കാര്‍ഷിക യന്ത്രവത്കരണത്തിലെ പുതിയ മാതൃകകള്‍ കാണാം | Agriculture | Krishibhoomi | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 240

  • @rajankamachy1954
    @rajankamachy1954 ปีที่แล้ว +14

    ആധുനിക കാലത്ത്കൃഷി നമ്മുടെ നാട്ടിൽ നന്നായി നടക്കണമെങ്കിൽ കൃഷി ഭവനിലെ ഉദ്യോഗസ്ഥർ നാട്ടിൽ ഇറങ്ങി നല്ല അറിവ് പൊതു ജനങ്ങൾ ക്ക് പകർന്നു കൊടുക്കണം.

  • @rajeshasha8502
    @rajeshasha8502 ปีที่แล้ว +9

    🙏ഏതൊരു സാധാരണ മനുഷ്യർക്കും മനസ്സിലാവുന്ന വിധത്തിലുള്ള വളരേ ലളിതവും സുന്ദരവും മനോഹരവുമായ അവതരണ ശൈലികൾ തന്നെ🔥🔥🔥👍👌💪💪💪🤝👏👏👏

  • @mohananes6572
    @mohananes6572 ปีที่แล้ว +2

    അതായത് കാർഷിക സർവകലാശാല പോലെയുള്ള ഉന്നത ഉന്നത സ്ഥാപനങ്ങളിൽ അയോഗ്യരായ കുറെ ഉദ്യോഗസ്ഥന്മാർ ഉണ്ട് ഇപ്പോഴും. സർക്കാരിന്റെ ശമ്പളം പറ്റി വെറുതെ സമയം കളയുന്ന കുറെ ആൾക്കാര് ഇപ്പോഴും നമുക്ക് ഒരു ഭാരമാണ് ഈ ഉദ്യോഗസ്ഥരുടെ മുഴുവനും മാറ്റി കഴിവും മിടുക്കും ഉള്ള പുതിയ തലമുറയെ സൃഷ്ടിച്ചാൽ വിജയിക്കും. അതുവരെ മറ്റുള്ള വിദേശരാജ്യങ്ങളിൽ നോക്കിയിരുന്നു സമയം കഴിച്ചു കളയാം. വിഡ്ഢികളായ കുറെ കർഷകർ നമ്മുടെ നാട്ടിൽ ഉണ്ട്.കഷ്ടപ്പെടുന്ന കൂട്ടത്തിൽ ഞാനും ഒരു കർഷകനാണ്. ഈ ഉദ്യോഗസ്ഥർ പറയുന്നതും കേട്ട് നമ്മെ പോലുള്ള കർഷകർ വിഡ്ഢികലാകുന്നു.

  • @johnkuttygeorge5859
    @johnkuttygeorge5859 ปีที่แล้ว +7

    കാർഷിക മേഖലയിൽ യന്ത്ര വൽക്കരണം അനിവാര്യമാണ്, ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ

  • @alenwebworld4437
    @alenwebworld4437 ปีที่แล้ว +1

    ഏതൊരു സാധാരണ മനുഷ്യർക്കും മനസ്സിലാവുന്ന വിധത്തിലുള്ള വളരേ ലളിതവും സുന്ദരവും മനോഹരവുമായ അവതരണo

  • @manojkarayat8073
    @manojkarayat8073 ปีที่แล้ว +10

    മാതൃഭൂമിയും കാർഷിക യൂണിവേഴ്സിറ്റിയും അറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു കമൻറ് രേഖപ്പെടുത്തുന്നത്. ഞാൻ കോക്കനട്ട് ക്ലൈമ്പിങ് മെഷീൻ നിർമ്മിക്കുന്ന മേബൻസ് എൻജിനീയറിങ് സൊല്യൂഷൻ എന്ന കമ്പനിയിൽ ഒരു മെഷീനു വേണ്ടി 2021ജനുവരി 13 ന് അവർ അന്നു പറഞ്ഞ അഡ്വാൻസ് തുകയായ 45,000 രൂപ ഓൺലൈനായി അടക്കുകയുണ്ടായി. രണ്ടാഴ്ച സമയമായിരുന്നു ഡെലിവറിക്കു പറഞ്ഞിരുന്നത്. എനിക്ക് ഇതുവരെ ഈ മിഷ്യനോ അനുബന്ധ മറുപടിയോ അവർ തന്നിട്ടില്ല. പ്രസ്തുത കമ്പനിയുടെ ചതിയിൽ പെടരുതെന്ന് അഭ്യർത്ഥിക്കുന്നു.

  • @rajankamachy1954
    @rajankamachy1954 ปีที่แล้ว +1

    തെങ്ങ് കയറുന്ന മിഷൻ..👌
    പക്ഷേ തെങ്ങിൻ്റെ വളവ് , ഉപകരണത്തിൻ്റെ ഭാരം പ്രശ്നമാണ്

  • @simple6767
    @simple6767 ปีที่แล้ว +5

    സർക്കാർ ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നതിന്റെ പകുതി പൈസ ഏതെങ്കിലും സ്വകാര്യ കമ്പനികളെയോ മറ്റു വിദേശ കമ്പനികളെയോ ഏൽപ്പിക്കുകയാണെങ്കിൽ ഇതിലും നല്ല യന്ദ്രങ്ങളും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സംവിധാനങ്ങളും കൊണ്ടുവരാൻ സാധിക്കും. കുറഞ്ഞത് നല്ല പെരുമാറ്റമെങ്കിലും, വീഡിയോയ്ക്ക് മുമ്പിൽ കാണിക്കുന്ന മര്യാദ ഒന്നും ഒരു കൃഷി ഓഫീസിലോ കൃഷി കൃഷിഭവനിലോ ചെന്നാൽ ആർക്കും കിട്ടുന്നില്ല.

  • @johnsoncanavil3430
    @johnsoncanavil3430 ปีที่แล้ว +1

    തേങ്ങായിൽ നിന്നും വീട്ടിലെ ആവശ്യത്തിന് വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റിയ (1-2 ലിറ്റർ) ഒരു മിഷ്യൻ വികസിപ്പിച്ചതായി പണ്ട് ഒരു വീഡിയോ കണ്ടിരുന്നു. അന്ന് അതിന് ഒരുപാട് ആവശ്യക്കാരും ഉണ്ടായിരുന്നു. പക്ഷെ ആർക്കും മറുപടി കിട്ടിയില്ല എന്നു മാത്രമല്ല പിന്നീട് അതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതാനും. ഇവിടെ തേങ്ങയുമായി ഇത്രയേറെ കാര്യങ്ങൾക്ക് മിഷ്യൻ ഉണ്ടാക്കി വച്ചപ്പോൾ അത്തരത്തിൽ ഒരു മിഷ്യൻ കൂടി ഇവർ കണ്ടെത്തിയട്ടുണ്ടാവും , അതിന്റെ വിവരങ്ങൾക്ക് കാത്തിരുന്നു ഒടുവിൽ നിരാശനായി. മാലിന്യം കലർന്നവെളിച്ചെണ്ണയാണ് മാർക്കറ്റിൽ95%വും ലഭിക്കുന്നത്.
    അതിൽ നിന്നും രക്ഷപെടാൻ ഇത്തരം ഒരു ചെറു മിഷ്യൻ കണ്ടെത്തിയാൽ സാധിക്കുമായിരുന്നു.🙂

  • @ashinalipulickal
    @ashinalipulickal ปีที่แล้ว +5

    ഇന്ന് രാവിലെ ന്യൂസ്‌ ന് മുൻപ് ഈ പരിപാടി കണ്ടിരുന്നു. അപ്പോൾ മുഴുവൻ കാണാൻ ആയില്ല. എന്നാൽ ഇപ്പോ 🥰

  • @muthu.thuvvur
    @muthu.thuvvur ปีที่แล้ว +2

    അവതരണത്തിന് ഇരിക്കട്ടെ എന്റെ ലൈക്‌.... 😍

  • @agoogleuser1341
    @agoogleuser1341 ปีที่แล้ว

    യന്ത്രവത്ക്കരണം സിന്ദാബാദ് തവനൂർ കാർഷിക Engineering College ന് എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഇത് പോലുളള കണ്ടുപിടിത്തങ്ങൾ വരട്ടെ Mathrubhumi യ്ക്കും youtube നും നന്ദി ഇത് കാണാനും അറിയാനും സാധിച്ചതിന്

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +3

    തെങ്ങ് കയറാൻ ഒരു മാതൃക യന്ത്രം ഇത് വരെ ഇല്ല എന്നതാണ് കൃഷി വകുപ്പിന്റെ ഏറ്റവും നേട്ടം😀

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว +11

    പരിചയപ്പെടുത്തിയ ഉപകരണങ്ങൾ എവിടെ ലഭ്യമാണ് എന്നുകൂടി അറിയിച്ചാൽ നന്നായിരുന്നു....

  • @simple6767
    @simple6767 ปีที่แล้ว +2

    മറ്റു രാജ്യങ്ങൾ വികസിപ്പിച്ച യന്ത്രങ്ങൾ വാങ്ങിച്ചു കൊണ്ടുവരാൻ എന്തിനാണ് കൃഷി വകുപ്പും കാർഷിക വികസന കോളേജും, നാളികേര വികസന ബോർഡും ഒക്കെ . ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് മാസം കൊടുക്കുന്ന ലക്ഷങ്ങളും അവർക്ക് കൊടുക്കുന്ന കോടിക്കണക്കിന് ശമ്പളവും മാത്രം മതി ഈ നാട്ടിലെ കർഷകരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ.

  • @karuppanmaster4938
    @karuppanmaster4938 ปีที่แล้ว +5

    Both the officers specially the Lady officer explained well.

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 ปีที่แล้ว +1

    ഈ യന്ത്രങ്ങളെല്ലാം തന്നെ വലിയതോതിൽ ഇന്ധനം തിന്നുന്നവയാണ്,അത് കൂടെ പരിഷ്കരിക്കാൻ വിവരമുളളവരെ കൊണ്ട് ചെയ്യിച്ചാൽ വലിപ്പം കുറച്ച് കാര്യക്ഷമത കൂട്ടി ചെലവ് കുറച്ച് കർഷകന് താങ്ങാവുന്ന വിലയ്ക് വില്കാം,ഇന്ധനചെലവ് ലാഭിക്കാം അതിനായി പല മോഡലുകൾ ക്ഷണിക്കണം,സമ്മാനമോ തക്ക പേററൻറോ കൊടുക്കണം

  • @babujeeva9260
    @babujeeva9260 ปีที่แล้ว +9

    ഈ സംവിധാനങ്ങളൊക്കെ 30 വർഷത്തിനു മുമ്പ് വന്നതാണ് പക്ഷേ കേരളത്തിൽ എത്തിയപ്പോഴേക്കും നമ്മുടെ നാട്ടിലെ തെല്ലാം മാറിപ്പോയി തേങ്ങ സംഭവം വന്നപ്പോൾ തെങ്ങില്ല തെങ്ങ് ഏറ്റവും സംവരണമൊക്കെയാണ് അവർ ഉദ്ദേശിച്ചത് എന്ത് ചെയ്യാൻ പറ്റുന്നില്ല കാരണം അച്യുതാനന്ദന് ഇഷ്ടമുള്ളത് ഉമ്മൻചാണ്ടിക്ക് ഇഷ്ടമല്ല ഉമ്മൻചാണ്ടിക്ക് ഇഷ്ടമായത് സഖാവിന് ഇഷ്ടമായത് സംഭവിച്ചത് നമ്മുടെ കേരളത്തിലെ

  • @santhoshsafari9559
    @santhoshsafari9559 ปีที่แล้ว +27

    പണ്ട് ട്രാക്ക്റ്റർ വന്നപ്പോൾ എതിർത്തു അന്ന് കൃഷി ആൾക്കാർ നിർത്തി മുതലാവുന്നില്ല എന്ന് പറഞ്ഞു അന്ന് സമരം ചെയ്ത ആളുകൾ ഇപ്പോൾ ബോധം വച്ച് വന്നിരിക്കുന്നു 😀🙏

    • @prakashkrishna7108
      @prakashkrishna7108 ปีที่แล้ว

      അന്ന് തൊഴിലില്ലാതെ പട്ടിണി ആകുമായിരുന്ന പാവപ്പെട്ട കർഷകത്തൊഴിലാളികൾക്കുവേണ്ടിയായിരുന്നു സമരം.. ഇന്നു ആൾക്കാർക്ക് തൊഴിലുറപ്പും.. ഒരുപാട് സ്ഥാപനങ്ങളിൽ ജോലി സാധ്യതയുണ്ട്. അതുകൊണ്ട് ആൾക്കാർക്ക് പട്ടിണിയില്ല.. പിന്നെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആൾക്കാരുടെ തൊഴിൽ സാധ്യത തേടിപ്പോയി ജീവിതം കറുപ്പിടിപ്പിച്ചു.. വലിയ കണ്ടുപിടുത്തം പോലെ സ്വയം പറഞ്ഞു ഞെളിയമെന്നല്ലാതെ കാലഘട്ടകൂടി മനസ്സിലാക്കാനുള്ള സാമാന്യ ബോധം കൂടി വേണം.. ഭൂ..

    • @Santhosh-wk9kj
      @Santhosh-wk9kj ปีที่แล้ว

      അപ്പൊ കമ്പ്യൂട്ടർനെതിരെ സമരം നടത്തിയതോ.. 😆😆😆വ്യവസായ ശാല കൾക്കെതിരെ സമരം നടത്തിയതോ 😆😆😆.. കാലഘട്ട ത്തിനു എതിര് നിന്നവർ😆😆😆

    • @sajeev.svinayaka8648
      @sajeev.svinayaka8648 ปีที่แล้ว

      @@prakashkrishna7108വീണടുത്തു കിടന്നു ഉരുളുന്നവൻ കിഴങ്ങൻ

  • @pnsoman7359
    @pnsoman7359 ปีที่แล้ว

    വളരെ നല്ലത്. ഒരു സാധാരണ കർഷകന്റെ അവസ്ഥകൂടി ചിന്ദിച്ചിട്ടുണ്ടോ.

  • @kumarvasudevan3831
    @kumarvasudevan3831 ปีที่แล้ว +7

    സ്വയം ഉണ്ടാക്കിയ ഉപകരണങ്ങളുടെ പ്രാകൃതമായ ലുക്ക് കൂടി മാറ്റിയാൽ തരക്കേടില്ലായിരുന്നൂ.

    • @hishamabdulnazer319
      @hishamabdulnazer319 ปีที่แล้ว +1

      സത്യം 💯

    • @anvartkanvarpasha8053
      @anvartkanvarpasha8053 ปีที่แล้ว +1

      ഈച്ച കോപ്പിയിൽ ഷേപ്പിന് സ്ഥാനമില്ല.

  • @georgemootheri9041
    @georgemootheri9041 ปีที่แล้ว +52

    മാഡത്തിന്റെ അവതരണം എല്ലാ മനുഷ്യർക്കും മനസ്സിലാകും

    • @bhagathmohan7888
      @bhagathmohan7888 ปีที่แล้ว

      ❤️❤️❤️❤️❤️

    • @abdulazeeb862
      @abdulazeeb862 ปีที่แล้ว

      Yes

    • @upendrakumar-yk4fz
      @upendrakumar-yk4fz ปีที่แล้ว

      കൊപ്ര വേർപെടുത്തുന്ന മീ ഷ്യൻ എവിടെ കിട്ടും phone number ?

  • @Mjpanikaran7560
    @Mjpanikaran7560 ปีที่แล้ว +10

    ഈ തെങ്ങ് കയറുന്ന മെഷീൻ വാങ്ങാൻ താല്പര്യം ഉണ്ട് അതിന് ആരുമായിട്ടാണ് contact ചെയേണ്ടത്

  • @mohammedalikalathumpadikka1109
    @mohammedalikalathumpadikka1109 ปีที่แล้ว

    മാഡ ത്തിന്റെ അവതരണം- വളരെ എല്ലാവർക്കും മനസ്സിലാക്കും വിധമാണ്

  • @redstarebin86
    @redstarebin86 ปีที่แล้ว +5

    തേങ്ങ വില കിലോ 27...മെഷീൻ വില 1 ലക്ഷം.... കൊള്ളാം കൊള്ളാം...

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +4

    നിങ്ങള്‍ ചോദിച്ചത് ആണ് ചോദ്യം ഈ മെഷീന്‍ എല്ലാം കുറെ ആയി പലയിടത്തും ഉണ്ട് ,,,, ഇവര്‍ ചെയ്തത് വെല്ടിംഗ് നെറ്റ് ബോള്‍ട്ട് എല്ലാം വികലമാക്കി രൂപം ചെയ്യും ,,,, വല്ല പുറം കമ്പനി ആണെങ്കില്‍ കാണാന്‍ നല്ല ഭംഗി കൂടെ ഉണ്ടാകും

  • @ummermoideen7428
    @ummermoideen7428 ปีที่แล้ว +6

    യന്ത്രങ്ങൾ വരട്ടെ

    • @anvartkanvarpasha8053
      @anvartkanvarpasha8053 ปีที่แล้ว

      എങ്കിലേ 5000 രത്തിന്റേതിന് 50000 എഴുതി എടുക്കാൻ പറ്റൂ.

  • @sreerajs
    @sreerajs ปีที่แล้ว +1

    യന്ത്ര സമഗ്രാഹ്യകൾ യഥാ വിധം ഉപയോഗപ്രദമാക്കിയാൽ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കഴിയാനും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യാനും കഴിയും. All the very best 👍👍

  • @ajithsajeevs5113
    @ajithsajeevs5113 ปีที่แล้ว +8

    അർഹത ഉള്ള ആൾത്തന്നെ അർഹതപ്പെട്ട സ്ഥാനത്തു പ്രവർത്തിക്കുന്നതിന്റെ ഒരു ഗുണം

  • @ravindranp7036
    @ravindranp7036 ปีที่แล้ว

    Would please tell me the availability of coconut palm thadam thurakkal machine in Edakkad krishi bahavan kannur

  • @bijurajnr
    @bijurajnr ปีที่แล้ว

    19:23 സുഹൃത്തേ...ഇനി മുതൽ സൂപ്പർ മാർക്കറ്റിൽ എന്നല്ല ...ഇപ്പോൾ തന്നെ ഗ്രാമപ്രദേശങ്ങളിലെ മിക്ക പച്ചക്കറി കടകളിലും തൊലി കളഞ്ഞ കൂർക്ക പാക്കറ്റിൽ കിട്ടുന്നുണ്ട് (വില ഇത്തിരി കൂടുതൽ ആണ് എങ്കിലും ജോലി കഴിഞു വരുന്നവർക്കു അതൊരു എളുപ്പമാർഗം തന്നെയാണ് ... അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കു ഈ കൂർക്ക പീലർ ഒരു സഹായമാകും...

  • @ammalukuttykv5266
    @ammalukuttykv5266 ปีที่แล้ว

    Super 💕. ജയൻ Sir , സിന്ധു Mam ഓർമയുണ്ടോ എന്നറിയില്ല.

  • @lijo.vjoseph5972
    @lijo.vjoseph5972 ปีที่แล้ว +4

    ഒറ്റവാക്കിൽ പറയാം കാർഷിക വകുപ്പും കാർഷിക മേഖലയും കാർഷിക ഉദ്യോഗസ്ഥ മേഖലയും വൻ പരാജയമാണ് അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മൾ ഒരു ഉപഭോക്ത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കാലാകാലങ്ങളായി ഉള്ളത് പറഞ്ഞാ പുസ്തകത്തിലെ പശു പുല്ല് തിന്നില്ല കുറച്ചുനാൾ മുമ്പ് ജൈവകൃഷി പ്രോത്സാഹനമായിരുന്നു ശ്രീലങ്കയിലെ കാര്യം അറിഞ്ഞതു കൂടി അതെന്തായാലും കുറവായിട്ടുണ്ട് അതെന്തായാലും നല്ല കാര്യം ആനയെ കൊണ്ട് പണിയെടുപ്പിച്ച് ഉറുമ്പിന് തീറ്റ കൊടുക്കുന്ന പരിപാടി ജൈവകൃഷി സർക്കാർ ഉദ്യോഗസ്ഥർക്കും റിട്ടയേർഡ് ആയിരിക്കുന്നവർക്കും കയ്യിൽ ഇഷ്ടംപോലെ പണം ഉള്ളവർക്കും നല്ല സുഖ ഒരു വേണ്ടെന്നു ഒരു വെണ്ടയ്ക്ക ഒരു തക്കാളി രണ്ട് തക്കാളിക്ക് അങ്ങനെ എന്തെങ്കിലും കിട്ടിയാൽ മതി അവർക്ക് വലിയ സന്തോഷം അതുപോലെയല്ല ശരിക്കും കൃഷി ചെയ്യുന്നവർക്ക്

  • @JJV..
    @JJV.. ปีที่แล้ว +1

    കാർഷിക ഉത്പന്നങ്ങൾക്ക് മതിയായ വിപണി വില കിട്ടാതെ ഈ യന്ത്രങ്ങൾ എങ്ങനെ സാധാരണ കൃഷിക്കാരൻ വാങ്ങും????? ലോണെടുത്ത് വാങ്ങിയാൽ എങ്ങനെ തിരിച്ചടക്കാൻ സാധിക്കും????

  • @stanlypjoy
    @stanlypjoy ปีที่แล้ว

    മാഡം നല്ല അവതരണം 👌🏼👌🏼👌🏼👌🏼

  • @josekaredan7031
    @josekaredan7031 ปีที่แล้ว +1

    Verynicedomonstration thankyou

  • @jessysarahkoshy1068
    @jessysarahkoshy1068 ปีที่แล้ว

    2 or 3 acres bhoomy ulla alkar onnu kala (weeds) mattiedukkan ethramathram kashtappedunnu. Pathanam thitta Dist. Ettavum valia problem ithanu.

  • @sreenarayanank1325
    @sreenarayanank1325 ปีที่แล้ว +6

    തെങ്ങ് കയറാൻ പഴയ പോലെ അല്ല ആളെ കിട്ടുന്നുണ്ട് . തേങ്ങക്ക് വില ഇല്ലെങ്കിൽ എന്തു നിങ്ങൾ ഉണ്ടാക്കിയിട്ടും ഒരു കാര്യവുമില്ല🥺

    • @paavammalayali3957
      @paavammalayali3957 ปีที่แล้ว

      ഇൗ മെഷീൻ പ്രയോജനം ചെയ്യില്ല 1 ലക്ഷം വില, 2 ആൾ വേണം പൊക്കി കൊണ്ട് പോകാൻ, ഒരു തെങ്ങാക്ക് ഇപ്പൊൾ 16 രൂപ വില. നിലവിൽ ഒരു തെങ്ങിൽ നിന്നും 5, അഥവാ 6, കൂടിയാൽ 10 തേങ്ങാ കിട്ടിയാൽ ഭാഗ്യം, അപ്പൊൾ ഇത് ആർക്ക് മുതലാകും,

  • @JohnAbrahamCA
    @JohnAbrahamCA ปีที่แล้ว +8

    എല്ലാം കൊള്ളാം. പക്ഷേ നമ്മുടെ citu intuc കാർ സമ്മതിക്കുമോ? നോക്കൂ കൂലിയും മറ്റും വേറെ

  • @PP_jimroottan
    @PP_jimroottan ปีที่แล้ว +9

    നല്ല വിശദീകരണം

  • @josephgeorge5111
    @josephgeorge5111 ปีที่แล้ว +2

    തെങ്ങിൻ തൈ നടുന്നതിന് മുൻപ് ഒരു മീറ്റർ താഴ്ചയിലാ ആവശ്യത്തിന് വട്ടത്തിലും കുഴിയെടുത്ത് - കുഴിയുടെ അടിഭാഗത്ത് ഒരടി കനത്തിൽ മേൽമണ്ണ് ഇട്ട് തൈ നട് ! ഉത്തമം!

  • @AbdulKareem-rl7pb
    @AbdulKareem-rl7pb ปีที่แล้ว

    ആധുനിക ടെക്നോളജി ഉപയോഗിച്ച് പുതിയ തലമുറയെ കൃഷി പരിശീലിപ്പിക്കണം കേരളം നമ്പർ വൺ ആകും

  • @Babubabu-rl5zk
    @Babubabu-rl5zk ปีที่แล้ว

    Avide vannal ea machineries okke vangikkan kittumo

  • @donjoseph07
    @donjoseph07 ปีที่แล้ว

    കാർഷിക യന്ത്രവൽകരണം... വിവിധ തരം പവർ വീഡറുകൾ

  • @FreshLeaves
    @FreshLeaves ปีที่แล้ว +8

    Beautiful visuals. Very informative content. Thanks.

    • @savipv8491
      @savipv8491 ปีที่แล้ว

      please use all every month..or they will stop working and rust.

  • @ashrafambadi
    @ashrafambadi ปีที่แล้ว +1

    Koorka cleaning machine ok but plastic inside is not good grade

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +1

    ഖജനാവിലെ പണം ഉപയോഗിച്ച് വാങ്ങിച്ച കോടിക്കണക്കിന് രൂപ വില വരുന്ന കൊയ്ത്തു മിഷനുകൾ കൃഷി ഓഫീസുകളിൽ കിടന്നു തുരുമ്പെടുത്ത നശിപ്പിക്കുന്നു... (അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള കൃഷിഭവനിൽ ചെന്ന് നോക്കിയാൽ കാണാം) ഉപയോഗശൂന്യമായിട്ടുണ്ട്.. എന്നിട്ട് തമിഴ്നാട്ടിൽ നിന്നും മറ്റും വാടകയ്ക്ക് എടുത്താണ് ഉപയോഗിക്കുന്നത്..

  • @chandranpillai7162
    @chandranpillai7162 ปีที่แล้ว +1

    2023 varshamayittum keralathil ethra gramangalil availabalanu krishikku anuyojiamaya yanthrangal,kala kalangalayi karshkare varunna govermentukal pattichukondirikkukayanu,

  • @kadukvlogs8521
    @kadukvlogs8521 ปีที่แล้ว +1

    കുറെ കൊയ്യിത്ത് എന്ത്രം കുട്ടനാട്ടിൽ കിടക്കുന്നു അതു ഒന്ന് ശരി ആക്കിയിട്ടു പോലെ, പുതിയത് പാവപെട്ട കർഷകന്റെ മുമ്പിൽ എതിർക്കുന്നത്, ബഹുമാനപ്പെട്ട മാതൃഭൂമി Plz,പഴമ അറിയാത്ത റിപ്പോട്റേ നിങ്ങൾ ഈ വീഡിയോ, റിപ്പോർട്ടിങ് ചെയ്യാൻ വിട്ടത് തന്നെ, ഞാൻ ഒന്നും പറയുന്നില്ല, അതെ എല്ലാവരും മുമ്പേ നടക്കുന്നവർ ആണ്, പത്ര ധർമ്മംമറക്കല്ലേ 🙏,🙏,🙏

  • @justineka7527
    @justineka7527 ปีที่แล้ว

    Thanks for the description 😊

  • @subisubi4078
    @subisubi4078 ปีที่แล้ว +2

    അതോണ്ടാണോ മറ്റു സ്റ്റേറ്റുകൾ ഉണ്ടാക്കിയ തെങ്ങിൽ തയ്ക്കൾ 300രൂപക്ക് വീട് വീടാന്തരം കേരളത്തിൽ വിൽക്കുന്നത് നമ്മുടെ സർവകാലാ ശാലകൾ കുറെ ജീവനക്കാർക്ക് ശമ്പളം നൽകി തീറ്റിപോയനുള്ളതാണ് ജീവിനക്കാർക്ക് ജീവിക്കാൻ സർക്കാർ ചിലവിൽ സർവകാല ശാലകൾ നടത്തുന്ന സ്റ്റേറ്റായി കേരളം മാറ്റി BV380, വൈറ്റ് ലെഗോൺ,ഗിരിരാജ,അങ്ങനെ പോകുന്നു മറ്റു സർവകാലാ ശാലകൾ

  • @vijayanp5342
    @vijayanp5342 ปีที่แล้ว +6

    നിര നടപ്പാക്കും എന്ന് പറഞ്ഞു ജനത്തെ പറ്റിച്ച സുനിൽകുമാർ മന്ത്രി ഹീറോ

  • @renjithlaldivakaran8367
    @renjithlaldivakaran8367 ปีที่แล้ว +3

    ഒരു ലക്ഷം രൂപ കൊടുത്തു തെങ്ങ് കയറുന്ന യന്ത്രം വാങ്ങിക്കുമ്പോൾ ഒരു തെങ്ങിൽ കയറാൻ കുറഞ്ഞത് ഒരു 300 രൂപ എങ്കിലും കിട്ടണം അല്ലെങ്കിൽ ഈ ഒരു ലക്ഷം രൂപ എങ്ങനെ മുതലാകും. 😭😭

  • @ranjisharamanath7984
    @ranjisharamanath7984 ปีที่แล้ว

    Very informative video..

  • @agoogleuser1341
    @agoogleuser1341 ปีที่แล้ว

    11.22 ഒരു motor കൂടി ഘടിപ്പിച്ചാൽ മിക്സി പോലെ ആയാസരഹിതമായേനേ

  • @hameedkadambu6152
    @hameedkadambu6152 ปีที่แล้ว

    Adi poliyan , istapettu

  • @manoharanmangalodhayam194
    @manoharanmangalodhayam194 ปีที่แล้ว +3

    അന്തം അടിമകൾ ഇതിനെ എതിർക്കും...
    ട്രാക്ടറിനെ എതിർത്തില്ലേ... അതു പോലെ..

  • @muralidharank1488
    @muralidharank1488 ปีที่แล้ว

    What about arecanut pealing machine, is there one available oe is being developed??? Thank you.

  • @73635p
    @73635p ปีที่แล้ว

    കർഷകർ സംഘടിച്ചു കമ്പനികളായി, വലിയ പാടങ്ങൾ എടുത്ത് വലിയ രീതിയിൽ, മികച്ച efficiency യിൽ കൃഷി ചെയ്യാൻ കഴിയും

  • @Biblical-f9n
    @Biblical-f9n ปีที่แล้ว

    യന്ത്രവൽക്കരണത്തോടെ തേങ്ങ വിറ്റാൽ അഞ്ചിൽ മൂന്നു പങ്കും കൂലിയിനത്തിൽ ചിലവാണ്. തെങ്ങുകൃഷി അവസാനിപ്പിക്കുംവരെ കണ്ടുപിടുത്തം തുടരാലോ!

  • @dineshpuliyara
    @dineshpuliyara ปีที่แล้ว

    Where did you do? All wetland and farm lands are occupied. If it’s for export welcome.

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว

    കർഷകർക്ക് നല്ലത് പോലേ അനുകുല്ലൃങ്ങൾ
    ഒണ്ടല്ല സബ്സീഡീയും

  • @shibusoloman2564
    @shibusoloman2564 ปีที่แล้ว +2

    തേങ്ങാപാൽ extractor നെപ്പറ്റി കൂടുതൽ അറിയണം എന്ത് വില? എങ്ങനെ ലഭിക്കും?

  • @sivasankarapillai9750
    @sivasankarapillai9750 ปีที่แล้ว +1

    ആങ്കർ ചെയ്യുന്ന തടിയുടെ അവിടെ ഒരു സ്ലീവോ വല്ലതും കൊടുക്ക്‌. അല്ലെങ്കിൽ തെങ്ങിന്റെ തൊലി പോകും.
    വെട്ട് കത്തിക്ക് പകരം നല്ല കൈവാൾ കൊടുക്ക്‌.

  • @SunilKumar-fp7mk
    @SunilKumar-fp7mk ปีที่แล้ว +1

    Nammala sabarimala, vivaadha bindhu amminiye pole thonnunnu. Madam. 🤔

  • @ronaldmichael6970
    @ronaldmichael6970 ปีที่แล้ว +2

    Thank you so much.

  • @vishnun.a3322
    @vishnun.a3322 ปีที่แล้ว

    Informative video 👍🏻

  • @solomonvictordas7120
    @solomonvictordas7120 ปีที่แล้ว

    മാഡം അടിപൊളി ::

  • @premankp7607
    @premankp7607 ปีที่แล้ว +1

    Vasudaivakudumbam don't cover plantain give a portion to birds and animals

  • @sabuck1024
    @sabuck1024 ปีที่แล้ว

    മാഡത്തിന്റെ സൗണ്ട് കേട്ടപ്പോൾ റേഡിയോയിൽ കേൾക്കുന്നത് പോലെ

  • @bijujoseph2082
    @bijujoseph2082 ปีที่แล้ว

    Ithokke evide vangan kittum

  • @jeslovdiv999
    @jeslovdiv999 ปีที่แล้ว

    Congratulations 🎉👏 Prayers

  • @chandranvarier1965
    @chandranvarier1965 ปีที่แล้ว

    നോക്കു. 40 കൊല്ലം മുമ്പ് അതിനും എത്രയോ വർഷം മുമ്പ് ജപ്പാനിൽ ഇറക്കിയ സാധനം ഒരു മാറ്റവും ഇന്നും വരുത്താത്ത പവ്വർ ട്ടില്ലർ നിങ്ങൾ എന്തു മാറ്റം വരുത്തി എന്നാണ് അവകാശപ്പെടുന്നത്.

  • @ismailmb1938
    @ismailmb1938 ปีที่แล้ว +1

    Thengha chirakana mechine evede

  • @viswanathannair5910
    @viswanathannair5910 ปีที่แล้ว

    Kanti patikkan late aayi.Bhumi mattan okkumo Develope cheyyam.alle.

  • @tisvyjohn8048
    @tisvyjohn8048 ปีที่แล้ว +1

    തേങ്ങയിടാൻ വരുന്ന ആൾക്ക് ഒരു തേങ്ങയും കൊടുത്തു 25 രൂപയും കൊടുത്താൽ പ്രശ്നം തീരും ഒരു ടെൻഷനും ഇല്ല ഇത് പത്ത് ഇരുപതിനായിരം ഉടക്കി വിഷയം മേടിക്കണം പോകാൻ രണ്ടു പേര് ഓപ്പറേറ്റ് ചെയ്യാൻ ഒരാൾ നിന്നു പോയാൽ മെക്കാനിക്കിനെ വിളിക്കാൻ പിന്നെ പോണം ഫയർഫോഴ്സ് വരണം

  • @rajantharoormundarath5856
    @rajantharoormundarath5856 ปีที่แล้ว

    I am a farmer in palakkad. Let me know where can I buy some of these machines?

  • @balkrishnanib6181
    @balkrishnanib6181 ปีที่แล้ว +1

    കേരളത്തിൻ കൃഷി വകുപ്പിന് ശംബളം ഇനത്തിൽ എത്ര രൂപ ചിലവ് ഉണ്ട് കേരളത്തിൽ കൃഷിയിൽ നിന്നും വരുമാനം എത്രം

  • @yadhindradasm3116
    @yadhindradasm3116 ปีที่แล้ว

    Mr Parthiban of Madurai hasa.many machines for grass cutting and weeding. I think that he can make a trolley mounted, battery operated m/c which can be operated by women
    Now for small coffee growers like me, grass cutting is an expensive and labour intensive affair. I spend about Rs10000 per acre for grass cutting which is a major expense. If you can get this eligible for the India govt subsidy, you will be doing a big help.

  • @vasanthamhandmades998
    @vasanthamhandmades998 ปีที่แล้ว

    Very nice presentation

  • @issacvarghese6811
    @issacvarghese6811 ปีที่แล้ว

    Super machine madam

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +5

    നമ്മുടെ സജീഷ് എന്ന കർഷകന്റെ ഇന്റർവ്യൂ എടുത്ത ആളല്ലേ ഇത് 😄😄😄

  • @georgejohn7522
    @georgejohn7522 ปีที่แล้ว +1

    ഇത് റീചാർജ്ബിൾ ബാറ്ററി യും ഇലക്ട്രിക് മോട്ടോർ ഉം ആക്കിയാൽ കൂടുതൽ നന്നായിരിക്കും

  • @Brahmadas
    @Brahmadas ปีที่แล้ว

    kooduthal yanthrangal kandu pidikkanam..... karshakarkku ithokke labhyamakkanan..... Krishi thirike varatte.....

  • @Gkb783
    @Gkb783 ปีที่แล้ว +7

    യന്ത്രവൽകരണം നല്ലത് തന്നെ. എന്നാലും കർഷകന് വിഷ കുപ്പി തന്നെ ആശ്രയം. തേങ്ങക്കെന്തേ വിലയില്ലാത്തെ ? ഭക്ഷ്യ എണ്ണകളിലുള്ള മായം ചേർക്കൽ അവ സാനിപ്പിച്ചാൽ തെങ്ങ് കർഷകരും നാട്ടിലെ ജനത്തിന്റെ ആരോഗ്യവും നന്നാകും . പക്ഷേ ഇതൊന്നും നോക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് നേരമില്ല.

  • @chandranvn4709
    @chandranvn4709 ปีที่แล้ว

    Yanthrangal Vannaalum Njangalkku Nooaku Kooli Taraathe Pattilla. Athu Al Kheralathinte Avakaasamaanu.

  • @tisvyjohn8048
    @tisvyjohn8048 ปีที่แล้ว

    മുകളിൽ ചെന്ന് കഴിഞ്ഞ ഇത് നിന്നു പോയാൽ എന്തു ചെയ്യും പിന്നെ ഫയർഫോഴ്സ് വരണം ആളു കൂടും പത്രക്കാർ വരും എല്ലാംകൊണ്ടും അടിപൊളിയാണ്

  • @sivankunjan1861
    @sivankunjan1861 ปีที่แล้ว

    തേങ്ങിനുതടമെടുക്കാനും തേങ്ങാപ്രിക്കാനും കണ്ടുപിടിച്ചു തെങ്ങിന്റെ കേടിനു മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല

  • @saseendranp4666
    @saseendranp4666 ปีที่แล้ว +3

    Most coconut farmers are having small land holding. It is not possible to purchase these machines by such farmers.

  • @balp3051
    @balp3051 ปีที่แล้ว +7

    തേങ്ങപ്പാൽ മുഴുവനായും ലഭിക്കാൻ വേറേ വഴി നോക്കണ്ടി വരും

  • @sree8603
    @sree8603 ปีที่แล้ว +18

    നല്ല രീതിയിൽ യന്ത്ര വൽക്കരണം നടത്തിയാൽ മാത്രമേ കേരളത്തിൽ കൃഷി ലാഭകരം ആയി ചെയ്യാൻ കഴിയൂ

    • @hishamabdulnazer319
      @hishamabdulnazer319 ปีที่แล้ว +3

      ആധായം ലഭിക്കുന്ന വിധത്തിൽ
      വിപണനം നടത്താനുംകൂടി
      കഴിയണം

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +1

      നമ്മുടെ നാട്ടിൽ ഇപ്പോഴും പ്രാകൃത രീതിയിൽ ആണ് കൃഷി ചെയ്യുന്നത്. പല രാജ്യങ്ങളിലും ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ഒരു മനുഷ്യൻ ഒറ്റയ്ക്ക് ചെയ്യാൻ കഴിയും. കൃഷിയും കാലിവളർത്തലും തേനീച്ചയുടെ എല്ലാം കൂടി ഒറ്റയ്ക്ക് ചെയ്യുന്നവർ ഉണ്ട്. അത്രയും വികസിതമാണ് ടെക്നോളജി

  • @padmakumarnp9977
    @padmakumarnp9977 ปีที่แล้ว +2

    യന്ത്രങ്ങൾ എവിടെ കിട്ടു० വിവര० തരുമോ.

    • @ranjisharamanath7984
      @ranjisharamanath7984 ปีที่แล้ว

      ജില്ലയിലെ അഗ്രികൾച്ചറൽ എൻജിനീയറുടെ കാര്യാലയത്തിൽ അന്വേഷിക്കൂ..

  • @abdulrahmanmt2355
    @abdulrahmanmt2355 ปีที่แล้ว

    ആ അലവലതാരകാരന്റെ മുടി ഇക്ക് ഇഷ്ടായി

  • @bongusridhar7772
    @bongusridhar7772 ปีที่แล้ว

    Address evada sar

  • @shibukollam1404
    @shibukollam1404 ปีที่แล้ว +2

    Sir super vedo

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 ปีที่แล้ว

    എന്തായാലും അവതാരകാന്റെ കയ്യിൽ ഒരു വാൾ കൊടുത്താൽ അയ്യപ്പ വിളക്കിന്‌ തുള്ളാമായിരുന്ന്

  • @SureshKumar-ys9yz
    @SureshKumar-ys9yz ปีที่แล้ว

    The gite thadam edukkunna machine kurachu info tharumo

  • @ravilion9670
    @ravilion9670 ปีที่แล้ว

    ഇതൊന്നും നടക്കുന്ന കാര്യങ്ങൾ അല്ല നാട്ടിൻപുറങ്ങളിൽ നാലു തെങ്ങ് ഉണ്ടെങ്കിൽ അതിനൊന്നും ഈ മെഷീൻ പറ്റത്തില്ല

  • @ravindranp7036
    @ravindranp7036 ปีที่แล้ว

    Where I can get coconut far😮m thadam thurakka machine(electric)

  • @rajeevparavoor7192
    @rajeevparavoor7192 ปีที่แล้ว

    അവിടെ വന്നാൽ ഇതൊക്കെ നേരിട്ടു കാണാനും വിശദികരിച്ചു തരാനും കഴിയുമോ..