വിപ്ളവത്തിൻ്റെ സൂര്യതേജസ്സ്.വിസ്മയകരമായ ജീവിതപ്പാത .എൻ്റെ ദൈവം. പത്രം കിട്ടിയിട്ടും മൂന്നു ദിവസം ഞാൻ പത്രം വായിച്ചിട്ടി ല്ലായിരുന്നു. കണ്ണീർ വീണ് പത്രം നനയും .കരച്ചിലടക്കാൻ പത്രം വായിക്കാതിരുന്നു. എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചൊരു മരണവാർത്തയായിരുന്നു ഇ.എം എസ്സിൻ്റേത്.
പുഴുക്കളെ പോലെ ജീവിക്കേണ്ടി വന്ന മനുഷ്യനെ മനുഷ്യനാക്കി ഉയർത്തിയ വലിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു സഖാവ് ഈയം അങ്ങേക്ക് മരണമില്ല ജീവിക്കുന്നു കോടിക്കണക്കിന് മനുഷ്യ മനസ്സുകളിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു
സഖാവ് EMS മരിക്കുന്ന സമയത്ത് ഞാൻ പരപ്പനങ്ങാടിയിൽ ജോലി ചെയ്യുകയായിരുന്നു'സഖാവിനെ ഓർമ്മിക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു വേദനയാണ്. സഖാവിൻ്റെ ദീപ്തസ്മരണക്കു മുമ്പിൽ ആദരാജ്ഞലികൾ .
യഥാർത്ഥ മനുഷ്യസ്‌നേഹി, അങ്ങേയറ്റം ത്യാഗമനസ്കൻ , വൻകിട സവർണ്ണ ജന്മിയുടെ മകനായിരുന്നെങ്കിലും സാധാരണക്കാരുടെയും പാവങ്ങളുടെയും മനസ്സു വായിക്കാൻ സാധിച്ച പ്രമുഖ സാമൂഹ്യ പരിഷ്ക്കർത്താകളിൽ ഒരാൾ , വളരെയധികം ദീർഘവീക്ഷണം ഉള്ള ഉന്നത വിജ്ഞാനി എന്നുവേണ്ട, ഇദ്ദേഹത്തിനെപ്പറ്റി പാഞ്ഞു തീർക്കാൻ വാക്കുകൾ മതിയാകില്ല. എന്നും എന്നും ജന മനസ്സുകളിൽ ജീവിക്കുന്ന മഹാനായ E M S ന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം ആയിരം സ്മരണാഞ്ജലികൾ.
അടിയന്തരാവസ്ഥക്കാലത്ത് ഒരു ലോഡ്ജിലെ കൊച്ചുമുറിയിൽ ഇരുപതോളം പേർക്ക് സഖാവിന്റെ പ്രസംഗം ശ്രവിക്കാൻ അവസരം ഉണ്ടായി സഖാവിൽ നിന്നും നാലടി അകലത്തിൽ നിലത്ത് കുത്തിയിരുന്ന് ആണ് ഞാൻ പ്രസംഗം കേട്ടത് ഒരു ഭാഗ്യം നോക്കണേ
Legend in the world of simplicity,nobility,humility ,sincerity and humanity.A life totally dedicated and sacrificed for the upliftment of the poor and suppressed people in this Universe. No one is equal to him except he himself. Red salute to the ever great comrade.
ഇന്നത്തെ ഉന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ കാണാൻ കഴിയാത്ത പല ഗുണവിശേഷങ്ങളും ഇ എം എസ്സിൽ ഉണ്ടായിരുന്നു. ഒരു കൊച്ചു കുട്ടി പോലും കത്തയച്ചാൽ അതിന് കിട്ടിയ ഉടൻ വൃക്തമായി മറുപടി നൽകുന്ന ആളായിരുന്നു ഇ എം എസ്സ്. ഞാൻ തന്നെ നിരവധി തവണ അദ്ദേഹത്തിന് കത്തുകളയച്ചിരുന്നു. കിട്ടിയ ഉടൻ തന്നെ അതിനെല്ലാം മറുപടിയും അയച്ചിരുന്നു. ഇന്നത്തെ നേതാക്കൾക്കില്ലാത്ത ഏറ്റവും വലിയ ഗുണവിശേഷമായിരുന്നു അത്.
പ്രിയ സഖാവിന് നമസ്കാരം അദ്ദേഹത്തിൻറെ ആത്മാവ് ഈ കേരളത്തിൽ തന്നെ ഉണ്ട് ഓരോ സഖാവിനും വഴികാട്ടിയാകണം എത്ര നേതാക്കളുണ്ട് ഇദ്ദേഹത്തെ മാതൃകയാക്കുന മതങ്ങൾക്കെതിരെ പോരാടി മനുഷ്യന് വേണ്ടി ജീവിച്ചു തൻറെ സ്വത്തു മുഴുവ സാധാരണ വേണ്ടി കൊടുത്തു ഇന്ന് കൂടുതലും സ്വാർത്ഥലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു
മഹാനായ ഇ എം എസ് അന്നും ഇന്നും ആവേശവും അഭിമാനവുമായ നേതാവ്. ഇങ്ങനെയും ഒരു കമ്യൂണിസ്റ്റ് ജീവിച്ചിരുന്നോ എന്ന് വരുംതലമുറയ്ക്ക് അത്ഭുതമായിരിക്കും. ഇ എം എസ്സിന്റെ വേർപാടാണ് എന്റെ പൊതു രംഗങ്ങത്ത് ഏറ്റവും വലിയ ദുഃഖമുണ്ടാക്കിയത് , കേരളത്തെ ബൗദ്ധിക മണ്ഡലത്തെ ശൂന്യമാക്കിയാണ് ഇഎംഎസ് യവനിയ്ക്ക് പിന്നിലേക്ക് നടന്നു പോയത്. സഖാവിന് പ്രണാമം ആ ബുദ്ധി രാക്ഷസന് 🙏
EMS ne compare cheyyanam innu aarumilla... Ellaam duplicate only.. EMS is always inspiring comrade & rolemodel to young bloods... Red Salute.... 🚩🚩🚩🚩🚩🚩🚩🚩🚩
This great man will be remembered for ever and ever as long as the world is here. He is immortal. He will live in hearts of the people as long as the world lasts.. Red salute Sakhave. We will not forget you.
Thank you GUINNESS COMEDY for giving us a brief and clear history of EMS, it would have been even more useful for people speaking other languages if you had provided the accompanying notes in English.
സ' ഇ 'എം: എസ്സിൻ്റെ പ്രസംഗം മലപ്പുറം കോട്ടപ്പടി മൈതാനിയിൽ: നിന്ന് കേൾക്കാൻ ' അവസരം ലഭിച്ചതിൽ എനിക്ക് വലിയ അഭിമാനം തോന്നുന്നു....'.'വിക്കുള്ള സഖാവിൻ്റെ പ്രസംഗ കേൾക്കാൻ '' ആയിരങ്ങളായരുന്നു'' '' എന്നും EMട അത്ഭുതം: തന്നെ ..... ലാൽസലാം സഖാവെ.........
അതെ,1970,1975,1977,1979,1980,1989 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ RSS ഉം ജനസംഘവും, പിന്നെ ബിജെപി യും ആയി രാജ്യം മുഴുവൻ സിപിഎം സഖ്യം ഉണ്ടാക്കിയ നേതാവ്. ഡൽഹിയിലെ AKG ഭവൻ ഈ കാലഘട്ടത്തിൽ വജ്പെയി, അഡ്വാനി, തുടങ്ങിയ നേതാക്കളുടെ വാസസ്ഥലം ആയിരുന്നു. അന്ന് സിപിഎം ജനറൽ സെക്രട്ടറി സുന്ദരയ്യ പറഞ്ഞു ഒരിക്കലും നമ്മുടെ പാർട്ടി RSS ഉം ആയി സഖ്യം ഉണ്ടാക്കരുത് എന്ന്... നാട് നശിക്കും എന്നും പറഞ്ഞു. ഇ.എം.എസ് കേട്ടില്ല .. 1977 ഇൽ ഇ.എം.എസ് ഉം ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ ജി മാരാരും ഒരുമിച്ചു കൂത്തുപറമ്പ് മണ്ഡലത്തിൽ പിണറായിക്ക് വോട്ട് പിടിച്ചു.ഇ.എം.എസ് എന്ന മൈരൻ ആണ് സംഘികളെ വളർത്തി വലുതാക്കിയത്. മൈരൻ ചത്തു .. RSS ഇന്ന് ഇന്ത്യ ഭരിക്കുന്നു, നാട് നശിപ്പിക്കുന്നു , ജനം അനുഭവിക്കുന്നു... ഇ.എം.എസ് എന്ന തെണ്ടിക്ക് ചവറ്റു കോട്ടയിൽ സ്ഥാനം..
@@gopakumar6723 ചീത്ത വിളിയ്ക്കുന്നതിൽ നിങ്ങൾ മിടുക്ക് ഞ ളിയിച്ചിരിയ്ക്കുന്നു 1970 ൽ K Sp Ktp തുടങ്ങിയ സോഷ്യലിസ്റ്റ് കക്ഷികളുമായി മുന്നണി ഉണ്ടാക്കിയായിരുന്നു CPM മത്സ രി ച്ചിരുന്നത് എതിർ ഭാഗത്ത് ഇന്ദിരാ കോൺഗ്രസ മുസ്ലീം ലീഗ് CPI R sp എ ന്നീ പാർട്ടികൾ ആണ് ഉണ്ടായിരുന്നത് കേരളാ കോൺഗ്രസ് ളം സംഘടനാ കോൺഗ്രസും വേറെ മുന്നണിയായി മത്സരിച്ചു ജന സംഘത്തിനു സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല വല്ല പിൻ തുണയും ആർക്കെങ്കിലും നൽകിയോ എന്നറിയില്ല തെരെഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി ജയിച്ചു സി അച്ചത മേ നോൻ മുഖ്യമന്തിയായി 1977 ൽ CPM ഉം പുതുതായി രൂപീകരിയ്ക്പ്പെട്ട ജനതാ പാർട്ടിയും ഒരു മുന്നണിയായി മത്സരിച്ചു ജനതാ പാർട്ടിയെ ന്നാൽ അന്നത്തെ പ്രതിപക്ഷ- സോഷ്യലിസ്റ്റ പാർട്ടികൾ ലയിച്ചുണ്ടാക്കിയ പാർട്ടിയാണ് ഇന്ദി രാ ഗാന്ധി എല്ലാ രാഷ്ടീയ പാർട്ടികളുടെ നേതാക്കളേയും അടിയന്തരാവസ്ഥയിൽ ജയിലിലാക്കിയിരുന്നു ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യ തത്തി നെതിരെ നിലകൊണ്ട പാർട്ടിയാണ് ജനതാ പാർട്ടി സി പി എം ഉം ജനതാ പാർട്ടിയും ഒന്നിച്ച മത്സരിച്ചതിന് Ems നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു ഭാഗത്ത് ജനസംഘവുമായി EMS കുട്ടുകുടി എന്നു പറയുമ്പോൾ മറുഭാഗത്ത് EMS മുസ്ലീം പ്രിണ നം നടത്തിയെന്ന് ആരോപിയ്ക്കുന്നു ഉദാഹരണം മലപ്പുറം ജില്ല കാലിക്കട്ട് യുണിവേഴ്സിറ്റി ഇതെല്ലാം നാടിന്റെ ആവശ്യമായിരുന്നു
ഇ എം എസ് മന്ത്രിസഭയിൽ അംഗമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ സി ജോർജ് ഇങ്ങനെ എഴുതിയിട്ടുണ്ട് - ഞാൻ ആലപ്പുഴയിൽ പാർട്ടി ഓഫീസിൽ ഇരിക്കുമ്പോൾ ഒരു തൊഴിലാളി സഖാവ് ഒരു പത്രവുമായി എന്റെ അരികിൽ എത്തിയിട്ട് ഇതൊന്നു വായിക്കു എന്ന് ആവശ്യപ്പെട്ടു നമ്പൂതിരിയെ മനുഷ്യനാക്കണം എന്ന തലക്കെട്ടിൽ ഇഎംഎസിന്റെ ഒരു പ്രസംഗം പകുതി പേജിൽ പ്രസിദ്ധീകരിച്ചിരുന്നു ഞാൻ പറഞ്ഞു ഇഎംഎസ് നമ്മുടെ കൂടെ വരുന്നതിന് മുൻപ് യോഗക്ഷേമസഭയുടെ പ്രവർത്തകനായിരുന്നു ആ പത്രത്തിന്റെ തീയതി ഒന്ന് നോക്കു സഖാവെ ആ പ്രവർത്തകൻ രോഷാകുലനായി പറഞ്ഞു 1947 തുലാം 15 പുന്നപ്ര വെടിവെപ്പ് തുലാം 7 കാട്ടൂർ വെടിവെപ്പ് തുലാം 8 മാരാരിക്കുളം വെടിവെപ്പ് തുലാം 9 വയലാർ വെടിവെപ്പ് തുലാം 10 പുന്നപ്രയിൽ നിന്ന് 10 കിലോമീറ്റർ അകലെ നിന്ന് പുന്നപ്ര എന്നോ വയലാർ എന്നോ വെടിവെപ്പ് എന്നോ പറയാതെ നമ്പൂതിരിയെ മനുഷ്യനാക്കാൻ നടക്കുന്നു ആ തൊഴിലാളി സഖാവിനോട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല
EMS is like Gandhi. Social revolution is far more important than armed revolution. To Gandhi prohibition , eradication of untouchability are as important as freedom struggle.
ജനപക്ഷം ചേർന്നുനിന്ന് ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കണ്ട് സാധാരണക്കാരുടെ രക്ഷകരായി മാറുവാൻ ഇനിയെത്രകാലം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സഞ്ചരിക്കേണ്ടിവരും ഇ.എം.എസ് നമ്പൂതിരിപ്പാട് പോലുള്ള ഒരു ജനകീയ നേതാവ് ഉണ്ടാകുവാൻ??????
വാക്കുകൾ പറയാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും പറഞ്ഞതത്രയും പട്ടിണി പാവങ്ങൾക്ക് വേണ്ടിയായിരുന്നു മലപ്പുറത്തെ ഒരു ജന്മി സമ്പന്ന കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജീവിച്ച് പട്ടിണി പാവങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച്, പാർട്ടി ഓഫീസിൽ കിടന്ന് മരിക്കുമ്പോൾ ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത സഖാവ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്... മറക്കില്ലൊരിക്കലും ധീര സഖാവെ🚩💪🔥
ഇന്നത്തെ കേരളം
സഖാവ് ഇ എം എസിന്റെ സ്വപ്നമായിരുന്നു.
പുതു തലമുറ അദ്ദേഹത്തെ പഠിക്കണം.
ലാൽ സലാം പ്രിയ സഖാവേ
അങ്ങയുടെ ഓർമ്മകൾ ഞങ്ങളെ നയിക്കുന്നു.
കേരളത്തിൽ മാറ്റത്തിനു തുടക്കമിട്ട കേരളത്തിലെ ജനങ്ങളുടെ പ്രിയസഗാവ് .
ജീവിതത്തിൽ ഞാൻ ഓരോ നിമിഷവും സഖാവ് E M S ന്റെ പാത പിന്തുടർന്ന് ജീവിക്കുന്നു എന്റെ പ്രായം 54 ലാൽ സലാം സഖാക്കളേ
ഒരിക്കലും കേരളം മറക്കാത്ത വിപ്ലവ ആചാര്യൻ സാധാരണക്കാരുടെ പടത്തലവൻ 💪💪💪🚩🚩🚩🚩🚩
കുഞ്ചു എന്ന മനുഷ്യ സ്‌നേഹി...
👍👍👍👌
മഹാനായ കമ്മ്യൂണിസ്റ്റ്. സ. EMS. ഈ മലയാളക്കര ഉള്ളിടത്തോളം മറക്കാൻ ആർക്കു കഴിയും 👌👌കമ്മ്യൂണിസ്റ്റ് വിരോധികൾ പോലും ആദരിക്കുന്ന നേതാവ് 👌👌
ഞങ്ങളുടെ ഈ എം അനശ്വരൻ മരിച്ചിട്ടില്ല മരിക്കുകയുമില്ല വിട വാങ്ങിയ ദിനകാഴ്ചകൾ കണ്ണീരോടെ മാത്രമേ ഓർക്കാൻ കഴിയു ന്നുള്ളു ❤❤😢😢
വിപ്ളവത്തിൻ്റെ സൂര്യതേജസ്സ്.വിസ്മയകരമായ ജീവിതപ്പാത .എൻ്റെ ദൈവം. പത്രം കിട്ടിയിട്ടും മൂന്നു ദിവസം ഞാൻ പത്രം വായിച്ചിട്ടി ല്ലായിരുന്നു. കണ്ണീർ വീണ് പത്രം നനയും .കരച്ചിലടക്കാൻ പത്രം വായിക്കാതിരുന്നു. എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചൊരു മരണവാർത്തയായിരുന്നു ഇ.എം എസ്സിൻ്റേത്.
Emsമനുഷൃസ്നഹി
😊
പുഴുക്കളെ പോലെ ജീവിക്കേണ്ടി വന്ന മനുഷ്യനെ മനുഷ്യനാക്കി ഉയർത്തിയ വലിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു സഖാവ് ഈയം അങ്ങേക്ക് മരണമില്ല ജീവിക്കുന്നു കോടിക്കണക്കിന് മനുഷ്യ മനസ്സുകളിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു
Cç
C
ഇന്ദിരഗാന്ധിയെ രാഷ്ട്രീയമായി നേരിട്ട നേതാവായിരുന്നു സഖാവ് ഈ എം എസ് എന്ന് കേട്ടിട്ടുണ്ട്. ഇ.എം.എസ് ന് പകരം ഇ.എം.എസ് മാത്രം പ്രണാമം സഖാവേ 🙏🙏🌹🌹
15:39
ജനമനസ്സിൽ മരണമില്ലാത്ത നേതാവ്. 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
App
Ems എന്ന മൂന്നക്ഷരം ഇല്ലാതെ കേരളം എന്ന പേര് യഥാർഥ്യമാകില്ല... ഇ.എം.എസ് ന് ജനഹൃദയങ്ങളിൽ ആണ് സ്ഥാനം 🌹🌹
തങ്ക ലിപിയിൽ ഹൃദയത്തിൽ കൊത്തിവെച്ച പേര് .ലാൽ സലാം സഖാവെ❤❤❤❤❤❤❤
ഓർമകൾക് മരണമില്ല ❤❤❤❤❤ മലയാള സംസ്കാരത്തിന് തിരി കൊളുത്തിയ ആവിശ്മരണീയനായ മഹാ മനുഷി മറക്കുകില്ല
🔥🔥🔥🔥👍👍👍👍👍
👍👍🤟🏿♥️👌👌👌👌👌👌👌😥😥😥😥🙏🙏🙏🙏🙏🙏🙏🙏
കമ്യൂണിസ്റ്റ് ചരിത്രത്തിലെ സൂര്യതേജസ്സ്,.... സഖാവ് EMS
.... R. Ñ ...................... ?
b..
🏡
🇦🇽🇦
ലോകം കണ്ടതിൽ വെച്ച് ഏറ്റവും മഹാനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. സഖാവ് ഇ.എം.
ഓട് മൈരേ
ഓവ്വേ ഔവ 🤣
അവസര വാദി രാഷ്ട്രീക്കാരൻ.
സ EMS ന്റെ രാഷ്ട്രീയ ജീവിതം ആര2 ലും കാണാൻകഴിയില്ല ലാൽസലാം
പിന്മുറക്കാർ തൊലച്ച ചരിത്രം. അതിൽ മുൻപൻ പിണറായി കാനക് സിംഹസനത്തിൽ ഇരിക്കുന്ന. ശുംഭൻ ആയ ശുനകൻ. ഞാനൊരു പരനാറിയായ കാരണഭൂതാൻ എന്ന് തെളിയിച്ചിരിക്കുന്നു
@@abdullahtk5805him n. N. . Be😊
മഹാനായ നേതാവ് കേരളത്തിന്റെ ശില്പി.
മഹാത്മാ അയ്യൻകാളിയെ അംഗികരിക്കാത്ത നേതാവ്
It is good to know about Kerala's first CM irrespective of politics.It is a good documentary Congregations to all for making this out to the viewers.
ചിത്രീകരണം ശക്തമായ ത് തന്നെ അഭിനന്ദനങ്ങൾ 🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
re
EMS നൂറ്റാണ്ടിന്റെ ഇതിഹാസം❤️❤️
സഖാവ് EMS മരിക്കുന്ന സമയത്ത് ഞാൻ പരപ്പനങ്ങാടിയിൽ ജോലി ചെയ്യുകയായിരുന്നു'സഖാവിനെ ഓർമ്മിക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു വേദനയാണ്. സഖാവിൻ്റെ ദീപ്തസ്മരണക്കു മുമ്പിൽ ആദരാജ്ഞലികൾ .
ഇന്ന് നാം കാണുന്ന കേരളം പടുത്തുയർത്തുന്നതിൽ സഖാവ് ഇ.എം.എസ് വഹിച്ചപങ്കു കേരള ചരിത്രത്തിന്റെ ഭാഗമാണ് Lalsalam
സഖാവിൻ്റെ ദീപ്തസ്മരണയ്ക്കു മുന്നിൽ പ്രണമിക്കുന്നു.
യഥാർത്ഥ മനുഷ്യസ്‌നേഹി, അങ്ങേയറ്റം ത്യാഗമനസ്കൻ , വൻകിട സവർണ്ണ ജന്മിയുടെ മകനായിരുന്നെങ്കിലും സാധാരണക്കാരുടെയും പാവങ്ങളുടെയും മനസ്സു വായിക്കാൻ സാധിച്ച പ്രമുഖ സാമൂഹ്യ പരിഷ്ക്കർത്താകളിൽ ഒരാൾ , വളരെയധികം ദീർഘവീക്ഷണം ഉള്ള ഉന്നത വിജ്ഞാനി എന്നുവേണ്ട, ഇദ്ദേഹത്തിനെപ്പറ്റി പാഞ്ഞു തീർക്കാൻ വാക്കുകൾ മതിയാകില്ല. എന്നും എന്നും ജന മനസ്സുകളിൽ ജീവിക്കുന്ന മഹാനായ E M S ന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം ആയിരം സ്മരണാഞ്ജലികൾ.
വിപ്ലവകരമായ മാറ്റാം വരുത്തിയ ഈ അതുല്യ പ്രതിഭ
ദൈവത്തിനും മുകളിൽ റിയൽ കമ്മ്യൂണിസ്റ്റ് സഖാവ് ഇ.എം.എസ് red സല്യൂട്ട് കോടാനുകോടി 🙏🙏🙏
അടിയന്തരാവസ്ഥക്കാലത്ത് ഒരു ലോഡ്ജിലെ കൊച്ചുമുറിയിൽ ഇരുപതോളം പേർക്ക് സഖാവിന്റെ പ്രസംഗം ശ്രവിക്കാൻ അവസരം ഉണ്ടായി സഖാവിൽ നിന്നും നാലടി അകലത്തിൽ നിലത്ത് കുത്തിയിരുന്ന് ആണ് ഞാൻ പ്രസംഗം കേട്ടത് ഒരു ഭാഗ്യം നോക്കണേ
ഓട് മൈരുകളെ
I@@moithucmmoithu9234
എന്റെ ജീവിത്തിൽ എന്നെ ത്രസിപ്പിച്ച മനുഷ്യ സ്നേഹി ലാൽസലാം ലാൽസലാം ലാൽസലാം! നമിക്കുന്നു. അന്നും ഇന്നും 🙏...
പ്രിയ സഖാവെ ലാൽസലാം... 💪💪💪🙏🙏🙏
Legend in the world of simplicity,nobility,humility ,sincerity and humanity.A life totally dedicated and sacrificed for the upliftment of the poor and suppressed people in this Universe. No one is equal to him except he himself. Red salute to the ever great comrade.
ഇന്നത്തെ ഉന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ കാണാൻ കഴിയാത്ത പല ഗുണവിശേഷങ്ങളും ഇ എം എസ്സിൽ ഉണ്ടായിരുന്നു. ഒരു കൊച്ചു കുട്ടി പോലും കത്തയച്ചാൽ അതിന് കിട്ടിയ ഉടൻ വൃക്തമായി മറുപടി നൽകുന്ന ആളായിരുന്നു ഇ എം എസ്സ്. ഞാൻ തന്നെ നിരവധി തവണ അദ്ദേഹത്തിന് കത്തുകളയച്ചിരുന്നു. കിട്ടിയ ഉടൻ തന്നെ അതിനെല്ലാം മറുപടിയും അയച്ചിരുന്നു. ഇന്നത്തെ നേതാക്കൾക്കില്ലാത്ത ഏറ്റവും വലിയ ഗുണവിശേഷമായിരുന്നു അത്.
Super വീഡിയോ ലാൽസലാം കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ് നേതാവ്
ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവോ?
പൊട്ടത്തരം പറയല്ലേ
ഏഷ്യയിലെ ആദ്യമായിട്ട് ballot paper വഴി വന്ന കമ്മ്യൂണിസ്റ്റ് നേതാവ് അതാണ് ശരി
ബാലറ്റിൽ കൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ് ലാൽസലാം
അത്രമേൽ പ്രിയപ്പെട്ട സഖാവ് 😍
പ്രിയ സഖാവിന് നമസ്കാരം അദ്ദേഹത്തിൻറെ ആത്മാവ് ഈ കേരളത്തിൽ തന്നെ ഉണ്ട് ഓരോ സഖാവിനും വഴികാട്ടിയാകണം എത്ര നേതാക്കളുണ്ട് ഇദ്ദേഹത്തെ മാതൃകയാക്കുന മതങ്ങൾക്കെതിരെ പോരാടി മനുഷ്യന് വേണ്ടി ജീവിച്ചു തൻറെ സ്വത്തു മുഴുവ സാധാരണ വേണ്ടി കൊടുത്തു ഇന്ന് കൂടുതലും സ്വാർത്ഥലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു
മഹാനായ ഇ എം എസ് അന്നും ഇന്നും ആവേശവും അഭിമാനവുമായ നേതാവ്. ഇങ്ങനെയും ഒരു കമ്യൂണിസ്റ്റ് ജീവിച്ചിരുന്നോ എന്ന് വരുംതലമുറയ്ക്ക് അത്ഭുതമായിരിക്കും. ഇ എം എസ്സിന്റെ വേർപാടാണ് എന്റെ പൊതു രംഗങ്ങത്ത് ഏറ്റവും വലിയ ദുഃഖമുണ്ടാക്കിയത് , കേരളത്തെ ബൗദ്ധിക മണ്ഡലത്തെ ശൂന്യമാക്കിയാണ് ഇഎംഎസ് യവനിയ്ക്ക് പിന്നിലേക്ക് നടന്നു പോയത്. സഖാവിന് പ്രണാമം ആ ബുദ്ധി രാക്ഷസന് 🙏
EMS ne compare cheyyanam innu aarumilla... Ellaam duplicate only.. EMS is always inspiring comrade & rolemodel to young bloods... Red Salute.... 🚩🚩🚩🚩🚩🚩🚩🚩🚩
പ്രിയ സഖാവിന് പ്രണാമം 🙏
ഈ എം എസ്സ്
സോഷ്യലിസ്റ്റാശയങ്ങളിലേക്ക് മലയാളികളെ ആകർഷിച്ച നേതാവ്.
ഇന്നും ഇ.എം.എസ് ഉണ്ടായിരുന്നെങ്കിൽ മാർക്സിയൻ ആശയങൾ ഇന്ത്യയിൽ കൊടുംബിരികോളുംമായിരുന്നു.
കമ്യൂണിസം ഉണ്ടായ രാജ്യത്തിലെ ജനങ്ങൾ ചവിട്ടി ഓടിച്ചു........
😅ài@@sm2571
😮😮😮.
@@sm2571
1qq thi g
@@sm2571th-cam.com/video/CMajGZr3-WM/w-d-xo.htmlsi=nP0Iu1eJXrrhg5uf
EMS ഇന്നും ഉണ്ട്. പക്ഷേ നമ്മൾ അറിയുന്ന പോലെ ഉള്ള ems നെ വളർത്തിയ aa കാലം എന്നിലത്തത്ത് കൊണ്ട് നമ്മക്ക് അറിയുന്നില്ല.
Ems good comrade... 👏👏👏
ഇ. എം. സ്. പകരം വയ്ക്കാൻ ആളില്ല. ഉയർത്തെഴുന്നേല്ക്കേണ്ട സമയമായി.
സഖാവ് ഇ എം എസ്..🌹🥰
Lal Salam 💪💪💪🙏🙏🙏🙏
ദൈവത്തെ നമ്മൾ പേടിക്കുന്നു EMS നെ നമ്മൾ സ്നേഹിക്കുന്നു
👌Red Salute .......💐
ഇതുപോലെയുള്ള മഹാൻമാരെ നമുക്ക് എന്നു കാണാൻകഴിയും
This great man will be remembered for ever and ever as long as the world is here. He is immortal. He will live in hearts of the people as long as the world lasts.. Red salute Sakhave. We will not forget you.
.. ,,
🔥🔥
നാട്ടുകാരൻ ❤❤❤
പ്രിയ സഖാവ് ❤
ഇതുമുഴുവൻ കണ്ടു തീരുമ്പോൾ , അവസാനം കണ്ണീർ പൊഴിക്കാത്തവർ ആരും കാണില്ല. അത്രയ്ക്കും പ്രിയപ്പെട്ടവനും ത്യാഗമനസ്‌ക്കനും ആയിരുന്നു അദ്ദേഹം.
Njaan karanju karanju urangi poy
പ്രിയ സഖാവിനെ ലാൽസലാം
അന്ന് പെണ്ണുങ്ങൾ അടക്കളയിൽനിന്നും അരങ്ങത്തേക്ക്, 🤔 ഇന്ന്, അടുക്കളയിൽനിന്നും അങ്ങാടിയിലേക്കും, തെരുവിലേക്കും 🤔 🙏🌹💞🎉
ന വ കേരള ശില്പിയായ യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരന് ആയിരാമായിരം ചോരച്ചുവപ്പിൻ അഭിവാദ്യങ്ങൾ
കേരളത്തിന്റെ ചരിത്രത്തിന്ന് ചാലു കീറിയ മഹാൻ.
ആ ചാലിൽ ചെളിവെള്ളം നിറയ്ക്കുകയാണിപ്പോൾ.
ഇഎംഎസ് പടുത്തുയർത്തിയ പ്രസ്ഥാനം പിണറായിലൂടെ മുന്നോട്ടുപോകുന്നു. മലബാറിലെ അതികായന്മാർ 👍🇮🇳
കമ്യൂണിസ്റ്റ് ആചാര്യൻ EMS എന്ന് യുഗപുരുഷൻ.
സഖാവ് ഇ എം എസ് 🚩🚩🚩
ഒരു മണിക്കൂർ പോയതറിഞ്ഞില്ല. സഖാവ് ഇ.എം.എസ് ❤
Thank you GUINNESS COMEDY for giving us a brief and clear history of EMS, it would have been even more useful for people speaking other languages if you had provided the accompanying notes in English.
അപാരം തന്നെ.,,, ഇതുപോലെയുള്ള ഒരു വെക്തി ഇനി നമ്മുടെ നാട്ടിൽ ജനിക്കുമോ,,,, നമുക്ക് പ്രതീക്ഷിക്കാം,,,,,,,,,,,,,,,,,,,,,,.
Watching again after a month..love this great man..he is in our nerves and brain..Love ♥♥♥
സ' ഇ 'എം: എസ്സിൻ്റെ പ്രസംഗം മലപ്പുറം കോട്ടപ്പടി മൈതാനിയിൽ: നിന്ന് കേൾക്കാൻ ' അവസരം ലഭിച്ചതിൽ എനിക്ക് വലിയ അഭിമാനം തോന്നുന്നു....'.'വിക്കുള്ള സഖാവിൻ്റെ പ്രസംഗ കേൾക്കാൻ '' ആയിരങ്ങളായരുന്നു'' '' എന്നും EMട അത്ഭുതം: തന്നെ ..... ലാൽസലാം സഖാവെ.........
I love this genius❤❤❤EMS... Three letters became a history❤❤❤
അങ്ങനെ പറയല്ലേ, സഖാവ് ലെനിൻ ആണ് ഏറ്റവും മഹാനായ വിപ്ലവകാരി.
PRANAMAM .LALSALAM
എന്റെ ജീവിതത്തിലെ മാതൃക നേതാവ് ഇ.എം.എസ്.
🙏🙏🙏🌹🌹🌹
EMS+EMS=EMS yes👌🚩🚩🚩🚩🚩
മന്മറഞ്ഞപ്പോയ സഖക്കൾക് ഒരായിരം നന്ദി ലാൽ സലാം
EMS,,,👍 vayalar. ,Omv. ,,Sanu. Master. ,Nayanar. ,,,👍
ചരിത്രത്തിനു മുമ്പേ നടന്ന വിപ്ലവകാരി
വെറും ഹൈപ്പോക്രട്ട.
ഇ എം എസിനെ അറിയാൻ ശ്രമിക്കാത്തവൻ ഒരുകേരളീയനല്ല അവൻ ഇന്ത്യ കാര നല്ല
അതെ,1970,1975,1977,1979,1980,1989 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ RSS ഉം ജനസംഘവും, പിന്നെ ബിജെപി യും ആയി രാജ്യം മുഴുവൻ സിപിഎം സഖ്യം ഉണ്ടാക്കിയ നേതാവ്. ഡൽഹിയിലെ AKG ഭവൻ ഈ കാലഘട്ടത്തിൽ വജ്പെയി, അഡ്വാനി, തുടങ്ങിയ നേതാക്കളുടെ വാസസ്ഥലം ആയിരുന്നു. അന്ന് സിപിഎം ജനറൽ സെക്രട്ടറി സുന്ദരയ്യ പറഞ്ഞു ഒരിക്കലും നമ്മുടെ പാർട്ടി RSS ഉം ആയി സഖ്യം ഉണ്ടാക്കരുത് എന്ന്... നാട് നശിക്കും എന്നും പറഞ്ഞു. ഇ.എം.എസ് കേട്ടില്ല .. 1977 ഇൽ ഇ.എം.എസ് ഉം ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ ജി മാരാരും ഒരുമിച്ചു കൂത്തുപറമ്പ് മണ്ഡലത്തിൽ പിണറായിക്ക് വോട്ട് പിടിച്ചു.ഇ.എം.എസ് എന്ന മൈരൻ ആണ് സംഘികളെ വളർത്തി വലുതാക്കിയത്. മൈരൻ ചത്തു .. RSS ഇന്ന് ഇന്ത്യ ഭരിക്കുന്നു, നാട് നശിപ്പിക്കുന്നു , ജനം അനുഭവിക്കുന്നു... ഇ.എം.എസ് എന്ന തെണ്ടിക്ക് ചവറ്റു കോട്ടയിൽ സ്ഥാനം..
@@gopakumar6723 ചീത്ത വിളിയ്ക്കുന്നതിൽ നിങ്ങൾ മിടുക്ക് ഞ ളിയിച്ചിരിയ്ക്കുന്നു
1970 ൽ K Sp Ktp തുടങ്ങിയ സോഷ്യലിസ്റ്റ് കക്ഷികളുമായി മുന്നണി ഉണ്ടാക്കിയായിരുന്നു CPM മത്സ രി ച്ചിരുന്നത് എതിർ ഭാഗത്ത് ഇന്ദിരാ കോൺഗ്രസ മുസ്ലീം ലീഗ് CPI R sp എ ന്നീ പാർട്ടികൾ ആണ് ഉണ്ടായിരുന്നത്
കേരളാ കോൺഗ്രസ് ളം സംഘടനാ കോൺഗ്രസും വേറെ മുന്നണിയായി മത്സരിച്ചു ജന സംഘത്തിനു സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല
വല്ല പിൻ തുണയും ആർക്കെങ്കിലും നൽകിയോ എന്നറിയില്ല
തെരെഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി ജയിച്ചു
സി അച്ചത മേ നോൻ മുഖ്യമന്തിയായി
1977 ൽ CPM ഉം പുതുതായി രൂപീകരിയ്ക്പ്പെട്ട ജനതാ പാർട്ടിയും ഒരു മുന്നണിയായി മത്സരിച്ചു ജനതാ പാർട്ടിയെ ന്നാൽ അന്നത്തെ പ്രതിപക്ഷ- സോഷ്യലിസ്റ്റ പാർട്ടികൾ ലയിച്ചുണ്ടാക്കിയ പാർട്ടിയാണ്
ഇന്ദി രാ ഗാന്ധി എല്ലാ രാഷ്ടീയ പാർട്ടികളുടെ നേതാക്കളേയും അടിയന്തരാവസ്ഥയിൽ ജയിലിലാക്കിയിരുന്നു
ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യ തത്തി നെതിരെ നിലകൊണ്ട പാർട്ടിയാണ് ജനതാ പാർട്ടി
സി പി എം ഉം ജനതാ പാർട്ടിയും ഒന്നിച്ച മത്സരിച്ചതിന് Ems നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ഒരു ഭാഗത്ത് ജനസംഘവുമായി EMS കുട്ടുകുടി എന്നു പറയുമ്പോൾ മറുഭാഗത്ത് EMS മുസ്ലീം പ്രിണ നം നടത്തിയെന്ന് ആരോപിയ്ക്കുന്നു ഉദാഹരണം മലപ്പുറം ജില്ല കാലിക്കട്ട് യുണിവേഴ്സിറ്റി
ഇതെല്ലാം നാടിന്റെ ആവശ്യമായിരുന്നു
Good informations for young people
ഇ എം എസ് മന്ത്രിസഭയിൽ അംഗമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ സി ജോർജ് ഇങ്ങനെ എഴുതിയിട്ടുണ്ട് - ഞാൻ ആലപ്പുഴയിൽ പാർട്ടി ഓഫീസിൽ ഇരിക്കുമ്പോൾ ഒരു തൊഴിലാളി സഖാവ് ഒരു പത്രവുമായി എന്റെ അരികിൽ എത്തിയിട്ട് ഇതൊന്നു വായിക്കു എന്ന് ആവശ്യപ്പെട്ടു നമ്പൂതിരിയെ മനുഷ്യനാക്കണം എന്ന തലക്കെട്ടിൽ ഇഎംഎസിന്റെ ഒരു പ്രസംഗം പകുതി പേജിൽ പ്രസിദ്ധീകരിച്ചിരുന്നു ഞാൻ പറഞ്ഞു ഇഎംഎസ് നമ്മുടെ കൂടെ വരുന്നതിന് മുൻപ് യോഗക്ഷേമസഭയുടെ പ്രവർത്തകനായിരുന്നു ആ പത്രത്തിന്റെ തീയതി ഒന്ന് നോക്കു സഖാവെ ആ പ്രവർത്തകൻ രോഷാകുലനായി പറഞ്ഞു 1947 തുലാം 15 പുന്നപ്ര വെടിവെപ്പ് തുലാം 7 കാട്ടൂർ വെടിവെപ്പ് തുലാം 8 മാരാരിക്കുളം വെടിവെപ്പ് തുലാം 9 വയലാർ വെടിവെപ്പ് തുലാം 10 പുന്നപ്രയിൽ നിന്ന് 10 കിലോമീറ്റർ അകലെ നിന്ന് പുന്നപ്ര എന്നോ വയലാർ എന്നോ വെടിവെപ്പ് എന്നോ പറയാതെ നമ്പൂതിരിയെ മനുഷ്യനാക്കാൻ നടക്കുന്നു ആ തൊഴിലാളി സഖാവിനോട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല
EMS is like Gandhi. Social revolution is far more important than armed revolution. To Gandhi prohibition , eradication of untouchability are as important as freedom struggle.
ലാൽസലാം സഖാവേ ലാൽസലാം 💪💪💪
ജനപക്ഷം ചേർന്നുനിന്ന് ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കണ്ട് സാധാരണക്കാരുടെ രക്ഷകരായി മാറുവാൻ ഇനിയെത്രകാലം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സഞ്ചരിക്കേണ്ടിവരും ഇ.എം.എസ് നമ്പൂതിരിപ്പാട് പോലുള്ള ഒരു ജനകീയ നേതാവ് ഉണ്ടാകുവാൻ??????
Ems 😘😘😘😘😘😘😍😍😍
Sir,🙏🙏
57ലെ ഭരണപരിഷ്കാരങ്ങൾ കൂടി പറയാമായിരുന്നു ലാൽസലാം
Emsമനുഷൃസ്നഹി
വിപ്ലവ ആചര്യൻ മറക്കില്ല ഒരിക്കലും
I watched fully and cried.. What a human being❤❤❤EMS❤❤❤
ഇ എം എസ്സ് എന്ന നല്ല മനുഷ്യൻറ വിപ്ലവ ആശയങ്ങളിലൂടെ നമ്മുടെ നാടിനുണ്ടായ പുരോഗമനങ്ങൾ... പ്രണാമം സഖാവേ
Pranam sir 🙏
ജോസഫ് മുത്തേ മുണ്ടശേരി മാഷിന്റെ വീഡിയോ ചെയ്യാമോ
ഞാൻ റെഡി.
Producer വേണം
red salute...red salute
എന്നേ കമ്മ്യൂയിണിസ്റ്റാക്കിയത് സഖാവ് Ems ആണ് ഞാൻ അതിൽ അഭിമാനിക്കുന്നു ലാൽസലാം സഖാക്കളേ
But Pinarayi will send you out soon.
EMS the great
കമ്മ്യൂണിസം എന്താണെന്ന് ജനങ്ങളെ സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന മഹാനായ കമ്മ്യൂണിസ്റ്റ്.... ലാൽസലാം സഖാവേ
അക്ഷരങ്ങളെ ആയുധമാക്കിയവൻ,,,, വാക്കുകൾക്ക് സ്ഫോടനങ്ങളെക്കാൾ ശക്തി....
വാക്കുകൾ പറയാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും
പറഞ്ഞതത്രയും പട്ടിണി പാവങ്ങൾക്ക് വേണ്ടിയായിരുന്നു
മലപ്പുറത്തെ ഒരു ജന്മി സമ്പന്ന കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജീവിച്ച് പട്ടിണി പാവങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച്,
പാർട്ടി ഓഫീസിൽ കിടന്ന് മരിക്കുമ്പോൾ ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത സഖാവ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്...
മറക്കില്ലൊരിക്കലും ധീര സഖാവെ🚩💪🔥
ലാൽ സലാം സഖാവെ
Lallsam ❤️❤️❤️
🙏🙏🙏
സഖാവ് E. M. Sൻെറ കമ്മൃണിസം പോയി
ഇന്നത്തെ കമ്മൃണിസം കാപഠൃം
നമസ്കാരം
EMS🔥🔥💟💟
❤️❤️💪💪💪❤️❤️❤️
EMS💓
Good
Sooper history of ems❤❤❤😢😮😅jazhaffar vengad kannur
മഹാനായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്.... ലാൽസലാം
കേരളത്തിൽ ആദ്യമായി താത്വികമായ അവലോകനത്തിൽ വർഗീയ വാദത്തിന് വിത്തുപാകിയ മഹാൻ
ലാൽസലാം 🚩
E m s is the global genius. No other substitute in India
വർഗ്ഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്തുക
❤❤❤❤❤❤EMS LALSALAM 🙏🙏🙏🙏🙏😢😢😢😢🌹🌹🌹🌹❤️❤️❤️❤️
rollmodel person
കാറൽ മാർക്ക് സ്
Marikatha orma ponne sagavinu pranam
Riya kpv യുടെ അതേ വികാരം തന്നെയാണ് എന്റെയും അനുഭവം. ആ സൂര്യൻ എന്റെ ഹൃദയത്തിൽ ജ്വലിച്ചു നിൽക്കുകയാണ് ഇന്നും.