Frndz.. ntorq xt യിൽ കിക്കർ ഇല്ലല്ലോ.. അപ്പോബാറ്ററിൾ ഡൌൺ ആയാൽ എന്ത് ചെയ്യും.. പിന്നെ ബാറ്ററി ചാർജ് എത്രത്തോളമുണ്ടെന്ന് വണ്ടിയുടെ ഡിസ്‌പ്ലേയിൽ അറിയാൻ കഴിയുമോ.. pls reply.. ഒരെണ്ണം എടുക്കാനാ
എന്റ മോനെ! ഇതിന്റ gearbox bearing കേടായി shaft അടക്കം മാറേണ്ടി വന്ന്. ഭയങ്കര ശബ്ദമായിരുന്നു വണ്ടിക്ക്. showroomൽ നില്‍ക്കുന്നവർ ഇതൊന്നും നോക്കില്ല. പുറത്തുള്ള garageൽ കൊടുത്താണ് വണ്ടീടെ പ്രശ്നം മനസ്സിലാക്കിയത്. പിന്നെ വീണ്ടും showroomൽ കൊടുത്തു parts വരുത്തി ശരിയാക്കി. അപ്പൊ അടുത്ത പ്രശ്നം packaging ശരിയാകാത്ത കാരണം oil leak തുടങ്ങി പിന്നേം showroomലോട്ട്. അതു കഴിഞ്ഞപ്പോ missing പ്രശ്നം, coil മാറേണ്ടി വന്നു. ഈ വണ്ടി ഒരു തലവേദനയാണ്. warranty periodൽ servicing free ആയി കഴിഞ്ഞുവെങ്കിലും parts കിട്ടാൻ താമസമെടുക്കും. gear pinion bearing issue XTയുടെ known problem ആണ്. Ntorq എടുക്കുണമെന്ന് നിബന്ധമാണെങ്കിൽ XP edition എടുക്കുന്നതാണ് ഭേദം
Few minuses. Company should not promote racing behavior. Scooter is very unstable compared to bike. All these screen features like score checking, welcome note etc are practically useless and u are paying about 15,000 extra for that. Athum nokki vandi odikkan kazhiyilla. Also as i understand the tank and boot needs to be opened manually using key. On something really convenient tech is still 1990! Ntorq looks great - but activa or dio is still value for money.
വല്ല കമ്പനികളുടെയും പൈസ വാങ്ങി വീഡിയോ ചെയ്യുന്നവർ ഒരു കാര്യം മനസ്സിലാക്കുക ഈ വാഹനം നിങ്ങളുടെ മുന്നിൽ കൂടിയാണ് ഓടുന്നത് കഴിഞ്ഞ ഒരു വർഷത്തിനു മുമ്പ് നിങ്ങളുടെ വീട്ടിലുള്ള ഒരാളുടെ റിവ്യൂ കണ്ടു വാഹനം വാങ്ങി ഇപ്പോൾ ഞാൻ പെട്ടിരിക്കുകയാണ് കംപ്ലൈൻറ് കൊടുത്താൽ കമ്പനിക്ക് സർവീസ് സെൻറർ ഒന്നും ചെയ്യുവാൻ അവർക്ക് കഴിയുന്നില്ല അതുപോലെ കംപ്ലീറ്റ് കളാണ് ഈ വാഹനത്തിനു മേൽ വന്നുകൊണ്ടിരിക്കുന്നത്
സർവീസ് കൊള്ളില്ല TVS ന്റെ വണ്ടിക്ക് എന്തെങ്കിലും ഒരു പ്രോബ്ലം ആയിട്ട് സർവീസ് സെന്ററിൽ പോയാൽ അവിടെ നിൽക്കുന്ന മെക്കാനിക്ക് ഇതൊന്നും അറിയില്ല ഇതാണ് ടിവിഎസ് സർവീസിന്റെ അവസ്ഥ
എന്തൊക്കെ പറഞ്ഞാലും ഇടയിൽ ആ black ഷർട്ടും ജീൻസും ഇട്ട് വണ്ടി ഓടിച്ചു വരുമ്പോൾ ഹെൽമെറ്റ് വെക്കാതെ വീഡിയോ ചെയ്‍തത് മോശമായിപ്പോയി. നിയമം എല്ലാവർക്കും ബാധകമല്ലേ, നിങ്ങൾ youtubersinu പ്രത്യേകിച്ച് വേറെ നിയമം ഇല്ലല്ലോ 😏
Newton Metre aanu paranjappo nano metre aayipoyath aanu
Price : ₹1,08,820
Milage atara
@@alanvarghese818 47
മൈലേജ് എത്രയാണ്
എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ
137500😢
ഇപ്പൊ എല്ലാ നാട്ടിലും ടിവിഎസ്ൻ്റേ എൻടോർക്ക് ആണല്ലോ, എല്ലാവരുടെയും വ്ലോഗിലും Ntorq തന്നെ ട്രെൻഡിങ്, ഇതിപ്പോ TVS Ntorq nu Online Brand promotion ayirikkum😅❤❣️😇
Njan use cheyunnund poli aan nalla RIDE aan sugayet pokaam pattum ❤❤
ഇനി ഈ വണ്ടിയുടെ വീഡിയോ ചെയ്യാത്തവരായി ആരും ഉണ്ടാകില്ലല്ലോ 🤣🤣🤣🤣🤣
Correct 😹
Prathap G Tech cheyithittilla....
Jayray nath ചെയ്തു😮
Sathyam💯
Sherwin vlog cheythu
XT owner since 2022 June🙂
ഒന്നര മാസം മുൻപ് spare part's n order കൊടുത്തിട്ട് ഇതുവരെ വന്നിട്ടില്ല 🚶
ഷോറൂമിൽ മാത്രമേ ഇതൊക്കെ കിട്ടു കുറെ ദിവസം എടുക്കും
Kidilan scooter🔥🔥
Nice video bro ithupole thanne cars mattu bikes especially electric review cheyy ,nice quality keep doing videos like this
നല്ല സ്കൂട്ടർ ആണ്.1 വർഷത്തിൽ കൂടുതലായി കൂടെ ഉണ്ട്
Milege?
മൈലേജ്
55-60
Xt il mathralla xp ilum race ilum sadha drum varientilum bluetooth connectivity nd😊
Frndz.. ntorq xt യിൽ കിക്കർ ഇല്ലല്ലോ.. അപ്പോബാറ്ററിൾ ഡൌൺ ആയാൽ എന്ത് ചെയ്യും.. പിന്നെ ബാറ്ററി ചാർജ് എത്രത്തോളമുണ്ടെന്ന് വണ്ടിയുടെ ഡിസ്‌പ്ലേയിൽ അറിയാൻ കഴിയുമോ.. pls reply.. ഒരെണ്ണം എടുക്കാനാ
ഊരി ചാർജ് ചെയ്യാം ഡിസ്പ്ലേ യിൽ വോൾട്ടേജ് കാണിക്കും 8 മാസം ആയി എടുത്തിട്ട് സെറ്റ് വണ്ടി ആണ്
Kicker und
Adipoli vandi💞💞🔥🔥.... Ok ith giveaway item aayitt pariganichirikkunnu, adth azcha thanne aayikkotte... Nalla karyanghal onnum anghana vech thamasippikkaruth😁😁
Bro 2 wheeler insurance inte CLAIM Charge ethraya ??? Please reply
Tech content ടെക് മാസ്റ്റർ ഇത് ഫുൾ മീറ്ററിന്റെ റിവ്യൂ ആണല്ലോ 😁
india 1st TFT display yooo scooter segment ill aanel chelpe sheri aayirikum bikene koode inculde chithanu paranjengi crt alla athu
ആകെ കൺഫ്യൂഷൻ ആണലോ ഞാൻ എടുക്കാൻ വിചാരിക്കുന്നുണ്ട് സംശയത്തിലാണ്....
Ntorq vs avenis..
Plz tell ഏതാ better.... 🥹🥹
Ntorq
2019 മുതൽ ഉണ്ട് എടുത്താൽ നല്ലതാണ്
Milage ethra kittum?
Rate etrayan bro
Bro kathir motors il ninn ale vandi eduthath njan 2 day munne book chyan poyapo bo ride akiya vandi kandarunu bro da name atil save arunu 😁
Race xp owner ❤️❤️
Above 40 mileage before 1st service
Nice video brother ❤️🔥
Xt varient ൽ 150 cc കൊടുക്കാമായിരുന്നു
എന്നാൽ വേറെ level ആയേനെ 🔥🔥🔥
❤️🔥
Oru karyma paranj tharo ithinte self edukkunnillengil engane start cheyyum 😇😇ente vandi ipo start aavunnilla
kwicker ille......🤔
Ee scootyl helmet vekkkanulla spacilla 😢
Ente vandi tvs ntorq xt aanu 😎
Nganund kollaamo review 😊
what about its refresh rate
😅
ഇതിന്റെ screen il cricket kali kaanaan pattuvo
Kgf കാണാ
എന്റ മോനെ! ഇതിന്റ gearbox bearing കേടായി shaft അടക്കം മാറേണ്ടി വന്ന്. ഭയങ്കര ശബ്ദമായിരുന്നു വണ്ടിക്ക്. showroomൽ നില്‍ക്കുന്നവർ ഇതൊന്നും നോക്കില്ല. പുറത്തുള്ള garageൽ കൊടുത്താണ് വണ്ടീടെ പ്രശ്നം മനസ്സിലാക്കിയത്. പിന്നെ വീണ്ടും showroomൽ കൊടുത്തു parts വരുത്തി ശരിയാക്കി. അപ്പൊ അടുത്ത പ്രശ്നം packaging ശരിയാകാത്ത കാരണം oil leak തുടങ്ങി പിന്നേം showroomലോട്ട്. അതു കഴിഞ്ഞപ്പോ missing പ്രശ്നം, coil മാറേണ്ടി വന്നു. ഈ വണ്ടി ഒരു തലവേദനയാണ്. warranty periodൽ servicing free ആയി കഴിഞ്ഞുവെങ്കിലും parts കിട്ടാൻ താമസമെടുക്കും. gear pinion bearing issue XTയുടെ known problem ആണ്. Ntorq എടുക്കുണമെന്ന് നിബന്ധമാണെങ്കിൽ XP edition എടുക്കുന്നതാണ് ഭേദം
As a motorcycle enthusiast nte opinion enu paraja naml oralum eee paraja feature 90 per upayogikillaaa tvs mainyitt cheyune enu paraja over ayitt feature load akum ath satyam paraja oru sadha vandi odikune allinu avishaymee ellaa avar athrak feature konde veruvanekil avrk aaaa boot thurakan,fuel cap thurakan olla key socket mattam ayirunu annitu activa pole switch akkamarn athonde nte oru abhiprayathil xt edukanda avishyam ella pwr venamekil xp allekil stnd ntorq edukaam
But xt yude atrem mileage tharilla. Enk nearly 60per litre kittunund. Mattulla ntorque 40-45
Mileage ?
Milege kuravano
First comment TVS NTORQ nde shawroom l wrk cheyyunna njn 😂
Bro vandikk pani varundd nn anello ellarum prynne?
Price please
Race XP variant nu aan torque kooduthal
10.8 Nm@5500rpm
എന്റെ xp varriant ആണ്
XT 10.6 Nm @5500rpm..valya difference illa..Aake randum vethyasam weight aanu RP 118kg XT 116 kg
👍 nice
Few minuses. Company should not promote racing behavior. Scooter is very unstable compared to bike. All these screen features like score checking, welcome note etc are practically useless and u are paying about 15,000 extra for that. Athum nokki vandi odikkan kazhiyilla. Also as i understand the tank and boot needs to be opened manually using key. On something really convenient tech is still 1990! Ntorq looks great - but activa or dio is still value for money.
Mileage
😍💥
GOM the king😅❤
സ്കൂട്ടറിലെ രാജാവ് ntorq
Access 125😎💥💥💥
അല്ല ബ്രോ featursum perfomencum വെച്ചു നോക്കുമ്പോൾ ntorq തന്നെ മുന്നിൽ
@@ctchannelshameer2710ഇത്തരം സ്കൂട്ടറുകളിൽ വലിയ വീൽ ഉള്ളത് ntorc തന്നെ അല്ലെ?
Ippol evide nokiyaalum NJ yudeyum tvs inteyum collaboration song add aanu 😂
First 💝💓
Scene 💥
75 speed limit vachond eamaanmaar kaathiruppund appolaa 79 kadannekkunne vimal machaa mvd goal achieve cheyyollooooo
Enikk top speed 90 kayarunnund😊
ente Ntorq Xt meter damage ayi.
new meter nu 12k akum😕
Tech to rider gom❤
Newton Meter, not Nano Meter
Bro ഈ വണ്ടി എങ്ങനെ ഉണ്ട് എനിക്ക് എടുക്കാൻ ആണ് പ്ലീസ് റിപ്ലൈ
Super 👌👌👌
Tvs nt vandi okke nalllath thanne ane but avarude service mosham ane 2nd service kazhinjal ariyam
Athee broo nalla pani vanoonddd
Eathenkilium oru service center experience vach angne parayaruth..
@@vipinkumar-bh8pg ethangillum oru service center anengil enik ith ivde parayanda avashym illa llo bro
Safe ride bro😂
Variety adich
ഇപ്പൊ തന്നെ ബുക്ക് ചെയ്യണം
Ntorq വന്നിട്ട് 5വർഷങ്ങളായി xt വന്നിട്ടെന്നെ കുറച്ചായി ഇപ്പൊ എല്ലാവരും ഒന്നടങ്കം ഇതിന്റെ വീഡിയോ ഇടുന്നു 🤣🤣
Kicker undo?
Illa
Rate ethrayaakum
1.36 on road
Ini phone ine athil panithu vechekkuvanenn parazh fine idand irunna mathi
Njan use cheyyunnund ithe model . spare kittaan paad aan
വല്ല കമ്പനികളുടെയും പൈസ വാങ്ങി വീഡിയോ ചെയ്യുന്നവർ ഒരു കാര്യം മനസ്സിലാക്കുക ഈ വാഹനം നിങ്ങളുടെ മുന്നിൽ കൂടിയാണ് ഓടുന്നത് കഴിഞ്ഞ ഒരു വർഷത്തിനു മുമ്പ് നിങ്ങളുടെ വീട്ടിലുള്ള ഒരാളുടെ റിവ്യൂ കണ്ടു വാഹനം വാങ്ങി ഇപ്പോൾ ഞാൻ പെട്ടിരിക്കുകയാണ് കംപ്ലൈൻറ് കൊടുത്താൽ കമ്പനിക്ക് സർവീസ് സെൻറർ ഒന്നും ചെയ്യുവാൻ അവർക്ക് കഴിയുന്നില്ല അതുപോലെ കംപ്ലീറ്റ് കളാണ് ഈ വാഹനത്തിനു മേൽ വന്നുകൊണ്ടിരിക്കുന്നത്
😮😮
6 വർഷമായി കൂടെയുണ്ട്
Milage
❤️🖤❤️
♥️♥️
Green field stadium 🏟️😊
Video idunna aarum vela parayunnilla...But Why But Why???😅😅
♥️🔥
❤
Milage atara
സർവീസ് കൊള്ളില്ല TVS ന്റെ വണ്ടിക്ക് എന്തെങ്കിലും ഒരു പ്രോബ്ലം ആയിട്ട് സർവീസ് സെന്ററിൽ പോയാൽ അവിടെ നിൽക്കുന്ന മെക്കാനിക്ക് ഇതൊന്നും അറിയില്ല ഇതാണ് ടിവിഎസ് സർവീസിന്റെ അവസ്ഥ
bs6 വണ്ടി servicing garage നില്‍ക്കുന്നവർക്ക് തന്നെ അറിയില്ല.
Ntorq EV venam❗
Appol Ather ??😢
Nano meter alla bro
Ennik milege 32 ok ollu
Kuravan ente ntorq 18000km odichoo oru average 43km+ kittumm
Showroom kanichodee
Per liter ano?
യൂസ് ചെയ്യന്ന പോലെ ഇരിക്കും
ഇതിന്റെ displayil bgmi കളിക്കാൻ പറ്റുമോ 🤕
Sensor adichupoya theeravunna prashname ollu😂
Kidu lookanu 😍 but mileage 😐
Power ആകുമ്പോൾ mileage pokum, wego first gen pole
@@trelisman1673milege ulla oru scooter parayo?
Ntroq❤
ആവശ്യമുള്ള മൈലേജ് വില സർവീസ് കോസ്റ്റ് ഇതൊന്നും പറഞ്ഞില്ല
Prize paranjilla,
96000
XT on road 1,35,000 roopa 🙂
Dhe pinnem 👀 Ntorq😹
Ii vandiyill ninnum adichum kuthi veeena njan😢
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.. മൈലേജ് ഇല്ലല്ലോ 😂ശോകം
Bro enik 51 kitunund
Electric scooter features വെച്ചു നോക്കുമ്പോ ഇതൊന്നും ഒന്നുമല്ല
Evarude vaku kelkaruthu paisa medical cheyunnatha onersinte review kanuka
Bro ntroq kannapii vandi ann
Onnu poye Bhai adh duck , r15 , Dio , ktm aan
@@harshith432 poda vanam R15 medikkan ulla paisa ninakk illathond ahh kannapi yennu parayunne
നല്ലൊരു ഗട്ടറിൽ വീണാൽ ഈ പറയുന്ന എല്ലാം -----😢
Dio is best
Fps lag adichu pokum 😂😂
Vandi povan nala pole parisramikunundalo
വണ്ടി ഒക്കെ പക്ഷേ സർവീസ് മോശമാണ്
Uvva😅😅😅😅
This scooter is literally a Phone on wheels
Dei scna
എന്തൊക്കെ പറഞ്ഞാലും ഇടയിൽ ആ black ഷർട്ടും ജീൻസും ഇട്ട് വണ്ടി ഓടിച്ചു വരുമ്പോൾ ഹെൽമെറ്റ് വെക്കാതെ വീഡിയോ ചെയ്‍തത് മോശമായിപ്പോയി. നിയമം എല്ലാവർക്കും ബാധകമല്ലേ, നിങ്ങൾ youtubersinu പ്രത്യേകിച്ച് വേറെ നിയമം ഇല്ലല്ലോ 😏
Torque is measured in "Newton Metre (Nm)"
❤🎉
❤
❤
❤