird crying... now I identified That bird informing to us a signal to the natural calamity. ... I pray to God for all goodness to every beings........
ഞങ്ങളുടെ ഡോഗ് പ്രിൻസ് അന്ന് രാത്രി ഉറങ്ങാതെ ഞങ്ങളെ വന്ന് വിളിച്ചു ഭയങ്കര കരച്ചിൽ അപ്പോൾ സമയം ഒരു മണി കഴിഞ്ഞു ഞങ്ങൾ വാതിൽ തുറന്നു പിറ്റേന്ന് രാവിലെ ആണ് വയനാട്ടിലെ ദുരന്തം അറിഞ്ഞത് ഞങ്ങളുടെ പ്രിൻസ് അവനു ഇതിന്റെ സുചനാ കിട്ടിയിട്ടാവും ഒരിക്കലും ഇല്ലാത്ത പോലെ അവന്റെ കരച്ചിൽ 🙏🙏❤️❤️❤️
യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!
ആരും... പേടി ക്കേണ്ട... വീടെല്ലാം... പെട്ടൊന്ന്.... ശരിയാവും....നിങ്ങൾ കേരളത്തിൻ്റെ.... മക്കളാ... ❤❤❤❤❤
Wow ❤❤❤❤❤❤❤❤
കിങ്ങിണി തത്തക്കു ചക്കര ഉമ്മ. മൃഗങ്ങൾ നൽകുന്ന സൂചന ശ്രദ്ധിക്കണം മനുഷ്യർ.
ആ താത്തേയെ അവിടെ ഇടു എന്നിട് 3 day കഴിഞു കൊണ്ട് വന്നു 🙏 ഒന്നും പറയാൻ ഇല്ല
Mrugangale updravichu jeevikunu oru naatu kootam nature will react in its way it is fate
പക്ഷിമൃഗാദികൾക്ക് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാ൯ കഴിവുണ്ട്.
😢V@@sharun_I234
പ്രകൃതിക്ക് മാറ്റം വരുമ്പോൾ പക്ഷി, മൃഗങ്ങൾക്ക് മുൻ കൂട്ടി അറിയാൻ പറ്റും എന്നാ കേട്ടിട്ടുള്ളത്
മൃഗങ്ങൾക്കും പക്ഷികൾക്കും ദുരന്തങ്ങൾ മുൻകൂട്ടി കാണാൻകഴിയും...☝️🧐
Allahu unddennu urachu tgeerumaanikanam
@@HajaraHajarack-tv6fc അദ്ദേഹം ഇത്തരം ദുരന്തങ്ങൾക്കും കാരണം ആണെന്ന് ഉറച്ചു തീരുമാനിക്കണോ..?
അല്ലാഹു ഇല്ലെന്നു ആരെങ്കിലും പറഞ്ഞോ??? തത്ത എന്താ അല്ലാഹുവിനു എതിര് ആണോ @@HajaraHajarack-tv6fc
Ath ariyila e??🤣🤣
@@HajaraHajarack-tv6fc allahu undayittano ee paripadee cheythath ?
ദൈവമേ.. 😢ഇതൊന്നും കാണാൻ പോലും പറ്റുന്നില്ല..😢അനുഭവിച്ചവരുടെ അവസ്ഥ 😢ദൈവം കാവൽ ഉണ്ട്.. തത്തമ്മക്ക് ഒരായിരം നന്ദി 🙏🙏
വല്ലാത്ത ഒരു അവസ്ഥ. എല്ലാം കഴിഞ്ഞു നമ്മുടെ വീട്ടിലെത്തി സമാധാനത്തോടെ ഇരിക്കാൻ എന്നാണ് നമ്മൾ വിചാരിക്ക പക്ഷെ അവർക്കു അതുപോലും ഇല്ലാതായല്ലോ 🥹
ഈ നാട്ടിലെ മൃഗങ്ങൾക്കുള്ള മുൻകരുതൽ ഇവിടെ ഭരിക്കുന്ന സർക്കാരിന് ഇല്ല 💯
Meeting oru dhivasam munne schoolil vechirunu aarum kettillennaparayunne😢
പോയി പോയി കാട്ടു മൃഗങ്ങൾ പോലും നാണിക്കുന്ന സ്വഭാവം ആയിട്ടുണ്ട്.. ഭരിക്കുന്നവർക്കു 🤔🤔🤔🤔🤔🤔
കറക്റ്റ് ആണ് സെൻട്രൽ ഗവണ്മെന്റ് പ്രോപ്പർ മുന്നറിയിപ്പ് തന്നില്ല അതാണ്
വിഡ്ഢി
മൈരാണ് മോഡി മുന്നറിയിപ്പ് തന്നിരുന്നേൽ
നമ്മൾ ക്ക് ഇല്ലാത്ത കഴിവ്അല്ലാഹ് ജീവികൾ ക്ക്കൊടുത്തിട്ടുണ്ട് പക്ഷേ മനുഷ്യൻ അത് നിസാര മായി കാണുന്നു ആ വീട്ടുകാരെ രെക്ഷ ക്ക് വഴി കാട്ടിയ നന്ദി കാണിച്ചകിങ്ങിണി തത്ത ക്ക് അഭിനന്ദനങ്ങൾ 🥰🦜🦜🦜🦜🥰
Allaaklu manusyane rakshikkaan pattiyillaa,,,enthu ellaa
ഞാൻ കാശ്മീരിൽ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ എന്റെയും കുടെ ഉള്ള സൈനികരെയും രക്ഷിച്ചത് ഒരു പട്ടി ആണ്.... മലമുകളിൽ ഉള്ള പോസ്റ്റ്... മലക്ക് അപ്പുറം പുലിയും കരടിയും വിഹരിക്കുന്ന കാട്... രാത്രി പുലി വരുമ്പോൾ നായ കുരക്കാൻ തുടങ്ങി.. നമ്മുടെ ജീവൻ രക്ഷിക്കാൻ മൃഗങ്ങൾക്ക് ആകും.. മനുഷ്യരേക്കാളും മുന്നേ..
@@sreejithkv7337 TRUE LOVE 💗 SAID THE TRUTH FROM EXPERIENCE 🌱🐶🐦
❤❤❤❤❤
പക്ഷികൾ ,മൃഗങ്ങൾ ഇവർക്ക് തിരിച്ച് അറിയാൻ ഉള്ള കഴിവ് ദൈവം കൊടുത്തിട്ട് ഉണ്ട്,നമ്മുടെ വീടുകളിൽ ഒരു മൃഗം എങ്കിലും ഉണ്ടാകണം....
സത്യം.ആനയുടെ , തത്തയുടെ ഒക്കെ കാര്യം പറയുന്ന കേട്ട്, മനുഷ്യന് മാത്രം ഭൂമിയും ജീവിതവും ഒക്കെ മതി എന്ന് പറയുന്ന --- കളുടെ അണ്ണാക്കിൽ പിരിവെട്ടിക്കാണും.
@@sunshine..581ശരിയാണത്❤❤
മുത്ത് തത്തക്ക് ഒരുമ്മ 😘
ഉറപ്പാ നിങ്ങൾ പേടിക്കണ്ട നിങ്ങളെ നമ്മുടെ കേരള ജനത സഹായിക്കും.. 🤲😢
Govnmnt sammadhikko?
Keralam mathramalla Lakshadweepum und❤
തത്തമ്മ എവിടെ അതിനെ രക്ഷിച്ചോ😢
ദയവായി ഇനി വീട്ടിന്ന് മാറാന്‍ പറഞ്ഞാല്‍ അനുസരിക്കുക. നിങ്ങടെ സുരക്ഷയെ മുന്‍നിര്‍ത്തിയല്ലേ പറയുന്നത്
സ്കൂളിലെ കുട്ടിയുടെ കഥ യിൽ ഒരു പക്ഷി മുന്നറിയിപ്പ് നൽകിയതല്ലേ... 🙏. ആ കുട്ടിയുടെ കഥ പോലെ
കഥ ഞാൻ കണ്ടില്ല🤔🤔
ആ സ്കൂളിന്റെ മാഷിന്റെ വാർത്ത കാണൂ
സത്യം
@@Aysha_s_Home ന്യൂസിൽ ഉണ്ടായിരുന്നു 24 ൽ
@@Aysha_s_Homeലയ എന്ന കുട്ടി എഴുതിയ കഥയിൽ ഒരു കിളി വന്നു കുട്ടികളോട് പറയുന്നു, നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപെട്ടോ കുട്ടികളെ ഇവിടെ വലിയൊരു ആപത്ത് വരാൻ പോകുന്നു വേഗം ഓടി രക്ഷപെടു എന്ന്. കുട്ടികൾ രക്ഷപെട്ടു അമ്മമാരുടെ അടുത്ത് എത്തി മുകളിലേക്ക് നോക്കുമ്പോൾ അവർ കാണുന്നത് മലമുകളിൽ നിന്ന് ഒരു വശത്തേക്ക് ഒലിച്ചിറങ്ങുന്ന മഴയായിരുന്നു. രണ്ടാമത്തേത് അവരെ രക്ഷിച്ച ആ കിളി ഒരു സുന്ദരിയായ പെൺകുട്ടിയായി മാറി.വെള്ളച്ചാട്ടത്തിൽപെട്ടു മരിച്ച, ആ നാട്ടിലെ സൽസ്വഭാവിയായ കുട്ടിയായിരുന്നു അത്
നമ്മുക്ക് കാണാൻ പറ്റാത്ത പല കാര്യങ്ങളും മൃഗങ്ങൾക്ക് അറിയാം 😊❤
സത്യം പശുക്കളും മറ്റും കയറ് പൊട്ടിച്ച് ഓടിയിട്ടുണ്ട് മഹാരാഷ്ട്രയിൽ ഞങ്ങൾ താമസിച്ചിടത്ത്
Maharashtrayil evidarunnu.
നിങ്ങൾ വിഷമിക്കാതെ ചേർത്തുപിടിക്കും നമ്മുടെ നാട്
ഇനി കേരളത്തിലെ എല്ലാ വീട്ടിലും പക്ഷി മൃഗാദികളെ വളർത്തണം സർക്കാരിനെക്കാളും പ്രയോജനം അവർ തന്നെ❤️❤️❤️
നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങളാണ്
മനുഷ്യൻ പ്രകൃതിയിൽ ഒരുപാട് അകന്നു പോയി മൃഗങ്ങൾക്കു എല്ലാം മനസിലാക്കാൻ സാധിക്കും
തത്ത രക്ഷപ്പെട്ട കാര്യം ഉറപ്പിച്ച് പറഞ്ഞില്ല....😢😢😢പാവം
Thaththa rakshappettu kaanilla.athaa urappichu parayaathath.paavam thatha
🙏പ്രപഞ്ചം മനുഷ്യർക്കും എല്ലാജീവജാലങ്ങളുക്കും പാർക്കാൻ ഉള്ളതാണ്. എത്ര മിർഗ്ഗങ്ങൾ എത്ര ജീവനെ രക്ഷിച്ചു. മനുഷ്യനോ മിർഗ്ഗങ്ങൾ കേണാലും അവരോടു ദയ കാണിക്കില്ല ( അരികൊമ്പൻ ) അന്ന് പ്രകൃതി പോലും കരഞ്ഞു പോയി. ഇനിയെങ്കിലും അവരോടു ദയ കാണിക്കുക. സ്നേഹം എന്താ എന്ന് മനുഷ്യനെ അവരാണ് പഠിപ്പിക്കുന്നത്.🙏
💯👌
എന്തിനാണ് പിന്നെയും പിന്നെയും ഓരോ ചോദ്യങ്ങൾ ചോദിച്ച് അവരെ വിഷമിപ്പിക്കുന്നത്, ഒരിക്കലും ഓർക്കാൻ വയ്യാത്ത അവസ്ഥ 😢😢
അവിടെ ഉള്ളവർക്ക് അറിയാമായിരുന്നു ഉരുൾ പൊട്ടുമെന്നു എന്നിട്ടും അവിടെ നിന്ന്😢
തത്തമ്മേ 🥰🥰🥰
മൃഗങ്ങൾക്ക് പക്ഷികൾക്ക് ദൈവം കൊടുത്ത അറിവ്
Your god 😂😂😂😂😂😅😅
There is nothing God bullshit
@AmericanDiary01these dumb people never understand fact or they afraid of it so they never accept it
ചൂരൽമല പോലുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരെ മാറ്റി പുനരധിവസിപ്പിക്കുന്ന കാര്യം ഒരു ചാനലും ചർച്ച ചെയ്യുന്നില്ല.... ദുഃഖങ്ങൾ വിറ്റു ജീവിക്കുന്ന ചാനലുകൾ, വോട്ടുകൾ എങ്ങനെ തങ്ങളുടെ വശത്താക്കാമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാർ
Athokke pinneedulla karyaado,
@@positivemind6196തോന്നൽ ആണ്
ഭാര്യനെ കിട്ടിയിട്ട് കാര്യമില്ലന്നോ. അതെന്താ. പരിക്ക് പറ്റിയാലും ജീവൻ രക്ഷപെട്ടില്ലെ. ദൈവത്തെ സ്തുതിക്കുകയല്ലെ സഹോദരാ വേണ്ടത്. നിങ്ങളുടെ വിഷമം മനസിലാകിനാവ് പിഴയാണെന്ന് കരുതട്ടെ.
ഇതൊക്കെ അറിയാമായിരുന്നിട്ടും എന്താണ് അവിടുത്തെ ആളുകൾ മാരാ തിരുന്നത്
കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
ജീവനു വേണ്ടി നിലവിളിച്ചു.
പ്രളയമൊരു വാർത്തയായ് നാട്ടിൽ-
പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
പിന്നെയവർ മലാഘ മാരായ് പറന്നെത്തി-
വയനാടിൻ ചുരങ്ങളും താണ്ടി മേലേ
ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
ചളിയിലും പുഴയിലും തോരാ മഴയത്തും
വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
കൂടെ പിറപ്പിനെ തേടിടുമ്പോൾ.
സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
ഇന്നീ നാടിനു കാവാലായ് വന്നൊരു
മലയാള നാടിൻ മഹത്വമോതാൻ
എനിയൊരു ജന്മവും തികയില്ലയെന്നിലെ
ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
ഷുഹൈൽ മാടാപ്പുറം
Nice
❤️❤️❤️❤️ Nice
❤ very nice😢
❤
രക്ഷപെട്ടവർ പഴയ പോലെ ജീവിതത്തിലേക്ക് ജീവിതത്തിലേക്ക് തിരികെ വരട്ടെ സർവ്വശക്തനായ ദൈവം അവർക്ക് ക്ഷമയും സമാധാനവും നൽകട്ടെ
ഒരു മരിച്ചു പോയ കുട്ടി ഒരു തത്ത യുടെ കഥ എഴുതിയത് മാഷ് വിവരിച്ചപ്പോൾ കരഞ്ഞു പോയിരുന്നു
Marichillla aa kuttyde achn marichu
എല്ലാം മൃഗങ്ങൾക്കും ദുരന്തം ഉണ്ടാവുമ്പോൾ മനുഷ്യൻ മുന്നേ അവർക്കു അറിയാൻ കഴ്യും
അതിനുകാരണം മൃഗങ്ങളും, പക്ഷികളും പ്രകൃതിയോട് ചേർന്നാണ് ജീവിക്കുന്നത് മനുഷ്യർ അങ്ങിനെയല്ലോ പ്രകൃതിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയല്ലേ ചുറ്റുവട്ടത്ത് നടക്കുന്നത് എന്താണെന്നുപോലും അറിയുന്നില്ല.
@@aneesh_sukumaranAbsolutely Right. They are part of this nature & this univers but human beings gone far away from this Nature and Fall in to this Artificial world
@@aneesh_sukumaranThey have other senses too, than humans.
🍇🍇🍎🍎🌺🌺🫒🫒🍒
സഹോദരി സഹോദരന്മാരെ,
ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ.
നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും നാം പരലോകത്ത് എത്തും.
നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം.
നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു.
അല്ലാഹു, പടച്ചവൻ, കർത്താവ്, ജഗദീശ്വരൻ എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്.
പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ മനുഷ്യർ പ്രാർത്ഥിക്കാവൂ.
പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു.
ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു.
മരിച്ചുപോയവരെ കുറച്ചുകാലത്തേക്ക് നാം കാണുന്നില്ല എങ്കിലും നമ്മൾ അവരുമായി അടുത്ത് തന്നെ ഒത്തുചേരും.
നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം.
എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു.
അവർക്കുള്ള വസ്ത്രവും, ഭക്ഷണവും, മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു.
പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്.
അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു.
അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും.
എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും ഒഴിവാക്കൂ..
പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ.
നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ.
അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ വിഷമവും കരച്ചിലും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു.
മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും.
നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്.
എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്.
നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി.
ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
മതജാതിഭേദമന്യേ ദൈവത്തിലേക്ക് കൈകൾ ഉയർത്തൂ..
🌺🌺🌺🌺
❤
സത്യം
സ്വർഗ്ഗവും നരകവും ദൈവവും പിശാചിനെയും ഒന്നും ബന്ധപ്പെടുത്തതെ നേരിട്ടു ജീവിതത്തെ ആസ്വദിക്കാനും ദുരിതങ്ങളെ നേരിടാനും കഴിയുന്നത് എന്നാണോ ആവോ...മനുഷ്യത്വം എന്നത് മാത്രമാണ് പ്രതീക്ഷ ഉള്ള ഒരേ ഒരു കാര്യം..... മനുഷ്യത്വം എന്നതിന് അപ്പുറം ഉള്ളതൊക്കെ വെറും കല്പനകൾ മാത്രം.... നല്ല മനുഷ്യരായി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ ❤❤❤
🤲🤲ക്ഷമ നൽകനെ നാഥാ 🥲🥲🤲🤲🤲🤲
അവിടെ ഉള്ളാ മനുഷ്യൻമാരൊക്കെ കാറ്റ് പോലെ ആവം പോവുന്നത്... മനസ് അത്രക് മരിച്ചിട്ടുണ്ടാവും... എല്ലാവർക്കും നല്ല ദിവസം വരും.... "ഈ സമയവും കടന്ന് പോവും "😊
അത് ശരിയാണ്, ദുരന്തങ്ങൾ മൃഗങ്ങൾ പെട്ടെന്ന് അറിയും, കിങ്ങിണി തത്ത നൽകിയ സൂചന സത്യമാണ്.
🧐😑2,3 ദിവസം കഴിഞ്ഞ് ആണോ തത്തയെ എടുത്തത് അതിന് ഏതെലും പറ്റിയാൽ , അതിൻ്റെ കൂട് അപ്പൊൾ തന്നെ തുറന്നു വിടുക അല്ലേൽ കൂട് എടുക്കുക അതാണ് ചെയ്യേണ്ടത് ,മനുഷ്യൻ എപ്പൊഴും സ്വാർത്ഥർ ആണ്😢😢😢😢😢😢
ഇനി ധൈര്യം ആയിട്ട് irikoo ങ്ങ്ൾ എല്ലാരും ഉണ്ട് കൂടെ വിഷമിക്കണ്ട
എന്നിട്ട് തത്ത എന്തിയേ 😢
ആ തത്ത രക്ഷപെട്ടോ ഈശ്വരാ.. 😢
Eeswaraaa 🙏🙏🙏
ഈശ്വരാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏
Pls stop this bullshit
തത്ത 4:45
❤
Thanks
Good
❤
Thanks
ആ തത്തമ്മ എവിടെ
Correct they can know
ഞങ്ങളുണ്ട് കൂടെ
തത്ത എവിടെ അതിനെ വിട്ടുടെ
Vishamikenda sahodhara njangal koode und..keralathile ningalde sahodharangal koode und❤
എല്ലാ അറിവും നേടാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ മനുഷ്യൻ മണ്ണിനെ ഭൂമിയെ പ്രകൃതിയെ അറിയാനും പഠിക്കാനും മറന്നു.... പക്ഷികളും മൃഗങ്ങളും പ്രകൃതിയിലെ എല്ലാം അറിയുന്നു....
കിങ്ങിണി തത്ത, പോണ്മണി തത്തേ ❤️❤️
Artificial intelligence അടകം ദിവസേന ഉപയോഗിക്കുന്ന തരത്തിലേക്ക് വളർന്നിട്ടും ഒരു അലേർട്ട് പോലും കൊടുകാൻ സാധിക്കാത്തത്. Government വീഴ്ച ആണ് . Fine അടിച്ച് ജനങ്ങളെ പിഴിയാൻ മാത്രം ഉപയോഗിച്ചാൽ പോര സാങ്കേതിക മികവ് 🤬🤬🤬
Yea
വെള്ളാർമല സ്കൂളിൽ പഠിക്കുന്ന ലയ എന്ന കുട്ടി ഒരു കഥ എഴുതിയിരുന്നു... വലിയ ആപത്ത് വരുന്നുണ്ട് എന്ന് ഒരു കിളിയുടെ അറിയിപ്പും തുടർന്നുള്ള സംഭവ വികാസങ്ങളും 😢😢😢😢
ചേട്ടൻ്റെ സംസാരം കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോനുന്നു
കണ്ണീരിൽമുങ്ങി വിതുമ്പുന്നജീവിതങ്ങൾ...😟
ദൈവമേ എന്തിനിങ്ങനെ ചെയ്തു
ആ തത്ത രക്ഷപ്പെട്ടോ😢😢😢
യെസ് 4 ദിവസത്തിന്‌ശേഷം പോയി കൊണ്ടുവന്നു.
ആ തത്ത എവിടെ????
അപകടം വരുന്ന സമയങ്ങളായാൽ മൃഗങ്ങൾക്ക് അതിന് കുറിച്ച് അറിയാൻ കഴിയും ദൈവം അവർക്ക് അതിനുള്ള ബുദ്ധി കൊടുത്തിട്ടുണ്ട് മനുഷ്യരും ചിലതിനൊക്കെ അള്ളാഹു ഒരു കഴിവ് കൊടുത്തിട്ടുണ്ട്
God bless you all
ഒത്തിരി കടി ഉറുമ്പുകൾ വരുന്നതും പ്രകൃതി ദുരന്തത്തിന്റെ ലക്ഷണം ആണ്.. ഒപ്പം മഴ കാലത്ത് ഉള്ള അമിത ചൂടും സൂക്ഷിക്കണം 🙏
ദൈവമേ ഇനിയും തത്ത വളർത്തിയതിന് കേസ് വരുമോ ആവോ😮
ജീവൻ തിരിച്ചുകിട്ടിയില്ലേ ബാക്കിയെല്ലാം നമുക്ക് കൂട്ടായി ഉണ്ടാക്കാം
നിങ്ങൾക്ക് ഇപ്പോൾ ഉള്ളതിനെക്കാളും നല്ല വീട് ഉണ്ടാകും. വിഷമിക്കണ്ട.
പേടിക്കണ്ട എന്തായാലും സഹായിക്കും 👍🏻. 🤲🏻
ദൈവമേ 😢
Ini thathe valarthiyathinu case edukkumo??
തത്തമ്മ ജീവനോടെയുണ്ടോ?
പറന്നു പോകില്ലെ പക്ഷികൾ
ജീവനോടെ ഉണ്ടെന്നു പറഞ്ഞു
Oh my god !! Enthoravasthayaanu
ഇവർക്കൊക്കെ ഗവൺമന്റ് സുരക്ഷിതമായി താമസിക്കാനുള്ള അവസരം ഉണ്ടാക്കണം പാവങ്ങൾ
I think thatha is no more 😢
ആരും വിഷമിക്കണ്ട... വീട് പോയി... ഞങ്ങളെ മുല്ല പെരിയാർ കൊണ്ടുപോയില്ലേൽ ഞങ്ങൾ നിങ്ങൾക്കു വീട് ആക്കും 🥹
😢😢🤲🤲🤲🤲ellavarkum veedum ellam undakatte
തത്തയെ വീട്ടിൽ വളർത്തിയാൽ നിയമ വിരുദ്ധം എന്ന് പറഞ്ഞവർ ഇതൊക്കെ കണ്ട് മനസ്സിലാക്കട്ടെ
ആരെയും നമ്മൾ നിസാരമായി കാണരുത് അത് പക്ഷികൾ ആണെങ്കിലും മൃഗങ്ങൾ ആണെങ്കിലും
All are around to help you brothers.
മൃഗങ്ങൾക്ക് പെട്ടെന്ന് അറിയും
കണ്ണ് നനയിക്കുന്ന വാക്കുകൾ😢
Thatha evde
Save Mullaperiyare🙏🏻
സുനാമി വന്നപ്പോഴും മൃഗങ്ങൾ ഇതു പോലെ മുന്നറിയിപ്പ് നൽകിയിരുന്നു.
വൈകാരികമായി ചിന്തിച്ചവർ അവിടെ നിന്നും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറി
മൃഗങ്ങൾക്ക് അറിയാൻ പറ്റും, അത് ശ്രദ്ധിക്കണം.
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss😢
മൃഗങ്ങൾക്കും, പക്ഷികൾക്കും അറിയാൻ കഴിയും
Aa thathammaye onnu kanikamayirunnu🥰❤🙏
കോൺഗ്രസ് ചാനൽ 😍😍😍😍😍😍
തത്തേ തുറന്നു വിടരുന്നു 😌
മൃഗങ്ങളെ കൊന്നു തിന്നാം മാത്രം മനുഷ്യന് അറിയും അതിനെ കണ്ടു പഠിക്കാൻ അറിയില്ല.
പക്ഷിമൃഗാധികൾ പ്രകൃതി ദുരിതങ്ങൾ മുൻകൂട്ടി അറിയുന്നു ....
മാഷാഅല്ലാഹ് തത്ത എത്ര നല്ലതാണ്
പതിനഞ്ചു പേരെ തത്ത രക്ഷിച്ചു
മൃഗങ്ങൾക്കുള്ള കരുതലും സ്നേഹവും പോലുമില്ലാത്ത സർക്കാർ
ജിയോളജിക്കൽ സർവ്വേ 60 കൊല്ലം മുമ്പേ പറഞ്ഞതൊക്കെ ഊളിപ്പോയി😂😂😂
പക്ഷി, മൃഗങ്ങളെ ഇങ്ങനെ യുള്ള ദുരന്തം നേരത്തെ അവർക്ക് അറിയാനുള്ള കഴിവ് ദൈവം അവർക്ക് കൊടുത്തിട്ടുണ്ട്
എന്താണോ ദുരിത ബാധിരർ ഓർമിക്കാൻ ആഗ്രഹിക്കാത്ത
ത്, ആ കാര്യം വഴിക്രമത്തിൽ ഇവരെ വേദനപ്പിക്കാൻ കോലുമായി വരുന്ന മാപ്രകളെ അൽപം കരുണ കാണിക്കൂ.
ഇത് വളരെ കഷ്ടമാണ്
ഇത് കഴിഞ്ഞാൽ അടുത്ത മാപ്ര
ഉടനെയെത്തും......കഷ്ടം😢
Kunju kuruvi cried loudly stop less upto near 10 ' clock. Heavy raining.. I think what happened. That bird crying... now I identified That bird informing to us a signal to the natural calamity. ... I pray to God for all goodness to every beings........
ഞങ്ങളുടെ ഡോഗ് പ്രിൻസ് അന്ന് രാത്രി ഉറങ്ങാതെ ഞങ്ങളെ വന്ന് വിളിച്ചു ഭയങ്കര കരച്ചിൽ അപ്പോൾ സമയം ഒരു മണി കഴിഞ്ഞു ഞങ്ങൾ വാതിൽ തുറന്നു പിറ്റേന്ന് രാവിലെ ആണ് വയനാട്ടിലെ ദുരന്തം അറിഞ്ഞത് ഞങ്ങളുടെ പ്രിൻസ് അവനു ഇതിന്റെ സുചനാ കിട്ടിയിട്ടാവും ഒരിക്കലും ഇല്ലാത്ത പോലെ അവന്റെ കരച്ചിൽ 🙏🙏❤️❤️❤️
Veed evde
ഇനി മൃഗങ്ങൾ സംസാരിച്ചു തുടങ്ങും 🤔