കർത്താവേ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠന മേഘലകളെ ജോലി മേഖലകളെ വിവാഹജീവിതത്തെ കർത്ത വേ അനുഗ്രഹിക്കണമേ ലോകത്തിന്റെ ചതിയിലും കെണിയിലും അടിമപ്പെട്ടു പോകാതെ കാത്തു കൊള്ളണമേ ആമേൻ🙏🙏
ദൈവമേ പരീക്ഷകൾക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥിനി വിദ്യാർത്ഥികളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ദൈവമേ അവർക്ക് ഉന്നത വിജയം നേടിക്കൊടുത്ത അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥ ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
യേശു അപ്പ മദ്യം മയക്കുമരുന്ന് എന്നിവ വഴി ചിശാച് ബന്ധിച്ചിരിക്കുന്ന എല്ലാ മക്കളെയും പൈശാചിക ബന്ധനത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേന്ന് യാചിക്കുന്നു യേശു നാഥാ ഇന്ന് ഒരുപാട് മക്കൾ വിദേശ രാജ്യത്ത് കിടന്നു കഷ്ടപ്പെടുന്നു അതിൽ അധികവും വർക്ക് പേർമിറ്റ് ഇല്ലാത്തവരും വർക്ക് പേർമിറ്റിൻ്റെ കാലാവധി കഴിഞ്ഞവരും പഠിച്ച ജോലി കിട്ടാതെ വെറും പാർട്ട്‌ടൈം ജോലി ചെയ്യുന്നവരുമാണ് എൻ്റെ സ്വർഗ്ഗിയ അപ്പാ അ മക്കളോട് കരുണ തോന്നണമേ ഒരു പാട് കടബാധ്യതയിലാണ് പല മക്കളും ദൈവമേ യാചിക്കുന്നു നിൻ്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കണമേ പരിശുദ്ധാത്മാവേ സഹായക സാഹയിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ മക്കളെ നല്ല മാർക്കു നൽകി വിജയിക്കാൻ കൃപ ഉണ്ടാകണമേ
Jeenaudae joli, health. Ammaudae kalluvedana mattikodukkanae. Johan food kazhikkanaee. January 30th driving license test pass akanae, nanam kedan edavarutharuthaee. January 25th nu nadakkunna schools admission test il makkal nalla mark medichu admission kittanae..
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലേക്ക് ആവശ മായ എല്ലാ കാര്യങ്ങളും വഴിക്ക് അധികം രൂപ ചെലിവില്ലാതെ പാറിപെട്ടിച്ച് വഴി നൽകണെ മക്കൾ കുഞ്ഞുമക്കൾ എൻ്റെ അസുഖങ്ങൾ എല്ലാം ഞാൻ യാചിക്കുന്നു😊
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
കർത്താവേ ഷീബ യ്ക്ക് കോഴിക്കോട് ജില്ലയിലെ എൽ.പി ഇന്റർവ്യൂ എത്ര യും വേഗം കഴിഞ്ഞ് ഉയർന്ന റാങ്ക് ലഭിച്ച് ഈ വർഷം തന്നെ നല്ലൊരു. ഗവൺമെന്റ് സ്കൂളിൽ റ്റീച്ചർ പോസ്റ്റ് ലഭിക്കാൻ ഭാഗൃം തരണമേ എന്ന് യാചിക്കുന്നു
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
കർത്താവേ കരുണതോന്നി ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു അങ്ങേ ഹിതം പോലെ നടത്തി തരണമേ. പഠിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ 🙏ജോലിക്കായി ശ്രമിക്കുന്ന മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരേയും തിരുഃ രക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ ആമേൻ 🙏ഹല്ലേലൂയാ 🙏✝️
ഈശോയെ10ലും 12 ലും പഠിക്കുന്ന എന്റെ 3. മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കും ഉന്നത വിജയും നൽകി അനുഗ്രഹിക്കണമേ .അൽഭുതം പ്രവർത്തിക്കണമേ കരുണ കാണിക്കണമേ . ഈ പ്രാർത്ഥനയിൽ എന്റെ 3 നിയോഗങ്ങളും സമർപ്പിക്കുന്നു പരിശൂദ്ധാത്മാവെ ഒരു കൊടുങ്കാറ്റായി എന്റെ കുടുംബത്തിലും 'ജീവിതത്തിലും നിയോഗത്തിലും വന്ന് വീശണ മേ അനുഗ്രഹിക്കണമേആമേൻ🙏🙏
ഈശോയെ ഇന്നത്ത ദിവസം ഞങ്ങൾക് ഒരുക്കി തന്നതിനെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 💯🙏🏻 പരീക്ഷ എഴുതുന്ന മക്കളെയും supply എഴുതുന്ന മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു, അവർ നന്നായി എഴുതി പാസ്സ് ആകുവാനും നല്ല ഭാവി ഒരുക്കി കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ ❤️✨
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളെയും കുടുംബഭാരത്താൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ദൈവമേ അനുഗ്രഹിക്കണ്ണമേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കി മാറ്റണ്ണമേ ദൈവമേ കുടുംബങ്ങളിൽ സമാധാനം നല്കണമേ അങ്ങേ അറിയാതെ വഴി തെറ്റിനടക്കുന്ന മക്കളെ ദൈവസാന്നിത്യം കൊണ്ട് നിറയ്ക്കണ്ണമേ രോഗത്താലും കടഭര്ത്താലും ഭവനമില്ലാതെ അലയുന്നവരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കളെ അനുഗ്രഹിച്ചു തക്കതായ തുണയെ കണ്ടെത്തുവാൻ സഹായിക്കണമേ. അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം കൊടുക്കണമേ.10,+2 പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും ഈ രോഗത്താൽ വിഷമിക്കുന്ന എല്ലാവർക്കും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
എന്റെ കർത്താവേ വീണ്ടും ഒരു ദിവസവും കൂടി ഞങ്ങൾക്ക് ദാനമായി നൽകിയതിനെ അമ്മയോട് ഞാൻ നന്ദി പറയുന്നു എന്റെ കർത്താവേ ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും രോഗവും ആരോഗ്യവും അധ്വാനങ്ങളും പരീക്ഷണങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ എല്ലാ പ്രവർത്തന മേഖലകളെയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വെക്കുന്നു എന്റെ കർത്താവേ കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും ഞങ്ങളെ എല്ലാവരെയും അനുനിമിഷം കാത്തു പരിപാലിക്കുന്ന എന്റെ കർത്താവിനെ കോടാനു കോടി നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ,സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ , എതിർക്കുന്നവരെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികളെ തടസ്സം നിൽക്കുന്നവരെ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
യേശു വേ എന്റെ മകൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ മടി മാററണേ പ്ളസ് ടൂ പഠിക്കുകയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം സ്കൂളിൽ പോകുന്നത് ദൈവമേ ഇതുമൂലം ഞാൻ ഒത്തിരി വേദനിക്കുന്നു കർത്താവേ കരുണ തോന്നണമേ ആമേൻ
ഈശോയെ എന്റെ സഹോദരനെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ. അനുഗ്രഹിക്കണേ. ഒത്തിരി ഏറെ വിഷമങ്ങളും സങ്കട ങ്ങളും ഉണ്ട് ആ മകന്. ശാരീരിക ബുദ്ധിമുട്ട് എന്തൊക്കയോ ഉള്ളതുപോലെ. എന്തൊക്കെ ഉണ്ടെങ്കിലും അങ്ങാകുന്ന ദിവ്യവൈദ്യന് മാറ്റാൻ പറ്റാത്ത ഒരു ശാരീരിക - മാനസിക ബുദ്ധിമുട്ടും ഇല്ല എനിക്ക് ഉറച്ച വിശ്വസം ഉണ്ട്. ആ മകനെ കാത്തുകൊള്ളണമേ. ബിസിനസ് ആകെ പോയികിടക്കുവാണ്. ഇപ്പൊ ഒരു കടമുറി ഒഴിഞ്ഞുകൊടുത്തു. പക്ഷെ പകിടി ആയികൊടുത്ത 200000 രൂപ ആ owner തിരിച്ചു ചോദിച്ചിട്ട് കൊടുക്കുന്നില്ല ഈശോയെ അങ്ങേക്ക് അറിയാവുന്നതാണ് എങ്കിലും ഞാൻ പ്രാർത്ഥിക്കുകയാണ് ആ cash ആ മനുഷ്യൻ തിരിച്ചു നൽകാൻ മനസ് ആകണേ. ആമ്മേൻ
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയോർത്തു പ്രാർത്ഥിക്കുന്നു. അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ. എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും നീക്കണമേ 🙏🏻. ആ മക്കൾ ആഗ്രഹിച്ച പോലെയുള്ള ജോലി കിട്ടുവാൻ ഈശോയെ അവരെ അനുഗ്രഹിക്കേണമേ 🙏🏻 വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന മക്കളെ ഈശോയെ ഒരു തടസവും കൂടാതെ കയറി പോകുവാൻ സഹായിക്കണമേ, അനുഗ്രഹിക്കേണമേ അവരു കടന്നു പോകുന്ന വഴികളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻
ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹാരം നൽകി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
കർത്താവേ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠന മേഘലകളെ ജോലി മേഖലകളെ വിവാഹജീവിതത്തെ കർത്ത വേ അനുഗ്രഹിക്കണമേ ലോകത്തിന്റെ ചതിയിലും കെണിയിലും അടിമപ്പെട്ടു പോകാതെ കാത്തു കൊള്ളണമേ ആമേൻ🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen karthave
എല്ലാവരെയും എല്ലാ മക്കളെയും നേർവഴിക്ക് നയിക്കണമെന്ന് karthavinodu പ്രാർത്ഥിക്കുന്നു..അപേക്ഷിക്കുന്നു🙏🙏🙏
EsoyeE vajanathint sakthiyal ente veettele pichachica bendanavum. Kothukint sallyavum matty tharename
Esoye ente alla rohangalum sugar level Normel akky tharename
യേശുവേ വിവാഹം പ്രായമായഎല്ലാ മക്കൾക്ക ജീവിതം പങ്കാളിയെ ഒരുക്കണമേ🙏🏻
Amen
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Aamen aamen
🙏🙏🙏🙏🙏🙏🙏
പരിക്ഷ എഴുതുന്ന എല്ലാ മക്കളെയു പൂർണ്ണ വിജയം കൊടുത്ത് അനുഗ്രഹിക്കണമേ
🎉🎉🎉❤❤❤😮😮😮😊😊😊🎉🎉🎉.
..!!!...!!!...!!!...
AMEN...A M E N...amen...Amen...!!!...
ആമേൻ 🙏🙏🙏അപ്പാ ഉപേക്ഷിക്കല്ലേ 😭😭😭
🙏🙏🙏
Amen 🙏🙏🙏
മാത്യു അച്ഛനേയും സഹപ്രവർത്തകരേയും എന്നുമെന്നും കാത്തുകൊള്ളണേ എല്ലാവരേയും സമർപ്പിക്കുന്നു ഹൃദയപൂർവം നന്ദി പറയുന്നു അ
എൻ്റെ ഈശോയെ പരീക്ഷക്ക് ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
കർത്താവേ എന്റെ മക്കളേയും കുടുംബത്തേയും അങ്ങയ്ക്കു സംരക്ഷണകവചത്തിൽ കാത്തുരക്ഷിക്കണമേ. ആമേൻ🙏🏽🙏🏽🙏🏽
എല്ലാ മക്കളെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ അപ്പ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
ദൈവമേ പരീക്ഷകൾക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥിനി വിദ്യാർത്ഥികളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ദൈവമേ അവർക്ക് ഉന്നത വിജയം നേടിക്കൊടുത്ത അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥ ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
Neha.+1
Amen 🙏 🙏 🙏
എന്റെ മകളുടെ exam ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ ആമേൻ
10 CBSE
Yeshoye karthave 4th year bsc nursing practical examite date varan pradhikunu nala result tarane karthave 20N0354 🙏😭
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
ഈശോയെ നടുവിനുവേദന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അവിടുന്ന് സുഖപ്പെടുത്താണമേ. ആമേൻ 😭🙏🌹
ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗംങ്ങൾ സാധിച്ച് തരണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
Amen
Amen
Jesus please hear my prayers and special intentions thank you 🙏 lord praise you Jesus hallelujah hallelujah amen 🙏
Ente Eshoye ente kudumbathe anugrahikaname 🙏🙏🙏 ente mone anugrahikaname oru veede paniuvan anugrahikaname ente karthave Amen 🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ മകനെ ദൈവവിശ്വസത്തിൽ ജീവിക്കുവാൻ വേണ്ട കൃപ തരേണമേ
യേശു അപ്പ മദ്യം മയക്കുമരുന്ന് എന്നിവ വഴി ചിശാച് ബന്ധിച്ചിരിക്കുന്ന എല്ലാ മക്കളെയും പൈശാചിക ബന്ധനത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേന്ന് യാചിക്കുന്നു യേശു നാഥാ ഇന്ന് ഒരുപാട് മക്കൾ വിദേശ രാജ്യത്ത് കിടന്നു കഷ്ടപ്പെടുന്നു അതിൽ അധികവും വർക്ക് പേർമിറ്റ് ഇല്ലാത്തവരും വർക്ക് പേർമിറ്റിൻ്റെ കാലാവധി കഴിഞ്ഞവരും പഠിച്ച ജോലി കിട്ടാതെ വെറും പാർട്ട്‌ടൈം ജോലി ചെയ്യുന്നവരുമാണ് എൻ്റെ സ്വർഗ്ഗിയ അപ്പാ അ മക്കളോട് കരുണ തോന്നണമേ ഒരു പാട് കടബാധ്യതയിലാണ് പല മക്കളും ദൈവമേ യാചിക്കുന്നു നിൻ്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കണമേ പരിശുദ്ധാത്മാവേ സഹായക സാഹയിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏🙏🙏
ഈശോയെ എല്ലാ മക്കളെയും കാത്തു കൊള്ളണേ
Ente Karthave adiyanodum kudumbathodum karunayayirikkane🙏 makkale, sahodarangale ella apathu anarthangalil ninnum samrakshikkane eppozhum deyvasanidyam koodeyirunnu sahayikkane anugrahikkunnathinai nanni appaye Amen🙏🙏🙏😭
🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen 😢
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ മക്കളെ നല്ല മാർക്കു നൽകി വിജയിക്കാൻ കൃപ ഉണ്ടാകണമേ
Yesyuananni
🙏കർത്താവേ സഹായിക്കേണമേ 🙏
Amen
യേശുവേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളും നിയോഗങ്ങളും നീ അറിയുനുവല്ലോ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളെ കൈവിടല്ലേ നാഥാ 🙏🏻
Amen 🙏🙏🎉
Amen hallelujah
യേശുവെ അങ്ങയുടെ സംരക്ഷണം നൽകി മക്കളെയും ജീവതപങ്കാളിയെയും അനുഗ്രെഹിക്കണമെ കരുണയായിരിക്കണമെ🙏🌹🌹🙏🙏🔥🔥❤️❤️❤️
യേശുവെ ഞങ്ങളുടെ അയൽ വാസികളായ എല്ല മക്കളെയും അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ🙏🙏🙏🙏🌹🌹🌹🌹🔥🔥🙏🙏❤️❤️❤️🙏🙏🙏
Amen
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു result ആയി കാത്തിരിക്കുന്ന എല്ലാവരെയും ഞൻ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ ❤🙏
ഈശോയെ, ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളും രോഗങ്ങളും മൂലം മനസ്സ് നീറുന്ന മക്കളെ തൊട്ടു സുഖപ്പെടുത്തണമേ.🙏🙏
Eshoyae thanna anugrhathinu nannyi. Appaudae joli, health. Makkaludae padutham. Montae game kalikurakkanae. Moludae maravi mattikodukkanae. Entae health, driving. Achaudae joli, health. Sherintae health. Achaudae marvi mattikodukkanae.
Kalaudae joli permanent akki tharanae. Athinuulla mail ayakkan mangerkku thonnanae. Maveli pokan anuvadhichathinu eshoyae nannyi. Amalnu padikkan thonnanae. Kuttiuade kudi nirthanaee. Ansyudae neyogangal.
എന്റെ കുടുംബത്തോട് കരുണതോന്നാണമേ സുക്യത്തെ തരേണമേ
Jeenaudae joli, health. Ammaudae kalluvedana mattikodukkanae. Johan food kazhikkanaee. January 30th driving license test pass akanae, nanam kedan edavarutharuthaee. January 25th nu nadakkunna schools admission test il makkal nalla mark medichu admission kittanae..
Amen🙏🏻🔥💐
വിവാഹ തടസ്സം നേരിടുന്ന മക്കളെ അവിടുന്ന് കാണേണമേ🙏 അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ🙏
കർത്താവെ എന്റെ മക്കളുടെയും വിവാഹം നടത്തി തന്നു അനുഗ്രഹിക്കണേ
എന്റെ മകന്റെ വിവാഹത്തിനുള്ള തടസ്സം മാറ്റി തരണമേ
Amen
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏
ഈശോയെ വിദേശത്തു പോയിട്ടു ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കളെയും എന്റെ അനുഗ്രഹിക്കേണമേ. ആമേൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഇശോയെ കുടുംബത്തിൽ സമാധാനം തരേണമേ 🙏🏻🙏🏻🙏🏻🙏🏻മക്കൾ ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മുതിർന്നവരെ ബഹുമാനിക്കുവാനുള്ള കഴിവ് കൊടുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻പഠിക്കുവാനുള്ള മടി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
🙏🙏🙏
കർത്താവെ ഈ വർഷം വച്ച 3നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ ആമേൻ aamen aamen❤❤❤❤❤❤❤
Amen
അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
Amen❤
Amen 🙏
Aamen
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ലൊരു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
ആമേൻ 🙏🙏ആശിഷ് സമർപ്പിക്കുന്നു 🙏യേശുവേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏
എന്റെ യേശുവേ വളർന്നുവരുന്ന യുവതലമുറയെ അങ്ങയുടെ കരളിൽ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും നല്ല വിശ്വാസം കൊടുക്കണം അനീതിയിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കണം
Amen
നസ്രയനായ യേശുവേ Daily Blessing മുടങ്ങാതെ കാണുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവരുടെ നിയോഗങ്ങളെ അങ്ങ് സധിച്ച് കൊടുത്ത് അവരെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Amen
ആമേൻ 🙏🏻❤
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലേക്ക് ആവശ മായ എല്ലാ കാര്യങ്ങളും വഴിക്ക് അധികം രൂപ ചെലിവില്ലാതെ പാറിപെട്ടിച്ച് വഴി നൽകണെ മക്കൾ കുഞ്ഞുമക്കൾ എൻ്റെ അസുഖങ്ങൾ എല്ലാം ഞാൻ യാചിക്കുന്നു😊
Amen
Amen
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
Amen
ആമേൻ 🙏🙏🙏
യേശുവേ എൻ്റെ കല്യാണം കൂറേ മകളെ നല്കി അനുഗ്രഹിക്കണമേ യേശുവേ 🙏
യേശുവേ ഇന്ന് വിവാഹം നടക്കുന്ന യുവതീയുവാക്കന്മാരെ അനുഗ്രഹിക്കണമേ. വിവാഹ തടസ്സമുള്ള അങ്ങേ മക്കളെ അനുഗ്രഹിക്കണമേ.
🙏🙏🙏
X4😮
Praise God
ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു
വീടില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
കർത്താവെ കരുണ
ആയിരിക്കണേ 🙏🙏
എല്ലാ വരുടേയുഠ നിയോഗങ്ങൾ സാധിച്ചു തരണേ
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
കർത്താവേ ഷീബ യുടെ ജീവിതത്തിൽ ദൈവ കരുണ ഉണ്ടാകണമേ എന്ന് യാചിക്കുന്നു യാചിക്കുന്നു
കർത്താവേ ഷീബ യുടെ ജീവിതത്തിൽ ദൈവ കരുണ ഉണ്ടാകണമേ എന്ന് യാചിക്കുന്നു യാചിക്കുന്നു
കർത്താവേ എനിക്ക് സന്തോഷമായി സമാധാനം പൂർണമായ ഒരു കുടുംബ ജീവിതം തന്ന് ഈ വർഷം എന്നെ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു
കർത്താവേ ഷീബ യ്ക്ക് കുടുംബ ജീവിതത്തിൽ ഒരു കുഞ്ഞിനെ നൽകി ഈ വർഷം എന്നെ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു
കർത്താവേ ഷീബ യ്ക്ക് കോഴിക്കോട് ജില്ലയിലെ എൽ.പി ഇന്റർവ്യൂ എത്ര യും വേഗം കഴിഞ്ഞ് ഉയർന്ന റാങ്ക് ലഭിച്ച് ഈ വർഷം തന്നെ നല്ലൊരു. ഗവൺമെന്റ് സ്കൂളിൽ റ്റീച്ചർ പോസ്റ്റ് ലഭിക്കാൻ ഭാഗൃം തരണമേ എന്ന് യാചിക്കുന്നു
കർത്താവെ കരുണ യായിരിക്കണമേ 🙏🙏🙏
യേശുവേ മക്കൾ നല്ല അനുസരണ യിൽ വളരുവാൻ അവരെ അനുഗ്രഹിക്കണെ മദ്യാപാനത്തിന് അടിമ ആയിരിക്കുന്നമക്കൾക്ക് അതിൽ നിന്ന് വിടുതൽ കൊടുക്കണമേൻ🙏🙏🙏🙏😭🙏😭
Amen
എൻറെ ഈശോയെ എൻറെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏
Amen🙏🙏🙏 ഈശോയെ എന്റെ ഭവനത്തിന് ചുറ്റിലും എന്റെ മക്കൾക്ക് ചുറ്റിലും ഒരു ദൈവീക സംരക്ഷണം തരണമേ 🙏🙏🙏
യേശുവേ പ്രണവ് എന്ന ഞാനും എന്റെ അനുജതി ശലഭയും അലസത ഇല്ലാതെ പഠിക്കാനും എക്സമിനു നല്ല മാർക്ക് വാങ്ങി ജയിക്കാനുമുള്ള കൃപ നൽകണമേ ആമേൻ
യേശു അപ്പാ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ മമ്മിയുടെ സർജറി ആണ് ഇന്ന് ഒരു കുഴപ്പവും കൂടാതെ സർജറി successfull ആക്കണേ. അമ്മേ മാതാവേ anugrahikkanne
ഈശോയെ ചേട്ടനും എനിക്കും സന്താന ഭാഗ്യത്തിനുള്ള കൃപ തരണമേ
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏
കർത്താവെ ഞാൻ എഴുതി സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അനുകരഹിക്കണമെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️
Daily blessing നടത്തുന്ന ആലയത്തെയും വചനം പറയുന്ന മാത്യു അച്ചനെയും സഹപ്രവർത്തകരെ യും അനുഗ്രഹിക്കണമെ. Amen
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
വിവാഹം നടക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു തിരു കുടുംബം കൂടെ നിന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയെ പൂർണമായി ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും അങ്ങ് ഏറ്റെടുക്കണമേ 🙏🏼
Amen
എക്സാം എഴുതാൻ തയാറാകുന്ന മകളെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏amen🙏🙏🙏
Amen
🙏🙏
🙏🙏🙏
എൻറെ ഈശോയെ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
💗✝️💗 എൻ്റെ ഈശോ അപ്പാ കൃപാമേരിയമ്മേ വിശുദ്ധ യൗസേപ്പ് അപ്പച്ചാ....ആമേൻ🕊️🌼💎👑❤️💗💌💌🛡️✝️
എൻറെ ഈശോയെ എൻറെ മകന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് കിട്ടി വിജയിക്കണമേ 🙏🙏🙏
🙏🙏🙏
Karthave njangalodu karuna undakename eashoye njagale kaividaruthe eashoye rogangale saukayamakaname eashoye achachaneyum ammayeyum njangale ellavareum rogangalilninnum apakadagalilninnum kathukollaname amme eashoye 🙏 ludhiyakku padikkan ulla budhishakthi kodukanee mathave avalku arogyam kodukaname mathave eashoye 🙏 njangale anugrahikkaname 🙏 eashoye njagale kaividaruthe eashoye. Njangalude budhimuttukal mattittharaname eashoye 🙏 njangalude kudumbathil samadhanam tharaname mathave eashoye 🙏
ഈശോയെ എക്സാം എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
ആമേൻ 🙏🙏🙏
എല്ലാ ആപത്തനർത്ഥങ്ങളിൽ നിന്നും കാത്തു കൊള്ളണേ യേശുവേ.... ആമ്മേൻ 🙏🙏❤️❤️
ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ❤️❤️❤️🕯🕯🕯🙏🙏🙏✝️✝️✝️
Eveline +2 Examinu Pass ആക്കണമെ Amen
എന്റെ യേശുവേ കുഞ്ഞുങ്ങൾക്ക് വേണ്ടി കരുണയിരിക്കണമേ നല്ല വിശുദ്ധിയിൽ വളരാനും പ്രർത്ഥിക്കാനുംകൃപ തരണമേ 4:30
ആമേൻ 🙏🏻🙏🏻🙏🏻.
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ മേഖലകളിലും ദൈവീക സംരക്ഷണം ഉണ്ടാകണമേ🙏🙏🙏🙏🙏🌹
എല്ലാർക്കും അവരുടെ അവശ്യങ്ങൾ സാധിച്ചു കിട്ടണമെ അനുഗ്രിഹിക്കണമെ 🥺🥺🙏🙏🙏
ഈശോപ്പേ ഞാൻ എഴുതിയ 3rd ഇയറിലെ യൂണിവേഴ്സിറ്റി എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏
കർത്താവേ കരുണതോന്നി ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു അങ്ങേ ഹിതം പോലെ നടത്തി തരണമേ. പഠിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ 🙏ജോലിക്കായി ശ്രമിക്കുന്ന മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരേയും തിരുഃ രക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ ആമേൻ 🙏ഹല്ലേലൂയാ 🙏✝️
ഈശോയെ10ലും 12 ലും പഠിക്കുന്ന എന്റെ 3. മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കും ഉന്നത വിജയും നൽകി അനുഗ്രഹിക്കണമേ .അൽഭുതം പ്രവർത്തിക്കണമേ കരുണ കാണിക്കണമേ . ഈ പ്രാർത്ഥനയിൽ എന്റെ 3 നിയോഗങ്ങളും സമർപ്പിക്കുന്നു പരിശൂദ്ധാത്മാവെ ഒരു കൊടുങ്കാറ്റായി എന്റെ കുടുംബത്തിലും 'ജീവിതത്തിലും നിയോഗത്തിലും വന്ന് വീശണ മേ അനുഗ്രഹിക്കണമേആമേൻ🙏🙏
15-1-25 മാതാവേ കടം ഇല്ലാതെ ആകണമേ മുഴുവൻ ബാങ്ക് ലോൺ മുഴുവൻ പലിശകാരുടെ പൈസ കൊടുത്തു തീർക്കാൻ കഴിയണമേ 🙏
എന്റെ അമ്മ മരിച്ചിട്ട് ഇന്ന് നാല് വർഷം തികയുന്നു ആ ആന്മാവിന് നിത്യ ശാന്തി ലഭികണമേ
ഈശോയെ എന്റെ എല്ലാം അവസ്ഥ കളിലും ഇടപെടണമേ 🙏🙏🙏🙏
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ 🙏🙏🙏
അൽഫോൻസയ്ക്ക് നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ എല്ലാ അസ്വസ്തതയും മാറ്റണമേ
ലോണുകൾ എടുത്തത് തിരിച്ചു അടക്കാൻ പറ്റാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അപ്പ 🙏🏻ജപ്തിയിൽ നിന്ന് മോചനം നൽകണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ 3 ഞങളുടെ നിയോഗങ്ങൾ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. അവിടുന്നു തക്ക സമയത്തു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. സാക്ഷിയത്തിന് ഇടയാക്കേണമേ
Amen
Amen
Amen
Amen
Thank you lord for all your blessings 😢
ഈശോയെ ഇന്നത്ത ദിവസം ഞങ്ങൾക് ഒരുക്കി തന്നതിനെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 💯🙏🏻
പരീക്ഷ എഴുതുന്ന മക്കളെയും supply എഴുതുന്ന മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു, അവർ നന്നായി എഴുതി പാസ്സ് ആകുവാനും നല്ല ഭാവി ഒരുക്കി കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമേൻ ❤️✨
എന്റെ യേശുവേ ഇന്നത്തെ ദിവസം എനിക്ക് നല്ല ഒരു ദിവസമാകേണമേ 🙏🙏🙏🙏
ഈശോയെ എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കേണമേ. 🙏🙏🙏🙏🙏🙏
Amen
Karthava enta papakum mummykum Ayusum arogiyavum nalki anugrahikana ellavitha apathil ninnum apakadathill ninnum njagade kudumbathe kathkolanama karthava. Enta karthava enta bavi njan agayude kayil elpikunu enta karthava purathaku pokan Ulla enta kariyagal thadasam illathe nadathi tharana karthava amen❤
നസ്രാനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളെയും കുടുംബഭാരത്താൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
Pray for our children for their good health 🙏
ദൈവമേ അനുഗ്രഹിക്കണ്ണമേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കി മാറ്റണ്ണമേ ദൈവമേ കുടുംബങ്ങളിൽ സമാധാനം നല്കണമേ അങ്ങേ അറിയാതെ വഴി തെറ്റിനടക്കുന്ന മക്കളെ ദൈവസാന്നിത്യം കൊണ്ട് നിറയ്ക്കണ്ണമേ രോഗത്താലും കടഭര്ത്താലും ഭവനമില്ലാതെ അലയുന്നവരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ
Amen
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കളെ അനുഗ്രഹിച്ചു തക്കതായ തുണയെ കണ്ടെത്തുവാൻ സഹായിക്കണമേ. അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം കൊടുക്കണമേ.10,+2 പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏
ആമീൻ 🙏
ഈശോയെ മക്കൾക്കു നല്ല കുടുംബജീവിതവും സന്ധനഭാഗ്യവും നൽകി അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
Amen 🙏🙏🙏🙏
eshoye nanni sthuthi sosthram🙏🏻
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും ഈ രോഗത്താൽ വിഷമിക്കുന്ന എല്ലാവർക്കും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ദൈവമേ പരിപൂർണമായി സഖ്യപ്പെടുത്തണമേ🙏🙏
Amen 🙏 🙏 🙏
Kunjumakkale avidathe thirurakthathalal kathukollaname.... Daiva vishavam
Thyirod rogathe poornamayum ennil ninnum eduthumattaname.... 🙏
ആമേൻ
യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ
0:29 യേശുവേ ഇന്ന് CA intermediate പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
കർത്താവെ അങ്ങയുടെ സംരക്ഷണം ഞങ്ങൾക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏q
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏🙏
Amen
എന്റെ കർത്താവേ വീണ്ടും ഒരു ദിവസവും കൂടി ഞങ്ങൾക്ക് ദാനമായി നൽകിയതിനെ അമ്മയോട് ഞാൻ നന്ദി പറയുന്നു എന്റെ കർത്താവേ ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും രോഗവും ആരോഗ്യവും അധ്വാനങ്ങളും പരീക്ഷണങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ എല്ലാ പ്രവർത്തന മേഖലകളെയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വെക്കുന്നു എന്റെ കർത്താവേ കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും ഞങ്ങളെ എല്ലാവരെയും അനുനിമിഷം കാത്തു പരിപാലിക്കുന്ന എന്റെ കർത്താവിനെ കോടാനു കോടി നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏🙏
Daivamai nandi Daivamai sthothrum
ഈ വർഷം നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുവാൻ എൻറെ മകൻ ബേസിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
എന്റെ ഈശോയെ എന്റെ മകന് ജർമ്മനി പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറ്റിത്തരേണമേ അവന് വിസ തന്ന അനുഗ്രഹിക്കണം അമ്മേ 🙏🙏🙏
യേശുവേ ഞങ്ങളുടെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ,സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ , എതിർക്കുന്നവരെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികളെ തടസ്സം നിൽക്കുന്നവരെ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
കർത്താവേ, എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരാകാൻ അനുഗ്രഹിക്കേണമേ എൻ്റെ സങ്കടങ്ങൾ എല്ലാം മാറി കിട്ടാൻ അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🌹🙏🌹
ഈശോയെ പരീക്ഷ എഴുതുന്ന മക്കളെ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Amen
യേശു വേ എന്റെ മകൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ മടി മാററണേ പ്ളസ് ടൂ പഠിക്കുകയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം സ്കൂളിൽ പോകുന്നത് ദൈവമേ ഇതുമൂലം ഞാൻ ഒത്തിരി വേദനിക്കുന്നു കർത്താവേ കരുണ തോന്നണമേ ആമേൻ
എന്റെ മോനെയും ഓർക്കുന്നു കർത്താവെ 🙏
ഈശോയെ എന്റെ സഹോദരനെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ. അനുഗ്രഹിക്കണേ. ഒത്തിരി ഏറെ വിഷമങ്ങളും സങ്കട ങ്ങളും ഉണ്ട് ആ മകന്. ശാരീരിക ബുദ്ധിമുട്ട് എന്തൊക്കയോ ഉള്ളതുപോലെ. എന്തൊക്കെ ഉണ്ടെങ്കിലും അങ്ങാകുന്ന ദിവ്യവൈദ്യന് മാറ്റാൻ പറ്റാത്ത ഒരു ശാരീരിക - മാനസിക ബുദ്ധിമുട്ടും ഇല്ല എനിക്ക് ഉറച്ച വിശ്വസം ഉണ്ട്. ആ മകനെ കാത്തുകൊള്ളണമേ. ബിസിനസ് ആകെ പോയികിടക്കുവാണ്. ഇപ്പൊ ഒരു കടമുറി ഒഴിഞ്ഞുകൊടുത്തു. പക്ഷെ പകിടി ആയികൊടുത്ത 200000 രൂപ ആ owner തിരിച്ചു ചോദിച്ചിട്ട് കൊടുക്കുന്നില്ല ഈശോയെ അങ്ങേക്ക് അറിയാവുന്നതാണ് എങ്കിലും ഞാൻ പ്രാർത്ഥിക്കുകയാണ് ആ cash ആ മനുഷ്യൻ തിരിച്ചു നൽകാൻ മനസ് ആകണേ. ആമ്മേൻ
വർഷങ്ങളായി ക്രോൺസ് എന്ന അസുഖമായി ജീവിക്കുന്ന 27 വയസ്സുള്ള മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
എത്രച്ചു പെട്ടെന്ന് സൗഖ്യം കൊടുക്കണമെ
Amen
കർത്താവേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ🙏🙏🙏
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ മാറ്റി തരണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബത്തെയും കാത്ത് അനുഗ്രഹിക്കണമേ എൻറെ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയോർത്തു പ്രാർത്ഥിക്കുന്നു. അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ. എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും നീക്കണമേ 🙏🏻. ആ മക്കൾ ആഗ്രഹിച്ച പോലെയുള്ള ജോലി കിട്ടുവാൻ ഈശോയെ അവരെ അനുഗ്രഹിക്കേണമേ 🙏🏻 വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന മക്കളെ ഈശോയെ ഒരു തടസവും കൂടാതെ കയറി പോകുവാൻ സഹായിക്കണമേ, അനുഗ്രഹിക്കേണമേ അവരു കടന്നു പോകുന്ന വഴികളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻
Amen amen
കർത്താവെ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ 🙏🙏🙏ഈശോയെ അങ്ങയുടെ അനുഗ്രഹം എന്റെ മക്കളിൽ ഉണ്ടാകേണമേ 🙏🙏മോളുടെ ഭർത്താവിനു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
Amen
എൻറെ ഈശോയെ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
❤ etha karthavint dasn anged hitham niraverattea Ammen Ammea ❤
ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹാരം നൽകി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ മോന്റെ ജോലിക്കയറ്റ് തടസ്സം മാറ്റി ജോലിക്കയറ്റം നല്കണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുന്നു
ദൈവമേ അങ്ങയുടെ വചനത്തിൻ്റെ സംരക്ഷണ ഭിത്തി ഞങ്ങളുടെയും ഞങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരുടെ മേലും ഉണ്ടായിരിക്കണേ🙏🙏🙏
ഈശോയെ 2ലക്ഷം രൂപ കാണിച്ചു തരണേ
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏