സഖാവ് കൃഷ്ണപ്പിള്ളയുടെ ജീവിതവും മരണവും | Life of Sakhavu Krishna Pillai

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 95

  • @madhusudhananks2196
    @madhusudhananks2196 ปีที่แล้ว +11

    ലാൽ സലാം... സഖാവേ...❤

  • @Vishu95100
    @Vishu95100 ปีที่แล้ว +19

    ലാൽ സലാം സഖാവേ!

  • @subisht9839
    @subisht9839 ปีที่แล้ว +10

    ഏറെ അനുഭവങ്ങൾ മുന്നിൽ ഉള്ളപ്പോൾ എന്തിന് ഉത്തരം തേടി അലയണം!🦜

    • @AnithaSivadasan-ze4vh
      @AnithaSivadasan-ze4vh 3 หลายเดือนก่อน

      ⁸8⁸⁸⁸8787787⁸⁸7💋💋💋😅😅😅😅😅😅😅😅😅😅😅78u777😆😆😆😆77⁸⁸87🤗877777😊😅😅😅😅😅😊😊😊8777⁷87👌👌👌7788777⅞77u777787u

  • @prabhakarancholakkottil837
    @prabhakarancholakkottil837 4 หลายเดือนก่อน +10

    കൃഷ്ണപിള്ളയെ കടിച്ച പാമ്പു് എന്നോ മരിച്ചു പോയി കൃഷ്ണപ്പിള്ള ഈ നിലക്ക് വളർന്നാൽ തൻ്റെസ്ഥാനം സ്വ: ഹ: പാമ്പിൻ്റെ പേര് AKG ...

  • @Sunilkumar-gu6ie
    @Sunilkumar-gu6ie ปีที่แล้ว +6

    എന്റെ സഖാവ് കൃഷ്ണ പിള്ള മാത്രം ❤️❤️❤️❤️❤️❤️

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 4 หลายเดือนก่อน +10

    എന്ത് കൺമ്യൂനിസ്റ്റ്കാരനായാലും സഖാവിന്റെ പേരിനൊപ്പവുമുണ്ട് പിള്ള എന്ന ഒരു ജാതി പേര്

    • @abdulrahmanap1873
      @abdulrahmanap1873 4 หลายเดือนก่อน +2

      വാലും വെട്ടി കളഞ്ഞ ഒരാളുണ്ട് AK.G എന്ന വിളിക്കുന്ന ഗോപാലൻ നമ്പ്യാർ

    • @balan8640
      @balan8640 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jacobmathew8034
    @jacobmathew8034 4 หลายเดือนก่อน +12

    P കൃഷ്ണപ്പിള്ളയുടെ ആലപ്പുഴയിലേവീട് അതായത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ആചാര്യന്റെ സ്മാരകം തീവച്ചു നശിപ്പിച്ചത് ആരാണ് അതും പാമ്പ് ആയിരുന്നോ? 😷😷😷😷😷

    • @hariharakumard4327
      @hariharakumard4327 4 หลายเดือนก่อน +1

      പാമ്പായപ്പോൾ ചെയ്തതാ😂

    • @hamzamenakkal9949
      @hamzamenakkal9949 2 หลายเดือนก่อน

      അത് തൻറെ കൂടെയുള്ളവർ പാമ്പായ പോൾ ചെയ്തതാണ് ആളെ കിട്ടിയിട്ടുണ്ടല്ലോ

  • @krishnangovindan1827
    @krishnangovindan1827 4 หลายเดือนก่อน +17

    ആ പാമ്പ്‌ നമ്മുടെ മുഖ്യനെ കൂടി ഒന്നു കടിച്ചെങ്കിൽ കേരളം രക്ഷപ്പെട്ടേനേം 👍😀

    • @ThankachaKJ
      @ThankachaKJ 4 หลายเดือนก่อน +3

      പാമ്പു ചാകും എന്നല്ലാതെ
      ഫലം ഇല്ല.💀

    • @barathank9636
      @barathank9636 3 หลายเดือนก่อน

      Paamb katichath alla.
      Muttath kooti oru paamb poyi enne paranjullu.
      Olivil thaamasicha veattil vanna oru chaaran aayirunnu paamb inte pani etuthath.
      Pokunna pokkil adhehathinte shirt um konde poyi ennu kettu.
      Theliv kaanikkaan aavaam.
      Annum innum ore pani thutarunnu.

    • @hamzamenakkal9949
      @hamzamenakkal9949 2 หลายเดือนก่อน

      ആ പാമ്പ് തന്നെ കൊത്താൻ ഒരു സാധ്യതയുണ്ട് നിന്നെപ്പോലെ വിഷമുള്ള ഒരു ജന്തു തന്നെയാണ് പാമ്പും

    • @divakerdivakerk-ou5qb
      @divakerdivakerk-ou5qb 2 หลายเดือนก่อน

      Krishnan Govindan chette ninte tanthayae pambu kadikum chette 😅

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน +1

      😂😂😂😂​@@ThankachaKJ

  • @sudeersudi5304
    @sudeersudi5304 ปีที่แล้ว +27

    നല്ല വിഷമുള്ള പാബുകൾ പാർട്ടിയിൽ തന്നെ ഉണ്ടല്ലെ ?

    • @barathank9636
      @barathank9636 3 หลายเดือนก่อน

      Ippol valare kootiyittunde.

  • @cpjohn9948
    @cpjohn9948 5 หลายเดือนก่อน +7

    നല്ല അവതരണം
    പക്ഷെ ദേശീയ പതാക അന്നില്ല.
    കോൺഗ്രസ്സ് പതാക ആയിരുന്നു.
    കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രക്ത നക്ഷത്രമായി മാറി.

    • @Kityeee
      @Kityeee 4 หลายเดือนก่อน

      Dheshya presthanam eathaaa.....? Congress thanee...ithinte padhakayanu dheshya pathakaum 🤗

    • @sheelaakshaya5037
      @sheelaakshaya5037 4 หลายเดือนก่อน

      സഖാക്കളെ നാം മുന്നോട്ട്

  • @suniks-b3n
    @suniks-b3n 8 หลายเดือนก่อน +19

    T. P യെ കടിച്ച പാമ്പാണോ സഖാവ് P. കൃഷ്ണപിള്ള യെയും കടിച്ചത്

    • @lakshamanpv4358
      @lakshamanpv4358 4 หลายเดือนก่อน +4

      അതെ

    • @balan8640
      @balan8640 4 หลายเดือนก่อน

      Adhukalaki porichu

    • @balan8640
      @balan8640 4 หลายเดือนก่อน

      Epozh aroondu andhamkamigali edhunpoloru sambavam

    • @vasujayaprasad6398
      @vasujayaprasad6398 5 วันที่ผ่านมา

      ആ പാമ്പ് മാജിസ്‌ട്രേറ്റ 15:48 സഖാവ് നവീനെയും കടിച്ചു. ഇനി തമ്മിൽ കടിച്ചു തീരും

  • @BabuSett-f6h
    @BabuSett-f6h 6 วันที่ผ่านมา

    "സഖാക്കളെ മുന്നോട്ട് "അതൊരു വിപ്ലവ മുദ്രാവാക്യമല്ല.
    പാമ്പുകടിച്ച ഭാഗത്ത്‌ കമ്മ്യുണിസ്റ്റ്പച്ച പുരട്ടുമ്പോൾ പറഞ്ഞുകൊടുത്തതാണ്; അവിടെയല്ല കുറച്ചു മുന്നോട്ടാണ് കടിച്ചതെന്ന്

  • @UnniMulloli
    @UnniMulloli 3 หลายเดือนก่อน +1

    ഒരു കുടത്തിലെ ജലം ഒന്നായും അതിലെ ഓരോ തുള്ളികളെ പ്രത്യേകം പ്രത്യേകമായും കണാൻ കഴിവുള്ള സഖാവായിരുന്നു സ:പി. കൃഷ്ണപിള്ള !!

  • @muraleedharanv4480
    @muraleedharanv4480 4 หลายเดือนก่อน +4

    ആ പാമ്പ് വിഷം പാമ്പിന്റെ അല്ല

  • @vijayakumarr2484
    @vijayakumarr2484 ปีที่แล้ว +4

    SakaavuKrishnapilla ude Maranam C B I . AnwekshickanamUyarnnuVaraadhirickaan Evanmaarthanne Avasaanipichadhaano?

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว +1

      ഇനി cbi അല്ല ദൈവം തമ്പുരാൻ തന്നെ വന്നാലും ഇനി കണ്ടുപിടിക്കാൻ പറ്റില്ല. അന്നത്തെ ആരും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ 90 വയസിനു അപ്പുറത്തായിരിക്കും. ഉദാ : സഖാവ് vs അച്യുതാനന്ദൻ.

  • @jagannathanpillai4813
    @jagannathanpillai4813 4 หลายเดือนก่อน +2

    YATHARTHA COMMUNIST, PRIYA SAKHAVINTE COMMUNIST PRASTHANAM INNEVIDE, MANMARNJA SNEHA NIDHI AYA SAKHAVINU HRIDAYATHIL NINNUM PRANAMAM ❤❤❤

  • @Nivanyaxr5yk
    @Nivanyaxr5yk 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 4 หลายเดือนก่อน +1

    പാമ്പ് അതും മൂർഖൻ പാമ്പ് കടിച്ചിട്ടു സഖാവ് പിന്നെയും പാർട്ടി report എഴുതുകയാണ്. ചിരിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യും? ഇനി എഴുതി എന്ന് വക്കുക. ആ എഴുതിയ ലേഖനം എവിടെ? പാർട്ടി office ൽ frame ചെയ്തു സൂക്ഷിക്കേണ്ടതല്ലെ?

  • @Nasu1986
    @Nasu1986 4 หลายเดือนก่อน +7

    വിഷം കൊടുത്തു കൊന്നത് ആണെന്ന് ആണല്ലോ പറയുന്നത് 🌹

  • @sajuzachariah8975
    @sajuzachariah8975 4 หลายเดือนก่อน +9

    42 ല് പോയത്‌ നന്നായി അല്ലേൽ കേരളം പണ്ടേ മുടിഞ്ഞു പോയേനെ

  • @arunvalsan1907
    @arunvalsan1907 ปีที่แล้ว +1

    Ithil parayunna THANKAMMAyudeyum, NEELAKANDA SHARMAyudeyum makan aanu ASIANETil kooduthal kaalam editor aayirunna Late. KANNADI AVATHARAKAN T.N.GOPAKUMAR

  • @harikomalam1997
    @harikomalam1997 ปีที่แล้ว +10

    51 വെട്ടു

  • @v4vlog912
    @v4vlog912 4 หลายเดือนก่อน +5

    ഉശിരുള്ള നായർ മണി അടിക്കട്ടെ എച്ചിൽ പെറുക്കി തലകടിക്കട്ടെ 💪

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว +6

    ആ പാമ്പിനെ വർഗ്ഗ് ശത്രു ആയി പ്രഖ്യാപിച്ചോ.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 ปีที่แล้ว +3

    Eppozhum ee partikaar avarethanne ellandaakkum.

  • @MoneyM-u5w
    @MoneyM-u5w 4 หลายเดือนก่อน +2

    കൃഷ്ണ പിള്ള യെ കടിച്ച പാമ്പ് Pv യെ കണ്ടിരുന്നു എങ്കിൽ കേരളം രക്ഷപ്പെട്ടേനെ

    • @manojkumar-jr4wr
      @manojkumar-jr4wr 4 หลายเดือนก่อน

      പാമ്പ് ചാവും

    • @barathank9636
      @barathank9636 3 หลายเดือนก่อน

      Paamb petich marikkum.

    • @hariharakumard4327
      @hariharakumard4327 4 วันที่ผ่านมา

      ​@@manojkumar-jr4wr>>>> ഏതു പാമ്പും ചാകും 100% വിശ്വസിയ്ക്കാം

  • @satheesanas6005
    @satheesanas6005 4 หลายเดือนก่อน

    ഉൾപ്പാർട്ടി യുദ്ധത്തിലെ രക്ത സാക്ഷി യാണ് സഖാവ്

    • @ThankachaKJ
      @ThankachaKJ หลายเดือนก่อน

      @@satheesanas6005 ഏന്തോന്ന് ഉപാർട്ടി !
      അവർണ്ണനും
      സവർണ്ണനും തമ്മിലുള്ള പുകില്....
      KR ഗൗരിയെ ഓർക്കാം ..
      EMS-നെ ചേർത്ത് ഓർക്കണം
      ആ ഓർമകൾക്കിടയിൽ
      സ.TVതോമസ് വരും!
      വർത്തമാന കാലത്തിൽ MA ബേബിയും
      പരേതനായ MM ലോറൻസും വരും.😃 മൂന്നാർ കാണിക്കാം വരു എന്ന് ആരോടോ പറഞ്ഞതിനാൽ ചിത്രത്തിൽ നിന്നും പുറത്തായ തോമസ് ഐസക്കിനേയും ഓർക്കാം

  • @balan8640
    @balan8640 4 หลายเดือนก่อน

    Enu aprestanthi manushyadrohigaleyullu nigrooshtajeevigal

  • @СудхакаранНамбиар
    @СудхакаранНамбиар 2 หลายเดือนก่อน

    സഖാവ്' കൃഷ്ണപ്പിള്ളയെ കടിച്ച ആ പാമ്പ് സഖാവ് സ്വയം തല തല്ലി ചത്തു കാണും. സംഭവിക്കേണ്ടത് സംഭവിച്ചു എന്ന് പറയാനുള്ളത്??

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 หลายเดือนก่อน

    അന്നും postmortem ഉണ്ടായിരുന്നില്ലേ ..ഹേ?😂

  • @Paul-sp2io
    @Paul-sp2io 4 หลายเดือนก่อน +1

    ഇ പ്പോൾ എത്ര c p m കാർ ഉണ്ട് ഇയാളെ പോലെ

  • @vaigaaneesh6921
    @vaigaaneesh6921 3 หลายเดือนก่อน

    സഖാവ്❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 ปีที่แล้ว +3

    ശരിയോ ??

  • @gentlemen3716
    @gentlemen3716 ปีที่แล้ว +2

    Malabar lahalayude islamist bheekaranmarudeyum photo yenthinu kaanikkunnu?

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 ปีที่แล้ว

      Avarkkum pankundaakum, pilla uyarnnuvannal avarkkum dhoshamaakum, pilla undayirunnenkil ee gathiyundavillayirunnu partikku.

  • @k.c.cherian8262
    @k.c.cherian8262 4 หลายเดือนก่อน

    Who is the main benfishary.of freedom fight.nehru and.poltitions only

  • @ushap3713
    @ushap3713 7 หลายเดือนก่อน

    🚩🚩🚩🚩🚩

  • @MahidharanTC
    @MahidharanTC 4 หลายเดือนก่อน

    സഖാക്കളെ മുന്നോട്ട് '

  • @musicthehind2023
    @musicthehind2023 3 หลายเดือนก่อน

    Thenga moshtika po saghavu pambu kadi yettu Raktha saatchi aayi😅😅😅😅😅😅

  • @raghunathan6928
    @raghunathan6928 ปีที่แล้ว +1

    Randu..Kalum..Randu..Kaiyyumulla...Pambu..🤔🙄😜

  • @anandakrishnan4551
    @anandakrishnan4551 ปีที่แล้ว

    Marichepol, arum, arinjill, ai, are, aenn

  • @bhatsundares9637
    @bhatsundares9637 4 หลายเดือนก่อน

    അരിവാൾ വരയ൯.

  • @bibinbabu6934
    @bibinbabu6934 4 หลายเดือนก่อน

    An snake idea change life

  • @shajishajis7178
    @shajishajis7178 4 หลายเดือนก่อน

    Kalla communest kal

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว

    ഇന്ന് ആരെങ്കിലും undo🤣🤣🤣🤣...

  • @Ibrahim-h5q6u
    @Ibrahim-h5q6u 3 หลายเดือนก่อน

    Oru pambine kendrathileku vittenkil india rakshapettene

    • @barathank9636
      @barathank9636 3 หลายเดือนก่อน

      Keralathinte paambum kendravum ore visham alle.
      Elkkilla.

  • @UmmerKp-h8l
    @UmmerKp-h8l 2 หลายเดือนก่อน

    P കൃശ്ന പിള്ള യ കടിച്ച പാമ്പിനെ അരും തിരക്കി നോക്കി പോയാൽ പാർട്ടിയുടെ പാമ്പ് തന്നെ

  • @AjiO-pg8hd
    @AjiO-pg8hd 4 หลายเดือนก่อน +1

    പിന്നെ. എങ്ങനെയാണ്. കൃഷ്ണപിള്ളയുടെ. പേര്. പുന്നപ്രവയലാർ. സമരത്തിൽ. ഒന്നാമത്തെ. പേര്കാരൻ. ആയത്. അത്. ആളുകളെ. പറ്റിക്കാൻ. വേണ്ടിയല്ലേ. പുന്നപ്ര. സമരത്തിൽ. പോലും. കൃഷ്ണപിള്ള. പങ്കെടുത്തില്ല. പക്ഷേ. പറ്റിക്കാൻ. പേര്. കൊടുത്തിട്ടുണ്ട്. നമോവാകം.

  • @SanalKumar-zj4lo
    @SanalKumar-zj4lo 2 หลายเดือนก่อน

    ആ.. പാമ്പ്.... A. K. G. എന്ന പാമ്പാണോ

  • @salimkumark.p1640
    @salimkumark.p1640 4 หลายเดือนก่อน

    അത് പാമ്പോ

  • @ktnchemmaniyod4104
    @ktnchemmaniyod4104 4 หลายเดือนก่อน +2

    കൊന്നതാണ്