നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പഴയകാല ചിത്രങ്ങൾ Part 1 - th-cam.com/video/YBbgGgQ76GI/w-d-xo.html Part 2 - th-cam.com/video/e55CXOC4Kmo/w-d-xo.html Part 3 - th-cam.com/video/rHegMAtANZs/w-d-xo.html Part 4 - th-cam.com/video/YR35-7hzuHY/w-d-xo.html Part 5 - th-cam.com/video/cvVMrCoiLI0/w-d-xo.html
പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് സുഖിച്ചവർ എന്ന വാചകം ഒരിക്കലും യോയിക്കുന്നില്ല. ഓരോ നേതാക്കന്മാരും നാടിന്റെ നന്മയ്ക്ക് വേണ്ടി പോരാടിയിട്ടുണ്ട്. അത് വിസ്മരിച്ചു കൂടാ. നമ്മൾ പീടിക തിണ്ണയിൽ വെറുതെ നിരങ്ങിയും ജോളിയടിക്കുമ്പോഴും കിടന്നുറങ്ങുമ്പോഴും നേതാക്കന്മാർ ഓരോ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കും. നാടിന് വേണ്ടി കൊടിയ മർദ്ധനങ്ങളും കേസും ജയിൽ വാസവും അനുഭവിച്ചവരാണ് നേതാക്കന്മാർ. രാഷ്ട്രീയ പ്രവർത്തനം വളരെ നിസ്സാരമാണെന്ന തോന്നൽ ആർക്കും വേണ്ട.
Hello, Really a superb collection. I went nostalgic as many of those names were subjects of discussion to my grandparents in their time. As I stay in Karnataka, I heard it in my visits to Kerala in 1980's👍
ശരിയാ...ഇന്ന് കോടീശ്വരൻ ആയ മുഖ്യമന്ത്രിയുടെ വർഷങ്ങൾ മുമ്പ് ഉള്ള ദാരിദ്ര അവസ്ഥ aa ഫോട്ടോ കാണുമ്പോൾ തന്നെ നാം അരി ആഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും ബോധ്യപ്പെടും.😢😢😢😵💫☺️
What a pity you have forgotten Mr N Srikantan Nair, RSP, who was elected MP from Quilon many times and achieved a great deal for his constituency. He was much respected.
കൈക്കൂലി വായിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാകും. കോടിക്കണക്കിന് രൂപം ഉണ്ടാക്കുന്നവർക്ക് സ്വർണ്ണക്കടത്തുകാർക്കും ഡോളർ കടത്തുകാർക്കും ഒരു പ്രശ്നവുമില്ല. അവർക്ക് അവർക്ക് എപ്പോഴും രാഷ്ട്രീയം ആയിട്ടുള്ള സഹായങ്ങൾ ഉണ്ടാകും. അവർക്കും തിരിച്ചുകിട്ടും എന്നുള്ള പ്രതീക്ഷയോടെ
കെ മുരളീധരൻ ഫോട്ടോ ഇല്ലല്ലോ കേരള രാഷ്ട്രീയത്തിലെ അഭിവാജ്യ ഘടകമാണ് വളരെ ചെറുപ്പത്തിലെ രാഷ്ട്രീയത്തിലേക്ക് ആളാണ് രമേശ് ചെന്നിത്തല കെ മുരളീധരൻ തന്നെ ഒരേസമയം വന്നതാണ്
Channel page ൽ പോയാമതി. ഈ കമെന്റിന്റെ ഇടതുവശത്തുള്ള പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്യുക. പിന്നെ മുകളിൽ Videos ഇൽ ക്ലിക്ക് ചെയ്യുക. അവിടെ എല്ലാ വീഡിയോകളും കാണാം.
അന്നത്തെ നേതാക്കൾ ജനങ്ങളിൽ നേതാക്കമ്മാർ ആയതാണ്, ഇന്ന് നേതാവാവാൻ മത്സരവും, കുതികാൽ വെട്ടും, ഫോട്ടോഷോട്, സമരം നടത്തി പ്രകോപനം സൃഷ്ടിച്ചു, കലാപം നടത്തി നേതാക്കൾ ആവുന്നു. അന്ന് ജനങ്ങൾക്ക് വേണ്ടി, ഇന്നോ ?
AKG യുടെ ഇംഗ്ലീഷ് ഇപ്പോഴത്തെ PHD സിപിഎംകാർ കെട്ട് കൊതിക്കും. എന്ത് നന്നായിട്ട് ആണ് അദ്ദേഹം ഇംഗ്ലീഷ് പറഞ്ഞത്. സത്യത്തിൽ പഴയ അസൽ കമ്മ്യൂണിസ്റ്റ് നേതാക്കളെ കണ്ടപ്പോൾ ഒരു പ്രത്യേക ബഹുമാനം തോന്നി.
ഇതിൽ സതീശനെ കണ്ടവർ ഉണ്ടോ?? 😆😆😆😂 ഈ സമയങ്ങളിൽ സതീശൻ പൈസ ഇരട്ടിപ്പിക്കാനുള്ള തിരക്കിൽ ആയിരുന്നു... പണം കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വന്ന ആളാണ് വീഡി സതീശൻ 😂😂
നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പഴയകാല ചിത്രങ്ങൾ
Part 1 - th-cam.com/video/YBbgGgQ76GI/w-d-xo.html
Part 2 - th-cam.com/video/e55CXOC4Kmo/w-d-xo.html
Part 3 - th-cam.com/video/rHegMAtANZs/w-d-xo.html
Part 4 - th-cam.com/video/YR35-7hzuHY/w-d-xo.html
Part 5 - th-cam.com/video/cvVMrCoiLI0/w-d-xo.html
വലിയോരു നേട്ടമാണ് ഈ വീഡിയോ . അഭിനന്ദനങ്ങൾ!
Thnx🥰
സൂപ്പർ വീഡിയോ
പലതും ആദ്യമായി കാണുന്ന ചിത്രങ്ങൾ ആയിരുന്നു
Liked
Thnx 😊
പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് സുഖിച്ചവർ എന്ന വാചകം ഒരിക്കലും യോയിക്കുന്നില്ല. ഓരോ നേതാക്കന്മാരും നാടിന്റെ നന്മയ്ക്ക് വേണ്ടി പോരാടിയിട്ടുണ്ട്. അത് വിസ്മരിച്ചു കൂടാ. നമ്മൾ പീടിക തിണ്ണയിൽ വെറുതെ നിരങ്ങിയും ജോളിയടിക്കുമ്പോഴും കിടന്നുറങ്ങുമ്പോഴും നേതാക്കന്മാർ ഓരോ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കും. നാടിന് വേണ്ടി കൊടിയ മർദ്ധനങ്ങളും കേസും ജയിൽ വാസവും അനുഭവിച്ചവരാണ് നേതാക്കന്മാർ. രാഷ്ട്രീയ പ്രവർത്തനം വളരെ നിസ്സാരമാണെന്ന തോന്നൽ ആർക്കും വേണ്ട.
Correct
Sorry bro ഇപ്പൊൾ അങ്ങനെയല്ല എല്ലാവരും കാശിന്റെ പുറകിൽ ആണ്
തേങ്ങയാണ്
കോപ്പ് ഉണ്ട
Fifty sevenla ems madrisaba vanadenishesham namalapolatha edathrakar allam nashechu
വിഎം സുധീരൻ so super... 👌💕💕
വി.എം.സുധീരൻ കിടു ലുക്കാണല്ലൊ👌
എല്ലാം സൂപ്പർബ്, 🙏👍
2:50 കുഞ്ഞാലിക്കുട്ടിയുടെ കോല൦😆😆😂
Thiruvanjoor with an innocent smile
Hello,
Really a superb collection.
I went nostalgic as many of those names were subjects of discussion to my grandparents in their time.
As I stay in Karnataka, I heard it in my visits to Kerala in 1980's👍
നന്ദി ❤️
Old is gold 🇮🇳🙏🌹🌹🌹🌹🌹
ആ നന്മ നിറഞ്ഞ കാലവും നന്മനിറഞ്ഞ പാർട്ടികളും ഇപ്പോൾ ഇല്ല.. കാലത്തിനനുസരിച് വ്യക്തികൾക്കാനുസരിച് പാർട്ടികളും രാഷ്ട്രീയവും മാറിയിരിക്കുന്നു
വർഷം കൂടെ ഉണ്ടായിരുന്നെന്ക്കിൽ അടിപൊളി ആയിരുന്നു
Thirikavarath kalam prathifakalum
Super❤
Ems
Akg
K karunakaran
Ek nayanar
Achutha menon
We are very happy see this video, lalsalam 👍👌👌👌🚩
അടിപൊളി 🤩
Thnx
പഴയതു കാണുബോൾ ഒരു വിഷമം
Yes,, too 😓😪
Are you still alive?
Very good video good collections congrats
Thank you 👍
I am seeing some of the chief ministers for the first time..Thank you Ginger Line Media🥰🥰🥰
Thanks for watching🥰
nice effort......super....stay connected... new friend....
0:52 vaathi coming 😂😂😂
Suuuupper...all suuuupper
Thnx🥰
Super.👍👍👍
Thanks🥰👍
ആകാലം 😪
Ithu polichu❤️👍
Thnx 🥰
Ems, EK നായനാർ, എ കെ ജി, Ak ആന്റണി എന്നിവരുടെ Photo കുറച്ചു കൂടി പ്രായം കുറഞ്ഞതായിരിക്കണമായിരുന്നു.
EMS ❤
AKG 😍🚩
Wow great
Thnx
Pinarayi vijayan 😘❤️
Nice vedio 😇
Thnx
Kazhchayil Vyakthithwam Nammude Sakhavinanu❤️❤️❤️❤️👍👍.
ഇ.എം.എസ് akg... Pkv... അച്യുത മേനോൻ.. എ k നായനാർ....vs എത്ര എത്ര നിസ്വർത്താറായ നേതാക്കൾ.. എന്റെ കേരളം.. എന്റെ അഭിമാനം ❤️
മേലാടൻ മാരുടെ പാർട്ടി അന്നേ CPM തന്നെ
@@PrajaBharathmeladan jathiyano?
ഇതിൽ ഏറ്റവും മികച്ച മന്ത്രി ഉമ്മൻ ചാണ്ടി സർ... 🔥🔥🔥🔥🔥❤❤❤❤
വോതന്നെ അങ്ങോര് ഭൂപരിഷ്കരണം അധ്യാപകർക്ക് ശമ്പളം സർവത്ര വിദ്യാഭ്യാസം തുടങ്ങിയവ നടപ്പിലാക്കി
സരിത
Super photos
Thnx
05:38 is it Cherian Philip seen sitting in the right most corner?
Variety photo... Achuthanandhan..
Good.
❤❤❤
നിസ്വാർത്ഥ സേവനങ്ങൾ മനുഷ്യ നന്മക്ക് വേണ്ടി.പ്രവർത്തിച്ച് എല്ലാവർക്കും ആയിരം പ്രണാമം.
Good
വളറെ നല്ല ഒരു vedio
Thnx
ശരിക്കും.. പഴേതൊക്കെ കാണുമ്പോ സങ്കടം...
ശരിയാ...ഇന്ന് കോടീശ്വരൻ ആയ മുഖ്യമന്ത്രിയുടെ വർഷങ്ങൾ മുമ്പ് ഉള്ള ദാരിദ്ര അവസ്ഥ aa ഫോട്ടോ കാണുമ്പോൾ തന്നെ നാം അരി ആഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും ബോധ്യപ്പെടും.😢😢😢😵💫☺️
ഈ നേതാക്കളൊക്കെ ഇന്നും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു 😪
Adipazayanedakal epoltha nedakanmar rajavum janagal prajakalumani
Undalo orenam പിണങ്ങറായി 😂അത് പോരെ മച്ചാനെ
Ente pono vende venda
@@jinujoseph3832പേടാ
നല്ല വിഷമം ഉണ്ട് സഹോദരങ്ങളേ
നല്ലവീഡിയോ
Thnx🥰
Great sharing dear👌👌👌
Thanks🥰
Thiruvanchoor super
വീണ്ടും കാണാൻ ആഗ്രഹിച്ച കുറെയാളുകളുടെ വീഡിയോ 👍❣️
Thanks for watching. 👍
3:08 vs 🔥
ഇതിൽ ചിലർ മാത്രമാണ് നമ്മുടെ നേതാക്കൾ
ഇത്രയും ഗംഭീര നേതാക്കട്ര ഉണ്ടായിട്ടും കേരളം സമരളം ആയി നിലനിലക്കുന്നു
ഉമ്മൻ ചാണ്ടി സാർ freeken
👍👍👍🌷🌷🌷
Eee pazaya waste ekku eppozum chakilakki kochyil pala stalathum vechitundu .athile poyal. Chennu narum.waste deposited in court complex,sports ground,public road etc
What a pity you have forgotten Mr N Srikantan Nair, RSP, who was elected MP from Quilon many times and achieved a great deal for his constituency. He was much respected.
അങ്ങിനെ പലരും. ബാലറാം, RSugathan TV തോമസ്
Good makeup man. From one to zero or zero to one.
പിണറായി വിജയൻ & k കരുണാകരൻ 👍👍❤❤❤
K Karunakaran💞💓💓💓💓👍
പിണറായി 💪
കെ.കരുണാകരൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💙
ജനങ്ങൾ ഇഷ്ടപ്പെട്ട
നേതാക്കൾ
E-M - S -
A- K - J
അന്നത്തെ വീട്
ഭൂമി അവർ കൊട്ത്തു
ഇ- എ-സ് കൊട്ത്ത
പാർട്ടിക്ക് വേണ്ടി നല്ല വണ്ണം
പ്രേവൃത്തിച്ചു❤
It may be better if you have discribed the job they done other than politics..because majority of them are extremely rich now.
Some memories .
Watching the video gives immense pleasure but reading the comments are funny😂
Kerala is great.. with its outstanding leaders...What kerala thinks today India thinks tomorrow!!
Other than education and healthcare, any other examples where Kerala thought first before India?
GOOD
Thank you 🥰
അവിടയോ ഒരു നോവ്
ഇതിൽ ചിലർ ഇന്ന് ഇല്ലല്ലോ
കോടിയേരി ബാലകൃഷ്ണൻ ന്റെ ചെറുപ്പം ബിനീഷ് കോടിയേരി യെ പോലെ 😂😂
Like father,great successor of father,bunch of supermacist idiots 😆!
സ്വഭാവവും 😁
I appreciate the correction ❤️😊
collection
തിയ്യതിയും വർഷവും കൂടി കൊടുത്തിരുന്നെങ്കിൽ വളരെ നന്നായേനെ .
No coverage of p t Chacko,the first opposition leader
പിണറായിയെ കാണുമ്പോൾ പഴയകാല ക്രിമിനൽ ആണെന്ന് തോന്നുന്നു
നിന്റെ അപ്പന്റെ മുഖത്തേക്ക് ഒന്ന് നോക്കി നോക്ക്
ആഹാ തേന്നികേ
Vm സുധീരൻ.... അടിപൊളി
അച്യുതാനന്ദൻ പണ്ട് നല്ല തടി ഉണ്ടായിരുന്നല്ലേ
ഇവരെയൊക്കെ വീട്ടിലിരുത്തേണ്ട സമയം കഴിഞ്ഞു
EMS ennum keralathinte abimanam
PR വർക്കോ നവമാധ്യമങ്ങളോ ഇല്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തനത്തിലൂടെ അറിയപ്പെട്ടവർ
കൈക്കൂലി വായിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാകും. കോടിക്കണക്കിന് രൂപം ഉണ്ടാക്കുന്നവർക്ക് സ്വർണ്ണക്കടത്തുകാർക്കും ഡോളർ കടത്തുകാർക്കും ഒരു പ്രശ്നവുമില്ല. അവർക്ക് അവർക്ക് എപ്പോഴും രാഷ്ട്രീയം ആയിട്ടുള്ള സഹായങ്ങൾ ഉണ്ടാകും. അവർക്കും തിരിച്ചുകിട്ടും എന്നുള്ള പ്രതീക്ഷയോടെ
Achumaman master class 😅😅
Two great leaders and great souls : EMS and Achutha Menon. Compare them with the current പരനാറികൾ.
Our present CM is equally able and dynamic. Stop talking nonsense.
@likhisuryan7201 only for commies
പാഠപുസ്തക വിവാദത്തിന്റെ സ്റ്റോറി ഒന്ന് ചെയ്യുമോ പ്ലീസ്
Where IS P. T. CHACKO AND T. M. THOMAS (late husband of K. R.Gowariamma)
അവർ അടുത്ത part കളിൽ ഉണ്ട്.
Vs enna glamoura
ഏറ്റവും മികച്ചത് CH മുഹമ്മദ് കോയ
അകാലത്തിൽ കൊഴ്ഞ്ഞു പോയ വസന്തക്കാല പൂവ്😢CH
The endless political drama. All played well.
പഴയ വീഞ്ഞുകൾ പുതിയ കുപ്പിയിൽ
കെ മുരളീധരൻ ഫോട്ടോ ഇല്ലല്ലോ കേരള രാഷ്ട്രീയത്തിലെ അഭിവാജ്യ ഘടകമാണ് വളരെ ചെറുപ്പത്തിലെ രാഷ്ട്രീയത്തിലേക്ക് ആളാണ് രമേശ് ചെന്നിത്തല കെ മുരളീധരൻ തന്നെ ഒരേസമയം വന്നതാണ്
മുരളീധരനും പത്മജയുമൊക്ക part 2 ഇൽ ഉണ്ട്.
ടൂ എവിടെയാണാവോ
Channel page ൽ പോയാമതി.
ഈ കമെന്റിന്റെ ഇടതുവശത്തുള്ള പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്യുക. പിന്നെ മുകളിൽ Videos ഇൽ ക്ലിക്ക് ചെയ്യുക. അവിടെ എല്ലാ വീഡിയോകളും കാണാം.
കേരളം ഭരിച്ചു ഭരിച്ചു കുളം തോണ്ടിയ മുതലുകൾ
Pinne aru bharikkanarunu.
കേരളത്തെ നമ്പർ 1 ആക്കിയവർ
ചിലരുടെ എങ്കിലും ത്യാഗം,കഷ്ട്ടപാടും ഉണ്ട് അത് സത്യം ആയ കാര്യം ആണ് അതിൽ കമ്മ്യൂണിസ്റ്റ് ❤ ആയാലും കോൺഗ്രസ് 💙 ആയാലും
@@shahmamolshahmamol7998 ബിജെപി 🤪
1.02 to 1.08- it's not achuthanandan, it's adoor Gopalakrishnan
Thanks. I removed that photo from the video 👍🥰
നൈസ് ഷെറിങ്
താങ്ക്സ്🥰
K v pathrose first communist party secaratry
കുട്ടത്തിൽ പൗരുഷം തോന്നിയത് പിണറായി വിജയൻ, ആക്റ്റീവ് മനോഭാവം ഉമ്മൻ ചാണ്ടി 👍👍👍
രണ്ടാമത്തെ ok
അന്നത്തെ മാർ കിസ്റ്റ് പാർട്ടി തൊഴിലാളി പാർട്ടി ആയിരുന്നു
ഇന്നത്തെ മാർകിസ്റ്റ് പാർട്ടി വർഗീയ പാർട്ടിയാണ്
ഇന്നത്തെ തൊഴിലാളി പാർട്ടി അൻവറിന്റെ DMK യാണ്
അന്നത്തെ നേതാക്കൾ ജനങ്ങളിൽ നേതാക്കമ്മാർ ആയതാണ്, ഇന്ന് നേതാവാവാൻ മത്സരവും, കുതികാൽ വെട്ടും, ഫോട്ടോഷോട്, സമരം നടത്തി പ്രകോപനം സൃഷ്ടിച്ചു, കലാപം നടത്തി നേതാക്കൾ ആവുന്നു. അന്ന് ജനങ്ങൾക്ക് വേണ്ടി, ഇന്നോ ?
EMS 🌅🌅🌅
AKG യുടെ ഇംഗ്ലീഷ് ഇപ്പോഴത്തെ PHD സിപിഎംകാർ കെട്ട് കൊതിക്കും. എന്ത് നന്നായിട്ട് ആണ് അദ്ദേഹം ഇംഗ്ലീഷ് പറഞ്ഞത്. സത്യത്തിൽ പഴയ അസൽ കമ്മ്യൂണിസ്റ്റ് നേതാക്കളെ കണ്ടപ്പോൾ ഒരു പ്രത്യേക ബഹുമാനം തോന്നി.
ഇതിൽ സതീശനെ കണ്ടവർ ഉണ്ടോ?? 😆😆😆😂 ഈ സമയങ്ങളിൽ സതീശൻ പൈസ ഇരട്ടിപ്പിക്കാനുള്ള തിരക്കിൽ ആയിരുന്നു... പണം കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വന്ന ആളാണ് വീഡി സതീശൻ 😂😂
Pv hunkk ആണ് 💪
Instead of v s achuthanandan, adoor Gopalakrishnan's photo is given!
I have not noticed it. Can u mention the time frame?