Big Boss ൽ നിന്ന് വിളി വന്നിരുന്നു..എനിക്ക് പറ്റില്ല അത് Alin Jose Perera | Santhosh Varkey

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.2K

  • @dreamcometruefamily2503
    @dreamcometruefamily2503 6 หลายเดือนก่อน +2956

    വിദ്യാഭ്യാസം കൊണ്ട് മാത്രം ഒരാൾക്ക് വിവരം ഉണ്ടാകില്ല എന്ന് തെളിയിച്ച അണ്ണൻ മാസ്സ് 💯

    • @MujeebMudish
      @MujeebMudish 6 หลายเดือนก่อน +20

      Sathyam 😂

    • @MohammedAbnasAbdulRahima-bs1rr
      @MohammedAbnasAbdulRahima-bs1rr 6 หลายเดือนก่อน +54

      ബിഗ് ബോസ്സിൽ ഞാൻ പോവില്ല.... വിവരവും വിവേകവും ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. 👍

    • @Pluto_phoenix_gaming
      @Pluto_phoenix_gaming 5 หลายเดือนก่อน +3

      Njan parayan vannatha aliya😂

    • @ambilyk7833
      @ambilyk7833 5 หลายเดือนก่อน

      😂

    • @shaheelame8432
      @shaheelame8432 3 หลายเดือนก่อน

      Education ullond mathram vivaram undaavilla ennu enikku manassilayad ente cousin brother nte swabavatthil ninnu....😢

  • @entertainmentvznu345
    @entertainmentvznu345 6 หลายเดือนก่อน +7264

    Big boss കാണൽ ഇല്ല.. ഇപ്പോ അണ്ണനോട് ഒരു ബഹുമാനം തോനുന്നു.... 🙏

    • @dex3057
      @dex3057 6 หลายเดือนก่อน +57

      Uff bigboss kanatatu bayankara abhimana karyam thane aanu .😂
      Abhimanam thonnu..😂

    • @shan6566
      @shan6566 6 หลายเดือนก่อน +24

      അതെന്താ big ബോസ്സ് കാണൽ മോശമാണോ

    • @mhdarif8206
      @mhdarif8206 6 หลายเดือนก่อน +44

      ​@@shan6566 its just a waste of time brotha.

    • @shan6566
      @shan6566 6 หลายเดือนก่อน

      @@mhdarif8206 ഇന്നലത്തെ എപ്പിസോഡ് എങ്ങനെ ഉണ്ട് 😂😂ഒന്ന് പറയുമോ 😂കാണൽ ഇല്ല എന്ന് പറയുന്ന ഒരു പറ്റം ആളുകൾ ആണ് ഏറ്റവും വലിയ വിമർശനം നടത്തറുള്ളത് 😂കാണാതെ എങ്ങനെയാണ് വിമർശിക്കുന്നത് എന്നും മനസ്സിലാകുന്നില്ല 😂

    • @babinsanthosh9500
      @babinsanthosh9500 6 หลายเดือนก่อน +15

      ​@@mhdarif8206Same as watching this short.

  • @sarathmonuc2
    @sarathmonuc2 6 หลายเดือนก่อน +2110

    ഒരുത്തൻ വിദ്യാഭ്യാസം കൂടി പാഴ്‌ ആയി .....മറ്റൊരുത്തൻ വിദ്യാഭ്യാസം ഇല്ല്യാത്ത പാഴ്....

    • @sinojacob2
      @sinojacob2 6 หลายเดือนก่อน +9

      😅😅😅

    • @ashikks8512
      @ashikks8512 6 หลายเดือนก่อน +5

      Myr😂

    • @devuu4216
      @devuu4216 6 หลายเดือนก่อน +6

      😂😂😂😂 hoo sathyam engane sadhikkunenna

    • @Lijo.john.vaakathanam
      @Lijo.john.vaakathanam 6 หลายเดือนก่อน +2

      😂😂😂😂

    • @Naruto-v4i7w
      @Naruto-v4i7w 6 หลายเดือนก่อน

      എന്റെ മോനെ

  • @sajidf1743
    @sajidf1743 6 หลายเดือนก่อน +3500

    തനിക്ക് സത്യത്തിൽ ഇതിൻ്റ്റെ വല്ല കാര്യവും ഉണ്ടോ. മനുഷ്യൻ ഇവിടെ കിടന്ന് മരിച്ച് പഠിച്ചിട്ടും ഇതൊന്നും കിട്ടുന്നില്ല.

    • @shafivh3069
      @shafivh3069 6 หลายเดือนก่อน +16

      Correct

    • @dress_new
      @dress_new 6 หลายเดือนก่อน +8

      🤣🤣🤣🤣

    • @devlald8441
      @devlald8441 6 หลายเดือนก่อน +5

      Correct✌🏻🤣

    • @jamshi8719
      @jamshi8719 6 หลายเดือนก่อน +4

      😂😂 സത്യം

    • @annapeter5633
      @annapeter5633 6 หลายเดือนก่อน +11

      അതെന്താ അദ്ദേഹത്തിന് പഠിക്കാൻ പാടില്ലേ? 😄😄

  • @noufalmajeed6223
    @noufalmajeed6223 6 หลายเดือนก่อน +637

    Neet എഴുതാൻ പോയിട്ട് ചോദ്യം പോലും മനസിലായില്ല... 3ഉം എഴുതി എടുത്തിട്ടുണ്ടെങ്ങി താങ്കൾ ഒരു സിംഹം ആണ് respect യു man 👍👍

    • @_indiansaremy1234
      @_indiansaremy1234 6 หลายเดือนก่อน +30

      Net aan Neet alla

    • @roronoa998
      @roronoa998 6 หลายเดือนก่อน

      😂

    • @abhinavcmenon886
      @abhinavcmenon886 4 หลายเดือนก่อน

      ​@@_indiansaremy1234National Eligibility cum Entrance Test( Undergraduate) NEET...also here sir

    • @eyecyet
      @eyecyet 3 หลายเดือนก่อน

      @@noufalmajeed6223 Net ahn mahn 🙌🏼

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 3 หลายเดือนก่อน +4

      Neet പാകിസ്ഥാനിലെ പരീക്ഷ യാണ്.. ഭാരതത്തിൽ Gate ആണ്.. 😔🤧

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 6 หลายเดือนก่อน +295

    ഇയാൾക്കു നല്ല വിദ്യഭാസമുണ്ട്.. പിന്നെ പലപ്പോഴും നല്ല ഫിലോസഫി പറയുന്ന ആളുമാണ്.. പ്രശ്നം എവിടെ എന്ന് വെച്ചാൽ എപ്പോ എങ്ങനെ പെരുമാറണം എന്ന് അത്ര നിശ്ചയമില്ല. 🙌🏻😄ആറാട്ട് കൊണ്ട്‌ ഫേമസ് ആയെങ്കിലും പിന്നെ സ്വയം ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് വേണം എന്നാഗ്രഹിച്ചു പല പൊട്ടതരത്തിലും ചെന്ന് ചാടി.

    • @vcm1209
      @vcm1209 6 หลายเดือนก่อน +1

      Ivide TH-cam or insta reels combination koodi ippo famous akannam engil nalla effert edukannam alle arijikond thanne pottatharam or komalitharam kattanam kannikanam

    • @anjuaji6223
      @anjuaji6223 3 หลายเดือนก่อน

      😢 ol kl

    • @anjuaji6223
      @anjuaji6223 3 หลายเดือนก่อน

      😅.

  • @deskversion158
    @deskversion158 6 หลายเดือนก่อน +4813

    Genius ആയ ഒരു മനുഷ്യൻ പക്ഷെ വക്തിരിവ് ഇല്ല 🤣🤣

    • @johnharris5244
      @johnharris5244 6 หลายเดือนก่อน +9

      😂😂😂

    • @vishnuvishnu.n5213
      @vishnuvishnu.n5213 6 หลายเดือนก่อน +45

      ഫിലോസഫി ആണ് അയാള് പഠിക്കുന്നതെങ്കിൽ ആളിപ്പഴേ വിജയിച്ചിരിക്കുന്നു 😊

    • @nijostalin3802
      @nijostalin3802 6 หลายเดือนก่อน

      Correct ​@@vishnuvishnu.n5213

    • @syamjithvsyamzzz4852
      @syamjithvsyamzzz4852 6 หลายเดือนก่อน +11

      Dhaivam ella kazhivum ellarkkum kodukoolallo 😌😌

    • @sudheeshg4651
      @sudheeshg4651 6 หลายเดือนก่อน +10

      Education undu yenn paraju vaka thirivu undakanm yenn agum parajit ella

  • @dudegaming3419
    @dudegaming3419 6 หลายเดือนก่อน +77

    ലെ പെരേര: ദൈവമേ അണ്ണൻ ഈ ഫീൽഡ് വിട്ടാലും പഠിപ്പ് ഉള്ളത് കൊണ്ട് രക്ഷപ്പെടും.. പക്ഷെ ഞാൻ എന്ത് ചെയ്യും മല്ലയ്യാ..!!🥲

  • @madhumundur
    @madhumundur 6 หลายเดือนก่อน +1755

    പെരരാ : ഇയാള് എന്തക്കെ ആണ് പറയണേ എന്തിനെ കുറിച്ച പറയണേ

  • @rraj4988
    @rraj4988 6 หลายเดือนก่อน +2892

    Le Perera: “Ente appanum ammakkum pension und” 😅

    • @kl.17
      @kl.17 6 หลายเดือนก่อน +7

      😂😂

    • @govindsathyan9179
      @govindsathyan9179 6 หลายเดือนก่อน +5

      😂😂

    • @christogeorge8631
      @christogeorge8631 6 หลายเดือนก่อน +3

      😂😂😂

    • @ajz4368
      @ajz4368 6 หลายเดือนก่อน +2

      😂

    • @ajz4368
      @ajz4368 6 หลายเดือนก่อน +1

      😂

  • @noufal437
    @noufal437 6 หลายเดือนก่อน +894

    അതായത് വിദ്യാഭ്യാസം ഉണ്ട്ന്ന് വെച്ച് പേഴ്സണലിറ്റിയും, വകതിരിവും ഉണ്ടാവണമെന്നില്ലന്ന്.

    • @shyjunadeashun6252
      @shyjunadeashun6252 6 หลายเดือนก่อน +4

      😂

    • @siyamahmed6878
      @siyamahmed6878 6 หลายเดือนก่อน +12

      Maybe Autism

    • @Thunder__Thangu
      @Thunder__Thangu 6 หลายเดือนก่อน +12

      Ente ponn bro iit loke padich pak theevravada groupil poyit vare chernavar und apoza ithoke😂😂😂

    • @LenAj-o4j
      @LenAj-o4j 6 หลายเดือนก่อน

      ​@@Thunder__Thangu athara 😮😮

    • @AbsarCp-v
      @AbsarCp-v 6 หลายเดือนก่อน

      😂

  • @muhammadshafeeq5675
    @muhammadshafeeq5675 6 หลายเดือนก่อน +627

    ചിലപ്പോ ബുദ്ധി കൂടിയതുകൊണ്ടാകും ലെ ഇങ്ങനെ ഒക്കെ പാവം 🥺

    • @veerappangaming1410
      @veerappangaming1410 6 หลายเดือนก่อน +20

      Aavam chirikkenda issue alla pullikk reality thirichariyan pattunnilla

    • @amalaannavarghese7922
      @amalaannavarghese7922 6 หลายเดือนก่อน +1

      കറക്റ്റ് ബുദ്ധികൂടി..... ബുദ്ധി ആയിപ്പോയി 😂

  • @Gokul_Leisuregroup
    @Gokul_Leisuregroup 6 หลายเดือนก่อน +15

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യം ഇല്ല വകതിരിവ് വേണം എന്ന് കാണിച്ചു തന്നെ മൊതൽ 🔥🔥

  • @rahulc2024
    @rahulc2024 6 หลายเดือนก่อน +154

    വിവരവും വിദ്യാഭ്യാസവും..രണ്ടും രണ്ടാണെന്ന് ഇപ്പൊ മനസിലായി 😊

    • @emreleyla00
      @emreleyla00 6 หลายเดือนก่อน +2

      വികാരം അല്ലടോ വിവരം

    • @rahulc2024
      @rahulc2024 6 หลายเดือนก่อน +1

      @@emreleyla00 😞sorry.. predictive text error. 🫠 corrected.

    • @shinyrinu8714
      @shinyrinu8714 6 หลายเดือนก่อน

      😂

    • @joshyjacob1533
      @joshyjacob1533 22 วันที่ผ่านมา

      അതാണ്..

  • @amalprakash.p
    @amalprakash.p 6 หลายเดือนก่อน +1444

    ഏട്ടന്റെ ആറാട്ട് ഇറങ്ങിയില്ലെങ്കിൽ…
    IIT വഴി Cambridge ലേക്ക് പോകേണ്ട ആൾ ആർന്നു

    • @simsaar
      @simsaar 6 หลายเดือนก่อน +10

      😂😂

    • @viking5457
      @viking5457 6 หลายเดือนก่อน +10

      🤣🤣

    • @vishnu8938
      @vishnu8938 6 หลายเดือนก่อน +17

      Cabbage vikkan poyene ..Avan cambridge ponu parayipikanda

    • @kingfahadff
      @kingfahadff 6 หลายเดือนก่อน +1

      Ielt aanu vro

    • @jeffboban2281
      @jeffboban2281 6 หลายเดือนก่อน

      😂

  • @ratheeshr4542
    @ratheeshr4542 6 หลายเดือนก่อน +34

    അപ്പൊ അണ്ണൻ നല്ല വിവരമുള്ള കൂട്ടത്തിലാണ് 🙏🙏🙏... I respect

  • @sachincalicut6527
    @sachincalicut6527 3 หลายเดือนก่อน +10

    Basically engineer ആണെന്ന് പറഞ്ഞപ്പോൾ മറ്റവൻ്റെ എക്സ്പ്രഷൻ 😂

  • @skullkraken_resurrected9857
    @skullkraken_resurrected9857 6 หลายเดือนก่อน +35

    His guide is a real one for giving him that advice, don't tell strangers your personal info.

    • @RootSystemHash
      @RootSystemHash 5 หลายเดือนก่อน +2

      But usually they don’t give that info to research students. He thought he has to, in this case.

  • @muhammedsuhail2020
    @muhammedsuhail2020 6 หลายเดือนก่อน +40

    ഈ 3 എക്സാമും ജയിക്കുക എന്നത് നിസാര കാര്യം അല്ല 🙂

    • @RootSystemHash
      @RootSystemHash 5 หลายเดือนก่อน +2

      Just checked the Gate rank list from 2018. He is 112th. പക്ഷെ ഫിലോസഫി ഓഫ് സയൻസ് is a very broad subject for PHD. Either he’s dumb enough to take on it, or he’s on another level of IQ.

    • @user-1sp
      @user-1sp 2 หลายเดือนก่อน

      ​@@RootSystemHashEngineering subjct ന്റെ GATE അല്ല ഇങ്ങേർക്ക് കിട്ടിയത്,എന്നല്ലേ അർത്ഥം?

  • @Callmeaps
    @Callmeaps 6 หลายเดือนก่อน +505

    ഇയാൾ പറയുന്നതൊക്കെ സത്യമാവും. ഈ iit gate neet എന്നൊക്കെ പറഞ്ഞു നടക്കുന്ന ടീമുകളിൽ നല്ലൊരു ഭാഗം ഒക്കെ കുറച്ച് കിളി പോയ ടീംസ് കൾ. ആണ്. എന്റെ hus ന് കുറെ അങ്ങനത്തെ friends ഉണ്ട് എല്ലാത്തിനും ഈ അവസ്ഥ തന്നെ. നമ്മുടെ നോർമൽ അല്ല അവരുടെ നോർമൽ, അവർ വേറൊരു dimension ഇൽ ആണ്

    • @vishnuayampara5520
      @vishnuayampara5520 6 หลายเดือนก่อน +121

      സത്യം എൻ്റെ പ്രൊഫസർ അങ്ങിനെയായിരുന്നു.
      പിന്നെ ഈ JRF ഒക്കെ കിട്ടീടുണ്ടെങ്കിൽ ഇദ്ദേഹം ഒരു മണ്ടനല്ല

    • @arunajay7096
      @arunajay7096 6 หลายเดือนก่อน +38

      Hus ന്റെ കിളി പോയതാണോ!!🙄

    • @Misslolu_ff
      @Misslolu_ff 6 หลายเดือนก่อน +20

      സത്യം.. എന്തൊക്കെയോ കൂടിയോ കൊറഞ്ഞതോ പോലെയാണ്.. 😇

    • @mrznk8452
      @mrznk8452 6 หลายเดือนก่อน +24

      Verum pusthaka puyukkull ayirikum..puram lokavumaayi oru bandavum undavilla..

    • @akashnandan2222
      @akashnandan2222 6 หลายเดือนก่อน +5

      😂

  • @remaavani1976
    @remaavani1976 6 หลายเดือนก่อน +8

    ആറാട്ട് : ഞാൻ സെലിബ്രിറ്റി ആവാൻ വേണ്ടി പൊട്ടനായി അഭിനയിക്കുന്നു😂
    പെരേര : ഞാൻ പാരമ്പര്യമായിട്ട് പൊട്ടനായതുകൊണ്ട് അഭിനയിക്കേണ്ടെ കാര്യമില്ല😂

  • @Existence-of-Gods
    @Existence-of-Gods 6 หลายเดือนก่อน +60

    അടുത്തിരിക്കുന്നവൻ : ഇവരിത് ന്ത് തേങ്ങയാ പറയുന്നേ. 😂😂😂😂
    നമ്മൾ എന്തൊക്കെ പറഞ്ഞാലും കളിയാക്കിയാലും നമ്മുടെ ആറാട്ടണ്ണൻ ഒരു സംഭവം തന്നെ ആണ് ലെ. ❤️❤️

  • @sajinsomarajan
    @sajinsomarajan 6 หลายเดือนก่อน +332

    അണ്ണനെ ഒഴിവാക്കിയത് ഓർത്തു നിത്യ മേനോൻ നാളെ ദുഖിക്കും ...

    • @VALSALAMD-g3g
      @VALSALAMD-g3g 6 หลายเดือนก่อน +3

      😅

    • @rinshadrinusmundur7834
      @rinshadrinusmundur7834 6 หลายเดือนก่อน +4

      😂😂😂😂

    • @natureindian88
      @natureindian88 6 หลายเดือนก่อน +3

      😂😂😂😂

    • @Pc-vy7kr
      @Pc-vy7kr 6 หลายเดือนก่อน +4

      ലാലേട്ടന് പെണ്ണ് പിടിയൻ ആണ് എന്ന് പറഞ്ഞ ഇവനെ ഇപ്പൊ കേറ്റും😅 ബിഗ്ബോസിൽ

    • @bibyabraham4682
      @bibyabraham4682 6 หลายเดือนก่อน

      Athin lal vanam alla Big Boss nadathunne potte pulli paranju kodukkunathin anusarich kalikkunna oru pava mathram anu shonne. ​@@Pc-vy7kr

  • @cleanwld
    @cleanwld 6 หลายเดือนก่อน +25

    He has well educated himself.👏🏻

  • @rajeshnarayananrajesh171
    @rajeshnarayananrajesh171 7 หลายเดือนก่อน +690

    Perera 5 th standerd😂

    • @anoopanu5214
      @anoopanu5214 7 หลายเดือนก่อน +16

      ഇവരിത് എന്ത് തെങ്ങയാ പറയുന്നെ 😅😅

    • @Niggesh_007_
      @Niggesh_007_ 6 หลายเดือนก่อน +16

      Avvan 5th standard inte kuttiyude athra vivarum polum illa 😂

    • @skc7216
      @skc7216 6 หลายเดือนก่อน

      😂

    • @ravikumarpm1082
      @ravikumarpm1082 6 หลายเดือนก่อน +5

      No Avan ee Channelnte officente gate kadanna vannath.😎

  • @muthu8630
    @muthu8630 6 หลายเดือนก่อน +54

    ഈ പറഞ്ഞത് സത്യം ആണെങ്കിൽ ഇയാൾ നമ്മളെ പൊടിയൻ കളിപ്പിക്കുകയാണ്... net, jrf ഒക്കെ നേടണം എങ്കിൽ ചെറിയ വിവരം പോര... jrf കിട്ടുന്നത് എഴുതുന്നതിന്റെ 1% ആൾക്ക് മാത്രം ആണ്. ഇവിടെ നമ്മൾ ഒക്കെ ഉറക്കവും ഊണും ഇല്ലാതെ പഠിച്ചിട്ട് പറ്റുന്നില്ല... 8,9 times net എഴുതിയിട്ടും കിട്ടാത്ത ആളുകളെ എനിക്ക് അറിയാം...

    • @Jnxsgjk345
      @Jnxsgjk345 6 หลายเดือนก่อน +1

      Verthe thallynnatga

    • @Prasanth322
      @Prasanth322 6 หลายเดือนก่อน

      😂😂😂3 തവണ എഴുതി ഞാൻ പൊട്ടി

    • @muthu8630
      @muthu8630 6 หลายเดือนก่อน +1

      @@Prasanth322 തളരരുത് രാമൻ കുട്ടി...😁😔

    • @BabithaArun-kg8xt
      @BabithaArun-kg8xt 6 หลายเดือนก่อน

      Yes

    • @MohammedSabithBBSaabi
      @MohammedSabithBBSaabi 6 หลายเดือนก่อน

      ഇല്ല bro. പുള്ളി മഹാരാജാസ് ഇലാണ് phd എടുക്കുന്നത് ​@@Jnxsgjk345

  • @kiranabel24
    @kiranabel24 6 หลายเดือนก่อน +30

    പെരേര : ദൈവമേ ഇത് ഏത് ഗേറ്റ് ആണാവോ.. ഇന്ത്യ ഗേറ്റ് വല്ലതും ആണോ..

  • @aravindrkrishna1728
    @aravindrkrishna1728 6 หลายเดือนก่อน +76

    ലെ പെരേര : മണ്ടനെ ആരോ പറ്റിച്ചു ABCD എന്ന് പഠിക്കേണ്ട പകരം JRF എന്നൊക്കെ പഠിച്ചിട്ട് വന്നിരിക്കുന്നു 🤭

  • @sarathkc5820
    @sarathkc5820 6 หลายเดือนก่อน +25

    Iyal ippalum padikyano first time respect👍🥰

  • @nobinthomas7467
    @nobinthomas7467 6 หลายเดือนก่อน +18

    ലെ പെരേര : എനിക്ക് തവളചാട്ടത്തിന് 1st ഉണ്ടാരുന്നു classil

  • @adrshsaji
    @adrshsaji 6 หลายเดือนก่อน +7

    വക തിരിവ് ഇല്ല പക്ഷെ ബിഗ് ബോസ്സ് കാണാറില്ല. റെസ്‌പെക്ട് ❤️

  • @talkinjunction1139
    @talkinjunction1139 6 หลายเดือนก่อน +7

    തനിക്കിതിന്റെ ഒക്കെ വല്ല കാര്യവും ഉണ്ടോ....
    തെറ്റിദ്ധരിക്കേണ്ട...ചോദിച്ചത് PhD ടെയും പഠനത്തിന്റെയും കാര്യമാണ്... താൻ ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾക്കു ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലല്ലോ...തനിക്കു ഇതാണ് താൽപ്പര്യവും...പഠനം ഒക്കെ ഉപേക്ഷിക്കൂ...ഫുൾ ടൈം ഇതിലേക്ക് കോണ്സെന്ട്രേറ്റ് ചെയ്യൂ...ഇതിൽ കൂടുതൽ പരിഹാസ്യനാവാൻ തനിക്കു കഴിയും. നല്ല ഭാവി ഉണ്ട്...അല്ലാണ്ട് സമയം മെനക്കെടുത്തിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

  • @sandeepms675
    @sandeepms675 3 หลายเดือนก่อน +3

    യെവൻ ആള് പുലി തന്നെ. അടിപൊളി

  • @sree2679
    @sree2679 6 หลายเดือนก่อน +45

    അടുത്ത് ഇരിക്കുന്നവൻ മൈൻഡ് : ഓഹ് പിന്നെ തള്ളി വിടുവാ ആറാട്ട് അണ്ണൻ ഇങ്ങേർക്ക് ഉള്ളതിന്റെ ഒക്കെ 10 ഇരട്ടി എനിക്ക് ഉണ്ട് 😂അപ്പോഴ.... ലെ ഓഡിൻസ് :പക്ഷെ p അവനു അറിയില്ല ആറാട്ട് അണ്ണൻ ബുദ്ധി ജീവിയാണ് പക്ഷെ ഇടയ്ക്ക് മാത്രം ബുദ്ധിഇല്ലത്തെ പെരുമാറ്റം അത്രേ ഉള്ളു 😅

  • @savadch9169
    @savadch9169 6 หลายเดือนก่อน +123

    ലെ പെരേര: ആ ഗേറ്റ് വേണെങ്കിൽ ഞാൻ പാട്ടും പാടി ചാടി കടക്കും, 🕺🤸‍♂️

  • @sangeethRapper
    @sangeethRapper 6 หลายเดือนก่อน +429

    Gate clear ayo
    😮
    Bayangaran analo

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 6 หลายเดือนก่อน

      Net jfr ഉം ഉണ്ട്. Intelligent മണ്ടൻ

    • @harigovind4723
      @harigovind4723 6 หลายเดือนก่อน +5

      Gate clear aayt oru karyvum illa Top 200 il vanna IIT like nokiyit karymullu. Ivante vidditharam vech top 10000 polum kadanno ennu samshym aaanu 😂😂

    • @Jimbru-b2i
      @Jimbru-b2i 6 หลายเดือนก่อน

      @@harigovind4723than enthinaan athinn puchikunne.. thanink athinte ezhayalath ethan pattuo

    • @ananthuv9843
      @ananthuv9843 6 หลายเดือนก่อน

      Iit kanpur engan nd​@@Abbhiiiiii

    • @richardtharakan
      @richardtharakan 6 หลายเดือนก่อน +66

      check the ranklist if you could, Varkey Santhosh was 112nd rank

  • @livechanallive4376
    @livechanallive4376 3 หลายเดือนก่อน +1

    എനിക്ക് പണ്ടേ ആറാട്ടണ്ണനോട് ബഹുമാനം തന്നെ ഉള്ളകാര്യം തുറന്നടിച്ചു പറയും നിലപാടിലുറച്ച് നിൽക്കും അതുമതി ഒരു മനുഷ്യൻറെ പേഴ്സണാലിറ്റി മനസ്സിലാക്കാൻ ❤❤

  • @Uvaiz_voC
    @Uvaiz_voC 6 หลายเดือนก่อน +7

    വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് കാണിച്ചു തന്ന അണ്ണൻ 😍👍🏻

  • @user-rq4zj7hu4u
    @user-rq4zj7hu4u 3 หลายเดือนก่อน +2

    GATE, NET, JRF ന്റെ മോനെ ഇയാളുടെ റേഞ്ച് 🔥

  • @minnuikka5312
    @minnuikka5312 7 หลายเดือนก่อน +349

    പഠിച്ച് വെളിവ് പോയ മനുഷ്യൻ

    • @Sauravjango
      @Sauravjango 7 หลายเดือนก่อน +34

      Athinte aparth irikkunnath padikkathath kond velivv poyavann anoo

    • @Sauravjango
      @Sauravjango 7 หลายเดือนก่อน +4

      Apparth irunnavann 10 pass ayonn thanne areela

    • @minnuikka5312
      @minnuikka5312 7 หลายเดือนก่อน +4

      @@Sauravjango പഠിക്കാതിരുന്നതുകൊണ്ട് വെളിവ് പോകാനൊന്നുമില്ല.... അടുത്തിരിക്കുന്നവൻ 5 പൈസ കുറവുള്ളവൻ തന്നെ

    • @Sauravjango
      @Sauravjango 7 หลายเดือนก่อน +1

      @@minnuikka5312 appo padichallum povvilla

    • @minnuikka5312
      @minnuikka5312 7 หลายเดือนก่อน

      @@Sauravjango അത് തന്റെ മാത്രം കണ്ടെത്തലാ

  • @Luther985
    @Luther985 6 หลายเดือนก่อน +41

    ലെ പെരേര : ഈ പറഞ്ഞ സാധനൊക്കെ എനിക്കും കൊറേ കിട്ടിയതാ പക്ഷെ ആരോടും ഇതുപോലെ പറഞ്ഞു നടക്കാറില്ലന്ന് മാത്രം 😊

    • @Vaid.g
      @Vaid.g 6 หลายเดือนก่อน +4

      അതെ, വീട്ടിൽ രണ്ട് ഗേറ്റ് ഉണ്ട്

    • @Krishñå-h9w
      @Krishñå-h9w 2 หลายเดือนก่อน

      ​@@Vaid.g😂

  • @vijithpillai5856
    @vijithpillai5856 6 หลายเดือนก่อน +34

    പെരേര : നുമ്മ PHD എടുത്തിട്ടുണ്ട് തൊപ്പുംപടി ബ്രിഡ്ജിൽ 😂

  • @dijintc
    @dijintc 6 หลายเดือนก่อน +2

    ഇപ്പോൾ ചെയ്യുന്ന Phd യോടൊപ്പം 'വൈൽഡ് ക്രഷ് ആൻഡ് ഫെയിലിയേഴ്സ് ' എന്ന വിഷയത്തിൽ കൂടി ഇദ്ദേഹം ഒരു തിസീസ് തയ്യാറാക്കിക്കൊണ്ടിരിക്കയാണ്.

    • @user-1sp
      @user-1sp 2 หลายเดือนก่อน

      😂😂😂

  • @jaseemvkjaseem983
    @jaseemvkjaseem983 6 หลายเดือนก่อน +3

    അപ്പുറത്ത് ഇരിക്കുന്ന മരവാഴയുടെ എക്സ്പ്രേഷൻ സൂപ്പർ 😂😂

  • @മരിച്ചുപോയവൻ-ശ6മ
    @മരിച്ചുപോയവൻ-ശ6മ 6 หลายเดือนก่อน +20

    വിവരവും വിദ്യാഭ്യാസവും രണ്ട് ആണ്......

  • @muzikmit3061
    @muzikmit3061 6 หลายเดือนก่อน +7

    ഇത് കേൾക്കുന്ന 10 ക്ലാസ്സും ഗുസ്തിയും പെരേര ഇരിക്കുന്ന ഇരിപ്പ് കണ്ടാ......😂😂

  • @dreamrecords5173
    @dreamrecords5173 6 หลายเดือนก่อน +27

    JRF ഉള്ളത് കൊണ്ട് സ്കോളര്‍ഷിപ്പ് ഉണ്ട്.... അതും വാങ്ങി പുട്ടടിച്ച് സിനിമയും കണ്ട് നടക്കുന്നു. 😂

  • @_Adithyan_VP
    @_Adithyan_VP 6 หลายเดือนก่อน +10

    NET/JRF+GATE got seat in IIT 💀

  • @FeelTheEditing
    @FeelTheEditing 6 หลายเดือนก่อน +2

    ഞാനും Big boss ഇതുവരെ കണ്ടിട്ടില്ല

  • @muhammednabhan7200
    @muhammednabhan7200 6 หลายเดือนก่อน +3

    ലെ പെരേര : ഈ പുഷ്പങ്ങൾ ഒക്കെ ഇവിടെ ഉണ്ടാക്കിയത് ആണോ?? 🥲

  • @Onlinemarketingdubai
    @Onlinemarketingdubai 25 วันที่ผ่านมา

    ചില പഠിപ്പികൾ ഇങ്ങനെയാണ്... കുറച്ചു കിളി പോയ അവസ്ഥ ആണ്... ഇവരെ ആരും മോശം പറയരുത്... അവർ അങ്ങനെയാണ്

  • @athulsatheesh5802
    @athulsatheesh5802 6 หลายเดือนก่อน +8

    Pwoli pwoli 🔥

  • @Cna_Alph
    @Cna_Alph 2 หลายเดือนก่อน +2

    ആറാട്ട് ന്റെ father വളരെ നല്ല മനുഷ്യൻ ആണ്. വർക്കി sir 🌹. വർക്കി sir ഒരുപാട് cash ഉണ്ടാക്കി ഇട്ടിട്ടുണ്ട്. പിന്നെ ആറാട്ട് നല്ല educated ആണ്

  • @Pscinonezzchanel
    @Pscinonezzchanel 2 หลายเดือนก่อน +2

    മറ്റെ വെടല ഈശ്വരാ പറയാൻ ഒരു തേങ്ങയും ഇല്ലല്ലോ 😂😂

  • @lovefor107
    @lovefor107 2 หลายเดือนก่อน +3

    Le jose mon : deivamme ennod ee chodyam chodichal njn endh parayum..annaa enikkum koodi endengilum paranj thaaa..

  • @midhul2925
    @midhul2925 หลายเดือนก่อน +1

    മറ്റവൻ എന്തിനാ ഇടയ്ക്ക് ഇളിക്കുന്നെ അണ്ണന് വിദ്യാഭ്യാസം ഉണ്ട് മറ്റവന് ഒരുപിണ്ണാക്കുമില്ല ഗാന്ധിജി ആരാണെന്ന് ചോദിച്ചപ്പോൾ അറിയാത്ത ആളാണ് പരേര എന്നിട്ടാ വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോൾ ആക്കി ഇളിക്കുന്നെ

  • @Kanakkath
    @Kanakkath 6 หลายเดือนก่อน +4

    You are a great person

  • @RamKumar-rg8wg
    @RamKumar-rg8wg 2 หลายเดือนก่อน +1

    Padanathil puli ❤❤

  • @amalmadhav6979
    @amalmadhav6979 6 หลายเดือนก่อน +68

    Pererak nalla pucham aanallo 😂😂😂

    • @Existence-of-Gods
      @Existence-of-Gods 6 หลายเดือนก่อน +18

      അയിന് IIT എന്ന് കേട്ടപ്പോ ITI ആണെന്ന് വിചാരിച്ചിട്ടുണ്ടാവും 😂😂😂

  • @Master80644
    @Master80644 2 หลายเดือนก่อน +1

    കൂടെ ഇരിക്കുന്നാവന് എന്തോ ഒരു പുച്ഛം പോലെ😂

  • @athulmvk
    @athulmvk 7 หลายเดือนก่อน +69

    Ithu kettu aduthu irikunnavan😮😮😮

    • @dreamhunter6217
      @dreamhunter6217 7 หลายเดือนก่อน +8

      അവൻ 10ല് അവന് പരീക്ഷ എഴുതിയ ആളെ ഓർക്കർന്ന് എന്ന് തോന്നുന്നു....😅

    • @arundev1706
      @arundev1706 7 หลายเดือนก่อน

      😂😂😂😂

    • @rayjune2984
      @rayjune2984 6 หลายเดือนก่อน

      😂😂

  • @shahlakp9605
    @shahlakp9605 6 หลายเดือนก่อน +1

    എന്റെ പൊന്നേ jrf qualified ആയ മൊതലാണോ ഇത് 🎉🎉🎉

  • @akashdath1603
    @akashdath1603 6 หลายเดือนก่อน +42

    Thums Up📈📈

  • @arunv4163
    @arunv4163 2 หลายเดือนก่อน +1

    അധികം പഠിച്ചാലും വട്ടാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു

  • @gourishp
    @gourishp 7 หลายเดือนก่อน +57

    Le perera: Mandan …..Endhoka undelm neem Njanm Neeyum ippa ore seatil irikuna Kandoda 😏

    • @ashwinkumar.s5993
      @ashwinkumar.s5993 6 หลายเดือนก่อน

      ​@@arunprakash5457 engineering degree ondaya oru naatilun edukilaa,,avide poi oru course cheyanam

  • @mashettan
    @mashettan 6 หลายเดือนก่อน

    ഈ പെരേര എന്തിനാ ഇരുന്ന് ഇളിക്കുന്നത് അവൻ ലോക പൊട്ടൻ , ആറാട്ട് അണ്ണൻ വെറും പുസ്തക പുഴു , നമ്മുടെ കൂട്ടുകാർക്ക് ഇടയിലും ഇല്ലെ പഠിപ്പി ആയ ഇതുപോലെ ഒരു ഐറ്റം അതാണ് അണ്ണൻ❤ ❤❤

  • @RAFEEY.STYLES
    @RAFEEY.STYLES 6 หลายเดือนก่อน +8

    Iyaal മഹാരാജാസിൽ ആണ് പഠിക്കുന്നത് എൻ്റെ friend കണ്ടിണ്ട് ഉണ്ട്

  • @Sabi.sabi925
    @Sabi.sabi925 4 หลายเดือนก่อน +2

    Thalakuthi ninnu padichittum JRF kittatha njn ..ethra simple ayitta 3um kitti parayane 😢

  • @Ramismhd10
    @Ramismhd10 6 หลายเดือนก่อน +9

    വിദ്യഭ്യാസം ഉണ്ട്.. വിവരം ഇല്ല

  • @mj.varun007
    @mj.varun007 6 หลายเดือนก่อน +12

    സത്യത്തിൽ ജനങ്ങൾക്ക് മനസ്സിലായില്ല ഇത് ആ കാണുന്ന സോഫ്റ്റ്‌ ഡ്രിങ്ക് ന്റെ പരസ്യമാ😂😂 നോക്കൂ ആ ബോട്ടിൽ പിടിച്ചിരിക്കുന്ന രംഗം സൂപ്പർ 😂👍

    • @JibuRaju
      @JibuRaju 6 หลายเดือนก่อน

      പിന്നെ ഇവൻ റൊണാൾഡോയല്ലേ

  • @rahmathayoob-le8vt
    @rahmathayoob-le8vt 4 หลายเดือนก่อน

    ഇയാൾക്ക് ബോധവും വിവരവും ഇല്ലെന്നാ കരുതിയത്,,ബിഗ്‌ബോസിനെ കുറിച്ചുള്ള ഇയാളുടെ അഭിപ്രായം കേട്ടപ്പോൾ എന്റെ ധാരണ തന്നെ മാറിപ്പോയി.. ചെറിയ ബഹുമാനവും തോന്നുന്നു.

  • @asna4773
    @asna4773 6 หลายเดือนก่อน +3

    Padachone JRF oke kitty research cheyna aalarnoo aratannan😮

  • @lineeshnarayanan4848
    @lineeshnarayanan4848 6 หลายเดือนก่อน +1

    സകല കലാ വല്ലഭൻ..👌🏻 വക തിരിവ് വട്ട പൂജ്യം...

  • @vintagetones
    @vintagetones 6 หลายเดือนก่อน +3

    Gate pass akal elupalla 😕 iyale irun kali akana avanmar il palarum thalakuthi ninnal polum pass akoola

  • @Ahadsvibestreams
    @Ahadsvibestreams 5 หลายเดือนก่อน +1

    ഇത്ര വിദ്യാഭ്യാസമോ ആറാട്ടാണന്ൻ 🔥

  • @RobbinReji-o5p
    @RobbinReji-o5p 6 หลายเดือนก่อน +3

    Extrem padettamendo ayalk 😢
    Yentenan bro vendatta panekk pokunne you are already a genius.😊

  • @hiroshph6923
    @hiroshph6923 2 หลายเดือนก่อน

    Big boss കാണാറില്ല.. സൂപ്പർ 👍🏻👍🏻👍🏻

  • @GokulRaj-yo2fb
    @GokulRaj-yo2fb 6 หลายเดือนก่อน +6

    He is doing Phd in Maharajas College

  • @Warthofgod
    @Warthofgod 2 หลายเดือนก่อน

    മഹാ പ്രളയം കണ്ടു മഹാ രോഗം കണ്ടു....പക്ഷേ
    പഠിച്ചു പ്രാന്തായി പോയി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു....
    അങ്ങനെ ഒരു തന്നെ കൂടി കാണാൻ ഈ ജന്മതിൽ ഭാഗ്യം കിട്ടി

  • @softcorner2918
    @softcorner2918 6 หลายเดือนก่อน +12

    പഠിപ്പും വിവരവും ഉണ്ടായിട്ടും മണ്ടനെ പോലെ നടക്കുന്നു😮😢

  • @kuriakosenayar
    @kuriakosenayar 6 หลายเดือนก่อน

    Arattannanum Pererayum oru valiya paadamaane. Vidhyabhyasam undayittum (arattannan), Vidhyabhyasam illanjittum (Perera) ore pole, because Vivekam illa.

  • @reshmaravi9151
    @reshmaravi9151 6 หลายเดือนก่อน +3

    പേരെരെടെ ഫേസ്.....😂

  • @yakshypages
    @yakshypages 6 หลายเดือนก่อน +5

    Daivame... Gate.. Jrf ellm undo iyalku 😬😬😬

  • @Thasleemanas77
    @Thasleemanas77 3 หลายเดือนก่อน +2

    പത്താം ക്ലാസ് പാസ് ആവാത്തവൻ അടുത്തിരുന്നു പുച്ഛിക്കുന്നു

  • @sreeragkp
    @sreeragkp 6 หลายเดือนก่อน +4

    പേടിക്കണ്ട വിളിക്കില്ല അവർ 😂😂😂

  • @shafiriyadh7951
    @shafiriyadh7951 3 หลายเดือนก่อน

    ഈനാംപേച്ചിയും മരപ്പട്ടിയും ലെവന്റ ഡാൻസാണ് പൊളി

  • @jintomb5565
    @jintomb5565 6 หลายเดือนก่อน +20

    പേരെരെ.... നമ്മൾ ഈ ചിത്രത്തിൽ ഇല്ലാ.... കണ്ടില്ലെന്നു നടിക്കാം.....😂

  • @nktraveller2810
    @nktraveller2810 15 วันที่ผ่านมา

    വിദ്യാഭ്യാസം കുറഞ്ഞാലും കുഴപ്പം ഉണ്ട്
    വിദ്യാഭ്യാസം കൂടിയാലും കുഴപ്പം..ഉണ്ട്

  • @socialist6747
    @socialist6747 6 หลายเดือนก่อน +3

    Minimum 3 alla 4 years aanu. Maximum ethra varsham venamenkilum ennalla. If it is part time 8 years and if it is full time 4 years

    • @electronicdude6200
      @electronicdude6200 6 หลายเดือนก่อน +1

      No minimum 3 years thanneyaa. Aaashyamundel 4 nekkal extend cheyyaanum pattum

    • @abey119
      @abey119 6 หลายเดือนก่อน

      Minimum 3 yrs aanu

    • @RootSystemHash
      @RootSystemHash 5 หลายเดือนก่อน

      Minimum 3 years. അറിയില്ലെങ്കിൽ പറയരുത്.

    • @socialist6747
      @socialist6747 5 หลายเดือนก่อน

      @@RootSystemHash nalla pole ariyaam.

  • @carlover402
    @carlover402 3 หลายเดือนก่อน +1

    Alin jose : enike venduruthi bridge maathrame ariyollu😂😂😂

  • @Fathimaibrahim_
    @Fathimaibrahim_ 6 หลายเดือนก่อน +3

    Nda anna😲🤯 yevada ethanda Aal ahn😢🧠..

  • @Freethinker-y7m
    @Freethinker-y7m 6 หลายเดือนก่อน

    എൻ്റെഅഭിപ്രായത്തിൽ വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത് സാംസ്കാരിക പരമായി ചിന്തിക്കാനും പ്രവർത്തിക്കാനുംഒരു വ്യക്തിയെ പ്രാപ്തമാക്കുക എന്നതാണ് അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം വെറും പരാജയമാണ്

  • @ranjeesht.k.5381
    @ranjeesht.k.5381 6 หลายเดือนก่อน +3

    Philosophy of Science..angane thanne alle paranjathu..😂😂😂..IIT poyavarellarum ppo Cambridge l ano😅😅...

    • @RootSystemHash
      @RootSystemHash 5 หลายเดือนก่อน

      ഫിലോസഫി ഓഫ് സയൻസ് is a very broad subject for PHD. Either he’s dumb enough to take on it, or he’s on another level of IQ. I think it’s going to be a long PHD for him and his guide.

  • @shruthymenon2682
    @shruthymenon2682 6 หลายเดือนก่อน +1

    മറ്റവനെ ശ്രദ്ധിച്ചു നോകിയെ.. ഞാൻ ഇതൊക്കെ 3 വട്ടം പാസ്സ് ആയത് ആണ് എന്ന ഇരിപ്പാ.. നമ്മളിത് എത്ര കണ്ടതാ എന്നു 🤣🤣w

  • @anuuzz6753
    @anuuzz6753 6 หลายเดือนก่อน +4

    Thums up 👍 ❤️❤️❤️.... My ഫേവ്.

  • @sameergrand334
    @sameergrand334 6 หลายเดือนก่อน +2

    എന്നാലും, T ഷർട്ട്മാറ്റില്ല
    നീല മച്ചാൻ

  • @shifushifuz4461
    @shifushifuz4461 7 หลายเดือนก่อน +13

    Athraym paranja aalkk university ethenn koodii parayaarnu🤣

    • @Songstolife
      @Songstolife 6 หลายเดือนก่อน +26

      അങ്ങനെ പറയാൻ പാടില്ല എന്ന് ഉണ്ട് റിസർച്ച് നടത്തുന്ന സമയത്ത് 😊

    • @malluvibetea
      @malluvibetea 6 หลายเดือนก่อน +2

      അതുമല്ല പറഞ്ഞാൽ ഇയാളുടെ കാര്യം കഷ്ട്ടം ആവും. അവിടെ പോയി നിക്കും ആൾക്കാർ

    • @RootSystemHash
      @RootSystemHash 5 หลายเดือนก่อน

      He’s doing PHD in Maharajas.

  • @vivivsvdq7554
    @vivivsvdq7554 2 หลายเดือนก่อน +1

    Ethre educated aayalum......piri vettya theernille...... Best eg😂👍

  • @asifkalpaka6572
    @asifkalpaka6572 7 หลายเดือนก่อน +63

    ആറാട്ട് അണ്ണാ പെപ്സിയും കൊക്കക്കോളയും കുടിച്ച് കിഡ്നി കളയണ്ട

    • @_patrick._
      @_patrick._ 6 หลายเดือนก่อน +3

      Ath thums up ahn funde😂😂

    • @appuappuzz2309
      @appuappuzz2309 6 หลายเดือนก่อน +1

      ​@@_patrick._എന്തു തേങ്ങ anelum കുടിച്ചാ പുതിയ കിഡ്നി onnm വരില്ല
      ഉള്ള കൂടെ പോകും

  • @sahil-uz3zc
    @sahil-uz3zc 2 หลายเดือนก่อน +2

    Maharajasilan machan