💥"അശ്ലീലം & മതം"ഈ രണ്ടു കൂട്ടരാ സോഷ്യൽ മീഡിയയിൽ *റീച്ച് "ആവുന്ന💥അന്തം വിട്ടു പോകും
ฝัง
- เผยแพร่เมื่อ 28 ม.ค. 2025
- 🙋📌💢ഹായ് ഹലോ നമസ്കാരം🙏📌❤️
ഇന്നത്തെ വീഡിയോ
അശ്ലീലം & മതം"ഈ രണ്ടു കൂട്ടരാ സോഷ്യൽ മീഡിയയിൽ *റീച്ച് "ആവുന്ന💥അന്തം വിട്ടു പോകും
വികെ സുരേഷ് ബാബു സാറിൻ്റെ ഏറ്റവും മികച്ച പ്രഭാഷണം ആണ്
#vksureshbabu
#malayalam
#motivationalspeech
#latestspeech
#trending
#sha4vlogs
#viralvedio
#aducationspeech
Vk sureshbabu kannur
#sha4vlogsvksureshbabuvedio
#vksureshbabuveryusefulspeech
#veryimportantspeechvksureshbabu
#sosialspeech
#valuablespeech
#trendingtopic
#രാമായണം
#ramayanamspeech
#vksureshbabusongs
#karalatestspeech
#kannurviralspeech
#socialmediaviralspeech
#TH-camviralspeech
എന്റെ മാഷേ ഈ കാലഘട്ടത്തിൽ ഒരാൾക്കും പറയാൻ പറ്റാത്ത വളരെ സത്യമായ കാര്യം നിങ്ങൾ പറഞ്ഞതിന് ഒരായിരം അഭിവാദ്യങ്ങൾ അങ്ങനെ തന്നെ മുന്നോട്ടു പോവുക ഇങ്ങനെ പറയാൻ ഒരു നട്ടെല്ല് വേണം വളരെ നന്ദി
പ്രിയപ്പെട്ട മനുഷ്യരേ മനുഷ്യനെന്ന ഈ മഹാജീവി മറ്റു ജീവജാലങ്ങളെപ്പോലെ അല്ല അവനെ അവൻ്റെ
സൃഷ്ടാവ് പ്രത്യേകരീതിയിൽ തന്നെ സൃഷ്ടിച്ചിട്ടുണ്ട് അവന് ചിന്തിക്കാനും പഠിക്കാനും കഴിവുള്ളവനാണ്
അവൻ്റെ ഇത്ത്രയു സങ്കീർ മായ സൃഷ്ടിപ്പു തന്നെ അത് ബുതത്തിൻ്റെ കലവറയാണ് ഒരുമൊട്ടു സൂജി പോലും വെറുതെ ഉണ്ടാവില്ല എന്ന് നമുക്കറിയാം എന്നാൽ
ഈ മനുഷ്യശരീരത്തെ കുറിച്ച് ചിന്തിച്ചി ണ്ടോ?
ഇതെല്ലാം വെറുതെ ഉണ്ടായതാണോ? യതാർഥ ഇസ്ലാമിനെ മനസ്സിലാക്കുക
പഠിക്കുക ജീവിതത്തിൽ മാറ്റമുണ്ടാവും സമാധാനമുണ്ടാവും
ഒന്നുമില്ലിയ യിൽ നിന്ന് കോടാനുകോടി ജീവജാലങ്ങളെയും എണ്ണിയാലൊടുങ്ങാതഗ്രഹങ്ങളെയും നക്ഷത്ത്രവ്യൂഹങ്ങളെയും ഭൂമിയിൽ കുടിക്കാനുള്ള വെള്ളവും
സ്വസിക്കാനുള്ള വായുവും നൽകിയത് ആരോ അവനാണ് ന്നമുടെ ദൈവം അവൻ്റ കൽപ്പനകൾ അനുസരിക്കുക
അതിനുള്ള സ്രോതസ്
ക്യുർ അൽ മാത്രമാണ് പഠിക്കാൻ ശ്രമിക്കുക
Qqq1
എൻ്റെ മാഷേ
നമിച്ചു പോകുന്നു.
എത്ര സത്യമാണ് അങ്ങു പറയുന്നത്.
കണ്ണു തുറക്കട്ടെ എല്ലാവരും.
ഇത്തരം പ്രഭാഷണം ചരിത്ര പുസ്തകത്തിൽ പഠിപ്പിക്കണംഇനി വരുന്ന തലമുറയെങ്കിലും നല്ല പോലെയുള്ള ജീവിതം നയിക്കട്ടെ..
😮
Need contact of this scholar
വളരെ നല്ല പ്രഭാഷണം. സ്വന്തം നന്മകൊണ്ട് ഭൂമിയെ സ്വർഗ്ഗമാക്കാൻ കഴിവുള്ള മനുഷ്യൻ തന്നെയാണ് ഭൂമിയെ നരകമാക്കുന്നത്. എന്നിട്ട് സ്വർഗ്ഗത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഗണരാഷ്ട്രം എന്ന concept ആദ്യമായി കേൾക്കുന്നു.
Currect
ഹിന്ദുമതത്തിനെ എപ്പോഴും അന്ധവിശ്വാസമാക്കി പ്രസഗിക്കുന്നു ചരിത്രം അറിയാതെ കഥയാക്കി പറയുന്നു
കുറച്ച് വായന കൊണ്ട് കിട്ടിയ കാര്യങ്ങള്‍ പ്രഭാഷണം പോലെ അവതരിപ്പിച്ച ഇയാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ മോശം 😂😂😂😂 വിശ്വാസം ജനിതകമാറ്റം വഴി കിട്ടിയത് ആണെന്ന് 😂😂😂😂😂 മരമണ്ടന്‍😂😂😂😂 DNA എന്താണ് chromosomes എന്ത് എന്നൊക്കെ പഠിച്ച് നോക്കിയാല്‍ ഇയാള് പോയി ഇരുന്ന് കരയും 😂😂😂😂
സാറിൻ്റെ സംഭാഷണം അതിഗംഭീരം വല്ലാത്ത അറിവുതന്നെ Excellent 🙏🙏🙏
സാർ അങ്ങയുടെ. അറിവ്
🙏🙏🙏. നമിക്കുന്നു
സാറിന്റെ ധാരാളം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് . ഇത്ര അറിവ് തന്ന ഒന്ന് ആദ്യമായാണ് ഒരു പാട് ഒരു പാട് നന്ദി
തികച്ചും പ്രചോദിതം. വെളുപ്പിന് 4 മണിക്ക് ഉറക്കം പോയപ്പോൾ ഓട്ടോ പോപ്പുലേറ്റ ട് ആയി വന്നതാണ്. ഉറക്കം പമ്പ കടന്നു.
താങ്കളാണ് സത്യത്തിൽ രാജ്യത്തെ നയിക്കേണ്ടത്.
സത്യവും ശാസ്ത്രവും ജയിക്കട്ടെ.
ഈ അറിവുകൾ ഇന്നത്തെ തലമുറക്ക് അത്യാവശ്യം 'നന്ദി സർ അഭിനന്ദനങ്ങൾ
Thank you sir
സാറിന്റെ പ്രഭാഷണം അതി ഗംഭീരം എത്ര അറിവുകൾ 🙏
സാർ അഭിനന്ദനം . എല്ലാ മനുഷ്യരും കേൾക്കേണ്ട പ്രഭാഷണം ' ഇത്തരം പ്രഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു. ഇതെല്ലാം കേട്ടാലും കണ്ടാലും ജനങ്ങളുടെ മനസ് മാറില്ല. കാരണം വളരെ ചെറിയ പ്രായത്തിൽ മനുഷ്യരുടെ മനസിൽ കേറിയ ജീർണ്ണതയാണ് ഇതിന് കാരണം.
നഗ്ന സത്യങ്ങൾ പലതും വിളിച്ചു പറഞ്ഞത് സന്തോഷമുണ്ടാക്കുന്നു...👍👍
നമസ്കാരം എല്ലാവർക്കും ബോധം ഉദിക്കട്ടെ , നന്ദി മാഷേ.... Krishnan cherplassery 🙏❤️
🙏🙏🙏
വളരെ നല്ല പ്രഭാഷണം , നന്ദി.
ഒറ്റയിരിപ്പിന് മുഴുവൻ കേട്ടു. എത്ര മനോഹരമായ പ്രസംഗം .. ❤❤❤
ഞാൻ രണ്ടുപ്രാവശ്യം കേട്ടു ഈ പ്രഭാഷണം. ഒരു വികാരമാണ് ഈ പ്രഭാഷണം കേൾക്കുമ്പോൾ.
🙏🙏🙏
നല്ല പ്രസംഗം, ചിന്തനീയം.
മനുഷ്യനിർമ്മിതിൽ മനുഷ്യന് ഏറ്റവും ആപത്ത് മതവും ജാതിയും തന്നെ.
കമ്മ്യൂണിസ്റ്റ് ആളുകളെ കൊന്നിട്ടില്ല???
കമ്മ്യൂണിസത്തിൽ വിശുസിക്കുന്ന അന്തകമ്മികൾ കൊന്നു തീർക്കുന്നു
Yes 💯 %
മാഷിന്റെ ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട്. ഒരുപാട് അറിവുകൾ നൽകുന്നു. അങ്ങയെ ഞങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കണം എന്ന് ആഗ്രഹമുണ്ട്.
നല്ല അറിവ് മാഷെ super speach
ഇത്രയും സത്യം തുറന്നുപറഞ്ഞ അങ്ങേക്ക് 👩🍳
മാഷേ അഭിവാദ്യങ്ങൾ
ഇദ്ദേഹം പറയുന്നതിനോട് ഞാൻ യോജിക്കുന്നു.പറഞ്ഞതെല്ലാം സത്യം.
സത്യം
കേട്ടു മനസിലക്കേണ്ട പ്രസഗം. വെരി ഗുഡ്
ഈ കാലഘട്ടത്തിൻ്റെ പ്രഭാഷകൻ. ഇഷ്ടം❤
ഈ പ്ര ഭാഷണം തന്ന അർത്ഥവത്തായ മൂല്യങ്ങൾ സ്വയം പരിഷ്കരിക്കാനും സംസാരത്തിലും ചിന്തയിലും മാറ്റം വരുത്താനും സഹായകരമായ തിന്നു നന്ദി ഓരോ പ്രഭാഷണവും കൂടുതൽ മെച്ചപ്പെട്ട താകട്ടെ യെന്നാഷംസിക്കുന്നു
നല്ല speech...🙏🙏
How true, and thought provoking. Hats off sir.
അറിവ് പകരുന്ന പ്രഭാഷണം
Thank you Sir.....❤🙏🙏🙏🙏
❤❤❤❤ വളരെ സത്യം
ഗുഡ് മെസ്സേജ് 👌👍
ഒരു മണിക്കൂർ 20 മിനിറ്റ് കേട്ടു. ശേഷം ബിഗ് സല്യൂട്ട്.
ഈ പ്രസംഗം അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ❤️
🙏🙏🙏
Yes very much impressive
Abhivadanagal,Sir Your speech are highly valuable, informative,directing the younger generation for a better personality.
Abhivadangal
നമസ്കാരം സാറെ
ഇതാണ് ജനം മനസിലാക്കേണ്ടത്, കാണാത്ത ഭാഗത്തു രോഗശാന്തി വരുത്തുക അല്ലാത്ത പക്ഷം രോഗം വരുമെന്ന് ഭീഷണി ജനത്തിന്റെ സ്വയിരം കെടുത്തുക...
നരകവും സ്വർഗ്ഗവും എല്ലാം ഇവിടെ തന്നെ!🌹❤️
Angaude, Ningalude Arivine Namikunnu❤❤❤❤❤❤❤❤
ഒരു പാട് നന്ദി ഒരുപാട് സന്തോഷം ഇത് പോലെയുള്ള ചിന്താ ഗതിയുള്ളവരാണ് ഈ ലോകത്തിൽ ഭൂരി പക്ഷം എങ്കിൽ ഈ ലോകം സ്വാർഗമായേനെ ഒരു തമ്മിൽ തമ്മിൽ ഉള്ള തല്ല് ഉണ്ടാവുകയില്ല 🎉❤
I always watch this gentleman’s speech with at most enthusiasm. An erudite person with tons of practical experience and knowledge to which everyone can relate if one is open-minded enough to understand! What a gem! I do know the priestly class will label him as preaching blasphemy! I recommend that in every school this should be a required topic for discussion and critical analysis assignment.
ഇദ്ദേഹത്തിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ
ഗംഭീരം നല്ല അറി ച്ച്
വളരെ സത്യം🙏🙏🙏
വളരെ അര്ഥവത്തായ പ്രഭാഷണം. ജനങ്ങളെ ബന്ധനാവസ്ഥയിത് നിന്നും സ്വതന്ത്രനാക്കേണ്ടതുണ്ട്. മതം മനുഷ്യനെ ബന്ധനസ്ഥനാക്കുന്നു....അടിമയാക്കുന്നു.ആത്മീയത മനുഷ്യനെ സ്വതന്ത്രനാക്കുന്നു. നൈസര്ഗ്ഗീകമായ സദ്ഭാനകൾ സ്വയം തളിര്ത്തുവളരുന്നു.....സ്നേഹം, ദയ,സഹാനുഭൂതി, അനുകമ്പ......സമഭാവന..... ജീവിതം തനിക്കുതന്നെയും സമൂഹത്തിനും സഫലമാവാന്.
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മതം അത് തെന്നെ അല്ലെ ആത്മീയ ത???
Dear sir , താങ്കളുടെ 1.20.മിനുട്ട് ഉള്ള പ്രഭാഷണം ഞാൻ കേട്ടു. ഗംഭീരം. 🙏
എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്, അതായത് ഹയ്ന്തവർ എന്ന് പറയപ്പെടുന്നവരുടെ ജീവിതം ഇന്ന് ജ്യോത്സൻറ് കയ്യിലാണ്. വിവാഹ കാര്യങ്ങൾ അവരാണ് കൈകാര്യം ചെയ്യുന്നത്. ഇനി വരുന്ന തലമുറയെ എങ്കിലും നമുക്ക് രക്ഷിക്കണ്ടേ..?
എന്തു ഗംഭീരം ഇവനൊക്കെ...
എത്ര മനോഹരമായി സംസാരിക്കുന്നു !👍
ഈ മാഷ് പറയുന്നതെല്ലാം സത്യമാണ്. എനിക്ക് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വളരെ ഇഷ്ടമാണ്
🙏🙏🙏
സത്യം മാഷേ...
സാറിന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടപ്പെടുന്നത് ഈ അറിവിനു വേണ്ടിയാണ്👌👌👌👌❤❤❤❤
Thank you mash wish you all the best
സത്യം, ഗംഭീരം 🙏
ഇങ്ങനെ ഉള്ള ആളുകളുടെ പ്രസംഗം യുണിവഴ്സിറ്റി കളിൽ പഠിപ്പിക്ക് സ്കൂളുകളിലും. കുട്ടികൾക്ക് ലോകം എന്താണെന്ന് അറിയട്ടെ
An impressive and informative speech 👍🙏
ഇ പറഞ്ഞതിൽ പകുതി കാര്യങളും എൻ്റെ അച്ഛൻ പണ്ട് പറയുമായിരുന്നു
സാറിന്റെ പ്രഭാഷണം എല്ലാവർക്കും കൂടുതൽ അറിവ് പകർന്നു നൽകാൻ കഴിയട്ടെ 🙏 അറിവിന്റെ നിറകുടം ആണ് സുരേഷ് സാർ നന്മകൾ നേരുന്നു 🙏
എൻ്റെ മാഷെ. ...... സോക്രട്ടീസ് മുതൽ വയലാർ വരെ വിചാരിച്ചിട്ടു സാധിക്കാത്ത കാര്യമാണ് മാഷ് നടത്താൻ ശ്രമിക്കുന്നത്. ഈ ദൈവവും വിശ്വാസവും ഈ ഭൂമി നശിച്ചാൽ പോലും നശിക്കില്ല . അന്ധത മാറില്ല.
നിങ്ങളുടെ ജീവിത കാലഘട്ടത്തിലെ കാഴ്ചകള്‍ മാത്രം കാണുന്നതു കൊണ്ടാണ് അങ്ങിനെ തോന്നുന്നത്. മുന്‍കാലങ്ങളിലെ അപരിഷ്കൃത സമൂഹങ്ങളില്‍ലോകത്തെ വിവിധ ഭാഗങ്ങളിലെ മനുഷ്യര്‍ അന്യോന്യം സമ്പര്‍ക്കം വ്യാപകമാകുന്നതിനും ഭാഷകള്‍ വികസിക്കുന്നതിനും മുന്‍പ് ഉണ്ടായിട്ടുള്ള എത്രയോ മതങ്ങളും ദെെവങ്ങളും സര്‍വാധിപത്യം സ്ഥാപിച്ച് പുണ്ട് വിളയാടിയിരുന്നു. അത്തരം പ്രാദേശിക മതങ്ങളും പഞ്ചായത്ത് ദെെവങ്ങളും ആരോരും അറിയാതെ വിസ്മൃതിയിലാണ്ടു പൊയിട്ടുണ്ട്. ഇന്നും മതങ്ങള്‍ കാലക്രമേണ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം ലോകത്ത് മതങ്ങളുടെ ചരിത്രം അടിസ്ഥാനപരമായി എങ്കിലും അറിയാന്‍ ശ്രമിച്ചാല്‍ ബോധ്യമാകും. ഇപ്പോള്‍ തന്നെ കോമഡിയായി മാറിയ എല്ലാ മതങ്ങളും ദെെവങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പുരോഗതിക്ക് അനുസരണമായി ഈ നൂറ്റാണ്ടില്‍ തന്നെ മതങ്ങളും ദെെവങ്ങളും മെെതാനം വിടും.
yes
ഏതു വയലാർ
നാം ഒന്നു മനസ്സിലാക്കുക
ജനനം മരണം ഇതിൻറെ ഇടയിൽ ഒരു ജീവിതം
മതങ്ങളും ദൈവങ്ങളും ഓരോ മനുഷ്യൻറെ തലച്ചോറിൽ
സ്ഥിതിചെയ്യുന്നു
നാം ജീവിക്കുമ്പോൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ രീതിയിൽ വളരെ സന്തോഷകരമായ ജീവിതം ജീവിച്ചു തീർക്കുക ഇത്രയേ ഉള്ളൂ ജീവിതം
🙏🙏🙏
ലോകം മാറുന്നത് അറയാത്ത ഹിന്ത്യൻ
True statement speech!
ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്നതും മനുഷ്യർ കൊല്ലപ്പെട്ടതും... അധികാരങ്ങൾക്കു വേണ്ടിയാണ്
You are great 👍🙏
പ്രാർത്ഥന ദൈവത്തിനു വേണ്ടിയല്ല. നാം സ്വയം മാറാനാണ്
Very good talk
Giving vast information
കൂടുതൽ ശിഷ്യന്മാരെ വളർത്തി എടുക്കണം sir
അഭിനന്ദനങ്ങൾ നേരുന്നു ❤
Well said,great knowledge God bless u.
Very informative
വളരെ ശരി.
Nice mashaya
മനുഷ്യ നിർമ്മിതമായത് മാത്രമാണ് മതം.അതാണ് ഇന്ന് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു.സമൂഹത്തിൻ്റെ കെട്ടുറപ്പിന് മോറൽ values കൊടുത്താൽ മതി.അതിനു മതത്തിൻ്റെ support ആവശ്യമില്ല.
Fantastic ! ❤
This kind of thinking should be made part of our school syllabus.
അങ്ങു പറഞ്ഞത് എല്ലാം ശരിയാണ്,അങ്ങനെയെങ്കിൽ ഞാൻ ഇന്നുമുതൽ പ്രാർത്ഥനയും മത വിശ്വാസങ്ങളും നിർത്തുന്നു, അതിന് ശേഷം ഞാൻ ഇതൊന്നും ഇല്ലാത്ത ഏത് രാഷ്ട്രിയ സംഘടനയിൽ പ്രവർത്തിക്കണം. കൂടാതെ അങ്ങ് സ്വയം കണ്ടെത്തിയ ഒരു സത്യന്വേഷണം കൂടി പറയണം. മറ്റുള്ളവർ കണ്ടെത്തിയ കര്യങ്ങൾ വ്യാഖ്യാനിക്കുക മാത്രമാണ് അങ്ങും ചെയ്തത്,
Best.
മതം വിടണമെന്നോ അഥവാ വിട്ടാൽ നിങ്ങൾ രാഷ്ട്രീയം തുടങ്ങണമെന്നോ ഒരു നിർബന്ധവുമില്ല.അനു നിമിഷം നിങ്ങൾ മനസിലാക്കുന്നത് എന്തോ അത് സ്വീകരിക്കുക.
❤❤❤❤ very nice
👌👌👌സൂപ്പർ 🌹സത്യം ❤️
👍👍👍👍👍👍👍👍
ശാസ്ത്രകാരന്മാർ അധികവും ദൈവവിശ്വാസികളാണ് എന്നാണ് ഞാൻ കരുതുന്നത്. അവർ ദൈവത്തിനു എതിരെ എന്ത് പറയാൻ. അവർ അഹങ്കാരികൾ അല്ലാത്തതുകൊണ്ട്, എന്നേക്കാൾ വലിയ ഒരു ശക്തി പ്രപഞ്ചത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയവരാണ്. ഉദാഹരണം സർ ഐസക് ന്യൂട്ടൺ.
ദൈവത്തിൻ്റെ പേരിൽ തമ്മിത്തല്ലുന്നവരെ ഓ ടി ക്കീണ്ട?
@@arithottamneelakandan4364 ദൈവത്തിന്റെ പേരിൽ ആരും തമ്മിൽ തല്ലാറില്ല. മതത്തിന്റെ പേരിൽ തല്ലാറുണ്ട്.
സൂപ്പര്‍.
ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം......
മാഷേ. ഈ. സ്വരം. എ. ന്നും. മു. സങ്ങി. കേൾക്കട്ടെ... പ്രാർത്ഥന. ക്കപ്പുറം. ഒന്നും. എനിക്കരീല്ല.......
മാഷ് പറയുന്നതിൽ ധാരാളം സത്യങ്ങളുണ്ട്. പക്ഷെ ദൈവം ഒരു അത്താണിയാണ്. ദൈവത്തിനു പകരം വെക്കാൻ മറ്റൊന്നിനു കഴിയാത്തിടത്തോളം കാലം മതം നിലനിൽക്കും. കമ്മ്യൂണിസത്തിനു ഇക്കാര്യത്തിൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്
Namaste sir❤
🙏🙏🙏♥️♥️♥️
👍
Nallaprabasanam
ഇത്രയും സത്യം വിളിച്ചുപറയുന്ന സാറിനെ അഭിനന്ദിക്കാതെവയ്യ
:👌👌👌👌👌👌❤️❤️❤️🌹🌹 വിദേശി കളുടെ അറിവും നേട്ടങ്ങളും അനുഭവിച്ചു കൊണ്ട് രാവണനാ വിമാന o കണ്ടുപിടിച്ചതെന്ന് പറയുന്ന പ്രധാനമന്ത്രിയുള്ള നാടാണ് ഭാരതം🤣
Great
നാം ഒന്നു മനസ്സിലാക്കുക
ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ളത് കുറച്ചു ജീവിതം
നമുക്ക് ജീവിതം ഒന്നേയുള്ളൂ
മതങ്ങളും ദൈവങ്ങളും ഓരോ മനുഷ്യൻറെ തലച്ചോറിൽ സ്ഥിതി ചെയ്യുന്നു
ഓരോ മനുഷ്യൻറെ മനോഭാവം വ്യത്യസ്തമാണ്
നമുക്ക് കിട്ടിയ ജീവിതം മറ്റൊരാളെ മുറിവേൽപ്പിക്കാതെ സന്തോഷകരമായി
ജീവിതം
ജീവിച്ചു തീർക്കുക
🙏🙏🙏
മതം ആണ് ഏറ്റവും danger
Yes 💯 %
പുള്ളി ഒരു വിഭാഗം ആൾക്കാരെ മാത്രം വിമർശിക്കാം കാരണം അവർ ശാന്തരാണ്. അല്ലാതെ മിണ്ടില്ല കാരണം അവന് അറിയാം അതാണ് അവന്റെ ബോധം........
അവരെല്ലാം കരുണയും സമാധാനവും മാത്രവുമുള്ളവരാണല്ലോ. പാവം അവർക്ക് യുദ്ധം എന്താണെന്നുപോലും
അറിയില്ല.
👍👍👌👌👏👏
എത്ര സരസമായ രീതിയിൽ താങ്കൾ പറയേണ്ട കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിച്ച് കയ്യടി വാങ്ങിച്ചു അഭിനന്ദനങ്ങൾ, ഞാൻ ഈ അടുത്ത് ഒരു ചെറിയ ലേഖനത്തിൽ എഴുതി
ജീവിച്ചിരിക്കുന്ന മനുഷ്യരെ അവനവൻ ജീവിച്ചിരിക്കുമ്പോൾ നിൽക്കുന്ന ഭൂമിയെ നന്നാക്കാതെ അല്ലേ മണ്ണിനെ നന്നാക്കാതെ മരിച്ചു കഴിഞ്ഞ് സ്വർഗത്തിൽ പോയി അവിടെ നല്ല കാര്യങ്ങൾ ചെയ്യണം എന്നതത്വം ശരിയല്ല എന്ന് എല്ലാ മതസ്ഥരെയും ഞാൻ എടുത്തു പറഞ്ഞു കുറേപ്പേര് ചർച്ചാവിഷയമാക്കി വാട്സാപ്പിൽ ഇങ്ങനെയുള്ളചർച്ച പാടില്ല എന്ന് നേരത്തെ പറഞ്ഞിട്ടും. എന്തിനു ചർച്ച ചെയ്തു കാരണം ജാതിവ്യവസ്ഥ എന്നു പറയുന്ന സംഗതി തൊട്ടാൽ പൊള്ളും,തീ പിടിക്കുന്നതാണ് എല്ലാവർക്കും അറിയാം ആ ഗ്രൂപ്പിൽ നിലനിൽക്കേണ്ട കാര്യമായതുകൊണ്ട് ഞാൻ പുതിയ ആളുമാണ് അതിനെ തർക്കിക്കാതെ വെറുതെ വിട്ടപ്പോൾ ആരും തർക്ക വിഷയമാക്കിയില്ല ഏതൊന്നിനെയും അതിന്റെ രീതിയിൽ കൈകാര്യം ചെയ്യുമ്പോൾ അവിടെ നമുക്ക് കയ്യടി കിട്ടുന്നു തർക്ക വിഷയമായി എടുക്കുമ്പോഴാണ് അവിടെ മത്സരം ഉണ്ടാകുന്നത് ഓ അച്ഛാ ഒ എന്ന് പറഞ്ഞാൽ അവിടെ അംഗീകാരം കിട്ടുമെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ആ രീതിയിൽ പോയി രോഗം മനസ്സിലാക്കി ചികിത്സിക്കുന്നവൻ വൈദ്യൻ എന്ന് മനസ്സിലായി എനിക്കുo അതുകൊണ്ട് കുഴപ്പമില്ലാതെ പിടിച്ചുനിൽക്കുന്നു, താങ്കളുടെ പ്രസംഗം കേട്ടപ്പോൾ അത് ഒന്നുകൂടി മനസ്സിലായി എനിക്ക് ഉപോൽബലകങ്ങളായ ഇത്തരം പ്രസംഗങ്ങൾ വീണ്ടും വീണ്ടും കേൾക്കുവാൻ താല്പര്യപ്പെടുന്നു മാഷിനെ അഭിനന്ദനങ്ങൾ നേരുന്നു കൂടെ അഭിവാദ്യങ്ങളും🤝🌹👍🥰
@@nsanthoshkumar3131 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thankyou
Suppar
👍🏻🙏🏻👌🏻
ഇലക്കും മുള്ളിനും കേടില്ലാത്ത പ്രഭാഷണം വോനയില്ലാത്ത സർജറി വളരെ 'നന്ദി സാർ
വേദനയില്ലാത്ത സർജറി
100/100
❤sandhoshamai nalla. Ariv tudaranam🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
അറിവിനുള്ള ആഗ്രഹം വളരാൻ അങ്ങയുടെ പ്രഭാഷണം ഗുണം ചെയ്യും
മരണാ നന്ദര ജീവിതം പറഞ്ഞും ജാതി പറഞ്ഞും മുതലെടുക്കാൻ എളുപ്പംഉണ്ട്.
മരണ ശേഷജീവിതം ഇല്ലെങ്കിൽ പിന്നെ എന്തഇവിടെ അടിച്ചു പൊളി ച്ചു ജീവിച്ചൂടെ എന്തിനാ മാന്യൻ ആവുന്നത്
ഇത്രയും ഇൻഫർമേറ്റീവ് ആയിട്ടുള്ളു പ്രഭാഷണം എല്ലാവരും കേട്ടുകൊണ്ട്