പലരും നഴ്‌സസിന് സിംഗപ്പൂരിൽ സാലറി വളരെ കുറവാണ് എന്ന തരത്തിൽ നെഗറ്റീവ് കമന്റ്കൾ ധാരളം എഴുതുന്നത് കണ്ടു . എന്നാൽ നിങ്ങൾ മനസിലാക്കേണ്ടത് ഇവിടെ ഒരു സ്റ്റാഫ് നഴ്സിന്റെ ഗവണ്മെന്റ് പറയുന്ന മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday പേയ്മെന്റ് , saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി , മെഡിക്കൽ allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി കിട്ടും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ. ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും(ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ. മറ്റുള്ള എല്ലാ ചിലവുകൾക്കും കുടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി എളുപ്പം എത്താൻ സാധിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കുന്നതായിരിക്കും നല്ലതെന്നും അത്തരക്കാർ ഒരിക്കലും സിങ്കപ്പൂർ നഴ്സിംഗ് ജോലിയെപ്പറ്റി ചിന്തിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത് .പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് ഇവർക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .പിന്നെ ചിലവാക്കാനാണെങ്കിൽ 1 മില്യൺ ഡോളർ വേണമെങ്കിലും ഒരു ദിവസം സിമ്പിളായി ചിലവാക്കാൻ ധാരാളം വഴികളുള്ള രാജ്യമാണ് സിങ്കപ്പൂർ എന്നത് മറക്കരുത് .
LIC relief രണ്ടുപേരുടെയും claim ചെയ്തിട്ടുണ്ടോ അതോ wife പേരിലുള്ളത് മാത്രം ആണോ? Policy documents attach ചെയ്യേണ്ടി വന്നോ അതോ file ചെയ്തപ്പോൾ relief add ചെയ്തതാണോ. Pls reply
Poor salary, starting 1800 dollar, accommodation needs to pay atleast 1200 dollar, balance for food and travelling expenses? Your wife may be got more experience. Philipinos all working as caregivers in Nursing home, food and accommodation they get. Experience get after they can apply for Nursing council test. Give genuine report bro
ഏത് ഹോസ്പിറ്റലിലാണ് $1800 ഡോളർ സാലറി കൊടുക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ ? കാരണം ഗവണ്മെന്റ് പറയുന്ന സ്റ്റാഫ് നഴ്സിന്റെ മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday അലവൻസ്, saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി ,medical allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി വരും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ .ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും( ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ). മറ്റുള്ള എല്ലാ ചിലവുകൾക്കും കുടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി വരുന്നവർക്ക് അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കിക്കോളൂ അതാണ് നല്ലതു . പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് താങ്കൾക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .Try to be honest while writing your thoughts sister
@@binsuworld I was working in Singapore and I know the truth. If you want to do agency work I don't have any problem. In Singapore Tamil also official language. So no need of IELTS or OET. One of my friend she worked in a Clinic get 1200 pounds in Serangoan.She left job. Write OET. Now in Ireland. This post was not correct so only I comment. How many agents take 3lakhs to 5lakhs from people after no visa no job.
സർ എന്റെ മകൾ നഴ്സിംഗ്, bsc നഴ്സിംഗ് പാസ്സ് ആണ് oet കിട്ടി ഇപ്പോൾ എക്സ്പീരിയൻസ് ചെയ്യുന്നു 9മാസം ആയി സ്റ്റിൽ വർക്കിംഗ് ആണ്.സിങ്കപ്പൂർ ജോലി കിട്ടുമോ kindly reply❤️ നാട്ടിൽ ആണ്
Chumma oronn parayaathe bro.Singapore oraalem direct allel jobstreet vayi recruit cheyunnila.Chennai and tamilnadu based agencies aan kooduthalum aale recruit cheyunne.Hospitalsin elupam athaan so they prefer agencies,even oraal singaporil visit visayil vanna polum.And one more thing eeth hospital aan freshersine registerd nurse aayit edkunne.1 ennam parayaan pattuo.Waiting for reply
Good evening binsu brother i am from mysore.in Kerala pala.my daughter completed bsc nursing November 2023.she had one year experience in NICU.and she completed OET Overall B grade.she was focus uk but now uk Stop interviews brother my daughter can apply singapore.is she need more experience. Kindly reply thank u
Sir, I am James, post Bsc nurse, 12 yrs in ctvs experience in yashoda super speciality hospital in Delhi, age 52 can I apply Singapore nurses vacancies. Can u give any agency contact details. Thanks
NHS interview vendiyulla link discription boxil കൊടുത്തിരിക്കുന്നത്.. Axiom agency ude link anallo athe email id click cheyyumbol work avunnilla.. NWL direct interview link, wales interview link ഇങ്ങനെയല്ലാരുന് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരുന്നത്.. അതുകൊണ്ടാണ് ചോദിക്കുന്നത് പ്ലീസ് റിപ്ലൈ
Hi bro, Average starting nurses salary 3500$ /mnth Average one bedroom apprtment 2000$/mnth (outside city) Ennu google parayunnu... Is this correct...?
That's wrong, you can get a one bedroom for under $1400. If you two share it, it comes to about 600 to 700 dollars per month. Another option people who live as a family but they don't want to crowd the house rent a bedroom for $600 to $700, so if we get a one bedroom full for $600 to $700.
@@binsuworld Thank you for the reply. What other monthly expense and how much should i expect? For eg: council tax (housing tax), electricity, water, commutation cost, etc…
@@jlo7204 Thanks man. Thats what i heard when i did my research. I currently work in UK and getting 2500£. I live in a single bedroom appartment... And i can survive here... I think i should better stay in uk.
Hi bro, GNM nurse can get the same salary as you mentioned in Singapore? If No, then how much can get for a GNM Nurse...and what is the age limit to apply for nurse job in Singapore... KK WOMEN'S and childrens hospital is also a government hospital?
പലരും നഴ്‌സസിന് സിംഗപ്പൂരിൽ സാലറി വളരെ കുറവാണ് എന്ന തരത്തിൽ നെഗറ്റീവ് കമന്റ്കൾ ധാരളം എഴുതുന്നത് കണ്ടു . എന്നാൽ നിങ്ങൾ മനസിലാക്കേണ്ടത് ഇവിടെ ഒരു സ്റ്റാഫ് നഴ്സിന്റെ ഗവണ്മെന്റ് പറയുന്ന മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday പേയ്മെന്റ് , saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി , മെഡിക്കൽ allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി കിട്ടും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ. ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും(ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ. മറ്റുള്ള എല്ലാ ചിലവുകൾക്കും കുടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി എളുപ്പം എത്താൻ സാധിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കുന്നതായിരിക്കും നല്ലതെന്നും അത്തരക്കാർ ഒരിക്കലും സിങ്കപ്പൂർ നഴ്സിംഗ് ജോലിയെപ്പറ്റി ചിന്തിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത് .പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് ഇവർക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .പിന്നെ ചിലവാക്കാനാണെങ്കിൽ 1 മില്യൺ ഡോളർ വേണമെങ്കിലും ഒരു ദിവസം സിമ്പിളായി ചിലവാക്കാൻ ധാരാളം വഴികളുള്ള രാജ്യമാണ് സിങ്കപ്പൂർ എന്നത് മറക്കരുത് .
ആഹാരം വെക്കാൻ . ആളിനെ വേണോ
/
Dialysis Technicians vaccancy ഉണ്ടോ
LIC relief രണ്ടുപേരുടെയും claim ചെയ്തിട്ടുണ്ടോ അതോ wife പേരിലുള്ളത് മാത്രം ആണോ? Policy documents attach ചെയ്യേണ്ടി വന്നോ അതോ file ചെയ്തപ്പോൾ relief add ചെയ്തതാണോ. Pls reply
Pokan processing ekane aa
Sir
എന്റെ മകൾ bsc നഴ്സിംഗ് എക്സാം കഴിഞ്ഞു. അവൾക്ക് അങ്ങോട്ട് വരാനുള്ള വഴി ഉപദേശിക്കാമോ?
Naan ANM nurse aanu . experience ond .job kittumo.age above 45.
Could you please provide the details about SNB exam and agencies in India which helps in Singapore migration?
Home കെയർ. പ്രയമായവരെ നോക്കുവാൻ ഉള്ള joliudo. Udakil അറിയിക്കുമോ
നഴ്സിംഗ് അസിസ്റ്റന്റ് വാക്കൻസി ഉണ്ടോ എത്ര സാലറി കിട്ടും എത്ര രൂപ ചിലവാകും
എന്റെ മകൾ bsc nurse ആയിട്ട് ഒരു വർഷം ആയി ഇപ്പോൾ Apollo hospital ജോലി ചെയ്യുന്നു sigappre വരാൻ എന്തുചെയ്യണം
Poor salary, starting 1800 dollar, accommodation needs to pay atleast 1200 dollar, balance for food and travelling expenses? Your wife may be got more experience. Philipinos all working as caregivers in Nursing home, food and accommodation they get. Experience get after they can apply for Nursing council test. Give genuine report bro
Oh, sister your infos make’s shocked
Thanks for that🙏
Thanks for your valuable comments
ഏത് ഹോസ്പിറ്റലിലാണ് $1800 ഡോളർ സാലറി കൊടുക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ ? കാരണം ഗവണ്മെന്റ് പറയുന്ന സ്റ്റാഫ് നഴ്സിന്റെ മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday അലവൻസ്, saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി ,medical allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി വരും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ .ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും( ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ). മറ്റുള്ള എല്ലാ ചിലവുകൾക്കും കുടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി വരുന്നവർക്ക് അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കിക്കോളൂ അതാണ് നല്ലതു . പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് താങ്കൾക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .Try to be honest while writing your thoughts sister
ഞാൻ AN M Nurse ആണ്. 50 വയസ്സ് caregiver duty കിട്ടുമോ ഇപ്പോൾ work ചെയ്യുന്നുണ്ട് Plz Reply
@@binsuworld I was working in Singapore and I know the truth. If you want to do agency work I don't have any problem. In Singapore Tamil also official language. So no need of IELTS or OET. One of my friend she worked in a Clinic get 1200 pounds in Serangoan.She left job. Write OET. Now in Ireland. This post was not correct so only I comment. How many agents take 3lakhs to 5lakhs from people after no visa no job.
Nursing job kittan endu chaiyyanam age 42gulf experince15yr eathu exam e vida ezhuthanam kuttikala. Kondu pokan pattumo
Thank you bro,enium ethupolulla videos edanam, nammude nattil ninnum orupadu kunjungal rekshapedatte❤❤❤❤
Sir.ente.mono.veddiya.avan.gnm.ano.padichathe.avane.avidechenne.job.aneshikkanamennude.aviduthe.thamasathe.koriche.onnu.parajutharomo
Nattil ninnum nursing job- inu pokanayittu reliable agency- kal undaengil paranju tharamo
Singapore poyal ulla negative vashangal koode parayamo.... Familikk pokan pattumo... Enthu tax varum... Makkalude education engine aanu..
കോൺടാക്ട് നമ്പർ തരാമോ ജനറൽ നേഴ്സ് ചാൻസ് ഉണ്ടോ യേജ് ലിമിറ്റ് ഉണ്ടോ
Yekadhesham yethre amount vendi verum
Thanks for useful information
Singapore il engane oru Speech Therapist nu joli kittum. Athinte registration angane aanu
Intrested engnie apply chyyum i m a Bsc Nurse with 2 yr experience
Bro bsc nursing aaan 2.8 years experience und . Apply cheyyunnath enganeyaaan parayaaamo
Sir is there any hope for a registered optometrist from India to work in singapore
Care giver job kittumo.ANM NurseAnu50age undu eppol workcheyyunundu
Can my daughter with 2 yrs ICU experience get a job there and get 1.5 months leave to attend CAP course in NZ?
This is for my daughter, she has send four five hospitals insingapore but no response kindly help us.
Sir avide jollikittuvanulla nalla Recruiting eaganci undengil onnu paranju thannu help cheyyumo please makkalkku vendiyaanu
Chetta C. V sent cheyanulla link undo. I'm a registered nurse. GNM.
Sir njan gnm ane njan oet 3thavana jolikkupovandezhuthi kiteela ipo enikk avide singapore job vacancy engane application il keri noki
Singapor chilav iyal parayanamathiri alla insurance food transportation net room rent ithoke thanghan patoola 65 lakhsham kittiyit iyalk thikayunnilla .athupole kuttikalude vidyabyasam medial iva onnum iyal parayunnilla
സർ എന്റെ മകൾ നഴ്സിംഗ്, bsc നഴ്സിംഗ് പാസ്സ് ആണ് oet കിട്ടി ഇപ്പോൾ എക്സ്പീരിയൻസ് ചെയ്യുന്നു 9മാസം ആയി സ്റ്റിൽ വർക്കിംഗ് ആണ്.സിങ്കപ്പൂർ ജോലി കിട്ടുമോ kindly reply❤️ നാട്ടിൽ ആണ്
Bsc nursing padichirangiya freshers inu opportunities undooo sir
Ente mon gnm passaysthanu. Singapore l nursing job kittumo. Nalla agency ethanennu paranju tharamo. Thattipp veeranmar orupad ulla kalamanu. Ath kond jenuin aya egency paranju tharane
Chettan I need help can you please help me
Freshersinnn veran patuooo chettaaa bsc nursing kazhinj
Sir blood Bank technition vaccancy undo.. please inform
Singapore nursing board exam .....engine aanu attend cheyendathu
Ok brother how to process is there any agency ,and family visa, is it for bsc or gnm vacancies
Bro, Software job avide kittumo,my son epol Canada il anu,avide job difficult anu,evide job nokkanamenkil enthu cheyyanam,
Chumma oronn parayaathe bro.Singapore oraalem direct allel jobstreet vayi recruit cheyunnila.Chennai and tamilnadu based agencies aan kooduthalum aale recruit cheyunne.Hospitalsin elupam athaan so they prefer agencies,even oraal singaporil visit visayil vanna polum.And one more thing eeth hospital aan freshersine registerd nurse aayit edkunne.1 ennam parayaan pattuo.Waiting for reply
Hi sir, are there any updates based on 3D interior Visualizer... Could you please update
Ethrem facilities singapore undenkil ningal enthinanu australia k move cheyyunnath
ബ്ലൂ കളർ link ആയിരുന്നു അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓപ്പൺ ആയി വരുന്നുണ്ടായിരുന്നു
Family visa kittumo
Vere jolik sadhyatha undo. IT,Bus driver,Teacher,Accounting etc….
Oru mayathil parayu salariyude karyam.
Experience avasyam ondooo apply cheyan
Ethrayum nalla oru sthalathu anthane nursesnte shortage varunnathe
Chetta. Njan nurse job try cheythittund
Enik apply chaiyan thalpariyam und bro give more details about this vaccancy and how to apply
Good evening binsu brother i am from mysore.in Kerala pala.my daughter completed bsc nursing November 2023.she had one year experience in NICU.and she completed OET Overall B grade.she was focus uk but now uk Stop interviews brother my daughter can apply singapore.is she need more experience. Kindly reply thank u
Itrem salary indayitt.nthkonda Australia ilott migrate cheyyn pogunnae..
Sir ente mol eppo germaniyil nursing padikukayan athukazhinj avalk singapur work cheyyan patumo
കാനഡ, newzeland എഞ്ചിനീയറിം ഗ്. I T job നെ കുറിച്ചു പറയാമോ? എല്ലായിടത്തും ജോലി കിട്ടാൻ ബുദ്ധിമുട്ടാണല്ലോ
Engane aanu apply cheyyendat
Gnm and still working aanu
Reply tharumo
Accomodation expenditure approximately Ethra varum per month for family
If nurses who are getting salary 60lacs there position will be higher than CNM
Nurses nu Working hours okke etre aanu avide ..?
8 hours per day and 40 hours per week
@@binsuworld chetta contact no tharumo
Enik singapore work cheyan thalapryamund
Physiotherapy ielts is needed??
Hi sir, good day!.
S pass exam centre avide aanu?
Cardio technition ozhivundo
Sir, I am James, post Bsc nurse, 12 yrs in ctvs experience in yashoda super speciality hospital in Delhi, age 52 can I apply Singapore nurses vacancies. Can u give any agency contact details. Thanks
NHS interview vendiyulla link discription boxil കൊടുത്തിരിക്കുന്നത്.. Axiom agency ude link anallo athe email id click cheyyumbol work avunnilla..
NWL direct interview link, wales interview link ഇങ്ങനെയല്ലാരുന് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരുന്നത്.. അതുകൊണ്ടാണ് ചോദിക്കുന്നത് പ്ലീസ് റിപ്ലൈ
Care giver ന്റെ ജോബ് കിട്ടുമോ. ഞാൻ A N M ആണ് പഠിച്ചത് 51years ഉണ്ട്
Age above 50yrs can apply?How to applay? Is there is any agency?
എന്റെ പേര് മനോജ് എനിക്ക് മേലാത്ത ആളാണ് എന്റെ പെങ്ങളെ നഴ്സ് ആണ് ഒരു ജോലി ശരിയാക്കി തരുമോ
Pokan evidayanu çontact cheyandathu
How to take Singapore nursing. Board registration
Agency parayamo nurses n vendi
Pls qualifications details(nurse)
Job for quality control in food industry could you help
GNM nurses apply chaiyan pattumoo
Chetta. Enikku nursing job venamayirunnu
Sir very nice
We studied through English media
Bro one agency said Dey r not providing visa . So no vacency
4 year experience gap undu, bsc nurse anu. Any options???
How much service charge for nursing.
നേഴ്സിംഗ് ജോലിഅല്ലാതെ ഡ്രൈവർ ജോലികളോ മറ്റെന്തെങ്കിലും ജോലികൾ ലഭിക്കുമോ അതിനെന്തെങ്കിലും ഒരു വഴിയുണ്ടോ
Lab technician vacancies udo
How to apply ? Can you say plz
How many years experience needed to work in singapore
Singapore apply cheyan experience veno
MSc Biotechnology യും മെഡിക്കൽ കോഡിങ്ങ് ഉം RTPCR ഉം 6 months Labe perience ഉം ഉണ്ട് Job കിട്ടുമോ Please reply
എങ്ങനെ Apply ചെയ്യും
Hi bro,
Average starting nurses salary 3500$ /mnth
Average one bedroom apprtment 2000$/mnth (outside city)
Ennu google parayunnu...
Is this correct...?
That's wrong, you can get a one bedroom for under $1400. If you two share it, it comes to about 600 to 700 dollars per month. Another option people who live as a family but they don't want to crowd the house rent a bedroom for $600 to $700, so if we get a one bedroom full for $600 to $700.
@@binsuworld Thank you for the reply. What other monthly expense and how much should i expect? For eg: council tax (housing tax), electricity, water, commutation cost, etc…
@@jlo7204 Thanks man. Thats what i heard when i did my research.
I currently work in UK and getting 2500£. I live in a single bedroom appartment... And i can survive here... I think i should better stay in uk.
What about experience details
Sir Lab technician job vacancy indo....
Hi bro, GNM nurse can get the same salary as you mentioned in Singapore? If No, then how much can get for a GNM Nurse...and what is the age limit to apply for nurse job in Singapore... KK WOMEN'S and childrens hospital is also a government hospital?
Hlo njn nurse anu. Nigal evdeyekilum work nu keriyo
Paramedical കാർക്ക് vacancy ഉണ്ടോ...
Family ne kondu povan pattumo
Singapoornnn enthina Australia pone
സിംഗപ്പൂർ വർക്ക് വിസയ്ക്ക് വരുമ്പോൾ നാട്ടിൽ മെഡിക്കൽ എടുക്കേണ്ട ആവശ്യം ഉണ്ടോ
1month ethra save chayyan pattum nurse nu ekadhesam
Medical coding job vecancy ഉണ്ടോ
Sir singapore recruitment agency ariyavo
Global placement Hyderabad
Duty hours athra anu? Per day.
Sir njan bsc labtechnologist aanu enik 45years aanu 8year experience undu enik singaporil jolikittumo plz sir replay tharane age kooduthalayathukondu engum pokan kazhiyunnilla
Jobstreet.com ഒന്ന് ട്രൈ ചെയ്യൂ
Living cost egane anu sir athine kurich onnum paranjilla.pls athu koodi parayo.
വീട്ട് വാടക ഒഴികെ മറ്റെല്ലാം affordable ആണ്
Average salary of rn is 3500 per month
Singapore living cost engane anu
This much facilities why you plan to move Australia.
Pleasehelp
Sir
Hi chettta snb exam tough ano