വണ്ടി നല്ല സ്മൂത്തായി | കട കട ശബ്ദത്തിന് വിട |Suzuki Access Clutch Sound Problem In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 6

  • @4n5h1f6
    @4n5h1f6 ปีที่แล้ว +3

    Ith mattan etra roopa aakum

  • @myworld-vt8dr
    @myworld-vt8dr 2 ปีที่แล้ว +1

    Hi. ഞൻ ഒരു beginner aaanu.. ഒരു സ്കൂട്ടി വാങ്ങണം എന്നുണ്ട്. എല്ലാവരും പറയുന്നു തുടക്കക്കാർ ആയ ഗേൾസിന് access disc break മാനേജ് cheyyan പറ്റില്ല ennokke. Sudden break വേണ്ടി വരുമ്പോ scene ആവും ennokke. ഇത് ശെരി ആണോ. Girls ഏത് vandi ആണ് നല്ലത്. Activa 6g or access

    • @TechnotiPz4you
      @TechnotiPz4you  2 ปีที่แล้ว +1

      ഹോണ്ടയുടെ ആക്റ്റീവ സീരീസ് മിക്കവാറും Forward compatible ആണ്. അതായത് പഴയ ജനറേഷൻ ആക്റ്റീവയുടെ ഒട്ടുമിക്ക spare parts ഉം പുതിയ ജനറേഷൻ വണ്ടികളിൽ suit ആകും. Hero യുടെ gearless വണ്ടികളുടെ പല spare കളും ഹോണ്ടയുടെ gearless വണ്ടികളിൽ യൂസ് ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ maintenance എളുപ്പത്തിൽ,അതും കാലതാമസം കൂടാതെ വേഗം ചെയ്യാൻ ഹോണ്ടയുടെ വണ്ടികളാണ് ബെസ്റ്റ്.. അതും OE അഥവാ Original Equipment അഥവാ ഒറിജിനൽ spare ഉപയോഗിച്ച് തന്നെ.. Suzuki യുടെ ഒറിജിനൽ spare ഹോണ്ടയെ അപേക്ഷിച്ചു അത്ര എളുപ്പത്തിൽ കിട്ടാൻ ബുദ്ധിമുട്ടാണ്..അതുകൊണ്ട് തന്നെ Suzuki ന്യൂജൻ വണ്ടികളുടെ ഒറിജിനൽ spare parts ഉപയോഗിച്ചുള്ള maintenance ന് കാലതാമസം വരാം. എന്നുവെച്ച് Suzuki വണ്ടികൾ മോശം എന്നല്ല.. ഡിസ്ക് ബ്രേക്കോ, ABS ബ്രേക്കിങ് സിസ്റ്റമോ ഉള്ള വണ്ടികൾ തുടക്കക്കാരായ girls ന് ഒരിക്കലും ഒരു പ്രോബ്ലെം അല്ല.. കുറച്ചു ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ ok ആകും.. ✌️
      ഒറ്റ വാക്കിൽ പറഞ്ഞാൽ "ഒറിജിനൽ spare ഉപയോഗിചുള്ള maintenance ന് ഹോണ്ടയുടെ വണ്ടികളാണ് ബെറ്റർ.. 👍

    • @Dr_comment007
      @Dr_comment007 3 หลายเดือนก่อน

      tvs jupiter എടുക്ക് നല്ല ബോഡി ബാലൻസിങ് ആണ് എന്റെ ചേച്ചി അതാണ് ഉപയോഗിക്കുന്നത് ❤

  • @basheerkt2702
    @basheerkt2702 2 ปีที่แล้ว +1

    ഹായ്‌.

  • @jayavishnu3537
    @jayavishnu3537 ปีที่แล้ว +1

    എത്ര രൂപ ആണ് മാറ്റാൻ