@@aswins4725Romanchathin enth preshnam.. Dey ith athrakkonnum illa shazzam paranja pole avane pole kure perkk connect cheyyan pattunna karyangal und athre ullu allathe comedy onnum valiya rasam illa pakka comedy entertainer onnum alla.. But romancham oru cheriya padam aanenkilum first to last horror comedy entertainer aanu..😂❤❤❤
@@Lucifer9997jdjdjdjd bro romancham ott yil vanapol kore perku ishtapettilalo even families Angane kore movies und ott yil vanapol troll ayathum ishtapedathadum Ex-Varshangalkum shesham, Falimy,Guruvayur ambalanadayil etc....
കോട്ടയം നസിർ നോബി അസീസ് മാരക പ്രകടനം നസിർ ഇക്ക യെ മലയാള സിനിമ എന്തുകൊണ്ട് ഇതുവരെ അവഗണിച്ചു എന്ന് തോന്നിയത് ദൈവനാമത്തിൽ ബാവുട്ടി എന്നാ സിനിമ യിൽ ആണ് ഇതുകണ്ടപ്പോൾ ഒന്നുകൂടി മലയാള സിനിമ ചിന്തിക്കേണ്ടിയിരിക്കുന്നു നോബി ഒക്കെ ഇങ്ങനെ പെർഫോം ചെയ്യും എന്ന് കരുതിയില്ല അസീസ് കലക്കി..
Padam nallath aan emotionsum comedyum ellam work aaitund.. Ending mathram oru success varunathaai kaanikamairunu. Ithrem emotionsum supportum kittit last back to zero.Baaki ellam kollam super aairunu fun aanu❤️
Hashiroo aarum alla ee padathil enne pidich eruthyth almost ente kadha pole ahn ee padathil vallathe touch cheyth karanj pooyiii vallatheeee Especially Siju and asees ikka 😢 Vallathe relatable ahn 🥹
Oh ഇന്നലെ കണ്ടു. ..i mean മുഴുവൻ കണ്ടില്ല. ..കാണാൻ ഉള്ള താല്പര്യം തോന്നിയില്ല. ..എന്ത് ബോർ സിനിമ. Reels pole അല്ല സിനിമ എന്ന് പലരും മനസിലാക്കിയില്ല. ഇതൊക്കെ കണ്ടപ്പോ രണ്ടു കാര്യം മനസിലായി. ..1.Reviewers are all fake. 2. Old is gold...pandathe nadanmorokke ethra talented aanu ennu manasilayi 👏👏👏
ഉള്ളത് പറയാല്ലോ ഒരു തട്ടി കൂട്ട് പടം. മയ ക്കുമരുന്ന് ഒക്കെ പിടിച്ച് സീനാകുന്നു എന്നാൽ അതൊക്കെ പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ അവർ കുറ്റക്കരല്ല എന്ന് തെളിയുമായിരുന്നു. എന്നാൽ ചുമ്മാ നീട്ടികൊണ്ട് പോയി ഒരു ആത്മഹത്യാ ശ്രമം. മക്കളുടെ ആഗ്രത്തിനു അനുസരിച്ച് പഠിക്കാൻ അവരെ അനുവദിക്കണം എന്നും മക്കൾക്ക് പറയാനുള്ളത് കേൾക്കണം എന്നുള്ളതൊക്കെ ആണെങ്കിൽ 3 idiots ഒക്കെ കണ്ട എനിക്ക് ഇതൊന്നും വർക്ക് ആയില്ല. പിന്നെ ചുമ്മാ കുത്തിക്കേറ്റിയ ഇമോഷണൽ സീൻസ്. ബേസിൽ പോലീസ് റോൾ ബോർ.
@@ympclown4346 enjoy cheiyam but ivanmaru review parayunnathu sheri alla. TH-camrs abhinayichathu kondano e thattikoottu padathine support cheiyunnathu ivanmaru. Ivanmarude mattu movie reviews kasnanam oru kuravum vittukalayilla ellam parayum unni vlogsile vazhayude review k kaananam must watchable movie enna paranjekkunne. Ivanaru parayunna review vechanel ithu oru thattikoottu padamanu. Nalloru script illa. Predictable story. Evde engane avasanipikanam ennariyatha oru climax. Kuthikayattiya kure emitional scenes. Ivanmarude e reviews kandond mathram njn paranjathanu
എന്തുവാടേ എല്ലാരും എന്തിനാ ഇങ്ങനെ തള്ളുന്നെ Spoof Padam pole und, വല്ല Web Series ആയിട്ട് ഇറക്കിയ പോരായിരുന്നോ. Acting ഇടക്ക് ഇടക്ക് നല്ലതാണ് , but script 🤡🤡. Ejjathy verthe time waste cheythu, enthoru overrated പടം. ഒറിജിനാലിറ്റി എന്ന് പറയുന്ന സാധനമേയില്ല...
Hashireeeee Fans Attendance 🤎
Iji hashir elleda kallaa😂❤
Emoji enkilum maatti pidikku annaaa... Illel script poliyum 😂
ആവേശം / രോമാഞ്ചം സിനിമയിലെ സിജു സണ്ണി അല്ലേ ഇതിലെ നായകൻ❤
Hashinte andi
Joemon Jyothirr 🥵
Ott ഇറങ്ങുമ്പോൾ റീൽസ് ഭരിക്കാൻ പോവുന്ന പടം 😂... Ijjathy item.... ഇതൊക്കെ അല്ലെ അതിന്റെ ഒരു ബ്യൂട്ടി!!😂❤🔥
Romancham poltha avastha aavandu irinjal mathi
@@aswins4725Romanchathin enth preshnam.. Dey ith athrakkonnum illa shazzam paranja pole avane pole kure perkk connect cheyyan pattunna karyangal und athre ullu allathe comedy onnum valiya rasam illa pakka comedy entertainer onnum alla.. But romancham oru cheriya padam aanenkilum first to last horror comedy entertainer aanu..😂❤❤❤
@@aromalleo10_. ❤️
Ethoka alle beauty 🌚😹
@@Lucifer9997jdjdjdjd bro romancham ott yil vanapol kore perku ishtapettilalo even families
Angane kore movies und ott yil vanapol troll ayathum ishtapedathadum
Ex-Varshangalkum shesham, Falimy,Guruvayur ambalanadayil etc....
Ente Aliya hashir interval block😂❤️🔥
💯
Ellm nte underila😂
😂❤
കൈ എഡ്ര 🤣🤣🤣🤣
Sathym 😂😂chekkn poli
Saff Boiss performance is underrated 🫶🏼 Especially that emotional scene 🤝🏻❤️
😅
andi
tru
Karanj pandaram adangum
Kidilam padam first half full fun and 2nd half emotionalum kidilam padam🔥🔥
😂😂
Ninte appan petto kinikkan@@kannuz.9723
What a theatre response when Hashiree came on bigscreen❤🔥
Hashirinde original content kandavark... Avade quality ariyavunnathkond... Nammalk ishtapedumm...
Below average movie... Really overhyped.
@@valyriansteel5985 sathyam 💯
Siju sunny, joemon jyothir, noby..... ഒരു രക്ഷയും ഇല്ലാരുന്നു 😂🤣🔥❤️
Hi
@@chinmayichinnu2545 ys
Jomon❤
Hashireee Fans Likes Here ❤🔥
ബട്ട് പടം പോര. ഇടകിടക് serious ആക്കി കോമഡി എല്ലാം കുളമാക്കി , മൊത്തത്തിൽ ചളിയാക്കി .
👍
Hashir expression before intervel 🤣🤣🙏
😂😂😂😂 chirich pandaramadangi
കോട്ടയം നസിർ നോബി അസീസ് മാരക പ്രകടനം നസിർ ഇക്ക യെ മലയാള സിനിമ എന്തുകൊണ്ട് ഇതുവരെ അവഗണിച്ചു എന്ന് തോന്നിയത് ദൈവനാമത്തിൽ ബാവുട്ടി എന്നാ സിനിമ യിൽ ആണ് ഇതുകണ്ടപ്പോൾ ഒന്നുകൂടി മലയാള സിനിമ ചിന്തിക്കേണ്ടിയിരിക്കുന്നു നോബി ഒക്കെ ഇങ്ങനെ പെർഫോം ചെയ്യും എന്ന് കരുതിയില്ല അസീസ് കലക്കി..
മൊത്തത്തിൽ 👌 കാസ്റ്റിംഗ് 👌🔥ജോമോൻ സിജു ഹാഷിർ ✨അസിസ് നോബി എല്ലാവരും 👌✨
Hashireeee fans🤍
😊
5:15 Exactly bro 2nd part is just annoying now the director don't know how to make a perfect conclusion only know how to start something again 😮💨😒
Exactly 💯 true
.I also feel same thing
All movies are about perfect conclusion, so he decided to take a turn. Everyone was expecting their business to flourish
Hashir really deserved🗿💯
😊
ജോമോൻ ജ്യോതിർ ഫാൻസ് അസംബിൾ..!! 😍💎✨
Scene saanam😂🔥
അതല്ലേ അതിന്റെ ബ്യൂട്ടി 😂❤
Padam nallath aan emotionsum comedyum ellam work aaitund.. Ending mathram oru success varunathaai kaanikamairunu. Ithrem emotionsum supportum kittit last back to zero.Baaki ellam kollam super aairunu fun aanu❤️
real lyf.ilum angane thanneya.. success aayi kzhinja angane thanne nilkilla life long... enthenkilum challenges vannu kondirikkum
വിദ്യാർത്ഥികൾ ആയ മക്കളെ മാതാപിതാക്കൾ നിർബന്ധം ആയും കൊണ്ടുപോയി കാണിക്കണം.... പറ്റിയാൽ മാതാപിതാക്കളെ മക്കളും കൊണ്ടുപോയി കാണിക്കുക ❤️❤️❤️❤️
🤝
Hashireee fans❤
ഹാഷിർ ഫാൻസ് 🔥
കുറച്ച് scen ൽ ഒള്ളു ചെക്കൻ but വന്ന Scen ഒക്കെ കലക്കി 😂😂 haashireeeeyy
Siju sunny is a fantastic actor ❤️
2:54 അണ്ണൻ്റെ അഭിനയം tiktokil കണ്ടത 😂
Athukondu ee careeril pulliye abhinayikan vilikilla.
Old hashirum agane ayirunu
Kurach acting ariyunond ann ....eee channel set ayath ...
Assistant director aavaan aayirikkum...ath cheythitundallo....acting enn paranjitillallo
Hashiree♥️.. Hope he can be sucessful in mollywood♥️
Hashiroo aarum alla ee padathil enne pidich eruthyth almost ente kadha pole ahn ee padathil vallathe touch cheyth karanj pooyiii vallatheeee
Especially Siju and asees ikka 😢
Vallathe relatable ahn 🥹
Hashiruuuu love you from Mangalore 🤎
Bro manglore il endha padam release illade
6:46 Hell yeah GOAT TRAILER 🔥🤙
Hashireeeee.......🙌🫶🤍
Powli padam
First half chirich marichikk
Second half karayan ayikk
Vashaklk connect avaum Annan paranjapole
Hashireee 👌💎
*no one can replace hashiree's acting💯🔥*
The interval block hasireee expression and that bgm (hasirayeeeeeeee)😂😂😂
5:00 💯💯💯
Hashirrrrrrrrr ❤
Oh ഇന്നലെ കണ്ടു. ..i mean മുഴുവൻ കണ്ടില്ല. ..കാണാൻ ഉള്ള താല്പര്യം തോന്നിയില്ല. ..എന്ത് ബോർ സിനിമ. Reels pole അല്ല സിനിമ എന്ന് പലരും മനസിലാക്കിയില്ല. ഇതൊക്കെ കണ്ടപ്പോ രണ്ടു കാര്യം മനസിലായി. ..1.Reviewers are all fake.
2. Old is gold...pandathe nadanmorokke ethra talented aanu ennu manasilayi 👏👏👏
ഇവന് ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത് ഇവന് ezhtapettath നിനക്ക് ഇഷ്ടപ്പെടണം എന്നുണ്ടോ
Sheri ott vaname
"Hashireeeee..." BGM 🎶 ഇഷ്ടപ്പെട്ടവർ ഉണ്ടോ? 💀🔥🗿
9.9 lakh... 1M loading..... Advance congratulations Anna ❤🎉❤🎉❤
Hashireeeeeeeeeee❤
കേരള ദളപതി hashireee ❤️🔥💯
അടുത്ത സിനിമയോടെ തീരും😂😂😂
Dey dey😂
അത്രക്ക് വേണോ മോനെ
@@KRISHNAKUMAR-pu9tq തമിഴൻ ദളപതിയെകൾ ഹാഷിർ അഭിനയിക്കും 💯
@@Gunturvinu thanne bayangara ariv aayi poi
Hashire fan assemble...❤
Now days hashir 📈
😮
Kottayam nazeer home scene in the second half... What a performance and the scene improvisation❤
single shot .... poli scene
Bro aa scene il enthaan improvise cheythath? Onn parayumo? Please
2:30 ALIYANNU ORU PADAM KODUKKADDE!😂😂
😅😅😅😅
*മുറിവേറ്റ സിംഹം ഉയർത്തേയൂന്നേൽക്കും എന്ന് പറയുന്നത് പോലെ Hashireee യുടെ ഉയത്തേയൂന്നേൽപ്പാണ് ഈ സിനിമ സാർ🔥🔥💖*
Murivu?
Oan eppozha murivette?
Andi
@@Ju.stnavimuriv ettathinte samayam ezuthi vekkan ninte thanthaye avante veettilott paranj vidd
Entonadie ezutivedunna
ചിരിച്ചു
ചിന്തിപ്പിച്ചു
കരയിപ്പിച്ചു
നല്ലൊരു സിമ്പിൾ സിനിമ ❤️❤️
🗣️ : Avane adich orakkum njan 😂🔥
Hasheer❤
4:45 അവരുടെ കഥ അവരുടെ പൈസ നിന്നോട് ആരും നിർബന്ധിച് കാണാൻ പറയുന്നില്ല സൗകര്യം ഉണ്ടാക്കി കണ്ടാൽ മതി
നസ്ലിന് ശേഷം മോളിവുഡ് നെക്സ്റ്റ് സൂപ്പർ ഹീറോ ആണ് ഹഷീർ
@@shafnaspk168 ഈ സിനിമയിലെ നായകൻ ആവേശം രോമാഞ്ചം സിനിമയിലെ നടൻ സിജു സണ്ണി അല്ലേ?
@@joshybenadict6961 yes but hashir ullathkond atrayum market kitty
Sherikam hashirene haters undaki kodukanano...inganathe cmnts idunath???🥴🥴
Athin aaranu ee haashir
ഇതൊക്കെ കുറച്ച് ഓവർ അല്ലെ.. വെറുതെ ആ പയ്യന് ഹേറ്റേഴ്‌സ് ഉണ്ടാക്കാൻ..
റിലേറ്റഡ് ആയത് കൊണ്ട് ബ്രോ ക്ക് ഇഷ്ടപ്പെട്ടു.. ബിലോ ആവറേജ് മൂവി 😋
Ne ayin cinema kando below average movie ayath kond aan 3 crore collection ipo kityathum 9.2 ratings out of 5 olathum nalla sankadam ondalle
@@football-addicted2345 ബ്രോ എല്ലാവരുടെയും ഇഷ്ടം മുഴുവൻ ആൾകാർക്കും പറ്റണം എന്നില്ലല്ലോ.. എന്റെ അഭിപ്രായം പറഞ്ഞു ഞാൻ ആ പടം കണ്ടതാ.. ശോകം ആണ് 😋
@@openline123full pr aahn
@@openline123poda myre😂
@@vlogs-hs7sp Nalla oombiya padam 💯 Enthinano ee hype okke. 🤡
Vazha padam polichu makale theatre experience miss akale 🥵🔥🔥
Second part വേണം ഹാഷിർനെ വെച്ച് പൊട്ടിക്കണം 🔥
Waiting aayirunnu annaaa❤️
Aare review kandalum annantath kandaale manassin thripthiyakoo😂
Mee too😂
Ivanum pinne aswath kok
Sathyam da
Sure
Systematic sameel
ഉള്ളത് പറയാല്ലോ ഒരു തട്ടി കൂട്ട് പടം. മയ ക്കുമരുന്ന് ഒക്കെ പിടിച്ച് സീനാകുന്നു എന്നാൽ അതൊക്കെ പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ അവർ കുറ്റക്കരല്ല എന്ന് തെളിയുമായിരുന്നു. എന്നാൽ ചുമ്മാ നീട്ടികൊണ്ട് പോയി ഒരു ആത്മഹത്യാ ശ്രമം. മക്കളുടെ ആഗ്രത്തിനു അനുസരിച്ച് പഠിക്കാൻ അവരെ അനുവദിക്കണം എന്നും മക്കൾക്ക് പറയാനുള്ളത് കേൾക്കണം എന്നുള്ളതൊക്കെ ആണെങ്കിൽ 3 idiots ഒക്കെ കണ്ട എനിക്ക് ഇതൊന്നും വർക്ക് ആയില്ല. പിന്നെ ചുമ്മാ കുത്തിക്കേറ്റിയ ഇമോഷണൽ സീൻസ്. ബേസിൽ പോലീസ് റോൾ ബോർ.
Its a movie maahn just enjoooy
Athe ngane kuttam mathram kandu pidkam😂
@@ympclown4346 enjoy cheiyam but ivanmaru review parayunnathu sheri alla. TH-camrs abhinayichathu kondano e thattikoottu padathine support cheiyunnathu ivanmaru. Ivanmarude mattu movie reviews kasnanam oru kuravum vittukalayilla ellam parayum unni vlogsile vazhayude review k kaananam must watchable movie enna paranjekkunne. Ivanaru parayunna review vechanel ithu oru thattikoottu padamanu. Nalloru script illa. Predictable story. Evde engane avasanipikanam ennariyatha oru climax. Kuthikayattiya kure emitional scenes. Ivanmarude e reviews kandond mathram njn paranjathanu
@@akhilkochumon1365 bro oru movieye entartainment ennulla reethiyil kandaal theeravunne preshname ullu... 2hrs irunnu kandittum oru maduppum ee padam tharunillaa. Athu kondaanu ellarum support cheyyunathu alland youtubers abhinayichathu kondalla
Atu evarkoke ending isthapetila or expectation koodi poyi@@akhilkochumon1365
Avasaanam kannuneer vannavar👍🏻
അണ്ണന്റെ അങ്ങനെ ഉള്ള ഒരു സിനിമപ്രാന്ത് കാരണം ഉണ്ടായതാണാലെ ആ ticktok വീഡിയോസ് 🤣
Satyam😂
Hashiree Love from Canada🇨🇦🇨🇦
3:33 😢anikum
Ath cn ann ath?
Yes bro Amit is a Christ Nagarian. He was in my batch 🥳🙌
HASHIREEE..ALAN💎💯
4:45 to 5:30 finally someone on the platform said it. Thanks.
Oru Unexpected Cameo 😌📈
Basil🫴
One of the best movies I've seen in the recent times Second half is super
.....
എന്തോണ്ടെയ് കമെന്റ് ബോക്സ് മുഴുവൻ ഹാഷിർ ആണലോ 😂❤
How many Hashireee fans🎉
*no one can replace hashiree💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Hashireeee fans come on❤ 👇
Hashreee🎉
HASHIREEEEE ❤️🔥 PWOLII PWOLI🤗
AMITH ❤
.. CHRIST NAGARIAN .. 🙌🙌
Hashireente scene ayapoll theatre ninnu kattukayayirunnnu ❤️🔥❤️🔥❤️🔥❤️🔥
എന്തുവാടേ എല്ലാരും എന്തിനാ ഇങ്ങനെ തള്ളുന്നെ Spoof Padam pole und, വല്ല Web Series ആയിട്ട് ഇറക്കിയ പോരായിരുന്നോ. Acting ഇടക്ക് ഇടക്ക് നല്ലതാണ് , but script 🤡🤡. Ejjathy verthe time waste cheythu, enthoru overrated പടം. ഒറിജിനാലിറ്റി എന്ന് പറയുന്ന സാധനമേയില്ല...
ഇവന് ezhapettu enikkum ningalkk eshtapettillel venda
Kidilam padam aann❤
Sathyam vaazha overrated aan
Nunakkuzhi adipoliyan but ellavarum vaazha adipoli aanenna parayunath😂
@@khabib8568 കുറച്ച് പീക്ക് ആക്ടിങ് കാണിക്കാൻ ആയിട്ട് ഒരു ലോജിക്കും ഇല്ലാത്ത സ്ക്രിപ്റ്റ് ഉണ്ടാക്കി വെച്ചേക്കുന്നു! 😐🤌🏻
Annaaaaaaa💥🔥🔥🔥
Kandu... Super family flick❤❤❤
Hashiree❤❤❤❤❤
I wish hashir and Amina nijam do a movie together soon❤
Real life relatable movie🥹💯
ഞാൻ ഇന്ന് എറണാകുളം പദ്മയിൽ ആദ്യ ഷോക്ക് പോയി കണ്ടു... Sooper moovi 🙏💥❤️👍
Ethokke alle athintte oru beauty ❤😂
Appa inn kanda randamathe padam thangalan❤👍
Hashiree fans like❤️
Hashireee Love From Bulgaria
Nammala nattilulla payyammar hashirrr and team🔥
Evdaya stalam
എല്ലാ അപ്പന്മരും പൊളിച്ചു ❤❤❤
Hashireeeee
Hashireeeeee❤❤❤❤❤❤
cast was amazing ❤🔥
Hashireeeee💥
Hashireee and team❤❤
Hashir nte ഒക്കെ reels nte extended version 🥴
We want demonte colony 2 review🔥
Ur def a good actor material. It's evident from your phone review videos. It's classic and I request you to try in movies.. Best wishes 👍
Hashireee fans from Kasaragod ❤
കുറെ നാളുകൾക്ക് ശേഷം നന്നായി ചിരിച്ചു ഉല്ലസ്സിച്ചു കിടു മൂവി എല്ലാരും തകർത്തു പിന്നെ എല്ലാരും പറയുന്ന പോലെ Hashiree പൊളിച്ചു 👍
6:30 Thangalan ano ഉദേഷിച്ചത്
Athe athe 😂
Thangalan adipoli padam aanalloo🔥
Pilleru Ore poli Vibe🎉❤❤❤
Guyss 1 million keran ponna video enik 1st cmt idan patti🎉
Happy independence day 🎆
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി theatre പോയി കണ്ട ഫിലിം "വാഴ ". 💕ഇ love this movie
This movie was average...90s kid aanenkilum didn't relate for me
Everyone’s life isn’t the same
2:56 well said bruhh 👏🙂!!