ഈ മനോഹരതിരത്ത് തരുമോ ഇനി യൊരു ജന്മം കൂടി ❤️വയലാർ അദ്ദേഹത്തിന്റെ ജന്മം നമുക്ക് തന്ന പാട്ട് ❤️വ്യക്തികൾ മറങ്പോയാലും അവർ കാഴ്ച വെച്ച മികവ് മായുന്നില്ല ❤️❤️❤️അങ്ങനെ ആകട്ടെ ചേട്ടന്റെ ആലാപനവും ❤️🙏
ജീവിത സായാഹ്നത്തിൽ പ്രവേശിച്ചവർ ഈ ഗാനത്തെ കൂടുതൽ ഇഷ്ടപ്പെടും. അജിത് സാർ നല്ല ഫീൽ നൽകിക്കൊണ്ട് ആലപിച്ചു. താങ്കളിൽ നിന്നും ഭാവഗായകന്റെ ഗാനങ്ങളും പ്രതീക്ഷിക്കുന്നു 🙏
പ്രിയപ്പെട്ട അജിത് സാർ. സാറിന് ഇതുപോലെ ഒരുപാട് ഒരുപാട് പാട്ടുകൾ പാടാനും ഞങ്ങൾക്ക് ഒരുപാടു സാറിന്റെ പാട്ടുകൾ കേൾക്കാനും ഇനിയും ജന്മങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍👍🙏🙏🙏🙏🌹🌹🌹💞💞
You sang well sir...I used to hear all your songs appeared in TH-cam . You sang this all time hit song melodiously. It is seldom possible to comment upon every songs. So congrats. Good wishes...
അതെ സാർ, ഈ ഭൂമി അല്ലാതെ മറ്റൊരു സ്വർഗ്ഗം പ്രപഞ്ചത്തിൽ ഇല്ല ❤. മനോഹരമായ ആലാപനം 🙏
❤🙏സാർ എല്ലാ പാട്ടുകളും കേൾക്കുന്നു എല്ലാ പാട്ടുകളും അതി മനോഹരം ആയിരിക്കുന്നു ❤ സാറിന് ദീർഘ ആയുസ്സ് കിട്ടട്ടെ ❤🙏🙏🙏🙏🙏🙏👌
ആലാപനം പ്രായത്തെ തോൽപിയ്ക്കുന്നു. അതിമനോഹരം. അഭിനന്ദനങ്ങൾ 🌹🌹🌹
അജിത് സാർ താങ്കൾ അസാമാന്യ കലാകാരനാണ്. അനുകരണങ്ങൾ ഇല്ലാതെ താങ്കളുടെ സ്വതസിദ്ധമായ ശൈലിയിൽ ആലപിക്കുന്ന ഗാനങ്ങൾ അതി മനോഹരം
സാര്‍- പാടിയ എല്ലാ പാട്ടുകളും അതി മനോഹരം .എന്റെ ഒരായിരം ആശംസകൾ 🙏🌹👍👏👌💯
വളരെ വളരെ നന്ദി ഡിയർ കൃഷ്ണൻ കുട്ടി EN ...... 😊🙏🙏🙏🙋
എത്ര ഭംഗിയായി ടാണ് പാടിയിരി ക്കുന്നതു കാട്ടു
വയലാറിൻ്റെ എക്കാലത്തും ഏറെ പ്രസക്തിയുള്ള ഒരു അനുപമമായ രചന.ഏതു തലമുറയും ആസ്വദിയ്ക്കുന്ന ഒരു ഗാനം കൂടിയാണിത്. മനോഹരമായി പാടി അജിത്.
വളരെ വളരെ നന്ദി ഡിയർ ശങ്കരൻ പോറ്റി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
എത്ര ഭംഗിയായിട്ടാണ പാടിയിരിക്കണത് കിട
വെറുതെ ആഗ്രഹിക്കാം ..പക്ഷെ അതിനി നടക്കില്ലല്ലോ ...സത്യമാണ് നമ്മുടെ ഭൂമിയിൽ എല്ലാം ഉണ്ട് ..വീണ്ടും ഈ ഭൂമിയിൽ പുനജനിക്കാൻ കഴിയട്ടെ ...❤❤❤
🌹🌹🌹വളരെ മനോഹരമായി പാടി 🧡അഭിനന്ദനങ്ങൾ ❤️👌🏻👍
വളരെ വളരെ നന്ദി ഡിയർ ഹസ്സൻ ആസിഫ് ...... 😊🙏🙏🙏🙋
Great singer sir ❤🎉🎉
Annoi super super ❤️❤️❤️🙏
Amazing voice you are very great singer ❤️💚💞❤️🥰👍👍👌👌👌
Thank you very much dear A Sathyan. So nice of you .... 😊🙏🙏🙏🙋♂️
@@AjithThayyil Ajith ji where are you from I like your songs you are a great singer ❤️💚💞💞👍👍👍🙏🙏
ദൈവം ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ ആയുസും ആരോഗ്യവും നൽകട്ടെ
Superb...very nice composition...well sung sir..great job...👍👍💓
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
I am happy that we are able to imbibe the soul of the song by your beautiful rendition.....
Thank you very much dear Krishnan Adityan. So nice of you bro .... 😊🙏🙏🙏🙋♂️
എന്തൊരു വരികൾ Sir മനോഹരമായി പാടി
വളരെ വളരെ നന്ദി ഡിയർ പ്രീത മനോജ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
You are my favourite singer.... Enjoyed your soulful singing so many times... May almighty bless you as Always
Thank you very much dear Justin Joseph. So nice of you .... 😊🙏🙏🙏🙋♂️
ആഹാ.. എന്ത് മനോഹരമായി പാടിയിരിക്കുന്നു ഓക്കെ സാർ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നൂ.നന്ദി ഒരായിരം നന്ദി
വളരെ വളരെ നന്ദി ഡിയർ ആർട്ടിസ്റ്റ് SP വിജയ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Super rendering! Keep singing and upload. I never commented on anybody's singing. But yours.....simply great!
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
നൂറ് ജന്മം തരാം .... സൂപ്പർ ഡ്യൂപ്പർ അടിപൊളി കിടു
വളരെ വളരെ നന്ദി ഡിയർ സന്തോഷ് ...... 😊🙏🙏🙏🙋
Sir paadunna ellapaattukalum enikkishtamaanu,ellam athimanoharam super, god bless you mone 🌹🌹🙏❤
വളരെ വളരെ നന്ദി ഡിയർ രമണി ഗോപാലകൃഷ്ണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
I am 61 yrs old.Thank you so much Ajith, bringing me to my sweet child hood .Go ahead Ajith. God Bless You...
Thank you very much dear George Joseph. So nice of you .... 😊🙏🙏🙏🙋♂️
Thanks for putting a new song for Onam. Hope you continue. All works at home are done listening to your songs.
Superb,very nice I like this song
The favourite song of my respected friend PT Thomas .... Take my bow 🙏🙏🙏🙏
Thank you very much dear Justin Joseph. So nice of you .... 😊🙏🙏🙏🙋♂️
"സ്വര്‍ണ്ണമരാളങ്ങളുണ്ടോ?"
ഭൂമിയുടെയത്രയോളം ഭങ്ഗി മറ്റൊന്നിനും ഇല്ല എന്നതാണ് ഗാനത്തിന്റെ സന്ദേശം ... സ്വര്‍ഗ്ഗത്തെക്കാള്‍ മനോഹരി ഭൂമി തന്നെ!!
വളരെ വളരെ നന്ദി dear ദിനേഷ് ...... 😊🙏🙏🙏🙋♂️
Sir, this song of yours is really Nostalgic. Great singing sir.
Thank you so very much dear Ramesh .... 😊🙏🙏🙏🙋♂️
P
Awesome singing sir. Great job 👏 🎉🎉
ഈ മനോഹരതിരത്ത് തരുമോ ഇനി യൊരു ജന്മം കൂടി ❤️വയലാർ അദ്ദേഹത്തിന്റെ ജന്മം നമുക്ക് തന്ന പാട്ട് ❤️വ്യക്തികൾ മറങ്പോയാലും അവർ കാഴ്ച വെച്ച മികവ് മായുന്നില്ല ❤️❤️❤️അങ്ങനെ ആകട്ടെ ചേട്ടന്റെ ആലാപനവും ❤️🙏
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം. തീർച്ചയായും ... 😊🙏🙏🙏🙋♂️
Marvellous... Very good singing once again memories pass through the golden days of college life.thank usir god bless u
Thank you very much dear Sobha Surendran ..... 😊🙏🙏🙏🙋♂️
One of my favourite songs. Thank you so much Ajith sir and your rendition is superb as usual. Keep it up sir and god bless you
Thank you very much dear Jayakumar Narayanan Nair. So nice of you. Very happy indeed .... 😊🙏🙏🙏🙋♂️
Remind me of my school days. Exquisite singing sir
Thank you so very much dear Udayabanu C P .... 😊🙏🙏🙏🙋♂️
My small baby brother used your song to sleep he is now fast asleep thnx alot sir for this lovely cover song 😍❤️
Thank you so very much dear Sumaaya. It's a great pleasure indeed ......😊🙏🙏🙏🙋♂️
Sri Ajith has sung this Chandrakalabham song very nicely almost 95% like K,J,J,Das voice!Congrats!!
സ്വർണ്ണമരാളങ്ങളുണ്ടോ...............Beautiful voice...🌹🌹🌹
മനോഹര ഗാനം മനോഹരമായി പാടി . അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ ഗിരീഷ് AV. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful song...❤
വളരെ നന്നായി പാടി . നല്ല ശബ്ദം
ജീവിത സായാഹ്നത്തിൽ പ്രവേശിച്ചവർ ഈ ഗാനത്തെ കൂടുതൽ ഇഷ്ടപ്പെടും. അജിത് സാർ നല്ല ഫീൽ നൽകിക്കൊണ്ട് ആലപിച്ചു. താങ്കളിൽ നിന്നും ഭാവഗായകന്റെ ഗാനങ്ങളും പ്രതീക്ഷിക്കുന്നു 🙏
വളരെ വളരെ നന്ദി ഡിയർ SKY Yoga Motivation. നല്ല സന്തോഷം. എന്നാലാവുന്നതൊക്കെ ശ്രമിക്കുന്നുണ്ട് ... 😊🙏🙏🙏🙋♂️
Excellent song manasine puragotu kondupoyi saund aparam
വളരെ വളരെ നന്ദി ഡിയർ മെഹ്ര ബഷീർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super singing.... 👍👍Karaoke ഇട്ടു പാടുമ്പോൾ copyright claim വരാറുണ്ടോ....... വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
വളരെ വളരെ നന്ദി ഡിയർ ബിജു ജോസ്. നല്ല സന്തോഷം. ഇതുവരെ ഒന്നും വന്നിട്ടില്ല. ഈ നരച്ച താടീം മുടീം കണ്ടിട്ടാവാം ... 😄😄🙏🙏🙏🙋♂️
വളരെ മനോഹരമായിട്ടുണ്ട്. താങ്കളുടെ എല്ലാ പാട്ടുകളും നല്ലതാണ്.
I'm really your fan.
വളരെ വളരെ നന്ദി ഡിയർ സജീവ് രാജ് K ...... 😊🙏🙏🙏🙋
സൂപ്പർ 👌👌👌🌹👍
Great singing all songs! 👌👌👌👌🌹🌹🌹🌹😍🙏💯💯
Thank you very much dear Narendranathan Nathan. So nice of you .... 😊🙏🙏🙏🙋♂️
Ajithetta enikku valare eshtamulla ganam..manoharamayi padiyathinu nandhi.. yineyum othire ganagal najalkku vendi padan eshwaran anugrahikkatte..thangalude valiya aaradakananu njan.
വളരെ വളരെ നന്ദി ഡിയർ അരുൺ ഫിലിപ്പ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
Nannayittundu... congratulations..dear.... God blessed...you🙏✋
വളരെ വളരെ നന്ദി ഡിയർ ആമിസ് കിച്ചൻ ടിപ്സ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Good morning. I love your songs and hear it almost daily. Have you stopped singing nowadays?
Valare manoharamayi padi 👌👌🙏🙏🙏🙏🙏🌹🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
Beautifully sung!
Thank you so very much dear Ranjit .... 😊🙏🙏🙏🙋♂️
അതി മനോഹരം 👌👌🙏🙏👏👏👏👏
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
👌👌👌👌👌Super
Thank you so very much dear Thomas Daniel ......😊🙏🙏🙏🙋♂️
Masha allah nannayi padi 💅💐💅🌻💐🌻💅🌻💐🌻💅🌻💐🌻💅💐🌻💐
വളരെ വളരെ നന്ദി ഡിയർ സുല്ലുമ്മാസ് മ്യൂസിക്കൽ കിച്ചൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
superb...very nice 👍👍👍👍⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
.
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Another beautiful song, great performance. Well done Ajith.
Thank you and so nice of you Berny...☺🙏🙏🙏🙋♂️
One of my favorite song.. 😘
Thank you so very much dear Beena Antony ......😊🙏🙏🙏🙋♂️
Beena Antony ,
One of my favorite song-തെറ്റ്.
One of my favorite songs- ശരി.
Woow..... beautiful . Excellent singing
Thank you very much dear Anish Anand. So nice of you .... 😊🙏🙏🙏🙋♂️
Very beautiful Ajith Bro... thank you
Thank you very much dear Vijay Joseph. So nice of you bro .... 😊🙏🙏🙏🙋♂️
My fav song👌👌👌👌👌❤❤❤❤❤❤❤
Thank you very much dear Rekha. So nice of you .... 😊🙏🙏🙏🙋♂️
നന്നായി പാടി. 👏👏👏👍😊
വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ..... 😊🙏🙏🙏🙋♂️
Very nice melody song . Congratulations
Thank you very much dear R Balasubramanian NS Ramaswamyji. So nice of you .... 😊🙏🙏🙏🙋♂️
പ്രിയപ്പെട്ട അജിത് സാർ. സാറിന് ഇതുപോലെ ഒരുപാട് ഒരുപാട് പാട്ടുകൾ പാടാനും ഞങ്ങൾക്ക് ഒരുപാടു സാറിന്റെ പാട്ടുകൾ കേൾക്കാനും ഇനിയും ജന്മങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍👍🙏🙏🙏🙏🌹🌹🌹💞💞
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Supperrrr 🌺 God bless you 🌸
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Superb &favourite song
Thank you so very much dear Seena Deepak .... 😊🙏🙏🙏🙋♂️
ചേട്ടാ സൂപ്പർബ്, 🌹🙏🌹👍👏👏💞💞🍫🍫
വളരെ വളരെ നന്ദി dear ശ്രീവൽസം ... 😊🙏🙏🙏🙋♂️
എല്ലാ പാട്ടുകളും Super ആണല്ലോ
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
WOW... SUPER SUPER... from USA
Thank you so very much dear Mridula M ......😊🙏🙏🙏🙋
Excellent 👌👍
Thank you so very much dear bro ..... 😊🙏🙏🙏🙋♂️
Very sweet
Super
ദൂരെ ദൂരെ സാഗരം തേടി പാടാമോ
Plz plz
വളരെ വളരെ നന്ദി ഡിയർ ഇസ്മായിൽ KT. നല്ല സന്തോഷം ബ്രോ. Karaoke ട്രാക്ക് കിട്ടുമോന്നോക്കട്ടെ ... 😊🙏🙏🙏🙋♂️
ASuper Song
A Super Singer
Adipoli👍👍👍👍
Thank you so very much dear bro ...... 😊🙏🙏🙏🙋♂️
സൂപ്പർ ❤🙏
വളരെ വളരെ നന്ദി ഡിയർ ജോബി PR. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful.👍👍(സ്വർണ്ണമരാളങ്ങളാ. സ്വർഗ്ഗമരാളങ്ങളല്ല.)
വളരെ വളരെ നന്ദി ഡിയർ സന്തോഷ് കുമാർ P. തെറ്റിയിട്ടുണ്ട് ബ്രോ. പലരും പറഞ്ഞു. ദയവായി ക്ഷമിക്കുക ...... 😊🙏🙏🙏🙋
You sang well sir...I used to hear all your songs appeared in TH-cam . You sang this all time hit song melodiously. It is seldom possible to comment upon every songs. So congrats. Good wishes...
Thank you so very much dear Ramachandran K. Its indeed very pleasing to know that there are music lovers listening to even my songs ......😊🙏🙏🙏🙋
Njan avasyappetta song, thank u very much sir
Thank you so very much Gireesh...😀🙏🙏🙏
Lovely😍🎉🎉👌👌
Thank you so very much dear Jaisy Jogy ......😊🙏🙏🙏🙋♂️
Excellent sir, 🙏 God bless you
Thank you so very much dear Deepa Rajeev ......😊🙏🙏🙏🙋
No words you are a great singer I want meet you
Thank you so very much dear Shiva Shankar ...... 😊🙏🙏🙏🙋♂️
സൂപ്പർ ഗാനങ്ങൾ
വളരെ വളരെ നന്ദി ഡിയർ പ്രസന്ന കുമാർ കോടോത്ത് ..... 😊🙏🙏🙏🙋♂️
❤🎉👌👌🤗
Super ❤
അങ്കിൾ ഇതിലെ ഹാമിംങ് കൂടി എടുത്തു പാടാമോ? സൂപ്പർ ❤️
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. Humming female വേർഷനിൽ മാത്രമേ ഉള്ളൂ. Male വേർഷനിൽ ഇല്ല. Karaoke ട്രാക്കും വ്യത്യാസമാണ് ..... 😊🙏🙏🙏🙋♂️
Excellent Sir !!!!!! Keep it up
Thank you very much dear Anwar Hussain. So nice of you .... 😊🙏🙏🙏🙋♂️
Eesongmanasinusanthoshavumsakadavumtharumtharumangelumganamsuper
Well done sir 👍👍
Thank you very much dear Saju Menon. So nice of you .... 😊🙏🙏🙏🙋♂️
വയലാർ ♥️♥️♥️
Adipoli💘💘💘💘
വളരെ വളരെ നന്ദി ഡിയർ ഷാജി KM ...... 😊🙏🙏🙏🙋
Magnificent
Thank you very much dear Gopalakrishnan PK. So nice of you .... 😊🙏🙏🙏🙋♂️
Great, appreciate it if you can say from where you arrange your costumes, shirts & t-shirts.
Thank you so very much dear Sandeep Puthiyedath. I buy these bro ......😄🙏🙏🙏🙋♂️
Wow superb🌷👌👌👌👌👌👌👌👌👌🌷
Thank you very much Priya... 😊🙏🙏🙏🙋♂️
Beautiful songs sir
Thank you so very much dear Unnikrishnan ......😊🙏🙏🙏🙋♂️
മനോഹരം
വളരെ വളരെ നന്ദി ഡിയർ ചന്ദ്രലാൽ KVD ...... 😊🙏🙏🙏🙋
ഒരു സോങ് കേട്ട് സാറിന്റെ ആരാധിക ആയ ആളാണെ
വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
👍👍👍👍🌹🌹🌹🌹
അഭിനന്ദനങ്ങൾ
വളരെ നന്ദി അനിൽ... 😊🙏🙏🙏🙋♂️
അങ്ങയുടെ ഒരു പാട്ടു കേട്ടാൽ, ജോലി സ്‌ട്രെസ്സ് എവിടേക്കൊപോയി . 👍👍🙏
വളരെ വളരെ നന്ദി ഡിയർ വെരോണിക്ക ഡേവിസ്. .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
👌👌👌👌👏👏👏🌷🌷🌷🌷
നന്നായി പാടി. 👌👌
വളരെ വളരെ നന്ദി dear സ്മിത ..... 😊🙏🙏🙏🙋♂️
Super voice.
Thank you so very much Dr. Latha .....😊🙏🙏🙏🙋♂️