ഇത്രയും നല്ല ഒരച്ഛനെ കിട്ടിയതാണ് മക്കളുടെ ഭാഗ്യം. അതുപോലെ ഭാര്യയെ മനസ്സിലാക്കുന്ന ഒരു ഭർത്താവെന്ന ബഹുമതിയും ശ്രീപത്മകുമാറിന് ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ ഞാൻ തരുന്നു. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🎂🎂🥰
Good....... ഇതൊക്കെ തന്നെയാണ് ഞാൻ എൻ്റെ മകനോട് പറഞ്ഞതും ചെയ്തു കൊണ്ടിരിക്കുന്നതും. പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക, പഠിക്കേണ്ടതും ജോലികണ്ടെത്തേണ്ടതും അവരുടെ പണിയാണ്. അവരുടെ സമ്പാദ്യം പൂർണ്ണമായും അവൻ്റെ അവൻ്റെ കുടുംബത്തിനായി ചിലവാക്കട്ടെ അതുതന്നെയാണ് നല്ല സന്ദേശം....
അതികം ആളുകളൊന്നും ഇല്ല എന്നെ സ്വാതീനിച്ച വ്യക്തികൾ. പപ്പേട്ടൻ എന്ന നിങ്ങൾ, സിതാര കൃഷ്ണകുമാർ, ജോസഫ് അന്നകുട്ടി ജോസ് എന്നിങ്ങനെ ചിലർ. നിങ്ങടെ parenting അസൂയയോടെ നോക്കി കാണാറുണ്ട്. കണ്ണുതട്ടാതെ നോക്കണം.......
Sir, I wanted to let you know that I have watched most of your videos. The way you present things and being honest about your life is really appreciated. Love your family❤️how you teach the kids different things from the experiences from your life and the way you share things to public from your perspective especially importance of relationship and the respect you have to give to each other. Keep going sir wishing you and your family a great new year and all the very best🙏🙏🙏
വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ ഭാര്യയും കുടുംബജീവിതത്തിൽ ഉണ്ടാകുന്ന മക്കളെയും സംരക്ഷിക്കാനും ജീവിത സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാനും ഉത്തരവാദിത്വമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ജീവിതം സുഖകരമാകും. സമ്പത്തായിരിക്കരുത് ജീവിത ലക്ഷ്യം.......
Athu thettslla.makkal achanem ammayem nokkendathu avarude kadamayanu.Athu cheyyan samathikkathathu avarodu ccheyunna valiya thettanu.So ask him to pay money to parents even we dont want money from them .That will lead them to live for their parents throughout their life.iam talking this from my experience. I know my brother who didn't take care of my parents just because my father told him not to sent money to him.He thought that means there is no need for his parents apart from that.I told my son that you should take care of your family when you grow up even though we dont require financial help.Sending money is a bondage Never ever let our children be barred fronm their duties. Be it boy or girl.I gave my boys good education. Elder one completed mtech grom NIT and working in an American company. Younger one studying for mbbs in trivandrum medical college
നല്ല മക്കൾ ❤️കണ്ണ് തട്ടാതെ ഈ ഫാമിലി എന്നും ഇങ്ങനെ തന്നെ ആവട്ടെ
ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ, സന്തോഷം മോനേ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും❤❤❤❤
കണ്ണനിറഞ്ഞു , ഏറ്റവും സന്തോഷം തോന്നുന്നു. , മുന്നോട്ടുള്ള യാത്രയിൽ മോന് എല്ലാ വിധ പ്രാർത്ഥനയും നേരുന്നു❤
ഇത്രയും നല്ല ഒരച്ഛനെ കിട്ടിയതാണ് മക്കളുടെ ഭാഗ്യം. അതുപോലെ ഭാര്യയെ മനസ്സിലാക്കുന്ന ഒരു ഭർത്താവെന്ന ബഹുമതിയും ശ്രീപത്മകുമാറിന് ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ ഞാൻ തരുന്നു. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🎂🎂🥰
സത്യയുടെ ഈ നേട്ടത്തേഅഭിനന്ദിക്കുന്നു. എല്ലാവിധ നന്മകളും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.
എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏എല്ലാ അച്ഛനമ്മമാർക്കും മക്കൾ നല്ല നിലയിൽ കാണണം എന്നാണ് ആഗ്രഹം. എല്ലാവർക്കും ആ ആഗ്രഹം സഫലമാകട്ടെ 🙏🙏
Good.......
ഇതൊക്കെ തന്നെയാണ് ഞാൻ എൻ്റെ മകനോട് പറഞ്ഞതും ചെയ്തു കൊണ്ടിരിക്കുന്നതും.
പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക, പഠിക്കേണ്ടതും ജോലികണ്ടെത്തേണ്ടതും അവരുടെ പണിയാണ്. അവരുടെ സമ്പാദ്യം പൂർണ്ണമായും അവൻ്റെ അവൻ്റെ കുടുംബത്തിനായി ചിലവാക്കട്ടെ അതുതന്നെയാണ് നല്ല സന്ദേശം....
അഭിരാമി ഭാഗ്യം ചെയ്യ്ത മകളും സഹോദരിയുമാണ് ❤❤👍 Happy Belated Birthday To Abirami 🎈🎂❤️💐.
Congratulations Padmakumar. You are really a loving and caring Dad. God bless you and your family.
👍👍ഭാഗ്യം ഉള്ള അച്ഛനും അമ്മയും, സിസ്റ്റർ ആയതിൽ 🙏🙏🙏👍👍
സത്യക്ക് അഭിനന്ദനങൾ .സത്യക്ക് എവിടെയാണ് ജോലി.❤
അതികം ആളുകളൊന്നും ഇല്ല എന്നെ സ്വാതീനിച്ച വ്യക്തികൾ. പപ്പേട്ടൻ എന്ന നിങ്ങൾ, സിതാര കൃഷ്ണകുമാർ, ജോസഫ് അന്നകുട്ടി ജോസ് എന്നിങ്ങനെ ചിലർ. നിങ്ങടെ parenting അസൂയയോടെ നോക്കി കാണാറുണ്ട്. കണ്ണുതട്ടാതെ നോക്കണം.......
Congrats monu. Proud parents. God bless all of u
Karayechallo pappettaa 😊… belated birthday wishes abhirami 🎉 congratulations dear Sathya ❤
Congratulations Sathya 👏👏👏
Happy Birthday Abhirami 🙏🙏🙏
HAPPY BDY DR ABHIKUTTY🎉🎉🎉🎉🎉AND BEST WISHES TO SATHYA😊😊😊😊😊
Padmakumar oru nalla vyakthythuathinu udama.
All the best❤all of you
Belated birthday wishes Ahirami🎊🎊🎉🎉
Good luck Satya and wish you all success in your career!!!
Thank you so much 🙂
Sir,
I wanted to let you know that I have watched most of your videos. The way you present things and being honest about your life is really appreciated.
Love your family❤️how you teach the kids different things from the experiences from your life and the way you share things to public from your perspective especially importance of relationship and the respect you have to give to each other. Keep going sir wishing you and your family a great new year and all the very best🙏🙏🙏
Congratulations sir , your parenting is so good
Congratulations to all of you 💕
വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ ഭാര്യയും കുടുംബജീവിതത്തിൽ ഉണ്ടാകുന്ന മക്കളെയും സംരക്ഷിക്കാനും ജീവിത സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാനും ഉത്തരവാദിത്വമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ജീവിതം സുഖകരമാകും.
സമ്പത്തായിരിക്കരുത് ജീവിത ലക്ഷ്യം.......
Allavarkum nallathu varate 🙏
🙏all the very best, mone,
Happy Birthday, mole. 🎉
Congratulations to Mon n Mol.👍💕💕👌
Congratulations sathya and abhirami
Thank you 🙏💖
Good Family ❤
Very nice family always god bless your family
All the very best Satya❤ Birthday wishes to Abhirami❤
Nalla achen❤❤
Elavarkum nallathu varatte❤❤
Pappa s you said it ❤
Super ❤❤❤❤
Very good opinion.
Happy birthday Abhirami
❤❤️❤️❤️സാർ 🙏
God Bless you
Happy birthday മോളേ
👍👍👍💯❤
👌👌👌👍🙌
Great❤
Super information
Congrats
ശരിയാണ് '
❤❤❤❤❤❤❤❤❤❤
👏
Athu thettslla.makkal achanem ammayem nokkendathu avarude kadamayanu.Athu cheyyan samathikkathathu avarodu ccheyunna valiya thettanu.So ask him to pay money to parents even we dont want money from them .That will lead them to live for their parents throughout their life.iam talking this from my experience. I know my brother who didn't take care of my parents just because my father told him not to sent money to him.He thought that means there is no need for his parents apart from that.I told my son that you should take care of your family when you grow up even though we dont require financial help.Sending money is a bondage Never ever let our children be barred fronm their duties. Be it boy or girl.I gave my boys good education. Elder one completed mtech grom NIT and working in an American company. Younger one studying for mbbs in trivandrum medical college
👍
Nice n genuine talk 🦜👌
എന്താ ജോലി
ഞാൻ ഒരു അടിമ
👍👍👍👍❤️❤️❤️🙏🙏🙏😍
❤
🙏🙏🙏🙏🙏🥰🥰
❤❤❤️❤️❤️❤️❤️❤️
🙏🏻🙏🏻🙏🏻
❤❤❤👌🏻👌🏻👌🏻
കന്ഗ്രത്സ് biji
ഇതെല്ലാം ക്ഷെണികമാണ് മകൻ ഒരു പെണ്ണുകെട്ടട്ടെ പിന്നെ കാണാം യെഥാർത്ത ജീവിതം
പാവം
🥰🥰🥰👍🏻
👌👌👌👌👌♥️♥️♥️♥️♥️
❤❤❤
❤❤
❤️
❤❤❤
❤
❤
❤
❤❤❤
❤👍
❤️❤️❤️
❤