ഇത് ഞാൻ ശരിക്കും അനുഭവിച്ച വ്യക്തിയാണ് ഒരുപാട് ട്രീറ്റ്മെൻ്റ് തേടിയിരുന്നു വലത് കൈക്ക് ഒന്നും അറിയുന്നില്ല ഫുഡ് കൈക്കാൻ കഴിഞ്ഞിരുന്നില്ല ഭാര്യയാണ് ഭക്ഷണം വാരിതന്നത് കൈക്ക് ഒന്നും അറിയുന്നില്ല സൂചികൊണ്ട് കുത്തിയിട്ടും വേദന അറിയുന്നില്ല ഷോൾഡറിൻ്റെ താഴെ കൈയിൻ്റെ മസിലിൻ്റെ ഭാഗത്ത് ഭയങ്കര വേദനയാണ് കൈ താഴ്തി വെക്കാൻ കഴിയുന്നില്ല മേലോട്ട് പെക്കു മ്പോൾ വേദന കുറച്ച് കുറയും കിടക്കാൻ പറ്റാത്ത അവസ്ഥയാണ് വേദന പറഞ്ഞറിക്കാൻ പറ്റില്ല ഇപ്പോൾ സർജറി കഴിഞ്ഞു Kozhikode medicalcallegi ആണ് സർജറി കഴിഞ്ഞത് 2 Steel ഇട്ടിട്ടുണ്ട് 5 വർഷമായി ഇപ്പോഴും ഇടക്ക് കഴുത്തിന് വേദന വരാരുണ്ട്. ഐസ പേക്ക് വക്കലാണ്
Tk.you for the info..Me too have neckpain associate with hand pain experienced..Then chest pain got.. Se I thought to meet cardiac specialist..I was go for treadmill n Eco test...Dr.ssid I am alright .After that whenever pain comes just apply oil n rest..Now it is 90 % ok
എനിക്ക് വന്നിരുന്നു.. ഓപറേഷൻ വരെയും ഡോക്ടർ പറഞ്ഞു.. ഒരു ഉളുക്കിൽ കൂടി vanna രോഗം പിന്നെ ആണ് സീരിയസ് ആയതു.. വേദന അപാരമായിരുന്നു.. കഷ്ടിച്ച് രക്ഷപെട്ടു 😢😢ഈശ്വരാ 🙏🙏🙏
Dr, I have severe numbness on the left hand fingers and pain dtarts and radiates to the whole hand and to the upper back what could be the reason and which Dr ty o be refered?
എനിക്ക് തയിമാനം ആണ് നല്ല വേദന ആണ് പിന്നെ ഉള്ളം കൈയ് മരക്കുന്നെ എന്താ dr രാത്രി കിടക്കാൻ പറ്റണില്ല മറുപടി തരുമോ സാർ മരപ്പിപ്പ് സഹിക്കാൻ കഴിയില്ല എല്ലാ ദിവസം അങ്ങനെ ആണ് ഒരു 12മണി കഴിഞ്ഞ കിടക്കാൻ പറ്റുന്നില്ല പ്ലീസ് റിപ്ലെ തരുമോ സാർ
സാറെ എനിക്ക് ഈ പ്രശ്നം ഉണ്ട് ഞാൻ ഒരു സ്ട്രോക് രോഗി ആണ് എന്റെ ഇടത് ഭാഗത്തു ആണ് സ്ട്രോക് വന്നത് ഞാൻ ഇപ്പോൾ ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ ആണ് എന്റെ പ്രശ്നം ഇടത് ഷോൾഡർ മുതൽ കയ്യിൽ തൊട്ട് ഇടത് കാല് പാതം വരെയും നല്ല തരിപ്പ് ആണ് എന്റെ ഇടത് കയ്യ് കൊണ്ട് എനിക്ക് ഷർട്ട് ബട്ടൺ ഇടാൻ പോലും പറ്റുന്നില്ല നല്ല തരിപ്പ് ആണ് ഞാൻ എന്താ ചെയ്യണ്ടത് പ്ലീസ് മറുപടി ക്കു വേണ്ടി കാത്തു ഇരിക്കുന്നു 🙏🙏🙏
എനിക്ക് ഇങ്ങനെ വേദന തുടങ്ങിയിട്ട് 24 കൊല്ലം ആയി, ഇപ്പോൾ ഷോൾഡർ സർജറി ചെയ്തു 1കൊല്ലം ആയി, ഷോൾഡർ തേഞ്ഞുപോയി വള്ളികളും പൊട്ടിപ്പോയി കഴുത്തു വേദന യും ഇതോടെഒപ്പം ഉണ്ടായിരുന്നു
എനിക്കു അങ്ങനെ വന്നിട്ട്ട്ടുണ്ട് ന്യൂറോളജിയെ കാണിച്ചു നോക്കി കുറവ് ഉണ്ട് ബൈക്ക് ഓടിക്കൾ നിർത്തിയതിനു ശേഷം കുറെ മാറി 20 ദിവസം ആയി ബൈക്ക് തൊടാതെ നിൽക്കുന്നു ഞാൻ ജോലി സംബദം ആയി ഒരു ദിവസം 60 കിലോമിറ്റർ ബൈക്ക് ഓടിക്കൽ ഉണ്ട്
Hi doctor enik breastil federdenoma undairunnu adh remove cheydhitt 2 month aayi but eni neck pain shoulder pain aan kore tablet kazhichu maatamilla adh endhkondan angane varunath
ശരീരം മൊത്തം വേദനയുണ്ട് ചില സമയങ്ങളിൽ തല ചില സമയങ്ങളിൽ കാലേ കാലിന്റെ അടിഭാഗം ഇങ്ങനെ എങ്ങനെ വേദന മാറിക്കൊണ്ടിരിക്കും ഇത് എന്താണ് ഡോക്ടറെ ഇങ്ങനെ വരാൻ കാരണം ആരാണ് കാണിക്കേണ്ടത് ആരെയാണ് കാണിക്കേണ്ടത്
സർ ഞാൻ പൂനെയിൽ ആണ്,എന്റെ വൈഫിനെ കഴുത്തിനും ഷോൾഡർനും ഇടിയിൽ ഉള്ള ഞരമ്പിൽ ആണ് വേദന. മിലിറ്ററി ഹോസ്പിറ്റൽ കാണിച്ചു അവർ ഫിസിയോക്ക് പറഞ്ഞു. ഇത് എൻഡ് കൊണ്ടാണ്, ആരെയാ കാണേണ്ടേ, ഓർത്തോ or veins ഡോക്ടർസ്. ഇടത് ഭാഗത്താണ് ചിലപ്പോൾ കൈക്ക് പെരുപ്പും ഉണ്ട്
എടൊ ഡോക്ടറെ എല്ലാവർക്കും അറിയാം വേദന എവിടെയാണെന്ന്. അതിങ്ങനെ പറഞ്ഞുതന്നിട്ടു വിശേഷമൊന്നുമില്ല. അതിന്റെ പ്രതിവിധിപറഞ്ഞുകൊടുക്കാൻ അറിയില്ലെങ്കിൽ എന്തിനാ ഇങ്ങനെ ഒരു മണ്ടൻ പരിപാടി...😂😂😂😂
വീഡിയോ കണ്ട് പെടലിവേദനയുണ്ടായത് മിച്ചം,ഇപ്പോൾ കൈക്ക് വേദന കുറവുണ്ട്,ഈ വീഡിയോ പത്ത് റിപീററ് കണ്ടാൽ ഏതാണ്ട് തീരുമാനമാവും..ഒരു പ്രതിവിധിം പറയാത്ത പററീര്.... വേദനയുളളവരിൽ ചിലർക് പരീക്ഷിച്ചാൽ കണ്ടെത്താവുന്നത് പറയാം.ഒരു ഷർട്ടിട്ടതിന് മേലെകൂടി ചൊറിയണമാതിരി അല്പം ബലത്തിൽ പുറത്തും കൈകളിലും തടവിയാൽ ചിലഭാഗത്ത് തടയുന്നതായി മനസിലാവും.ആ ഭാഗം പത്ത് പന്ത്രണ്ട് തവണ അങ്ങനെതന്നെ മസാജ് ചെയ്താൽ മാററമുണ്ടോയെന്ന് നോക്കുക.ഉണ്ടങ്കിൽ ഇതെ കാര്യം വേദനയ്ക് കാരണമാവുന്നിടത്തേല്ലാം ചെയ്യുക.ഗ്യാസ് ട്രബിളിനൊപ്പമാണെങ്കിൽ ദഹനത്തിന് വേണ്ടത് ചെയ്യുകയു വേണം,യോഗർട്ട് ഇടവിട്ട് കഴിച്ചാൽ മിക്കവാറും കുറവ് കിട്ടും
ഗ്യാസ് ട്രൗബിൾ ഉണ്ടെങ്കിൽ ആണ് എനിക്കു ഈ വേദന വരുന്നത്. വെളുത്തുള്ളി ചാവാച് വെള്ളം കുടിക്കും ഒറ്റ നിൽപ് നിക്കണേ പറ്റു. ഈ പ്രവൃത്തി തുടർന്ന് കൊണ്ടിരിക്കും. അര മണിക്കൂർ അനുഭവിക്കും. പതുക്കെ കടിന വേദന ഒന്ന് കുറയും. കുറച്ചു അയമോദകം ഗുളികയും കഴിക്കും.
എനിക്ക് ഒരു വർഷമായി വേദന തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഡോക്ട്ടർമാരെ കാണിച്ചു എക്സേറെ എടുത്തു പിസിയോതെറാപ്പി ചെയ്തു ഇതുവരെ ഒരുമാറ്റം ഇല്ല കഴുത്ത് മുതൽ കൈമുട്ടുവരെ 2 കയ്യും വേദന കിടക്കാൻ പറ്റുന്നില്ല വലത്തോട്ട് കിടന്നാൽ വലത് ഭാഗം ഇടത്തോട്ട് കിടന്നാൽ ഇടത് ഭാഗം മലന്ന് കിട്ടന്നാൽ കഴുത്തും ഷോളറും ഇതിന് ഇനി ഞാൻ ഏത് ഡോക്ട്ടറെ കാണണം സാറിനെ വിളിച്ചാൽ വിശദമായി പറഞ്ഞ് തരുമോ
Shoulder ബലം ഇല്ലായ്മ പോലെ ആണെങ്കിൽ എന്ത് ആകും അസുഖം. ക്രിക്കറ്റ് കളിക്കുമ്പോൾ bowling ചെയ്യാൻ shoulder പൊക്കി കറക്കി എറിയുമ്പോൾ ബലം ഇല്ല ..ഒരുമാതിരി loose ആയ പോലെ ഒരു ഫീൽ😢
നല്ല explanation thank you സർ 🙏🙏🙏
😊
വേദന സഹിച്ചു കൊണ്ട് video കാണുന്ന ഞാൻ
ഡോക്ടർ വളരെ കൃത്യമായി പറഞ്ഞു👌👌👌
Thank you
Very clear😊
വളരെ ഉപകാരപ്രദമായ വിവരണം
ഇത് ഞാൻ ശരിക്കും അനുഭവിച്ച വ്യക്തിയാണ് ഒരുപാട് ട്രീറ്റ്മെൻ്റ് തേടിയിരുന്നു വലത് കൈക്ക് ഒന്നും അറിയുന്നില്ല ഫുഡ് കൈക്കാൻ കഴിഞ്ഞിരുന്നില്ല ഭാര്യയാണ് ഭക്ഷണം വാരിതന്നത് കൈക്ക് ഒന്നും അറിയുന്നില്ല സൂചികൊണ്ട് കുത്തിയിട്ടും വേദന അറിയുന്നില്ല ഷോൾഡറിൻ്റെ താഴെ കൈയിൻ്റെ മസിലിൻ്റെ ഭാഗത്ത് ഭയങ്കര വേദനയാണ് കൈ താഴ്തി വെക്കാൻ കഴിയുന്നില്ല മേലോട്ട് പെക്കു മ്പോൾ വേദന കുറച്ച് കുറയും കിടക്കാൻ പറ്റാത്ത അവസ്ഥയാണ് വേദന പറഞ്ഞറിക്കാൻ പറ്റില്ല ഇപ്പോൾ സർജറി കഴിഞ്ഞു Kozhikode medicalcallegi ആണ് സർജറി കഴിഞ്ഞത് 2 Steel ഇട്ടിട്ടുണ്ട് 5 വർഷമായി ഇപ്പോഴും ഇടക്ക് കഴുത്തിന് വേദന വരാരുണ്ട്. ഐസ പേക്ക് വക്കലാണ്
ഞാനും 😂
😢😮😮
Good Explanetion❤
ഡോക്ട്ടറുടെ ക്ലാസ് വളരെയധികം ഇഷ്ട്ടപ്പെട്ടു
THANKS
Thanku🙏🙏🙏
താങ്ക്സ് ഡോക്ടർ ❤️🌹
Thank you dr.....
Correct dr thanks
Good👍👌👍👍👍👍
Please do a video on instability in spine & joints
Good doctor
Karyam maathram krithyamaay paranjuthannu. ThankYou Dr
Tk.you for the info..Me too have neckpain associate with hand pain experienced..Then chest pain got.. Se I thought to meet cardiac specialist..I was go for treadmill n Eco test...Dr.ssid I am alright .After that whenever pain comes just apply oil n rest..Now it is 90 % ok
എനിക്ക് വന്നിരുന്നു.. ഓപറേഷൻ വരെയും ഡോക്ടർ പറഞ്ഞു.. ഒരു ഉളുക്കിൽ കൂടി vanna രോഗം പിന്നെ ആണ് സീരിയസ് ആയതു.. വേദന അപാരമായിരുന്നു.. കഷ്ടിച്ച് രക്ഷപെട്ടു 😢😢ഈശ്വരാ 🙏🙏🙏
എനിക്കും
Yes,A
Good 🙏
Thanks for the informative video
Sooper dr
Pinched Nerve, 2 വർഷം മുൻപ് അനുഭവിച്ചതാണ്. Excercise ചെയ്താണ് മാറ്റിയെടുത്തത്.
Thankyou sir eniku kazhuthiu sakalam pain undu
Very good information thank you Doctor
പലർക്കും കൈവേദന എന്ന് പറയാറുണ്ട് കൊറോണ സൂചി വച്ചതിന് ശേഷമാണ് പലർക്കു എനിക്ക്വേദന ഉണ്ടായത്
🙏
നല്ല അറിവ്
സാർ എനിക്ക് കഴുത്തിൽ നിന്നാണ് വേദന വരുന്നത് തരിപ്പും വേദനയും ഉണ്ട് ഷുഗറും ഉണ്ട് ഓപ്പറേഷൻ കഅഴിച്ചൻ തരിപ്പ് മാറാൻ കുറവൊന്നും illa
Dr,
I have severe numbness on the left hand fingers and pain dtarts and radiates to the whole hand and to the upper back what could be the reason and which Dr ty o be refered?
Sir enik ky mucsil bhagathanu vedhana.sholderinum kymuttinum idak.nalla pain aanu.purakotum munnottum thirikkumbozhan koiduthal.entha solution
വളരെ ഉപകാരപ്രദമായ വിഷയം THANKS DR
Hi
ശരിയാണ്
എനിക്ക് തയിമാനം ആണ് നല്ല വേദന ആണ് പിന്നെ ഉള്ളം കൈയ് മരക്കുന്നെ എന്താ dr രാത്രി കിടക്കാൻ പറ്റണില്ല മറുപടി തരുമോ സാർ മരപ്പിപ്പ് സഹിക്കാൻ കഴിയില്ല എല്ലാ ദിവസം അങ്ങനെ ആണ് ഒരു 12മണി കഴിഞ്ഞ കിടക്കാൻ പറ്റുന്നില്ല പ്ലീസ് റിപ്ലെ തരുമോ സാർ
Ok
👍👍👍👍👍👍
👍🏻👍🏻❤🙏🏻
Dr kanicha bhagathanupain varrunnatu sugar unde
എനിക്കും അങ്ങനെ ആണ് ഡോ കർവേദന വരുന്നത് അതിന് എന്താ വേണ്ടദ് ഞാൻ ഡോക് ർയെ കാണിച്ചില്ല👍
Hill sachets lesion,, pancost tumour മൂലം ഇത്തരം വേദന ഉണ്ടാകുമോ
എനിക്കിപ്പോ രണ്ടുമാസമായി ഈ അസുഖം തുടങ്ങി തൈറോഡും ഷുഗറും ഉണ്ട് ഗവൺമെന്റിലെ ആയുർവേദ ഡോക്ടറെ കണ്ട് മരുന്ന് ഉപയോഗിക്കുന്നു സമാധാനം ഉണ്ട്
ആയുർവേദം തന്നെ നല്ലത്, അനുഭവസ്ഥൻ, 6 മാസമെങ്കിലും മരുന്നു കഴിക്കേണ്ടി വരും, പെട്ടന്ന് റിസൾട്ട് പ്രതീക്ഷിക്കരുത് Good luck 🙏
Physiotherapy നല്ലതാണ്
Sir enikku electrical workanu enteright shoulder vedanayanu right hand kondu left hand kakshan soap thekkan theere pattunnilla nalla vedhanayundu
സാർ പറഞ്ഞ അസുഖമാണ്
സാറെ എനിക്ക് ഈ പ്രശ്നം ഉണ്ട് ഞാൻ ഒരു സ്ട്രോക് രോഗി ആണ് എന്റെ ഇടത് ഭാഗത്തു ആണ് സ്ട്രോക് വന്നത് ഞാൻ ഇപ്പോൾ ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ ആണ് എന്റെ പ്രശ്നം ഇടത് ഷോൾഡർ മുതൽ കയ്യിൽ തൊട്ട് ഇടത് കാല് പാതം വരെയും നല്ല തരിപ്പ് ആണ് എന്റെ ഇടത് കയ്യ് കൊണ്ട് എനിക്ക് ഷർട്ട് ബട്ടൺ ഇടാൻ പോലും പറ്റുന്നില്ല നല്ല തരിപ്പ് ആണ് ഞാൻ എന്താ ചെയ്യണ്ടത് പ്ലീസ് മറുപടി ക്കു വേണ്ടി കാത്തു ഇരിക്കുന്നു 🙏🙏🙏
Neuro doctorne kanichamathiyo pls reply
Enikumundu shoulder pain thyroid undu
എനിക്ക് സന്ദിവാതം തുടങ്ങിയത് ഷോൾഡറിൽ നിന്ന് വേതന തുടങ്ങിയത് ഇപ്പോൾ പതിനഞ്ചു മാസം മരുന്ന് കഴിക്കുന്നു
Last 15 years I suffer the pain on my chest.soulder,neck .many times I visited different hopsitals..thay say neck damage .but not yet cured
Try ayurveda
❤❤❤🎉
സാർ എന്നിക്ക് ക്കഴുത്തിൽ നിന്നാണ് ആത്യമെ വെധന തുടങ്ങിയത് പിന്നെ അത് ഷോളറിൽ ആയി പിന്നെ തലയിൽ നിന്ന് വേതനവന്നു ഇപ്പോൾ നിന്ന് മുതൽ റ
എനിക്കും അങ്ങനെ തന്നെ
എനിക്കും അങ്ങനെ തന്നെ
Enikkum
എനിക്ക് ഇങ്ങനെ വേദന തുടങ്ങിയിട്ട് 24 കൊല്ലം ആയി, ഇപ്പോൾ ഷോൾഡർ സർജറി ചെയ്തു 1കൊല്ലം ആയി, ഷോൾഡർ തേഞ്ഞുപോയി വള്ളികളും പൊട്ടിപ്പോയി കഴുത്തു വേദന യും ഇതോടെഒപ്പം ഉണ്ടായിരുന്നു
ഇപ്പൊ വേദന കുറഞ്ഞോ എനിക്കും ഇതേ പ്രശ്നം തന്നെയാണ് @@jasminsakkeer5114
സർ എനിക്ക് കയ്യിന്ന് തരിപ്ളും വേദനയും ഉണ്ട് കഴുത്തിലും വേദന und
Thank you doctor.
Pahle To Aisa yani ki validation
Sir Jan 10 varshamayi ethellam anubhavichu kondirikkunna oru alanu😢
Thanks
എനിക്കു അങ്ങനെ വന്നിട്ട്ട്ടുണ്ട് ന്യൂറോളജിയെ കാണിച്ചു നോക്കി കുറവ് ഉണ്ട് ബൈക്ക് ഓടിക്കൾ നിർത്തിയതിനു ശേഷം കുറെ മാറി 20 ദിവസം ആയി ബൈക്ക് തൊടാതെ നിൽക്കുന്നു ഞാൻ ജോലി സംബദം ആയി ഒരു ദിവസം 60 കിലോമിറ്റർ ബൈക്ക് ഓടിക്കൽ ഉണ്ട്
Thank you ❤❤❤❤❤sir ❤❤❤❤❤
കുറേസമയം കളഞ്ഞു -ഇതിന് ഏത് ഡോക്ടറെ കാണിക്കണം - എന്നാണറിയേണ്ടത് അത് പറഞ്ഞില്ല -
CORTEX SPINE and PAIN CARE,CALICUT ....വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്.
RBC കുറയുമ്പോൾ നാഡി ചുരുങ്ങി അസ്ഥിയുടെ ഇടയിൽ തിങ്ങും. ഇത് നിസാരമായി മാറ്റാം.
കഴുത് വേതനക്കുള്ള എക്സ്സസൈസ് ഉണ്ടോ. ഉണ്ടങ്കിൽ അതു പറഞ്ഞു തരുമോ
സർ , കാരണം മാത്രം പറഞ്ഞു. രോഗത്തിനുള്ള പരിഹാരം പറഞ്ഞില്ല. ഈ വീഡിയ കൊണ്ട് എന്താ ഗുണം
Neckinu thyemanam unde
Kayiku neeru unde
എനിക്ക് കൈ മുകളിലേക്ക് വെക്കുമ്പോ വേദന കുറഞ്ഞു വരുന്നു, ഇടത്തെ കൈ ആണ്
Hi doctor enik breastil federdenoma undairunnu adh remove cheydhitt 2 month aayi but eni neck pain shoulder pain aan kore tablet kazhichu maatamilla adh endhkondan angane varunath
എനിക്ക് ഷോൾഡർ തുടങ്ങി തലയിൽ വേദന അസഹനീയമായി endu ചെയ്യണം ഏതു ഡോക്ടർ കാണണം പറഞ്ഞു തരണം
ഞരമ്പ് ഡോക്ടർ
കൊറോണക് ശേഷം,ആണ് ഇതെല്ലാം
മൊബൈൽ വന്നതിനുശേഷം
വേദന സഹിച്ചോണ്ട് വീടിയോകാണുന്ന ഞാൻ
Sathyam njanum
വിറ്റാമിൻ ഗുളിക കഴിച്ചാൽ മാറും.
ഞാനും എന്റെ വലതു കൈ അസാധ്യ വേദന ആണ് 😭😭
Njanum kidakan pattunilla 😢
ഞാനും
Enik kayy pokkumbol vedana marunnund.
എനിക് ഒരു രണ്ട് ആഴ്ചയിൽ ആയി ഇങ്ങനെ തോന്നുന്നു എന്താ കാരണം
Purakottu എടുക്കാൻ bundimuttanu
ശരീരം മൊത്തം വേദനയുണ്ട് ചില സമയങ്ങളിൽ തല ചില സമയങ്ങളിൽ കാലേ കാലിന്റെ അടിഭാഗം ഇങ്ങനെ എങ്ങനെ വേദന മാറിക്കൊണ്ടിരിക്കും ഇത് എന്താണ് ഡോക്ടറെ ഇങ്ങനെ വരാൻ കാരണം ആരാണ് കാണിക്കേണ്ടത് ആരെയാണ് കാണിക്കേണ്ടത്
സർ ഞാൻ പൂനെയിൽ ആണ്,എന്റെ വൈഫിനെ കഴുത്തിനും ഷോൾഡർനും ഇടിയിൽ ഉള്ള ഞരമ്പിൽ ആണ് വേദന. മിലിറ്ററി ഹോസ്പിറ്റൽ കാണിച്ചു അവർ ഫിസിയോക്ക് പറഞ്ഞു. ഇത് എൻഡ് കൊണ്ടാണ്, ആരെയാ കാണേണ്ടേ, ഓർത്തോ or veins ഡോക്ടർസ്. ഇടത് ഭാഗത്താണ് ചിലപ്പോൾ കൈക്ക് പെരുപ്പും ഉണ്ട്
എടൊ ഡോക്ടറെ എല്ലാവർക്കും അറിയാം വേദന എവിടെയാണെന്ന്. അതിങ്ങനെ പറഞ്ഞുതന്നിട്ടു വിശേഷമൊന്നുമില്ല. അതിന്റെ പ്രതിവിധിപറഞ്ഞുകൊടുക്കാൻ അറിയില്ലെങ്കിൽ എന്തിനാ ഇങ്ങനെ ഒരു മണ്ടൻ പരിപാടി...😂😂😂😂
കറക്ട് ❤
ഞാൻ ortho കാണിച്ചു എന്നോട് muscle intury എന്നാണ് പറഞ്ഞത്
NjHAn
എനിക്കുമുണ്ട്😢
വീഡിയോ കണ്ട് പെടലിവേദനയുണ്ടായത് മിച്ചം,ഇപ്പോൾ കൈക്ക് വേദന കുറവുണ്ട്,ഈ വീഡിയോ പത്ത് റിപീററ് കണ്ടാൽ ഏതാണ്ട് തീരുമാനമാവും..ഒരു പ്രതിവിധിം പറയാത്ത പററീര്....
വേദനയുളളവരിൽ ചിലർക് പരീക്ഷിച്ചാൽ കണ്ടെത്താവുന്നത് പറയാം.ഒരു ഷർട്ടിട്ടതിന് മേലെകൂടി ചൊറിയണമാതിരി അല്പം ബലത്തിൽ പുറത്തും കൈകളിലും തടവിയാൽ ചിലഭാഗത്ത് തടയുന്നതായി മനസിലാവും.ആ ഭാഗം പത്ത് പന്ത്രണ്ട് തവണ അങ്ങനെതന്നെ മസാജ് ചെയ്താൽ മാററമുണ്ടോയെന്ന് നോക്കുക.ഉണ്ടങ്കിൽ ഇതെ കാര്യം വേദനയ്ക് കാരണമാവുന്നിടത്തേല്ലാം ചെയ്യുക.ഗ്യാസ് ട്രബിളിനൊപ്പമാണെങ്കിൽ ദഹനത്തിന് വേണ്ടത് ചെയ്യുകയു വേണം,യോഗർട്ട് ഇടവിട്ട് കഴിച്ചാൽ മിക്കവാറും കുറവ് കിട്ടും
ഗ്യാസ് ട്രൗബിൾ ഉണ്ടെങ്കിൽ ആണ് എനിക്കു ഈ വേദന വരുന്നത്. വെളുത്തുള്ളി ചാവാച് വെള്ളം കുടിക്കും ഒറ്റ നിൽപ് നിക്കണേ പറ്റു. ഈ പ്രവൃത്തി തുടർന്ന് കൊണ്ടിരിക്കും. അര മണിക്കൂർ അനുഭവിക്കും. പതുക്കെ കടിന വേദന ഒന്ന് കുറയും. കുറച്ചു അയമോദകം ഗുളികയും കഴിക്കും.
എനിക്കു ഇങ്ങനെ വേദന ഉണ്ട് കടന്നു കഴിഞ്ഞു കൈ പൊക്കാൻ പറ്റില്ല Sugar ഉണ്ട്
എനിക്ക് ഒരു വർഷമായി വേദന തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഡോക്ട്ടർമാരെ കാണിച്ചു എക്സേറെ എടുത്തു പിസിയോതെറാപ്പി ചെയ്തു ഇതുവരെ ഒരുമാറ്റം ഇല്ല കഴുത്ത് മുതൽ കൈമുട്ടുവരെ 2 കയ്യും വേദന കിടക്കാൻ പറ്റുന്നില്ല വലത്തോട്ട് കിടന്നാൽ വലത് ഭാഗം ഇടത്തോട്ട് കിടന്നാൽ ഇടത് ഭാഗം മലന്ന് കിട്ടന്നാൽ കഴുത്തും ഷോളറും ഇതിന് ഇനി ഞാൻ ഏത് ഡോക്ട്ടറെ കാണണം സാറിനെ വിളിച്ചാൽ വിശദമായി പറഞ്ഞ് തരുമോ
ഇതിന് ആയുർവേദ മാണ് ഉത്തമം, കുറച്ചുനാൾ കഴിക്കേണ്ടി വരും, പൂർണമായും മാറും.
എല്ലാം മടുത്തു എന്ന് തോന്നുന്നു എങ്കിൽ jacob vadakanchery യെ കാണു 🎉
Shoulder ബലം ഇല്ലായ്മ പോലെ ആണെങ്കിൽ എന്ത് ആകും അസുഖം. ക്രിക്കറ്റ് കളിക്കുമ്പോൾ bowling ചെയ്യാൻ shoulder പൊക്കി കറക്കി എറിയുമ്പോൾ ബലം ഇല്ല ..ഒരുമാതിരി loose ആയ പോലെ ഒരു ഫീൽ😢
പരിഹാരം പറഞ്ഞു തരണം സമയം കളയി തെ
വീണ്ടും വരണമെന്നില്ല
സർ, എനിക്ക് കഴുത്തിൽ നിന്ന് ആണ് വേദന തുടങ്ങും. ഇടത് കൈ യിൽ ഞരബ് പിടഞ്ഞു വരും. അസഹീനമായ വേ ദന യാ ണ്. ഞാൻ എന്ത് ചെയ്യണം?
എനിക്ക് കൈ പോകുമ്പോൾ വേദന കുറയും കൈയിൽ ചെറിയ തരിപ്പും ഉണ്ട്
എനിക്കും അങ്ങനെ ആണ്
ഞാൻ ബൈക്ക്ഇൽ നിന്ന് വീണു വേദനയുണ്ട്
I have the pain in left shoulder till the Fingernail
Sir ഷോൾഡർ സൗണ്ട് വരുന്നത് കൈ ഉയർത്തുമ്പോൾ
Anik oru varshamayi aadym kazhuthu vedana pinne sholdr vedanayayi ipol kai tharipp vannu rathri samayathan kooduthl vedan
ആദ്യം ഇടത്ത് കൈയ്യായിരുന്നു,അത് മാറി, ഇപ്പോൾ, വലത് കൈയ്യാണ്,ഇപ്പോൾ കുറവുണ്ട്, Exercise എന്നും ചെയ്യുന്നുണ്ട്, ചെവിയുടെ ഉങങില് വരേ വരും,Sugar undu, കൈയ്യ് പൊക്കുന്പോങ് ആശ്വാസം ഉണ്ട്,ഇപ്പോങ് വലത്ത് കൈയ്യുടേ മുകളിലത്തെ എല്ല് അല്പം ഉന്തി നില്ക്കുന്നു
Anikum joliy cheyithale ullu wite aduthal mathram
ആദിൽ Dr നിങ്ങളരാകിലുമാണോ വടകര ആശാ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന
സാർ ആരെ കാണിക്കണം എന്ന് പറയുന്നില്ല എന്റെ കഴുത്തിലും കൈക്കും വേദന ഉണ്ട്
😮😮എനിക്ക് അഞ്ചു vars❤️ആയി ഉണ്ട്. Pain balm ശരണം. കഴക്കുവാ.. മടുത്തു
എനിക്ക് ഉണ്ട്
ഡോക്ടർ എനിക്ക് ശരീരം മൊത്തത്തിൽ വേദന ആണ് ഡോക്ടർ ഞാൻ എല്ലിന്റെ ഡോക്ടർ നെ കണ്ടാൽ മതിയോ
വിറ്റാമിൻ e യുടെ കുറവിലും വരും.
ഫോൺ നമ്പർ തരിക എനിക്ക് സിമ്പിൾ ആയിട്ടു മാറിയ വിവരങ്ങൾ തരാം
നിക്ക് ഈ പ്രശ്നം
എനിക്കും ഉണ്ട് കൊറോണ വാക്‌സിനേഷൻ എടുത്തശേഷം ആണ് എനിക്ക് തുടങ്ങിയത് എല്ലിനകത്താണ് വേദന ചിലപ്പോൾ തരിപ്പും ഉണ്ട്
ഞാൻ കിടന്ന് ഫോൺ നോക്കുന്നത് കൊണ്ട് വന്നത് 😂
എനിക്ക് വലതു കയ്യിൽ മുട്ടിനു താഴെ ആണ് വേദന
സർ ഞാൻ ഇടുക്കിയിൽ നിന്നുമാണ് എനിക്ക് നടുവിന്റെ ഭാഗത്തു നീർക്കെട്ട് ഉണ്ട് അത് എങ്ങനെ മാറ്റം
2:18