TVS Jupiter Malayalam Review | A scooter with micro hybrid | മൈക്രോ ഹൈബ്രിഡ് ഉള്ള ആദ്യ സ്കൂട്ടർ

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 218

  • @balanramannair232
    @balanramannair232 2 หลายเดือนก่อน +46

    നാടൻ.. വാങ്ങി ❤...,. നാട് നന്നാക്കു...❤️❤️❤️

  • @eldhovarghese4738
    @eldhovarghese4738 2 หลายเดือนก่อน +12

    ആ ഉണക്ക കമ്പി പിട്ട ഗ്ലാസ് മാത്രം ഒരു മാറ്റവും ഇല്ല . പഴയ ജുപിറ്റർ അപേക്ഷിച്ച് ഡിസൈൻ ഇഷ്ടപ്പെട്ടു .സ്റ്റെബിലിറ്റി. സ്മൂത്ത് സസ്പെൻഷനും സ്മൂത്ത് ഡ്രൈവ . പോളി വണ്ടി

  • @EmiG-tt5cm
    @EmiG-tt5cm 2 หลายเดือนก่อน +10

    From 2014 using jupiter🎉

  • @explorerkw
    @explorerkw 2 หลายเดือนก่อน +8

    2017 wego...still using🔥

  • @Dr_comment007
    @Dr_comment007 2 หลายเดือนก่อน +28

    എന്റെ 2013 wego യിൽ 12 inch alloy wheel, led tail lamp, external fuel filling ഒക്കെ തന്ന TVS ❤ പല ജപ്പാൻ കമ്പനികളും അതൊക്കെ ഇപ്പോഴാണ് ഇന്ത്യൻ കസ്റ്റമേഴ്സിന് കൊടുത്തു തുടങ്ങിയത് ചുരുക്കി പറഞ്ഞാൽ TVS ntorq വന്നതിനു ശേഷം എല്ലാ ജപ്പാൻ കമ്പനികളും ഒരുപാട് വിയർത്തു ❤

    • @Yellow_bae
      @Yellow_bae หลายเดือนก่อน +1

      💯

    • @dhaneshchandran168
      @dhaneshchandran168 หลายเดือนก่อน +1

      My wego 2011

    • @pradeeplal7330
      @pradeeplal7330 หลายเดือนก่อน

      👌👌👌👌

    • @sajpmathewsajumathew1703
      @sajpmathewsajumathew1703 หลายเดือนก่อน

      Tvs ൻ്റെ technology Suzuki യുടെ ആയിരുന്നു ആദ്യം tvs Suzuki ആയിരുന്നു

    • @myworlditsme9933
      @myworlditsme9933 24 วันที่ผ่านมา +1

      Japan company kal ellayipozhum Indian customer value kodukunilla oru engine reliability mathram ullu.

  • @colephelps7321
    @colephelps7321 2 หลายเดือนก่อน +6

    Facelift part ishtappettu ❤.
    Color, indicator style ❤❤.
    Assistnte unpredictability ishtappettilla.

  • @GallivantDB
    @GallivantDB 4 วันที่ผ่านมา

    My Jupitor crossing 1.25 Lakh Kms , Running great without Engine Complaints ♥ , Still getting 50 to 55 Kmpl.

  • @premretheesh4678
    @premretheesh4678 2 หลายเดือนก่อน +48

    ജൂപിറ്റർ 110 ഞാൻ 2019ൽ എടുത്തു ഓട്ടം കുറവ് ആണ് എങ്കിലും നൈസ് സ്കൂട്ടർ ആണ് ഫ്രണ്ട് & ബാക്ക് ഒരേ സൈസ് വീൽ കൊടുക്കുന്നത് നല്ല റൈഡിങ് & ബോഡി ബാലൻസ് ആണ് സസ്പെൻഷൻ അടിപൊളി ആണ് ♥️

    • @sskkvatakara5828
      @sskkvatakara5828 2 หลายเดือนก่อน +1

      Zx disce 15000km 2.7 years

    • @lookayt6614
      @lookayt6614 2 หลายเดือนก่อน +1

      Sathyam

    • @NisarEt
      @NisarEt 2 หลายเดือนก่อน

      Base model 5 plus years 50 k kms. Adipoli anu

    • @hareeshmr1398
      @hareeshmr1398 2 หลายเดือนก่อน +2

      Mileage

    • @premretheesh4678
      @premretheesh4678 2 หลายเดือนก่อน

      @@hareeshmr1398 60 കിട്ടുന്നുണ്ട് പിന്നെ ലോക്കൽ ഓട്ടം മാത്രം ആണ് ഉള്ളത് ഒരു ഉദ്ദേശം ആണ് കേട്ടോ കൃത്യമായിട്ടു നോകിയിട്ടില്ല 😍

  • @mytenOclock-s4i
    @mytenOclock-s4i 6 วันที่ผ่านมา

    എന്റെ രണ്ടു വണ്ടിയും tvs ന്റെ 110 classic, 125 full option ആണ്... ഇനി ഇതുകൂടി ഒന്ന് നോക്കിയാൽ കൊള്ളാം എന്നുണ്ട്.... ചങ്കാണ് tvs.. 👍👍👍

  • @jamsjams4705
    @jamsjams4705 22 วันที่ผ่านมา +3

    ഞൻ ഒന്ന് എടുത്തു പെട്ടു. വണ്ടി നല്ലതാണെന്നു കരുതിയ എടുത്തേ. But കംപ്ലയിന്റ് ഉള്ള വണ്ടിയാ അവർ എനിക്ക് തന്നത്. ഫോർക് bent ആണ്. അപ്പൊ എടുക്കുന്നവർ വണ്ടി ഫുൾ ചെക്ക് ചെയ്തു എടുക്കുക. വടക്കാഞ്ചേരി ashfan ഷോറൂമിന്ന എടുത്തത്. എൻ്റ അനുഭവം. അവരോട് കംപ്ലയിൻ്റ് പറഞ്ഞപ്പോൾ അവരത് അംഗീകരിക്കുന്നില്ല. പുറത്ത് 6 ഷോപ്പിൽ ചോദിച്ചപ്പോൾ bent ആണെന്നാണ് പറഞ്ഞത്

  • @SOJANBONIFAS
    @SOJANBONIFAS 24 วันที่ผ่านมา

    2012 WEGO STILL USING WITH 66 MILEAGE IN HIGHWAYS WITH BPL NORMAL PETROL

  • @nizarnizu4737
    @nizarnizu4737 14 วันที่ผ่านมา

    2013 passion pro still using, 121600+ km,
    60 milage

  • @Prathappadmaragam
    @Prathappadmaragam หลายเดือนก่อน +4

    Ee paranja ella technical spec ulla vandi alredy kalathil und yamaha fascino 125 hybrid.
    Njan 2023 il itheduthu millage super aanu engane oodichalum 55+ kittum. Scooter ile millage king aanu fascino and Ray zr. Build quality athra super allengilum millage poli aanu maximum enik 71 km kittytund

  • @dileepdivakaran9147
    @dileepdivakaran9147 2 หลายเดือนก่อน +5

    ആദ്യായിട്ടാ ഇങ്ങളെ വീഡിയോ കാണുന്നെ.... സംഗതി കൊള്ളാട്ടാ... പൊളിച്ച്.... അടിപൊളി റിവ്യൂ.... ഉടനേ subscribe ചെയ്ത്.....

  • @anupmanohar3762
    @anupmanohar3762 หลายเดือนก่อน

    Jupier എന്നും സൂപ്പർ ആണ്.... ഇനിയും കൂടുതൽ സൂപ്പർ ആയി ❤❤❤❤

  • @sajigeorge2516
    @sajigeorge2516 2 หลายเดือนก่อน +7

    2017 ഇൽ ഒരു ജൂപിറ്റർ വാങ്ങി 65000km ഓടി നല്ല വണ്ടി ആണ്‌ എനിക്കു 60km mileage കിട്ടുന്നുണ്ട്

  • @nicksoncoreakuttikkaparamb4160
    @nicksoncoreakuttikkaparamb4160 2 หลายเดือนก่อน +98

    2015 ൽ എടുത്തു ഒരു ലക്ഷത്തി എൺപതിനായിരം കിലോമീറ്റർ കഴിഞ്ഞു ഇന്നും പെർഫോൻസിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റു സ്കൂട്ടറുകളെ വെല്ലു വിളിക്കുന്നു

    • @vellaram
      @vellaram 2 หลายเดือนก่อน +7

      Performanceവളരെ ക്ഷീണം

    • @anvarsadhathkt9923
      @anvarsadhathkt9923 2 หลายเดือนก่อน +22

      1998 ൽ വാങ്ങിയ സ്‌പ്ലെണ്ടർ ഇപ്പോഴും ഉപയോഗിക്കുന്നു
      60 മൈലേജ് ഉണ്ട്

    • @sirajpanoor8568
      @sirajpanoor8568 2 หลายเดือนก่อน +1

      🤔

    • @renjithsing
      @renjithsing 2 หลายเดือนก่อน +6

      അധികം തള്ളരുതെ

    • @dileepa505
      @dileepa505 2 หลายเดือนก่อน +1

      ​@@renjithsing 2016 Jupiter zx , only showroom service ; did 99,000km in 6 yrs . Did many long rides - longest was Erode - kozhikode non stop .
      I bought for ₹67,000/- & sold at ₹36,000/- .
      Totally worth .

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +5

    2015 ൽ എടുത്തു ഇതുവരെ കുഴപ്പം ഇല്ല ബാറ്ററി മാറ്റി❤

    • @techmantra2526
      @techmantra2526 หลายเดือนก่อน

      Battery ethra km kazhinju Matti? . Etra millage ynd

    • @techmantra2526
      @techmantra2526 หลายเดือนก่อน

      Battery's cost ethra?

  • @midhunraj5638
    @midhunraj5638 2 หลายเดือนก่อน +1

    Charging port petrol tankinte aduth aayath pani aano

  • @anshaacp
    @anshaacp 2 หลายเดือนก่อน +1

    Using wego and Jupiter …. Both are fine..

  • @subaires2750
    @subaires2750 6 ชั่วโมงที่ผ่านมา

    ഏതു വണ്ടി എടുത്താലും രണ്ട് ലിറ്റർ അടിച്ചാൽ ഒരു 70 /80 കിലോമീറ്റർ ഓടും അതിനു പരിഹാരം ബി എൽഡിസി മോട്ടർ സെറ്റ് ചെയ്യലാണ് Starting എഞ്ചിനിൽനിന്ന് പുറത്തുവരുന്ന കരണ്ട് ഉപയോഗിച്ച് BLDC Motor വർക്ക് ചെയ്യിക്കണം ആക്സിലേറ്റർ കൊടുക്കുമ്പോൾ BLDC മോട്ടോർ വർക്ക് ചെയ്യണം

  • @ananthakrishnank6626
    @ananthakrishnank6626 2 หลายเดือนก่อน

    Smart motor generator and hybrid features യമഹ ആദ്യം തന്നെ കൊണ്ടുവന്നു... ❤ .smart motor generator its good from സെൽഫ് മോട്ടോർ 😊

  • @rakesh_raghaV2522
    @rakesh_raghaV2522 2 หลายเดือนก่อน +1

    Under-seat luggage hook is an essential feature. Ath ozivakaan paadilarnu..!!

  • @Arun_Varkala
    @Arun_Varkala 4 วันที่ผ่านมา

    Milage ethra kittum?

  • @FazalB-ju8hl
    @FazalB-ju8hl 2 หลายเดือนก่อน +5

    ഞാൻ activa 5g ഒഴിവാക്കി 2 yer ആയി zx Jupiter super next this scooter

    • @RanjuCherukkad
      @RanjuCherukkad 24 วันที่ผ่านมา

      Activa 5g aanu ഉപയോഗിക്കുന്നത്,മൈലേജ് കുറവ് ആണ്, ജൂപീറ്റർ എടുക്കാൻ നോക്കുന്നുണ്ട്,എങ്ങിനെ ഉണ്ട് Jupiter milege and service cost

  • @coooolandrelaxingsongs8088
    @coooolandrelaxingsongs8088 หลายเดือนก่อน

    Today visited showroom for this one. In calicu,,, 119500,for this variant and 114450 for. Drum variant. There is one thing he miss to introduce. There is no kicker in this variant ( with disc break variant I mean)

  • @binoyvishnu.
    @binoyvishnu. หลายเดือนก่อน +2

    CNG scooter ഉടൻ പുറത്തിറങ്ങും എന്ന് അറിഞ്ഞു TVS ,Hero , Honda , Yamaha, Suzuki എന്നിവർ എല്ലാം 2025 ആദ്യം തന്നെ പുറത്തിക്കും . We are waiting for these Models

  • @sechewte1734
    @sechewte1734 2 หลายเดือนก่อน

    Gurda❤or grill onnum ille ? Enginelum veenaal? Tavidu podiyaakille?

  • @subinrajls
    @subinrajls 2 หลายเดือนก่อน +2

    പഴയ ലുക്ക് നേക്കാൾ ഇത് പക്കാ neat❤❤❤❤❤❤

  • @dixona.j586
    @dixona.j586 8 วันที่ผ่านมา +1

    എന്റെ കയ്യിൽ ഒരു 3g ഉണ്ട്‌ activa കുറ്റം പറയരുതല്ലോ, mileage 20 ഇൽ കൂടുതൽ കിട്ടിയിട്ടില്ല.. എന്റെ ഒരു ഗതികേടെ.....

  • @midhunraj5638
    @midhunraj5638 2 หลายเดือนก่อน +2

    Petrol tank vandiyude thaazhe aayathe mazhakalath pani kittum

  • @hottshyam
    @hottshyam 5 วันที่ผ่านมา

    Mileage???

  • @-humsafar
    @-humsafar หลายเดือนก่อน +2

    Better than access??

    • @adarshm4112
      @adarshm4112 หลายเดือนก่อน

      Ofcourse

  • @leegod4039
    @leegod4039 2 หลายเดือนก่อน +11

    2012 🗿 TVS wego still using

    • @SOJANBONIFAS
      @SOJANBONIFAS 24 วันที่ผ่านมา

      Yes around 30 km per day

  • @VIBINVINAYAK
    @VIBINVINAYAK 2 หลายเดือนก่อน +25

    *ഇതേ പോലെ hybrid എന്ന് പറഞ്ഞു തെറ്റുദ്ധരിച്ച് ഞാൻ 2023ഇൽ ഫസീനോ ഹൈബ്രിഡ് എടുത്തിരുന്നു, പ്രതേകിച്ചു മൈലേജിൽ ഒരു ഗുണവും ഉണ്ടായിരുന്നില്ല, ഈ മാസം അത് കൊടുത്തു*

    • @maheshvm3419
      @maheshvm3419 2 หลายเดือนก่อน

      എത്ര കിട്ടുമായിരുന്നു മൈലേജ്

    • @TROLLALU2024
      @TROLLALU2024 2 หลายเดือนก่อน +5

      Bro enik ray z r 60 പ്ലസ് കിട്ടുന്നുണ്ട്

    • @VIBINVINAYAK
      @VIBINVINAYAK 2 หลายเดือนก่อน

      @@maheshvm3419 30 okke

    • @ExplnrDude
      @ExplnrDude 2 หลายเดือนก่อน

      Kurach kurakkaavo 😂​@@TROLLALU2024

    • @vaidhyanathanns6055
      @vaidhyanathanns6055 2 หลายเดือนก่อน +2

      Ray zr 18 milage kitty koduthu ippo ola s1pro vangi 1 varshathil 12000km odi, no problem

  • @mashoor7421
    @mashoor7421 2 หลายเดือนก่อน +1

    ഡിസൈൻ ഓവറാക്കി ബോറാക്കാതെ നല്ല ഭംഗിയുള്ള വണ്ടി സൂപ്പർ

  • @manikandadasm2402
    @manikandadasm2402 3 วันที่ผ่านมา

    ഇതിലും നല്ലത് ആക്ടിവ എടുക്കുകയാ Milege എന്നാൽ അതാണ്

  • @KKSVALAPPIL
    @KKSVALAPPIL 11 วันที่ผ่านมา +1

    ഞാൻ book ചെയ്യാൻ വേണ്ടി പോയി.. ഷോറൂം സ്റ്റാഫിന്റെ പെരുമാറ്റം കാരണം വേണ്ടാന്നു വെച്ച്.. അന്വേഷിച്ചിടത്തൊക്കെ service വളരെ ശോകം

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 2 หลายเดือนก่อน +1

    Njan book cheythu

    • @sumeenaanshad1535
      @sumeenaanshad1535 17 ชั่วโมงที่ผ่านมา

      Engnund vandi edukkana

  • @navas.tnavas.t669
    @navas.tnavas.t669 หลายเดือนก่อน

    Good luck ❤🌹👍

  • @showswithRK5941
    @showswithRK5941 2 หลายเดือนก่อน +2

    Tvs no.1

  • @ARU-N
    @ARU-N 2 หลายเดือนก่อน

    കൊള്ളാം.. നല്ല വാഹനം.
    👍👍👍

  • @Mr.POVian
    @Mr.POVian 2 หลายเดือนก่อน +7

    Yamaha already have hybrid scooters

    • @Akshay-xs1wf
      @Akshay-xs1wf 2 หลายเดือนก่อน

      Yes since 2021

  • @mohdnihalcs
    @mohdnihalcs 2 หลายเดือนก่อน +2

    Bro this or 125cc , which is better ?? Eethinu aavum kooduthal mileage ??

    • @v_cutzzz5382
      @v_cutzzz5382 2 หลายเดือนก่อน +1

      110cc

    • @mohdnihalcs
      @mohdnihalcs 2 หลายเดือนก่อน

      @@v_cutzzz5382 bro ee new model edukkano or fasino hybrid edukkano ?? For mileage ??

    • @shekkeershekkie3643
      @shekkeershekkie3643 หลายเดือนก่อน

      110 better bro

  • @jeffyfrancis1878
    @jeffyfrancis1878 2 หลายเดือนก่อน

    Good presentation. 🙌🙌😍

  • @shajanthomas1463
    @shajanthomas1463 2 หลายเดือนก่อน +1

    Vibration uno?

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 2 หลายเดือนก่อน +2

    മൈലേജ് എത്ര

  • @sanujureghunathan5337
    @sanujureghunathan5337 2 หลายเดือนก่อน

    I own a sccoty pep it is a very good vehicle

  • @explorewithakhil.
    @explorewithakhil. 2 หลายเดือนก่อน +5

    Video sound kuracude loud akkam

  • @kuriakosepaulose3095
    @kuriakosepaulose3095 2 หลายเดือนก่อน +1

    വളരെ ശ്രദ്ധിച്ച് ഉള്ള സംസാരം…എന്നാലും ഇടക്ക് ആ തിരക്ക് കയറി വരുന്നുണ്ട്…ശ്രമക്ക്…ശ്രമിച്ചാൽ മാറാത്തതായി ഒന്നുമില്ല…👏

  • @businessmagnates711
    @businessmagnates711 2 หลายเดือนก่อน +1

    TVS..Reliable brand❤ TVS tyres also good quality...

    • @shamithraj1425
      @shamithraj1425 2 หลายเดือนก่อน

      ടയർ കൊള്ളില്ല ആരും വാങ്ങല്ലേ

    • @rakeshrajan3420
      @rakeshrajan3420 2 หลายเดือนก่อน

      ടയർ കൊള്ളില്ല broo.

  • @sreejanvc7536
    @sreejanvc7536 27 วันที่ผ่านมา

    Jupiter ❤❤❤

  • @rashidkololamb
    @rashidkololamb หลายเดือนก่อน +4

    മൈലേജ് എത്ര വരെ കിട്ടും..? കൂടിയ മൈലേജുള്ള വണ്ടി ഏതാണ് Mr. VP?

  • @vijeshvijayan2863
    @vijeshvijayan2863 2 หลายเดือนก่อน +1

    Nice scooter ❤

  • @singerNdark
    @singerNdark หลายเดือนก่อน +1

    Still riding my wego❤

  • @gayathrim-fx8td
    @gayathrim-fx8td 2 หลายเดือนก่อน

    വണ്ടി കൊള്ളാം

  • @abdulrazakrazak3095
    @abdulrazakrazak3095 2 หลายเดือนก่อน +1

    Hibrd ആണോ

  • @akhinsreenivasp2197
    @akhinsreenivasp2197 2 หลายเดือนก่อน +12

    View 1.5x Play back speed. 😂

  • @subeesht5583
    @subeesht5583 2 หลายเดือนก่อน +8

    Vandipranthante videos kand kand njanum oru vandipranthan ayo ..🤔

  • @mohammedrafi4925
    @mohammedrafi4925 หลายเดือนก่อน +4

    ഞാൻ പുതിയ ഒരു സ്കൂട്ടർ എടുക്കാൻ ഉദ്ദേശിക്കുന്നു ഏതാ നല്ലത് പറയാമോ

    • @Siddith
      @Siddith 25 วันที่ผ่านมา

      Jupitor new modal 110cc Led meeter disc edthoo💯👍👍

    • @Cool77419
      @Cool77419 24 วันที่ผ่านมา

      ബ്രോ jupiter എടുക്കരുത്

    • @Siddith
      @Siddith 24 วันที่ผ่านมา

      @@Cool77419 why

    • @Siddith
      @Siddith 24 วันที่ผ่านมา

      njan 6 year use cheyyunund..nalla vandi..nalla milege

    • @semibahrain9171
      @semibahrain9171 22 วันที่ผ่านมา

      Yamaha Fascino Hybrid❤️❤️

  • @riyasam5371
    @riyasam5371 2 หลายเดือนก่อน +6

    ഇതു വരെ 4 wego എടുത്തു 4ഉം കൊള്ളാം

  • @latheeflathi3011
    @latheeflathi3011 2 หลายเดือนก่อน +1

    ഇത് എമഹയുടെ സ്കൂട്ടറിൽ ഉണ്ട്

  • @JayakumarAKjk
    @JayakumarAKjk 2 หลายเดือนก่อน

    ❤️tvs

  • @anuforyardies
    @anuforyardies 2 หลายเดือนก่อน +4

    ഇങ്ങു ആഫ്രിക്കയിൽ ജുപിറ്റർ ഉപയോഗിക്കുന്ന ഞാൻ ഫുൾ കുന്നും മലയും ആയത് കൊണ്ട് പിക്കപ്പ് ഇല്ലാതെ കഷ്ടപ്പെടുന്നു 😂😂😂

    • @Dr_comment007
      @Dr_comment007 2 หลายเดือนก่อน

      ആഫ്രിക്കയിൽ സ്കൂട്ടർ ഉണ്ടോ 😮

    • @kdiyan_mammu
      @kdiyan_mammu 2 หลายเดือนก่อน +2

      അവിടെ ഉള്ളവർക്ക് ബാക്കി ഉള്ളത് വെച്ച് നോക്കിയാൽ അത് ലോട്ടറി അല്ലെ 😅

    • @rajeshk3203
      @rajeshk3203 หลายเดือนก่อน

      ​@@kdiyan_mammu😂👍

  • @-._._._.-
    @-._._._.- 2 หลายเดือนก่อน +1

    ബ്രോ MT 15 v4 2024 വിഡിയോ ചെയ്യൂ

  • @ManojKumar-hr9vp
    @ManojKumar-hr9vp 2 หลายเดือนก่อน +2

    2013 model jupitet.. 47000 ഓടി.. Oil, airfilter mattanallathe സർവീസ് centre il പോയിട്ടില്ല.. Battery ഒരു പ്രാവിശ്യം മാറി

  • @FaizalFaizal-m1l
    @FaizalFaizal-m1l หลายเดือนก่อน

    വില 1,14500 on the road

  • @robinlaya5308
    @robinlaya5308 2 หลายเดือนก่อน

    വീഗോ 2018 /60. കിലോമീറ്റർ കിട്ടുന്നുണ്ട്

  • @KhamarudheenKhan
    @KhamarudheenKhan 2 หลายเดือนก่อน

    2022 model jupiter 110cc still nice till date

  • @mathewk.m6369
    @mathewk.m6369 2 หลายเดือนก่อน

    Honda activa യിൽ ഒരിക്കൽ 196km യത്ര ചെയ്തു എനിയ്ക്കു 67km/L കിട്ടി

    • @shuhaibm3741
      @shuhaibm3741 2 หลายเดือนก่อน

      model ?

    • @vpbalakrishnan9726
      @vpbalakrishnan9726 2 หลายเดือนก่อน

      It's not correct,I may be dreaming

  • @mathewjoseph3874
    @mathewjoseph3874 2 หลายเดือนก่อน +1

    Milage

  • @nikshpakshan123
    @nikshpakshan123 หลายเดือนก่อน

    എലെക്ട്രിക് വണ്ടി ഒടിച്ചു ഇപ്പോൾ ee വണ്ടി ഒന്നും ശ്രദ്ധിക്കുന്നെ ഇല്ല

  • @paulm.k.8740
    @paulm.k.8740 2 หลายเดือนก่อน

    Good scooter.

  • @akhiljithus666
    @akhiljithus666 2 หลายเดือนก่อน

    Ithano jupiter 125 ano better

  • @Gardening-o6y
    @Gardening-o6y 2 หลายเดือนก่อน

    👍🏻👍🏻

  • @jabirnv5192
    @jabirnv5192 หลายเดือนก่อน

    Electric ആണോ petrol ആണോ നല്ലത്

    • @deepakkandangath326
      @deepakkandangath326 14 วันที่ผ่านมา

      Athyavashyam Nalla oottam undel electric edukku... muthalavum....

  • @-._._._.-
    @-._._._.- 2 หลายเดือนก่อน

    👍

  • @Rahmanfaabi.official
    @Rahmanfaabi.official 2 หลายเดือนก่อน +1

    2021 vndi njn ydthirunu power kurch kurv aanlum vandi nallath aanu but njn ipol sale aaki ith ngneya kolalvunenel vanganm

  • @hamcp8443
    @hamcp8443 20 วันที่ผ่านมา +4

    വീഡിയോ വെറുതേവലിച്ച്നീട്ടുന്നു അത് കൊണ്ട് സ്റ്റോപ് ചെയ്തു.

    • @bineeshnt2908
      @bineeshnt2908 11 วันที่ผ่านมา

      Aake 10 mnt alle ollu

  • @nizarkanizarka8981
    @nizarkanizarka8981 2 หลายเดือนก่อน

  • @biluressal550
    @biluressal550 2 หลายเดือนก่อน

    Milage para

  • @rx100r15
    @rx100r15 หลายเดือนก่อน

    മല കയറാനും കുന്ന് കയറുനും റൈഡിനും എൻഞ്ചിൻ ലോഡ് സ്റ്റെബിളിറ്റിക്ക് യമഹ എന്തുകൊണ്ടും No 1 ആണ്

  • @TEMAMETHIO1984
    @TEMAMETHIO1984 หลายเดือนก่อน

    SCOOTER EATHA NALLATHU EADUKAN NEW

  • @mohamedthansirthanzi
    @mohamedthansirthanzi หลายเดือนก่อน

    Burgman hybrid venam ennu aagrahikunna njan

  • @hafizaazi6412
    @hafizaazi6412 2 หลายเดือนก่อน

    Old wego ❤

  • @liferoots8119
    @liferoots8119 2 หลายเดือนก่อน

    125 ഉണ്ടൊ

  • @Freesoul-z7v
    @Freesoul-z7v 24 วันที่ผ่านมา

    ഇത് ഇത് രാജ്യം?😮

  • @thomaschristudas
    @thomaschristudas 2 หลายเดือนก่อน +1

    New design kolilla old spr

  • @HussainAlukkal
    @HussainAlukkal หลายเดือนก่อน

    Tvsil ഹൈബ്രിഡ് സിസ്റ്റം ഇല്ല യമഹായിൽ മാത്രം

  • @privateaccount6726
    @privateaccount6726 2 หลายเดือนก่อน

    മൈലേജ് പറഞ്ഞില്ല

  • @jithin7955
    @jithin7955 หลายเดือนก่อน

    Paid promotion anel athkoode mention cheyuuu😅😅

  • @butterfly63340
    @butterfly63340 หลายเดือนก่อน

    Don't purchase ttvs vechicle becouse of a complaints and not get any solution for complaints . Service center also rejecting complaints befor purchase think my situation I am leave my ntoq scooty at service center from 1/9/24 still yet not received

    • @SOJANBONIFAS
      @SOJANBONIFAS 24 วันที่ผ่านมา

      Use only genuine spare parts and don't skip services (oil change, filter change, belt change etc.)

  • @bineshjoseph4364
    @bineshjoseph4364 2 หลายเดือนก่อน

    Milege

  • @___a__s__p___
    @___a__s__p___ 2 หลายเดือนก่อน +1

    good features

  • @josemj3406
    @josemj3406 2 หลายเดือนก่อน +1

    ജൂപ്പിറ്റർ 125

  • @aza583
    @aza583 2 หลายเดือนก่อน

    Features ok, but refinement and reliability Honda 🎉

  • @sarathbabu-sb6rh
    @sarathbabu-sb6rh หลายเดือนก่อน

    പഴയത് mileage illa maximum 30

  • @ckh889
    @ckh889 2 หลายเดือนก่อน +16

    വിശ്വസിച്ചു എടുക്കാൻ പറ്റുമോ? സർവീസ് സെന്ററിലെ ആളുകളും കൂടി നന്നായാൽ മതിയായിരുന്നു.

    • @sskkvatakara5828
      @sskkvatakara5828 2 หลายเดือนก่อน +1

      Adukkam 2.10 yers use chayunnu

    • @Mahshook123
      @Mahshook123 2 หลายเดือนก่อน +2

      സർവീസ് വരുമ്പോ
      കാര്യമായി ചെയ്യേണ്ടത് വാഷ് ചെയ്യണം, oil ഒഴിക്കണം, ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യണം
      ഞാൻ സർവീസ് നു പോകാറില്ല 😂

    • @cineenthusiast1234
      @cineenthusiast1234 2 หลายเดือนก่อน +1

      Scooter ake oil change and air filter mathramanu regular service nammalk swanthamayi cheyyam

    • @Mahshook123
      @Mahshook123 2 หลายเดือนก่อน

      ​അതെ👍

    • @kdiyan_mammu
      @kdiyan_mammu 2 หลายเดือนก่อน +1

      സർവ്വിസ് എന്ന് പറഞ്ഞാൽ ഓയിൽ ചെയ്ഞ്ച് ബ്രേക്ക് പാഡ് മാറ്റൽ അതെ ഉള്ളു.

  • @RenjithrRavi
    @RenjithrRavi 2 หลายเดือนก่อน +1

    Wigo

  • @thaam6076
    @thaam6076 2 หลายเดือนก่อน +1

    അതൊക്കെ വെറുതെ മൈലേജ് കൂടുതലൊന്നും കിട്ടൂല