എൻ്റെ അളിയൻ തെണ്ടി മാൾട്ടക്ക് പോകാൻ ഇതുപോലെ ക്യാഷ് കൊടുത്തത ഭയങ്കര ജാഡ ആയിരുന്നു next week pokum എന്ന് പറഞ്ഞിട്ട് ഇപ്പൊൾ 2 years aayi ഇപ്പോളും ടൈം ടേബിൾ വച്ച് മൊബൈലിൽ ഫിലിം കണ്ട് അവൻ്റെ അപ്പൻ്റെ പെൻഷൻ കാശിനു ഫുഡും അടിച്ചു ഐഫോണും വാങ്ങി ബുള്ളറ്റും മോഡിഫൈ ചെയ്തത് കറങ്ങി നടക്കുന്നു... അഹ അതിനും വേണം ഒരു യോഗം
എനിക്ക് അറിയാവുന്ന ഒരു പയ്യൻ ഇപ്പോൾ ഇതിനു കൊടുത്തിട്ട് ഇരിക്കുകയാണ് ഡൽഹിയിൽ പോയി മെഡിക്കൽ ഒക്കെ കഴിഞ്ഞു രണ്ടരലക്ഷം രൂപയും ഏജൻസിയിൽ അടച്ചു. ഫ്രൂട്ട് പാക്കിംഗ് ജോബ് ആണെന്നാണ് പറഞ്ഞത്.😢
ചേട്ടൻ പറഞ്ഞ അതേ സംഭവത്തിൽ പെട്ട ആളാണ് ഞാനും അത് ഓസ്ട്രേലിയ അല്ല കാനഡയാണ് ഒന്ന് ഞാനും വൈഫും രണ്ട് മക്കൾ ഞങ്ങൾക്ക് നാലു വർക്കും കൂടി ടോട്ടൽ എല്ലാം കൂടി കൊടുത്തത് 17 ലക്ഷം രൂപ ഈ 17 ലക്ഷം രൂപയും പുറത്തിന് പലിശയ്ക്ക് എടുത്തതാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല ഈ മെസ്സേജ് കാണുമ്പോൾ ആൾക്കാർ വേണെങ്കിൽ ചോദിക്കും അത്രയും മണ്ടനാണോ എന്ന് ചോദിക്കും കുടുംബത്തിലുള്ള അത്രയ്ക്കും വേണ്ടപ്പെട്ടതുമായ ആളു കൊണ്ടുവന്നതാണ് ഇതിൽ ഇവരും ഉണ്ട് ക്യാഷ് അവർക്കും പോയി ഞങ്ങൾക്കും പോയി ഞങ്ങൾ നേരിട്ട് പൈസ എല്ലാം അവിടെ അക്കൗണ്ടിൽ അയച്ചു കൊടുത്തത്🙏🏼
നന്ദി അങ്ങയുടെ അനുഭവം ഞങ്ങളോട് പങ്കുവച്ചതിന് . അങ്ങയെ പോലുള്ള ഒരാൾ എന്നോട് ഷെയർ ചെയ്ത അനുഭവമാണ് ഞാൻ ഈ വീഡിയോയിലൂടെ നിങ്ങളുടെ മുൻപിലേക്ക് തന്നത്. ഇനിയും അങ്ങയെപ്പോലെ അനേകർ പറ്റിക്കപ്പെടാതിരിക്കാൻ ഒരുപക്ഷേ അങ്ങയുടെ ഈ തുറന്നു പറച്ചിലും ഈ വീഡിയോയും സഹായകരമാകുമെങ്കിൽ അത്രയുമാകട്ടെ
തൊഴിൽ ഇല്ലായ്മ എന്നൊന്നില്ല സഹോ ഈ പറയുന്ന ജോലി ഒക്കെ എടുക്കാൻ തയ്യാറാണോ ജോലി ഉണ്ട് നമ്മള് മലയാളികൾ ചെയ്യാത്തത് കൊണ്ട് അന്യസംസഥാന ആളുകൾ ചെയ്യുന്നു നമ്മടെ മാന്യതക്ക് ഇത്തരം ജോലികൾ ഒന്നും ചേരില്ലലോ അങ്ങനെ ആണ് പൊതു സമൂഹ ബോധം ഉണ്ടാക്കി വെച്ചേക്കുന്നേ 👍
എനിക്കിപ്പോൾ ഇതുപോലെ വന്നു ഇവർ പറഞ്ഞത് ജോബ് കിട്ടി അവിടെ ചെന്ന് സാലറിന്ന് ഏജൻസി ഫീ കൊടുത്താൽ മതി എന്നാണ്. അല്ലാതെ ഒന്നും കൊടുക്കണ്ട എന്ന്. അത് ഒർജിനൽ ആയിരിക്കുവോ
Sir ഒരു helpe ചെയ്യുമോ njan എറണാകുളം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി വഴി പോകാന്‍ sremikkunnu. Cash 1,00,000. ബാലന്‍സ് അവിടെ chennathinu ശേഷം കൊടുത്താൽ മതി un skill works ആണ് paranjathu. ഏജന്‍സി. Thattippano enbariyilla ഒരു Ripley tharumo
dey potta angane oru job vacancy onnumilledo njan ivide australia il years aayitt jeevikkuva india il ninn angame oru vacancy nilavil ivide edukkunnilla ..ivide ullorkk.joli kittan paada appola eni naatti ninn ...verthe ooro kuzhil.poyi chaadathe neravannam jeevikk
remember canada in all these places you will finish youself by paying parking and road taxes. dont pay huge money to the agent check with norka. the rents are very high, the daily expenses are very hugh also.....
@@indiancitizen4659no problem Avide refugee apply cheythal within two month work permit kittum Ellavarum anghaneyaanu work cheyyunnathu..ente Kure friends avide work cheyyunnundu ithu pole
Unskilled എന്ന് ഉദ്ദേശിച്ചത് നിനക്ക് ഉണ്ടായിരുന്ന കഴിവ് നീ തിരിച്ചറിഞ്ഞില്ലെങ്കിലും മറ്റൊരാൾ കണ്ടെത്തി നിനക്ക് ആ ജോലി ട്രെയിൻ ചെയ്യും എന്ന് വെച്ചാൽ എല്ലാവരും unskilled ആണ് സിവിൽ എഞ്ചിനീയർ പഠിച്ചവർ എല്ലാവരും സിവിൽ എഞ്ചിനീയർമാരല്ലലോ
Sir എൻ്റെ സിസ്റ്റർ ഓസ്ട്രേലിയ വിസ കിട്ടി കാത്തിരികുവാണ്. പക്ഷെ എജൻ്റ് പറയുകയാണ് vevo enna വെബ്സൈറ്റിൽ ഇപ്പൊ ഒന്നും കണങ്കഴിയില്ല, എയർപോർട്ടിൽ വച്ച് അവര് സേർച്ച് ചെയ്യുമ്പോൾ മാത്രമേ കാണാൻ പറ്റൂ എന്ന്.sir ഇത് ഫേക്ക് എജൻസി ആയിരിക്കുമോ? Reply തരുമോ sir.its urgent.
@@binsuworld പക്ഷെ വിമാന ടിക്കറ്റ് ഏജൻസി ഫോണിൽ അയച്ചു കൊടുത്തിട്ടുണ്ട്. Delhi to sigapore, singapore to sidney ഇങ്ങനെ ആണ് ടിക്കറ്റ് അയച്ചു തന്നിരിക്കുന്നത്.ഡൽഹിയിൽ വിമാനം പോവാത്തത് കൊണ്ടാണ് ടിക്കറ്റ് cancel ആയത് . ജൂലൈ 3 ആയിരുന്നു ടിക്കറ്റ് ഡേറ്റ്
@@tulunadu5585തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ള് bro 🤣👎 ഇപ്പോൾ യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ കയറി പോകുന്നത് unskilled വിസയിലാണ്. Croatia, Czech Republic, hungary, lithuania, slovakia etc പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത്.
ജർമനിക്ക് എന്ന് പറഞ്ഞു ഒരു അമ്പത് പേർ ആർമിനിയയിൽ പോയി കൃഷിപ്പണി ചെയ്യുന്നു, ഏഴര ലക്ഷം കൊടുത്തു. അവിടുന്നു ജർമൻ ലാംഗ്വേജ് പഠിച്ചു മൂന്ന് മാസം കഴിഞ്ഞു ജർമനിക്കു എന്നൊക്കെ പറയുന്നു. ഇപ്പോൾ അവിടെ കൃഷിപ്പണി ചെയ്യുന്നു
ഇതുപോലെയുള്ള മലയാളികൾ ഉള്ളതുകൊണ്ടാണ് കുറച്ചുപേരെങ്കിലും ചതിയിൽ പെടാതെ രക്ഷപെട്ടു പോകുന്നത് സത്യസന്ധമായ അവതരണം 👌
Thank you for your information
വളരെകൃത്യമായി അവതരണം എല്ലാം നമ്മുടെ കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾ ❤❤
എൻ്റെ അളിയൻ തെണ്ടി മാൾട്ടക്ക് പോകാൻ ഇതുപോലെ ക്യാഷ് കൊടുത്തത ഭയങ്കര ജാഡ ആയിരുന്നു next week pokum എന്ന് പറഞ്ഞിട്ട് ഇപ്പൊൾ 2 years aayi ഇപ്പോളും ടൈം ടേബിൾ വച്ച് മൊബൈലിൽ ഫിലിം കണ്ട് അവൻ്റെ അപ്പൻ്റെ പെൻഷൻ കാശിനു ഫുഡും അടിച്ചു ഐഫോണും വാങ്ങി ബുള്ളറ്റും മോഡിഫൈ ചെയ്തത് കറങ്ങി നടക്കുന്നു... അഹ അതിനും വേണം ഒരു യോഗം
😊
@@Poomata-g6z 😊😊😊
കണ്ടുപഠി 🤗
😂
@@Poomata-g6z❤❤❤😂
എനിക്ക് അറിയാവുന്ന ഒരു പയ്യൻ ഇപ്പോൾ ഇതിനു കൊടുത്തിട്ട് ഇരിക്കുകയാണ് ഡൽഹിയിൽ പോയി മെഡിക്കൽ ഒക്കെ കഴിഞ്ഞു രണ്ടരലക്ഷം രൂപയും ഏജൻസിയിൽ അടച്ചു. ഫ്രൂട്ട് പാക്കിംഗ് ജോബ് ആണെന്നാണ് പറഞ്ഞത്.😢
ചേട്ടൻ പറഞ്ഞ അതേ സംഭവത്തിൽ പെട്ട ആളാണ് ഞാനും അത് ഓസ്ട്രേലിയ അല്ല കാനഡയാണ് ഒന്ന് ഞാനും വൈഫും രണ്ട് മക്കൾ ഞങ്ങൾക്ക് നാലു വർക്കും കൂടി ടോട്ടൽ എല്ലാം കൂടി കൊടുത്തത് 17 ലക്ഷം രൂപ ഈ 17 ലക്ഷം രൂപയും പുറത്തിന് പലിശയ്ക്ക് എടുത്തതാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല ഈ മെസ്സേജ് കാണുമ്പോൾ ആൾക്കാർ വേണെങ്കിൽ ചോദിക്കും അത്രയും മണ്ടനാണോ എന്ന് ചോദിക്കും കുടുംബത്തിലുള്ള അത്രയ്ക്കും വേണ്ടപ്പെട്ടതുമായ ആളു കൊണ്ടുവന്നതാണ് ഇതിൽ ഇവരും ഉണ്ട് ക്യാഷ് അവർക്കും പോയി ഞങ്ങൾക്കും പോയി ഞങ്ങൾ നേരിട്ട് പൈസ എല്ലാം അവിടെ അക്കൗണ്ടിൽ അയച്ചു കൊടുത്തത്🙏🏼
നന്ദി അങ്ങയുടെ അനുഭവം ഞങ്ങളോട് പങ്കുവച്ചതിന് . അങ്ങയെ പോലുള്ള ഒരാൾ എന്നോട് ഷെയർ ചെയ്ത അനുഭവമാണ് ഞാൻ ഈ വീഡിയോയിലൂടെ നിങ്ങളുടെ മുൻപിലേക്ക് തന്നത്. ഇനിയും അങ്ങയെപ്പോലെ അനേകർ പറ്റിക്കപ്പെടാതിരിക്കാൻ ഒരുപക്ഷേ അങ്ങയുടെ ഈ തുറന്നു പറച്ചിലും ഈ വീഡിയോയും സഹായകരമാകുമെങ്കിൽ അത്രയുമാകട്ടെ
Hai
Fake, Fake, Fake
Scam
😂
Sir, Thank s for your jenuin message.
Good information
Thank u Binsu 🙏🏻
Australia yil medical documentation specialist vacancy undenkil ariyickumo
Australia visit visa യെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.
ഞാൻ ഡൽഹി പോയി ഇതിനായി ഒരിക്കലും കാര്യങ്ങൾ ഒക്കെ എടുത്ത് ഒരു വ്യക്തിയാണ് ഇത് വളരെ ശ്രദ്ധിച്ച് ഗ്ലോബൽ
contact number tharamo
Bro. Number ayekumo
Please what's app number?
Enthaan ninghal parayunnath
നിങ്ങൾ മെഡിക്കൽ എടുക്കാനായി ആണോ ഡൽഹിയിൽ പോയത് കാര്യങ്ങൾ വ്യക്തമായി ഒന്ന് പറയുമോ
Thanks ചേട്ടാ ❤
ഇപ്പോൾ Luxemberg Visa Facebook ലും uTube ലും കറങ്ങി നടക്കുന്നുണ്ട് Driver visa അതും ഇങ്ങനെ തന്നെ ആണോ?
ഇങ്ങനെ പലതരം job scam കേരളത്തിൽ വരും. കാരണം തൊഴിൽ ഇല്ലായ്മയിൽ കേരളം NO.1 പൊസിഷനിൽ ആണ്.😓
തൊഴിൽ ഇല്ലായ്മ എന്നൊന്നില്ല സഹോ ഈ പറയുന്ന ജോലി ഒക്കെ എടുക്കാൻ തയ്യാറാണോ ജോലി ഉണ്ട് നമ്മള് മലയാളികൾ ചെയ്യാത്തത് കൊണ്ട് അന്യസംസഥാന ആളുകൾ ചെയ്യുന്നു നമ്മടെ മാന്യതക്ക് ഇത്തരം ജോലികൾ ഒന്നും ചേരില്ലലോ അങ്ങനെ ആണ് പൊതു സമൂഹ ബോധം ഉണ്ടാക്കി വെച്ചേക്കുന്നേ 👍
True broo.... 2030 avastha ayoooo pediyavunnu
Poda , salary illa allengil aara cheyathathu@@Village45857
Pinne Bengali enthunaanu ivied varunnathu
Bro valaray upahara pradamaya video airunnu.yallavarkum upakarikum
Thattippukarude list purathu vidu chetta sadharanakar rekshapedum❤
Polichu ingane venam paranjukodukkan orokariyavum 👍👍👍
Bro oru nalla Egency paranju tharamo pls🙏🏻
Good information.... thanks
ഒനേഴ്സിങ് വിസക്ക് എന്തെല്ലാം കടമകൾ ഉണ്ട് ഒന്ന് പറഞ്ഞു തരുമോ ഒരു ജനറൽ നേഴ്സ്.
ചേട്ടാ uk Latvia leku fruit pikking seasonal work visa ആളെ എടുക്കുന്നുണ്ടോ അറിയാമോ എന്റെ ഒരു friend seasonal work visa vanittundu ഉള്ളതാണോ
Dubai anu lokathile thattippu center
Thanks bro, great information..❤
ഗുഡ് ഇൻഫർമേഷൻ 🙏♥️♥️♥️
Soopperr information.. thanks...
എനിക്കിപ്പോൾ ഇതുപോലെ വന്നു ഇവർ പറഞ്ഞത് ജോബ് കിട്ടി അവിടെ ചെന്ന് സാലറിന്ന് ഏജൻസി ഫീ കൊടുത്താൽ മതി എന്നാണ്. അല്ലാതെ ഒന്നും കൊടുക്കണ്ട എന്ന്. അത് ഒർജിനൽ ആയിരിക്കുവോ
എനിക്കും.. ഏതാ ഏജൻസി..?
Farm anik intresting ann brw
Good ചേട്ടാ
Thanks.
Thankyou, Brother. Very valuable fact.
Thank you 🙏
Kollam skylink international is use same method
Well done, this information will help many.
Etta plz help cheyamoo idhepole ഒരു ഓഫർ enda breather ന് vanitude Aven cash അടച്ചിട്ടും ഉണ്ട് അതൊന്ന് അന്വേഷിച്ച് തരമോ എട്ട plz
Sir ഒരു helpe ചെയ്യുമോ njan എറണാകുളം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി വഴി പോകാന്‍ sremikkunnu. Cash 1,00,000. ബാലന്‍സ് അവിടെ chennathinu ശേഷം കൊടുത്താൽ മതി un skill works ആണ് paranjathu. ഏജന്‍സി. Thattippano enbariyilla ഒരു Ripley tharumo
Unskilled ആണെങ്കിൽ ഉറപ്പായും തട്ടിപ്പാണ്
Thank u for the valuable information 🙏
May God bless you 🙏🙏🙏🙏🙏🙏🙏🙏🙏
*ThyroPlus*
A-7, First Floor,
Opp - Atma Store,.... ഇതാണ് അഡ്രെസ്സ് തന്നിരിക്കുന്നത്... മെഡിക്കലിന്...
Above - Priyanka Jwellers,
Dwarka Goyla Road,
Shyam Vihar, New Delhi 110043
Hiii
Poyo delhiyil
Njanum poyi bro
Contact number
Sairentamoneoruvishakitumodrivervisandosir10pass anu undagilparayanasir
Tnx brother njn aply cheyyan ninnarnu tankyou so much ❤❤❤❤❤
ചേട്ടാ 10 ക്ലാസ്സ് qualification vach australlialil anthenkilum job kittumo?
Good message
Chetta athea eppo australia citizen ship olla oru ale packing jolik alkkare kond povunund ennu pargu agana okka ollath anno
Chetta ende veedu japthiyilanu ende makan aeronoticalkazhinku nilkunnu kadakeniyilamu endeakanu oru joli sariyakitharumo
😂
Please inform
Fruit picker aayi jolly kittuvaan help cheyyumo
dey potta angane oru job vacancy onnumilledo njan ivide australia il years aayitt jeevikkuva india il ninn angame oru vacancy nilavil ivide edukkunnilla ..ivide ullorkk.joli kittan paada appola eni naatti ninn ...verthe ooro kuzhil.poyi chaadathe neravannam jeevikk
Sherikkum പോകണമെന്ന് വെച്ചാൽ എങ്ങനെ പോകാൻ കഴിയും sir അത് ഒന്ന് പറഞ്ഞു താ
Eee jolykku praaya pridhy undo. Please reply
Evide apply cheyann kude paranj tharuvo
Bro australia oru job vacancy vannittunde
Thankyou Brother🙏🏼🙏🏼
ചേട്ടാ അ വിടെ കൊടും തണുപ്പത്താണ് ഇതു ചെയ്യേണ്ടത് എന്നു കൂടി പറയണം,
ഗുഡ് ഇൻഫർമേഷൻ .🙏
Good information.. Thank you 🙏🏻
remember canada in all these places you will finish youself by paying parking and road taxes. dont pay huge money to the agent check with norka. the rents are very high, the daily expenses are very hugh also.....
Very good information 😮 thank you
Very Good information 👍💪
Canadayilekkum ingane undo.nursing job easy aayi kittumo. 4500 dollar salary paranju. Accommodation food free ennu paranju.delhi based agency aanu
scamers....... beware
ഞാനും ഹസ്ബൻഡ് ഉം ഓസ്ട്രേലിയ വിസിറ്റിംഗ് വിസ ഏജൻസി വഴി എടുത്തു ചില പ്രശ്നങൾ കാരണം പോയിട്ടില്ല... ചേട്ടന്റെ ഇ വീഡിയോ കണ്ടപ്പോൾ ഒര് ഡൌട്ട്....
Visiting visa vazhi joli kittilla
Ethra roopa aayi
@@filaanpep655 വലിയ പൈസ ഒന്നും ഇല്ല . അവരുടെ സൈറ്റ് വഴി എടുക്കാം .
@@indiancitizen4659no problem
Avide refugee apply cheythal within two month work permit kittum
Ellavarum anghaneyaanu work cheyyunnathu..ente Kure friends avide work cheyyunnundu ithu pole
Unskilled work undo Europe countryil
Unskilled എന്ന് ഉദ്ദേശിച്ചത് നിനക്ക് ഉണ്ടായിരുന്ന കഴിവ് നീ തിരിച്ചറിഞ്ഞില്ലെങ്കിലും മറ്റൊരാൾ കണ്ടെത്തി നിനക്ക് ആ ജോലി ട്രെയിൻ ചെയ്യും
എന്ന് വെച്ചാൽ എല്ലാവരും unskilled ആണ് സിവിൽ എഞ്ചിനീയർ പഠിച്ചവർ എല്ലാവരും സിവിൽ എഞ്ചിനീയർമാരല്ലലോ
Good information 👍🏼❤
Koresia il job vacancy undenn paranj oru interview und ath shari ayirikkumo
Seri viswai,kan pattunna agency parayu
B tech agri vacancy ethenkilum ariyan vazhiyudo bro?
Appo purath povan olla job nte kariyam nammal engneya ariya
Well Said 💯✔️
nice.nalla ariv
Aives Australia agency എങ്ങനെയുണ്ട്
Delhi medical kazhijhu, wait cheyukayanu
എനിക്ക് അറിയുന്ന ഒരു പുള്ളിയും മെഡിക്കൽ കഴിഞ്ഞു ഇരിക്കുവാണ് ഡൽഹി പോയി. പക്ഷേ കളിപ്പീരാണെന്നു തോന്നുന്നു
Cnc programmer setter vacancy available anoo …
Super
Barakallahu lakum vaeyalukum
Can you give job opertunity information
Baby careing vaccancy ഉണ്ടോ ചേട്ടാ, language prblm undo
Very good news sir
Bulgaria ൽ ,warehouse vacancy ഇപ്പൊ ഉള്ളതാണോ
vermillionvoyages ithano aa eajancy 😳arkelum aryamo
ദുബായ് ആണോ
Sir എൻ്റെ സിസ്റ്റർ ഓസ്ട്രേലിയ വിസ കിട്ടി കാത്തിരികുവാണ്. പക്ഷെ എജൻ്റ് പറയുകയാണ് vevo enna വെബ്സൈറ്റിൽ ഇപ്പൊ ഒന്നും കണങ്കഴിയില്ല, എയർപോർട്ടിൽ വച്ച് അവര് സേർച്ച് ചെയ്യുമ്പോൾ മാത്രമേ കാണാൻ പറ്റൂ എന്ന്.sir ഇത് ഫേക്ക് എജൻസി ആയിരിക്കുമോ? Reply തരുമോ sir.its urgent.
സുഹൃത്തേ ഏജൻസിയുടെ പേര് എന്താണ് .അതും കൂടെ പറയൂ
100% fake. വിസ അപ്രൂവ് ആയാൽ അടുത്ത സെക്കൻഡിൽ നിങ്ങൾക്ക് അത് വിവോ പോർട്ടലിൽ കാണാൻ സാധിക്കും
@@binsuworld പക്ഷെ വിമാന ടിക്കറ്റ് ഏജൻസി ഫോണിൽ അയച്ചു കൊടുത്തിട്ടുണ്ട്. Delhi to sigapore, singapore to sidney ഇങ്ങനെ ആണ് ടിക്കറ്റ് അയച്ചു തന്നിരിക്കുന്നത്.ഡൽഹിയിൽ വിമാനം പോവാത്തത് കൊണ്ടാണ് ടിക്കറ്റ് cancel ആയത് . ജൂലൈ 3 ആയിരുന്നു ടിക്കറ്റ് ഡേറ്റ്
3G
ഞാനും 🥹🤦♀️
Thank you bro
ഓസ്ട്രേലിയയിലേക്ക് വിസ ഉണ്ട് എന്ന് പറഞ്ഞ് എറണാകുളത്ത് സഞ്ജയ് എന്ന ഒരു ഫ്രോഡ് മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
Driver vacncy vannittund plz help 6 month aaan. Paraunnath. Shesham. 12600 aed aaan total cost varunnath
Ennokke ente qualification 10th
Agency vilichu kashinju next day dubainnumm vilichu.visa kittikashinju paisa koduthalmadhinnu paranju.
Cheta apo vfx oke ille athonum illathe malayalikal viswasiko
Teacher vaccancy available aano pg, BE. d und engane apply cheyyanam age limit undo pls rep,,,
Yes
Good.nallakarmm
Sir speedy visa എന്ന ഏജൻസി ഉള്ളതാണോ
BSC അഗ്രികൾച്ചർ കഴിഞ്ഞവർക്ക് അവിടെ ജോലി സാധ്യതയുണ്ടോ?
Yes
Queensland govt jobs...link onnu tharavo?
Cayman islands job oppertunity paranju puthiya thattip irangiyitundu...
ആരും ഇങ്ങനെയുള്ള ഏജൻസികളുടെ തട്ടിപ്പിൽ പെടരുത്, ഇത്തരം unskilled ലേബഴ്സ് നെ യൂറോപ്യൻ രാജ്യങ്ങൾ വിസ കൊടുക്കില്ല
അതിന് ഓസ്ട്രേലിയ യൂറോപ്യൻ രാജ്യം അല്ലല്ലോ
@@Moviebliss193 അയിന്
@@tulunadu5585 ayinu nee alle paranjath Europe rajyangal visa kodukkilla ennu
@@tulunadu5585തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ള് bro 🤣👎
ഇപ്പോൾ യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ കയറി പോകുന്നത് unskilled വിസയിലാണ്. Croatia, Czech Republic, hungary, lithuania, slovakia etc പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത്.
ജർമനിക്ക് എന്ന് പറഞ്ഞു ഒരു അമ്പത് പേർ ആർമിനിയയിൽ പോയി കൃഷിപ്പണി ചെയ്യുന്നു, ഏഴര ലക്ഷം കൊടുത്തു. അവിടുന്നു ജർമൻ ലാംഗ്വേജ് പഠിച്ചു മൂന്ന് മാസം കഴിഞ്ഞു ജർമനിക്കു എന്നൊക്കെ പറയുന്നു. ഇപ്പോൾ അവിടെ കൃഷിപ്പണി ചെയ്യുന്നു
Dubai il global expert migration agent engane und
എന്റെ മോന് വേണ്ടിയാണ് CNC operating 5വർഷം experience ഉണ്ട്
Njanum same job aanu 2 year experience
Is there any job for SSLC passed person and doing construction work....
Age limit undo
ini varan pokunna generation safe aarikkum ippolathe youth arum marriage cheyyunnilla cheyyunnavar max 2 makkal anganne avr life adjust cheythu pokunnu anganne nokyal bhaviyile unemployment kurayan chance indd
കൺസഷൻ വർക്ക് വല്ലതുമുണ്ടോ പെയിന്റിംഗ്
Thegha edal undo
Bro ene oru agency contact cheyithirunnu trissur ullathanu, Australia yilekku suppemarket job anu paranjathu. Company interview undavum Athu Okk aayal balance process kayyiyum frst 1.5 kodukkanam after visa kittiyathinu shesham 2.5 , total 8 lacks anu Athil 4 nattinnum 4 jobinu kayariyittum 8 month konde avarkku kodutha mathi enna paranjathu, ithinte avastha entha ennonnu details parayamo
Its fake don't trusted
Australian combany visa aanannu parann oraal cndct cheytitndaayrnu... Cash onnum illa medical polum avaraan nokkunnath.. D1 visa aanennokke paraynd . Ticket avaraan edthu tharaa ennokke parayunnund .. ingane aavan chance indo.?? AriyunnA aaalan..avar nammade salaryil ninnan cash pidikka ennokke aan parayunnath..
Njanum athu kettu. ഒരു കോയമ്പത്തൂർ ഉള്ള company
Good information
Number tharumo.enthanu Australia 482 visa enthanu.. coimbatore agency
തേപ്പുംപടവും അറിയാംസ്ഥിരമായി ജോലി ഉണ്ടെങ്കിൽആരെങ്കിലുമൊന്ന് അറിയിക്കണേഎവിടെയായാലും കുഴപ്പമില്ല
Armenia yil unde 50k 60k salary undakum