ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Gaganachari | My Opinion | Arun Chandu | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024

ความคิดเห็น • 1.2K

  • @akhilesh7359
    @akhilesh7359 หลายเดือนก่อน +2281

    Shazzam❌ Newton✅

  • @Gokul_krishna205
    @Gokul_krishna205 หลายเดือนก่อน +1547

    Shazzam ❌ Kumbidi ✅

    • @STFK101
      @STFK101 หลายเดือนก่อน +3

      😂

    • @oksbanzkqrt
      @oksbanzkqrt หลายเดือนก่อน +1

      😂

    • @jithinjb6546
      @jithinjb6546 หลายเดือนก่อน +1

      😂😂😂😂

    • @sangeetharies1758
      @sangeetharies1758 หลายเดือนก่อน +1

      correct

    • @naveentpoulose2137
      @naveentpoulose2137 หลายเดือนก่อน +2

      Choodachaya irakkumbol ee comment vayicha njaan😮

  • @vishnuns611
    @vishnuns611 หลายเดือนก่อน +2147

    ചേട്ടൻ മീശയും താടിയും വഴിച്ചപ്പോൾ സത്യസാഹിബാബയെ പോലെ ഇരിക്കുന്നു 😊🔥

    • @ajayanandu007
      @ajayanandu007 หลายเดือนก่อน +15

      🤣🤣🤣🤣🤣

    • @mahsh.m
      @mahsh.m หลายเดือนก่อน +22

      *വടിച്ചപ്പോൾ
      *സത്യസായി

    • @IMPCODM
      @IMPCODM หลายเดือนก่อน +4

      ​@@mahsh.mnee aal kolaamalo

    • @MrKap-zx4vl
      @MrKap-zx4vl หลายเดือนก่อน +1

      Deyy 😂😂

    • @sreerajbs268
      @sreerajbs268 หลายเดือนก่อน +9

      Anniyan

  • @ffwithikka
    @ffwithikka หลายเดือนก่อน +588

    Now a days..Experimental movies becoming more theaterical experience for us🔥🔥

    • @naveentpoulose2137
      @naveentpoulose2137 หลายเดือนก่อน +5

      Valiban

    • @user-nw6yk3lu6p
      @user-nw6yk3lu6p หลายเดือนก่อน

      😂​@@naveentpoulose2137

    • @kriactivedesigns
      @kriactivedesigns หลายเดือนก่อน

      Thats because they are experimental. 😊

    • @vinu2024
      @vinu2024 หลายเดือนก่อน

      Ithaa🤣

    • @testdos
      @testdos หลายเดือนก่อน

      ethana theaterical experiance., ne okke appo aadhyamayittano cinema kanunne.

  • @YeminN-en6bk
    @YeminN-en6bk หลายเดือนก่อน +173

    We need thise type of movies in malayalam industry please let gaganachari be the game changer of mollywood😇

    • @nidhinthedon886
      @nidhinthedon886 หลายเดือนก่อน

      Gagnachari വെറും കൂറ പടം..... വീട്ടുകാരെ കൊണ്ട് പോയി നാണംകെട്ടു..... 2040 ഇൽ നൈറ്റ് ക്ലബ്‌ ഉം കുറെ വെടികളും... പബ്ലിക് കിസ്സിങ് .. ഇതിലും ബേധം ഷകീലടെ കുത്ത് പടം കാണിക്കാൻ കൊണ്ട് പോകുന്നത് ആയിരുന്നു

  • @Vassuannan123
    @Vassuannan123 หลายเดือนก่อน +195

    Nee ang sundharanaayalloooo mone 🙂🫣

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +242

    ഗഗനചാരിയുടെ സംവിധായകൻ അരുൺ ചന്തു &
    നിർമ്മാതാവ് അജിത് വിനായക A BIG SALUTE

    • @Solosoldie
      @Solosoldie หลายเดือนก่อน +5

      Malappuram district e film otta place Kanan ella..koppathy entha

    • @ARYANarushi-kv2tn
      @ARYANarushi-kv2tn หลายเดือนก่อน +2

      @@Solosoldie what you mean....!

    • @Solosoldie
      @Solosoldie หลายเดือนก่อน +3

      @@ARYANarushi-kv2tn i don't know bro .edapal ponnani onnum e film ella..ene varuo ariyilla..vere Kure thalipoly films epolum eduthu kalajitilla

    • @shibiashif9296
      @shibiashif9296 หลายเดือนก่อน +1

      @@Solosoldieu
      U

    • @shibiashif9296
      @shibiashif9296 หลายเดือนก่อน

      We Ith

  • @cjgta7869
    @cjgta7869 หลายเดือนก่อน +262

    Instagram story kandappol thanne correct TH-cam notification 💜😂

  • @adarshsuresh7736
    @adarshsuresh7736 หลายเดือนก่อน +226

    ചതിക്കാത്ത ചന്ദു സിനിമയിലെ സലിം ഏട്ടനെ പൊലെ ഉണ്ട് 😁

  • @AkashChandran17
    @AkashChandran17 หลายเดือนก่อน +110

    We need more Apocalyptic movies from kerala❤

    • @messiah471
      @messiah471 หลายเดือนก่อน +5

      അപ്പക്കലിപ്പെന്നു പറഞ്ഞാ...? 🙄

    • @AkashChandran17
      @AkashChandran17 หลายเดือนก่อน +11

      @@messiah471 ee end of the world type. Example Like Love and Monsters, mortal engines, I am legend

    • @user-gp3sx3nv6n
      @user-gp3sx3nv6n หลายเดือนก่อน +3

      Kalki

    • @messiah471
      @messiah471 หลายเดือนก่อน +6

      @@AkashChandran17 yes... We should have 👍🏻

    • @Xpin-vj3cl5xp7x
      @Xpin-vj3cl5xp7x หลายเดือนก่อน +1

      Something is cooking... Wait and see 👀

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb หลายเดือนก่อน +95

    Mastercraft🔥
    Don't know whether this will work in box office

    • @nidhinthedon886
      @nidhinthedon886 หลายเดือนก่อน

      Gagnachari വെറും കൂറ പടം..... വീട്ടുകാരെ കൊണ്ട് പോയി നാണംകെട്ടു..... 2040 ഇൽ നൈറ്റ് ക്ലബ്‌ ഉം കുറെ വെടികളും... പബ്ലിക് കിസ്സിങ് .. ഇതിലും ബേധം ഷകീലടെ കുത്ത് പടം കാണിക്കാൻ കൊണ്ട് പോകുന്നത് ആയിരുന്നു

  • @Huwaei-xq9jz
    @Huwaei-xq9jz หลายเดือนก่อน +70

    Seniors movieil flashbackil ulla kunchacko bobane polund😂😂

  • @anilkurian8720
    @anilkurian8720 หลายเดือนก่อน +64

    Himaval swami sharanam hemanga sundara sharanam 🙏🏽

  • @cook_hari
    @cook_hari หลายเดือนก่อน +175

    Kurach powder idd anna...Make it look like Sagar alias Michal alias Jackson alias ...aphuu aphuu aphuu 🌝🌝

    • @ggxghxh
      @ggxghxh หลายเดือนก่อน +3

      Broo😹

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +41

    നല്ല കിടുക്കാച്ചി സിനിമ👌👌
    തിയേറ്ററിൽ പോയാൽ മാത്രം കിട്ടുന്ന awesome movie experience 🎉💥🎉

    • @subink6105
      @subink6105 หลายเดือนก่อน

      @@ARYANarushi-kv2tn nte ponnoooooooo..ormipikkallee

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +52

    *anarkali is not simply acting,she is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Cred_it
      @Cred_it หลายเดือนก่อน +4

      Ennich poda kandaroli

    • @Sh0rtyfact0S
      @Sh0rtyfact0S หลายเดือนก่อน +1

      Vaanam😶

  • @producer_6_1_musics13
    @producer_6_1_musics13 หลายเดือนก่อน +50

    dance master vikram sir...i🤩

  • @balukrishna6114
    @balukrishna6114 หลายเดือนก่อน +90

    Sci-fi movies🤤❤

  • @user-zl6rq5mt6c
    @user-zl6rq5mt6c หลายเดือนก่อน +134

    കഴിഞ്ഞ വർഷം ഇറങ്ങിയ പെൻഡുലം ഇത് പോലെ മികച്ച ഒരു സയൻസ് ഫിക്ഷൻ സിനിമ തന്നെയായിരുന്നു, എത്ര പേർ തിയേറ്ററിൽ കണ്ടിട്ടുണ്ടെന്ന് അറിയില്ല പക്ഷെ ott വന്നതിന് ശേഷം ഒരുപാട് ചർച്ചകൾ വന്നൊരു സിനിമയാണ് വിജയ് ബാബു അഭിനയിച്ച പെൻഡുലം.. ഇപ്പോൾ മറ്റ് പല ഭാഷകളിലും ഡബ്ബ് ചെയ്ത് അവിടുത്തെ ആളുകൾ നല്ല റിവ്യൂ ഇടുന്നു.. പരീക്ഷണ സിനിമകൾ തിയേറ്ററിൽ പോയി കാണാൻ മലയാളികൾക്ക് എന്നും മടിയാണ് എന്ന് ഞാൻ പറയില്ല പക്ഷെ വലിയ താരമുല്യം ഇല്ലാത്ത ചിത്രങ്ങൾ അതെത്ര നല്ല കണ്ടെന്റ് ആണെന്ന് കേട്ടാലും ഒരു വിഭാഗം ആളുകൾ തിയേറ്ററിൽ കടക്കില്ലെന്നു മാത്രമല്ല ട
    ടെലിഗ്രാം ഇൽ മാത്രമേ കാണുകയുള്ളു

    • @abdulkareemtd7
      @abdulkareemtd7 หลายเดือนก่อน

      Pendulum movie nalla oru cast okke vech cheythirnel top notch ayene...the plot is outstanding but the acting wasnt really promising vijay babu was ok but the others not that good...what next,what is happening ennoke parnj nammal avide ank laych poum..

    • @user-rd5oy5fk1t
      @user-rd5oy5fk1t หลายเดือนก่อน +1

      പെൻഡുലം ലോജിക്കലി ഇറാഷണലായ, പ്രത്യേകിച്ച് ഇവന്റ്സുകൾ തമ്മിൽ കൃത്യമായി കണക്ട് ചെയ്യാത്ത, അല്ലെങ്കിൽ ഡിഫൈൻ ചെയ്യാത്ത, വെറുതെ ഒരു മൈൻഡ് ബോഗ്ലിങ് ട്വിസ്റ്റ് ഉണ്ടാക്കുവാൻ വേണ്ടി ശ്രമിച്ചു പരാജയപ്പെട്ട ഒരു മൂവിയാണ്.

    • @muneer7352
      @muneer7352 หลายเดือนก่อน

      പെണ്ടുലം ആടാർ സിനിമയാണ്.. കണ്ട് കിളി പറന്നു.. But ആ സിനിമ പലർക്കും മനസിലാക്കാൻ പ്രയാസമാണ്... 👍

    • @muneer7352
      @muneer7352 หลายเดือนก่อน

      ​@@user-rd5oy5fk1t അല്ല.. നിങ്ങൾക് ആ സിനിമ നേരെ മനസിലാകാഞ്ഞിട്ട് ആണ് Bro.. അതിൽ പറയാതെ പോയ പലതും ഉണ്ട്.. മനസിലാകുന്നവന് അത് ഒരു ആടാർ Movie ആണ്

    • @user-rd5oy5fk1t
      @user-rd5oy5fk1t หลายเดือนก่อน

      @@muneer7352 ശരിയാണ് മനസ്സിലാക്കാൻ പ്രയാസമാണ് കാരണം പ്രത്യേകിച്ച് യുക്തിയൊന്നും ഇല്ലാതെ ഉണ്ടാക്കിയ സിനിമയാണ്. ഇത് ഞാൻ വേറൊരു സ്ഥലത്ത് എഴുതിയ റിവ്യൂ കമന്റ് ആണ്. നിങ്ങൾക്ക് വേണ്ടി ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
      "പെൻഡുലത്തിന്റെ സ്ക്രിപ്റ്റിൽ ആണോ പ്രശ്നം അതോ എഡിറ്റിംഗിൽ ആണോ, അതോ ഇനി കഥയിൽ തന്നെ ആണോ എന്നറിയില്ല. എന്തായാലും ടൈം ലൂപ് അത്ര വിശ്വസനീയമല്ല ഈ കഥയിൽ. കഥയിൽ വിജയ് ബാബുവിന്റെ കാരക്റ്റർ 15 കൊല്ലത്തിനു ശേഷം വന്നു കയറുന്നത് പ്രേത്യേകിച്ചു വലിയ യുക്തിക്കു നിരക്കാത്ത ഒരു കാര്യമാണ് (ലൂസിഡ് ഡ്രീംമിങ്ങും ടൈം ലൂപ് സാധ്യമാണ് എന്ന ഒരു അടിസ്ഥാനത്തിൽ ആധാരമാക്കിയുള്ള യുക്തിയാണ് ഉദ്ദേശിക്കുന്നത്). യഥാർത്ഥത്തിൽ ഈ കഥ നടക്കുന്നത് കബീറിന്റെ സ്കൂൾ കാലഘട്ടത്തിൽ ആണ്. ആ സ്വപ്നത്തിലേക്ക് മഹേഷിന് (വിജയ് ബാബു) കടന്നു വരുവാൻ ഒരു സ്പേസ് ശരിക്കും പറഞ്ഞാൽ ആ സമയത്ത് ഇല്ല. അതാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ കൺഫ്യൂഷനും മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും. ആ സ്വപ്നത്തിൽ വിജയ് ബാബുവും അതേ സ്കൂളിൽ എയ്ഞ്ചലിനെ സ്നേഹിക്കുന്ന ഒരു കുട്ടിയായി എയ്ഞ്ചലിനെ പിന്തുടർന്ന് വന്നു സ്വപ്നത്തിൽ യാദൃച്ഛികമായി കയറുന്ന മാതിരി ആക്കിയിരുന്നുവെങ്കിൽ കുറെ കൂടി വിശ്വസനീയമായി ടൈം ലൂപ് ഭാവിയിൽ നിന്നും കൊണ്ട് വരാമായിരുന്നു. മുന്ന് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിൽ നിന്നും കഥ കൊണ്ട് പോയിരുന്നുവെങ്കിൽ ഒരു പക്ഷെ കുറെ കൂടി കണക്ട് ചെയ്യുവാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നു. എന്തോ, ഈ കഥ ഒരു തരത്തിലും കണക്ട് ചെയ്യുവാൻ പറ്റാഞ്ഞതായിരിക്കാം ഒരുപക്ഷെ ഈ പടത്തിന്റെ ഒരു പോരായ്മ."

  • @SarcasmBot
    @SarcasmBot หลายเดือนก่อน +63

    _2040-ല്‍ ഇത് കാണുന്നവർ ആരൊക്കെ..?!;_ 💫

    • @mohammedjasirkp6185
      @mohammedjasirkp6185 หลายเดือนก่อน +18

      Ha iyyum ante thantayum

    • @dewdrops779
      @dewdrops779 หลายเดือนก่อน

      ✋🏻

    • @alameennizam8411
      @alameennizam8411 หลายเดือนก่อน

      ​@@mohammedjasirkp6185😂

    • @DinkiriVava
      @DinkiriVava หลายเดือนก่อน +1

      ഇവനേതാ.. @@mohammedjasirkp6185 ഈ കോളനി വാണം?!; 🚀

    • @rhythmcar5575
      @rhythmcar5575 หลายเดือนก่อน

      ഞാൻ കാണും

  • @mr.creeper1712
    @mr.creeper1712 หลายเดือนก่อน +29

    The Greatest of all time trailer reaction 🎉

  • @Rathinaneil
    @Rathinaneil หลายเดือนก่อน +4

    Ee film nokkiya njan eneech oodiyillenne ulluu.. Oralum pokaruth.. 0ru roomil shoot cheytha thallipoli padam.. 6 aalum vere aarum filmil ellaa... Ithupolulla cinema irakkiyavar ithinekal kakkan pokunnath nallath

    • @sri7614
      @sri7614 หลายเดือนก่อน

      Sathyam..innale kandu...ithil entha ullathu...it's utter nonsense movie

  • @_A_bhin_ktr
    @_A_bhin_ktr หลายเดือนก่อน +10

    ഹിമവൽ ചൈതന്യ സ്വാമിജി -
    "സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തുനില്ല..."
    Shazzam ചൈതന്യ സ്വാമിജി - "ഇത് Nothing ഇതിൽ ലൈറ്റ് കത്തും"😍😂✌️

  • @dreamzdziner8484
    @dreamzdziner8484 หลายเดือนก่อน +8

    Finally our guys are exploring all exciting genres & technology in movie making. So happy to see our industry evolving to another level😍❤‍🔥

  • @user-gj6qg7qu8x
    @user-gj6qg7qu8x หลายเดือนก่อน +57

    ചിറകൊടിഞ്ഞ കിനാകൾ , ഡബിൾ barrell , gaganachaari വെറൈറ്റി ഇഷ്ടപെടുന്നവർക്ക് highly reccomendable

    • @anulshabu9729
      @anulshabu9729 หลายเดือนก่อน +19

      Finally...double barell estamulla orale kand❤️😹....us bro us

    • @user-gj6qg7qu8x
      @user-gj6qg7qu8x หลายเดือนก่อน +7

      ​@@anulshabu9729അന്നത്തെ ഓഡിയൻസ് ഇന്റെ ടേസ്റ്റ് വേറെ ആയിരുന്നു അതുകൊണ്ട് ഹിറ്റ് ആയില്ല പക്ഷെ ഡബിൾ barrell is now a cult classic അതുപോലെ തന്നെ ആണ് ചാക്കോച്ചന്റെ ചാവേർ ഇന്റെ കാര്യവും അത് പോലെ തന്നെ ആണ് ഒരു പത്തു കൊല്ലം കഴിയുമ്പോൾ അതും classic ആവും

    • @abhirammk3045
      @abhirammk3045 หลายเดือนก่อน

      ​@@anulshabu9729 Enikum bayankara ishtamanu

    • @o..o5030
      @o..o5030 หลายเดือนก่อน

      Double barrel is just bad lol​@@user-gj6qg7qu8x

    • @friendshipforever4312
      @friendshipforever4312 หลายเดือนก่อน +2

      കമ്മാര സംഭവം 💥💥

  • @Bechubavin
    @Bechubavin หลายเดือนก่อน +3

    ഇങ്ങനെയുള്ള അർഹത പെട്ട പടങ്ങൾ വിജയിക്കണം👍👌👌

  • @soumyas8203
    @soumyas8203 หลายเดือนก่อน +2

    "Kalki" movie is produced by the Director Nagi's home production.The movie talks about the events that happened between three places like Kashi, the technology driven Complex and Shambhala respectively.Ofcourse the story happens way ahead of our time connecting the spiritual significance of Lord Narayana's 10th Avatar "Kalki" who believed to be born in " Shambhala" near Tibet.

  • @Paulinegino789
    @Paulinegino789 หลายเดือนก่อน +34

    Gaganachari,Sayanna Varthakal,Saajan Bakery Since 1962 these are the movies of arun chandu

    • @abhinandks329
      @abhinandks329 หลายเดือนก่อน +6

      1962 enikku athra work aayilla

    • @Paulinegino789
      @Paulinegino789 หลายเดือนก่อน

      @@abhinandks329 atha atha

  • @KrishnanandP.R
    @KrishnanandP.R หลายเดือนก่อน +71

    5:06 krishnanand is my name 😂

    • @realmallu1637
      @realmallu1637 หลายเดือนก่อน +5

      Wow wonderful 😱

    • @azedcuts
      @azedcuts หลายเดือนก่อน +4

      Ho vishayam thenne😮

    • @SURESAM
      @SURESAM หลายเดือนก่อน +3

      Super dear ❤

  • @ayshashelly9740
    @ayshashelly9740 หลายเดือนก่อน +4

    Shazam❌Despicable Me “Gruu”✅

    • @nihalshakkir5753
      @nihalshakkir5753 หลายเดือนก่อน

      Yes ,even I felt it same.😂😂😂

  • @milanmaxin1010
    @milanmaxin1010 หลายเดือนก่อน +17

    മുടുക്കൻ ആയി 🎉

    • @goodsoul77
      @goodsoul77 หลายเดือนก่อน +1

      😂

  • @heyfx76
    @heyfx76 หลายเดือนก่อน +4

    Le Adipurush: വീണ്ടും നമ്മക്കിട്ടാണല്ലോ മച്ചമ്പി

  • @raintreemedia
    @raintreemedia หลายเดือนก่อน +21

    ഇന്നോളം മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ഗഗനചാരി.... ഇത്രയും നീറ്റായി നൈസ് ആയി തുടക്കം തൊട്ട് ഒടുക്കം വരെ ഒരു ചിരി പടം ഒരുക്കി വെച്ചിരിക്കുകയാണ്.... കാണാത്തവർ തീയറ്ററിൽ മിസ്സ് ചെയ്യരുത് ഈ പടം....

    • @nidhinthedon886
      @nidhinthedon886 หลายเดือนก่อน

      Gagnachari വെറും കൂറ പടം..... വീട്ടുകാരെ കൊണ്ട് പോയി നാണംകെട്ടു..... 2040 ഇൽ നൈറ്റ് ക്ലബ്‌ ഉം കുറെ വെടികളും... പബ്ലിക് കിസ്സിങ് .. ഇതിലും ബേധം ഷകീലടെ കുത്ത് പടം കാണിക്കാൻ കൊണ്ട് പോകുന്നത് ആയിരുന്നു

    • @subink6105
      @subink6105 หลายเดือนก่อน +1

      Chumma oronnu ezhuthy vidlle 🤣🤣🤣

    • @nidhinthedon886
      @nidhinthedon886 หลายเดือนก่อน

      @@raintreemedia പോടാ പൂറാ... 😂

  • @Flimyboy240
    @Flimyboy240 หลายเดือนก่อน +15

    Ullozhukku ❤ waiting

    • @ChristoSaji
      @ChristoSaji หลายเดือนก่อน +2

      Verum theeta padam

  • @jithin215
    @jithin215 หลายเดือนก่อน +2

    ഈ പടം കണ്ടുറങ്ങിയത് ഞാൻ മാത്രം അന്നോ 😮

  • @mr_praveen_vj
    @mr_praveen_vj หลายเดือนก่อน +13

    Shazzam bro new look polichu

  • @ash249-f8o
    @ash249-f8o หลายเดือนก่อน +9

    ബാബാ ജി നമസ്തേ 🙏

  • @jeeva-w4y
    @jeeva-w4y หลายเดือนก่อน +9

    Innale nokkiyappol aduth evideyum Padam Illa ....
    Inn uchakk nokkiyappol aduthulla theateril Padam....appo thanne friendinod chodhichu indonn..
    Avn Illa enn paranju but njan kootikondupoyi....Padam kazhinjappol njangalkku thonni ath sherikkum worth aayi...kidilam experience...cinema kachinj purath Erangumbol kittunna feel😮🔥

  • @muhammadjunaidz3958
    @muhammadjunaidz3958 หลายเดือนก่อน +3

    DANCE MASTER VIKRAM SER! Aphewww!😅😂

  • @ammuscreativity6097
    @ammuscreativity6097 26 วันที่ผ่านมา +1

    നല്ല സിനിമ 👍👍👍 നാളെ നടക്കാൻ പോകാൻ കാര്യം 👍👍

  • @peoplesgame1
    @peoplesgame1 หลายเดือนก่อน +10

    Dance master Vikram

  • @Hamsterkombat308
    @Hamsterkombat308 หลายเดือนก่อน +12

    Sorry channel mari poyi..🤭😅

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +1

    *anarkali is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @denvorsden7903
    @denvorsden7903 หลายเดือนก่อน +2

    I thought of Salim Kumar's Michel Jackson. Awesome look, btw. Looks good.

  • @CaptainJackSparrow31
    @CaptainJackSparrow31 หลายเดือนก่อน +8

    Nalla മൂവി ഇപ്പൊ ആരും കാണാൻ പോകില്ല ഇനി ott ഇറങ്ങിട്ട് പറയും തീയേറ്റർ experience miss ആയി എന്ന് 😢🥴

    • @r.tjunction9369
      @r.tjunction9369 หลายเดือนก่อน +1

      😂😂😂

    • @abhinandks329
      @abhinandks329 หลายเดือนก่อน +1

      Njan kanda show athyavshyam packed aayirunnu
      Artech cinemas il

  • @jibirajj9263
    @jibirajj9263 หลายเดือนก่อน +9

    Shaz Annooo... Look pwoliiii😍😍😍

  • @unnikrishnanpt5985
    @unnikrishnanpt5985 หลายเดือนก่อน +2

    Variety concept aanu but everyone can’t enjoy this movie…I don’t think this is theatre watch movie.

  • @abhijitha5466
    @abhijitha5466 หลายเดือนก่อน +1

    ഇങ്ങെറിൻ്റെ വക്കും കേട്ട് ഈ പടം കാണാൻ പോയിട്ട് തലവേദന എടുത്തു കണ്ടിട്ട്

  • @anandhuuthaman1174
    @anandhuuthaman1174 หลายเดือนก่อน +4

    Soon reaching 1million🥰🥰❤️❤️🎉

  • @naseeefk
    @naseeefk หลายเดือนก่อน +1

    ഈ റിവ്യു കണ്ട് പടം കാണാൻ കയറിയപ്പോൾ ആളുകൾ കുറവായിരുന്നു… കണ്ടു കഴിഞ്ഞപ്പോ മനസ്സിലായി എന്തുകൊണ്ട് ആള് കുറവെന്ന്… എന്റെ ക്യാഷ് പോയി

  • @vaishnav8478
    @vaishnav8478 หลายเดือนก่อน +1

    Takes mollywood to next level 🔥Gaganachari ❤

  • @navajyothkingfan1779
    @navajyothkingfan1779 หลายเดือนก่อน +4

    Anna New look kiduki 🔥🔥🔥🔥🔥🔥😘😘😘🔥🔥🔥🔥

  • @aneesh.saneesh4093
    @aneesh.saneesh4093 หลายเดือนก่อน +10

    Kidilan padam❤

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +1

    *no one can replace shazam's review💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @littlelight2172
    @littlelight2172 หลายเดือนก่อน

    ഇങ്ങള് parayunna ഏലിയൻ,ai ഇതൊന്നും തലയിൽ കയരുന്നില്ലേലും,engalude expression,smile,way of talking all that matter to watch u r vedios....informative,funny and relevant....Well done dear ❤

  • @vigneshb2648
    @vigneshb2648 หลายเดือนก่อน +5

    Bro mudiyum koodi onnu korachal nallathayirunnu ethu kandittu chiri nirthan pattanilla

  • @Us-eg4ci
    @Us-eg4ci หลายเดือนก่อน +3

    I highly recommend watching "Ullozhukku" and sharing your review. It's truly worth your time.

    • @lj4daniel70
      @lj4daniel70 หลายเดือนก่อน

      What's in that movie to recomend apart from the performance??

    • @Us-eg4ci
      @Us-eg4ci หลายเดือนก่อน

      @@lj4daniel70 Although Ullozhukku is Christo Tomy's debut film, he has already earned a great reputation through his Netflix documentary "Cineide and Curry." His current project, "Ullozhukku," is the culmination of eight years of dedicated effort.
      Fun fact, the movie won the India Storyteller Contest in 2018, securing the award for Best Screenplay.
      Interestingly, the screenplay that took second place in the same contest was produced by Aamir Khan and released this year under the title Lapaataa Ladies.
      Ullozhukku delivers outstanding performances and presents a compelling exploration of women's choices and suffering. It is far from a typical lighthearted movie; instead, it offers a great depiction of emotions and struggles. From the very beginning, viewers will be captivated and deeply engaged in the emotional journey the film portrays. This movie is a must-watch for anyone seeking a powerful and thought-provoking cinematic experience.

  • @Adamlucifer666
    @Adamlucifer666 หลายเดือนก่อน +1

    Apple വീണ പാട് തലയിൽ ഇപ്പോഴും ഉണ്ടെന്ന് കരുതുന്നു newton sir 😂.

  • @sriharisuresh5191
    @sriharisuresh5191 หลายเดือนก่อน +1

    Producer Krishand - dir of ആവാസവ്യൂഹം and പുരുഷപ്രേതം

  • @JithinThomas209
    @JithinThomas209 หลายเดือนก่อน +3

    ഞാൻ ഇന്നലെ കണ്ടു സീൻ സാനം ആണ് 👌❤️

  • @gokulnath598
    @gokulnath598 หลายเดือนก่อน +6

    But less theater 🍿 only 😢😢

  • @vaishnavs4926
    @vaishnavs4926 หลายเดือนก่อน +2

    ഐസക് ന്യൂട്ടൻ അല്ലെ ഇത്😂🍎

  • @panchukashi
    @panchukashi หลายเดือนก่อน +1

    Kok ഓരോ സിനിമയിലും costume ൽ വരുന്നത് പോലെ... ഇയാളും ഗഗനചാരി costume ൽ ആണെല്ലോ

  • @sujithksamrita
    @sujithksamrita หลายเดือนก่อน +3

    Am also eagerly awaiting Kalki

  • @ajaylalu315
    @ajaylalu315 หลายเดือนก่อน +7

    😂😂😂😂😂 chirichu anna❤

  • @akshayvb8956
    @akshayvb8956 26 วันที่ผ่านมา +1

    Dance master Vikram😅

  • @JisanthSankarKLKL
    @JisanthSankarKLKL หลายเดือนก่อน +2

    അയ്യോ ഇതാരാ call she shazzam😍😅

  • @intenmax1890
    @intenmax1890 หลายเดือนก่อน +7

    Must watch item in theatre

  • @TheKarikkuedits
    @TheKarikkuedits หลายเดือนก่อน +12

    Was waiting for this..❤️

  • @AdhithyanB-oy6nc
    @AdhithyanB-oy6nc หลายเดือนก่อน +1

    You are absolutely correct brother
    It's a movie yaar.......... 🎉

  • @nrtechmalayalam6526
    @nrtechmalayalam6526 หลายเดือนก่อน +2

    Shazzam❌Anniyan✅

  • @nipun.m.p6918
    @nipun.m.p6918 หลายเดือนก่อน +3

    First ❤

  • @Flimyboy240
    @Flimyboy240 หลายเดือนก่อน +5

    Waiting for goat movie shot reaction ❤❤❤🎉

  • @brjvibes4815
    @brjvibes4815 หลายเดือนก่อน +1

    Sci-fi from Mollywood 🎉❤❤❤

  • @Rashifpulikkal
    @Rashifpulikkal หลายเดือนก่อน

    താടിയും മീശയും എടുത്തപ്പോൾ തല മുടി വിഗ് വെച്ചത് പോലെ തോന്നി എന്തയാലും അടിപൊളി ആയിട്ടുണ്ട്

  • @AhmadInsaf-lv6yj
    @AhmadInsaf-lv6yj หลายเดือนก่อน +3

    First comment 🎉

  • @kiraakgang5797
    @kiraakgang5797 หลายเดือนก่อน +4

    Kalki Release Trailer Reaction Plz 💥💥💥

  • @toxic8281
    @toxic8281 หลายเดือนก่อน +2

    Shazzam❌jasi✅

  • @gr0wnup5
    @gr0wnup5 หลายเดือนก่อน +2

    Shazzam ❌
    Pravan Mohanlal + Odiyan ✅

  • @suryafans3689
    @suryafans3689 หลายเดือนก่อน +8

    ഏതടി നീ😂😂😂😂

  • @turbojose_0
    @turbojose_0 หลายเดือนก่อน +6

    SRK ❌ Shazzam annan ✅

    • @HSqwwsddf
      @HSqwwsddf หลายเดือนก่อน

      😂😂😂😂😂😂😂

  • @alwinb2922
    @alwinb2922 หลายเดือนก่อน +1

    Shazzam❌Dance master vikram✅

  • @empiregaming474
    @empiregaming474 หลายเดือนก่อน +1

    Ente chettan aanu ithinte associate director Akhil C Thilakan❤

  • @VargheseLazar-fy1nh
    @VargheseLazar-fy1nh หลายเดือนก่อน +5

    This is not his first film, he has done two films. One is sajan bakery and the other is varthamanakalam or something like that. Sayanavarthakal...? 🤔 I am not sure

    • @athul5729
      @athul5729 หลายเดือนก่อน

      Yes sayanna varathakal and sajan beckery

  • @pesloverajmal46
    @pesloverajmal46 หลายเดือนก่อน +3

    Waiting for ullozhukku review ❤️

    • @ChristoSaji
      @ChristoSaji หลายเดือนก่อน +1

      Theeta padam

  • @user-tx8ek1hp5r
    @user-tx8ek1hp5r หลายเดือนก่อน +1

    കൽക്കി ട്രെയിലെറിലെ ഫൈറ്റ് സീൻ ഒക്കെ ഒരു സാദാ തെലുങ്ക് പടത്തിലെ ഇടി പോലെ തോന്നി

  • @hey_mhs
    @hey_mhs หลายเดือนก่อน +2

    Ithenth Odiyan ile Mohanlal oo😂
    Bro ith Ai vech cheythathaano real aano 😌

  • @aashinaashin1262
    @aashinaashin1262 หลายเดือนก่อน +6

    നന്നായി ചിരിച്ചു...😊കിടന്നു ചിരിച്ചു... 😊നടന്നു ചിരിച്ചു... 😊

  • @muhammedmuhsin3305
    @muhammedmuhsin3305 หลายเดือนก่อน +5

    swothukuuttti shazzam

  • @rahulc480
    @rahulc480 หลายเดือนก่อน +1

    ഗുരുവായൂർ അമ്പല നടയിൽ സിനിമയിൽ അജു വർഗീസ് വരുന്ന പോലുണ്ട്, എൻ്റെ സ്വന്തം ഗുരുവായൂരപ്പാ. 😂😂😂😂

  • @shibinshibin-hv8ej
    @shibinshibin-hv8ej หลายเดือนก่อน +1

    Thalapathi 69 second single reaction bro song Vera level bro ❤❤❤❤❤

  • @pianocity1474
    @pianocity1474 หลายเดือนก่อน +5

    സത്യമായിട്ട് ഒരു കാര്യം പറയാല്ലോ.. സമയം ഉണ്ടെങ്കിലും, കാശ് ഉണ്ടെങ്കിലും ഈ പടത്തിനു പോകുക. അത്രക്ക് കഴപ്പ് ആണേൽ മാത്രം പോകുക. ഒരു നോർമൽ audience ഇഷ്ട്ടപെടുന്ന weekend പടം അല്ല.

    • @RandomizedVideos-tf4er
      @RandomizedVideos-tf4er หลายเดือนก่อน

      അടി പിടി കചര ചിത്രങ്ങൾക്ക് പോകുന്നവർക്ക് പിടിക്കില്ല എന്ന് . Red rain pole ഒരു സിനിമ..pwoli സാധനം

  • @johanreji3037
    @johanreji3037 หลายเดือนก่อน +4

  • @enzoxo3908
    @enzoxo3908 หลายเดือนก่อน +1

    WELCOME TO CHAI WITH TECH❌ ENTE PONNU MAKKALE✅

  • @onemillionofficial7445
    @onemillionofficial7445 หลายเดือนก่อน

    അരുൺ ചന്ദുനെ പറഞ്ഞതൊക്കെ ഓക്കേ ആണ്
    ആളെ വിശ്വസിച്ചു അഭിനയിച്ചവർക്കും അഭിനന്ദങ്ങൾ

  • @V4Vloggers
    @V4Vloggers หลายเดือนก่อน +4

    Like it❤

  • @BILAL.._.
    @BILAL.._. หลายเดือนก่อน +4

    പുതിയ look ഇഷ്ടപ്പെട്ടവർ ലൈക്‌ അടി😂🔥

  • @DiljithNair7774
    @DiljithNair7774 หลายเดือนก่อน

    One correction: This isn’t debut work of Arun Chandu, he had done two films previously - Sayana Varthakal and Sajan Bakery.

  • @Pottanunni
    @Pottanunni หลายเดือนก่อน +1

    Shazzam ❌ Dance master Vikram ✅

  • @NikhilNik-bn5ux
    @NikhilNik-bn5ux หลายเดือนก่อน +3

    Cute ayitund❤