Can Cure Chronic Back Pain | Dr Nishad PK | Cortex Pain care
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
9400551999
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos;
Thanks for watching!!! 😊🙏
Digital Partner : / @unaismuhammed
ഡോക്ടർ എനിക്ക് ഇടതു ഊര മുതൽ കാലിന്റെ തായേ വരെ സഹിക്കാൻ പറ്റാത്ത കടച്ചിലും തരിപ്പും
ഹായ് ഡോക്ടർ, എനിക്ക് ഇടതു ബട്ടക്സിന്റെ ഭാഗത്താണ് വേദന രാത്രിയിൽ ആണ് എനിക്ക് ഏറ്റവും കൂടതൽ വേദന ഉണ്ടാക്കുന്നു, പക്ഷേ രാവിലെ ആകുമ്പോൾ ഒരു 70%വേദനയും മാറും രാത്രിയിൽ എനിക്ക് നടക്കാൻ പോലും പറ്റത്തില്ല
എനിക്ക് ഇടത് ഊര മുതൽ ത്താഴോട്ടു ഭയങ്കര വേദനയാണ്. 6വർഷത്തിലധികമായി ആയുർവേദം, അലോപ്പതി, ഹോമിയോ എല്ലാം ചെയ്തു. കുറച്ചു നാൾ കുറവുണ്ടായിരുന്നു. ഇപ്പൊ വീണ്ടും കൂടി. എന്റെ വീട് അങ്കമാലിക്കടുത്ത കാലടിയിലാണ് Dr. ഒന്ന് കാണാൻ എന്താണ് മാർഗം.
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
Dr എനിക്ക് 70 yrs ആയി.10 yrs back ജോലിയിൽ നിന്നും റിട്ടയർ ചെയ്യുന്ന last day ആണ് കുളി കഴിഞ്ഞ് തോർത്തു മുണ്ട് വാഷ് ചെയ്യുമ്പോൾ നടു പിടിച്ചു പോയത്. ഗൾഫിൽ office work ആയിരുന്നു. അവിടെ നിന്നും ഒരു മാസം കോട്ടക്കൽ ആയുർവേദ ചികിത്സ ചെയ്ത് സുഖം പ്രാപിച്ചു. ഇപ്പോൾ ഇടക് നടുവേദന വരാറുണ്ട്. കാലത്ത് ഉറക്കം ഉണരുന്ന അവസരം ശരിക്കും നിവർന്നു നില്കാൻ പറ്റില്ല. കുറച്ചു കഴിഞ്ഞ് നേരെയാവും. ആയുർവ്വേദം കഴിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്നം കാലിന്നാണ്. Back seat (ചന്ദി )തുടയുടെ back, കാലിന്റെ മസ്സിൽ ഇവിടങ്ങളിൽ അസഹ്യമായ വേദന. കിടക്കുമ്പോൾ കുറവുണ്ട്. നിൽക്കുമ്പോഴും ഇരിക്കുമ്പോഴുമാണ് കൂടുതൽ പ്രയാസം. എന്താണ് ചെയ്യേണ്ടത്. റിപ്ലൈ തരുമല്ലോ
വിനയത്തോടെ
Discinte prasnamanu... Pls call 9400551999 and consult
Dr irunn namaskarichal buddimutt undo
Good മെസ്സേജ് 👍
Severe back pain patient annu njan, orupadu ayurvedam and English treatment cheuthu, no cure. Pls help. Me Dr.
Thank you sir, Good msg
Very good information, Thanks
Sir എനിക്ക് നടുവിന് നീർ കെട്ട് ആണ് ന്ന് പറഞ്ഞു അത് എങ്ങനെ മാറ്റാൻ പറ്റും
Thank you doctor
സാർ എനിക്ക് 10വർഷം ആയി നടു വേദന ഇടത്തെ കളിലും ഉണ്ട് എനിക്ക് നടക്കാൻ ഒട്ടും കഴിയുന്നില്ല എനിക്ക് ഇതിന് ഒരു മറുപടി തരണം
SI joint pain kurryan entha cheyyuka please reply
Si joint injection
Dr.a.kanan.avideya.varende
Kozhikode
സർ എനിക് ഒരു വർഷത്തോളമായി നടുവേദന കുറെ dr കാണിച്ചു കുറവില്ല ഇരുന്ന് കഴിഞ്ഞാൽ എനിക്കാൻ പറ്റില്ല axre അടുത്തപ്പോൾ ഡിസ്കിന്ന് ചെറിയ വളവുണ്ട് എന്ന് dr പറഞ്ഞു thorappi ചെയ്യാൻ പറഞ്ഞു ചെയുന്നുണ്ട് ഒരു കുറവും ഇല്ല ഇനി എന്താ ചെയ്യന്ന് ഒന്ന് പറഞ്ഞു തരോ dr plz റിപ്ലൈ..
Sir anikki nirkkat vadhna how can solve in back pain please note the reply. .
സാർ ഞാൻ ബിജു 44 വയസ്റ്റ് എനിക്ക് നടുവേദനയും കാലിന് വേദനയും ഉണ്ട് ഇത് മാറാൻ എന്താണ് ഒരു പരിഹാരം
Dr.enik back born vedhanayanu.56 age und.nadunu alpam mukalil ellinanu.ninnal nadunu kuduthalum.edath kal mu5uvare maravipumvedhanayum und.docter kanichu.exre eduthu.kuzhapam ella.ennuparayunu.nelinju Anu nilkuka.delivary operation aarunu.please reply.
Dr nikk nadu veadana 16 varshammasyi belt und kuravilla
Sir njan Thrissur dist ninnanu ivide Oru Dr. Suggest cheyamo
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
സർ എൻറെ പേര് വിനയൻ ഞാൻ സൗദി അറേബ്യയിൽ ദമാമിൽ ജോലി ചെയ്തു വരികയാണ് കുറച്ചുനാളായി ഇടുപ്പ് വേദന ഇപ്പോൾ വലതുകാൽ പാദം വരെ വേദനയും തരിപ്പും വിരലുകൾ വിചാരിച്ച മാതിരി ആനക്കുവാൻ കഴിയുന്നില്ല ഇതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ നാട്ടിൽ പാലക്കാട് താമസിക്കുന്നു ഇനി എന്താണ് ചെയ്യേണ്ടത്
ദയവായി മറുപടി തരണം സാർ
ഡിസ്കിൽ nharambukudungiyathumarumo
Useful
വളരെ ഉപകാരപ്രധാനമായ മെസ്സേജ്, താങ്ക്‌സ് 👍
@@abdulrazak8290 ì
Anikk 6masamayi nadu veedhana kaanichittonnum manassilaavinnilla kaaranam rakthathil prashnam kond uurakk neer eraghumoo
Hindi language m
The best subject
എന്റ പ്രശ്നം ഇതാണ്
Dr. ഡോക്ടർ എനിക്ക് 5വർഷം ആയി ഷോളർ pain ഒരു മാറ്റവും ഇല്ല എന്ത് ആണ് ചൈയ്യുക
Gd message
Number h
നീവല്ലാതെചർച്ചിക്കണ്ടഎൻതെങ്കിലുംപരിഹാരമുണ്ടങ്കിൽപറയൂ
സർ, മെബൈൽ നമ്പർ തരുമോ
8111847319
നൈറ്റ് ഉറങ്ങാൻ കിടക്കുമ്പോൾ നാട് വേദനയും കഴപ്പ്. ഉറക്കത്തിൽ നിന്നു എണീറ്റലും നാട് വേദന asahyamanu
Ellaam bedhamaayo
Tu sir
Doctor evidunna kanan pattumo
ഡോക്ടർ ഡിസ്ക് ബ്ലേഡ്ജ് എന്ന്എം ആർ ഐ. സ്കാനിഗിൽ കാണിക്കുന്നു സർജറി അല്ലാതെ മാറില്ലേ