വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി | How To Fix Handle Vibrations In All Scooters in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • സ്വന്തമായി ടൂ വീലറിന്റെ സിലിണ്ടർ ഡാമേജ് കണ്ടുപിടിക്കാം | White Smoke Problem |
    Video link
    • സ്വന്തമായി ടൂ വീലറിന്റ...
    കൂടുതൽ മൈലേജ് കിട്ടാനായി എയർഫിൽറ്റർ എത്ര കിലോമീറ്ററിൽ മാറണം | How To Replace Air Filter
    • കൂടുതൽ മൈലേജ് കിട്ടാനാ...
    എഞ്ചിൻ ഓയിൽ എത്ര കിലോമീറ്ററിൽമാറുന്നതാണ് നല്ലത് ?| Engine Oil Change |
    studio.youtube...
    എഞ്ചിൻ ഓയിൽ സ്വന്തമായി മാറ്റാം | How To Change The Engine Oil in Malayalam | Activa
    Video link
    • എഞ്ചിൻ ഓയിൽ സ്വന്തമായി...
    ഒരല്പം ധൈര്യം ഉണ്ടെങ്കിൽ നമുക്കും ഒരു ടു വീലർ മെക്കാനിക് ആകാം ......അങ്ങനെതന്നെ ആയിരുന്നു എന്റെയും തുടക്കം... സാധാരണ യൂട്യൂബ് വീഡിയോ കണ്ടുകൊണ്ട് റിപ്പയറിങ് ചെയ്യൽ ഒരൽപ്പം ബുദ്ധിമുട്ടാണ്... കാരണം വളരെ ചെറിയ കാര്യങ്ങൾ ചാനലുകളിൽ പറയാറില്ല എന്നത് തന്നെ... പക്ഷെ ഒരു തുടക്കക്കാരന് അത് പറ്റില്ലല്ലോ..? എന്റെ ചാനലിൽ കാര്യങ്ങൾ ഒരു തുടക്കക്കാരന് വരെ ധൈര്യമായി ചെയ്യാൻ കഴിയുന്ന രീതിയിൽ, കാര്യങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്... വിശദീകരിക്കുന്നുണ്ട്... വീഡിയോ മുഴുവനും കണ്ടുകൊണ്ട് ധൈര്യമായി ചെയ്തോളു. സംശയം ഉണ്ടെങ്കിൽ തീർച്ചയായും കമന്റ്‌ ചെയ്യാൻ മടിക്കേണ്ട... 😍... TechnotiPz4you ന് വേണ്ടി എന്നും ഞാൻ നിങ്ങളോടൊപ്പം....
    My contact email ID is: technotipz4you@gmail.com
    Take a look at this TAPARIA TSW8 TSW10 8mm and 10mm T-Shape Single Sided Lug Wrench on Flipkart
    dl.flipkart.co...
    How To Adjust The Brake Arm Of A Two Wheeler In Malayalam | ബ്രേക്ക് കിട്ടുന്നില്ലേ..?
    • ബ്രേക്ക് ഷൂ മാറുന്നതിന...
    How To Solve The Handle Jamming Problem of All Two Wheelers In Malayalam | എന്റെയും തുടക്കം...
    • ഓടിക്കുമ്പോൾ ഹാൻഡിലിൽ ...
    How To Understand Drive Chain Sprocket Set Replacement Condition Of Two Wheeler In Malayalam
    • ചെയിൻ മാറാൻ സമയമായോ എന...
    How To Replace The Chain Sprocket Kit Of Suzuki Gixxer In Malayalam
    • ആക്സിലേറേറ്റ് ചെയ്യുമ്...
    How To Start A Two Wheeler If Key Is Lost in Malayalam | Activa
    Video link
    • How To Start A Two Whe...
    How To Start Honda Unicorn If Ignition Key is Lost in Malayalam | താക്കോൽ നഷ്ടപ്പെട്ടാൽ...
    Video link
    • താക്കോൽ നഷ്ടപ്പെട്ടാലു...
    എയർഫിൽറ്റർ എത്ര കിലോമീറ്ററിൽ മാറണം ?| How To Replace Air Filter of Honda Shine in Malayalam
    • എയർഫിൽറ്റർ എത്ര കിലോമീ...
    #Mustwatch,
    #Technotipz4you,
    #Honda,
    #Hero,
    #Jupiter,
    #Yamaha,
    #pleasure,
    #scootters

ความคิดเห็น • 35

  • @LetsFactoryReset
    @LetsFactoryReset 2 ปีที่แล้ว +12

    Rollers il Grease apply cheyaruth….it will attract dust on the rollers and it will only increase the friction !!

  • @anlkumarv1780
    @anlkumarv1780 ปีที่แล้ว +7

    തിരുമേനി അവതരണം വളരെ ബേഷാ യിരിക്കുണു..

  • @mprem9529
    @mprem9529 8 หลายเดือนก่อน

    Very good

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +2

    എല്ലാ scooter ന്നും ഇത് Same parts ആണോ..?

  • @user-pp8ey1ke6b
    @user-pp8ey1ke6b 5 หลายเดือนก่อน

    Bro aendde activa 5g ann back weel nalla heet indd aenthhaaa karannam?

  • @maanavc231
    @maanavc231 2 ปีที่แล้ว +1

    Activa front wheel 40km il pokumbol bhayankra vibration aanu.clutch okke oori clean cheydadh aanu. 25k km aayi odoyil.

    • @TechnotiPz4you
      @TechnotiPz4you  2 ปีที่แล้ว

      സാധാരണയായി back സൈഡിലുള്ള ഒട്ടുമിക്ക പ്രോബ്ലംങ്ങളും ഫ്രണ്ട് സൈഡിൽ നിന്നാണെന്ന് ഫീൽ ചെയ്യാറുണ്ട്.. അതുകൊണ്ടുതന്നെ പ്രശ്നം ഫ്രണ്ട് സൈഡിൽ തന്നെ ആണെന്ന് ensure ചെയ്യുക.. Bearing കണ്ടിഷൻ ചെക്ക് ചെയ്യുക... Both front &back wheel.. ബ്രേക്ക് ചെയ്യുമ്പോൾ വേറെ പ്രശ്നങ്ങൾ തോന്നുന്നുണ്ടെങ്കിൽ bearing complaint സാധ്യത ഉണ്ട്.. Front സൈഡിലെ green ബുഷ് & arm ബുഷ് proper ആണോ എന്ന് ഉറപ്പിക്കൂ..കോൺ സെറ്റ് കണ്ടിഷൻ കൂടി ചെക്ക് ചെയ്യുക.. Also check the condition of front ഷോക്ക് condition and"foundation bush"...
      പിന്നെ ഏതെങ്കിലും bolt കൾ ലൂസ് ആയിരുന്നാലും same issue ഉണ്ടാകാം...

    • @maanavc231
      @maanavc231 2 ปีที่แล้ว

      @@TechnotiPz4you front green bush maaran aayal handle virakyumo speedil oodumbol

  • @sabaribrozz8682
    @sabaribrozz8682 2 ปีที่แล้ว +2

    വണ്ടിയുടെ pick up problem തിന്നും ഈ റോൾറുകൾ കാരണമാവുമോ

  • @_sineesh
    @_sineesh 5 หลายเดือนก่อน +1

    Bro access 2019 vandi Clutch Set ellam New Anu Kaalu vekuna foot board inu vibration und endhond avum

  • @gk-pv8cd
    @gk-pv8cd 9 หลายเดือนก่อน

    Ithu nokki nammukku thanne cheyan pattumo enthengilum missing varumo

  • @sreeramsreesree9281
    @sreeramsreesree9281 7 หลายเดือนก่อน

    Ethonum soyam nilkkaruth pani kittum

  • @littonal
    @littonal 2 ปีที่แล้ว

    👍👌👍

  • @subashbose7575
    @subashbose7575 หลายเดือนก่อน

    Do not apply grease ,it is no advisable

  • @youtubelloruconnil3206
    @youtubelloruconnil3206 ปีที่แล้ว

    Eth Maran eathra Paisa varum

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว

    Ellammmm nokki oru rakshayum ellaaaa...cash poyathu mathram michammmmm...athra thavana azichu panithu....

  • @KL_VIPER_YT
    @KL_VIPER_YT ปีที่แล้ว

    Ithellam shopil panithal enth cost aavum?

    • @TechnotiPz4you
      @TechnotiPz4you  ปีที่แล้ว +1

      മാക്സിമം 300 രൂപ വർക്ക്‌ഷോപ്പ് ചാർജ് + റോളർ weight ന്റെ spare ചാർജ്..

    • @KL_VIPER_YT
      @KL_VIPER_YT ปีที่แล้ว +1

      @@TechnotiPz4you roller spare ethra aavum?

    • @KL_VIPER_YT
      @KL_VIPER_YT ปีที่แล้ว

      Roller ₹.?

  • @geevarghesejacob6152
    @geevarghesejacob6152 2 ปีที่แล้ว +1

    കിക്കർ സ്പ്രിംഗ് മാറാൻ ആയിട്ട് ഇ ഞ്ചിൻ അഴികേണ്ടി വരുമോ

    • @TechnotiPz4you
      @TechnotiPz4you  2 ปีที่แล้ว +2

      ഗിയർലെസ് ടടൂ വീലർ ആണെങ്കിൽ ക്ലച്ച് കവർ അഴിച്ചാൽ കിക്കർ സ്പ്രിംഗ് ഇടാം.. ബൈക്ക് ആണെങ്കിൽ എഞ്ചിൻ ഓയിൽ drain ചെയ്തതിന് ശേഷം ക്ലച്ച് കേസ് അഴിച്ചാൽ കിക്കർ സ്പ്രിംഗ് ഇടാം.. പല വണ്ടിക്കും പല പല രീതിയിൽ ആണ്.. വണ്ടി മാറുമ്പോൾ method മാറും..

    • @geevarghesejacob6152
      @geevarghesejacob6152 2 ปีที่แล้ว +1

      @@TechnotiPz4you ഹീറോ പ്ലഷർ ആണ് വണ്ടി

    • @TechnotiPz4you
      @TechnotiPz4you  2 ปีที่แล้ว +4

      @@geevarghesejacob6152 ok.. അപ്പോൾ ക്ലച്ച് കവർ അഴിച്ചാൽ കിക്കർ സ്പിങ് മാറ്റിയിടാം

    • @bijup5551
      @bijup5551 2 ปีที่แล้ว

      എൻ്റെ വണ്ടി ആക്ടീവ ആണ് വണ്ടി സെൻ്റർ സ്റ്റാൻ്റിൽ വയ്ക്കുമ്പോൾ സെൽഫ് സ്റ്റാർട്ട് ആവുന്നില്ല സെഡ് സ്റ്റാൻ്റ് ൽ വയ്ക്കുമ്പോൾ സ്റ്റാർട്ട് ആവുന്നു എന്നാണ് പ്രശ്നം

    • @anuvarkala8809
      @anuvarkala8809 หลายเดือนก่อน

      സൈഡ് സ്റ്റാൻഡിൽ വെച്ച് സ്റ്റാർട്ട് ചെയ്തിട്ട് സെൻട്രൽ സ്റ്റാൻഡ് ഇട്ടാൽ മതി

  • @anlkumarv1780
    @anlkumarv1780 ปีที่แล้ว

    7:22 🎉😮 bbbbb n jn

  • @user-qf1jc7ty2f
    @user-qf1jc7ty2f 5 หลายเดือนก่อน

    ur worshop ?