Using for last one year Pros:Driving comfort Initial acceleration Stability Fiber parts Engine power Braking Overtaking stability So on Cons: mileage Seating position : Service : Will take take time for service coz most of the parts inside the body : Availablity of spares even in service centers : Required correct spares
5 വർഷം ആയി ആദ്യത്തെ ntorq എടുത്തിട്ട് ഇനി അതിൽ പോകാത്ത ലോങ്ങ് ട്രിപ്പ് ഇല്ലന്ന് പറയാം. നീ പറഞ്ഞ - ve ഒന്നും അതിൽ കാണാൻ ഇല്ല.. നീ പറഞ്ഞില്ലേ ഡിക്കി തുറക്കണമെങ്കിൽ താക്കോൽ ഊരി സൈഡിലെ കീ ഹോളിൽ വരണം എന്നു അതിൽ എന്താണ് - ve.. നീ ഇരുന്നോണ്ട് മറ്റേ വണ്ടിയിൽ ഒക്കെ ഡിക്കി ഓപ്പൺ ചെയ്താലും നിലത്തു ഇറങ്ങണ്ടേ ഡിക്കി തുറന്നു സാദനങ്ങൾ വെക്കാൻ 😄😄😄. അല്ലാതെ കീ ഇട്ടാൽ നിന്നെയും വെച്ചോണ്ട് ഡിക്കി ഓട്ടോമാറ്റിക്ക് ആയി ഓപ്പൺ ആകുമോ ❓️😄😄😄 എന്നാൽ നീ പറഞ്ഞത് ന്റോറക്കിനെ സംബന്ധിച്ചു - ve ആകും... 😄😄... 2 ലക്ഷ്യം km ആകുന്നു എന്റെ ആദ്യത്തെ വണ്ടി bs4. ഇതുവരെ 3 സെറ്റ് ടയർ മാറ്റി.. ബെൽറ്റ് അസ്‌സിലേറ്റർ കേബിൾ എല്ലാം 5 വർഷം മുൻപ് എടുത്തത്. ലോങ്ങ് പോയാൽ 54 വരെ മൈലേജ് ഇപ്പോളും കിട്ടും, ടൗണിൽ 43/45 വരെയും... പുതിയത് എടുത്തിട്ട് ഒരു മാസം ആകുന്നു ഏറ്റവും പുതിയ മോഡൽ. അതും ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല... അവനവൻ വാഹനം ഓടിക്കുന്നതുപോലെ ഇരിക്കും അതിന്റെ പെർഫോമൻസ്.. 6 അടിക്കു പൊക്കം ഉണ്ട് ഇതുവരെ യാത്രയിൽ ഒരു പ്രോബ്ളവും വന്നിട്ടില്ല.. 100 kg ഉള്ള ആളെയും കൊണ്ടു കുട്ടിക്കാനം, രാമക്കൽ മേഡ് വരെയൊക്ക്കെ 2 വണ്ടിയിലും പലതവണ പോയേക്കുന്നു പവറിന്റെ കാര്യത്തിലൊ പെർഫോമൻസ്ന്റെ കാര്യത്തിലോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല... നാളെ എങ്ങിനെ ആകുമെന്ന് അറിയത്തില്ല ഇതുവരെ പ്രോബ്ലം ഇല്ല. മറ്റ് 125 നെ ക്കാളും എന്തായാലും ഇതു ഒരുപാട് മികച്ചത് തന്നെയാണ്... ഈ എല്ലാ മോഡലും അടുത്തുള്ള വീടുകളിൽ ഉണ്ട്.. പിന്നെ റോഡിൽ ഇറങ്ങിയാൽ ഇതേ ഉള്ളൂ.. മറ്റെല്ലാ സ്കൂട്ടറിനെ ക്കാളും
എൻറെ ഹോണ്ട ഡിയോയ്ക്ക് എന്നും പണിയാണ് രാവിലെ സ്റ്റാർട്ട് ആകണമെങ്കിൽ 10 മിനിറ്റോളം അതിൽ പണിയണം ചോക്ക് വലിച്ചു 10 മിനിറ്റ് അടിച്ചാൽ മാത്രമേ സ്റ്റാർട്ട് ഉള്ളൂ സെൽഫ് എത്ര തവണ അടിച്ചാലും സ്റ്റാർട്ട് ആവില്ല സ്പാർക്ക് പ്ലഗ് ബാറ്ററി തുടങ്ങിയ എല്ലാ സാധനങ്ങളും മാറ്റി ഈ ഹോണ്ട അത്ര വലിയ ക്വാളിറ്റി ഒന്നും അവകാശപ്പെടാനില്ല.ഹോണ്ടയുടെ എൻജിൻ നല്ലതാണ് അതുകൊണ്ട് മാത്രമായില്ലല്ലോ ബോഡി ക്വാളിറ്റി തീരെയില്ല വെറുതെ തൊട്ടാൽ പൊട്ടുന്ന പ്ലാസ്റ്റിക്കാണ്😢
ഇയാള് പറയുന്നത് സ്കൂട്ടർ വങ്ങിക്കേം വേണം Rolls Royce ൻ്റെ Features um വേണം പോലെ ആണല്ലോ.. ആദ്യം വണ്ടി വാങ്ങി Use ചെയ്യ് എന്നിട്ട് Review ഉണ്ടാക്ക് .. ഞാൻ 2 Year ആയി Ntorq Still it was 💥💥
Bro endeel ntorq race edition aanu.... 2021 model... On time service cheyyum Vandi nice aanu nalla power,, eniykum around 55 mileage long pookumbol kittaarundu... Drive comfort okke vere level aanu.. But tyre oru side chethipookunna issue undu... Back trye life 1st around 16k km pooyi.. Around 20 kyil feont tyre maatti.. 24 k aayappol back tyre veendum maattan aayi.. Tyre chethiookunnathu oru major issue anu
Ee vandik entho complaint und 😂 seat thurakumbo thanne light kathum ath kathunnilla pinne stand thattiyillenkilum vandi on aakum aadyam aa engine switch on aakku 😅 indication varunnath helmet nte aanu. Vandi full arinjitt review idu
Proper service chaidhal mathi. Adhum showroom service thanne cheytholoo. Njn krithyamayi showroom service anu cheyyunne. Eniku major problem onnum undayitilla. 1 year ayi vandi eduthitu 25000 km odiyitum unde
Bs4 und vtl 5 years aayi Valiyakuzhappagal onnum ilaa ok ah Sound ❤ Milage😮 with that sound Bulid quality shokam ayi thooni Paniyoonum agane vannit illa
Njn 2018 ntorq use cheyunund vandi adi pwoliyaan 125 scooters vach nokumbo 3 valve engine aahn nalla intial torque und But spark plug entho issue varunund njn ippol 4.5 varshathinu idakku 2 thavana maari. Vere aarkengilm ee same problem face cheyunundo
Long drive enik oru issue aayi thonniyittila long pokan nice feeling aanu pinne vandi odikkunna poleyum athil yathra cheyyunnavante feeling pole irikkum bike ride
@@akshay1712-d8t pattishow ninte thantha aan kaanichath😂 njn ee paranja kaaryam oru pakuthi enkilum booripaakam ntorq oru 1 year in mukalil use cheyyunna aarodum chothich nokk especially bs6 allaathe puthiya vandi edutha kazhappil vann vilamballe nee
ഞാനും വാങ്ങി ndorck വണ്ടി എല്ലാം കൊണ്ടും ok ആണ് but fast സർവീസ് കഴിഞ്ഞപ്പോൾ ഹെഡ് ലൈറ്റിൽ വെള്ളം കേറി എത്ര പരാതി പറഞ്ഞിട്ടും റെഡിയാക്കി തന്നില്ല എനിക്കും പണി കിട്ടി😂
ടാ മോനെ എല്ലാം വണ്ടിക്കും പോരായിമ ഉണ്ട് ഏത് എടുത്താലും കണക്ക് ആണ് ഉള്ളത് കൊണ്ട് ഓണം പോലെ അല്ലാതെ നെഗറ്റിവ് പറഞ്ഞു തൊലിച്ചിട്ട് ഒരു കാര്യം ഇല്ല വണ്ടി അല്ലിയോ ഉള്ളത് കൊണ്ട് ഓടിച്ചു അങ്ങ് പൊയ്ക്കോണം 😂😍
@@jptravaler3025 athe rough aayi use cheytha pettenn complaint varum. Njn 3 service kazhinj pinned nalla rough aayi use cheythu, ellam loose aayi thudangi mileagum kuranju. Pinnathe service il ellam clear aaki ippo normal aayi drive cheyyan thudangi oru issue um illa mileagum 50 nu aduth kittunnund. Use cheyyenda pole use cheytha oru kuzhappavumilla
Enik undu ntorq 125 race edition seatinte adiyil torch illa pakshe munbil storage space undu molil hukum undu thazhth vere hukum undu pinne oru kozhappom illa
@@ooio237 എന്റെ xp അന്ന് 1st സർവീസ് ന് മുൻപ് 45 mg ഉണ്ടായിരുന്നു. ഇപ്പം 50 k കിട്ടുന്നു ഉണ്ട്. വണ്ടി എനിക്ക് ഒരു പ്രോബ്ളവും തോന്നിട്ടില്ല. പിന്നെ noise ചെറുതായി ഉണ്ടായിരുന്നു കിക്കർ ന്റെ അവിടുന്നു അത് സർവീസ് കഴിഞ്ഞപ്പോൾ മാറ്റി തന്നു
ഈ വണ്ടി ആണ് ഞാനും ഉപയോഗിക്കുന്നത്... ഇതിന്റെ ടയർ വെട്ടി തേയുന്നുണ്ട്... ആക്‌സിലറേറ്റർ കേബിൾ പെട്ടെന്ന് പൊട്ടും. മൈലേജ് നല്ല പോലെ കുറഞ്ഞിട്ടുണ്ട്... വേറെ പ്രശ്നം ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല
ഇന്ത്യൻ മോഡൽ നമ്പർ വൺ ഹോണ്ടാ ആക്ടീവാ 125 - cc ഇന്ത്യയിൽ ഇറക്കുന്ന വണ്ടി പറ്റീര് തന്നെ ബോഡി യൊക്കെ വെറും പേപ്പർ ഘനം മാത്രം അതുകൊണ്ട് നമ്മുടെ സ്വന്തം ഇന്ത്യൻ മോഡലായ Tvs, എൻടോർക്ക് നല്ല ക്വാളിറ്റി ഉണ്ട് വിദേശ വണ്ടികളെ അപേക്ഷിച്ച്
Ohh nna seatil keri irunn dicky open cheyy onn ponam hei scooters ellam long ride lesam budhimut thanneyanu ath namma adjust cheyyn thayyaravanam ath eth bike aanelum m₹%#
ഇപ്പോഴത്തെ honda അത്ര പോര ഞാൻ hero Passion proഉപയോഗിച്ചിരുന്നു കിടിലൻ bike ആയിരുന്നു ഇപ്പോ honda sp 125 ആണ് hero യുടെ അത്ര പോര പിന്നെ honda യുടെ സ്പയർ കിട്ടാൻ പാടാണ് സർവ്വീസും മോശം എൻ്റെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനി ആണ് നല്ലത് hero,Tvs ഒക്കെ. ഇപ്പോഴത്തെ honda ഫുൾ പ്ലാസ്റ്റിക് ആണ് കാറ്റടിച്ചാൽ ദുരന്തം
ഈ വണ്ടി കൊണ്ട് ഞാൻ കൊളുകുമല,, മൂന്നാർ,, രാജമല, നെല്ലിയാമ്പതി,, കോലംകോട് വയനാട് എവിട്യ എല്ലാം പോയി ഒരു കുഴപ്പവും ഇല്ല്യ,,, പിന്നെ എല്ലാം തികഞ്ഞ വണ്ടി എല്യല്ലോ
Using for last one year
Pros:Driving comfort
Initial acceleration
Stability
Fiber parts
Engine power
Braking
Overtaking stability
So on
Cons: mileage
Seating position
: Service
: Will take take time for
service coz most of the
parts inside the body
: Availablity of spares
even in service centers
: Required correct spares
Driving comfort pros..include Chaythu ennit seating position cons...il logic evde mahn😅
@@aswinvs1406 I am going to ask the same 😂
ഞാൻ എടുത്തിട്ട് 5 വർഷം ആയി..... നല്ല വണ്ടി ആണ്....ഒരു പണിയും കിട്ടിയിട്ടില്ല, യാത്ര ചെയ്യാൻ നല്ല comfort ആണ്.......
mileage?
@@sathyaki 47-54.33 kmpl.
@@salihshaji7179 decent
5 വർഷം ആയി ആദ്യത്തെ ntorq എടുത്തിട്ട് ഇനി അതിൽ പോകാത്ത ലോങ്ങ് ട്രിപ്പ് ഇല്ലന്ന് പറയാം. നീ പറഞ്ഞ - ve ഒന്നും അതിൽ കാണാൻ ഇല്ല.. നീ പറഞ്ഞില്ലേ ഡിക്കി തുറക്കണമെങ്കിൽ താക്കോൽ ഊരി സൈഡിലെ കീ ഹോളിൽ വരണം എന്നു അതിൽ എന്താണ് - ve.. നീ ഇരുന്നോണ്ട് മറ്റേ വണ്ടിയിൽ ഒക്കെ ഡിക്കി ഓപ്പൺ ചെയ്താലും നിലത്തു ഇറങ്ങണ്ടേ ഡിക്കി തുറന്നു സാദനങ്ങൾ വെക്കാൻ 😄😄😄. അല്ലാതെ കീ ഇട്ടാൽ നിന്നെയും വെച്ചോണ്ട് ഡിക്കി ഓട്ടോമാറ്റിക്ക് ആയി ഓപ്പൺ ആകുമോ ❓️😄😄😄 എന്നാൽ നീ പറഞ്ഞത് ന്റോറക്കിനെ സംബന്ധിച്ചു - ve ആകും... 😄😄... 2 ലക്ഷ്യം km ആകുന്നു എന്റെ ആദ്യത്തെ വണ്ടി bs4. ഇതുവരെ 3 സെറ്റ് ടയർ മാറ്റി.. ബെൽറ്റ് അസ്‌സിലേറ്റർ കേബിൾ എല്ലാം 5 വർഷം മുൻപ് എടുത്തത്.
ലോങ്ങ് പോയാൽ 54 വരെ മൈലേജ് ഇപ്പോളും കിട്ടും, ടൗണിൽ 43/45 വരെയും... പുതിയത് എടുത്തിട്ട് ഒരു മാസം ആകുന്നു ഏറ്റവും പുതിയ മോഡൽ. അതും ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല... അവനവൻ വാഹനം ഓടിക്കുന്നതുപോലെ ഇരിക്കും അതിന്റെ പെർഫോമൻസ്.. 6 അടിക്കു പൊക്കം ഉണ്ട് ഇതുവരെ യാത്രയിൽ ഒരു പ്രോബ്ളവും വന്നിട്ടില്ല.. 100 kg ഉള്ള ആളെയും കൊണ്ടു കുട്ടിക്കാനം, രാമക്കൽ മേഡ് വരെയൊക്ക്കെ 2 വണ്ടിയിലും പലതവണ പോയേക്കുന്നു പവറിന്റെ കാര്യത്തിലൊ പെർഫോമൻസ്ന്റെ കാര്യത്തിലോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല... നാളെ എങ്ങിനെ ആകുമെന്ന് അറിയത്തില്ല ഇതുവരെ പ്രോബ്ലം ഇല്ല. മറ്റ് 125 നെ ക്കാളും എന്തായാലും ഇതു ഒരുപാട് മികച്ചത് തന്നെയാണ്... ഈ എല്ലാ മോഡലും അടുത്തുള്ള വീടുകളിൽ ഉണ്ട്.. പിന്നെ റോഡിൽ ഇറങ്ങിയാൽ ഇതേ ഉള്ളൂ.. മറ്റെല്ലാ സ്കൂട്ടറിനെ ക്കാളും
❤❤❤❤❤❤
എൻറെ ഹോണ്ട ഡിയോയ്ക്ക് എന്നും പണിയാണ് രാവിലെ സ്റ്റാർട്ട് ആകണമെങ്കിൽ 10 മിനിറ്റോളം അതിൽ പണിയണം ചോക്ക് വലിച്ചു 10 മിനിറ്റ് അടിച്ചാൽ മാത്രമേ സ്റ്റാർട്ട് ഉള്ളൂ സെൽഫ് എത്ര തവണ അടിച്ചാലും സ്റ്റാർട്ട് ആവില്ല സ്പാർക്ക് പ്ലഗ് ബാറ്ററി തുടങ്ങിയ എല്ലാ സാധനങ്ങളും മാറ്റി ഈ ഹോണ്ട അത്ര വലിയ ക്വാളിറ്റി ഒന്നും അവകാശപ്പെടാനില്ല.ഹോണ്ടയുടെ എൻജിൻ നല്ലതാണ് അതുകൊണ്ട് മാത്രമായില്ലല്ലോ ബോഡി ക്വാളിറ്റി തീരെയില്ല വെറുതെ തൊട്ടാൽ പൊട്ടുന്ന പ്ലാസ്റ്റിക്കാണ്😢
Same here😂
Koduthit suzuki access eduthu. Very very happy. 160kms long odichittum oru ksheenavum illa. No back pain.
എന്ത് പണി കിട്ടാനാ എല്ലാ വണ്ടിയും കണക്കാ എന്തേലും കുഴപ്പം ഉണ്ടാവാതെ നിൽക്കില്ല 😜😁😁
😁😁😁
Than parayunathu oruu negattiveee alla
40+ millage ind
104+ top speed und
Anyayya torque indd
Ettom kuduthal features undd
Hazard light undd
Adipoli comfort anuu
Lookum poliyanu
0-60--6sec
100-37 sec ethum
😂 comfort?? Bro access 125 onn odich nok apo arya comfortum suspensionum okke endh aan enn
Our Ntorq is crossing 1.35 Lakh & Still running well.
Yetre modelaa??
2019 bs4 vandiya njn use cheyyunne 70000 km aai oru kozhapavum illa.2500to 3000 km il nibandamayittum service cheythirikanm ooro 10000 km pum differention oil matum,ooro 6000 km il spark plugum marum 1ltril 54km mileage kittum.oru bike edukkunne feela ithinu aake oru poraima thoniyth.high speedil povumbol athinu kanakkaitulle braking kittunnilla ennullath mathramanullath.athum 95nu mukalilot povumbol.mattulla brandinde scooter onnum innevare ithine malasarich kdathiyitilla.aake aprilla150 mathrem athum oppathinoppem pidich nikkum❤
Bro
Contact number please
ഞാൻ രണ്ട് വർഷമായി എടുത്തിട്ട് ഒരു കുഴപ്പവുമില്ല... അടിപൊളിയാണ്
എത്ര km odi
Njammakk ath kettaaamathi
Njan 5 varshamayi eduthit oru kuzhapavumilla
Long pokanum sugaman
@@_Dream_World_mileage?
ഞാൻ എടുത്തിട്ട് 2 kollam ആയി എല്ലാം കൊണ്ടും അടിപൊളി 👌
ഇയാള് പറയുന്നത് സ്കൂട്ടർ വങ്ങിക്കേം വേണം Rolls Royce ൻ്റെ Features um വേണം പോലെ ആണല്ലോ.. ആദ്യം വണ്ടി വാങ്ങി Use ചെയ്യ് എന്നിട്ട് Review ഉണ്ടാക്ക് .. ഞാൻ 2 Year ആയി Ntorq Still it was 💥💥
Kill switch ON ചെയ്യാതെ സ്റ്റാൻഡിൽ ഇട്ട് start ചെയ്യാൻ നോക്കുന്ന Ntorq owner😂👌
😂😂😂😂
ഇവന് വണ്ടിയെ പറ്റി ഒരു തേങ്ങയും അറിയില്ല എന്ന് മനസ്സിലായി... ന്റോര്ക് പൊളി ആണ്
ഇരുന്നിട്ട് ഡിക്കി തുറക്കാൻ പറ്റുന്നില്ല എന്ന് 🤩
വടകര കോഴിക്കോട് വഴി..പലാക്കാട് പൊള്ളാച്ചി . പഴനി.... എനിക്ക്. 500 രൂപയുടെ എണ്ണയാണ്. ചിലവായത്... Super.....
Vandine patti areelel konakkan nikkaruth.. Use chyd experience chyd review ndakk..
Ntorq🔥💥❤️
Economy itte odicha 45+ 💯👍.
Frontil box ond ₹350 additional,usb additional vekkanum pattum...
Actually Rectify cheyyan pattunna cons ollu.but nammal thanne cheyyyanam athum avrde sadanam nammal vaangi nammal thanne cheyyanam.avr cheyilla
Yep
Bro endeel ntorq race edition aanu....
2021 model...
On time service cheyyum
Vandi nice aanu nalla power,, eniykum around 55 mileage long pookumbol kittaarundu...
Drive comfort okke vere level aanu..
But tyre oru side chethipookunna issue undu...
Back trye life 1st around 16k km pooyi..
Around 20 kyil feont tyre maatti..
24 k aayappol back tyre veendum maattan aayi..
Tyre chethiookunnathu oru major issue anu
മോനെ ഇപ്പൊ സ്കൂട്ടറുകൾ ഏറ്റവും മൊവിംഗ് ഉള്ള വണ്ടി ntorq ആണ്... ntorq വന്നതിന് ശേഷം ആക്ടീവ ഒന്നും moving illa
Activa ennum activa thanne bro❤
@@Techstark-h1e 4 yr kond nadannathaan njn.. activaye kurich adheegamonnum thallanada.. moonjiya vandi
Paranj iruno 😂😂😂
@@Techstark-h1e enthinada activane igne ookunne mwone 😂
@@sreekarthik8071 റോഡിൽot ഇറങ്ങി നോക്ക് അണ്ണാ😂
Ee vandik entho complaint und 😂 seat thurakumbo thanne light kathum ath kathunnilla pinne stand thattiyillenkilum vandi on aakum aadyam aa engine switch on aakku 😅 indication varunnath helmet nte aanu. Vandi full arinjitt review idu
Kutta.. kuttanenthekilum arinjitte comment ide.. aale paranjele oru mistake-um illa.. ath puthiyathaayi erangunna ntorq il vannekkunna updation aane mr.😇
Seat adipoli comfort aanu 🔥
Not for long rides
Olakka😂
Enik eduthapol aake thonniya problem seat height aanu.. Irikkumbo kaalum kayyum orupad fold cheythit irikkunna pole thonni.. Bakki okke pwoli aanu.. Exhaust, acceleration, features, look👌👌
Ntorq nte ettavum nalla positive njaan kandit ullath athinte long ride comfortable aanu and power
യൂസ്ഡ് ബൈക്ക് ഷോപ്പിൽ ഏറ്റവും കൂടുതൽ പുതിയവണ്ടി വിൽക്കാനുള്ളത് ഇതു തന്നെയാണ്
Sheriya 😂
Ntoq fens...kuru pottunu...practical aay chindikunavar negatives parayumbo appreciate chayyum
4 വർഷം ആയി വണ്ടി use ചെയുന്നു no problems
ഞാനും എടുത്തിട്ട് 2year ആയി പൊളി വണ്ടി ❤
ഒരു വർഷമായി വണ്ടി എടുത്തിട്ട് ഇപ്പോൾ വണ്ടിക്ക് ഒരു സൗണ്ട് വ്യത്യാസം 🤔
Thudangitt ale ulu😂😂
Proper service chaidhal mathi. Adhum showroom service thanne cheytholoo. Njn krithyamayi showroom service anu cheyyunne. Eniku major problem onnum undayitilla. 1 year ayi vandi eduthitu 25000 km odiyitum unde
@@MohammedrafiPA-cd1bibro mileage onn parayo
Stand thattathe start akilla veruthe nokan anelum engine sutch on akitt polum illa 😊
Poliyaanu♥️
Muthe ajith buddy de vdo onn kanu options und 👍 extra
Hazard light nalloru feature alla, aavashyamillaathe upayogichaal panikittum
Ennum paranju athu enganeya nalla feature aakathe irikkuka?
Athenna 🤔 parayamo
എനിക്ക് ഇഷ്ടം ഉള്ള ബൈക്ക് ആണ് ❤❤❤❤
Bs4 und vtl 5 years aayi
Valiyakuzhappagal onnum ilaa ok ah
Sound ❤
Milage😮 with that sound
Bulid quality shokam ayi thooni
Paniyoonum agane vannit illa
Ente mowne njn use cheyunatha 1year kazhinju poli aa❤🎉
Njn 2018 ntorq use cheyunund vandi adi pwoliyaan 125 scooters vach nokumbo 3 valve engine aahn nalla intial torque und
But spark plug entho issue varunund njn ippol 4.5 varshathinu idakku 2 thavana maari. Vere aarkengilm ee same problem face cheyunundo
Change spark plug every 12000 / 15000 kms
Bro number onnu therumo
Long drive enik oru issue aayi thonniyittila long pokan nice feeling aanu pinne vandi odikkunna poleyum athil yathra cheyyunnavante feeling pole irikkum bike ride
ബ്രോയുടെ hight എത്ര ആണ്.പൊക്കം ഉള്ളവർക്ക് ഓടിക്കാൻ comfort ആണോ
Long ennu paranjal etre km ann bro?
Super scooter aanu..❤❤❤
Negative aayi thonniyath
1. Mileage valare kuravaan 30-35 max kittunulu
2. Clutch vibration edakk varum clutch pad urach ittaal ready aavum kurach kazhinjaal pinnem varum
3.Panel gaps varunund
4.Mattu scooter vachu nokkumpo leg space kuravaan glowbox add cheytha pinnem poyi kittum space
5.Chilark throttle cable pottunu enn parayunnunund
6.Back break ethra kootiyal even liner maariyalum petten povum
7.Chila timeil unwanted sounds varum
Angane kurach negatives personal use cheythappo thonni😊
Over negative akalle . Avyashathinu thallu
Onn podo vandi odikenda reethik odichal mileage kittum. Ithil normally 45-50km mileage kittum nere odichal. Vandi odikunnathin oru reethi und angane odicha vandi nannayi irikum. Vandi nere odikan padik alland slow aayi povenda idangalil patti show kanikan parathi adichal mileage kittilla.
Oro aalkarde reethi anusarich irikum mileage oke.
@@Fazilhot1 enikk undaayathaan paranjath athin nee karayunnath enthina😂
@@akshay1712-d8t pattishow ninte thantha aan kaanichath😂 njn ee paranja kaaryam oru pakuthi enkilum booripaakam ntorq oru 1 year in mukalil use cheyyunna aarodum chothich nokk especially bs6 allaathe puthiya vandi edutha kazhappil vann vilamballe nee
30-35 bs6 power mode 😈👿
Using bs4..no issues till now
Aake oru problem clutch vibration varum idakk ath service cheythal okey avum , vere oru issue illa
Disply.. Kurachoode update akkamayirunnu
Ethu kollam😂
Nammal mainten cheyth kondu nadakunnaapole undavum nallapole maintent cheytha oru paniyum kittilla sure
മൂന്ന് വർഷം ആയി ഇത് വരെ പണിയൊന്നും കിട്ടീല... ഇനി ചിലപ്പോ കിട്ടുമായിരിക്കും വെയ്റ്റിങ് 😁
manali vereee poyathaa ntorq ayitt..😌👌
Ntorq comfortable seating anu
ഞാനും വാങ്ങി ndorck വണ്ടി എല്ലാം കൊണ്ടും ok ആണ് but fast സർവീസ് കഴിഞ്ഞപ്പോൾ ഹെഡ് ലൈറ്റിൽ വെള്ളം കേറി എത്ര പരാതി പറഞ്ഞിട്ടും റെഡിയാക്കി തന്നില്ല
എനിക്കും പണി കിട്ടി😂
Bro Access 125 Eghane ind ippo
Still Good ?
Yess good
@@GopikrishnaTechy yss bro innanu scooter delevery
2023 model access 125
@@Tobey_0101 engana indu bro
@@akshay1608 3 months aayi
1700km ran
Ith vare problems onnum illa
Oru thavana mileage test chythappo 53 kitti
Riding comfort okke perfect aanu
@@Tobey_0101 set edkan on road ethre ayi bro oru normal use ila alku petrol scooter pore enik electroc ottum edkan mood ila
Front സീറ്റിന്റെ താഴ hook onddai..
Ella vandikkum usage anusarich maintenance varum..
Nalla best caption..
Accelator കേബിൾ 2 തവണ പൊട്ടി, 5 times engine bearing poi😭😭😭😭😭 ente hus nte vandi
Anike unde ntorq race edition 2020 model ethuvara ayittum kuyappam onnum illa pinna Njagada kottayam tvs illa service umm perfect ahnuu
Nattakam ano
@@anjaly2805 yess
ടാ മോനെ എല്ലാം വണ്ടിക്കും പോരായിമ ഉണ്ട് ഏത് എടുത്താലും കണക്ക് ആണ് ഉള്ളത് കൊണ്ട് ഓണം പോലെ അല്ലാതെ നെഗറ്റിവ് പറഞ്ഞു തൊലിച്ചിട്ട് ഒരു കാര്യം ഇല്ല വണ്ടി അല്ലിയോ ഉള്ളത് കൊണ്ട് ഓടിച്ചു അങ്ങ് പൊയ്ക്കോണം 😂😍
കെഎൽ 31 മാവേലിക്കര രജിസ്ട്രേഷൻ... 🥰🥰
Vandi.super.activa.125.super
20,000 കിലോമീറ്റർ കഴിഞ്ഞാൽ എൻജിൻ ഉൾപ്പെടെ പണി തരും' സൂക്ഷിക്കക
ഞാൻ പെട്ടിട്ടിരിക്കുകയാണ് NTorq വാങ്ങിയിട്ട്
എന്താണ് പറ്റിയത് ?
Iyal service correct aayi chaythu kanilla..
Ente bro yude vando 80k km aayi no issue👍
@@jptravaler3025 hmm
@ARUN yes bro വണ്ടി നല്ലതാണ്
നെഗറ്റീവ് ഒളികൾ കണ്ണാപ്പി ഓടിക്കൽ ഓടിച്ചു ഓയിൽ പോലും മാറാതെ പിസ്റ്റോൺ പിടിച്ച ടീംസ് ആരിക്കും 🤣😂😂😂😂😂😂
@@jptravaler3025 athe rough aayi use cheytha pettenn complaint varum. Njn 3 service kazhinj pinned nalla rough aayi use cheythu, ellam loose aayi thudangi mileagum kuranju. Pinnathe service il ellam clear aaki ippo normal aayi drive cheyyan thudangi oru issue um illa mileagum 50 nu aduth kittunnund. Use cheyyenda pole use cheytha oru kuzhappavumilla
Good scooter
Njan eduthitt 5 kollam ayi kozappam ella
Entork super
300 rs കൊടുത്താൽ storage space add ചെയ്യാം... ഞാൻ cheithittundu
Evida bro shop?
Njan eduthit 4varsham aayi.....e vandi super aanu
Enik undu ntorq 125 race edition seatinte adiyil torch illa pakshe munbil storage space undu molil hukum undu thazhth vere hukum undu pinne oru kozhappom illa
എന്തായാലും എടുക്കണം nto😃😃
Tvs mannar showroom service bhayangara shokam anu ente vandi edutha time il full complaints arunnu pinne 5 th service ayappol ready ayie but innale self edukkunilla njan vicharichu spark plug poyatha ennu showroom poyie choichappol avar patanju starter motor adichu poye 2400 rs agum sheriakkan
Arlelum ithupokathe issue undayitt undel onnu parayane
Battery complaint aayi start aakathe vannittund after 4years......allathe onnum ila
1 monthinullil batery complaint vannu.. Idak starting troubl..service missayond nalla pani kitty
@@aswathisreelesh1960 service onnupolum Miss aakaruth....oil change correct ssyit cheyysnam gear oil and clutch oil maatenda time il matanam....km aayillenkilum nammal 6 months koodumbo engine oil matanam....
ORU problem polum illatha vandi parayamo???
Activa- Honda Tyre um ,oil mathram change akiya madhi
Pro നിയ പൊട്ടൻ ഞാൻ ആണോ pottan
ഞാൻ intorq xp ആണ് ഞാൻ tvm ബാംഗ്ലൂർ വരെ പോയി എനിക്ക് ഒരു പ്രോബ്ലം ഇല്ല 🤷♂️
Nyzz presentation..
താങ്കൾ ആദ്യമായാണോ യൂട്യൂബ് ഓപ്പൺ ആക്കുന്നത്
Suzuki Burgman ❤
Ntorq kidukkan വണ്ടിയാണ് സൂപ്പര്
Pora
Pani... Pani.. Problem.. Problem.... Negative.. Negative...
Njan edukkan nilkkanu appo ellam ariyan vedivannatha
Edutha bro
സത്യം - വാങ്ങിയവരൊക്കെ പെട്ടു കിടക്കുന്നു. ഒരു വർഷം കഴിഞ്ഞാൽ .
ചുമ്മാ പറയല്ലേ ബ്രോ
@@rakeshrajan3420evanmar chumma thallunne an. 2yr ayt edutit no issues
@@ooio237 എന്റെ xp അന്ന് 1st സർവീസ് ന് മുൻപ് 45 mg ഉണ്ടായിരുന്നു. ഇപ്പം 50 k കിട്ടുന്നു ഉണ്ട്. വണ്ടി എനിക്ക് ഒരു പ്രോബ്ളവും തോന്നിട്ടില്ല. പിന്നെ noise ചെറുതായി ഉണ്ടായിരുന്നു കിക്കർ ന്റെ അവിടുന്നു അത് സർവീസ് കഴിഞ്ഞപ്പോൾ മാറ്റി തന്നു
@@rakeshrajan3420chummathalla bro chila vandikk okke sean ond
ഈ വണ്ടി ആണ് ഞാനും ഉപയോഗിക്കുന്നത്...
ഇതിന്റെ ടയർ വെട്ടി തേയുന്നുണ്ട്... ആക്‌സിലറേറ്റർ കേബിൾ പെട്ടെന്ന് പൊട്ടും. മൈലേജ് നല്ല പോലെ കുറഞ്ഞിട്ടുണ്ട്... വേറെ പ്രശ്നം ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല
Eni ithilum kooduthal prashnagal varaanundo😂😂
Check air pressure every 3rd week
Ente ikkade vandi എടുത്ത് കുറച്ച് ആയപോ muthal prblms ആണ് .ipolum cmplnt ആണ്.
Activa resale value good
Access 125 ❤️
Mwone race edition ah athonda frond il space illathe phone or things vekkan
They do not offer even for normal edition
ഇന്ത്യൻ മോഡൽ നമ്പർ വൺ ഹോണ്ടാ ആക്ടീവാ 125 - cc ഇന്ത്യയിൽ ഇറക്കുന്ന വണ്ടി പറ്റീര് തന്നെ ബോഡി യൊക്കെ വെറും പേപ്പർ ഘനം മാത്രം അതുകൊണ്ട് നമ്മുടെ സ്വന്തം ഇന്ത്യൻ മോഡലായ Tvs, എൻടോർക്ക് നല്ല ക്വാളിറ്റി ഉണ്ട് വിദേശ വണ്ടികളെ അപേക്ഷിച്ച്
Ohh nna seatil keri irunn dicky open cheyy onn ponam hei scooters ellam long ride lesam budhimut thanneyanu ath namma adjust cheyyn thayyaravanam ath eth bike aanelum m₹%#
cheriya storeg alla ath seat set aayi nikkanulla shalann😂😂😂😂
❤❤❤❤❤❤
Price enganeeyaaa
ഇപ്പോഴത്തെ honda അത്ര പോര ഞാൻ hero Passion proഉപയോഗിച്ചിരുന്നു കിടിലൻ bike ആയിരുന്നു ഇപ്പോ honda sp 125 ആണ് hero യുടെ അത്ര പോര പിന്നെ honda യുടെ സ്പയർ കിട്ടാൻ പാടാണ് സർവ്വീസും മോശം എൻ്റെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനി ആണ് നല്ലത് hero,Tvs ഒക്കെ. ഇപ്പോഴത്തെ honda ഫുൾ പ്ലാസ്റ്റിക് ആണ് കാറ്റടിച്ചാൽ ദുരന്തം
Exhaust knot enganeyaakiyaalum bikinu pakaramaavilla scooter
Scooter il ithee modal sound ulla endund
നീ പൊയി ഇത്തിരി വെള്ളം കുടിച്ചട്ട് വാ എന്നിട്ട് പറഞ്ഞു താ വെല്ലാണ്ട് കിതക്കുന്നുണ്ട് ഒന്നും മനസിലാവുന്നില്ല
Angadippuram showroom മഹാ മോശം സർവീസ് വെറും ഉടായിപ്പ്
Aprilia 125 💥 powernte kariyathil avn ann main
എന്റെ വണ്ടി ntorq ആണ്
ഈ വണ്ടി കൊണ്ട് ഞാൻ കൊളുകുമല,, മൂന്നാർ,, രാജമല, നെല്ലിയാമ്പതി,, കോലംകോട് വയനാട് എവിട്യ എല്ലാം പോയി ഒരു കുഴപ്പവും ഇല്ല്യ,,, പിന്നെ എല്ലാം തികഞ്ഞ വണ്ടി എല്യല്ലോ
Please Buy Another Brand
CAMERA VRAPIKALEDO 😬
Thazhathe hook kandilleyoo
No
@@GopikrishnaTechy avide onnu und
ഒന്ന് നിർത്തി പോണം ഹേ😊😅😮😢
ഞാൻ മൂന്ന് വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പമില്ല നെഗറ്റീവ് അടിക്കല്ലേ
Ente height 190 cm aan , ntorq aano access 125 aano better?
💯
@@steveaustin2054 ?
@@arunraj___vv ntorq
@@arunraj___vvAccess edutho bro nalla leg space und access ntorq leg space kuravaa
Don't Buy Ntorq 125
Why?
Ippo mmale AI(america-india)camera vannathondu seat size scenalla