4 bed room tv fridge washing machine use cheyyan ethu solar inverter anu nallathu inbuilt mppt ullathu 1100 watts solar fix cheyyan pattunnathu and 200ah best solar battery ethanu nallathu
V - Guard DU 1000 smart inverter anu eppole use cheyyounna. battery kedaye eppole. V- Guard battery anu eppole use cheyyounnathu. eppole ulla battery matti {Amaron OR Exide } - 200Ah batery edukunnathina kurichu enthanu abhiprayam
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
Inverter connection outgoing സർക്യൂട്ടിൽ elcb protection ഉള്ള എറ്റവും safety ഉള്ള രീതിയിൽ ഉള്ള connection explain ചെയ്യാമോ, പല electricianമാറും connect ചെയ്യുന്ന രീതിയിൽ ഇൻവെർട്ടർ ലോഡിൽ earth leakage protection കിട്ടുന്ന രീതിയിൽ വയർ ചെയ്യാറില്ല.. അത് കൊണ്ട് ഏറ്റവും നല്ല രീതിയിൽ ഉള്ള connection explain ചെയ്യാമോ
Looking for an inverter for my home(as the old one is broken) but we are going to setup a solar panel in the near future so can I use the same inverter after installing solar panel ...?
I am in a renovation phase of my home and I am desperately thinking of going into an off-grid hybrid power system through solar panels and series of lithium batteries . It’s an enormous house with more or less 4000 sqf. Load shedding and power outages are prone to this area. So I am looking into ideas which can sort my problem. ( Inspired from a ranch house in Utah)
loacal brands നല്ലത് ഒരുപാടു ഉണ്ട്, local brand എടുക്കുമ്പോൾ നമ്മൾക്കു brandedil കിട്ടാത്ത കാര്യങ്ങൾ ലഭിക്കേണം 1 cooper winding 2 maximum loading capacity 3 Onsite fast service quality but ഇപ്പൊഴത്തെ പല local brands ഉം പ്രൊമോട്ട് ചെയ്യുന്നത് അലൂമിനിയം model ആണ്, മുൻപത്തെപോലെ ക്വാളിറ്റി ഇല്ല, onsite warranty കൊടുക്കുന്നില്ല,
12w 10 light, 80w 3fan, 230w fridge, oru 5star Ac plan und. Pinne wifi modem,bathroom exhaust 2 nos, idakk mathram use cheyyunna sujata mixi. ഇതിന് പറ്റിയ oru combination paranju tharaavooo
i am getting 1kva by calculation. but i want to buy 1.5kva because later i want to add more load. is it okey if i connect 1.5kva inverter now ? or should i wait till adding more loads ?
@@InverterCarePayyannur i have few more doubts. can i connect single phase inverter to 3phase wired home ? also how long it will last at full load for 1kva, 150ah ?
Sir.ഞാൻ ഒരു ഇൻവേട്ടർ എടുക്കാൻ ഉദ്ദേശിക്കുന്നു.. എനിക്ക് വാങ്ങാൻ പറ്റിയ നല്ല ഇൻവേട്ടർ suggeste ചെയ്യാമോ 2 നില വീടാൻ.. 4ബെഡ്‌റൂം blds ഫാൻ ആണ്.പിന്നെ കുറച്ചു ലൈറ്റ് മിക്സി മോട്ടോർ മറുവടി പ്രതീക്ഷിക്കുന്നു
താങ്കളുടെ ചാനൽ ഒരു കൊല്ലത്തിന് അടുത്തായി കണ്ടു കൊണ്ടിരിക്കുന്നു...മലയാളതഗിൽ ഉള്ള സോളാർ സിസ്റ്റത്തിനെപറ്റി യൂട്യൂബിൽ തിരിഞ്ഞപ്പോൾ ആണ് ഈ ചാനൽ കണ്ടത്..അടുത്തിടക്ക് വീട്ടിൽ ഒൻഗ്രിഡ് സോളാർ വെച്ചു ഇനി വീട്ടിൽ ബാക്കി വെക്കാൻ ഉള്ളത് ഒരു നല്ല ഇൻവേർട്ടർ ആണ്...ഒരു ബാറ്ററിയിൽ 1000 ഇനും 2000 ഇനും ഇടക്ക് ലോഡ് ക്ഷമത ഉള്ള ഇൻവേർട്ടർ ഏതൊക്കെ ആണ് എന്നൊന്ന് പറയുമോ ?പഴയ വിഡിയോയിൽ ചിലത് കണ്ടിരുന്നു..പക്ഷെ ഒന്നു കൂടി ചോദിച്ചു ഉറപ്പിക്കാമെന്ന് കരുതി...ഇന്ന് ഇൻവേർട്ടർ കടയിൽ പോയി നോക്കി കണ്ടു വാങ്ങാൻ ഉള്ള പദ്ധതി ഉണ്ട്...വില 25---35k ഇന് ഇടയിൽ ഉള്ളത് അയാൽ നല്ലത്.
@@InverterCarePayyannurexide ന്റെ ഇപ്പോൾ മാർക്കറ്റിലുള്ള നല്ല tall tubular ബാറ്ററിയുടെ മോഡൽ നമ്പറും (C10,150Ah,4Years replacement) പറയുമോ ? ഇതിനു വേണ്ട exide ഇൻവെർട്ടറിന്റെ model നമ്പറും .
കരണ്ട് പോകുന്ന സമയം ഇൻവെർട്ടറിലോട്ട് മാറാൻ ഒന്ന് രണ്ട് സെക്കൻഡ് ടൈം എടുക്കുന്നു ഇതിന് എന്താണ് കാരണം? ഇതുകൊണ്ടുള്ള ബുദ്ധിമുട്ട് നേരിടുന്നത് വൈഫൈ റൂട്ടറിനും , ടിവിക്കുമാണ്
Angane TV yum modem um off aakku engil inverter vechathu thanne waste aanu. Assembled or local inverter is not good. Because it is made by local people with liw quality transformer winding and low quality circuit board. Line inverter or online inverter aanu vachathu engil ingane pokilla. Otherwise they fooled you
4 bed room tv fridge washing machine use cheyyan ethu solar inverter anu nallathu inbuilt mppt ullathu 1100 watts solar fix cheyyan pattunnathu and 200ah best solar battery ethanu nallathu
Branded mppt based solar inverter 800watts model available in Vguard solsmart 1500,luminous or UTL
Bro, Lagnuvo inverter engane Ind ennu parayamo. Lagnuvo inverter with exide battery or exide inverter with exide battery ethaanu nallath suggest cheyyamo please
Both are good,
Lugnuvo ഇൻവെർട്ടർ എങ്ങിനെ ഉണ്ട്
@basheeraboo3238 not bad
Ee copper and aluminium valla vityaasavum undo performancil
Solar on girid inverter solar panel yetavum നല്ല കമ്പനികൾ ഏതാണ്
Maximum onsite warranty provide ചെയ്യുന്ന brand ചോദിച്ചു വാങ്ങുക
V guard cheriye short sarqut Ayaan 3000 kayyeenu. Poum water level pettennu thazhum 3 Varshathe 9000 nayiram extra poi
അത് എല്ലാ customer ഉം പറയുന്നില്ല, oru brandum 100% customer um happy ആകില്ല
Lical repair , without board , easily available spate please suggest a good 1600.va inverter
Go with a local brand's in your area
150 Ah battery Sukom cell week aye, replace cheyyan battery suggest cheyyamo, 900 VA inverter aanu
Go with exide/luminous 150Ah with minimum 36months replacement warranty
V - Guard DU 1000 smart inverter anu eppole use cheyyounna. battery kedaye eppole. V- Guard battery anu eppole use cheyyounnathu. eppole ulla battery matti {Amaron OR Exide } - 200Ah batery edukunnathina kurichu enthanu abhiprayam
Exide നല്ലതാണ്
Microtek 1200 inverter & amaron 150 ah battery better ano or any other brand suggest cheyamo
Not bad
Sofar/solax/solaire/livguard/luminous which brand is good for solar on grid inverter?
Onsite service ഉറപ്പു തരുന്ന brand വാങ്ങിക്കുക,
bro 4 bedroom 1 tv pinne 8 10 bulb wifi lap ithokke oodanam, future l solar install cheythalum outdated allatha oru sadhanam eathanenn parayamo
Vguard solsmart mppt1500 with 200Ah Exode 6LMS200L
ഈ combo ഒന്ന് നോക്കൂ
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
രണ്ടു brand ഉം നല്ലതാണ് ബാറ്ററി replacement കൂടിയത് ചോദിച്ചു വാങ്ങുക
Luminous Zelio+ 1100 oru nalla option aano ?
കുഴപ്പം ഇല്ല
Am planning to buy new inverter for my home 4 bed room ,water motor working one..please suggest best 2024 inverter with more duration running one
Place?
@@InverterCarePayyannur thalassry
Pls call or message me 9847777439
How about Flyon Battery
Dont know well
Wat is PWM inverter does it have any drawbacks
loading capacity's kuduthal PWM ആണ്. ,അതുപോലെ maintenance coast ഉം കുറവാണ്
Inverter connection outgoing സർക്യൂട്ടിൽ elcb protection ഉള്ള എറ്റവും safety ഉള്ള രീതിയിൽ ഉള്ള connection explain ചെയ്യാമോ, പല electricianമാറും connect ചെയ്യുന്ന രീതിയിൽ ഇൻവെർട്ടർ ലോഡിൽ earth leakage protection കിട്ടുന്ന രീതിയിൽ വയർ ചെയ്യാറില്ല..
അത് കൊണ്ട് ഏറ്റവും നല്ല രീതിയിൽ ഉള്ള connection explain ചെയ്യാമോ
Separate neutral line wire ചെയ്തു ഇൻവെർട്ടർ line wire ചെയ്താൽ കൊടുക്കാം
Looking for an inverter for my home(as the old one is broken) but we are going to setup a solar panel in the near future so can I use the same inverter after installing solar panel ...?
Yes,buy solar inverter and solar battery in advance
Thanks
LAGNUVO INVETOR ❤
GOOD PRODUCT SERVICE SOUPER ....
okey
I am in a renovation phase of my home and I am desperately thinking of going into an off-grid hybrid power system through solar panels and series of lithium batteries . It’s an enormous house with more or less 4000 sqf. Load shedding and power outages are prone to this area.
So I am looking into ideas which can sort my problem.
( Inspired from a ranch house in Utah)
Message me 9847777439
@@InverterCarePayyannur now which inverter is good?
Amaron inverter and battery enganund. Nallathano
Not bad and not well
Sir njaan inn microtek 1550va 200ah vaanagi.. Microtek nalla company alle ini enthakke sradikkendey.. Onn paranj teraamo?
Check water level on every 6 months, thats all
@@InverterCarePayyannur thank you sir your valuable information 💖
👍
Udane inverter vangendathund,3 bed room,fridge 230w,laptop .mostly we want laptop use.ethayirikum nallath.please can you give immediate reply
കാൾ me
Is it safe to keep inverter battery inside a box, toxic gases proper ventilation ilell scene aakuvo
Need proper ventilation
MEGNA inverter nallathano please
കേട്ടിട്ടില്ല, പ്രാദേശിക കമ്പനി ആണെന്ന് തോനുന്നു
Luminous 1100 va sine wave ,750 watts mixer grinder work avumo? Avanamenvil inverter ettra va vanganam pls reply
Recommend 1250/12V above models
@@InverterCarePayyannur tnq bro for your response 👍👍👍❤️
Use aakunna Inverter one month off aaki vekaan enth cheyanam.switch off aaki vechaal
Pinne ath use aakaan kayiyo?
ബാറ്ററി disconnect ചെയ്തു വെക്കുക
സോളാർ ലെഡ് ആസിഡ് vs ലിഥിയം ബാറ്ററികളെ കുറിച്ചു പറയാമോ .
yes sure
Livguard battery enganund? , luminous
Or livguard eth battery anu better
luminous
@@InverterCarePayyannur luminous
battery with 2year replacement warranty ,livguard 3.5 years replacement warranty shopil avlble anu. Ithil eth arkkm nalla option?
@aj-dq6st luminous 5Years replacement model വരെ ഉണ്ടല്ലോ
@@InverterCarePayyannur ivde adth
ulla shopil 2yr rep warranty ye avlble ullu, so livguard edthal nallath arkmo
battery last cheyyunath ano...?
@aj-dq6st വലിയ കുഴപ്പം ഇല്ല
Bro 70ah battery connect ചെയ്യാൻ പറ്റുന്ന inverter suggest ചെയ്യാമോ
Up to 700va models
Exide inverter innu work cheythukondirikkumbhol beep..beep sound enthu kondanu varunnea....low battery notification kannikkunnila.....allathea anu sound varunea
Warning display il കാണിക്കുമല്ലോ
Eco & low battery കാണിക്കുന്ന എന്താ?
mains fuse പോയാൽ കാണിക്കാം, അല്ലെങ്കിൽ inverter ഇൽ മൈൻസ് supply എത്താതിരുന്നാലും അതുപോലെ inverter internal complaint ഉണ്ടെങ്കിലും കാണിക്കാം
Can u plz make a detail review on Vguard solsmart 1450
yes
Unicorn battery nallathano
വലിയ experience ഇല്ല,
1000 wattsil kooduthal load edukunna inverter models ethokkeyanu....athinte video cheyyumo...
തീർച്ചയായും, ഒരു പുതിയ product review വരുന്നുണ്ടേ ഈ വീക്ക്
Solar panalinu ithu upayogikkaan kazhiyumo?
No
Luminouus ഇൻവെർട്ടർ ന്റെ ഔട്ട് പുട്ട് ഫെസും ന്യൂട്രലും തിരിഞ്ഞു കാണിക്കുന്നു ഇത് എന്താണ് പ്രശ്നാം
Input line connection ചെയ്യാതെ അല്ലെ
El 150ah exide battery c10 + vguard prime 1450 compo
El 150ah exide battery c10+ lagnuva 1150va compo
Which is better???
Go with exide + Vguard f
I am planning to buy 200 ah exide ,should i buy aluminium or copper ups trans?
Go with copper, but most branded inverter only in aluminum, ഇൻവെർട്ടറിൽ പ്രധാനം service ആണ്
Sinewave Ayotech nallathano
കേട്ടിട്ടില്ല
@@InverterCarePayyannur ivede vangiya company athannu
1000 watts mixer grinder anekilo?
Go with Luminous 1550/12V
Local brand inverter better than baranded inverter.....my opinion
loacal brands നല്ലത് ഒരുപാടു ഉണ്ട്, local brand എടുക്കുമ്പോൾ നമ്മൾക്കു brandedil കിട്ടാത്ത കാര്യങ്ങൾ ലഭിക്കേണം 1 cooper winding 2 maximum loading capacity 3 Onsite fast service quality
but ഇപ്പൊഴത്തെ പല local brands ഉം പ്രൊമോട്ട് ചെയ്യുന്നത് അലൂമിനിയം model ആണ്, മുൻപത്തെപോലെ ക്വാളിറ്റി ഇല്ല, onsite warranty കൊടുക്കുന്നില്ല,
ഇതൊക്കെ ഉണ്ടെങ്കിൽ local brands നല്ലതാകും
@@InverterCarePayyannur എല്ലാം ഉള്ളത് ഉണ്ടല്ലോ.....നല്ല ക്വാളിറ്റി ഉള്ളത്
@idreesm2219 അങ്ങനെയുള്ള brands ഉണ്ടെങ്കിൽ തീർച്ചയായും comments ചെയൂ, നല്ല അറിവുകൾ share ചെയൂ, we support
Chetta v gurd synergy 1150 inverter kollamo? Solar support cheyyunna eth iverter aanu nallath?
Pwm solar charger ane ,
Pwm solar charger ane ,
@@InverterCarePayyannur solar support cheyunna nalla iverter models ethokke anu enn parayamo?
Microtek smart hybrid 1275/V guard prime 1150 Which one is the best?
Both are good
@@InverterCarePayyannur thanks
12w 10 light, 80w 3fan, 230w fridge, oru 5star Ac plan und. Pinne wifi modem,bathroom exhaust 2 nos, idakk mathram use cheyyunna sujata mixi. ഇതിന് പറ്റിയ oru combination paranju tharaavooo
7 8 hrs longlast kittunna battery avanam
Pls message me 9847777439
i am getting 1kva by calculation. but i want to buy 1.5kva because later i want to add more load. is it okey if i connect 1.5kva inverter now ? or should i wait till adding more loads ?
pls share your continues load details, m not recommended 1kva continuous load in 1.5kva inverter
@@InverterCarePayyannur it will be even less like 600w
@@InverterCarePayyannur i have few more doubts.
can i connect single phase inverter to 3phase wired home ?
also how long it will last at full load for 1kva, 150ah ?
Hi volt inverter copper winding undennu parayunnu. Any idea regarding quailty
Copper ആയതുകൊണ്ട് എല്ലാം ആയില്ല, float charging + onsite service + protection എന്നിവയും വേണം
@@InverterCarePayyannur float charging entaanu?
@arunraghunath96 pls google
@@InverterCarePayyannur ivdette battery kadakkarkku polum ariyilla undo illayo ennu. Google nokkiyappo charge maintain cheyya ennanu kandatu atu oruvidham ella batterykalilum undu ennanu njan manassilakayiatu(in 2023)
Bro sujata mixi 900w work avan ethra va vendiverum 200ah batteriyil
1400VA
Assembled inverter ആണൊ നല്ലത് ബ്രാൻറഡ് ആണൊ
എന്താണ് വ്യത്യാസം
Branded inverter ആണെങ്കിൽ എല്ലാകാലത്തും ഒരു പരിധിവരെ service ലഭിക്കും, ലോക്കൽ ഇൻവെർട്ടർ copper winding ഉള്ളത് കീട്ടും,
What is the difference between inverter mode and ups mode?. ഏതാണ് better
ഇൻവെർട്ടറിൽ desktop without ups ഉപയോഗിക്കുന്നു എങ്കിൽ മാത്രം ups മോഡ് use ചെയ്യാം
@@InverterCarePayyannur Thank you
What about Sukam inverter??
Sukam നല്ല ഇൻവെർട്ടർ ആണ് but ഇപ്പോൾ മാർക്കറ്റിൽ ഇല്ല
Sir.ഞാൻ ഒരു ഇൻവേട്ടർ എടുക്കാൻ ഉദ്ദേശിക്കുന്നു.. എനിക്ക് വാങ്ങാൻ പറ്റിയ നല്ല ഇൻവേട്ടർ suggeste ചെയ്യാമോ
2 നില വീടാൻ.. 4ബെഡ്‌റൂം blds ഫാൻ ആണ്.പിന്നെ കുറച്ചു ലൈറ്റ് മിക്സി മോട്ടോർ മറുവടി പ്രതീക്ഷിക്കുന്നു
Go with 1kva inverter with 150 or 200Ah battery ,depend on your backup need
@InverterCarePayyannur tnq sir
Luminous
V guard
Microtek
Exide
ഇതിൽ നല്ല compnay ഏതാൻ sir?
എല്ലാം നല്ല brands ആണ്, കൂടുതൽ replacement ഉള്ള model വാങ്ങിക്കോളൂ
Chetta ethu inverter anu suggest cheyyunath?
Exide,luminous, vguard
Bro luminous zelio+ 1100 aano vguard prime 1150 aano better
Both are good, i personally recommended PRIME 1150
Load test cheythu kaanikkamo
ആവശ്യം എങ്കിൽ ഒരു video ചെയ്യാം
Livgurad 200ah and 800va details ariyo
S
Mixer grinder upayogikkuka aanengil eee paranja inverter IL ethra Ah battery use chayyanam C10 or C20
Min 150Ah battery, c10 or c20 u can use any type
Which is better between vguard solsmart 1450 vs vguard smart pro 1200s?
solsmart 1450 /12V
താങ്കളുടെ ചാനൽ ഒരു കൊല്ലത്തിന് അടുത്തായി കണ്ടു കൊണ്ടിരിക്കുന്നു...മലയാളതഗിൽ ഉള്ള സോളാർ സിസ്റ്റത്തിനെപറ്റി യൂട്യൂബിൽ തിരിഞ്ഞപ്പോൾ ആണ് ഈ ചാനൽ കണ്ടത്..അടുത്തിടക്ക് വീട്ടിൽ ഒൻഗ്രിഡ് സോളാർ വെച്ചു ഇനി വീട്ടിൽ ബാക്കി വെക്കാൻ ഉള്ളത് ഒരു നല്ല ഇൻവേർട്ടർ ആണ്...ഒരു ബാറ്ററിയിൽ 1000 ഇനും 2000 ഇനും ഇടക്ക് ലോഡ് ക്ഷമത ഉള്ള ഇൻവേർട്ടർ ഏതൊക്കെ ആണ് എന്നൊന്ന് പറയുമോ ?പഴയ വിഡിയോയിൽ ചിലത് കണ്ടിരുന്നു..പക്ഷെ ഒന്നു കൂടി ചോദിച്ചു ഉറപ്പിക്കാമെന്ന് കരുതി...ഇന്ന് ഇൻവേർട്ടർ കടയിൽ പോയി നോക്കി കണ്ടു വാങ്ങാൻ ഉള്ള പദ്ധതി ഉണ്ട്...വില 25---35k ഇന് ഇടയിൽ ഉള്ളത് അയാൽ നല്ലത്.
thank you whatapp me 9847777439
Bro.. Hykon engane und
Not bad
Livfast inverter nallathu aano
Not bad
Flyon ബാറ്ററി നല്ലതാണോ
valiya പരിചയം ഇല്ല
Bro, V Guard Sol smart 1250 or Solsmart 1450 inverter is good. Please reply
Solsmart 1450
U can load 900watts load
Luminous Icon 1600 engane und?
നല്ലതാണ് cost അല്പം കൂടുതൽ ആണ്
@@InverterCarePayyannur single battery inverter il udeshikunna backup kitunnilel parallel ayt oru 2nd battery kudi connect cheyamo? (in icon 1600).
@mhdsiddi2640 നല്ലതല്ല
4 റൂമുള്ള വീട്ടിലേക് കൂടുതൽ റീപ്ലേസ്‌മെന്റ് വാറന്റി കിട്ടുന്ന Tall tubular ബാറ്റരികൾ (കമ്പനി /മോഡൽ ) ഏതാണ് ?
exide luminous available
@@InverterCarePayyannurexide ന്റെ ഇപ്പോൾ മാർക്കറ്റിലുള്ള നല്ല tall tubular ബാറ്ററിയുടെ മോഡൽ നമ്പറും (C10,150Ah,4Years replacement) പറയുമോ ? ഇതിനു വേണ്ട exide ഇൻവെർട്ടറിന്റെ model നമ്പറും .
Exide GQP 1450 VA 12 VOLT ഇൻവെർട്ടറിനു Exide 260ah (IT950) Best Aano ?
very very nice
@@InverterCarePayyannur Thank You
Inverter എങ്ങനെ ഉണ്ട് exideGqp1450Va?
@aswinakhi412 good one
Bro 1kv water pump sub run cheynamekkil ethera watts Invarter vakkanam hybrid solar
3kw/36v വേണ്ടിവരും മിനിമം, clamp മീറ്റർ കൊണ്ട് working amp ചെക്ക് ചെയ്താൽ currect അറിയാം
LAGNUVO ബ്രാൻഡ് നല്ലത് ആണ്. സർവീസും....
good ❤️
Back modakal correct position parayamo
Lugnuvo details parayaamo ?
Bro vguard 165 ah battery + vguard smaet 1500 combo?
Or Vguard 1650 invertor ano better????
Watts kooduthal 1650 ane
Bro nte veettil aadhyam amaron nte battery aanu undayath... Ekadeshm 10 yrs use cheythu.. Ippo complint aayi... Ini puthiyathonnu vaangnm enkil ethayirikkum better option... Atho amaron thanne service cheythal ok aakumo ( 2 tyme cheythittund) pls reply
@@vijivengad9108 ethra day kitum
@@suryadhaneesh6411one hour kittiyal aayi
Livefast enganund bro...?
കുഴപ്പം ഇല്ല
Current undakumbol thanne inverter on cheythal extra current charge kooduvo?
No
കരണ്ട് പോകുന്ന സമയം ഇൻവെർട്ടറിലോട്ട് മാറാൻ ഒന്ന് രണ്ട് സെക്കൻഡ് ടൈം എടുക്കുന്നു
ഇതിന് എന്താണ് കാരണം?
ഇതുകൊണ്ടുള്ള ബുദ്ധിമുട്ട് നേരിടുന്നത് വൈഫൈ റൂട്ടറിനും , ടിവിക്കുമാണ്
Which brand?which model?
@@InverterCarePayyannur assembled aanu
Install cheythavarod paranjappo avar paranjan voltage kuravullath kondanenn
Angane TV yum modem um off aakku engil inverter vechathu thanne waste aanu. Assembled or local inverter is not good. Because it is made by local people with liw quality transformer winding and low quality circuit board. Line inverter or online inverter aanu vachathu engil ingane pokilla. Otherwise they fooled you
Turn on UPS mode.
SF battery and inverter nallathano?
Battery : sf pro tabular + tt60s150
Inverter : sine pro al 900
Please give your opinion on this
നല്ലതാണ്
പ്രോമിനെന്റ് ഇൻവെർട്ടർ, ബാറ്ററി എങ്ങനെ ഉണ്ട് നല്ലതാണോ
വലിയ അഭിപ്രായം ഇല്ല
XTRA POWER BATTERY എങ്ങനെ ഉണ്ട്
കേട്ടിട്ടില്ല
Sinex inverter brand എങ്ങനുണ്ട്
കേട്ടിട്ടില്ല
Ac work cheyan ethra kva venam
2.5kva or above
ബാറ്ററി saperate vaghano?
yes
ബാറ്ററി എത് company ആണ് നല്ലത്.. 3 ബെഡ്‌റൂംമ്ൻ എത്ര കപ്പാസിറ്റി ബാറ്ററിയാൻ വേണ്ടത്?
150Ah ബാറ്ററി 1000 വ ഇൻവെർട്ടർ ഏതാണ് എടുക്കാൻ നല്ലത്
pls see video
Hi bro നിങ്ങൾ UTL gama + ചെയ്ത് കോടുക്കാ റുണ്ടോ സോളാർ പാനൽ അടക്കം .
S
Hi bro
How is your opinion about amaze inverter
Not bad
750 inverter ന് എത്ര ah battery വരെ വെക്കാം
branded inverter ആണെങ്കിൽ പൊതുവെ 150Ah വരെ വെക്കാം
@@InverterCarePayyannur luminus ആണ്
@@meenusappus7849 upto 150Ah use cheyyam
എനിക്ക് 220 Ah nte 1200 VA യുടെ inverter വേണം. ഏത് എടുക്കണം...?
Exide with luminous /Vguard inverter
Microtek inte battery nallath ano?
വലിയ ഗുണം പോരാ
view on prime 2250
Yes
@@InverterCarePayyannur vguard prime 2250 nallath ano 4bedroom
with high backup
@Arundas- യെസ്,need 2nos battery
2 kv 12v നല്ല inverter എതാണ്
150ah c10 2 battery parallel ചെയ്യാൻ
2kva/12v not available maximum get 1600va
Ethra day play back kittum normally
Depends usage
Idhokke copper winding aano? Adho aluminum aano?
@@salamkizhakkepatt ഇതിൽ EXIDE GQP1125 മാത്രം copper
Voice alarm night time very desturbance
അതും പ്രശ്നം ആകാം, change over അറിയാൻ ആഗ്രഹിക്കുന്നവർക്ക് സൗണ്ട് വേണം
Inverter il Ac use cheyyan patille
@@sherinsamuel7403 no.. normal inverter il pattilla..
Luminous inverter or exide gpq which one to buy? Aluminium or copper
Exide gqp 100%copper transformer
Genius battery engine
no service networks in kerala
Sir, വീട്ടിൽ invertor ഉണ്ട്, എന്നിട്ടും കറൻറ് പോകുമ്പോൾ wifi കട്ടാവുന്നു. എല്ലായ്പ്പോഴും കട്ട് ആകില്ല, ചിലപ്പോൾ മാത്രം. എന്താണ് കാരണം?
Modem adapter change cheythu nokoo
@@InverterCarePayyannur Amazon available ആണോ sir, specifications പറഞ്ഞു തരാമോ, thank you so much
Contact your operator
@@InverterCarePayyannur thank you sir
ലോ വോൾടേജ് ഉള്ള സ്ഥലങ്ങളിൽ U P S invrter കംപ്ലയിന്റ് ആകുന്നു എന്ന് പറയുന്നത് ശരിയാണോ ❓️
ശരിയല്ല 90v മുതൽ സപ്പോർട്ട് ഉള്ള invrerter ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്
Battery separate vangandee extra cost koduthu
12-17k
Utl gamma plus 12 v engane undu online il 12 k ഇതിലും കുറവിൽ ഷോപ്പ് ഉൾ കിട്ടുവോ
2വർഷം aayi updating ഇല്ല gamma +ഇൽ
Good one❤❤❤
ബ്രോ നമസ്കാരം 💐
ആരോൺ ബാറ്ററി എങ്ങനുണ്ട് ബ്രോ?
Not bad
ലിഥിയം ബാറ്ററി സപ്പോർട്ട് ചെയ്യുമോ ഇതിലൊക്കെ
no
@@InverterCarePayyannur സപ്പോർട്ട് ചെയ്യുന്ന മോഡൽ ഏതാണ്
@@saifunk1091 ഇതിൽ ഇല്ല