പോലീസ് പരിശീലന ദിനങ്ങൾ ... Kerala Police Training. ഓർമ്മക്കുറിപ്പുകൾ .... Part - 1.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.พ. 2022
  • CONTACT US:
    neptunemedia001@gmail.com
    044 -7789754469 ( Great Britain )
    MediaNeptune?s=09
    / neptune-media-12032454...
    / medianeptune
    DISCLAIMER:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    ANTI-PIRACY WARNING:
    This content is Copyrighted to Neptune Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 114

  • @NEPTUNEMEDIA1983
    @NEPTUNEMEDIA1983  2 ปีที่แล้ว +70

    പോലീസ് പരിശീലന ദിനങ്ങൾ ,ഓർമ്മയിൽ ഉള്ളവയും അന്ന് അത്യാവശ്യം ഡയറി ചെയ്തതുമായ സംഭവങ്ങൾ വിവിധ ഭാഗങ്ങളായി upload ചെയുവാൻ ശ്രെമിക്കുകയാണ് . പോലീസ് ഉദ്യോഗത്തിലേക്കു പോകാൻ കാത്തിരിക്കുന്നവർക്കു അല്പമെങ്കിലും ഒരു സ്വാധീനമാകുവാൻ ഇതിനു സാധിക്കും എന്ന് വിശ്വസിക്കുന്നു . ഓർമ്മകളെ സ്നേഹിക്കുന്ന ഏവർക്കും ഈ കുറിപ്പുകൾ ഇഷ്ടമാകും എന്നു കരുതുന്നു .ചൊവ്വ , വെള്ളി ദിനങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും . ഭാഗം 5 മുതൽ വീഡിയോ length കൂട്ടുവാൻ ശ്രെമിക്കുന്നതാണ് . നിങ്ങളുടെ ഏവരുടെയും സഹകരണം ഉണ്ടാകണമെന്നു താത്പര്യപ്പെടുന്നു . സംശയങ്ങൾ ചോദിച്ചാൽ അറിയാവുന്ന ആണെങ്കിൽ ഉത്തരം തരുവാൻ പരമാവധി ശ്രെമിക്കുന്നതാണ് . വീഡിയോ. നിങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യണേ. ആർക്കായാലും ഇതിലെ contents ഉപകാരപ്പെടുകയാണെങ്കിൽ അതാവും ഈ വീഡിയോ പരമ്പരയുടെ വിജയവും .ഏറ്റവും ശാസ്ത്രീയവും updated ഉം ആയ സിലബസ് ആണ് കേരള പോലീസ് ട്രെയിനികൾക്കു നൽകുന്നത് . Thanks

  • @travelerschronicles960
    @travelerschronicles960 ปีที่แล้ว +78

    ഒരു തവണ ഞാൻ എല്ലാ പാർട്ടും കേട്ടതാണ് ഇപ്പോ പിന്നെയും കേൾക്കുന്നു വെല്ലാത്ത ഒരു മോട്ടിവേഷൻ ആണ്.. ഞാനും ആവും ഒരു ദിവസം ☺️

  • @jaseerahameed3919
    @jaseerahameed3919 2 ปีที่แล้ว +45

    ഇത് കെട്ടിരിക്കാൻ നല്ല രസമുണ്ട് ട്രെയിനിങ് സ്റ്റോറി 😍

  • @mentor5424
    @mentor5424 2 ปีที่แล้ว +48

    Training time experience ഇതുപോലെ പാർട്ട്‌ ആയി ഇടാമോ എങ്കിൽ ഏകദേശം ഒരു idea അടുത്ത ബാച്ചിന് ലഭിക്കും

  • @harikrishnan8648
    @harikrishnan8648 2 ปีที่แล้ว +12

    ഇപ്പോഴും ക്യാമ്പിൽ ഫോണ് ഉപയോഗിക്കാൻ പറ്റില്ലേ ? ഇപ്പൊ ഓണ്ലൈനായി ക്‌ളാസ് ഒക്കെ ഉണ്ടെന്ന് കെട്ടിട്ടുണ്ട്

  • @beucephalus4800
    @beucephalus4800 2 ปีที่แล้ว +7

    Sir ഇതിനു reply തരണം, ഞാൻ LDC ക്ക് വേണ്ടിയായിരുന്നു പഠിച്ചത്, അത് കയ്യിന്നു പോയി,ചെറിയ ഒരു hope ഉള്ളത് ASM ആണ്, force എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ല, but ഏതേലും ജോലി വേണ്ടേ എന്നു കരുതി പഠിച്ചിരുന്നു,CPO 45 മാർക്ക് ഉണ്ട്, OBC ആണ്, ഞാൻ ആകെ confusion ആണ്, physcial നോക്കണോ വേണ്ടയോ എന്ന്‌, എനിക്ക് യോജിച്ച ജോലിയാണോ ഇത് എന്ന സംശയം, ഞാൻ ഒരു സ്പോർട്സ് person അല്ല, ആകെ ചെയുന്ന activity നീന്തൽ ആണ്, പിന്നെ ഒരു calm and light minded ആണ്, ഏതേലും ഒരു ജോലി എന്നു പറഞ്ഞു സമീപിക്കാൻ പറ്റിയ ജോലിയാണോ പോലീസ്, ഫയർമാൻ ഒക്കെ ????

  • @subin3486
    @subin3486 ปีที่แล้ว +25

    ഉഫ് രോമാഞ്ചം 🥰

  • @prasade9401
    @prasade9401 ปีที่แล้ว +7

    ഞാനും KAP2 Batallion🔥💫

  • @abhijithpunathil1381
    @abhijithpunathil1381 ปีที่แล้ว +3

    ഞങ്ങൾക്ക് കട്ടിൽ ഇല്ലായിരുന്നു 😒

  • @harikrishnankr4054
    @harikrishnankr4054 2 ปีที่แล้ว +22

    Sir, അടുത്ത CPO notification ee year last thanne undakumo..?

  • @simpleart1635
    @simpleart1635 ปีที่แล้ว +2

    Oo god eth kelkubo etta ncc ormavarunu psc padich cpo avan vicharichuvana njan ake down ayiii ☹️

  • @abidas738
    @abidas738 2 ปีที่แล้ว +38

    Santhosh George kulngara CPO ayo😅

  • @shajeerali2520
    @shajeerali2520 2 ปีที่แล้ว +6

    കൊള്ളാം 😘😍

  • @TernZ_
    @TernZ_ ปีที่แล้ว +6

    Njan enta chettana akkan poyatha polii feel aanu 💯

  • @thanzeehthanze9877
    @thanzeehthanze9877 2 ปีที่แล้ว +28

    Super sir..🔥adutha partin katta waiting..😍adutha cpo msp battalionil njanum trainingn undavum👮‍♂️dream job police😍🔥

  • @ranjithm3244
    @ranjithm3244 ปีที่แล้ว +5

    നമ്മടെ muttikulagara❤️

  • @sabeenashameer2797
    @sabeenashameer2797 2 ปีที่แล้ว +9

    Ennnaaano povan pattunne.. Waiting😍

  • @jishnuu5398
    @jishnuu5398 2 ปีที่แล้ว +18

    Next part vegam venam sir😍

  • @arshadaluvakkaran675

    Loving from aluva

  • @TernZ_
    @TernZ_ ปีที่แล้ว +1

    Kothe varunn e day onn aavan💯