എൻ്റെ ntorq thor edition ആണ് 1.6 yrs ആയി.. 10,000km പൂർത്തിയായി. ദൈവത്തിൻ്റെ കൃപാകടാക്ഷംകൊണ്ട് ഇതുവരെ സർവീസ് അല്ലാതെ സർവ്വീസ് സെൻ്ററിൽ പോകേണ്ടി വന്നിട്ടില്ല. Mileage പ്രതീക്ഷിക്കാതെ എടുക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാണ് TVS ntorq.
എന്റെ Ntorq 4 വർഷം ആയി 36000 KM 😮 ഞാൻ ലോങ് ട്രിപ്പ് പോകാറുണ്ട്, ഇതുവരെ ഒരു കുറവ് തോന്നിയിട്ടില്ല, പവർ ഉണ്ട്, വണ്ടിയിൽ തന്നെ മൊബൈൽ ചാർജർ ഉണ്ട്, മീറ്ററിൽ ഒരു റൈഡിങ്ങിൽ വേണ്ട എല്ലാ ഡീറ്റൈൽസും ഉണ്ട്. ഞാൻ ഹാപ്പിയാണ് ❤
Just to be clear those who are interested in this scooter...it is not a practical vehicle for your daily chores...it is highly focused on teenage customer...as long as you ride it well not like horse you won't be facing any major maintenance... being a sporty scooter it still gives a good milege considering other rivals like Aprilia and vespa (ray zr is god in mileage 🛐)...so if you are someone who is interested in fun riding with a peppy machine its great choice
What do you mean not practical with daily chores? I'm 31 years old, and i use my Bs4 Ntorq everyday to get to work and back also for other purposes as well.. i find it highly practical.
56300 km..... 5.5 വർഷം.. ഒരു കേബിൾ പോലും പൊട്ടിയിട്ടില്ല... ബാറ്ററി മാത്രം ചേഞ്ച് ചെയ്തു.. ബാക്കിയെല്ലാം സർവീസിൽ മാറുന്നത് മാത്രം -ഓയിൽ/എയർ ഫിൽറ്റർ etc💥👍🏼💪🏼
@@kauthukamtalks13 നാറികൾ 🥴അതുപോലെ ആ XSR 155 എങ്ങാനും ഇവിടെ ഇറക്കിയാൽ അവർക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല sales കുത്തനെ കേറും but ഇവിടെ അവർ fZ-X എന്നപേരിൽ ചാത്തൻ ആണിറക്കുന്നത് പരനാറികൾ എന്തിന്റെ kazhappano എന്തോ 🥴
റൈഡ് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ ഒരു വണ്ടി എടുക്കണമെന്ന് ഉണ്ട് ഇൻഡോർ ക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ അതിലേറെ ഇഷ്ടം 220 ആണ് ഇപ്പോൾ ആകെ കൺഫ്യൂഷൻ പുതിയ 220 എടുക്കാനുള്ള കാശില്ല അതുകൊണ്ട് സെക്കൻഡ് 220 എടുക്കണോ പുതിയ ഇൻഡോർ എടുക്കണോ ആകെ കൺഫ്യൂഷൻ ആണ് അറിയാവുന്നവർ ഒന്ന് പറഞ്ഞുതരാമോ ഏതാണ് ബെറ്റർ
Enta friend oru ntorq xp edutharunu Pathanamthitta oru prime show room service mosham test drive vandi sale akan nokia first billing time insurance amount kuduthal edukan noki njagal outside insurance eduthu .arum Pathanamthitta TVs showroom vandi edukale . Google reviews nokala fake reviews making . showroom visit counters focue full making reviews 😂😂😂 I don't go that showroom
എന്തിനാണ് നിങ്ങൾ ഈ വീഡിയോ ചെയ്തു പാവം പിടിച്ച കസ്റ്റമറുടെ പൈസ നശിപ്പിക്കുന്നത് ഈ ടിവിഎസ് വാഹനത്തിന് എന്ത് ക്വാളിറ്റി ആണുള്ളത് എന്നുകൂടി ഒന്നു പറയാമോ നല്ല ഒരു സർവീസ് ഇന്ന് ഇന്ത്യയിൽ ഈ ടിവിഎസ് നൽകുന്നുണ്ടോ നിങ്ങൾ ടിവിഎസ് സർവീസ് സെൻറർ സന്ദർശിച്ചിട്ടുണ്ടോ എത്രമാത്രം കമ്പ്ലീറ്റ് കളാണ് വന്നു കിടക്കുന്ന എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ വാഹനം ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഈ മാസവും ഞാൻ കംപ്ലീറ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിന് നല്ലൊരു സൊല്യൂഷൻ കമ്പനിയുടെ ഭാഗത്തുനിന്നും ഒരാൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല
All colors are good But that Black Panther edition still 🔥
Bro xp edition aaan ❤️🔥
Bs4 ntorq silver matte color 51 kmpl still didn't do any major service still goes 124 top speed on stand and 105 on road...Bs4 engine was gem❤❤
Black Beauty 😍🔥
എൻ്റെ ntorq thor edition ആണ് 1.6 yrs ആയി.. 10,000km പൂർത്തിയായി. ദൈവത്തിൻ്റെ കൃപാകടാക്ഷംകൊണ്ട് ഇതുവരെ സർവീസ് അല്ലാതെ സർവ്വീസ് സെൻ്ററിൽ പോകേണ്ടി വന്നിട്ടില്ല. Mileage പ്രതീക്ഷിക്കാതെ എടുക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാണ് TVS ntorq.
💯💯💯
Milege etra kittum
അത്യാവശ്യം നല്ല മൈലേജ് കിട്ടുന്നുണ്ട്
njan milage ellathavanayum full tank petrol to km nokkiyittund....ellathavanayum enikk 45-48km kitti...
55km❤❤❤
Ntorq odichal kittunna oru power und aa oru feel vere 125cc scooters odichal kittilla❤️👌
Black & nardo grey looking nice ❤❤❤❤❤
എന്റെ Ntorq 4 വർഷം ആയി 36000 KM 😮
ഞാൻ ലോങ് ട്രിപ്പ് പോകാറുണ്ട്, ഇതുവരെ ഒരു കുറവ് തോന്നിയിട്ടില്ല, പവർ ഉണ്ട്, വണ്ടിയിൽ തന്നെ മൊബൈൽ ചാർജർ ഉണ്ട്, മീറ്ററിൽ ഒരു റൈഡിങ്ങിൽ വേണ്ട എല്ലാ ഡീറ്റൈൽസും ഉണ്ട്.
ഞാൻ ഹാപ്പിയാണ് ❤
Milage enthu undu
2.5 years , 53K kms -periodic service , tear and wear changes , genuine spares , still no issues-- Proud Race XP owner ❤
Bro mileage
Same no any issues
ഇത്രയും ലുക്ക് അടിപൊളി സൗണ്ട് വലിയ ടയറുകൾ. യാത്രാസുഖം. ബിൽഡ് ക്വാളിറ്റി ഇതെല്ലാം ചേർന്ന് വണ്ടി ഏതാണുള്ളത് ഒന്നുമില്ല
ബിൽഡ് ക്വാളിറ്റി ഒട്ടുമില്ല അതുപോലെ സർവീസ് വലിയ മോശമാണ് ട്രിവാൻഡ്രം പ്ലാമൂട് ടി വി എസ് ഷോറൂം വളരെ മോശം സർവീസ് ആണ്
Engine vibration....... Honda 125 ഒന്ന് ഓടിച്ചു നോക് 😂 60-70 km/hr speed...... Better smooth suspension....... Still ntorq is a gem❤
@@dextermorgan2776honda activa 125 aano ntorq aano smooth?
@@dextermorgan2776 Ntorq vs Dio race vechal dio thottu appi edum. Njn kandatha race test
@@Nikz.. എടാ മോന്നെ...... Dio style and ntorq performance ann......1 ntorq വിക്കുമ്പോൾ 10 activa sale ആകുന്നുണ്ട് 😂.......
*Race Xp de alloy koode black aarne nice aayene 🙂*
sathyam broo ...kidu look ayirikkum
Just to be clear those who are interested in this scooter...it is not a practical vehicle for your daily chores...it is highly focused on teenage customer...as long as you ride it well not like horse you won't be facing any major maintenance... being a sporty scooter it still gives a good milege considering other rivals like Aprilia and vespa (ray zr is god in mileage 🛐)...so if you are someone who is interested in fun riding with a peppy machine its great choice
What do you mean not practical with daily chores?
I'm 31 years old, and i use my Bs4 Ntorq everyday to get to work and back also for other purposes as well.. i find it highly practical.
56300 km.....
5.5 വർഷം.. ഒരു കേബിൾ പോലും പൊട്ടിയിട്ടില്ല... ബാറ്ററി മാത്രം ചേഞ്ച് ചെയ്തു.. ബാക്കിയെല്ലാം സർവീസിൽ മാറുന്നത് മാത്രം -ഓയിൽ/എയർ ഫിൽറ്റർ etc💥👍🏼💪🏼
Could you please tell me the mileage?
5 years, 59905km. Performance is still awesome.. complaint aake battery mathram kurachu scene vannu.. bakki ella set anu
Bro 2021 model ntorq race edition.. Cable idak idak pottunnund 76000 km mukalil vandi oadiyittund😟
Ente vandi 55000 aayi ippo tyre right side chethi pokunnu athu endhukondaan ? New tyre aan
Ntorq 2019 മോഡൽ 5 വർഷം യൂസ് ചെയ്തു ഇപ്പോൾ വിറ്റു അടിപൊളി Ntorq👌👌👌
4:11 2025 updation ൽ Ntorq 150 വന്നാൽ പൊളിക്കും 🔥
മാത്രമല്ല XT varient features black edition ൽ കൂടെ കൊടുത്തിരുന്നെങ്കിൽ set ആയേനെ
Engill athinte price koodum 1.50 lakh mele chelappol pokum 🥲🥲
Bro poli ithinde last color enik ishtepett 👌🏻 pinne ithin mileage ethre kittum 🤔
Grey and blue nice colour options
Black and blue
This 3 colour variants is now available in showroom, beacaue today i will book
Yamaha aerox 155 2024 nte video cheyoumoo
When is it releasing in showrooms around India broth
Around 1st week of September
Xp യും xt യും തമ്മിൽ അലോയിലും മീറ്ററിലും ഗ്രാഫിക്സിലുമുള്ള മാറ്റമല്ലേ ഉള്ളൂ എഞ്ചിൻ സൈഡും പെർഫോമൻസും കാര്യങ്ങളൊക്കെ സെയിമല്ലേ
Eppam Ntorq XT esuthye ullu edutha annu muthal complentaaa vandi ottikkan okkeya but extra sound okke kelkkumbol vandi ottikane prandhu pidikkum
@@YohannanNazareth correct an man
Orupad manufactoring defect und
Still I'm using ntorq performance and looks and exhaust ufff awesome
mileage ethra und bro
Njn ntorq race xp user aan. Enik 48 average millage kittunnund. Kooduthallum power mode il aan oodikkar hill areas il aan kooduthallum odikkunnath
Grey❤❤
a black edition anu ente vangitt athikam ayitilla kidilan vandi anu sound uff
Xp race red colour book cheythu poyi bro inn kittum
Waitingg for guerilla 450 review ബ്രോ...
Indonesian models are always awesome in scooters
ബ്രോ dark edition എന്ന് മുതൽ showroomil available ആയി തുടങ്ങും.. Any ഐഡിയ..?
17-8-2024
55000 aayi but ippo back right side tyre chethi pokunnund endhu cheythaalaan ee problem maari kittuka ?
Bro, I'm from Tamil Nadu. Plz review Yamaha ray zr 125cc vs Tvs ntorq 125 full comparison review
Nyc vandi yaan..but idakkokke service centre kondupovendi varum spare parts kittaanum tough aan
Parts n rate kooduthal aavum but Sanam kittum
Exchange undavmo ?
Ride review venam bro❤️❤️
ബ്ലാക്ക് കളർ എന്റോർക്കിന്റെ ടെയർ ഡിസ്ക് റെഡ് കളറല്ലാതെ ബ്ലാക്ക്കളറുണ്ടോ?
Yamaha filano ഇന്ത്യയിൽ launch ചെയ്താൽ pwolichene 🔥💥💥
Filano kk pakaram aanu yamaha fascino irakkiyekkane
@@kauthukamtalks13 but looks wise feature wise എല്ലാം നല്ല വ്യത്യാസമുണ്ട് രണ്ടും തമ്മിൽ
@@Black_Lion-07rma athu pine, Indian Market il ethumbo...oru polichu pani Yamaha kk nirbhadha😂
@@kauthukamtalks13 നാറികൾ 🥴അതുപോലെ ആ XSR 155 എങ്ങാനും ഇവിടെ ഇറക്കിയാൽ അവർക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല sales കുത്തനെ കേറും but ഇവിടെ അവർ fZ-X എന്നപേരിൽ ചാത്തൻ ആണിറക്കുന്നത് പരനാറികൾ എന്തിന്റെ kazhappano എന്തോ 🥴
ഞാനും അതാണ് വെയിറ്റ് ചെയ്യുന്നത് ❤
Grey looks 🔥🔥🔥
Ather rizta review chyamo bro
Soon 🥺❤️
2018 ഇൽ പുതുപുത്തൻ എടുത്ത ഞാൻ ❤️❤️❤️
Njan 2019il eduthu
Ippo engane und
@@gamingjappuzz5806 still running like a new machine ❤️
Bro n torq nu meter warrenty etra years anu
Hloo broo black senn 😮
Price parayo broo black kalr 😊
1.33L
Mileage ethra anu bro
45 to 47 kittunnund
Jupiter or ntork is good bike
And another company is good bike telling please
I chekk is new scooty in 1.2 lak
Mileage kurava vere no issues ..race xp owner❤
Milege ethra kittunnund
@@Usersree9228 mileage 35
fuel consumption is very high.
Bro yamaha arox review cheyyo
Intorq ettavum pro model xt ano xp ano
Xt
Black❤
Thallipoli Engine aanennu parayunnu sathyamano?
No
Black xp nte Test ride cheyunna video idane
black 👀
ഇത് long drive nu പറ്റുമോ? ഒരു 300 km
പറ്റും 👍
More video pls
റൈഡ് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ ഒരു വണ്ടി എടുക്കണമെന്ന് ഉണ്ട് ഇൻഡോർ ക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ അതിലേറെ ഇഷ്ടം 220 ആണ് ഇപ്പോൾ ആകെ കൺഫ്യൂഷൻ പുതിയ 220 എടുക്കാനുള്ള കാശില്ല അതുകൊണ്ട് സെക്കൻഡ് 220 എടുക്കണോ പുതിയ ഇൻഡോർ എടുക്കണോ ആകെ കൺഫ്യൂഷൻ ആണ് അറിയാവുന്നവർ ഒന്ന് പറഞ്ഞുതരാമോ ഏതാണ് ബെറ്റർ
Ntorq എടുത്തോ bro ഓടിക്കാൻ അടിപൊളിയാ 👌👌
Ntorq meter oru karavum ilalla🥲
🇩 🇮 🇴 🇰 🇮 🇳 🇬 ⚡👑
black one
Black
Instead of color changes, let them launch 155CC or 180CC Ntorq...
TvsN125❤❤❤
Good
Enta friend oru ntorq xp edutharunu Pathanamthitta oru prime show room service mosham test drive vandi sale akan nokia first billing time insurance amount kuduthal edukan noki njagal outside insurance eduthu .arum Pathanamthitta TVs showroom vandi edukale . Google reviews nokala fake reviews making . showroom visit counters focue full making reviews 😂😂😂 I don't go that showroom
പത്തനംതിട്ട ഏത് ഷോറൂം പേര് കൂടി പറ
Book cheythu😂 black xp
Lookss enghney ind neritt kanumboo?
Njanum 😂
@@akshiii62 poli
@@harshith432 ok set enikkum edukkn plan ind eth ethrayum nal black Panther edition aayirunn eth kandapoo eth istayiii
On road ethra vannu bro price?
@@akshiii62 1lakh 31450 aan enik Wednesday vandi kittum
Tamil bro ❤
Best
❤
😊😊😊ഇവൻ മാർ ഈ മോഡൽ ഇറക്കി കാലം മുതൽ കളർ മറ്റുന്നത് അല്ലാതെ,, ഒരു മാറ്റം ഇല്ല 😅
Xp യും xt യും ഇറങ്ങിയതൊന്നും അറിഞ്ഞില്ലേ
Bro ee 125 segment il itrayum features tharunna vere vandi illa ❤
Bro ee 125 segment il itrayum features tharunna vere vandi illa ❤
👍
എന്തിനാണ് നിങ്ങൾ ഈ വീഡിയോ ചെയ്തു പാവം പിടിച്ച കസ്റ്റമറുടെ പൈസ നശിപ്പിക്കുന്നത് ഈ ടിവിഎസ് വാഹനത്തിന് എന്ത് ക്വാളിറ്റി ആണുള്ളത് എന്നുകൂടി ഒന്നു പറയാമോ നല്ല ഒരു സർവീസ് ഇന്ന് ഇന്ത്യയിൽ ഈ ടിവിഎസ് നൽകുന്നുണ്ടോ നിങ്ങൾ ടിവിഎസ് സർവീസ് സെൻറർ സന്ദർശിച്ചിട്ടുണ്ടോ എത്രമാത്രം കമ്പ്ലീറ്റ് കളാണ് വന്നു കിടക്കുന്ന എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ വാഹനം ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഈ മാസവും ഞാൻ കംപ്ലീറ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിന് നല്ലൊരു സൊല്യൂഷൻ കമ്പനിയുടെ ഭാഗത്തുനിന്നും ഒരാൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല
Anapurna 🤣🤣🤣
ബ്ലൂ❤
Milage kuravanu
എത്ര കിട്ടും ബ്രോ minimum
What is he saying?😂
Grey🩶
Xp⚓
കോളനി Ntorq 😆
കോളനി വണ്ടി
RACE XP OWNER 🫰😍
What about mileage bro...any improvement in mileage?
Only colour is changed. Everything else is the same mechanically.
ബ്ലാക്ക് ആണ് കിടു,
Nardo grey❤❤
പഴയതിനു പുതിയ കുപ്പായം😂😂😂
Black ❤
❤❤
Black